ഈ സിനിമ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് കുട്ടിയും അമ്മയും ആക്സിഡൻ്റിൽ പെടുകയും കുട്ടി മരിക്കുകയും അമ്മ മരിക്കാൻ കിടക്കുമ്പോൾ കാണുന്ന ഒരു സ്വപ്നവും ആണ് ഈ സിനിമ എന്നാണ്
Bro in my opinion, Jess died in that accident. As you can see the accident happens on 8:17 but when the taxi driver comes and talk to her the lighting is dark.The driver is a transporter of hell(fieryman).But then she is punished because of the way she lived.Friends of Jess are seeing her as a mental patient after and before entering the aeolus.The movie is not giving us a perfect introduction to Jess.After seeing the movie I am not saying that she is a cruel mother but a mother who can't believe her son is dead that's why she is getting punished. Her world is Tommy and when he is dead then the only thing she can do is believe but she didn't do it instead she thinks she can save him and as a punishment a loop happens to her.
ഈ മൂവിയുടെ എക്സ്പ്ലനേഷൻ പല ചാനലും കണ്ടിട്ടുണ്ട്. പക്ഷേ മനസ്സിലായിട്ടില്ല എന്നുള്ളത് സത്യം. ഈ മൂവിയെ പറ്റി വളരെ പെർഫെക്റ്റ്, ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. താങ്ക്യ് 🥰❤
ഈ പടം ഒന്നാമത്തെ ഞാൻ മുഴുവൻ കണ്ടില്ല, രണ്ടാമത്തെ ഞാൻ ഹാഫ് ടൈം വരെ കണ്ടു, മൂന്നാമത്തെ ഞാൻ പടം തീരുന്നതിന്റെ 10 മിനിറ്റ് മുമ്പ് വരെ കണ്ടു, നാലാമത്തെ ഞാനാണ് മുഴുവനായി കണ്ടത്... ഇപ്പോൾ ഞാൻ ആകുന്ന മൂന്നുപേരും, ആ നാലാമത്തെ ഞാൻ വരുന്നതും കാത്തിരിക്കുകയാണ്, അവന് മാത്രമേ ഈ ചിത്രത്തിന്റെ പൂർണ കഥയും അറിയുകയുള്ളൂ, അവൻ പോയിട്ട് കുറെ നേരമായി, എപ്പോഴാണ് മടങ്ങി വരിക എന്നുള്ളത് യാതൊരു ഐഡിയയും ഇല്ല 😂
@@_Spader-Yt.കോപ്പാണ്. Triangle is the best time loop movie. Ithrakkum engaging aayitt ulla time loop movie vere illa. Pre destination. 1st half full lag. Twist mathram kollam
ok bro i have a few doubts in this movies..plz explain it.... WAS THERE ANY OTHER JESS BEFORE JESS 1 CAME 1- സഹായത്തിനായി greg ഗാർഡുകളെ വിളിച്ചപ്പോൾ, അവർക്ക് അത് കാണാൻ കഴിഞ്ഞില്ല.. എന്തുകൊണ്ട് 2- കോസ്റ്റ് ഗാർഡുകളോടുള്ള ഗ്രെഗിൻ്റെ വിളിയുടെ ഇടയിൽ സാലിയുടെ sally എങ്ങനെ വന്നു..... 3- ആരാണ് jess കൊലപ്പെടുത്തിയ കൊലയാളി..... 4- jess 1 വേറെ ഒരു ജെസ്സിനെയും കണ്ടില്ല, പക്ഷെ jess 2 നമ്മുടെ jess 1 നെ കണ്ടു... എന്തുകൊണ്ട്, അത് എന്തിനായിരുന്നു 5- കപ്പലിൽ നിന്ന് വെക്റ്റർ 2 എറിഞ്ഞത് ആരാണ് 6- എന്തുകൊണ്ടാണ് jess 3 സാലിയെയും ഡൗണിയെയും കൊല്ലാൻ ശ്രമിച്ചത് 7- jess 1 കൊലയാളിയെ കോടാലി കൊണ്ട് കൊന്നു, പക്ഷേ jess 2 ഒരു crowbar കൊണ്ട് കൊന്നു.... എന്തുകൊണ്ട് 8- jess 1 ഒരു കടൽത്തീരത്ത് വന്നു, പക്ഷേ മറ്റ് ജെസ്‌സികൾ വന്നില്ല ....... എന്തുകൊണ്ട് 9-എന്തുകൊണ്ടാണ് ജെസ് 1 ഡോർബെൽ അടിച്ചപ്പോൾ അയൽക്കാരൻ കാണാത്തത്
Nan ee movie enjoy chyth , fight club , American psycho, primer, coherence, tenet , the prestige, inception , Interstellar, ee movies samadhanich nokkumbo athra kily povunna movie onnum alla ithu but variety ayind , sredich, Kanda explanation nte avshym ഇലാതെ തന്നെ manasilakaam 👍🏻😌 Pine namk chila kaaryangal manasilay kanila ath oke manasilakan explanation kannunnath nallath ayrkum 😁 And inta all time fav dark aan ath kanda athra kily poya vere oru series illa 🥵🔥
ഈ മൂവിയിൽ നടക്കുന്ന എല്ലാ ഇൻസിഡൻസും വീണ്ടും റിപീറ്റ് അടിച്ചു നടക്കുവാണല്ലോ.. ബട്ട് തിങ്സ് എല്ലാം അവിടെ തന്നെ അവശേഷിക്കുന്നു.. അതായത് അവളുടെ ആ ഹാർട്ട് ഷേപ്പ് മാല, എഴുതിയ പേപ്പർ and ആ കിളിയെ എടുത്ത് എറിയുമ്പോ അവിടെയും കുറെ ചത്ത കിളികളെ കാണാം.. And ഷിപ്പിൽ വെച്ച് സാലിയുടെയും കുറെ ഡെഡ് ബോഡിസ് കാണാം.. എന്നിട്ടും അവിടെ ആക്‌സിഡന്റ് നടക്കുമ്പോ അവിടെ കുറെ കറുകൾ കാണാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല.. And അവളുടെ മകന്റെയും കുറെ ഡെഡ് ബോഡിസ് കാണണ്ടേ.. 🤔
My most fav movie ipolum 1 St time kandit manasilayilla vindum kand kand click ayi ennalum e padam eangane direct cheythu enna ennum manasilakathe ijjathi scripting
Brooo... Im a big fan of your workk... I been watching your videos from tou uploaded that interstellar video and you explained it soo well... Sooo i have a request to you pls watch the series "FROM" I watched it and made my mind blown awayy if you watch it and explain the theories hidden in it i would be veryy happyy waiting for your replyy❤❤
Ee Jessus 1 one last jessina konattu alla ee loop pinnea start akuna apam aa last Jessus watch ayirikum jessus 1 itta last Jesus etharthathil marikuna ee car accident ill ayirikum , so jessus one inte kayil kidakuna last jessusinte watchil aa jessus marikumbol ulla time 8.15 stop akum pakshe aa watch kidakuna jessus one inte kayila anna ullu
Maybe its loop dream for 90% sure, coz time loop anel repeatedly same inicident nadakule, this is like a mixed avil milk🙂.ithokke engneavo chinthich edkne, ivanmarek okke prandh aanu
Alla ,Sisyphus nu kitia punishment aanu athayathu athu pulli ini enneykm cheithondirikm but naranathu bhranthan enneykm athu cheyyunnilla pulik athu time pass aanu pulli naattukark oru message kodukkunnathaanu athu 'life il oru karym nediyedukkan valare bhudhimuttannu but athu illandavan ellupam aanu'.angeru ithu pole ishtam pole weird aaya karyangal cheyyund.
Bro solo leveling nte manhwa nan vazhichu bro onn review paraja solo leveling nte 2nd vanninnu narutote son borutu pole main character nte son te manhwa solo leveling ragnarok ath avidann vazhikm thappit kitunilla
ഈ സിനിമ മുൻപ് കണ്ടിട്ടുള്ളതാണ്. പല എക്സ്പ്ലനേഷനുകളും കേട്ടിട്ടുമുണ്ട്. പക്ഷേ ഇത്ര detailed and convincing ആയ വേറെ കേട്ടിട്ടില്ല.❤
Sathyam
sathyam
ഈ സിനിമ ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്. എനിക്ക് തോന്നുന്നത് കുട്ടിയും അമ്മയും ആക്സിഡൻ്റിൽ പെടുകയും കുട്ടി മരിക്കുകയും അമ്മ മരിക്കാൻ കിടക്കുമ്പോൾ കാണുന്ന ഒരു സ്വപ്നവും ആണ് ഈ സിനിമ എന്നാണ്
😂😂
Bro in my opinion,
Jess died in that accident. As you can see the accident happens on 8:17 but when the taxi driver comes and talk to her the lighting is dark.The driver is a transporter of hell(fieryman).But then she is punished because of the way she lived.Friends of Jess are seeing her as a mental patient after and before entering the aeolus.The movie is not giving us a perfect introduction to Jess.After seeing the movie I am not saying that she is a cruel mother but a mother who can't believe her son is dead that's why she is getting punished. Her world is Tommy and when he is dead then the only thing she can do is believe but she didn't do it instead she thinks she can save him and as a punishment a loop happens to her.
വേറെയും ചാനലുകളിൽ ഒക്കെ ഇതിന്റെ എക്സ്പ്ലനേഷൻ കണ്ടിരുന്നു പക്ഷെ ഇന്ന് നിങ്ങളുടെ എക്സ്പ്ലനേഷൻ കണ്ടപ്പൊഴാ എല്ലൊം crct മനസ്സിലായെ 🥰
കിളിയും കിളിക്കൂടും പാറി 🙃
😂😂😂
പറി
Sathyam😂
Nolan ന്റെ പടം കണ്ടാൽ മനസ്സിലാവുന്ന എനിക്ക് ഈ പടം കണ്ടിട്ട്.. ഒരു kundhavum മനസ്സിലാവാതെ നിർത്തി പോയി...
Predestination കണ്ടപ്പോൾപ്പോയ കിളികൾ തിരിച്ചുവന്ന സമയത്താണ് Triangle കണ്ടത്... തൃപ്തിയായി 😇😇😇
Sathyam
ഈ മൂവിയുടെ എക്സ്പ്ലനേഷൻ പല ചാനലും കണ്ടിട്ടുണ്ട്. പക്ഷേ മനസ്സിലായിട്ടില്ല എന്നുള്ളത് സത്യം. ഈ മൂവിയെ പറ്റി വളരെ പെർഫെക്റ്റ്, ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. താങ്ക്യ് 🥰❤
👍🏻
Ithellam Jess inde thonnal aanengilo.... Ende thonnal parayattee😊... Jess annu raavile Ellam pazhayathu pole nadakkunnu...makane vazhakk parayunnu... Aayo calling bell afichapole thonnunnu ... Shesham makaneyum kootti harbour lekk pokunnu... Pokunna vazhi accident ill aval marikkunnu.... Eppo 8:17 n... Aaa last moment aval Kanda swapnam aanu ee loop engilooo.... Like nammal movie de starting muthal kandathu avalude swapnam aayirunnu.... Athu represent cheyyan aayirikkum clock ill 8:17 kanichathu.... Marikkunna time ill Kanda athe band set inde representation ship ill indaayirunnu.... Ithu enikk thonnithu aanu... Kaaranam accident ill aaya Jess oru poral polun illathe nilkkunnathu engine....
But chettande ending explanation korachoodi chernnu nilkkunnathupole thonni
Ponn bro ningal poli ahn ntammo njn ippo broyude ella videosum irunn kanuva..just amazing 💞
തല കറങ്ങുന്നു 😢..വിവരണം സൂപ്പർ 👌🏻👌🏻
ഈ പടം ഒന്നാമത്തെ ഞാൻ മുഴുവൻ കണ്ടില്ല, രണ്ടാമത്തെ ഞാൻ ഹാഫ് ടൈം വരെ കണ്ടു, മൂന്നാമത്തെ ഞാൻ പടം തീരുന്നതിന്റെ 10 മിനിറ്റ് മുമ്പ് വരെ കണ്ടു, നാലാമത്തെ ഞാനാണ് മുഴുവനായി കണ്ടത്... ഇപ്പോൾ ഞാൻ ആകുന്ന മൂന്നുപേരും, ആ നാലാമത്തെ ഞാൻ വരുന്നതും കാത്തിരിക്കുകയാണ്, അവന് മാത്രമേ ഈ ചിത്രത്തിന്റെ പൂർണ കഥയും അറിയുകയുള്ളൂ, അവൻ പോയിട്ട് കുറെ നേരമായി, എപ്പോഴാണ് മടങ്ങി വരിക എന്നുള്ളത് യാതൊരു ഐഡിയയും ഇല്ല 😂
😂
Appo ee comment itta nee eth neeya😂
@@raul-pp4zr അത് അറിയില്ല ബ്രോ 😂
Most complicated timeloop - triangle
But the best time loop for me - edge of tomorrow 🔥🔥❤️
Predestination 🙂
@@_Spader-Yt.കോപ്പാണ്. Triangle is the best time loop movie. Ithrakkum engaging aayitt ulla time loop movie vere illa. Pre destination. 1st half full lag. Twist mathram kollam
@@Thankan6969 aa sheriye pokko😂aa koppum parnanju
Ningalu സംഭവം ആണ് ട്ടോ ഹാർഡ് വർക്ക് ❤❤❤
ഈ സിനിമ എഴുതിയവന് പോലും കഥ എന്താണെന്ന് അറിയില്ല അതാണ് ഈ സിനിമയിലെ സത്യം കഷ്ട്ടം😂😢😮
ok bro i have a few doubts in this movies..plz explain it....
WAS THERE ANY OTHER JESS BEFORE JESS 1 CAME
1- സഹായത്തിനായി greg ഗാർഡുകളെ വിളിച്ചപ്പോൾ, അവർക്ക് അത് കാണാൻ കഴിഞ്ഞില്ല.. എന്തുകൊണ്ട്
2- കോസ്റ്റ് ഗാർഡുകളോടുള്ള ഗ്രെഗിൻ്റെ വിളിയുടെ ഇടയിൽ സാലിയുടെ sally എങ്ങനെ വന്നു.....
3- ആരാണ് jess കൊലപ്പെടുത്തിയ കൊലയാളി.....
4- jess 1 വേറെ ഒരു ജെസ്സിനെയും കണ്ടില്ല, പക്ഷെ jess 2 നമ്മുടെ jess 1 നെ കണ്ടു... എന്തുകൊണ്ട്, അത് എന്തിനായിരുന്നു
5- കപ്പലിൽ നിന്ന് വെക്റ്റർ 2 എറിഞ്ഞത് ആരാണ്
6- എന്തുകൊണ്ടാണ് jess 3 സാലിയെയും ഡൗണിയെയും കൊല്ലാൻ ശ്രമിച്ചത്
7- jess 1 കൊലയാളിയെ കോടാലി കൊണ്ട് കൊന്നു, പക്ഷേ jess 2 ഒരു crowbar കൊണ്ട് കൊന്നു.... എന്തുകൊണ്ട്
8- jess 1 ഒരു കടൽത്തീരത്ത് വന്നു, പക്ഷേ മറ്റ് ജെസ്‌സികൾ വന്നില്ല ....... എന്തുകൊണ്ട്
9-എന്തുകൊണ്ടാണ് ജെസ് 1 ഡോർബെൽ അടിച്ചപ്പോൾ അയൽക്കാരൻ കാണാത്തത്
Same doubt🤔
What if the loop completes when all this event happens once again
@@nasiftk369 still couldn't understand...
Ithil oru single loop alla enn thonnunn, kaaranam rand possibility ind, onnu jess mask itta jessine adich vellathil idunnathu rand mask ooriya jessine vetti konn eriyunnath, athil mask itta jessine kollunna perspective maathrame cinemayil kaanichittullu
1 - chilappo ithokke supernatural aayit nadakkunna kaarangal aavum like pettann storm varunnu, ellaarum mungi kazhinja udane storm nilkkunu
2- chelappo sally samsaarichappo automatic aayit thottaduth ulla radio il connect aayittundaavam
3- jess kolappeduthiyathu jessine thanne aahn, athaanu ettavum last vanna jessinu sambavikkunnath
4- jess 1 inteyum jess 4 inteyum loop ❤ore poleyum, jess 2 and jess 3 inte loop ore poleyum aahn
5- jess 1 thanne aahn ellaa body um clear cheythath ennit mirror il theatre il varaan paranjath
6- jess 3 and jess 2 inte perspective cinemayil kaanikkunnilla athukond enthinaanu athu cheythathu ennu cinemayil kaanikkunnilla, ellaarem konn kazhinjaale next loop start aavukayullu athukond aavum konn kalanjath. Chilappo last kaanicha jess aavum pinneed jess 3 aavunnath kaaranam jess 3 valare confident aahn like avalk already ellaam ariyunna pole aa jessine aahn crowbar kond konnit kadalil eriyunnath.
7- Onnillenki randum rand possibility aavam allenki accident kazhinj varunna jess randaamathu ship il kayarumbo aavum jess 3 pole aavunnath, valare confident aayi ellaavareyum kollunnath athukond aavam, aa jessine aahn crowbar vech kollunnath
8- Ithinu mumbe kadal theerath ninn ezhunnet vannath aavan jess 3 kaaranam jess 3 varunnath cinema il kaanikkunnilla
9- Ath chelappo sreddikkaathathum aavam
Ithokke enik manassilaayth vech paranjath aahn, sheri aavanam ennilla.
Jess 1 inum 4 inum oru loopum jess 2 inum 3 inum oru loopum aavan chance und
23:13 lol😂 Bro Angu vishadeegarikkaan onnum ivalu ninnilla oru vedi...... kore chirichu bro
Eante ponn bro eanik ariyam mela bro oru sambhamathanneyanu karanam oru kodiyettam kanan vanna eanikku kittiyath oru poram thanneyayirunnu. ethinum nannayi arum ini eth explain cheiylla athrakkum detailed ayittattu bro cheyithekkunnath padam poli maranamass athilellathinum mele brode explanationanu😉☺️🥰
Best explainer in india 👏
100 പേരോട് ചോയ്ച്ചാൽ 100 തരത്തിൽ പറയാൻ കഴിയുന്ന സിനിമ 😇 ഇതിനു പുരാണങ്ങളുമായിയും കണക്ഷൻ ഉണ്ടല്ലേ 😯😇🙏🏻
എനിക്ക് ഇത് കണ്ടപ്പോ മുതൽ ഉള്ള സംശയം ആണ് എന്തിനാണ് ഒന്നും അറിയാത്ത അവരെ ശിക്ഷിക്കുന്നതു അത് കൊണ്ട് മാത്രം fav ലിസ്റ്റ് കേറാതെ പോയ ഫിലിം
Bro pls midsommer cheyyo. I want your ending explanation
Your the best movie explainer. Your explanation was perfect
എന്റെ പൊന്നോ
Msone ഇൽ വെച്ച് ആദ്യമായി കണ്ട പടം
കണ്ടിട്ട് തല പുകഞ്ഞു എജ്ജാതി movie
bro, Butterfly Effect movie series explan ചെയ്യാമോ?
ഇതിൻ്റെ വീഡിയോ വേറെ ആരും ചെയ്തിട്ടില്ല.
bro ഇത് ചെയ്യുന്നത് വരെ ഞാൻ comment ഇടും. 🤪
Bro, Killers of the flower moon explanation cheyyooo......?🙂
Nan ee movie enjoy chyth , fight club , American psycho, primer, coherence, tenet , the prestige, inception , Interstellar,
ee movies samadhanich nokkumbo athra kily povunna movie onnum alla ithu but variety ayind , sredich, Kanda explanation nte avshym ഇലാതെ തന്നെ manasilakaam 👍🏻😌
Pine namk chila kaaryangal manasilay kanila ath oke manasilakan explanation kannunnath nallath ayrkum 😁
And inta all time fav dark aan ath kanda athra kily poya vere oru series illa 🥵🔥
Athe athe ellam manasilayi😌🚶🏼♀️
Tnq u bro periods tym il bro nteq video kananamnn agrahicha njn youtube eadthea
ddahh aliyaaa consist aayyii vdo iiddra !!! pinneehh telegram ll korch movies suggest cheyydda !!
Story writing at it's finest.
Ithil chela chothyathinu utharam illa, victor inu body kaanuch kodukkumbo body pettann disappear aavunnathum, fresh fruits pettan kedu varunnathum car accidentil jess inu onnum pattaathe irikkunnathum. Chelappo Jess inu Makante maranam believe cheyyunna vare loop cheyth vechirikka aavum Angel
Oppenheimer explain cheyyu alrdy theateril ninum ott release ayapo film kandathaam but enalum bronte explanation venam
E channel onn kerinokk... Adhyam
Ith njn insta reel vazhi kandu ennit download aki kandu .soooo fu ing mind blowing moviee😮
Bro ningal sthiram video ittal മറ്റു eth channeline kaalum subscribers ningalkk kerum കാരണം അത്രക്ക് നന്നായിട്ട് ആണ് നിങ്ങൾ explain ചെയ്യണേ
hats off...thank u for the explanation
after a long wait
Triangle is here
thx bro
ഈ മൂവിയിൽ നടക്കുന്ന എല്ലാ ഇൻസിഡൻസും വീണ്ടും റിപീറ്റ് അടിച്ചു നടക്കുവാണല്ലോ.. ബട്ട് തിങ്സ് എല്ലാം അവിടെ തന്നെ അവശേഷിക്കുന്നു.. അതായത് അവളുടെ ആ ഹാർട്ട് ഷേപ്പ് മാല, എഴുതിയ പേപ്പർ and ആ കിളിയെ എടുത്ത് എറിയുമ്പോ അവിടെയും കുറെ ചത്ത കിളികളെ കാണാം.. And ഷിപ്പിൽ വെച്ച് സാലിയുടെയും കുറെ ഡെഡ് ബോഡിസ് കാണാം.. എന്നിട്ടും അവിടെ ആക്‌സിഡന്റ് നടക്കുമ്പോ അവിടെ കുറെ കറുകൾ കാണാത്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല.. And അവളുടെ മകന്റെയും കുറെ ഡെഡ് ബോഡിസ് കാണണ്ടേ.. 🤔
എന്റെ ചേട്ടാ നിങ്ങളുടെ വോയിസ് ❤️❤️
27:21 I just Drive!
From series 2nd part cheyyumo
Bro face kananam enn ind oru photo community post cheyyooo
zodiac cheyamo super investigation movie ann
Athey thnklk greek mythologys discuss chyna oru series thodangikudey…
My most fav movie ipolum
1 St time kandit manasilayilla vindum kand kand click ayi ennalum e padam eangane direct cheythu enna ennum manasilakathe ijjathi scripting
Ending kanicha 3 padam explain cheyo primer, timecrime, time lapse 🙏🏻✨✨
My favourite movie.... 💜💜
Please make video about Red lights,I don't understand very well.
Hi C S നിങ്ങളുടെ movie selection amezing ❤❤❤❤
I love this movie.nammal pandu kandirunna comedy padanngal onnum onnumallaa inganeyum cinima und ennu cheruppathil enne paduppicha oru padamanith.
Its not a time loop movie 📉 she living on her fantasy world after she died
CinemaStellar 🤩
Efforts❤
Primer explain cheiyumo
Kidillam padam.....❤
Brooo... Im a big fan of your workk... I been watching your videos from tou uploaded that interstellar video and you explained it soo well... Sooo i have a request to you pls watch the series "FROM" I watched it and made my mind blown awayy if you watch it and explain the theories hidden in it i would be veryy happyy waiting for your replyy❤❤
Super explaination
Bro Mr.Robot series cheyyumo ❤❤
Njan dark, predestination,
Coherence, tenet okke kandappo vijaarich eettavum kili parathiya itenghal ithokken nn but triangle kandappo athokke maari because ee paranjath okke ending koracheenghilum mansilaatinnu
But triangle mwone ending pooyitt ithinte thodakkam evdnna nn poolum mansilaavnilla ijaathy iten😮💨🔥
broo primer movie cheyyamo plzz.....
Please do
The Prestige
Christopher Nolan film
Uff seen Sanam 💥
The Matrix Resurrections explain cheyyamo
TRIANGLE 🔥
Ivarde kootathil boat il vech miss aya lady engana marikunathe?
Bro oru request unde. Bro Fantastic beast explain cheyoo please 😌😌😌
Enik oru doubt
Ee hetherin ee storyumayi entha bendham aval mathraman maranapetathum time loop sambavikathathum. Why??
Bro super നിങ്ങൾ വിശതമായി പറഞ്ഞു തന്നു 🤯🤯🤯
Bhro nigal voice and this movie 🌀🔥❤️
Time crime (2007 ) explain cheiyumo
Anime explanation ചെയ്യുമോ
Bruh simply cooked a triangle explanation... 🔥 Peak
Explanation എന്ന് പറഞ്ഞാൽ,
ദാ ഇതാണ് explanation
🔥🔥🔥
Ee Jessus 1 one last jessina konattu alla ee loop pinnea start akuna apam aa last Jessus watch ayirikum jessus 1 itta last Jesus etharthathil marikuna ee car accident ill ayirikum , so jessus one inte kayil kidakuna last jessusinte watchil aa jessus marikumbol ulla time 8.15 stop akum pakshe aa watch kidakuna jessus one inte kayila anna ullu
Maybe its loop dream for 90% sure, coz time loop anel repeatedly same inicident nadakule, this is like a mixed avil milk🙂.ithokke engneavo chinthich edkne, ivanmarek okke prandh aanu
Bro spiderman across the spiderverse explain cheyyumo
Anatomy of a Fall ചെയ്യാമോ സേട്ടാ 😬
Ee padam kanan ethu app download cheyyanam , especially english
is sisyphus and naaranathubhrandhan is same ? 6:28
Alla ,Sisyphus nu kitia punishment aanu athayathu athu pulli ini enneykm cheithondirikm but naranathu bhranthan enneykm athu cheyyunnilla pulik athu time pass aanu pulli naattukark oru message kodukkunnathaanu athu 'life il oru karym nediyedukkan valare bhudhimuttannu but athu illandavan ellupam aanu'.angeru ithu pole ishtam pole weird aaya karyangal cheyyund.
Bro primer explain cheyyuo
Investigation aayalum adipoli aavum
അപ്പൊ ശെരി.. എല്ലാം പറഞ്ഞത് പോലെ.. ഞാൻ പോണ്
Bro anime cheyyo plz 😢❤
അവൾ മനഃപൂർവം ലൂപ്പിൽ കയറുന്നതാ.. ആ മാല ഗോൾഡ് ആണ് അത് കപ്പലിൽ കിടന്ന് ഒത്തിരി കൂടുമ്പോൾ ഈ കളി അവൾ നിർത്തും 😂😂😂 ഒരു 50 കിലോ ഗോൾഡ് എങ്കിലും ആവണം
Congratulations 🎉🎉🎉🎉🎉🎉🎉🎉🎉🎉👏👏👏👏👏👏👏👏👏👏👏👏🎉🎉❤❤❤😮 super bro 🎉🎉🎉
Ee loopinnu purath varaan oru team athinu munn vannavareyum ath kazhinju vannavareyum konnal pore including jess
Chetta uninvited (2009) explain cheyyo
The old cinemastellar ❤
who is ur fav charecter Zoro or sanji
In the tall Grass explain cheyamo enik ath ethra kanditum manisilayilla
Bro The beekeeper explain cheyyumo ente request aan 🤌😊
bro monster nde explntn vdio chyyuoo korch confusion ndd
Bro suggest a movie like finch.
Do the shining movie explanation
Lighthouse film explain ചെയ്യാമോ?? പ്ലീസ്
Can you do anime spirited away plz
Good work.. 👍👍
Good movie 👏
Beautiful message💌
Bro videos idanm onnum pora back to vintage plz
Bro deadpool and wolverine teaser breakdown cheyo please