ക്ലബ് ഹൗസ് ശശി ബിഗ്‌ബോസിലെത്തിയാൽ | Gautham G Sasi ഗൗതം ശശി | Bigg Boss Season 4 Malayalam |
Вставка
- Опубліковано 10 лют 2025
- DISCLAIMER
വ്യക്തികളെക്കുറിച്ചും മത്‌സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചും വീഡിയോയിൽ വരുന്ന അതിഥികൾ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ ആ വ്യക്തികളുടേത് മാത്രമാണ് . ഈ അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളും ബിഗ് ബോസ് സീസൺ 4 ഷോ നടക്കുന്ന 100 ദിവസത്തേക്ക് മാത്രം ബാധകം. എല്ലാ വിലയിരുത്തലുകളും അഭിപ്രായപ്രകടങ്ങളും തമാശകളും ഷോയിലെ മത്‌സരാർത്ഥികളുടെ അന്നന്നത്തെ പ്രകടനങ്ങളെ മാത്രം വിലയിരുത്തി ഉള്ളതാണ്.
____________________________________________________________ Bigg Boss Season 4 Malayalam Episode Analysis Bigg Boss Season 1 Winner Sabumon Abdusamad & Sunitha Devadas || Asianet
#BiggBoss #BBMS4ViralCut Uncut #BiggBossSeason4 #BiggBossMalayalam #BiggBossMalayalamSeason4
അവസാനം 5 mints സൂപ്പർബ്
😂😂
🤔
Chali kettu 😏
@@anaswaramary9416 😂😂😂😅😜😝😝😝
@@anaswaramary9416 🙏🏻👍🏻
ചിരിച്ചിട്ട് എനിക്കെന്തേലും പറ്റിയ നിങ്ങൾ മൂന്നാളും സമാധാനം പറയണം 😂😂😂😂😂
എനിക്കും ഹയ്യോ ഹമ്മോ
😂😂😂
😁😁
🤣🤣🤣🤣🤣
ഇന്നു മുതൽ നീ കൂട്ടുകാരുടെ മാത്രം ശശിയല്ല.. കേരളത്തിന്റെ മുഴുവൻ ശശിയാണ് 🤣🤣
ശശി ❤❤❤
പുള്ളി പറഞ്ഞ ആ ത്വര, ആ പഞ്ച് അത് ഞങ്ങൾക്കും ഇതുവരെ അങ്ങ് feel ആയിട്ടില്ല. എല്ലാം ഒരുമാതിരി safe game ഉം പരദൂഷണവും മാത്രമായി ഒതുങ്ങി പോകുന്നു.
Safe game aanel engana paradhooshanam paraya
Very true
Thrill വരുന്നില്ല എന്ന് പറഞ്ഞത് 100% ശരി! ആരെ suppprt ചെയ്യണം എന്ന് പിടികിട്ടുന്നില്ല... മറ്റു സീസണിൽ ഒക്കെ first 30 days ൽ അങ്ങനെ ഒരാളെ കിട്ടിയിരുന്നു.. 1- Pearley, 2- Rajith Sir, 3- Manikuttan.
ഇതിലിപ്പോ കൂട്ടത്തിൽ ഭേദം എന്ന് തോന്നിയത്.. Doctor, Blesslee ആണ്
Doctor is a bad gamer
@@anagha4773 May be.. But still better than other people out there!
pearly week,rajith psyco.. robin far better
1.sabu, 2 rejith, 3 firoz 4.blessly
@@Top.analyst 🙄
പയ്യൻ സൂപ്പർ അവനെ ഇനിയും കൊണ്ടുവരണം 👍
അയ്യോ ചിരിച്ചു ഒരു വഴിക്കായി😍 ശശി powli
സാബു ചേട്ടൻ ബിഗ് ബോസിൽ ആയിരുന്നപ്പോൾ ഹിമ ഔട്ട് ആയി പോയിട്ടു തിരികെ വന്നു സാബു ചേട്ടനെ ഇഷ്ടം എന്നു പറഞ്ഞിട്ട് അപ്പോൾ ഹിമയേ വിരട്ടി ഓടിക്കുന്ന സീൻ ഇന്നും ഞാൻ ഓർക്കുന്നു പലരും തളർത്താൻ നോക്കിട്ടും ഉരുക്ക് പോലെ നിന്ന സാബു ചേട്ടനെ പോലെ ആരും വന്നിട്ടില്ല ഒരു സീസണിലും
അതെ സാബുച്ചേട്ടനും, dfk യൊക്കെ വേറെ ലെവൽ ആയിരുന്നു
Nine njan thurathi thurathi odikkum ennu himayod paranjath
. BB 1 ഹിമയെ കുറ്റം പറയാൻ പറ്റില്ല ഈ മൊതലിനെ (സാബു ) ഏങ്ങനെ ഇഷ്ടപ്പെടാതെ ഇരുക്കന്നത് എനിക്ക് ഭയങ്കര ഇഷ്ടമാ I Love Sabu എനിക്ക് നേരിട്ട് കാണാൻ ഭയങ്കര ആഗ്രഹമാണ്
ശശി ഇനിം വരണം.. സാബു chettante ന്റെ fans ന്റെ എണ്ണം കൂടും
Sunitha chechi ഈ കമെന്റ് വായിക്കും എന്ന് കരുതുന്നു...ലക്ഷ്മി പറഞ്ഞ അനാവശ്യ ചീത്ത വിളികൾ എന്തുകൊണ്ട് ചർച്ച ചെയ്തില്ല...വളരെ മോശമായി പലരെയും അവിടെ ചീത്ത വിളിച്ചത് നിങ്ങൾ കാണാതെ പോയി ....😥😥😥
അങ്ങിനെ എത്ര പേര് ചീത്ത പറയുന്നു ചോദിച്ചാൽ എല്ലാവരുടെയും കാര്യം ചോദിക്കണം
@@maninair609 angane ulla cheetha vilikalaayirunno avar aa veetil paranjath njan live kandathaanu ... ningalkathu oru cheriya karyamaayi thonni but i cant sorry bro
Athea
സത്യം പറഞ്ഞാൽ. ഇതുപോലെത്തെ ഒരു ബീബി ഉണ്ടായിട്ടില്ല പഴയ ബി ബി എത്ര നല്ലതായിരുന്നു ഇതിലു വൃത്തികെട്ട ഭാഷാപ്രയോഗം. നിലവാരമില്ലാത്ത കുറച്ച് ആളുകളും.
ചിരിച്ച് ചിരിച്ച് വയ്യാതായി ഗൗതം ഒരു ചിരി ഇരു ചിരിയിൽ കണ്ടിട്ട് കുറച്ചായല്ലോ
സാബു, ഹിമ ഇവരുടെ പോസ്റ്റ് ഒരിക്കലും മറക്കില്ല അതു പോലെ ആരും കളിക്കില്ല
Sabu sir സൂപ്പർ ആണ്... Love you സാബു ചേട്ടാ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ❤
സത്യത്തിൽ ഞങ്ങൾ ഈ വീഡിയോ കാണുന്നത് സാബു ചേട്ടൻ ഉള്ളത് കൊണ്ടാണ് പുള്ളിയുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്.
അതുപോലെ സാബു ചേട്ടൻ എല്ലാവരെയും കൂടെ നിർത്തുന്ന ആളാണ് എല്ലാവരെയും സഹായിക്കും...ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യൻ ആണ് ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത മനുഷ്യൻ ആണ്. സത്യത്തിൽ സുനിതയുടെ ബിഗ്‌ബോസ് റിവ്യൂ ഇത്ര rating വരാൻ കാരണം സാബു ചേട്ടൻ ആണ് സുനിത മാത്രം ആണേൽ ഇത്ര rating കിട്ടില്ല എന്തായാലും സുനിത സാബു ചേട്ടനെ സെലക്ട് ചെയ്തത്തിൽ thanks.
ഇനിയും നിങ്ങൾ മൂന്നുപേർ ഉള്ള Reviews, Reactions പ്രതീക്ഷിക്കുന്നു 💯. Full Entertainment 💯🤩😁😂😍💯
Sunita : Naveen enganund
Sasi : Ah nannayind serial le pole nannayi abhinayikkunund😂😂😂
ഈ എപ്പിസോഡ് കണ്ടതോടെ ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു. അന്യായ കോമഡി ശശി you r ഗ്രേറ്റ്
സാബു നമ്മുടെ ..ഒരു ചിരി ... യിലെ contestant ആയ ഗൗതത്തിനെ കൊണ്ടുവന്നതിൽ സന്തോഷം😀 ചിരിച്ച് ചിരിച്ച് ഒരു വഴിയായി. 😂😂👍 ഗൗതം Super da 👌💕
ശശിമോനെ സൂപ്പറാടാ നിന്റെ സംസാരം ടെൻഷൻ വരുമ്പോൾ നിന്റെ സംസാരം കേട്ടാൽ മതി ❤❤🌹
ഇതാണ് പ്രേക്ഷകർക്ക് വേണ്ടത്. ഇത്രയും ഇനി നമ്മുടെ മുത്തിനെ കൂടി എന്നും ഉൾപ്പെടുത്തിക്കോ കേട്ടോ ചേച്ചിയെ.. ❤️😍
ബിഗ്ഗ് ബോസ്സ് കണ്ടിട്ട് ആണ് ഞാൻ സാബു ഫാൻ ആയ്യത്... M❤❤
ചിരിച്ചു ചിരിച്ചു വയ്യാതായി ഇനിയും ഈ പയ്യനെ കൊണ്ടുവരണം
സാബു &സുനിത 💞💞💞സൂപ്പർ
സുനിതചേച്ചി സാബുഅണ്ണൻ
ഗൗതം ശശി ഈ പരിപാടി ഞാൻ കണ്ടപ്പോൾ നിങ്ങളുടെ ഒരു കട്ടാ ഫാനായി ..❤️🥰💖🥰❤️
സുനിത പറഞ്ഞത് സത്യം ആണ് ചിരിച്ചു ചെവി വേദനിക്കുന്നു. ശശി ഒരുചിരിയിൽ ഇങ്ങനെ ഒക്കെ പറയുപ്പോൾ ഞാൻ വിചാരിച്ചു വെറുതെ പറയുന്നത് ആണ് എന്ന്. എന്റെ പൊന്നോ ഒന്നും പറയാം 😂😂😂
ശശി കൂടെ കൂടെ വരണം....
BB4 കാണൽ നിറുത്തി ഞാൻ ഇപ്പോ ഇതാണ് കാണുന്നത് 😄😄😄😄😄
സാബുച്ചേട്ടൻ തന്നെ ഉള്ളപ്പോൾ ചിരിച്ചു ഒരു പരുവം ആകും. അപ്പോൾ ആണ് നമ്മുടെ ശശിയുടെ എൻട്രി.ഒന്നും പറയാൻ ഇല്ല 😂😂😂😂🙏
Kidilannn Episode..... 🤣😂🔥🔥🔥🔥🔥🔥🔥
Super sunitha keep it.Goutham and Sabu very good
ശശി pwoli 🔥🔥
Sayhyiam anu Gautham paragnathu.
I stopped to watch BB4 and I like Bless Lee only. I see your review only!!
Pettan Shashi Robinte PR workers- ne kondu thottu 😀
Karanam, chumma comments erakki pettan Shashi Robin uyir & mayir ennokke paragnu kondirikkum 😀
Eppam Shashi Robin , ella contestants -um okke ayi, yukma song padi nadakkunnu 😀
Social media muzhuvan , evattakalude pottatharam comments anu ullathu!
Always Bless Lee 🔥🔥🔥🔥💪💪
ഇത് ബിഗ്‌ബോസിനെക്കാളും നല്ല പരിപാടി....
Spr shashiye sabu bhai kondu vannu. Poli poli poli. Ee channel adichu kasari udane one million aakum. Sure
ഇതുവരെ ഞാൻ ഇത് ഫുൾ കണ്ടില്ല bt 😂ശശി വന്നത് കൊണ്ട് ഫുൾ കണ്ടു അതുകൊണ്ട് എനിക്ക് മുതലായി q😂😂🥰ഇനി എപ്പോഴും ശശി വരടെ 😄
സുനിത ചേച്ചി: ലക്ഷ്മി പ്രിയ എങ്ങനെ ഉണ്ട്?
ഗൗതം: സ്റ്റാർ മാജിക് ആണ് പറഞ്ഞിരിക്കുന്നു😂😂😂🤣🤣
😁😁😁
🤩🤩🤩🤩🤩🤩🤩🤩
😂😂😂😂😂
Mommy's cute pet 🤣🤣🤣🤣🤣
😂😂😂
Gautham Sasi uyir 🔥
❤❤❤❤❤സാബുച്ചേട്ടൻ
അയ്യോ എനിക്ക് വയ്യ മൂന്ന് പേരും പോളിച്ചു😭😭😭😭😭🔥🔥🔥🔥🔥
Ningale video ningal thanne enjoy cheyyunnath കൊണ്ടാണ് വീഡിയോ ഇത്ര സൂപ്പർ ആകുന്നത്
ഒരു രക്ഷയുമില്ല...ഒരു ഒന്നൊന്നര ശശി 👌🏼👌🏼
ഒരു രക്ഷയും ഇല്ല കിടിലം ചിരിച്ചു ഒരു പരിവം ആയി 🤣🤣🤣🤣🤣🤣
ശശിയണ്ണാ, ബിഗ്‌ബോസ് നെ കുറിച്ച് പറഞ്ഞതൊക്കെ പക്കയാണ്. 😅🤣 ബിഗ്‌ബോസ് കൃത്യമായി കണ്ടിട്ട് അടുത്ത എപ്പിസോഡിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ചിരിച്ച് ഒരു വഴിയായി.
Wild card entry ക്ക് അച്ഛനെ കേറ്റി വിടാന്‍ പറ്റുമോ 😂😂😂
24:12 2 - 3 ദിവസമോ ?
ഇവനെ വിടരുത് സുനിത ചേച്ചി 🤣🤣🤣
വിജയണ്ണനെയും വിളിച്ചോണ്ട് സാബു പൊയ് ബിഗ് ബോസ്സിലെ എല്ലാത്തിനെയും തല്ലി ഓട്ടിക്കണം എന്നാണ് എന്റെ അഭിപ്രായം 😎
Poli eppisod😂😂😂😂 ശശി uyir
അടുത്ത ആഴ്ച എന്റെ സഞ്ചയനം ആണ്... നിങ്ങൾ മൂന്നും വരണം... ചിരിച്ചു മരിച്ച ആദ്യ മനുഷ്യൻ എന്നാണ് കാലൻ പറഞ്ഞത് 😭😭
sasi 🌹
കിടു എപ്പിസോഡ് ❤❤❤
Innathe deisy de performance onn discuss cheythaal kollaam ennund..plz. bcoz ,in conversation with blessly : we are witnessing that, he is repeatedly failing to convey his opinions to others . .but at the end of their conversation deisy siad " ninde ammoommayod poy parayedaa " lalettan already oru warning pole kodthathan veetttilullavare ithilott idanda ennulla reethiyil. And blessly aa conversation l enthaan udheshiche ennum koode (about ethics)Aa complete conversation onn discuss cheythirunnel nannayirunnu..plz
Athu eppo???
The best episode I ever watched in this series
I didn’t even watch BigBoss in this season but I watch all ur videos. This is the best one i ever watched 👍🏼👍🏼👍🏼
🤭
ഈ ശശി ഇനി എന്നു വരണേ ....എന്റെ ശശി ദൈവങ്ങളെ .......
റോബിനെ പറ്റി പറഞ്ഞത് എനിക്കും തോന്നി .. ഒരു ആർട്ടിഫിഷ്യൽ ആയി തോന്നി , bleslee genuine ആയി തോന്നി..
പൊളിച്ചു..... ചിരിച്ചു ചിരിച്ചു ഒരു വഴിയായി...... പഞ്ചു വേണമെങ്കിൽ സാബു അണ്ണൻ വേണം.....
കുടുംബ ശ്രീ Analysis 🤣
Sashi oreeeee poliiiii😂❤️
ശശി പൊളിച്ചു, ചിരിച്ചു ഒരു വഴിക്കായി 😂😂🤭😂
ഗൗതം 🤣🤣🤣🤣 ചിരിപ്പിക്കല്ലേ മുത്തേ . നാളെയും വരണം .
ആദ്യം ഈ show recommendations. വന്നപ്പോ മൈന്റ് ചെയ്തില്ല ഏതോ ഒരു എപ്പിസോഡ് കണ്ട് ചിരിച്ച് പിരി ഇളകി അന്ന് മുതൽ adict ആയി ചിരിച്ചു ചിരിച്ചു വയർ വേദന വരും കണ്ണിന്ന് വെള്ളം വരെ വരും എന്റെ പൊന്നോ 👍👍👍👍❤❤❤❤❤❤❤❤
Super episode.....LP and naveen correct aaanu paranjath
Big boss kaanunna samayam undenkil ee program kaanu chirichu oru vazhiyayi 👍👍👍
Njanithe kanarullu.. 😁
"ലക്ഷ്മി ഇത് star magic ആണെന്ന ഓർത്തേക്കുന്നെ 😂😂😂"
പക്ഷെ എനിക്ക് തോന്നുന്നത് അവർ ഇത് അവരുടെ സ്വന്തം വീട് ആണെന്ന വിചാരിച്ചിരിക്കുന്നെ....അവരുടെ മോനെ...കൊച്ചേ...കുട്ടാ....ഓഹ് അത് കേൾക്കുമ്പോൾ എന്തോ ഒരു...അവർ എന്താണ് ആ വീട് അടക്കി ഭരിക്കുന്ന കാർന്നോരോ?
Drama queen ആണ്.
@@opinited yes...ഒരു കാര്യം പറഞ്ഞാൽ പിന്നെ ഒരു വലിയ പ്രസംഗം...എന്തോ അവരുടെ സംസാരം വളരെ bore ആണ്.
@@Mr_John_Wick. unsahicable speech ആണ്. ഞാൻ വല്യ സംഭവം ആണെന്ന് ഉള്ള വിചാരം ആണ് അവരെ ഇങ്ങനെ ആകുന്നത്
Manju patjros...veena.
Season undayirunnallao.cash medich sneham onabillum mathramayi..
sabu chettam uyir 😍😍😍😍😍😍😍😍 and sasi polichu and sunitha chechiyye sammathikanum
Entammooo poli poli chirichu chirichu uooppadu vannu ee vlog. Hammacheee.. iyyyyyo
അയ്യോ എനിക്ക് വയ്യേ, കുടുംബശ്രീ അനാലിസിസ് 🤣🤣😆😆😆 ഞാൻ ഇപ്പൊൾ ചിരിച്ച് മരിക്കും ആംബുലൻസ് വിളിക്കൂ🤣🤣🤣
സത്യം പറഞ്ഞാൽ വൻ പ്രതീക്ഷകളോടെയാണ് മണിയണ്ണനെ ബിഗ്‌ബോസ്, വീട്ടിലേക്ക് വിട്ടത്. മലയാളം പറയെടീ എന്നലറി ജാസ്മിനോടും നിമിഷയോടുമൊക്കെ തല്ല് ഉണ്ടാക്കുമെന്ന് കരുതി. പടക്കം ചീറ്റിയപ്പോൾ ഷുഗർ ആണെന്നും പറഞ്ഞു നൈസ് ആയിട്ട് പുറത്തേക്ക് തള്ളിവിട്ടു😅
Ente mownnee...Adipoli video.. chirichu marichu
ശശി പൊളിച്ചു ❤
എന്റെ പൊന്നോ 😂😂😂😂😂😂 ഇവനെ എന്നും കൊണ്ടുവരണേ
ബിഗ് ബോസ്സ് കാണുന്നതിലും രസം ഈ പരുപാടി ആണ് 🤣🤣🤣🤣
ചിരിച്ച് വയ്യാതായി 😄😄
Sunithaa ❤️❤️❤️ kidu
ചിരിപ്പിച്ചു ഞങ്ങളെ കൊന്നാൽ നിങ്ങള് സമാധാനം പറയേണ്ടി വരും കേട്ടോ😂😂😂😂
😅
Kidilam episode 😁👌
പൊളി എപ്പിസോഡ്....... Super
എന്റെ പൊന്നു സാബു ഇതെന്തൊരു ഐറ്റമാ ഒരു രക്ഷയുമില്ല
ശശി .....i lub u soooo muchhhhhhh❤️❤️🌚
ഈ ചെക്കൻ എജ്ജാതി 😂😂
Dr. Robin Poli❤️🔥🔥🔥🔥🔥💯💯💯💯💯
Trio combo 😍😂😂👍
ശശി സൂപ്പർ
Chekkan polikumm
Noone Noticed one thing.... Suchithra left the "Captaincy Task" (Not Jail Task) Halfway and did nothing..... And let Akhil win???? What happened Biggboss? Was he sleeping?
അടിപൊളിആയിരുന്നു ഈ വീഡിയോ ഒരുപാട് ചിരിച്ചു thank you
ചിരിക്കണോ ഇത് കണ്ടോ .. 12:13
😂😂😂💯
🤣🤣
😂😂Gautam adipoli manshyan
Sasiye veedum kondu varanam ,pullide achaneyum ,tensions oke poyi kittum ,chirichittu
Sunitha Gowtham sasiyaeeee thudarnulla ep il ulpeduthanam.....pls
Sasi fan..... 😀😀🥰🥰🥰
Sasi 🔥🔥🔥🔥🔥💥💥💥🔥💥💥💥
3പേരും സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സാബു കിട്ടിയ 🏆 തിരിച്ചു blessliku ഇപ്പോഴെങ്കിലും കൊടുത്തലോ. സാബുവിന് അത് അർഹതപ്പെട്ടത് അല്ല എന്ന തിരിച്ചറിവ് 😁
ശശി പൊളിച്ചു
സാബു അണ്ണനെ പാടി ഉണർത്താൻ ഒരു ദിവസം ഹിമ ആക്കാവേ കൊണ്ടു വരണം... പിന്നെ റിവ്യൂ വേറെ ലെവൽ 😂😂
മലയാളം ബിഗ്ഗ്‌ബോസ്സിൽ ഒരു സിദ്ധാർഥ് ശുക്ലയെ കാണാൻ വെയ്റ്റിംഗ് ആണ് ഇപ്പോഴും
Angna orlea ini Hindi lu thanea Kanan patuo enarila🥲
അങ്ങനെ ഒരാൾ ഇനി ഏതു ഭാഷയിലും ഉണ്ടാവില്ല പിന്നെ നമ്മൾ പ്രതീക്ഷിക്കുന്നത് dfk, സാബുച്ചേട്ടൻ ലെവലിൽ ഉള്ള ആൾക്കാർ എങ്കിലും വന്നിരുന്നെങ്കിൽ എന്നാണ്
ചിരിച്ചു ചത്ത്