സരസ്വതി അമ്മയുടെ വിറകടുപ്പിൽ വേവിച്ച ഈ ആഹാരം ഒന്ന് കഴിക്കാൻ നല്ല ആഗ്രഹം തോന്നുന്നു 😍 നല്ല കച്ചോടം ഈ വീഡിയോക്ക് ശേഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❣️❣️❣️
സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ കുളത്തൂപ്പുഴ കൊല്ലം ജില്ലയിലെ പ്രകൃതി ഭംഗി രമണീയമായ സ്ഥലമാണ് കുളത്തൂപ്പുഴ..... അയ്യപ്പന്റെ ബാല സ്വരൂപമായ കുളത്തൂപ്പുഴ അമ്പലം പൗരാണിക ങ്ങൾ വിളിച്ചുണർത്തുന്നു....... മറ്റുള്ള ജില്ലകളിൽ നിന്ന് പോലും ഈ കടയിൽ ഭക്ഷണം കഴിക്കാൻ ആളുകൾ എത്തുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത
സരസ്വതി അമ്മയുടെ വിറകടുപ്പിൽ വേവിച്ച ഈ ആഹാരം ഒന്ന് കഴിക്കാൻ നല്ല ആഗ്രഹം തോന്നുന്നു 😍 നല്ല കച്ചോടം ഈ വീഡിയോക്ക് ശേഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❣️❣️❣️
നിനക്ക് വേറെ പണി ഒന്നും ഇല്ല ലൈൻസൺ മോനേ 😂
@@Ajay-yc5pm താങ്കൾക്ക് എന്താണാവോ ജോലി..?
@@Linsonmathews the 0
@@sajisaji25 i am studying in college🙏🏻
ഞങ്ങളൊക്കെ വിറകടുപ്പിൽ തന്നെയാണ് കൂടുതലായും പാചകം 😄
എല്ലാവരോടും നൻമയോടും സ്നേഹതോടും പെരുമാറുന്ന നിങ്ങൾ ഈ ലോകത്തിലെ നബർ വൺ അണ്
നല്ല പച്ചയായ എല്ലാരോടും സ്നേഹം ഉള്ള മനുഷ്യനാണ് നിങ്ങൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Aameen
ഇതരത്തിലുള്ളവരെ പ്രോത്സാഹിപ്പിച്ചാൽ നല്ല റീച് കിട്ടും
ഒരുപാടു സന്ദോഷം
മണ്ണണ്ണ വിളക്ക് ❤❤ അത് ഒരു വികാരം ആണ് 🔥🔥 ചിമ്മിനി വിളക്ക് എന്ന് കൂടി പറയും, എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട് 😊
എവിടെയാണ് bro വീട്
@@ആക്ഷൻഹീറോബിജു ee paranja sambhavam undo ennu check cheyyan aano ?? 😜🤪
@@rahulnarayan7253 അല്ല bro.. പണ്ട് എന്റെ അമ്മ തറവാട്ടിൽ ഉണ്ടായിരുന്നു.. ഇപ്പോ ഒന്നുമില്ല..ഒന്ന് കാണാൻ ആയിരുന്നു
ഇന്നും കഴിച്ചു കപ്പ ചിക്കൻ പിരട്ട്...ഇവിടുത്തെ ബീഫ് കറി ...ഒരു രേക്ഷയും ഇല്ല pwoli 😍😍🔥
ഓരോ ആളുകളും
എത്ര കഷ്ടപെട്ടാണ്
ജീവിതം മുന്നോട്ട് കൊണ്ടു പോവുന്നത്..
പ്രെത്യകിച് സ്ത്രീകൾ
🙏🙏🙏🙏
മരച്ചീനി +ചിക്കൻ കറി പൊളി combo😻😻
Beef main
ചീനി വേവിച്ചത് വിളമ്പുന്നത് കണ്ടപ്പോൾ വായിൽ കപ്പലോടി.വളരെ നന്നായിരുന്നു.
ഒരുപാട് പ്രാവശ്യം കോളത്തൂപുഴയിൽ പോയി പക്ഷെ ഈകടയെ കുറിച് അറിയില്ലായിരുന്നു ഇപ്പോൾ അറിഞ്ഞു . നന്ദി
നമ്മുടെ നാട്. ഞാൻ എവിടന്നു food കഴിച്ചിട്ട് ഉണ്ട്. പോളിയാണ് ഇവിടത്തെ food
കൂവകിഴങും ഇലയുംമരുന്നുകളാണ്.നിങളുടെ മാനുഷികത ഹൃദൃം.ആശംസ
Thiruvananthapuram- ആര്യനാട് എന്ന സ്ഥലത്ത് Sambhu Sankaran Hotel ലെ chicken തോരൻ famous aanu അതിനെ പറ്റി ഒരു വീഡിയോ ചെയ്യണേ ikko ചെറിയ ഒരു ഹോട്ടൽ ആണ്
കപ്പ🥰ചിക്കൻ കറി ഒരു അഡാറ് വികാരം തന്നെ
ഹക്കിം ഇക്കാ ഞാനും കൂടെ നിങ്ങളുടെ ഒപ്പം കൂടട്ടെ
സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ കുളത്തൂപ്പുഴ കൊല്ലം ജില്ലയിലെ പ്രകൃതി ഭംഗി രമണീയമായ സ്ഥലമാണ് കുളത്തൂപ്പുഴ..... അയ്യപ്പന്റെ ബാല സ്വരൂപമായ കുളത്തൂപ്പുഴ അമ്പലം പൗരാണിക ങ്ങൾ വിളിച്ചുണർത്തുന്നു....... മറ്റുള്ള ജില്ലകളിൽ നിന്ന് പോലും ഈ കടയിൽ ഭക്ഷണം കഴിക്കാൻ ആളുകൾ എത്തുന്നു എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത
Yes..ettayayoum.nade.kulahupuzhaanu
ഇക്കാക്കും എല്ലാവർക്കും ഈദ് മുബാറക് 🥰🥰🥰🥰🥰🥰🕋🕌🕋🕌🕋🕋🌴🌴🌴🌴
ഈദ് മുബാറക് 💞🌹❤️
@@Mഅലിപരപ്പനങ്ങാടി 🥰🥰🥰
Kanumbol kothiyavunnu..ee vayassilum adwanikkunna aa ammakk aayussarogyam undavatte...oppam bro kkum
നമസ്കാരം ഇക്കാ 🙋♂️💖💖💖💖
വനം ഉള്ളത് കൊണ്ട് അവിടെ കൂവാ ഇല കിട്ടും,അവിടെ കഴിഞ്ഞ ദിവസം പോയിരുന്നു ലേറ്റ് ആയി പോയി
സൂപ്പർ ഒന്നും പറയാൻ ഇല്ല
ഹായ് ഹക്കിംക്ക ... ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
വല്ലാതെ... കൊതിപ്പിക്കുന്നു....
ദുഷ്ടൻ....👍👌🤣😄😂🥰
സത്യായിട്ടും നല്ല ഹെൽത്തി ഫുഡ്....
ദൈര്യമായി കഴിക്കാം.....
Ningalude koode veruthe varam.... Nalla food kazhikalo 😋
അങ്ങനെ നമ്മുടെ ഏരിയയിലും നിങ്ങൾ എത്തി അല്ലേ
Ekkauday nalla mindinu kodukkanam hundred mark👍👍👍
കൊതിപ്പിച്ചു കൊല്ലല്ലേ പൊന്നേ 🤣🤣🤣
ഹായ് ഇക്കാ ❤
May Allah accept all your good deeds 🤲
Happy Eid 💜
അടിപൊളി😍
ikka niglude channel name mattiyyooo
Parapar damita aduthu edu pola kuva elayil kazhikuna hotel undu avida pokanam
കഴിക്കുന്നത് കണ്ടു കൊതിയായി
Ivarude koch mol flowers oru koodil vannarnalo ann e andharvahini katha paranjatai orkunu
Angane nammude naatilum vannu ikkaaaa😍😍😍
ഹായി ഇക്കാ സുഖം അണോ
nice videos..very polite personality..
മണ്ണെണ്ണ വിളക്ക്🥰🥰💥💥🥰 എന്റെ കുട്ടിക്കാലം ഓർമവന്നു❤️
നാടൻ ഭക്ഷണം 👌❤
നാടൻ
ഇക്കാ പൊളിച് ♥️♥️♥️♥️
അടിപൊളി 😂സൂപ്പർ ആണുട്ടോ 👍🏽
പൊളിച്ചു 🥰🥰
Eyyalirunnu yellavareyum kothippikkunnu.vayil Erivu vannittu vayya.vellamkudidichu Njaan maduthu.
ഒടുവില്‍ എന്റെ നാട്ടിലും എത്തി അല്ലെ....
അന്തർവാഹിനി ഇത് ഒരു കോടിയിൽ അ മോള് പറഞ്ഞ ഹോട്ടൽ അല്ലെ.
അതിമനോഹരം
Hakkeem bhai 👌
Adipoli ❤️
Raveendran mash native place 👌 good food experience 👌😋💯💖😍
Ningal kothipichu kollumo......😃😛
സൂപ്പർ ഇക്ക അടിപൊളി
Greater job. God bless you.
You are great ikka.happy Eid
Nadan kozhi kari ethre rate
ingane kothipikalle chetta..
Super 👍👍👍
Anthervahini 😜
naavile vallam vati ikkaaa....🥰🤤
ഇനി തെന്മല വഴി അങ്ങ് തമിഴ് നാട്ടിൽ പോയിട്ട് വാ
Kulathupuzhayude power onnu kanichu koduthe
Masha Allah.adipoli.kothippichu
Njan evidunn kazhichittund
Nice video Please keep it up also put daily new videos. Waiting
അമ്മ ❤️
Pwolichu ♥️💙💚💖💜👍
നാടൻ കോഴി ഫ്രൈ ചിനി ഇഷ്ട പെടാത്ത ഏത് മലയാളി ആണ് ഉള്ളത്
അയ്യോ വായിൽ വെള്ളം വരുന്ന് 🤤🤤🤤
Eid mubarak sir.... ❤❤❤
പിന്നെ നാടൻ കോഴി
Eid Mubarak
Good Food Habbibi Come to this Hotel 🔥
Eid mubaraq
Adipoli 😍👍
Super
👌👌സൂപ്പർ
super
Supar❤❤❤
👌👌😍
Mashaallha amma 👍
My place kulathupuzha
Super 👍👍👍👍
Kollam Ayoor come to explore food
പൊളി പൊളി
Super bro super ❤️
👍
Kothiyoorum food
Ee.choodathu.ee.virakuaduppinte.aduthu.aa.ammaye sammadikanom..antharvahini.....ee.choodathu..
Hakkeem kka ❤️❤️
നോബ് ഇല്ലേ
Nomb edukal indaval illa
Super ❤️
വായിൽ കപ്പലോടി 😋
Actualy what is he did? He ate food and went.... He didn't tell the name of that hotel and where is it locating... what is this man‽????
Video adhyam muthal kanu hey
Intro thanne details paranjanu thudangunathu ningal food kazhukunathu mathre kanditullu..vdeo Poyi frst thotu kaanu🙄
Nadan kozhi engane undu ennu paranjilla..😂
കൂവ ഇല ഇത്ര വലിപ്പമോ
First view
Mashaallaha
❤️
ഈ വീഡിയോ നോമ്പിന് മുമ്പ് എടുത്തതാണ്😂
Spr
അന്ധർവഹിനി🤔
❤️🔥🔥🌟🔥❤️🔥
👌👌👌👌👍👍
😍😍