Must Watch Padam😱💯 | The Zone of Interest (2023) Malayalam Explanation

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 748

  • @CinemaStellar
    @CinemaStellar  9 місяців тому +33

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/aLZCJWZuKUFo38fAA
    Get all the audiobooks for FREE for the next 7 Days!

    • @kunjaavasupru4827
      @kunjaavasupru4827 9 місяців тому +2

      bro anime content cheyyamo

    • @kunjaavasupru4827
      @kunjaavasupru4827 9 місяців тому +1

      bro itachi or kakashi who is your favorite charecter

    • @fathima3568
      @fathima3568 9 місяців тому +1

      Bro dune 2cheyyamo

    • @alphonseanna2140
      @alphonseanna2140 9 місяців тому +1

      Bro Ready player one. Explain chamo plz😢😢😢

    • @sindhutk1394
      @sindhutk1394 9 місяців тому

      Please explaine trueman show

  • @mr.introvert6173
    @mr.introvert6173 9 місяців тому +347

    വെറുതെയല്ല, best soundനുള്ള oscar award Oppenheimerനെയും കടത്തിവെട്ടി ഈ സിനിമ നേടിയത്.❤❤😘👍

  • @manixmaxyt
    @manixmaxyt 9 місяців тому +87

    എനിക്ക് movies explanation കാണാൻ വളരെ ഇഷ്ടമാണ് ഒരു പാട് malayali സ് ഉണ്ട് ഇത് പോലെ 🙂 but bro ക്ക് മാത്രം എന്തോ ഒരു പ്രിത്തേകത ഉണ്ട്!...😇 അത് കൊണ്ട് മറ്റുള്ളവരെ കാലും bro ടെ videos കണ്ടിരിക്കാൻ നല്ല രസമാണ് 💯💯🔥🔥

  • @AshaSudhan-ko3pz
    @AshaSudhan-ko3pz 9 місяців тому +135

    ഒരുതരം മരവിപ്പ്. നിലവിളി,തീ, പുക
    കരയാതെ കണ്ണ് നിറയുന്ന ഫീലിംഗ്സ്. മുക്കും മൂലയും വരെ മനസ്സിലാക്കിത്തരുന്ന രീതിയിലുള്ള വിശദീകരണം ഗംഭീരം താങ്ക്യൂ. നല്ല സ്റ്റോറി നല്ല മൂവി❤️🥰

    • @levinkr6885
      @levinkr6885 9 місяців тому

      Asha susan penungal karanjonde irikum🤣 endhu kandalum🤣

    • @shamil9312
      @shamil9312 8 місяців тому +1

      Its not a story

    • @mallutransit2732
      @mallutransit2732 8 місяців тому +1

      പോടെ അതിനും വേണ്ടി ഒന്നുമില്ല

    • @AshaSudhan-ko3pz
      @AshaSudhan-ko3pz 8 місяців тому +1

      ഞാൻ ഇനി മുതൽ കമന്റ് ഇടൽ നിറുത്തി. മല്ലു, അനുപ് ഏട്ടൻ ഇവരുടെ മുവിയിൽ പോലും ഇപ്പോൾ ഞാൻ no കമന്റ്. മൂവി കാണുക ലൈക്ക് ചെയ്യുക പോവുക അത്രേയുള്ളൂ. ഇനിയെങ്കിലും കൊല്ലാതെ ഇരുന്നുകൂടെ 🙏plz

    • @dhiyatv32
      @dhiyatv32 5 місяців тому

      ​@@AshaSudhan-ko3pzenikkum bhayankara sankadam thonni kore Jewish holocaust movie poyi kand ente kili poyi😭

  • @freemind6086
    @freemind6086 9 місяців тому +80

    Etinte oru narration 2 episodes ayi Santosh George Kulangarayude 'Sancharam' , Oru Sanchariyude Dairy Kuruppikalil Parayunund

    • @Maazziee
      @Maazziee 9 місяців тому +1

    • @powerismoney1
      @powerismoney1 9 місяців тому +3

      Ha njan athu detail ayyi kettitundhu avide nadakkunna karyangal detail ayyi paryunindhu

    • @anandhusuresh7797
      @anandhusuresh7797 9 місяців тому +2

      Athinte link ayakkamo

  • @shameerahammedap
    @shameerahammedap 9 місяців тому +9

    Bestest explanation I ever heard. Great bro... Hats off ❤

  • @Mishab-moideen
    @Mishab-moideen 9 місяців тому +20

    I got the chills just by listening to youre explanation

  • @muneeragafoor
    @muneeragafoor 9 місяців тому +265

    I never thought he will talk about Palestine 🇵🇸 proud of you bro ❤️✨

    • @9mma32
      @9mma32 9 місяців тому +18

      😂💩

    • @Anurajav123
      @Anurajav123 9 місяців тому +14

      🤣🐷

    • @NajuMmm
      @NajuMmm 9 місяців тому +9

      @@9mma32 that is actual israel 😂😂😂🤣

    • @NajuMmm
      @NajuMmm 9 місяців тому +8

      @@Anurajav123 that is actual israel 😀😂🤣

    • @NajuMmm
      @NajuMmm 9 місяців тому +7

      @@Kgf12792 polayadi supporter

  • @Mhdaflh
    @Mhdaflh 9 місяців тому +33

    21:40 true words💯

  • @ibadff2229
    @ibadff2229 9 місяців тому +32

    Bro u deserve more views💯💯💯💯💯💯

  • @hananlatheef
    @hananlatheef 8 місяців тому +6

    As a Human, you have done the best part in your life and using power and platform.. Love you bruh❤️

  • @prajithewanderer
    @prajithewanderer 9 місяців тому +11

    ഈ കോൺസെൻട്രേഷൻ ക്യാമ്പിന്റെ ഫുൾ വീഡിയോ ഞാൻ കണ്ടതാണ്. കണ്ണുനിറയാതെ അതു കാണാൻ പറ്റില്ല. ⭐⭐⭐⭐⭐

  • @JenzenMarz
    @JenzenMarz 6 місяців тому +3

    ജൂതൻമരുടെ കൂട്ടകുരുത്തിയിൽ ഏറ്റവും കൂടുതൽ കാരണക്കാർ അവിടുത്തെ പൊതുജനങ്ങൾ തന്നെയാണ് .. ഇനി ഇന്ത്യയിലെ അവസ്ഥയും ഇതു തന്നെയാണ് .. നമ്മുടെ നാട്ടിലെ നരമൂത്ത കൊറേ വർഗീയവാതികൾ കാരണം ഇതേ അവസ്ഥ കേരളത്തിലും വരും.. അങ്ങനെ ഒരു അവസ്ഥയെ തടയണം 👍👍

  • @anandhuvinu1907
    @anandhuvinu1907 9 місяців тому +196

    അവസാനം Rudolf വൊമിറ്റ് ചെയ്യുന്നതു അയാളുടെ ഉള്ളിലുള്ള മനുഷ്യൻ്റെ കുത്തലാണെന്ന് എനിക്ക് തോന്നുന്നില്ല . മറ്റൊരു രീതിയിൽ ചിന്തിച്ചാൽ അയാൾ അയാളുടെ daily life ഇൽ ഫാമിലിയോടൊപ്പം ഭക്ഷണം കഴിക്കുമ്പോളും കുട്ടികൾക്കൊപ്പം കളിക്കുമ്പോഴും ഒക്കെ അപ്പുറത്ത് നിന്ന് കൂട്ടക്കരചിലും , മാംസംകരിയുന്ന മണവും ഒക്കെ വെരുന്നുണ്ടവും. അതൊക്കെ അയാൾക്ക് ശീലമായിട്ടുണ്ടാവും . പെട്ടെന്ന് അത് ഇല്ലാത്ത ഒരു ചുറ്റുപാടിൽ വന്നിരുന്നു ഭക്ഷണം കഴിച്ചപ്പോൾ അയാൾക്ക് അത് പറ്റീട്ടുണ്ടാവില്ല , അയാളുടെ മനസിലെ evil charecter ൻ്റെ reference ആയിക്കൂടെ അത്??

  • @nandumohan172
    @nandumohan172 9 місяців тому +5

    3:10 start

  • @jijeshc
    @jijeshc 9 місяців тому +42

    ഈ പടം 20 മിനുട്ടോളം തികച്ച് കാണാൻ പറ്റിയിട്ടില്ല. ശ്വാസം മുട്ടിക്കുന്ന തരത്തിലാണ് sound effect. പ്രത്യേഗിച്ച് കുഞ്ഞുങ്ങളുടെയെല്ലാം കരയുന്ന ശബ്ദവും മറ്റും.. ആ പുകപടരുമ്പോൾ ഇറച്ചി കരിഞ്ഞ മണം മൂക്കിലേക്ക് അടിച്ച് കേറിയ ഫീലാണ്. ഞാൻ നിർത്തി കാണുന്ന പരിപാടി 😔😔😔😔 ആ സിനിമ മുഴുമിപ്പിക്കാൻ മാത്രം ഒരു സൈക്കോ അല്ല ഞാൻ 😢😢

    • @Aadhil.738
      @Aadhil.738 9 місяців тому

      🤣🤣

    • @sajuvj1
      @sajuvj1 9 місяців тому

      😨 അപ്പോ ഇത്‌ കാണണ്ടേ?

    • @Shameem911
      @Shameem911 9 місяців тому

      ​@@sajuvj1chummma bro

    • @sree0728
      @sree0728 9 місяців тому

      Poos

    • @shibarmy51
      @shibarmy51 5 місяців тому

      Eanittu pidaa😅

  • @nidanasri
    @nidanasri 9 місяців тому +11

    Anatomy of fall
    Poor things
    American fiction
    Killers of the flower moon
    Ee movies okke cheyamo please
    @CinemaStellar

  • @LyricsLuminary
    @LyricsLuminary 9 місяців тому +2

    റെയിൽവേക്ക് അടുത്ത് താമസിക്കുന്നവർക്ക് ട്രെയിനിന്റെ സൗണ്ട് കേട്ടാലേ ഉറക്കം വരുള്ളു.. എന്നാൽ ആ വീട്ടിലേക്ക് കടലിനടുത്ത് താമസിക്കുന്ന ഒരാൾ താമസിക്കാൻ വന്നാൽ അയാൾക്ക് ഉറക്കം വരില്ലാ.. അതാണ് ആ shot കൊണ്ട് ഉദ്ദേശിച്ചത്. ഒരു മനുഷ്യന്റെ ചുറ്റുപാടും താല്പര്യങ്ങളും ദിനംചര്യങ്ങൾ ആയി മാറുന്നത് ആ മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്ന്

  • @ans7280
    @ans7280 9 місяців тому +18

    Appreciate your efforts 👏👏👏

  • @Chappu007
    @Chappu007 9 місяців тому +1

    Bro Schindler's list , green mile, Shawshank redemption, forest gump, JoJo rabbit ee movies explanation video chyaamo 🤝🏽

  • @prasithaprasitha9824
    @prasithaprasitha9824 9 місяців тому +4

    Super super explanation love it ..and feel it ..oru nimisham onnu pathri poye ..nigalude vakkal kettapol ..

  • @Phoenix__24
    @Phoenix__24 9 місяців тому +26

    The boy in the striped pajamas - a must watch and please consider it to explain one day.

    • @vishalmenon9890
      @vishalmenon9890 2 місяці тому

      What better explanation better than watching it again
      I reckon it doesn’t have any complex narrative structure that makes audience harder to grasp maybe A boy who ended up in striped pajamas we can say

  • @prettymuslimah2007
    @prettymuslimah2007 9 місяців тому +41

    Respect 🥹🥹 .. Atleast... U talked for Palestine 🥺🥺... ... ❤❤❤❤padachone.... Ningal avasanam parayaum enn karythiyila🥺... Rabb kakkatte.

    • @groot7575a
      @groot7575a 9 місяців тому +14

      Matham thalak pidicha funda😂palastine israel kare konapo rubb rubber onakan poi kanum alle

    • @Dragon_lilly22
      @Dragon_lilly22 9 місяців тому

      ​@@groot7575a😂😂😂

    • @Interstellar__98
      @Interstellar__98 7 місяців тому

      ​@@groot7575aninak history ariyengelel .mindadiri .. israel daily kollumm avare .. athinte reaction aan oct7 .. .neeyokke aleda sherikum blind aayiirikunathu..

  • @Cocomeloney6764
    @Cocomeloney6764 9 місяців тому +14

    Anatomy of a fall & Poor things um ചെയ്യുവോ 🤷‍♀️

  • @Wwjinkook
    @Wwjinkook 9 місяців тому +41

    സഞ്ചാരത്തിലൂടെ concentration cmpyinte vdo കണ്ടപ്പോ തന്നെ കരഞ്ഞു പോയിരുന്നു 😢

    • @poojapunya-sq4rl
      @poojapunya-sq4rl 9 місяців тому +6

      vallathoru kadha asianet hitler athum koodi kand nokk sanjaravum athum kandu njn

    • @Wwjinkook
      @Wwjinkook 9 місяців тому

      @@poojapunya-sq4rl വല്ലാത്തൊരു കഥ ഞൻ കണ്ടിട്ടുണ്ട് അത് മാത്രല്ല sjk ന്റെ തന്നെ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഉണ്ട് യൂട്യൂബിൽ അതിലും പറയുന്നുണ്ട് 🥲

    • @tvadilli
      @tvadilli 9 місяців тому

      Palestineil ippo nadannu kondirikkunnu genocide

  • @Krishnaanju98
    @Krishnaanju98 9 місяців тому +21

    നിങ്ങളെ കുറിച്ച് ഓർത്ത് UA-cam എടുത്തേ ഉള്ളൂ.. കണ്മുന്നിൽ തന്നെ 😅

  • @vyshak5294
    @vyshak5294 9 місяців тому +1

    Dune 2 explanation cheyumo
    Dune 1 cheythapole🙂

  • @meenurajesh7308
    @meenurajesh7308 9 місяців тому +2

    🙏🏼മനസ്സ് മരവിച്ചു പോകുന്ന ഫിലിം 🙏🏼

  • @SudhiSudhi-x6u
    @SudhiSudhi-x6u 4 місяці тому

    എനിക്ക് കേട്ടതിൽ ഏറ്റവും നല്ല movie explanation തന്റെ ആണെന്നാ തോന്നിയത് 👍💞

  • @Iambatman12344
    @Iambatman12344 9 місяців тому +794

    Free Palestine 🇵🇸

    • @Aman.Ahmed88
      @Aman.Ahmed88 9 місяців тому +22

      Akum

    • @himaafshan
      @himaafshan 9 місяців тому

      ​@hugs_for_memes6969 suck Israel

    • @FFMASTER-g2e
      @FFMASTER-g2e 9 місяців тому +83

      Bro eee vdo ayitt oru bendavumillathe cmnt nthina edunne

    • @spyderman9615
      @spyderman9615 9 місяців тому +51

      Umb

    • @zod3597
      @zod3597 9 місяців тому +52

      From the world

  • @nusrathnp1199
    @nusrathnp1199 9 місяців тому +4

    Bro korach comedy movies explain cheyyumo ingane kore complicated movie mattipidich korach comedyo allenkile feel goodo cheyyumo❤️

  • @Elam-ai
    @Elam-ai 9 місяців тому +7

    പലസ്തീനിൽ മാത്രമല്ല, ഇറാക്കിൽ കൊന്ന 10 ലക്ഷം ഇറാഖികളെകുറിച്ചും ഭാവിയിൽ ഇതുപോലുള്ള സിനിമകൾ ഇറങ്ങും എന്ന് പ്രദീക്ഷിക്കാം

    • @vieillebaie
      @vieillebaie Місяць тому

      Islamic State millions of yezidis nee kollunnu, arum onnum parayunilla

  • @afsal487
    @afsal487 9 місяців тому +11

    3:25

  • @godzylx1918
    @godzylx1918 9 місяців тому +6

    3:12 video start

  • @trailerz.10
    @trailerz.10 9 місяців тому +1

    Bro next movie poor things explain chey bro pls🥺🙏🙏🙏

  • @mr.introvert6173
    @mr.introvert6173 9 місяців тому +6

    The boy and the heron, spirited away explain cheyyo plzzz 🙏

  • @Interstellar__98
    @Interstellar__98 7 місяців тому

    Just watched it .🔥 What a making ..deeep .. sounds oru raksha ela ..sound killed my soul

  • @sreeramroshan8435
    @sreeramroshan8435 9 місяців тому +1

    Oo ith vaalathoru padam thanne 😮.
    Bro de movie selection 🔥

  • @jaison8568
    @jaison8568 9 місяців тому +13

    Bro ✨🔥🔥🔥

  • @cmcreatios3756
    @cmcreatios3756 9 місяців тому +1

    Bro oppenheimer explenation vennam bro 😊❤

  • @muneeragafoor
    @muneeragafoor 9 місяців тому +33

    You are so brave to take about Palestine this much 🍉❤️

  • @rabeeushaaban2425
    @rabeeushaaban2425 9 місяців тому +6

    6:50 WTF .................🫥

  • @Darsana688
    @Darsana688 9 місяців тому +2

    Etta breaking bad idoo plz😢

  • @Yaaazziiiii
    @Yaaazziiiii 9 місяців тому +6

    Pwollichu muthhee.... 🔥❤

  • @rijojohnson5328
    @rijojohnson5328 9 місяців тому +1

    “ഇതാ, ഇതായി​രു​ന്നു നിന്റെ സഹോ​ദ​രി​യായ സൊ​ദോ​മി​ന്റെ തെറ്റ്‌: അവളും പെൺമക്കളും നിഗളി​ച്ചു​ന​ടന്നു. അവർക്കു ഭക്ഷണം സമൃദ്ധ​മാ​യു​ണ്ടാ​യി​രു​ന്നു. ആകുല​ത​ക​ളൊ​ന്നു​മി​ല്ലാത്ത സ്വസ്ഥജീ​വി​ത​മാ​യി​രു​ന്നു അവരു​ടേത്‌. എന്നിട്ടും അവർ ക്ലേശി​ത​രെ​യും ദരി​ദ്ര​രെ​യും സഹായി​ച്ചില്ല. അവർ പിന്നെ​യും​പി​ന്നെ​യും ധാർഷ്ട്യം കാണിച്ചു. എന്റെ കൺമു​ന്നിൽത്തന്നെ അവർ അവരുടെ വൃത്തി​കെട്ട ആചാരങ്ങൾ തുടർന്നു. അതു​കൊണ്ട്‌ അവരെ എന്റെ മുന്നിൽനി​ന്ന്‌ നീക്കി​ക്ക​ള​യേ​ണ്ട​താ​ണെന്ന്‌ എനിക്കു തോന്നി”- ബൈബിൾ, യഹസ്‌കേൽ 16.49,50

  • @zoeyhhx
    @zoeyhhx 9 місяців тому +27

    Bro anime oka explain cheyuvo 🙃🤌🏻

    • @drakkkkkkkee
      @drakkkkkkkee 9 місяців тому +7

      Anime oke kaanan ole ale bro explanation kandit karyamila

    • @SharonRoy-uc7mq
      @SharonRoy-uc7mq 9 місяців тому +7

      Anime kandavar edu parayilla

    • @aleenaantony6520
      @aleenaantony6520 9 місяців тому

      @@drakkkkkkkee ❤athe

    • @vidhuk5547
      @vidhuk5547 9 місяців тому

      Cartoon vnda

    • @zoeyhhx
      @zoeyhhx 9 місяців тому +1

      @@drakkkkkkkee oow bro anime mathram alla movie um eallam explanation kandit karyam illa

  • @adithfx34
    @adithfx34 9 місяців тому +1

    Bro dune part 2 explain cheyuvo plz🥲🥺

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 9 місяців тому +114

    Really i scare about india. സത്യത്തിൽ ഇന്ത്യയുടെ ഭാവിയെ കുറിച് ആലോചിക്കുമ്പോൾ പേടി ഉണ്ട്. ഈൗ ഹിറ്റ്ലർ ആണ് ഞങ്ങളുടെ മാതൃക എന്ന് പറഞ്ഞ ഒരു കൂട്ടർ നാട് ഭരിക്കുമ്പോൾ. നമുക്കും എന്തൊക്കയോ അന്യായങ്ങൾ സാധാരണ കാര്യമായി മാറിതുടങ്ങിയിരിക്കുന്നോ?😮

    • @sajeev.n.v.62
      @sajeev.n.v.62 9 місяців тому +10

      Not only in india it is in the world

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 9 місяців тому +12

      ഈ സാഹിത്യം വിളമ്പുന്ന പോലെ ഒന്നുമല്ല ഇനി ഹിറ്റ്‌ലെർ പോലെ ഒരാളും ഉണ്ടാകില്ല... അതിന്റെ ഒക്കെ കാലം കഴിഞ്ഞു....

    • @SSsnpPP
      @SSsnpPP 9 місяців тому

      ​@@ANONYMOUS-ix4go ആരു പറഞ്ഞു.. ഇന്നത്തെ ബിജെപി (ആർഎസ്എസ്) govnt ഒന്ന് close വാച്ച് ചെയ്യൂ.. അന്ന് ഹിറ്റ്ലർ കാലത്ത് നടന്ന എല്ലാതിലും ഇവിടേം സാമ്യം കാണാം.. ആർഎസ്എസ് ടീമിൻ്റെ ആ നെഞ്ചത്ത് കൈ വച്ചുള്ള പ്രതിജ്ഞ മുതൽ.. g യുടെ ഓരോ പ്രവർത്തി..

    • @sree0728
      @sree0728 9 місяців тому +1

      Paash

    • @swetha9928
      @swetha9928 8 місяців тому

      deii...ipo mammadolys aanu hitlere hero aai kand status oke idunnath... pulli pandu cheythath sariyarunnu enna reethiyil... avar yudham nirthiyal neeyoke nirthumoo...avare koottakola cheyuka thannallee nigal dem lakshyam...ennitt thirich kittumbo igane iravadavum mozhakki karanj velupikum...

  • @raxalley
    @raxalley 9 місяців тому +3

    " A BOY IN STRIPPED PYJAMA " ee oru topic thanne ahnn 🥹

    • @Kratos4637
      @Kratos4637 7 місяців тому

      But ath korchoodi emotional feel good ayanu kanichath ithippo😮

  • @nishadsanu9595
    @nishadsanu9595 9 місяців тому +1

    Brok eshtapetta nalla plot ula film explan cheyumo🥺

  • @asw3376
    @asw3376 9 місяців тому

    ഈ സിനിമ കണ്ടതിനു ശേഷം മനസ്സൊക്കെ വല്ലാത്ത disturbed ആയിരുന്നു
    വല്ലാത്തൊരു സിനിമ

  • @nikhilraph
    @nikhilraph 9 місяців тому +6

    Explanation without losing soul of the film. Hats off man

  • @sreelakshmibiju4752
    @sreelakshmibiju4752 9 місяців тому +3

    The boy in stripped pyjamas, is same related movie but different emotion

  • @solomonsolomons7925
    @solomonsolomons7925 9 місяців тому +1

    Bro predestination video yude background music paranjutharo

  • @Sandra_coco
    @Sandra_coco 4 місяці тому

    explanation starts at 3:20

  • @drkiwinpm
    @drkiwinpm 6 місяців тому

    Sound design was so good and they won oscar for that

  • @sankaranthattayam1078
    @sankaranthattayam1078 8 місяців тому

    Kidilan video...nice 👍

  • @goguchigaming9541
    @goguchigaming9541 9 місяців тому +4

    Broo ee movies oke evidennna kannunne? Where can I find this?

  • @alphonseanna2140
    @alphonseanna2140 9 місяців тому +2

    Bro Ready player one Explain chamo plz

  • @Dragon_lilly22
    @Dragon_lilly22 9 місяців тому +1

    Intro lu film nte experience paranjille, amathiri item kanditt kore naalayi,busy ayond film tane kandit naalukal ayi ennathu matoru karyam..🙂 3 day aye olu feel good oke kand pazhya film track vanitt...🙂.. Pause aki Njn trailer poyi kandu...😌subham....😮... Ethipo confusion avunnu excitement kond tante voice kekano, kanano ennu🤭..

  • @anandhuks6162
    @anandhuks6162 9 місяців тому +4

    OPPENHEIMER EXPLAIN CHYOO

  • @whatsinside4889
    @whatsinside4889 9 місяців тому

    Eh chanal ഇട്ട ഒരു video പോലും miss അക്കിട്ടു ഇല്ല എനിക്ക് നീ ഒരു അവാർഡ് തന്ന പാറൂ കേട്ടല്ലോ

  • @sreerag7867
    @sreerag7867 9 місяців тому

    enikk Midsommer kandappol ithpoloru experiance aayirunnu

  • @shineksr
    @shineksr 9 місяців тому +5

    Dune part 2 explanation ennu varum...☺

  • @Shainisuresh-k5q
    @Shainisuresh-k5q 9 місяців тому

    Ithrek ee padathe pokki paranjappol video back adich per nokki vechu. Download cheyth kanam 😊

  • @ameerakamaru9926
    @ameerakamaru9926 2 місяці тому

    The boy in the striped payjamad movie idhu base cheythan❓

  • @muhammedhisham5656
    @muhammedhisham5656 9 місяців тому +27

    Cmt delete akkunnavannee ulla karayamme parayunnollu🙏

    • @akash79790
      @akash79790 9 місяців тому +13

      ഞങ്ങൾ ഇന്ത്യക്കാർ എന്ത് ചെയ്യണമവൂ..

    • @muhammedhisham5656
      @muhammedhisham5656 9 місяців тому

      @@akash79790 ingne vedi vidaathee irriunna mathi🙏

    • @sujathks-vh1nh
      @sujathks-vh1nh 9 місяців тому +2

      😂😂

    • @rahulpreman2462
      @rahulpreman2462 9 місяців тому +7

      Nirthi valle panikkum poda

    • @userAclassNanmayoli
      @userAclassNanmayoli 9 місяців тому +1

      Nee ivideh comment thollichond irunal free avullah fundeh 😂😂😂

  • @Yaaazziiiii
    @Yaaazziiiii 9 місяців тому +6

    Movie strat : 3:18

    • @Nothing87785
      @Nothing87785 9 місяців тому +3

      🤝😂

    • @vidhuk5547
      @vidhuk5547 9 місяців тому

      Indroduction kelkknm nnnalw idea kanu

    • @sree0728
      @sree0728 9 місяців тому

      Kaach

  • @vpnpanickar
    @vpnpanickar 9 місяців тому

    ശെരിയാണ് ഇതിൻ്റെ ബുക്ക് വായിച്ച് നു ശേഷം ഇ സിനിമ കാണണം.

  • @vaishnaajeeesh4444
    @vaishnaajeeesh4444 9 місяців тому

    Hello chetta, english movie beautiful disaster um pinne beautiful wedding ee 2 moviesileyum complete malayalam explained video idamo pls

  • @MohammedFarzan-q2c
    @MohammedFarzan-q2c 9 місяців тому +6

    I watched 9 ads to complete this video

    • @CinemaStellar
      @CinemaStellar  9 місяців тому +14

      I'm really sorry about that... UA-cam automatically places mid-roll ads, now I changed it

    • @MohammedFarzan-q2c
      @MohammedFarzan-q2c 9 місяців тому

      It's not your problem don't need to be like that still I enjoyed the videos a waiting for new update video

  • @sou_zeppeli
    @sou_zeppeli 9 місяців тому

    Machane ee JOY BOY ye kurich oru video cheyyavo ..?

  • @ajma2771
    @ajma2771 8 місяців тому +1

    Movie starts at 3:20

  • @ThomasShelby-wt4jr
    @ThomasShelby-wt4jr 9 місяців тому

    Bro the " The day before us " ithinte explanation onn cheyyavo broo plz bro . Kore thappi Nokki Malayalam explanation nu vendi . Broo eppo anime related aayittullaa content onnum cheyyunnillallo plz broo ☺️💗 hope you will reply

  • @syamcn3849
    @syamcn3849 9 місяців тому +7

    Jews were not terrorist as Hamas....

    • @Canmogu
      @Canmogu 7 місяців тому +2

      Hamas was formed in 1987 but israel started their terrorism and occupation way before that 😂

    • @Realaccount-s1r
      @Realaccount-s1r 3 місяці тому +1

      ​@@Canmoguthe history of Israel and Judaism is older than islam,

    • @Realaccount-s1r
      @Realaccount-s1r 3 місяці тому

      ​@@CanmoguEven quran mentioned about Israel and Judaism

    • @CROCHETLOVERS279
      @CROCHETLOVERS279 2 місяці тому

      😂😂😂😂😂😂😂😂😂

  • @_l_k_m___
    @_l_k_m___ 9 місяців тому

    Bro PHOTOGRAPHS OF MATHUASENS cheyyamo

  • @krishnarajan26
    @krishnarajan26 9 місяців тому

    Video start at 3:15

  • @AlsabithAlsabithpa-ye1ti
    @AlsabithAlsabithpa-ye1ti 9 місяців тому +1

    Bro Harry potter cheydhile lord of the rings cheyu please😢😢😢😢

  • @XtremeAnimeWorld10
    @XtremeAnimeWorld10 9 місяців тому +5

    Anime rewiews cheyyumo senpai 🙌🔥😥

  • @ashwink7107
    @ashwink7107 9 місяців тому +3

    Bro can you review the goat life tomorrow. Because it's a good stuff ( hope ) and when you recommended this one it was absolute 💯 movie.

  • @Forza_Italia7
    @Forza_Italia7 9 місяців тому +1

    Ithinte closing credits le music❤

  • @adithyanraju3387
    @adithyanraju3387 9 місяців тому +4

    Bro Primer explain cheyy❤

  • @Sonu-hc3bj
    @Sonu-hc3bj 9 місяців тому +1

    Bro midsommer cheyyavo

  • @sruthi102
    @sruthi102 9 місяців тому

    Bro Best Survival Movies Suggest Cheyamo

  • @ScienceLover-r6x
    @ScienceLover-r6x 9 місяців тому +7

    ആദ്യമായി ഹോളോ കോസ്റ്റിന് ആഹ്വാനം ചെയ്തത്. 1400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബി ആയിരുന്നു....

    • @saidaliansari3417
      @saidaliansari3417 9 місяців тому +3

      WhatsApp university graduate found

    • @CROCHETLOVERS279
      @CROCHETLOVERS279 2 місяці тому +1

      Sheriyaa…hitler um mohammed nabi paranjath kondaaann Jews nee konnirunath…valareeee correct aaan…😂

  • @arshadnk4105
    @arshadnk4105 9 місяців тому

    Where can I find English audio track for this movie.please help 🥴

  • @lY-ve5rs
    @lY-ve5rs 9 місяців тому

    ചേട്ടാ എനിക്കും ഒരു expainer അവന്നം എന്ന ഉണ്ട് പക്ഷേ എൻ്റ ശബ്ദം 😅പിനെ language 😊

  • @Gam12387
    @Gam12387 9 місяців тому

    Bro lost highway explanation cheyamo

  • @__shidha
    @__shidha 9 місяців тому +20

    21:27 🫡🇵🇸🤍

    • @9mma32
      @9mma32 9 місяців тому

      💩

  • @chemical_wala
    @chemical_wala 7 місяців тому +1

    Mashallah nalla kaaryam

  • @sincin78908
    @sincin78908 9 місяців тому

    sir do you need a video editor

  • @arunsreenivasan9244
    @arunsreenivasan9244 9 місяців тому

    ഈ ഫിലിം കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന ഫിലിം ‘ദി ബോയ് ഇൻ ദി സ്ട്രൈപ്പ്ഡ് പൈജാമ😒

    • @Ms10041970
      @Ms10041970 6 місяців тому

      ഞാൻ കണ്ടു..

  • @Superman-z1z
    @Superman-z1z 9 місяців тому +5

    Bro narutoye patti otu video chayo pls🥰

  • @Kubra745
    @Kubra745 9 місяців тому

    Your sound! 👍🤌

  • @aysutalks8216
    @aysutalks8216 9 місяців тому +23

    Glad u talked about Palestine 🇵🇸
    From the very beginning the thought in my mind was PALESTINE people,,
    RIP all those souls burnt out there..

  • @psychopathic123
    @psychopathic123 8 місяців тому +4

    Good message broo❤

  • @ameerikkafansisters
    @ameerikkafansisters 9 місяців тому

    If i were a boy enna movie explain cheyyamo 🙌🏻

  • @unnikrishnan2252
    @unnikrishnan2252 6 місяців тому

    Almost similar to ..... The Boy in the Striped Pajamas

  • @OggyTDM996
    @OggyTDM996 9 місяців тому +7

    ഇപ്പൊ അവർ പലസ്റ്റിനെ വന്നു ഇതെ പരിവാടി കാണിക്കുന്നു, പാലെസ്റ്റീൻ ലാൻഡ് ആയ ഇസ്രായേൽ കൊടുത്തത് സ്നേഹം കൊണ്ട് അവർ കൊടുത്ത കയ്യിൽ തന്നെ jews വന്നു കടിച്ചു 😭

  • @neilshijilkumar2042
    @neilshijilkumar2042 9 місяців тому

    Bro...memento(2000) explanation please?