'എന്റെ കുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയതാണ്, ഒരു ക്രിമിനല്‍ സ്വഭാവമാണ് അവന്‌'

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 116

  • @ajitharajan3468
    @ajitharajan3468 4 години тому +110

    പാവം ആ അച്ഛന്റെ വിങ്ങൽ 🙏🏻🙏🏻കാണാൻ അല്ലെങ്കിൽ കേൾക്കാൻ കഴിയുന്നില്ല 🙏🏻🙏🏻ദൈവം സമാദാനം കൊടുക്കട്ടെ 🙏🏻

  • @ponnu89863
    @ponnu89863 2 години тому +88

    അവിഹിത ബന്ധങ്ങൾ, ജോലി സ്ഥലത്തൊക്കെ... മറ്റു തരത്തിലും... അങ്ങനെ ഉള്ളവർ മാക്സിമം മറ്റൊരു കുട്ടിയെ കല്യാണം കഴിക്കാതിരിക്കുക... ജീവിതം തകർക്കാതിരിക്കുക 😢😢

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Годину тому +1

      ഇവിടെ ഉണ്ട് അങ്ങനെ 😔

  • @jabirjabirmn1898
    @jabirjabirmn1898 4 години тому +95

    കണ്ണിനു കാഴ്ചക്കുറവ് ഉള്ളവർ ഡോക്ടറെ കാണിച്ച ശേഷം പെണ്ണ് കാണാൻ പോവുക . 😢 എന്താ ഇതൊക്കെ!

  • @VinGrr
    @VinGrr Годину тому +23

    സ്നേഹിക്കാനും, സംരക്ഷിക്കാനും മനസ്സില്ലെങ്കിൽ കല്യാണം കഴിക്കരുത് ആണായാലും, പെണ്ണായാലും. പിന്നെ നമ്മുടെ മക്കൾക്ക് പറ്റാത്ത സിറ്റുവേഷൻ വന്നാൽ, എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും, അവർ ജീവനോടെ ഉണ്ടാകണം എങ്കിൽ അവരോടു പറയണം, " നിന്നെ ഞങ്ങൾക്ക് വേണം. വേറെ ആർക്കു വേണ്ടിയും, ജീവിതം കളയരുത്. ഇത്രയും വർഷം നോക്കിയത് പോലെ, കഴിക്കുന്നതിന്റെ ഒരു ഓഹരി നമുക്ക് പങ്കു വെച്ചു ജീവിക്കാം. ഒന്നും ചെയ്യരുത്, ഇങ്ങോട്ട് തിരിച്ചു വരണം എന്ന് "

    • @huzaibanu2126
      @huzaibanu2126 18 хвилин тому

      🙏

    • @nihamin6890
      @nihamin6890 9 хвилин тому

      വളരെ നല്ല മെസ്സേജ്

  • @DeepthiRijesh-u5e
    @DeepthiRijesh-u5e 2 години тому +31

    എൻറെ വിവാഹം കഴിഞ്ഞ് 12വർഷമായി.. എന്നെ വണ്ണം കൂടിയിരിക്കുന്നു.. കറുത്തിരിക്കുന്നു.. എന്നൊക്കെ കളിയാക്കും.. അപ്പൊ ഞാൻ പറയും എന്റെ അച്ഛൻ കറുത്ത ഇരിക്കുന്നേ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ അഭിമാനം എന്റെ അച്ഛന്റെ മക്കളായി ജനിക്കാൻ കഴി ഞ്ഞതാണ്.. ആ കളർ എനിക് കിട്ടാതിരുന്നേ എനിക് ഭയങ്കര വിഷമായേനെ എനിക് എന്ന് പറയും പിന്നെ നമ്മളെ കളിയാക്കി വരുന്ന ആ സ്പിരിറ്റ്‌ അങ്ങ് പോകും.

  • @sajithavarghese3530
    @sajithavarghese3530 3 години тому +61

    എത്ര കേട്ടാലും കണ്ടാലും പെൺകുട്ടികളുടെ parents പഠിക്കില്ല... 🙏

    • @anusree6377
      @anusree6377 3 години тому +7

      അവരെ വിഷമിപ്പിക്കരുത് വിചാരിച്ചു അവൾ എല്ലാം സഹിക്കാൻ ആയിരുന്നു തീരുമാനം എടുത്തത്

    • @ponnu89863
      @ponnu89863 2 години тому +6

      ​@@anusree6377ഇപ്പോ പിന്നെ സന്തോഷം ആയല്ലോ എല്ലാർക്കും,..😢

    • @nimmisuresh7430
      @nimmisuresh7430 2 години тому

      ​@ponnu89863 parents idapettathinu panikittiyavara njangal . Parayunnavarkku parayam anubhavikkunnillallo chumma dialogue adichal mathiyallo. Palappozhum avalude kanneeru kandu idapettittu avalude vaayilninnu thanne theri kelkkenda avasthaya avar onnakum njangalude karyathil aarum idapedenda ennokkeya kelkkendi varika so ningalkku parents nte avastha manassilakilla chummayirunnu dialogue adikkan eluppama

    • @NivyaSarath-nv4nt
      @NivyaSarath-nv4nt Годину тому

      തിന്നു നോക്കിയിട്ട് കെട്ടിക്കാൻ പറ്റുമോ സ്വഭാവം നമുക്ക് അറിയില്ല ആരുടേയും... പുറത്തു മാന്യൻ അകത്തു കള്ളൻ ആയിരിക്കും 😔

  • @minieldho9862
    @minieldho9862 25 хвилин тому +4

    ഈ പിതാവിന്റെ ഹൃദയം നുറുങ്ങ്ന്നത് ആ മഹാ പാപി കാണുന്നില്ലേ ദൈവമേ

  • @SeethaLakshmi-p5j
    @SeethaLakshmi-p5j 44 хвилини тому +8

    പ്രശ്നങ്ങൾ ഉണ്ട് എന്ന് കണ്ടാൽ നമ്മുടെ കുട്ടികളെ അവിടുന്ന് ഒഴിവാക്കി കൊണ്ടുവരണം

  • @ancygeorge3802
    @ancygeorge3802 Годину тому +11

    നേരത്തെ കൂട്ടികൊണ്ട് പോരേണ്ടതായിരുന്നു ചേട്ടാ അതാണ് നിങ്ങൾക്കു പറ്റിയ തെറ്റ്

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 6 хвилин тому +1

    ഈ കുട്ടി സുന്ദര്യാണല്ലോ ദൈവമേ ഇതിനാണോ സൗന്ദര്യമില്ലാത്തത് എന്ന് പറയുന്നത് അവൻ ഒരു കാലത്തും ഗതിപിടിക്കില്ല

  • @sreekandhpk3268
    @sreekandhpk3268 2 години тому +20

    ഹൃദയം തകർക്കുന്ന വേദന പറയുന്ന ഒരു വീഡിയോയുടെ അവസാനം വീഡിയോ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും ആഹ്വാനം ചെയ്ത 24 ന് നടുവിരൽ നമസ്ക്കാരം

  • @ancygeorge3802
    @ancygeorge3802 Годину тому +18

    Same എന്റെ മോൾ അനുഭവിച്ച അതെ സ്റ്റോറി but ഞാൻ അവളെ കൊല്ലും മുന്നേ കുട്ടിക്കൊണ്ടുപോന്നു same സ്റ്റോറി 😢 അമ്മയും മകനും ഒരുമിച്ചു പീഡനം

  • @leenatvpm7711
    @leenatvpm7711 41 хвилина тому +4

    എത്ര അച്ഛന്മാരാണ് ഇങ്ങനെ കരയുന്നത് 😥

  • @SanjuponnusVlog-t9i
    @SanjuponnusVlog-t9i 2 години тому +20

    പാവം അച്ഛൻ നെഞ്ച് വിങ്ങി നിൽക്കാണ് പാവം 😢

  • @maalus3010
    @maalus3010 2 години тому +30

    ഈ കല്യാണം എന്ന പരിപാടി എടുത്തു മാറ്റു. ഇതുകൊണ്ട് എത്ര പേരുടെ ജീവിതം ആണ് നശിക്കുന്നത്

    • @ഹായ്ഹായ്-ച3ച
      @ഹായ്ഹായ്-ച3ച 2 години тому +3

      ലോകത്ത് കോടിക്കണക്കിന് കുടുംബങ്ങൾ ഉണ്ടായ വിവാഹത്തിലൂടെയാണ് അപൂർവമായി എന്തെങ്കിലും കാണുമ്പോഴേക്ക് എടുത്ത് ഒഴിവാക്കാൻ നീ എന്താണ് ടൂറിസ്റ്റ് ബസിന് വൈറ്റ് പെയിൻറ് അടിക്കാൻ പറഞ്ഞതുപോലെ ആയല്ലോ😂

    • @SafarIqbal-v6p
      @SafarIqbal-v6p Годину тому

      അങ്ങിനെ ഇല്ലെങ്കിൽ നിനക്ക് പേരെന്റ്സ് name ആധാർ ഉണ്ടാകുമോ 😂

  • @shalinisbabu
    @shalinisbabu 2 години тому +15

    എന്തിനാ കെട്ടിച്ചു വിടുന്നെ..വീട്ടിൽ നിർത്തിയാൽ പോരായിരുന്നോ. ഒരു പെൺകുട്ടി 25 വയസ്സ് കഴിഞ്ഞാൽ എന്താ ഭാരമായി മാതാപിതാക്കൾക്ക് തോന്നുന്നേ. ഈ പ്രവണത നിറുത്തണം. കുട്ടിക്ക് കല്യാണം വേണം എന്ന് തോന്നിയാൽ മാത്രം അതിനെ കുറിച്ച് ചിന്തിക്കുക. ജന്മം കൊടുത്തു എന്ന് കരുതി അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടരുത്. അവരുടെ ജിവിതത്തിൽ ദയവു ചെയ്തു കേറി കളിക്കരുത്

    • @lvfptb
      @lvfptb Годину тому

      അച്ഛൻ്റെ കാല ശേഷവും മക്കൾക്ക് ജീവിക്കണ്ടേ

  • @divyadhaneesh8907
    @divyadhaneesh8907 52 хвилини тому +4

    കല്യാണം കഴിഞ്ഞ ശേഷം പെൺകുട്ടിക്ക് ശാരീരികവും മാനസികവുമായി ഉപദ്രവം ഉണ്ട് എന്ന് വീട്ടിൽ വന്ന് പറഞ്ഞാൽ അത് ശരിയാണെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തണം. എന്നിട്ട് അവിടെ മകൾക്ക് ഒട്ടും പററൂല എന്ന് തോന്നിയാൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരണം. അതിന് എന്താണ് തടസ്സം, ആരെയാണ് നിങ്ങൾക്ക് പേടി ജനങളെയോ. മനസ്സിലാകാത്തത് കൊണ്ട് ചോദിച്ചതാ. മകളുടെ ജീവൻ അല്ലെ വലുത്, ഞാൻ ഈ പറഞ്ഞ പോലെ ചെയ്തിട്ട് മകളെ മരണത്തിന് വിട്ട് കൊടുക്കാതെ ചേർത്ത് പിടിച്ച് തല ഉയർത്തി മാധ്യമങ്ങളോട് സംസാരിക്കുന്ന ഒരു മാതാപിതാക്കളെ എങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ. ...

  • @sukumarvengulam117
    @sukumarvengulam117 Годину тому +3

    കുറച്ചൊക്കെ കാര്യങ്ങൾ സ്വന്തം വീട്ടുകാരും ശ്രദ്ധിക്കണം. എന്തിനാണ് ഇങ്ങനെയുള്ള ഒരു ഭർത്താവ്. ഒഴിവാക്കി പോരണം.

  • @SudhirajSuseel
    @SudhirajSuseel 45 хвилин тому +2

    ഇതൊക്കെ നേരുത്തേ അറിയാമെങ്കിൽ പിന്നെ എന്തിനാണ് അതിനെ അവിടെ നിർത്തിയത്

  • @cujamalvayalkara3242
    @cujamalvayalkara3242 33 хвилини тому +3

    മാതാപിതാക്കളുടെ പിടിപ്പ്കേടാണ് ശരിയല്ലഎന്ന് തോന്നിയാൽസമയം കളയാതെ തിരിച്ച് കൊണ്ട് വരണം എൻ്റെമകളെഞാൻ കൊണ്ടുപോന്നു കണ്ടവൻമാരുടെ ആട്ടുംതുപ്പുംകൊള്ളാനല്ല പൊന്നുപോലെമക്കളെ വളർത്തുന്നത്

  • @midhucd3823
    @midhucd3823 3 години тому +39

    ചെക്കന്റെ പണവും, പത്രാസും നോക്കി പെണ്ണ് കെട്ടിച്ചു വിടുന്ന എല്ലാ അച്ഛനും, അമ്മക്കും ഇതൊരു പാഠമാണ്.

    • @jafarjafarmundur2936
      @jafarjafarmundur2936 2 години тому +2

      ജോലി കാർക്ക് പെണ്ണ് കൊടുക്കുള്ളു കൂലി പണിക്കാരന് പെണ്ണ് കൊടുക്കില്ല. അതാണ് ഇപ്പോഴത്തെ അവസ്ഥ. കൂലി പണിക്കാരൻ സ്ത്രിധനം ഒന്നും വേണ്ടാ പറഞ്ഞാലും പെണ്ണ് ഇല്ല. ജോലി കാരെ തപ്പി നടക്കുന്നവർക്ക് ഒരു പാഠം ആവട്ടെ

    • @babithababi5386
      @babithababi5386 2 години тому +1

      Correct

    • @sreelakshmicv8486
      @sreelakshmicv8486 Годину тому

      Uff koolipanikaru thetonnum cheyyarillallo?? Kudambakodathiyil onnu poy noku. Aranu kooduthal thetu cheyunnathu ennu manasilakum. Aanungal enthelum thetu cheythal udane govt joli mangatholi ennoke paranju varum

    • @Eva2836
      @Eva2836 Годину тому +2

      Panakkar mathramano ivide kolapathakam cheyyunnath??

  • @thahirmarakar1860
    @thahirmarakar1860 Годину тому +6

    partner ഈ പെൺകുട്ടിയുടെ ഭർത്താവിനെ പോലെ narsist ആണെന്ന് കണ്ടാൽ എത്രയും പെട്ടെന്ന് ബന്ധം അവസാനിപ്പിച്ചു രക്ഷപെടുക, narsist personality ഉള്ളവർ ആണിലും പെണിലും മാതാപിതാകളിലും സഹോദരങ്ങളിലും ഉണ്ടാകും അവരെ identify ചെയ്യുക രക്ഷപെടുക, രക്ഷപെടാൻ കുറച്ചു ബുന്ദിമുട്ടെണ്ടി വന്നാലും, അത് ചെയ്തിലെങ്കിൽ ഇത് പോലെ അവസാനിപ്പിക്കേണ്ടി വരും ജീവിതം.ഞാൻ experienced വ്യക്തി ആണ് .(narsist എന്താണെന്ന് അറിയാത്തവർ youtube ൽ ഒരപാട് വിഡിയോ ഉണ്ട് കണ്ട് മനസിലാക്കുക, വലിയ ഒരു തിരിച്ചറിവാകും അത്‍)

  • @ishiaish21
    @ishiaish21 34 хвилини тому +1

    കൊല്ലം അല്ലാത്തത് കൊണ്ട് കമന്റ്‌ ബോക്സിൽ പൊങ്കാല ഇല്ല.... അപ്പൊ ജില്ല അല്ല പ്രശ്നം.... എല്ലായിടത്തും ഉണ്ട് ഇങ്ങനെ കുറെ എണ്ണം.. പലരും പുറത്ത് കാണിക്കുന്നില്ല എന്നെ ഉള്ളൂ....

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 3 години тому +9

    പാവം പിതാവ് 🙏🙏🙏

  • @shameererm7082
    @shameererm7082 4 години тому +28

    പാവം അച്ഛൻ എന്തിനാണ് ആ മെന്റൽ നു കെട്ടിച്ചു കൊടുത്തു 🥲🙏😭

  • @anithasasikuamar8333
    @anithasasikuamar8333 39 хвилин тому +1

    ആ കുട്ടിക്ക് കല്യാണം കഴിച്ചു കൊണ്ട് പോയ വീട്ടിൽ വിഷമം ആണെന്ന് അറിഞ്ഞപ്പോൾ തന്നെ വിളിച്ചു കൊണ്ട് വരാമായിരുന്നില്ലേ

  • @Chinjus-oz3lw
    @Chinjus-oz3lw 35 хвилин тому +3

    മക്കൾ നഷ്ടപ്പെടുന്ന എല്ലാ മാതാപിതാക്കളും ഇതുതന്നെയല്ലേ പറയുന്നത്, എന്നിട്ടും നടക്കുന്നതും ഇതുതന്നെ ഈ മരണങ്ങൾ ആത്മഹത്യകൾ, അച്ഛാ അച്ഛന്റെ വിഷമം കാണുമ്പോൾ അതിലേറെ സങ്കടം ഞങ്ങൾക്ക് ഉണ്ട്, ഞാൻ ഒരുപാട് സഹിച്ചിട്ടുണ്ട്, ഞാൻ മരിച്ചാൽ അതിന്റെ വിഷമം എന്റെ പപ്പയ്ക്കും അമ്മയ്ക്കും മാത്രം
    എന്റെ ഭർത്താവിനു ഭർത്താവിന്റെ അമ്മയ്ക്ക് അപ്പനും യാതൊരു വിഷമവും ഉണ്ടാവാറു ഉണ്ടാവുകയില്ല, ഞാൻ മരിക്കാതെ പിടിച്ചു നിന്നു അത്രയ്ക്കും ഞാൻ അനുഭവിച്ചിട്ടുണ്ട്, മകൾക്ക് മരിക്കാതിരിക്കാൻ നോക്കാമായിരുന്നു,
    ഇതുകൊണ്ടൊക്കെ തന്നെ എന്റെ രണ്ടു പെൺമക്കളും വിവാഹം കഴിക്കാൻ തയ്യാറാവുന്നില്ല, ഞാൻ നിർബന്ധിക്കുന്നുമില്ല
    അവർ പഠിച്ച് നല്ല ജോലിയിൽ പ്രവേശിച്ചു, അവർ നന്നായി ജീവിക്കുന്നു, ഭർത്താവിന്റെ വീട്ടിൽ പെൺമക്കൾ വെറും ചണ്ടികളായി ജീവിക്കേണ്ട അവസ്ഥയാണ്😢😢😢

  • @faizalsamad
    @faizalsamad 2 години тому +14

    ഇങ്ങനെ വരാൻ സാധ്യതയില്ലല്ലോ, മലപ്പുറത്തുകാരൊക്കെ വിശുദ്ധരാണെന്നാണല്ലോ കേൾവി!!!

    • @shakirasanu2521
      @shakirasanu2521 2 години тому

      ആര് പറഞ്ഞു..😮

    • @faizalsamad
      @faizalsamad 2 години тому +5

      മറ്റെവിടെയെങ്കിലും എന്തെങ്കിലും ഇതുപോലെ സംഭവിക്കുമ്പോൾ ആ പ്രശ്നത്തെയോ അതിന് കാരണക്കാരായവരെയോ പറയാതെ ജില്ല തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നോണ്ട് പറഞ്ഞതാണ്...

    • @Ridhakhalid
      @Ridhakhalid 37 хвилин тому

      ​@@faizalsamad adhin malappuram emdh cheydh ? Mattulla jillaye Patti malappuram mathram ahno parayunne ?

    • @vegetaxer
      @vegetaxer 20 хвилин тому +1

      @@Ridhakhalid അതെ മലബാർ കാർ ആണ് ഏറ്റവും കൂടുതൽ നന്മ മരം ചമഞ്ഞു തെക്കുള്ളവരെ കുറ്റം പറയുന്നത്.

    • @Ridhakhalid
      @Ridhakhalid 16 хвилин тому

      @@vegetaxer thekk bhaagath aahn kooduthal ingane ulla varthakal kekkaar ulladh . Adhoru fact aahn . Malabar bagath muzhuvanum shantiyum samadhanavum aahnenn ella . But compare cheyyumbo korav aahn. Adhum oru fact aahn .

  • @youwithme3652
    @youwithme3652 48 хвилин тому +2

    എല്ലാ അച്ഛൻമാരും പറയുവാ എന്റെ മോൾക്ക്‌ സംഭവിച്ചു ഇനി ആർക്കും സഭoവിക്കരുത്. പക്ഷേ സംഭവിച്ചു കൊണ്ടിരിക്കുന്നു...😢

  • @Unni821
    @Unni821 2 години тому +5

    ചെറിയ ചെറിയ പീഡനങ്ങൾ പോലും കല്യാണം നടത്തുമ്പോൾ പേരെന്റ്സിനും കൗൺസിലിങ് കൊടുക്കണം വളർത്തി വലുതാക്കി വിടുന്നത് വല്ലവര്ക്കും എടുത്തു അടിക്കാൻ അല്ല അങ്ങനെ ഒരു സംശയം എപ്പോൾ തോന്നിയാൽ പോലും ആ സെക്കൻഡിൽ സ്വന്തം വീട്ടിലേക്ക് കൊണ്ട് വരണം കൂടാതെ പെൺകുട്ടികൾക്ക് സ്ഥിര ജോലിയും വേണം കിട്ടുന്നതിന് മുൻപ് തന്നെ

  • @dhanyajairaj9791
    @dhanyajairaj9791 2 години тому +2

    Daivame😢😢

  • @madhusoodanan8619
    @madhusoodanan8619 Годину тому +4

    ആ അച്ഛന്റെ വിഷമം കാണാൻ വയ്യ, പാവം... ഇതുപോലെ തലതിരിഞ്ഞ ഓരോ അവന്മാർ കെട്ടിക്കൊണ്ട് പോയി പാവം പിടിച്ച കൊച്ചിന്റെ ജീവൻ കളഞ്ഞു...😢

  • @SafarIqbal-v6p
    @SafarIqbal-v6p Годину тому +1

    പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ മക്കളെ സംരക്ഷിക്കുക

  • @fidhazainudheen6741
    @fidhazainudheen6741 Хвилина тому

    പാവം അച്ഛൻ 😢😢😢

  • @JunaidVp-y6c
    @JunaidVp-y6c Годину тому +1

    എത്ര സുന്ദരിയാണവൾ😍 അവളെയാണ് ആ കഴുകന് കെട്ടിച്ചു കൊടുത്തത്

  • @SatheeshThekkedath
    @SatheeshThekkedath Годину тому +5

    പാവം കുട്ടിയാണ് അവൾ ഒരുപാട് പിടിച്ചുനിൽക്കാൻ ശ്രമിച്ചിട്ടു ഉണ്ടാകും അച്ഛനും അമ്മയെ സങ്കടപ്പെടുത്തേണ്ട വിചാരിച്ചുകാണും 😢😢

  • @najmudheenkalapatil78
    @najmudheenkalapatil78 2 години тому +3

    പരസ്പരം ഇഷ്ടപ്പെടാത്ത രണ്ടു പേരെ സമൂഹത്തിനു വേണ്ടി സമൂഹം നിർബന്ധിച്ചു കല്യാണം കഴിച്ചു വെച്ചതിനു ശേഷം മാറിയിരുന്നു ചിരിക്കുന്നു 😂😂😂😂😂

  • @SindhuJayakumar-b1p
    @SindhuJayakumar-b1p Годину тому +1

    ഈ അച്ഛന്റെ വിങ്ങൽ കാണാൻ കഴിയുന്നില്ല 🙏

  • @raninr5546
    @raninr5546 3 години тому +33

    പെൺകുട്ടിയുടെ വീട്ടുകാർക്ക് കാര്യങ്ങൾ അറിയാം എങ്കിലും. ഒന്നിലും ഇടപെടാതെ ഇരിക്കും. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് ഇനി ഒരാൾക്കും ഇങ്ങനെ വരരുത് എന്നൊക്കെ പറയും. ഇത് പോലെ എത്രയോ സംഭവങ്ങൾ 😢.

    • @nimmisuresh7430
      @nimmisuresh7430 3 години тому

      Penkuttikal ullavarkke budhimuttu manassilaku allathavarkku purathuninnu enthu dialogue adikkam. Penkuttikale kettichayachittu avarkkidayil undakunna presnangalil idapettal ithe manyanmar aphiprayam maatti parayum sachara karalam

    • @shakirasanu2521
      @shakirasanu2521 2 години тому

      ഈ അച്ഛൻ പറയുന്ന പോലെ ആ കുട്ടി എന്ത് ചെയ്യും

    • @sarika.s1831
      @sarika.s1831 Годину тому +4

      അതെ ഞാൻ പറയാൻ വന്ന comment. In case ആ കുട്ടി divorce ആയി വീട്ടിൽ വന്നാൽ ഇനി കേൾക്കേണ്ടാത്ത അപരധങ്ങൾ ഒന്നും ഉണ്ടാകില്ല. നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യവും പറച്ചിലും. മരിച്ചാൽ എല്ലാവരും സഹതപിക്കും.

    • @sahl4710
      @sahl4710 Годину тому

      Athe

    • @sarika.s1831
      @sarika.s1831 Годину тому +1

      ​@@shakirasanu2521 അവനെ divorce ചെയ്ത് അവളെ support ചെയ്യണം ആയിരുന്നു

  • @jayarajeev471
    @jayarajeev471 2 години тому +1

    കെട്ടിക്കഴിഞ്ഞപ്പോഴാണ് അവനു എല്ലാ പോരായ്മയും തോന്നിയത്, അതിമോഹം

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 4 хвилини тому

    ഈ അച്ഛന്റെ കണ്ണുനീരിനു അവൻ ഉറപ്പായും നരകിക്കും

  • @Hussain-jl8yx
    @Hussain-jl8yx 54 хвилини тому +1

    ചെറുക്കനെ എടുക്കുമ്പോൾ നല്ലവണ്ണം അന്വേഷിക്കുക .
    ജാതകം മാത്രം നോകിയ പോര എന്ന് ഓർമ്മിപ്പിക്കുന്നു .

  • @siniunnikrishnan8740
    @siniunnikrishnan8740 26 хвилин тому

    നഴ്സുമാരെ മാലാഖ മാരായിട്ടാണ് കണക്കാക്കുന്നത്. ഇതുപോലുള്ള ചെകത്താൻമാരും ഉണ്ടല്ലോ എങ്ങനെ ഇവരൊക്കെ ജനങ്ങളെ സേവിക്കുന്നു. ആ അച്ഛന്റെ സങ്കടം സഹിക്കാൻ പറ്റുന്നില്ല. പെൺകുട്ടികൾക്ക് മാനസികമായി ശക്തിപ്പെടുത്തുന്നതിനുള്ള ഒരുപാട് പ്രവർത്തനങ്ങൾ ഇന്ന് സമൂഹത്തിൽ നടക്കുന്നുണ്ട് എന്നിട്ടുമെന്തേ നമ്മുടെ കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കുന്നു

  • @MariyamKP-pb5lk
    @MariyamKP-pb5lk 2 години тому +1

    Pavam achan😢

  • @LissyViswanathan
    @LissyViswanathan Годину тому

    😢

  • @sherleezz3569
    @sherleezz3569 Годину тому

    😥😥😥

  • @sumangaladevi8365
    @sumangaladevi8365 3 години тому +2

    ഇതു ഒക്കെ ഷൂട്ട്‌ ചയ്യത് അവറ്റകൾ ക്ക് തൊലിക്കട്ടി തന്നെ മക്കൾ ക്ക് ഇത്ര വിഷമം ഉണ്ട് എന്ന് ഈ അച്ഛൻ ന് അറിയാം എന്താ മറ്റു മാർഗം കാണാഞ്ഞ

  • @axwinnnnnn
    @axwinnnnnn 48 хвилин тому

    ഞാനും അനുഭവിച്ചത് ആയിരുന്നു, കുറെ മാനസിക പീഡനം ഉണ്ടായി ദേഹഉപദ്രവം ഉണ്ടായില്ല, 15 വർഷം അനുഭവിച്ചു ഇപ്പൊ സമാദാനം

  • @shahul.hameed4003
    @shahul.hameed4003 Годину тому +1

    മാറോട് ചേർത്ത് വളർത്തിയ പൊന്നുമോൾ 😢😢😢😢

  • @makkarmm165
    @makkarmm165 3 години тому +1

    പാവം മനുഷ്യൻ... ദൈവം അവനു കൊടുക്കും

  • @muthnabiisttam6584
    @muthnabiisttam6584 8 хвилин тому

    നമ്മുടെ പെൺകുട്ടികളെ നമ്മൾ പൊന്നുപോലെ നോക്കി.ഇങ്ങനെ കൊല്ലാൻ കൊടുക്കരുത്.നല്ല നിയമങ്ങൾ വേണം.
    ആ അച്ഛൻ ഏന്റുമാത്രം വേദന അനുഭവിക്കുന്നു 😢

  • @Sunshine-ly6sc
    @Sunshine-ly6sc 2 години тому +4

    Why did this parents allowed to stay their home if the husband is torturing her
    “Nattukar Ente Vicharikkum “
    Parents fault as well .

  • @NivyaSarath-nv4nt
    @NivyaSarath-nv4nt Годину тому +15

    ഇതൊക്കെ വന്നു പറയേണ്ട പെണ്ണിന്റെ മാതാപിതാക്കളുടെ അവസ്ഥ.. വളർത്തി വലുതാക്കിയിട്ട് മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ നഷ്ടപെടുന്ന അവസ്ഥ ഉണ്ടല്ലോ അതു വല്ലാത്തൊരു വേദന തന്നെ ആണ്... അതുപോലെ അവസാനമായി യാത്ര പറയാതെ പോവുന്നതും 😔😔😔💔💔

  • @MR-mj2dq
    @MR-mj2dq 2 години тому

    😭

  • @theindian6748
    @theindian6748 2 години тому +6

    വിഷമം ഉണ്ട് എന്നാലും പറയാതെ ഇരിക്കാൻ പറ്റുന്നില്ല .. താങ്കൾ ആണ് ഈ കൊലപാതകം ചെയ്യാൻ കൂട്ടുനിന്നത് .. താങ്കൾ എന്ന ഉദ്ദേശിക്കുന്നത് താങ്കളെ പോലെ ഉള്ള വെക്തികൾ.. ചെറിയ പ്രശ്നം ആണേലും കൊണ്ട് വന്ന വീട്ടിൽ നിർത്തണമരുന്നു .. ഇതു കേരളത്തിലെ ആദ്യത്തെ സംഭവം ഒന്നും അല്ല ..

  • @SafarIqbal-v6p
    @SafarIqbal-v6p Годину тому

    ഉളുപ്പുണ്ടോ മീഡിയ എങ്ങനെ ചോദിച്ചു കരയിക്കാൻ

  • @humayoonkabeer8212
    @humayoonkabeer8212 Годину тому +1

    Why don't you teach your girls that if these problems are there leave him immediately don't stay with these idiots

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 години тому +3

    പാവം മോൾ സങ്കടകരം

  • @baijunair1720
    @baijunair1720 Годину тому +1

    Iniyum kalyanam kazhichu kodukku...paavam makkale....idhupole....
    Ini aadhyam nirthal aakendadhu "kalyanam enna concept anu"
    Kalyanam kazhichu kodukkunna achan ammamarku kittunna pani....
    Makkale nokki ponnupole valarthunna achan ammamaarku kittunna pani...
    Adhanu logam....
    So no to kalyanam....no to makkal....single...free...life jeena lala❤❤❤❤❤

  • @mindmatter1986
    @mindmatter1986 Годину тому +1

    Psychological issue
    ..alladhe aarum ingane cheyyilla😊

  • @Amal2255-P
    @Amal2255-P 2 години тому +3

    Ethellam kettit mindand iruna ammaye venam adyam parayan … kettichu koduthu enu orthu ellam Şahikan parayana parents anu ettom valiya prblm… cash undo govt job undo enu nokki kettikanda avante swabhavam egane anu nokkan arkum vayya 🙏🤬

  • @joyjoseph3728
    @joyjoseph3728 2 години тому +5

    ഒരച്ചനും അമ്മയും ഇത്രയും കാലം ഒരിക്കലും കാത്തിരിക്കരുതായിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ രക്ഷപെടുത്തണം നമ്മുടെ ചില കുടുബങ്ങൾ ചെകുത്താന്മാരായി തീർന്നിരിക്കുന്നു.

  • @ruwayfiruwa2793
    @ruwayfiruwa2793 3 години тому +2

    Don't get married

  • @freeebird9936
    @freeebird9936 4 години тому +11

    Job oky ayitt kettiya porarnnoo ...😢 Makkale kolak kodukkunnthil mathapithakkalkkum nalla panku und

  • @sabithass31
    @sabithass31 Годину тому +1

    May be he is a narcissist

  • @ShibuKs-g3r
    @ShibuKs-g3r 15 хвилин тому

    Ellarum avasanam ellam kazhiyumbl anu itokke turannu parayunnat munne chindhikkanamayirunnu

  • @mpmclt
    @mpmclt 2 години тому +1

    When you bring up daughters who can’t tell you if there is abuse

  • @sajinisajusaju6148
    @sajinisajusaju6148 17 хвилин тому

    🥹

  • @SuneerBabu-gs7lj
    @SuneerBabu-gs7lj 3 години тому +9

    അച്ഛൻ വിഷമിക്കണ്ട 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളും അച്ഛന്റെ സങ്കടത്തിൽ പങ്ക് ചേരുന്നു 🙏🏻🙏🏻🙏🏻😞

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 3 години тому

    എന്റെ ഭർത്താവിന്റെ ജേഷ്ഠന്റെ മകളും ഇങ്ങനെ യാണ് ഇപ്പോഴും അങ്ങോട്ട്‌ ഇടപെടാൻ സമ്മതിക്കില്ല അവളുടെ മകളെ അവൾക്കു കിട്ടില്ല എന്നാ അവളുടെ ഭയം..

  • @elizabethvarghese1798
    @elizabethvarghese1798 2 години тому

    Nalla pole alochichu kettichu koode, kalanam kazinju veetil vannal nirthilla,

  • @PriyaPriyas-m5e
    @PriyaPriyas-m5e 3 години тому

    Ella achanum ammayum parayunna vakkanu.entaekuttikk vannu iniyarku vararuth ennu ...e chindha maariyalae ithupolulla kolpathagam avasniku...😢😢😢

  • @Red-v8n
    @Red-v8n 4 години тому +2

    Pavam achan.
    Avante mugath onn pottich irangi pokarudo

  • @Jyotsna.Jayakumar
    @Jyotsna.Jayakumar Годину тому +1

    Ivaneyum ivante kudumbatheyum jeevaparyantham thadavinu shikshikkanam. Nokkan kazhiyillathavanmaru kalyanam kazhikkan nadakkaruth.

  • @nirmalak8673
    @nirmalak8673 Годину тому

    ഇത് എന്തു പിതാവു?? മകളെ വിവാഹം കഴിച്ചു
    മരു മകനെ മനസ്സി ലായി ല്ല ല്ലോ. 2.വര്ഷം അഛന്റെയും അമ്മ യുടെ യും BHUDHI. കഷ്ട o...
    😢😢😢😢😢

  • @pradiipsv7655
    @pradiipsv7655 2 години тому +1

    ഒരു അച്ഛന് എങ്ങനെ സഹിക്കാൻ കഴിയും ഇത്...

  • @drusiat.g4073
    @drusiat.g4073 Годину тому

    Enthina ivanmarokke kettaan nikkunne ..thoniya pole nadannude vere aalkarude life spoil aakaathe

  • @kavyak952
    @kavyak952 2 години тому

    Sthreedhanam chodikkunnavare vendannu parayan penkuttikalude veettukar padikkanam. Ithu arranged marriage aanenkil penkuttiyude veettukaranu aa kuttyude avasthaykku kaaranam.

  • @priyagirish2917
    @priyagirish2917 3 години тому +3

    Pavam mol. Kettittu sahikkunnilla. Aa achante manovishamam enthayirikum. Mol avide nalla food polum illathe🥲. Achanum ammayum oru issue undakumpol idapettal avide molde avastha ithilum mosham akum ennu bhayannavum penkuttikal arem annum ariyikkathathu. Allathe matha pithakal anweshikanjittalla ennanu manassilakendathu. Ellam shariyakum ennorthu nammal irikum. But pavam mol. Avalku athre kazhinjullu.🥲

    • @anusree6377
      @anusree6377 3 години тому

      അവൾ ഒരുപാട് പാവം ആണ്.. അത് കൊണ്ട് ആണ് അവൻ അങ്ങനെ ഓക്കേ ചെയ്തതും അവിടെ പിടിച്ചു നിന്നതും അവൾ

  • @nimmisuresh7430
    @nimmisuresh7430 2 години тому

    Pinne enthucheyyana mashe?Achanammamar Idapettalum idapettillengilum samoohathinu prasnamanu

  • @forever8677
    @forever8677 3 години тому

    Vendenkil oyivakikoodeda enthinada budhimuttikunnath

  • @EmiG-tt5cm
    @EmiG-tt5cm 2 години тому

    Accusations arebt doing justice.
    Sometimes fishy.
    Joli ilathu husband ne kuzhapam ano?
    She should have find a small job or divorce.
    But she wanted to live with husband.
    Why?
    So something is fishy

  • @FaisalAm-m3t
    @FaisalAm-m3t 2 години тому +1

    മലപ്പുറം ജിഹാദ്

  • @Sunshine-ly6sc
    @Sunshine-ly6sc 2 години тому +1

    Why did this parents allowed to stay their home if the husband is torturing her
    “Nattukar Ente Vicharikkum “
    Parents fault as well .

  • @PriyaPriyas-m5e
    @PriyaPriyas-m5e 3 години тому +3

    Ella achanum ammayum parayunna vakkanu.entaekuttikk vannu iniyarku vararuth ennu ...e chindha maariyalae ithupolulla kolpathagam avasniku...😢😢😢

    • @nimmisuresh7430
      @nimmisuresh7430 2 години тому

      Achanammamar nissahayaranu palayidangalilum idapettalum idapettillengilum kuttama Anubhavam kondu parayunnatha ente makal njangalodu paranju achanum ammayum idapedenda njangalonnu jeevichottennu😢