The Revenant (2015) Malayalam Explanation | ഡികാപ്രിയോയുടെ ഓസ്കർ സർവൈവൽ അഭിനയവിസ്മയം | CinemaStellar

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 483

  • @ragik78
    @ragik78 3 роки тому +135

    അനന്തു ബ്രോ background score ഒരു രക്ഷേം ഇല്ല .അതു മൂവിക്കു കൊടുത്ത ഫീൽ പറഞ്ഞറിയിക്കൻ പറ്റില്ല👌👌👌👌ഒരൊ വിഡിയോയും മെച്ചപ്പെട്ടു വരികയാണ് .ബ്രോയുടെ ,hard work ശരിക്കും ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.CINEMASTELLAR UYIR🔥

  • @kichoos9410
    @kichoos9410 3 роки тому +54

    മരണത്തിന്റെ വാക്കിൽനിന്നും തിരിച്ചുള്ള വരവ് വളരെ ശ്രമകാരമാണ്. മൂവി പൊളി കഥാപാറച്ചിൽ അതിലും പൊളി ❤️👍

  • @ajeshaj716
    @ajeshaj716 3 роки тому +390

    ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടൻ ഡിക്കാപ്രിയോ

  • @Afeefa__96.3
    @Afeefa__96.3 3 роки тому +285

    സ്ഥിരം viewers ലൈക്‌ അടിച്ചിട്ട് പോണം മിഷ്ടർ 😉❣️ voice ഒരു രക്ഷയില്ല 🥳❤

  • @shaphy1
    @shaphy1 3 роки тому +113

    ഈ സിനിമ കണ്ടാൽ നിങ്ങൾ തീർച്ചയായും ഒരു Leonardo DiCaprio ഫാൻ ആകും ഉറപ്പ്

    • @ig_nitch3560
      @ig_nitch3560 3 роки тому +13

      Inception kandu fan aaythanu chetta ❤️

    • @unnikrishnan1919
      @unnikrishnan1919 3 роки тому +3

      The wolf in wall street kandu fan ayatha

    • @anusha9518
      @anusha9518 3 роки тому +6

      പണ്ടേ ഫാൻ ആണ് 🥰

    • @geethucharly9985
      @geethucharly9985 Рік тому +1

      ഞാനൊക്കെ ടൈറ്റാനിക് കണ്ടു ഫാൻ ആയതാ

    • @thorfromrangnorko_o839
      @thorfromrangnorko_o839 Рік тому +1

      ​@@ig_nitch3560 Shutter Island

  • @ZAMS2
    @ZAMS2 3 роки тому +459

    കുതിരയുടെ വയറ്റിൽ കിടന്ന് ഉറങ്ങിയ DiCaprio 🥺🥺

    • @irshadgeonex3956
      @irshadgeonex3956 3 роки тому +1

      Super

    • @irshasirshas4561
      @irshasirshas4561 3 роки тому +4

      അത് ഡെമി കുതിര ആണ് bro

    • @ZAMS2
      @ZAMS2 3 роки тому +24

      @@irshasirshas4561 ayinu Nen Og Kuthira enn paranjoo... Filimil ath Kuthira alle....😆🔥

    • @Parvathyparusvlog
      @Parvathyparusvlog 3 роки тому

      @@ZAMS2 poli

    • @ranjithkuruppmusicals9062
      @ranjithkuruppmusicals9062 3 роки тому +7

      Angane chyan patum!! Man Vs Wildil Bear Gryls ottakathinte vayattil kidakunnundu....🤭

  • @nidhul
    @nidhul 3 роки тому +28

    ഇങ്ങേരുടെ എന്ത് പെർഫോമൻസ് ആടോ 😳😳❣️

  • @Linsonmathews
    @Linsonmathews 3 роки тому +81

    ഉഫ്ഫ് 👍....
    ഈ പൊളി സിനിമ മലയാളത്തിൽ കേൾക്കാൻ കഴിയുമ്പോൾ, സന്തോഷം ബ്രോ ❣️

  • @albinjohn8350
    @albinjohn8350 3 роки тому +48

    വെള്ളം കുടിക്കുമ്പോൾ കഴുത്തിലൂടെ ലീക്ക് ആകുന്ന സീൻ ഉണ്ട് ഒരു രക്ഷയും ഇല്ല poli, 👌

  • @delveenacj6393
    @delveenacj6393 3 роки тому +30

    എന്റെ പൊന്നോ.... ഫിലിം കണ്ട ഫീൽ 😍😍ഒരു രക്ഷേം ഇല്ലാ.... ❤Good work bro👍

  • @masha___fficial6946
    @masha___fficial6946 3 роки тому +337

    ടൈറ്റാനിക് മുതൽ ഇതുവരെ leonarde ഇഷ്ട്ടമുള്ളവർ ഉണ്ടോ?.... 👇❤

  • @shareefsha400
    @shareefsha400 3 роки тому +66

    The Revenant - Western/Adventure - (2016)
    എജ്ജാതി പടം 🔥🔥

  • @manikuttankuttanmanikuttan4826
    @manikuttankuttanmanikuttan4826 3 роки тому +249

    അയ്യോ അനന്തു ചേട്ടോയ്, ഞാൻ ഇപ്പോ ഓൺലൈൻ ക്ലാസിലാ. ക്ലാസ്സ്‌ കഴിഞ്ഞിട്ട് കാണാവെ 😘😘😘😘😘😘😘😘😘😘

  • @anjalinair5514
    @anjalinair5514 3 роки тому +37

    Leonardo DiCaprio Oscar kittan sarikkum late ayi . The Revenant il sarikkum amazing performance anu. Ee cinema munne kandit und . Nalla adipoli ayit und nigalude presentation 💖💖. Last ulla motivation koodi ayppol sangathi pwoli ayit und

  • @ZAMS2
    @ZAMS2 3 роки тому +66

    ഇന്നലെ ഇരുന്ന് കണ്ട പടം☺️😘 DiCaprio Uyir🥰🥰

  • @Vaighamonish
    @Vaighamonish 3 роки тому +7

    ഈ സിനിമ ഞാൻ കണ്ടപ്പോൾ വല്ല്യ ഫീൽ ചെയ്തില്ല പക്ഷെ മച്ചാനെ ഇതിന്റെ ബാക്ക് ഗ്രൗണ്ട് സൗണ്ടും മച്ചാന്റെ വിവരണം മനസ്സിൽ കൊള്ളുന്നു🙏

  • @leviackerman833
    @leviackerman833 3 роки тому +32

    DiCaprio kk OSCAR nedikodutha padam💥💥💥💥Must watch movie an😍😍

  • @abuser4861
    @abuser4861 3 роки тому +7

    Bro... First time ആണ് ഈ ചാനൽ കാണുന്നെ. uff...bro എടുത്ത effort ശെരിക്കും feel ആകുന്നുണ്ട് 👌.... Voice, bgm, presentation method... എല്ലാം 👌

  • @shadowpsycho2843
    @shadowpsycho2843 3 роки тому +64

    നിന്റെ ശബ്ദം ഒരു raksyum ഇല്ല പൊളി ❤

  • @angelsvoice1244
    @angelsvoice1244 3 роки тому +5

    എന്ത് രസം ആയാ ചേട്ടൻ എല്ലാം വിഡിയോസും ചെയ്യുന്നേ... കേട്ടിരുന്നു പോകും. നല്ല harawork ഉണ്ടകും ഇതിന് പിന്നിൽ... 👍great work chetta... Iniyum support chythirikkum😍😍

  • @arunvikask2486
    @arunvikask2486 3 роки тому +16

    കണ്ടതാണ്....എന്തൊരു തിയേറ്റർ അനുഭവം ആയിരുന്നു അത്....കോഴിക്കോട് crown തീയേറ്ററിൽ നിന്നാണ് കണ്ടത്

  • @akshaykichu1873
    @akshaykichu1873 3 роки тому +41

    DiCaprio ❤️ fans

  • @muhammadriyas9021
    @muhammadriyas9021 3 роки тому +6

    ഇപ്പോളും ഈ മൂവി എന്റെകയ്യിൽ ഉണ്ട് അടി പൊളി ആണ് 👍

    • @designarts744
      @designarts744 3 роки тому +1

      ഇടയ്ക്ക് ഇടയ്ക്ക് കാണാറുണ്ട്

  • @harinathv6937
    @harinathv6937 3 роки тому +6

    My Favorite actor Leonardo Decaprio♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
    My faviorite youtuber cinemastellar🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @hassankp8295
    @hassankp8295 3 роки тому +32

    16 minute
    CinemaStellar
    663 views
    Andhu Chettan
    അന്തസ്സ്✨❤️

    • @_AZ10_
      @_AZ10_ 8 місяців тому

      2 years ,43800 min 303k views

  • @anandunambiar1032
    @anandunambiar1032 3 роки тому +14

    Hello my friend sorry for not watching this... because I want to experience the full movie...This is the movie which dicaprio has been awarded for best actor Oscar

  • @adhi4029
    @adhi4029 2 роки тому +11

    One of the best actor dicaprio 🖤

  • @shibily907
    @shibily907 3 роки тому +34

    ഈ മച്ചാന്റെ thumbnail ഇഷ്ടമുള്ളോർ ലൈക്‌ അടി

  • @girijar2893
    @girijar2893 3 роки тому +25

    Cenima steller bro uyir

  • @anishhariharan4135
    @anishhariharan4135 3 роки тому +5

    അപാര മൂവി ❤️💙💜 നല്ല അവതരണം

  • @GayathriDeviPK
    @GayathriDeviPK 3 роки тому +18

    Bro thumbnail editing app etha. Enikku thumbnail ishtapettu. Nalla blending 😍😍

  • @Tom_sir.
    @Tom_sir. 3 роки тому +10

    ഗ്യാങ്ങുമായി വരുന്നവ ഗ്യാങ്സ്റ്റർ (Hollywood for malluz) അവൻ ഒറ്റക്കാണ് അതുകൊണ്ട് അവൻ മോൺസ്റ്റർ.(cinema stellar അനന്തു
    )

  • @akshayharshan1872
    @akshayharshan1872 2 роки тому +3

    Leonardo de caprio. The Legend.ഒരേയൊരു de caprio 😍😍😍

  • @gowyouevents3054
    @gowyouevents3054 3 роки тому +3

    ചേട്ടന്റെ harry potter explanation അടിപൊളി ആയിരുന്നു... ഞാൻ അത് skip ചെയ്യാതെ മുഴുവനും കണ്ടു.. ഇനി marvel സിനിമകളുടെ explanation കിട്ടുമോ 😍

  • @akshayharshan1872
    @akshayharshan1872 2 роки тому +8

    The Revenant 🔥🔥🔥. ഇതു real ആയിട്ടു നടന്ന സംഭവമാണെന്ന് അറിഞ്ഞപ്പോൾ ഒരു വല്ലാത്ത വേദന 😔😔. ഒരു മാരക survival story. ഇതിന്റെ total world wide collection ആരെങ്കിലും ഒന്നു reply ചെയ്യാമോ

  • @pharmadude5017
    @pharmadude5017 Рік тому +1

    Leonardo dicaprio the legend🔥🔥🔥🔥
    Titanic
    Shutter island
    Inception
    The wolf of Wall Street
    What's eating Gilbert's grape
    Django unchained
    Catch me if you can
    Blood diamond
    All must watch

  • @rahana504
    @rahana504 3 роки тому +3

    Eppozhum parayunna pole bro, Voice, explanation level👏👏👌😍

  • @mixera6077
    @mixera6077 2 роки тому

    ഇതിനേക്കാൾ മികച്ച കഥയാണ് താഴ്‌വാരം..🔥🔥
    പക്ഷെ hollywood making വേറെ ലെവൽ ആണ്.

  • @shabaexplores1311
    @shabaexplores1311 3 роки тому +5

    I love this movie im already 3 times watch still I want to more times

  • @rameshmvsru
    @rameshmvsru 3 роки тому +3

    നീ ആള് പുലിയാണ് ട്ടാ.... 👍👍

  • @jessepinkman6435
    @jessepinkman6435 3 роки тому +2

    Explanation enn parannal dhe ithann♥️💙🤟

  • @arunkumarka1809
    @arunkumarka1809 3 роки тому +6

    Decaprio.. oru rakshemm illaa❤️❤️

  • @ainbenny__
    @ainbenny__ 3 роки тому +2

    This movie njan pand kandatharnnu ippalannu sherikum manasilayeeee
    Thankyou

  • @anandunambiar1032
    @anandunambiar1032 3 роки тому +7

    I'm challenging you to explain the movie A Space odyssey....Accept or Reject?....

  • @anandunambiar1032
    @anandunambiar1032 3 роки тому +6

    Okay So evidunnu kitti?

  • @vaishakhiudayakumar_1805
    @vaishakhiudayakumar_1805 3 роки тому +4

    Ee movie explain cheythathin THANK YOU

  • @xijinping93
    @xijinping93 3 роки тому +8

    Bro Dunkrik explaination cheyyumo?

  • @zamanbp959
    @zamanbp959 3 роки тому +7

    ഈ ശബ്‌ദം കേക്കാൻ വെരുന്നവരുണ്ടൊ 🤗

  • @Srihari_anup
    @Srihari_anup 3 роки тому +1

    bruh entha epa nerathe video ending parayarulla peace eppol parayathe...athu kekan nalla punch undarnu...😢💞

  • @gamingwithsparrow5292
    @gamingwithsparrow5292 3 роки тому +13

    First like ante vaka

  • @raidilshah6586
    @raidilshah6586 2 роки тому +5

    DiCaprio fans undo 🤩🤩

  • @Vighnesh_S_P
    @Vighnesh_S_P 3 роки тому +2

    Mohanlal-Bharathan comboyile Thazhavaram movieyumayi evideyoke oru sadhirshyam ullath pole

  • @Rtxossaca
    @Rtxossaca 3 роки тому +7

    Bro Fantastic beats explain cheyyummo plz

  • @abhiramivlog8336
    @abhiramivlog8336 3 роки тому +2

    Super എക്സ്പ്ലനേഷൻ bro,, and super filim..❤❤

  • @user-cl6pc4fx4j
    @user-cl6pc4fx4j 3 роки тому +1

    Pattini enthennu ariyanamenkil athu anubhavikkanam 😢
    Awesome explanation Awesome movie 😘😘😘❤️❤️❤️

  • @arsini5106
    @arsini5106 3 роки тому +15

    Godfather cheyyo mwuthee 😍

  • @seleenasneha7204
    @seleenasneha7204 2 роки тому +6

    Glass the legend never die 🤠

  • @fathimathzuhara4986
    @fathimathzuhara4986 3 роки тому +1

    Ningade channel arinhitt few week aayedhe ulluu... but by your style of presentation nhan almost videos um watch cheydhoo👌
    Will try to watch all✌

  • @devildon1206
    @devildon1206 3 роки тому

    Bro....nammade cinema stellar talks enna telegram channel nu copy right vannallo....ini entha kaattuka??puthiya channel thudangunnundo???undengil link inn ayachu tharane....

  • @enosh528
    @enosh528 3 роки тому +3

    Last motivation poli😻💥

  • @Irfan-dy9kb
    @Irfan-dy9kb 3 роки тому +4

    Brooo entha video idaan veikunne
    Etra divasaayi wait cheyyun

  • @Boredasf18
    @Boredasf18 3 роки тому +4

    Ithupolathhe thanna inim venam

  • @westernmankadavu1115
    @westernmankadavu1115 10 місяців тому

    അവതരണം നന്നായിട്ടുണ്ട്. പക്ഷെ music volume അൽപ്പം കുറച്ചാൽ കേൾക്കാൻ കഴിയും. വീഡിയോ കാണാൻ തോന്നുന്നില്ല.
    വോളിയം കുറച്ചാൽ നന്നായിരിക്കും.

  • @sabithp7135
    @sabithp7135 3 роки тому +3

    ചേട്ടൻ മരിക്കല്ലേ 😔😔😔🥰

  • @sachink9687
    @sachink9687 3 роки тому +1

    KASHTAPAADINE EDUTHU KAANICHA CONCEPT NICE PERFORMENCE BRO

  • @smruthimol7848
    @smruthimol7848 3 роки тому +3

    Chetai twlight series explain chyuooo😁😁

  • @renjumathew198
    @renjumathew198 Рік тому

    ഈ വീഡിയോ കണ്ടപ്പോൾ പടം ഒന്നുടെ കണ്ട ഫീൽ 😢😢❤❤

  • @darkyoutubeshorts9094
    @darkyoutubeshorts9094 3 роки тому

    game of thrones explaine ചെയുന്നത് പരികണിക്കുമോ?.....

  • @MS_CUTZ.
    @MS_CUTZ. 3 роки тому +3

    അടിപൊളി KEEP IT UP!😍

  • @iananthuuuuu2002
    @iananthuuuuu2002 Рік тому +2

    You deserve more ❤

  • @lamihmuhd642
    @lamihmuhd642 3 роки тому +3

    Njan kandyaa poli movie yaa⚡️💥

  • @ashkethum5192
    @ashkethum5192 3 роки тому +9

    Man I love it so emotional and great it should get all the Oscars of that year
    Man do something new video man can you do some video on the movie Radius or ex machina

  • @dhilna5047
    @dhilna5047 3 роки тому +3

    ആ കാലത്ത് ഓണ്ലൈനിക്ലാസ്സ് ഇല്ലല്ലോ സ്കൂളിൽ പോവണ്ടലോ ഇപ്പോൾ 😭😭😭😭😭

  • @RahulRaj-qk9ug
    @RahulRaj-qk9ug 3 роки тому +1

    Learnado യുടെ movie വിസ്മയകരം ആണ്

  • @enderboi5746
    @enderboi5746 3 роки тому

    Chettente voice &explanation style nalla ishtamaan

  • @abhinav.s2664
    @abhinav.s2664 3 роки тому +7

    Bro infinity saga full explanation enda we want it

  • @manjumt2337
    @manjumt2337 3 роки тому +2

    The shining movie explain cheyyamo . Chettan cheythal super aarikum

  • @79784
    @79784 3 роки тому +6

    അടിപൊളി സ്റ്റോറി ❤️

  • @achuscreativeworld2989
    @achuscreativeworld2989 3 роки тому

    Chetta. Chettan thiranjeddukkunna ealla videosumm eallarum kannenda eallarum ariyenda films aann. Thiranjedukkunna ealla films super thanneyayirikkum

  • @muhammednafadmuhammednafad4011
    @muhammednafadmuhammednafad4011 3 роки тому +2

    Mind teaching the real story

  • @nabeelmohammed3821
    @nabeelmohammed3821 3 роки тому +10

    Di capriok oscar kittiya padam😍😍🔥🔥

  • @pilcydavid8913
    @pilcydavid8913 3 роки тому

    6.58 John or Hugh Glass? (Who was not able to walk and talk?)

  • @bentennyson9439
    @bentennyson9439 3 роки тому +6

    Kidu padam 🔥❤️

  • @chekkurinjithaliparambaadd7705
    @chekkurinjithaliparambaadd7705 3 роки тому +6

    Inspiration 🤗🤗🤗❤️❤️

  • @ig_nitch3560
    @ig_nitch3560 3 роки тому +16

    Leo acting ❤️❤️

  • @mohanzilk283
    @mohanzilk283 3 роки тому +1

    Bro thank you for interstellar explaination

  • @nihaalmohd
    @nihaalmohd 3 роки тому +14

    Yeh boy!

  • @spyff7526
    @spyff7526 3 роки тому +6

    Eni Harry Potter inta enthenkilum movie chayathathayi ondagil chayavo plzzzzzz

  • @xtro2398
    @xtro2398 3 роки тому +3

    Next primer enna movie explain cheyyumo please

  • @sinjulalsinjulal800
    @sinjulalsinjulal800 5 місяців тому

    Lenardo when hells dicapriyo and tom herdy beautiful movie👍

  • @sf8044
    @sf8044 3 роки тому

    സിനിമ എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ് 👍

  • @arozahpaathoos9003
    @arozahpaathoos9003 3 роки тому +1

    survival enn paranjappol ijjathiri survival aanenn pratheekshichilla😞....athum real story...uff..🙃

  • @akshayharshan1872
    @akshayharshan1872 2 роки тому +1

    നല്ല അവതരണം 👍👍😍😍

  • @be-wintox5482
    @be-wintox5482 3 роки тому +11

    Replay തരുവോ broo❤️

  • @ln-dy9pk
    @ln-dy9pk 2 роки тому +2

    My Jack❤️ Decaprico💖

  • @affrin1032
    @affrin1032 3 роки тому +3

    Avatar the last airbender enna cartoon series nte oru video chyyaamo

  • @boldly_brave
    @boldly_brave 3 роки тому +2

    Life is an wonder don't stop

  • @shibinvr9173
    @shibinvr9173 3 роки тому +2

    ഡികാപ്രിയോ ❤️😍😍

  • @amrithasanthosh5740
    @amrithasanthosh5740 3 роки тому +6

    Polii 💥

  • @lolipoppoploli5800
    @lolipoppoploli5800 3 роки тому

    Poli saaanam.... Oru cinema kanda athe feel