ബാക്കി നേതാക്കൾ ഒക്കെ ഞങ്ങളുടെ കാൽ നക്കാൻ വരാറുണ്ട്.. സതീശൻ വരുന്നില്ല.😂😂😂 സതീശന് ഇത് ഒരു ക്രെഡിറ്റ് ആയി😂😂😂 സതീശൻ അത്ര മാന്യൻ അല്ല, പക്ഷെ ഈ തേണ്ടികളുടെ പുറകിൽ പോകുന്നില്ല😂😂
പാവങ്ങളുടെ പേരിൽ മൈക്രോ ഫിനാൻസ് വായ്പ തട്ടിച്ച് തടിച്ച് കൊഴുത്ത വെള്ളാപ്പള്ളി, സതീശൻ പാലക്കാട്ട് " വെറുപ്പ് കൊടുത്ത് വെറുപ്പ് വാങ്ങിയത് കണ്ടില്ലെ" 😅😅😅😅😅 തുഷാർ വെള്ളാപ്പള്ളി സംഘപരിവാറിന് വാങ്ങിക്കൊടുത്ത സ്നേഹവും നമ്മൾ കണ്ടു 😅😅😅
സുജയ്ക്കു കോലിട്ട് ഇളക്കി വാർത്ത റിപ്പോർട്ടു ചെയ്യാൻ മാത്രമേ അറിയൂ.. ഉണ്ണി ബാലകൃഷ്ണൻ പറയുന്നത് അടുത്തിരുന്നു കണ്ട് കെട്ടും മനസിലാക്കു.... എങ്ങനെ ആണ് വാർത്ത പ്രെസെന്റ് ചെയ്യണ്ട എന്ന്
ഹിന്ദു ഐക്യം ഈഴവ. നായർ ഐക്യം... ചെന്നിത്തല super എല്ലാ മത. വിഭാഗം. ആയി അടുത്ത ബന്ധം...... നൂന. പക്ഷങ്ങൾക്കും പ്രിയങ്കരൻ. ചെന്നിത്തല... Super star vd സതീശൻ. ഒന്നും ജന. പിന്തുണ ഇല്ല vd യെ മുന്നിൽ നിർത്തിയാൽ ഒരു വട്ടം കൂടി പിണറായി.... Vd യെ മുന്നിൽ നിർത്തു cpm നെ വിജയിപ്പിക്കു...
ഇത് വെള്ള പ്പുള്ളിയുടെ കള്ള ക്കോൽ ആണ്, സതീശൻ ആണ് നേതാവ്, കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ ആണ്, അതിൽനിടയിൽ ഒന്ന് കലക്കാൻ ആണ് പുള്ളി ശ്രെമിക്കുന്നത്.,😢
വായിക്കു തോന്നുന്നത് കോതയ്ക്ക് പാട്ട്, ഇതാണ് വെള്ളാപ്പള്ളിയുടെ ലൈൻ. ഒരു കൈ പിണറായിയുടെ കാലിന്റെ കീഴിലും ഒരു കൈ നരേന്ദ്ര മോഡിയുടെ കാലിന്റെ കീഴിലും. അതാണ് വെള്ളാപ്പള്ളി
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
സതീശൻ കുമ്പിടാൻ ചെല്ലാത്തതിന്റെ ചൊറുക്കാണല്ലേ....😂കാലം മാറിയെന്നു ഇനിയെങ്കിലും മനസിലാക്ക്...സതീശൻ -തോമസ് ഐസക് ഡിബേറ്റ് ഒന്ന് കാണ്... അതിന് ശേഷം ഐസക് സതീശനെപ്പറ്റി പലതവണ എന്താണ് പരാമർശിച്ചിട്ടുള്ളത് എന്ന് കേൾക്ക്...അപ്പൊ പിടികിട്ടും 😊ഉണ്ണി ഉണ്ടെങ്കിലും,കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കേണ്ടിയിരിക്കുന്നു....കോൺഗ്രസ്കാരെ നിങ്ങൾ പങ്കെടുക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് ഈ ചാനൽ കാണുക...കാരണം നിങ്ങളുടെ ഈ ജനറേഷൻ യുവനേതാക്കളെയാണ് ജനം വീക്ഷിക്കുന്നത്.. പാലക്കാട് മുന്നിലുണ്ടല്ലോ... രാഹുലിനെ ജനം പ്രത്യേക പരിചയപ്പെടുത്തലില്ലാതെ അയലത്തെ പയ്യൻ കണക്കെ ഹൃദയത്തിൽ സ്വീകരിച്ച് കണ്ടല്ലോ
സുധാകരനെ മാറ്റണം, സതീശന് മാറ്റണം... കോൺഗ്രസ് നല്ല നട്ടെല്ല് എടുത്തുമാറ്റി വാഴപ്പിണ്ടികൾ സ്ഥാപിക്കണം എന്ന് ഏത് തമ്പ്രാൻ പറഞ്ഞാലും സിജെപി പക്ഷ ചാനലുകൾ പറഞ്ഞാലും അതിന്റെ അർത്ഥം കേരളത്തിലെ കോൺഗ്രസിന് അറിയാം. നിങ്ങൾക് ഭയമാണ് ഇപ്പോഴത്തെ കോൺഗ്രസ് ലീഡേർഷിപ്പിനെ
നടേശാ.... കോൺഗ്രസിൽ മുഖ്യമന്ത്രി ആകുവാൻ യോഗ്യതയുള്ള അനേകംപേരുണ്ട്. V M സുധീരൻ - ശശിതരൂർ - ബെന്നി ബെഹനാൻ -M M ഹസൻ - K മുരുളീധരൻ -മുല്ലപ്പള്ളി രാമചന്ദ്രൻ -തിരുവഞ്ചൂർ രാധാകൃഷ്ണൻ -K C വേണുഗോപാൽ - K C ജോസഫ് -K സുധാകരൻ -കൊടുക്കുന്നിൽ സുരേഷ് -തുടങ്ങി ചെറിയാൻ ഫിലിപ്പ് വരെ. U D F അധികാരത്തിൽ വരുമ്പോൾ എല്ലാവരുംകൂടി ഒരാളെ തിരഞ്ഞെടുക്കും. താങ്കൾ മോനെ എങ്ങിനെയെങ്കിലും രക്ഷപെടുത്താൻ നോക്ക്! ഇല്ലങ്കിൽ മോന്റെ കാര്യം കട്ടപ്പുക!!!
സതീശൻ നേതാവാണ് കണ്ടവന്റെ പിറകെ നടക്കില്ലാ ❤
ഹൈന്ദവ സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ല. അത്ര മതി.. ബാക്കിയൊക്കെ നിരങ്ങും
IUML's Satheessn 😄
Illa pakaram kunjalinte andi oombum😂
വഖഫ് സതീശൻ 😌
കുറുക്കൻ്റെ ബുദ്ധി തമ്മിലടിപ്പിച്ച് വീണ്ടും പുറത്തിരുത്തുക എന്ന തന്ത്രം
vd❤❤
ഇയാൾക്കു നാണമില്ലേ.... ചെന്നിത്തല നിരാശ നാകേണ്ടി വരും.....
സുജയ നി UDF അധികാരത്തിൽ വരാധിരിക്കാൻ കോല്ട്ട് ഇളക്കണ്ട യുഡിഫ് 👍👍👍👍👍👍
അത് കോൺഗ്രസ് തീരുമാനിക്കും
VD സതീശൻ 👍👍👍
മര വാഴ മുളച്ചു തുടങ്ങിയ നിമിഷം
വൃക്തമായ നിലപാട്.
സതീശനെ കുറിച്ച് ഇയാൾ പറഞ്ഞത് വളരെ ശെരിയാണ്
Aaano
ഓക്കെ സഖാവേ 😂😅
തമ്മിൽ തല്ലിക്കാൻ മിടുക്കൻ വെള്ളപ്പിള്ളി. നടക്കില്ല. വെള്ളുള്ളി.
ഈ വൃത്തികെട്ട ഇവരൊക്കെ ചാനലിൽ നിന്ന് ചർച്ചക്ക് വിളിക്കുന്ന സുജയ പാർവതി ഒരായിരം അഭിനന്ദനങ്ങൾ
അതു വെള്ളപ്പള്ളിയല്ലല്ലോ പറയേണ്ടത് കോൺഗ്രസ് ആണല്ലോ തീരുമാനിക്കുന്നത് സാദാരണ പ്രതിപക്ഷ നേതാവാണ് മുഖ്യമന്ത്രിയാവുക
ആ സ്നേഹം വെള്ളപ്പിള്ളിക്ക് മാത്രമേ കിട്ടുന്നുള്ളൂ
VD യുടെ വിലയും നിലയും കൂടി
തിരിവിതാംകൂറിനു ചെന്നിത്തലയാണ് ഇഷ്ടം
VD❤❤❤❤
എന്തായാലും പൊതുജനം ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ അല്ല എന്ന് തൊണ്ണൂറാം വയസ്സിലെമ്കിലും വെള്ളാപ്പള്ളി സാറിന് ബോദ്ധ്യപ്പെടും
വെള്ളാപ്പള്ളി തുറന്നു പറയുന്ന സമുദായം നേതാവ്.
ഒരു സമുദായ നേതാവിൻ്റെയും ഉമ്മറം നിരങ്ങാൻ ഞാൻ പോകില്ല എന്ന് പറഞ്ഞത് ആണ് വി ഡി സദീശനു വിന ആയത്
KC യെ തോൽപിക്കാൻ ഇയാൾ കുറെ കിണഞ്ഞു ശ്രമിച്ചതല്ലേ....
ഇയാൾക് കീറ ചാക്കിന്റെ വില പോലും ഇല്ലാത്ത ഇയാൾ എന്ത് പറഞ്ഞാലും ആരും കാര്യമാകില്ല
ഈ യോഗ്യത വിലയിരുത്തൽ കോൺഗ്രസുകാരുടെ തമ്മിലടി കൂട്ടാനെ ഉപകരിക്കൂ.
കോൺഗ്രസിൽ വിള്ളൽ വരുത്താൻ നോക്കുന്നത് ഇപ്പോൾ കുറച്ചു നന്നായി പോകുന്നു അതു പൊളിക്കാൻ നോക്കുന്നു
റിപ്പോർട്ടർ വെള്ളാപ്പിള്ളയുടെ മഞ്ഞട്രോളി ബാഗുമായി അടുത്ത കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നു 😜
മുഖ്യമന്ത്രി വിഡി സതീശൻ തന്നെ ❤❤❤❤
വിഷം ചാനൽ & വിഷ നേതാവ് & വിഷം സുജയ..കോൺഗ്രസ് നെ പൊളിക്കാൻ ഉള്ള quatation
ബാക്കി നേതാക്കൾ ഒക്കെ ഞങ്ങളുടെ കാൽ നക്കാൻ വരാറുണ്ട്.. സതീശൻ വരുന്നില്ല.😂😂😂
സതീശന് ഇത് ഒരു ക്രെഡിറ്റ് ആയി😂😂😂
സതീശൻ അത്ര മാന്യൻ അല്ല, പക്ഷെ ഈ തേണ്ടികളുടെ പുറകിൽ പോകുന്നില്ല😂😂
ചെന്നിത്തല മുഖ്യമന്തി VD ആഭ്യന്തരം 🙏
Shafi. Liju kuzalnadan. Rahul .vd sadeeshan. Good leder
ചതീശൻ്റെ ആ കോക്കസ് വിജയിക്കില്ല.
അവരൊക്കെ ചെറുപ്പമല്ലേ ...ഒരു കൊല്ലം സുധാകരൻ... രണ്ടു കൊല്ലം ചെന്നിത്തല... രണ്ടു കൊല്ലം സതീശൻ
സുജ്ജയ്യയുടെ വളിച്ച ചിരി
VDS❤️
Let the people decide we should wait for that
LDF is the right choice .
@@thomasjoseph5945🙏
ഞാൻ കോൺഗ്രസ് കാരൻ ആണ് ചെന്നിത്തല ആണ് നല്ലത്.. സതീശൻ അഹങ്കാരി
സങ്കി നിന്റെ അഭിപ്രായം ചോദിച്ചില്ല
Appol ni congress alla
ഇയാൾ സതീശനെ എതിർക്കുന്നത് കൊണ്ട് ഒന്നുറപ്പായി 😂udf അധികാരത്തിൽ വന്നാൽ vd സതീശൻ തന്നേ മുഖ്യമന്ത്രി 😂
Reporter channel pani thudangiii
നിയാണോ കോൺഗ്രസിലെ മുഖ്യസ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്
VD👍🏼ഒറ്റ പേര് ❤️
നല്ല നീരീക്ഷണം
VD
പാവങ്ങളുടെ പേരിൽ മൈക്രോ ഫിനാൻസ് വായ്പ തട്ടിച്ച് തടിച്ച് കൊഴുത്ത വെള്ളാപ്പള്ളി, സതീശൻ പാലക്കാട്ട് " വെറുപ്പ് കൊടുത്ത് വെറുപ്പ് വാങ്ങിയത് കണ്ടില്ലെ" 😅😅😅😅😅 തുഷാർ വെള്ളാപ്പള്ളി സംഘപരിവാറിന് വാങ്ങിക്കൊടുത്ത സ്നേഹവും നമ്മൾ കണ്ടു 😅😅😅
സുജയ്ക്കു കോലിട്ട് ഇളക്കി വാർത്ത റിപ്പോർട്ടു ചെയ്യാൻ മാത്രമേ അറിയൂ.. ഉണ്ണി ബാലകൃഷ്ണൻ പറയുന്നത് അടുത്തിരുന്നു കണ്ട് കെട്ടും മനസിലാക്കു.... എങ്ങനെ ആണ് വാർത്ത പ്രെസെന്റ് ചെയ്യണ്ട എന്ന്
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി തർക്കത്തിൻ്റെ ആവശ്യമേയില്ല. അടുത്ത പ്രതിപക്ഷ നേതൃത്വത്തിനു വേണ്ടിയാണ് തർക്കമെങ്കിൽ കുഴപ്പമില്ല.
ഇവന് എന്തു ക്വാളിറ്റിയാണ് ഉള്ളത്, സതീഷിനെ വിമർശിക്കാൻ??
രണ്ടും തറ 😂വീഡിയും നടേഷനും😂😂
ഹിന്ദു ഐക്യം ഈഴവ. നായർ ഐക്യം... ചെന്നിത്തല super എല്ലാ മത. വിഭാഗം. ആയി അടുത്ത ബന്ധം...... നൂന. പക്ഷങ്ങൾക്കും പ്രിയങ്കരൻ. ചെന്നിത്തല... Super star vd സതീശൻ. ഒന്നും ജന. പിന്തുണ ഇല്ല vd യെ മുന്നിൽ നിർത്തിയാൽ ഒരു വട്ടം കൂടി പിണറായി.... Vd യെ മുന്നിൽ നിർത്തു cpm നെ വിജയിപ്പിക്കു...
സുജയേ ഉള്ളിലിരുപ്പ് ഭയങ്കരം ഇതിന്റെ മാസ്റ്റർ പ്ലാൻ എവിടെ . യാ കേന്ദ്രത്തിൽ
V D
Chennithala ok.
ഇത് വെള്ള പ്പുള്ളിയുടെ കള്ള ക്കോൽ ആണ്, സതീശൻ ആണ് നേതാവ്, കോൺഗ്രസ് തിരിച്ചു വരവിന്റെ പാതയിൽ ആണ്, അതിൽനിടയിൽ ഒന്ന് കലക്കാൻ ആണ് പുള്ളി ശ്രെമിക്കുന്നത്.,😢
വി ഡി സതീശൻ ❤
വായിക്കു തോന്നുന്നത് കോതയ്ക്ക് പാട്ട്, ഇതാണ് വെള്ളാപ്പള്ളിയുടെ ലൈൻ.
ഒരു കൈ പിണറായിയുടെ കാലിന്റെ കീഴിലും ഒരു കൈ നരേന്ദ്ര മോഡിയുടെ കാലിന്റെ കീഴിലും.
അതാണ് വെള്ളാപ്പള്ളി
ബിജെപി 🚩
ഇയാളെ ഇടതുപക്ഷം പുറത്ത് വിടടതാവാനാണ് ചാൻസ്. അങനെ ആണെങ്കിൽ രമേശ് ചെന്നിത്തല വീണ്ടും കുഴിയിൽ വീണു എനന് വേണം കരുതാൻ.
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
Vellapally anugrahichu appol Chennuthala Haripad ninnum Swaha.
ഈഴവർ എന്നും Ldf ന് ഒപ്പം ഇപ്പോ രാത്രി BJP😂 ഏത് മണ്ഡലം നോക്കിയാലും Ldf ഓട്ട് BJP ക്കാണ് പോകുന്നത് അതായത് ഈഴവരുടെ ഓട്ട് BJP ക്ക്
These community leaders are trying to help pinarayi by creating power struggle within Congress ?.
സതീശൻ കുമ്പിടാൻ ചെല്ലാത്തതിന്റെ ചൊറുക്കാണല്ലേ....😂കാലം മാറിയെന്നു ഇനിയെങ്കിലും മനസിലാക്ക്...സതീശൻ -തോമസ് ഐസക് ഡിബേറ്റ് ഒന്ന് കാണ്... അതിന് ശേഷം ഐസക് സതീശനെപ്പറ്റി പലതവണ എന്താണ് പരാമർശിച്ചിട്ടുള്ളത് എന്ന് കേൾക്ക്...അപ്പൊ പിടികിട്ടും 😊ഉണ്ണി ഉണ്ടെങ്കിലും,കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിക്കേണ്ടിയിരിക്കുന്നു....കോൺഗ്രസ്കാരെ നിങ്ങൾ പങ്കെടുക്കുന്നില്ലെങ്കിൽ പിന്നെ ആരാണ് ഈ ചാനൽ കാണുക...കാരണം നിങ്ങളുടെ ഈ ജനറേഷൻ യുവനേതാക്കളെയാണ് ജനം വീക്ഷിക്കുന്നത്.. പാലക്കാട് മുന്നിലുണ്ടല്ലോ... രാഹുലിനെ ജനം പ്രത്യേക പരിചയപ്പെടുത്തലില്ലാതെ അയലത്തെ പയ്യൻ കണക്കെ ഹൃദയത്തിൽ സ്വീകരിച്ച് കണ്ടല്ലോ
ഉമ്മൻ ചാണ്ടിക്ക് ഒത്തിരി സ്നേഹം കൊടുത്തത ഈ ചെന്നിത്തല 😂
Satheeshettan ❤
അത് കോൺഗ്രസ്സു നോക്കിക്കോളും
VD🧡🤍💚
Channithala thottupokum
സുധാകരനെ മാറ്റണം, സതീശന് മാറ്റണം... കോൺഗ്രസ് നല്ല നട്ടെല്ല് എടുത്തുമാറ്റി വാഴപ്പിണ്ടികൾ സ്ഥാപിക്കണം എന്ന് ഏത് തമ്പ്രാൻ പറഞ്ഞാലും സിജെപി പക്ഷ ചാനലുകൾ പറഞ്ഞാലും അതിന്റെ അർത്ഥം കേരളത്തിലെ കോൺഗ്രസിന് അറിയാം. നിങ്ങൾക് ഭയമാണ് ഇപ്പോഴത്തെ കോൺഗ്രസ് ലീഡേർഷിപ്പിനെ
അനിയന്‍ മിടുക്കനാണ് പക്ഷേ ഉണ്ടായില്ല
Kazhivulla nethavanu vd. Oru kazhivumillathe Group veetham veppilude vanna aalanu ramesh
പാർട്ടിയുടെ മുഖ്യമന്ത്രിയെ
തീരുമാനിക്കുന്നത് ആരാണാവോ?
Very. Very. Very. Reporte.Bor
റിപ്പോർട്ടർ ചാനൽ വല്ല മാമാ പണിക്കും പോകു
Shame on reporter channel.for this type of reporting to make division in society
Sangathi Ramesh Chennithala super ane. Pakshe eyyal e pukazhthunnath kanumpol ane Oru pedi. Kollan ano valarthan ano avo?
നടേശാ.... കോൺഗ്രസിൽ മുഖ്യമന്ത്രി ആകുവാൻ യോഗ്യതയുള്ള അനേകംപേരുണ്ട്. V M സുധീരൻ - ശശിതരൂർ - ബെന്നി ബെഹനാൻ -M M ഹസൻ - K മുരുളീധരൻ -മുല്ലപ്പള്ളി രാമചന്ദ്രൻ -തിരുവഞ്ചൂർ രാധാകൃഷ്ണൻ -K C വേണുഗോപാൽ - K C ജോസഫ് -K സുധാകരൻ -കൊടുക്കുന്നിൽ സുരേഷ് -തുടങ്ങി ചെറിയാൻ ഫിലിപ്പ് വരെ. U D F അധികാരത്തിൽ വരുമ്പോൾ എല്ലാവരുംകൂടി ഒരാളെ തിരഞ്ഞെടുക്കും. താങ്കൾ മോനെ എങ്ങിനെയെങ്കിലും രക്ഷപെടുത്താൻ നോക്ക്! ഇല്ലങ്കിൽ മോന്റെ കാര്യം കട്ടപ്പുക!!!
ഇവിടെ വരെ കോൺഗ്രസ് സിന VD എത്തിച്ചു താൻ പോയ് പണി നോക്
ചതിയുടേയും അഹങ്കാരത്തിൻ്റേയും ആൾരൂപമാണ് സതീശൻ. അയാൾ സതീശനല്ല ശരിക്കും ചതീശനാണ്.
സിപിഎം കാരന്റെ കോൺഗ്രസ് സ്നേഹം
Ldf vannalum chennythala😅
സതീശന് വ്യാജ ആദർശം ആയിരുന്നു എന്ന് തെളിഞ്ഞു.... മുഖ്യമന്ത്രി ആകാൻ എന്ത് തറ വേലയും കാണിക്കും എന്ന് തെളിയിച്ചു... 🤣🤣😂😂
athinu ninte certificate congressinu venda
കുതത്രം
രമേശ് ചെന്നിത്തല തന്നെ അടുത്ത കോൺഗ്രസ് മുഖ്യൻ ഇനി ആരും പ്രത്യേക ആരും പറയണമെന്നില്ല
ആരാകണമെന്ന് കോൺ८ഗസ് തീരുമാനിക്കും. കണ്ട അവസരവാദികൾ തീരുമാനിക്കണ്ട..
2026l UDF varum enna nilayileku ethichathu Satheeshan aanu.
എവിടെ എത്തിച്ചെന്ന് 😂 2019 ൽ 19 സീറ്റ് ആയിട്ട് 21 ൽ അധികാരത്തിൽ എത്തിയോ?
@ansildq8365 Annu satheeshan allayirunnallo Prathipaksha Nedhavu. Athukondu thaneya RC deserving alla adutha CM aakan.
Evanara naarri
ശിഹാബ് അലി തങ്ങളെ പോലെ സമുദായനേതാവ്
E channel debate'nde title inghane vechaal nannayi cherum...kuthithiruppumaayi sujaya with nadeshan sir.....yndokke paranjhaalum innuvare oru pradipaksha nedaavinu polum kittaatha sthaanavum snehavum jananghalude idayil ninnu kittunnund. Pine nedaakalk edurpu thoniyaal adinde artham pradipaksha leader yenna nilayil satheeshan vijayichu ennaan.....pine innuvare inghanathe oru nedaavu congressinu illathadairunnu congressinde kuravu....
*VD വെറും BD ആയോ* 😂
വെ ള്ളാ അ മ്പ ല ന ടേ ആ ഷാൻ എ ന്നാ ക്ക ണം, ഇ വന്റെ പേര്