ആദ്യവരവിൽ തന്നെ ബംബർ അടിച്ച ഇവരെ സമ്മതിക്കണം !! | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 11 вер 2024

КОМЕНТАРІ • 1,1 тис.

  • @elyasputhiyakovilakam587
    @elyasputhiyakovilakam587 2 роки тому +562

    കുറെ മാസങ്ങൾക്ക് ശേഷം💋💋💋 ഒരു വ്യത്യസ്തമായ ഒരു കോമഡി കണ്ടു ഒരുപാട് ചിരിച്ചു സൂപ്പർ ❤️❤️❤️😂

  • @prajoshtv
    @prajoshtv 2 роки тому +326

    Super performance.... കുറേ നാളുകൾക്ക് ശേഷം ഡബിൾ meaning ഇല്ലാത്ത തികച്ചും സിംപിൾ ആയ നല്ലൊരു സ്കിറ്റ്...congrats

  • @sanoopgopi2459
    @sanoopgopi2459 2 роки тому +1069

    ഇതാണ് സ്കിറ്റ് എന്താ ഡയലോഗ് ഡെലിവറി പിന്നെ ഒടുക്കത്തെ സ്പീഡും 👌🏻👌🏻👌🏻

    • @mahoodhillet4578
      @mahoodhillet4578 2 роки тому +38

      അത് തൃശ്ശൂര് ഭാഷടെ പ്രത്യേകത ആണ്.

    • @swalikitchen3825
      @swalikitchen3825 2 роки тому +3

      😍

    • @akshayts6482
      @akshayts6482 2 роки тому +22

      തൃശ്ശൂക്കാരലെ... സ്പീഡ് ഇണ്ടാവും... ഇവരുടെ UA-camവീഡിയോസ് കാണാറുണ്ടോ.. Poli anne... Peringandiyoor city.. Athane channel name..

    • @sanoopgopi2459
      @sanoopgopi2459 2 роки тому +11

      @@mahoodhillet4578 അത് എനിക്കറിയാട്ടാ ഗെഡി മ്മള് അസ്സല് തൃശ്ശൂക്കാരൻ ആണ് 😍😍😍😍

    • @sanoopgopi2459
      @sanoopgopi2459 2 роки тому +6

      @@mahoodhillet4578 അത് എനിക്കറിയാട്ടാ ഗെഡി മ്മള് അസ്സല് തൃശ്ശൂക്കാരൻ ആണ് 😍😍😍😍

  • @peringandoorcity-bysusheel4613
    @peringandoorcity-bysusheel4613 2 роки тому +206

    thank you all... thanks alot

  • @chandranc.c2439
    @chandranc.c2439 2 роки тому +666

    തൃശൂക്കാരുടെ മാനം കാത്തു ഗെഡികളെ സംഭവം പൊളിച്ചുട്ടോ ഇനിയും വരണം ഗെഡികളെ

    • @ottayan303
      @ottayan303 2 роки тому +2

      Powli ❣️❣️❣️❣️❣️❣️❣️❣️❣️

    • @shebi-gs7ur
      @shebi-gs7ur 2 роки тому +1

      Polichallo guys

    • @achuthr2816
      @achuthr2816 2 роки тому

      Enth verupikalaado

    • @cruderff6021
      @cruderff6021 2 роки тому +1

      Vere level ,perigandoor city scene. Doiloug correction level

    • @chandranc.c2439
      @chandranc.c2439 2 роки тому +4

      @@shebi-gs7ur ഞാൻ ഒറിജിനൽ തൃശ്ശൂക്കാരൻട്ടാ ഗെഡി ടൗണിലാട്ടാ. തൃശൂപൂരം ആവുബോ.വാട്ട അഡ്വാൻസായിട്ട് വിളിക്കിൻട്ടാ വരില്ലഗെഡി

  • @vineethajibin9579
    @vineethajibin9579 2 роки тому +372

    അടിപൊളി skit.. രണ്ടുപേരും ഒരേ പോലെ perform ചെയ്തു. ഇനിയും ഇനിയും വരണം... 👏👏👏👏👏

    • @rhythmoflife5381
      @rhythmoflife5381 2 роки тому +2

      Superrrrt

    • @jaisnaturehunt1520
      @jaisnaturehunt1520 2 роки тому +5

      അവരു നിന്നെ തല്ലിക്കൊന്നു ഇവിടെ തന്നെ കൊണ്ട് വേക്കുമൊന്ന് അറിയില്ല🤣🤣🤣

  • @arungeeth3311
    @arungeeth3311 2 роки тому +188

    ഒരു കൊറോണ കാലത്ത് ഒരു ക്രിക്കറ്റ് വീഡിയോ കണ്ട് കൂടെ കൂടിയതാ.. ഇപ്പോ range മാറി..👍🏻👍🏻👍🏻👍🏻

    • @shuhaibbaibu2354
      @shuhaibbaibu2354 2 роки тому +2

      Cricket video skit name parayo

    • @tharavarrier231
      @tharavarrier231 2 роки тому +4

      @peringandoorCity

    • @arungeeth3311
      @arungeeth3311 2 роки тому

      @@shuhaibbaibu2354 ua-cam.com/video/MoZdwvwfEoU/v-deo.html

    • @sudheeshsudhia.p.1436
      @sudheeshsudhia.p.1436 2 роки тому +1

      നിന്റെ ക്യാപ്റ്റൻ ലഡാക്കിൽ ട്രിപ്പ്‌ പോയോ 😄😄😄

    • @swarupraj2444
      @swarupraj2444 2 роки тому

      Njanm 😄❤️

  • @sangeeth8086
    @sangeeth8086 2 роки тому +94

    അല്ലേലും തൃശൂർ സ്ലാങ്ങിൽ കോമഡി വേറെ ലെവൽ ആണ്. Nice skit❤️🥂

  • @abhijithmadhavan1202
    @abhijithmadhavan1202 2 роки тому +34

    ആദ്യം ആയിട്ടാണ് മഞ്ജു പിള്ള ജനുൻ ആയിട്ട് ചിരിക്കണേ കാണുന്നത്
    സൂപ്പർ സ്കിറ്റ് 👍🏼👍🏼👍🏼👍🏼

  • @arundharman9898
    @arundharman9898 2 роки тому +73

    മ്മേടെ ടീംസ് ആഹ്. തൃശൂർ പൂരത്തിന് അമ്മിട് പൊട്ടനാപോലെ തകർത്തു ട്ടാ ഗെഡികളെ ❤😍😘

  • @vishnubalachandran3834
    @vishnubalachandran3834 2 роки тому +91

    കിടിലൻ.... Perfect timing.... Peringhandoor city istham🥰❤️❤️

  • @anandmecheri3771
    @anandmecheri3771 2 роки тому +52

    5k followers ഉള്ള കാലം തൊട്ട് കൂടെ കൂടിയതാ..... 😇
    Love from മലപ്പുറം ❤

  • @Bh4geera_2.0
    @Bh4geera_2.0 2 роки тому +27

    ഇവര് ഇതിൽ വരണമെന്ന് കൊറേ ആഗ്രഹിച്ചിരുന്നു 🥰super perfomence ❤❤💞.

  • @bappu_official
    @bappu_official 2 роки тому +25

    അടിപൊളി അവതരണം..ഒരു വെറുപ്പിക്കൽ പോലും ഇല്ല..ചളിയും ഇല്ല..സൂപ്പർ ...

  • @user-sv5ef2ky2t
    @user-sv5ef2ky2t 2 роки тому +6

    അടിപൊളി ഒരുപാട് ഇഷ്ട്ടായി കുറെ നാളുകൾക്കു ശേഷം ഒരു വറൈറ്റി സ്കിറ്റ്.. 😍😍

  • @jeesplus
    @jeesplus 2 роки тому +271

    Proud of you Thrissur gaddies. especially perigandoor city teams

    • @jeesplus
      @jeesplus 2 роки тому +1

      ua-cam.com/channels/FnYwxtvwfBobEvGhUWZCbQ.html

  • @jeypeeofficial
    @jeypeeofficial 2 роки тому +26

    അവസാനം മച്ചാന്മാർ ങ്ങള് മിനിസ്‌ക്രീനിൽ എത്തിലെ...🔥🔥 സ്ഥിരം പറയുന്നത് പോലെ തന്നെ... കിടിലോസ്‌കി... 🥰🥰
    ബബർ ചിരിയിൽ ഇനിയാണ് കളി 🔥🔥🔥

  • @nandukrishnanNKRG
    @nandukrishnanNKRG 2 роки тому +11

    തുടങ്ങിയത് മാത്രെ ഓര്‍മയുളളു.. പിന്നെ ഒരു കത്തിക്കേറൽ ആയിരുന്നു. പോളിച്ചടുക്കി👏👏💪👍

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 роки тому +64

    👮‍♀️ police ചേട്ടൻ പൊളിച്ചുട്ടോ ❤️‍🔥🔥🔥🔥

  • @anandputhoor6203
    @anandputhoor6203 2 роки тому +18

    അടിപൊളി സൂപ്പർ, ഒരു ആഭാസവും ഇല്ലാത്ത കോമഡി 👍👍👍👌👌👌

  • @sarathmkvskingdom8547
    @sarathmkvskingdom8547 2 роки тому +1

    ഒരു ലാഗുമില്ലാത്ത ബ്യൂട്ടിഫുൾ പെർഫോമൻസ് നല്ല കഴിവുള്ള കലാകാരന്മാർ ഡയലോഗുകൾ വെടിയുണ്ട പോലെയല്ലേ വരുന്നത് സിനിമയിൽ ഒരിടം നിങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️👌👌

  • @unsunglad8760
    @unsunglad8760 2 роки тому +4

    ഇതാണ് തൃശ്ശൂർ
    കുറച്ചു time ഒരുപാട് കണ്ടന്റ് proud of you

  • @arunts903
    @arunts903 2 роки тому +2

    ആളെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു.. ഇത് item🔥🔥🔥🔥 peringandoor city 🔥🔥🔥 😍😍😍😍😍 അത്രമേൽ പ്രിയപ്പെട്ടവർ ❤🫂🫂🫂 bumber ചിരിയിൽ കണ്ടതിൽ വളരെ സന്തോഷം. ഇതൊരു തുടക്കം മാത്രം 😍😍😍😍🔥

  • @dhanyafebin5190
    @dhanyafebin5190 2 роки тому +37

    പൊളി പൊളിയെ... സൂപ്പർ dears... Simple ആയി വലിയ skit കളിച്ചു... കൈ അടി വാങ്ങിയ team 👏👏👏

  • @jobinpeter9397
    @jobinpeter9397 2 роки тому +38

    ആദ്യം ആദ്യം വെല്ല്യൊരു സുഖം തോന്നീല്ല..... പിന്നെ കേറിയങ്ങടാ.... കൊളുത്തി.... ❤️❤️❤️❤️❤️

  • @premshanthmimics5513
    @premshanthmimics5513 2 роки тому +28

    അടിപൊളി മക്കളെ ഈ അടുത്ത കാലത്തൊന്നും ഞാൻ ഇത്രയ്ക്കും ചിരിച്ചിട്ടില്ല ❤️❤️❤️😂😂😂😂

  • @mrudhulmurali3775
    @mrudhulmurali3775 2 роки тому +3

    ഒരു ഇത്തിരി ക്ലിഷേ കോമഡി ഉം ഒത്തിരി നാച്ചുറൽ കോമഡി ഉം.... സാനം ഇങ്ങെനെന്ന്യാ തൃശ്ശൂക്കാരടെ എടേൽ പോയ്‌ നിന്നാ... വർത്താനം കേട്ട് നിന്നാ നേരം പോവും... ദാറ്റ്സ് ത്രിശൂർ പവർ 🔥🔥🔥🔥

  • @Sugunan899
    @Sugunan899 2 роки тому +9

    ഒരു പാട് മുമ്പ് ഇസ്റ്റാഗ്രാം ൽ കണ്ട പരിജയം മാത്രം.
    ഇന്ന് ഇവിടം വരെ എത്തി 👏👏🙌🏻

  • @Mgm_Audios
    @Mgm_Audios 2 роки тому +14

    ആഹാ.. അന്തസ്സ്..തൃശ്ശൂർപ്പൂരത്തിന്റെ വെടിക്കെട്ടുപോലെത്തന്നെ, ചട പടാന്ന് ഡയലോഗ്.പൊളിച്ചു 🔥👌👌👍

  • @jktheboss444
    @jktheboss444 2 роки тому +42

    ഓഹ് പണ്ട് psc പഠിച്ചത് എങ്ങനെ ന്ന് പറഞ്ഞു തുടങ്ങിയ കാലത്ത് കൂടെ കൂടിയത് ആണ് 😍😍😍ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😘

    • @sajithasubhash5140
      @sajithasubhash5140 2 роки тому

      എന്റെ ഹീറോ.
      സജിത സുഭാഷ് 🙏

    • @jktheboss444
      @jktheboss444 2 роки тому

      @@sajithasubhash5140 അങ്ങനെ പറയാൻ എന്തെങ്കിലും കാരണം

  • @Joker-yv3ch
    @Joker-yv3ch 2 роки тому +10

    മ്മളെ പെരിങ്ങണ്ടൂർ സിറ്റിക്കാർ അല്ലേ ഇത്👌👌👌

  • @aneeshaugastein9309
    @aneeshaugastein9309 2 роки тому +12

    എന്റെ ചേട്ടയിമാരെ ഇ
    അടുത്തങ്ങും ഇത്രായും ചിരിചിട്ടില്ലാ സുപ്പർ ഇനിയും വരണേ👌

  • @jithinrajkp5181
    @jithinrajkp5181 2 роки тому +22

    Double meaning ഇല്ലാത്ത സ്കിറ്റ് കുറെ നാളുകൾക്കു ശേഷം കാണിച്ചു തന്നതിന് നന്ദി ❤️

  • @trz03princexavier76
    @trz03princexavier76 2 роки тому +63

    Nothing to say മച്ചാന്മാരെ , so awesome.. Wish you to go further.. ❤️❤️go ahead.. All the best❤‍🔥

    • @ramshadmhd6789
      @ramshadmhd6789 2 роки тому

      Peringandoor city❤️‍🔥❤️‍🔥

  • @livedestination6093
    @livedestination6093 2 роки тому +4

    തൃശ്ശൂർക്കാരുടെ അഹങ്കാരം 💯 രണ്ടു മുത്തുമണികൾ ഉം

  • @abijithmenoth5760
    @abijithmenoth5760 2 роки тому +16

    അടാർ ടൈമിംഗും കിടിലൻ കോമഡീം 😘😘 തകർത്തു ട്ടാ ❤️

    • @vivekpv1095
      @vivekpv1095 2 роки тому +1

      ശരിക്കും

  • @hamidkp4484
    @hamidkp4484 2 роки тому +2

    ഇവരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണം നന്നായി ട്ടുണ്ട് ഇനിയും നല്ലത് അവതരിപ്പിക്കുക all the best

  • @clint545
    @clint545 2 роки тому +14

    Confidence level. Jeevikkarnnu. Pwoli 🔥🔥🔥

  • @Beliver248
    @Beliver248 2 роки тому +1

    PSC inspiration story kandaanu follow cheythu thudagiyethu,ithil kandappo othiri santhosham , uyarangalil ethatte 🙏🙏🙏🙏

  • @renjithravivisualstories
    @renjithravivisualstories 2 роки тому +17

    ഞങ്ങൾടെ ജെറിനും ശിവേട്ടനും 🌟❤️

  • @priyavipin8742
    @priyavipin8742 2 роки тому +1

    ഇവർ സൂപ്പർ ആണ് വേറെ ഒരു ചേട്ടനും കൂടി ഉണ്ട് ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട്

  • @kaaraatnoushu
    @kaaraatnoushu 2 роки тому +8

    superb.... Insta-il ഇവരുടെ videos-nte regular viewer ആണ് ഞാൻ..... negative ചുവയില്ലാത്ത counters....

  • @meenumohan9462
    @meenumohan9462 2 роки тому +1

    Bhayankara resaytond ketto ningalude performance.....super .

  • @mardlyking6864
    @mardlyking6864 2 роки тому +9

    തൃശൂർ വേറെ ലെവൽ ആണ് ഗെഡി 😍

  • @najunaju2475
    @najunaju2475 2 роки тому +2

    അളിയന്റെ കോമഡി കണ്ട് കണ്ട് ഇത് ഇപ്പൊ എവിടെ ആണ് കോമഡി വരുക എന്ന് നോക്കി ഇരിക്കുവായിരുന്നു ഒരു രക്ഷയും ഇല്ല പോളി പോളി പൊളിയെ ❤❤❤

  • @sangeethasoman9615
    @sangeethasoman9615 2 роки тому +19

    കിടിലൻ 👍👍 രണ്ടാളും പൊളിച്ചു. ഇനിയും വരണം.🥰🥰

  • @parvathymohan46
    @parvathymohan46 2 роки тому +1

    Polii..... Kure naal aayii ithupole nice aayittulla orennam kndathu... Thankyou

  • @rahimpgd
    @rahimpgd 2 роки тому +14

    ഗംഭീര കൗണ്ടറുകൾ 👌🏻

  • @garuda8295
    @garuda8295 2 роки тому +1

    Ethokky aanu skit, bharyakku avihitham parayathey achanm appuppanem kollathey masala cherkkatha pure skit🥰🥰🥰

  • @KnVolg
    @KnVolg 2 роки тому +7

    നിലവാരം, നിഷ്കളങ്കത, ആസ്വദനീയം മനോഹര കലാകാരന്മാർ

  • @sivaprasadprasad7645
    @sivaprasadprasad7645 2 роки тому +1

    ചേട്ടാ സ്കിറ്റ്.. പൊളി... ഒരു നഷ്ടം ജെഡ്ജി ആയി സാബു ചേട്ടൻ ഇല്ലാത്തതാണ് .... നിങ്ങളുടെ സ്കിറ്റിൽ ഒരു വെസ്റ്റ് ഡയലോഗ് പോലുമില്ല എല്ലാം താഗ്. പൊളി... ആ ഇരിക്കുന്ന പേരട്ടകൾക്ക് ഒന്ന് kathi വരാൻ സമയമെടുത്തു.... അടിപൊളി 🌹🌹🌹🌹👏👏👏😇👏👏💥💥💥💥🔥🔥🔥🔥🔥🔥

    • @sivaprasadprasad7645
      @sivaprasadprasad7645 2 роки тому

      സാബു ചേട്ടൻ ഇല്ലാത്തതാണ്... 💥💥💥🔥

  • @shanshanz7433
    @shanshanz7433 2 роки тому +5

    പെരിങ്ങണ്ടൂർ സിറ്റി ഫാൻസ്‌ ഉണ്ടോ..❤❤❤, നമ്മടെ ഗെഡികളാ.. 😍😍😍

  • @avinabhy8698
    @avinabhy8698 2 роки тому +2

    ശിവപ്രസാദിന്റെ ഡയലോഗ് പ്രസന്റേഷൻ കണ്ടപ്പോൾ ഇന്നസെന്റിനെ ഓർമ വരുന്നു.കന്നി സ്കിറ്റ് ഇത്രയും സൂപ്പർ ആക്കുന്ന ടീമിനെ വളരെ അപൂർവമായിട്ടേ കാണാറുള്ളു. 2 പേരും സൂപ്പർ.

  • @mujeebmisbha4672
    @mujeebmisbha4672 2 роки тому +6

    നോ രക്ഷ ,പുതുക്കക്കാരാണെന്നു പറയില്ല
    സൂപ്പർ സ്പീഡ് 👍👍😘

  • @preethasoorej142
    @preethasoorej142 2 роки тому +20

    Dialogue delivery heavy 😍

  • @jincy1381
    @jincy1381 2 роки тому +19

    രണ്ടു പേരും പൊളിച്ചു തകർത്തു തിമിർത്തു.ഇതുപോലെയുള്ള നല്ല സ്കിറ്റുമായി ഇനിയും വരണം. രണ്ടു പേരും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെഎന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @manuvm4663
    @manuvm4663 2 роки тому +1

    Immade chettenmaru alle appo pinne parupadi polikkillee gadiyee🥳🥳🥳🥳

  • @shinaskv8664
    @shinaskv8664 2 роки тому +6

    "A" onnum illathaboru skit..kurach kalathinu shesham ! Chirikaanum und ! 👍👍

  • @sajithasubhash5140
    @sajithasubhash5140 2 роки тому +2

    ഞാൻ സജിതസുഭാഷ്.
    എന്റെ സൂപ്പർ ഹീറോ 🙏🙏 ശിവപ്രസാദ് sir.
    പെരിങ്ങണ്ടൂർ സിറ്റി ഗ്രൂപ്പ്‌. 🙏🙏

  • @dreamerboy7078
    @dreamerboy7078 2 роки тому +10

    Peringadoor city uyir❤️💜ചേട്ടൻ uyir

  • @mm3qat409
    @mm3qat409 2 роки тому +1

    Peringandoor city കുറച്ച് varshangalayi koode കൂടിയിട്ട്. Ivare ipol tv screenil kandappol really ഹാപ്പി ആയി....... ഇവരുടെ speedum dialogue ഡെലിവറിയും kidilananu.,..,.. But വേറെ രണ്ട് പയ്യന്മാർ ഉണ്ടായിരുന്നല്ലോ insta reelsilokke

  • @minhajminnu2771
    @minhajminnu2771 2 роки тому +26

    Nice comedy Poli performance 😂❤️

  • @sreeragashok4606
    @sreeragashok4606 2 роки тому +2

    🔥🔥polichu👌👌Peringanoor city fans undo

  • @jasnaz6572
    @jasnaz6572 2 роки тому +3

    സൂപ്പർ സ്കിറ്റ്... അടിപൊളി ഇതിനൊക്കെ ആണ് ബമ്പർ കൊടുക്കണ്ടത്..
    👍👍👍👍👍👍👍പൊളിച്ചു 😍😍

  • @saleemck4672
    @saleemck4672 2 роки тому +1

    നിങ്ങൾ രണ്ട് പേരും പൊളിച്ചു നിങ്ങൾ ആദ്യമായിട്ടാ വരുന്നത് എന്ന് ഇ സൃപിറ്റ് കണ്ടാൽ തോന്നെത്തെ ഇല്ല അത്രക്ക് നന്നായി സൃകിപ്റ്റ് അവതരിപ്പിച്ചു രണ്ട് പേരും പൊളിയാ ഒരു രക്ഷയും ഇല്ലട്ടോ
    നിങ്ങൾ ഭാവിയിൽ വലിയ ഉയരങ്ങളിൽ എത്തി ചേരട്ടെ ഓൾ ത ബെസ്റ്റ് ❤❤❤

  • @aibeeshkannan518
    @aibeeshkannan518 2 роки тому +12

    Dialogue delivery suprb.... 🥰🥰

  • @pachilakkoottam9014
    @pachilakkoottam9014 2 роки тому +3

    Peringandoor city instagram follower ആണ് ഞാൻ... ഒന്നും പറയാനില്ല... വേറെ ലെവൽ സാനം... നിങ്ങൾ ഇതിൽ തന്നെ ഇനിയും വരണം... നിങ്ങളുടെ തലവര തെളിഞ്ഞു എന്ന് തന്നെ പറയാം... Frst സ്ക്രിപ്റ്റ് കൊണ്ട് തന്നെ എന്തായാലും വലിയൊരുകൂട്ടം fans നെ ഉണ്ടാക്കാൻ നിങ്ങൾക്ക് പറ്റിട്ടുണ്ട്.. Frst script ൽ നസീർക്ക ചിരിക്കുന്നത് ചെറിയ കാര്യമല്ല... അത് വലിയ കാര്യമാണ്... ഇൻസ്റ്റാഗ്രാമിൽ നിങ്ങടെ പോസ്റ്റ്‌ കണ്ട അന്ന് മുതൽ yutube ൽ വരാൻ waiting ആയിരുന്നു ഈ സ്ക്രിപ്റ്റ്... ഏട്ടന്മാരെ നിങ്ങള് പൊളിയാണ് 🥰❤️.. ഇനിയും ഇവിടെ നല്ല സ്ക്രിപ്റ്റ്മായി വരുമെന്ന് പ്രതീക്ഷയോടെ ഒരു fan boy ❤️🍃

    • @shameer5450
      @shameer5450 2 роки тому

      Sp team thakarthu🔥thimirthu🔥😍😍😍😍🔥🔥🔥🔥🔥🔥

  • @rincyrincy8145
    @rincyrincy8145 2 роки тому +1

    ഹോ.... എന്താ പെർഫോമൻസ് തകർത്തുട്ടോ. ചിരിച്ചു മടുത്തു.. കൊള്ളാം ഇനിയും വരണട്ട കൂ ട്ടു ക്കാരെ. ഒത്തിരി താങ്ക്സ് നന്നായി ചിരിച്ചു ആശംസകൾ

  • @arungeeth3311
    @arungeeth3311 2 роки тому +7

    എവിടേം വന്നു പൊളിച്ചു...🔥🔥🔥

    • @arungeeth3311
      @arungeeth3311 2 роки тому

      നമ്മുടെ തൃശൂർ പിള്ളേരാ പൊളിക്കും

  • @bibinkbabu1416
    @bibinkbabu1416 2 роки тому +2

    Oru raksha ila... Polichu❤️

  • @syamns2888
    @syamns2888 2 роки тому +10

    പൊളിച്ചൂട്ടാ.... ശിവാ... 🤣😁😁😁😍😍😍

  • @vishnukr7758
    @vishnukr7758 2 роки тому +2

    എന്തൂട്ടാ ടൈമിംഗ് ഗെഡികൾടെ... സംഗതി പൊരിച്ചൂട്ടാ 🔥🔥🔥

  • @blezeena
    @blezeena 2 роки тому +3

    Mmade Thrissur....polichootta
    Oru rekshayilla 👌🏻

  • @shantoooosgaming718
    @shantoooosgaming718 2 роки тому +1

    അവസാനം കൂട്ടപൊരിച്ചിലിൽ 👍🏻👍🏻👍🏻👍🏻

  • @abdulsaleemm2068
    @abdulsaleemm2068 2 роки тому +24

    പോലീസും കൂട്ടുകാരനും പൊളിച്ചു 🥳🥳

  • @sujithc1726
    @sujithc1726 2 роки тому +1

    പോലീസ് സേനയിലെ കലാകാരനെയും. കൂട്ടുകാരനെയും ഒരായിരം അഭിനന്ദനങ്ങൾ

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 роки тому +3

    achan character is may be a next innocent....isn't it..super duper

  • @nithinm2516
    @nithinm2516 2 роки тому +2

    Nammo alreay evarude fan anu PC 😍😍

  • @simcypeter5841
    @simcypeter5841 2 роки тому +4

    Rand perum polichu
    Chirich chirich oru vazhikkayi
    Speed, dialogue delivery, counter.... Allam perfect
    Loved it.
    Veendum varika🥰🥰🥰

  • @toast7733
    @toast7733 2 роки тому

    സിംപിൾ .. സ്കിറ്റ് :. അടിപൊളി : രണ്ടു മൂന്ന് പ്രാവശ്യം കണ്ടു... കുറെ ചിരിച്ചു...

  • @pachathavala
    @pachathavala 2 роки тому +3

    Avasaanatha dialogue pwoliiiiii 😍

  • @hebinkdavid727
    @hebinkdavid727 2 роки тому +1

    ശിവേട്ടൻ.. ജെറിൻ bro.. പെരിങ്ങണ്ടൂർ സിറ്റി.. 🥰🥰🥰🥰

  • @user-fasalu
    @user-fasalu 2 роки тому +5

    ഇതാണ് ഞങ്ങൾ തൃശൂർക്കാർ അമ്മിട്ട് പൊട്ടുന്ന പോലെയല്ലേ ഗെഡികൾ ഡയലോഗ് പൊട്ടിച്ചത്

  • @shainijohn8700
    @shainijohn8700 2 роки тому +1

    Kollaamarunu... Adipoli... Echiri speed kudi poyi... Njangal malayalam spoken language kaarku ... speed pidichedukaan pada.. But very nice...

  • @sujinks1
    @sujinks1 2 роки тому +2

    Peringandoor city👌👌🥰🥰🥰🥰

  • @shaabishihab625
    @shaabishihab625 2 роки тому +1

    ആ മുണ്ട് ഇട്ട ആളുടെ സൗണ്ട് നമ്മൾ സിനിമയിലെ നൂലുണ്ട യുടെ സൗണ്ട് പോലെ ഉണ്ട് എന്തായാലും സ്കിറ്റ് പൊളിച്ചു 👌

  • @mubeer.t.kmubee1298
    @mubeer.t.kmubee1298 2 роки тому +4

    Skit anennu thonnunneyilla. Super👍👍👍natural feel

  • @ratheeshkollam1234
    @ratheeshkollam1234 2 роки тому

    ശെരിക്കും ഡിഫറെൻറ്..... ❤
    തീർത്തല്ലോ എന്ന ആശ്വാസം.. കൊള്ളാം

  • @Ashly80624
    @Ashly80624 2 роки тому +9

    Super dialogues...full of continuous comedy

  • @vivivsvdq7554
    @vivivsvdq7554 Рік тому +1

    Ivar powliyaanu...... Simple and powerfull🥰🥰🥰🥰🥰🥰👍🍫👍

  • @sulfiatlantic8818
    @sulfiatlantic8818 2 роки тому +3

    Peringandur city fans like 🥰

  • @aneeshantony4780
    @aneeshantony4780 2 роки тому +2

    "പെരിങ്ങണ്ടൂർ സിറ്റി" യു ട്യൂബ് ചാനൽക്കാരാണ് ഇത് , മ്മ്‌ടെ തൃശ്ശൂര് ഗെടികള് 😁😁😁❤️❤️❤️

  • @jobyjames3833
    @jobyjames3833 2 роки тому +2

    Peringandoor city..👍🏻👍🏻

  • @indiancitizen3324
    @indiancitizen3324 2 роки тому +2

    Njangalude nattukkaru aanutta

  • @fathimashajahan953
    @fathimashajahan953 2 роки тому +3

    അടിപൊളി dilog.വർത്താനം okke supera കേക്കാൻ.👍👍👍👍👍👍well

  • @sachinknair4536
    @sachinknair4536 2 роки тому +1

    മുത്ത് മണികളെ നിങൾ ഇതിൽ കയറിയോ..അടിപൊളി

  • @kssavin
    @kssavin 2 роки тому +2

    Peringadoor city team♥️♥️♥️

  • @vichithraachu9252
    @vichithraachu9252 2 роки тому +2

    Uff counter mazha😘😍ethaneda oru kidiloski skit😍

  • @ajith7277
    @ajith7277 2 роки тому +3

    Yes ഇതാണ് സ്റ്റാൻഡേർഡ് സ്കിറ്റ്.. ആവശ്യമില്ലാത്ത അലറൽ.കൂവൽ . ഇളക്കം. ചാട്ടം. ഓട്ടം. ഒന്നുമില്ല... Well done...

  • @kunjattakunjutty7353
    @kunjattakunjutty7353 2 роки тому +1

    അവരുടെ വീഡിയോ കാണുന്ന അതേ ഫീൽ. 🔥🔥💪💪👍👍