Most Popular Star Award | Guatham Sasi | Mazhavil Chiri Awards 2022

Поділитися
Вставка
  • Опубліковано 8 лют 2025
  • #MazhavilManorama #MazhavilManorama #MazhavilManorama #MazhavilChiriAwards #MazhavilChiriAwards2022 #MostPopularAward #chiriawards #Sasi
    Click the full to Watch Full Episode on manoramaMAX :- bit.ly/3HNGO2U
    #MazhavilManorama #MazhavilManorama #MazhavilChiriAwards #MazhavilChiriAwards2022 #MostPopularAward #chiriawards
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 752

  • @Gauthamgsasi
    @Gauthamgsasi 2 роки тому +7639

    വിലയേറിയ വോട്ടിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി😘❤️
    Thankyou everybody for valuable vote and love

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 роки тому +1695

    ഇത്രയും നിഷ്കളങ്കരായ കുട്ടികൾ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം. ശശി 👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 роки тому +665

    ഗൗതം, നിനക്ക് മാത്രം അർഹതപ്പെട്ട അവാർഡ് ആണിത് കുട്ടാ. ഒരായിരം അഭിനന്ദനങ്ങൾ 💐🌹❤️

  • @manjun8062
    @manjun8062 2 роки тому +815

    ഒരു സാധാരണക്കാരന്റെ പെരുമാറ്റം. 👍. നന്മയുള്ള മനസ്സ്.. പുതിയ തലമുറയ്ക്ക് ഒരു പാഠം ❤️

    • @miraclewisdom4992
      @miraclewisdom4992 2 роки тому +4

      ഈ അവാർഡ് ആർക്കാണ് എന്ന് അറിയില്ല എന്ന് പറഞ്ഞിട്ട്.. അശ്വിനുമയി നേരിയ വോട്ട് വത്യസത്തിൽ ആണെന് ഇവനോട് ആരാ പറഞ്ഞത്

  • @sudheermepadath4728
    @sudheermepadath4728 2 роки тому +1340

    ഇത് എന്തായാലും ഇങ്ങനെയുള്ള കലാകാരന്മാർക്ക് നല്ല ഒരു അംഗീകാരം തന്നെ 😍😍😍😍😍

    • @snowdrops9962
      @snowdrops9962 2 роки тому +8

      അതെ. ഇത് നല്ലൊരു ഇതാണ്... 🤭👍

    • @Aathishiva
      @Aathishiva 2 роки тому

      No no ... Kalakaran alla ... Avn jeevikuairunnu😜🤣

  • @sarafuneesamuthu7888
    @sarafuneesamuthu7888 2 роки тому +327

    ആകെ കുറച്ചു പരിപാടി ക്ക് വന്നിട്ടുള്ളൂ യെങ്കിലും ശശി ഒരു പാട് ചിരിപ്പിച്ചിട്ടുണ്ട് പ്രേക്ഷകരെ

  • @keralagreengarden8059
    @keralagreengarden8059 2 роки тому +464

    ഗൗതം നിങ്ങൾ സൂപ്പറാണ്, നിങ്ങൾ വേറിട്ടരു ഫെർഫോമൻസ് ആണ് ഈ ഫ്ലോറിൽ കാഴ്ചവെക്കുന്നത്
    അഭിനന്ദനങ്ങൾ

  • @sikhillalth5719
    @sikhillalth5719 2 роки тому +502

    ഗൗതം counter കളുടെ രാജാവ് ❤

  • @selviasharaamselviasharaam6672
    @selviasharaamselviasharaam6672 2 роки тому +684

    ഒറ്റയാനായി വന്ന് ഒറ്റക്ക് നേടിയ വിജയം......THE MONSTER 🔥🔥🔥ഡാ

  • @sakkinavp1791
    @sakkinavp1791 2 роки тому +136

    മറ്റുള്ളവരെ കോമഡി കണ്ടു അവിടെ ഇരിക്കുന്ന മുന്ന് പേർ മാത്രം ചിരിച്ചു ഇവന്റെ കോമഡി കണ്ടു നാട്ടുകാർ മൊത്തം ചിരിച്ചു മുത്തേ ഗൗതം

  • @mariyabiju3725
    @mariyabiju3725 2 роки тому +4203

    എന്റെ അച്ഛനും ഞാനും ബന്ധുക്കൾ ആണ് എന്റെ ശശി..🤣

  • @Jimmyshome-b1d
    @Jimmyshome-b1d 2 роки тому +271

    ഞാൻ എപ്പോഴും നോക്കുന്നത് ശശി യുടെ കോമഡിഉണ്ടോ എന്നാണ്.... ഗൗതം സൂപ്പർ... സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്... പൊരിമോൻ 💥💥👌👌👌

  • @anviya7951
    @anviya7951 2 роки тому +120

    ശശി മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ശശിയെ കാണുമ്പോൾ എന്റെ ബ്രദറിനെ ഓർമ വരും. എന്നെങ്കിലും ശശിയെ നേരിൽ കാണാൻ കഴിയും എന്ന് വിശ്വസിക്കുന്നു

  • @shemeeramuneershemeeramune8903
    @shemeeramuneershemeeramune8903 2 роки тому +201

    ശശി പാവം. എന്ത് നിഷ്കളങ്കത 👍🏻😄ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻👍🏻

  • @thomassebastian8963
    @thomassebastian8963 2 роки тому +391

    ഈ അവാർഡ് കൊടുക്കുന്നത് കാണാന്‍ waiting ആയിരുന്നു....
    Sasiii😅👌👌❤️

  • @lathadas168
    @lathadas168 2 роки тому +122

    ശശി നിനക്ക് ഇത് അർഹത ഉള്ളത് തന്നെയാണ്
    ഒത്തിരി സന്തോഷം

  • @dilludevaraj7961
    @dilludevaraj7961 2 роки тому +12

    ഇവനെ സിനിമയിൽ എടുതുടെ ഇവന്റെ അഭിനയം..... ഇവന്റെ വെപ്രാളം നിറഞ്ഞ അഭിനയതേ വെല്ലാൻ ആരും ഇല്ല

    • @Mr_perfect1562
      @Mr_perfect1562 2 роки тому +1

      E വെപ്രാളം എന്താ സംഭവം

  • @nishanakulan5578
    @nishanakulan5578 2 роки тому +93

    എന്റെ ശശി നീ ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣🤣🤣
    നിനക്ക് അർഹത ഉള്ള അവാർഡ് ആണ് ഇത് 👍👏🏻👏🏻👌👌❤❤❤❤

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 роки тому +21

    ഗൗതം ശശിക്ക് ഈ അവാർഡിനു അർഹതയുണ്ടായിരുന്നു. എനിക്കു വളരെ സന്തോഷമുണ്ടു്.

  • @jayasreeashokan7660
    @jayasreeashokan7660 2 роки тому +6

    ശശി ന്റെ സ്കിറ്റ് എല്ലാം കാണാറുണ്ട്, സൂപ്പറ് ആണ്. നിനക്ക് അർഹത പെട്ടത് തന്നെ ആണ് ഈ അവാർഡ്.. ❤️👍

  • @sreejasuresh1893
    @sreejasuresh1893 2 роки тому +36

    ഗൗതമിനെ പോലെ ഉളള കലാകാരൻമാരെ സിനിമയിൽ കാണാൻ കഴിയട്ടെ എന്നാശംസിക്കുന്നു 👍🏻

  • @Aslah_kk
    @Aslah_kk 2 роки тому +118

    Ennalum aswhin ellathinum nominate cheydu🥺🤍
    Special congratulations sashi& Ashwin

  • @Abusufiyan77148
    @Abusufiyan77148 2 роки тому +15

    ഗൗതം ജി. ശശിയുടെ അംഗീകാരം ഒരു സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്.
    നമ്മള്‍ പൊതുസമൂഹത്തിന് വേണ്ടി അവർക്കിടയിൽ കുറച്ചു സമയം ശുദ്ധ മനസ്സോടെ ചിലവിട്ടാൽ ആരും മറക്കില്ല.

  • @bijuvijayan640
    @bijuvijayan640 2 роки тому +191

    അഛൻ മാത്രമല്ല അപ്പൂപ്പനെ മറന്നോ ശശി😍

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +126

    ഞാനും എന്റെ അച്ഛനും ബന്ധുക്കളാണ്😂😂😂 bro 💪💪👌

  • @pramilaramesh981
    @pramilaramesh981 2 роки тому +191

    എനിക്ക് അശ്വനെക്കാളും ഗൗതമിനെ യാണ് ഇഷ്ടം

    • @shajivarghese6078
      @shajivarghese6078 2 роки тому +7

      അശ്വിനും അമ്മയും ആളുകളെ ബോറടിപ്പിക്കാതെ ഒരു പ്രോഗ്രാം പോലും നടത്തിയിട്ടില്ല.

    • @theroyalgamingstudio8888
      @theroyalgamingstudio8888 Рік тому +1

      ഒന്നൂടെ മികച്ചത് ഗൗതം തന്നെ

    • @theroyalgamingstudio8888
      @theroyalgamingstudio8888 Рік тому +1

      അതിന്റെ റിസൾട്ട് ഉം കിട്ടി congratulations

    • @_Spader-Yt.
      @_Spader-Yt. 11 місяців тому

      ​@@shajivarghese6078ath gautham um anagne aa

  • @unniunni3733
    @unniunni3733 2 роки тому +28

    എനിയ്ക്കും sasiyeyum. Mahadevaneyum ആണ് ഇഷ്ടം

  • @kavithavp9634
    @kavithavp9634 2 роки тому +74

    Gauthaminu pakaram vakkan gautham maatram. Oru prathyeka vibe aanu. All the best

  • @saraabey1964
    @saraabey1964 2 роки тому +42

    പേര് ഇപ്പോഴാണ് മനസിലായത്. 👍👍👍🤣🤣🌹🌹🌹🌹. ഗൗതം കുട്ടാ

  • @subashc2378
    @subashc2378 2 роки тому +109

    നിഷ്കളങ്കമായ മനസ് അതാണ് നിങ്ങളെ നിങ്ങളാക്കുന്നത് 💜💜💜

  • @devanandhakr2020
    @devanandhakr2020 2 роки тому +268

    ഈ നിമിഷത്തിനു വേണ്ടി waiting ആയിരുന്നു

  • @abuksa9465
    @abuksa9465 2 роки тому +20

    എന്തൊരു പാവമാണ് എന്റെ അനിയൻ കുട്ടൻ 😘

  • @keralaasmrcooking
    @keralaasmrcooking 2 роки тому +50

    എൻ്റെ പൊന്നെ എനിക്ക് ആരു വോട്ട് ഇട്ടു ഗൗതം ശശി 💞💞💞🔥🔥🔥🔥😂😂

  • @sofijoy6539
    @sofijoy6539 2 роки тому +26

    മോനെ സ്നേഹിച്ചു ചേർത്ത് നിർത്തുന്ന, കുറെ.... ഏറെ... സ്നേഹിതരും, സഹപ്രവർത്തകരും ഉണ്ടെന്ന് ഇനിയെങ്കിലും വിശ്വസിക്കു.. ശശി... 😄😄😄😄😄God Bless U..... 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @MiyaMiya-nd3hr
    @MiyaMiya-nd3hr 2 роки тому +17

    Serikkum Sasi thanneyanu njangalude ishtatharam

  • @Johannastalks
    @Johannastalks 2 роки тому +9

    Oru ചിരിയോടെ മാത്രം ആദ്യം മുതൽ അവസാനം വരെ കണ്ടിരുന്നു

  • @quotes_status2000
    @quotes_status2000 2 роки тому +140

    Congrats🎉🎉 u got what u deserve 🏆.. God bless u

  • @jinnnnncreations
    @jinnnnncreations 2 роки тому +48

    Ithinayiruunnuu waiting... Sett✨inte shashiyetttaa💫💫✨💞💞

  • @kukkumol9405
    @kukkumol9405 2 роки тому +12

    Sashiii polichadakki neyoru sambhavam thenne 🤩🤩🤩👏👏👏

  • @hannajaison1919
    @hannajaison1919 2 роки тому +25

    മിടുക്കൻ...so innocent

  • @Hxri_.17
    @Hxri_.17 2 роки тому +64

    എളിമയുള്ള കലാകാരൻ. ഉയരങ്ങളിൽ എത്തും💜

  • @aparnathulaseedharan258
    @aparnathulaseedharan258 2 роки тому +83

    അണ്ണാ അഭിനന്ദനങൾ 😍😍😍👏👏👏👏

  • @apsara722
    @apsara722 2 роки тому +60

    നിഷ്കളങ്കതയുടെ മനുഷ്യ രൂപം 🙂❤️

  • @muhsinamoosakunju160
    @muhsinamoosakunju160 2 роки тому +30

    Gautham adyam perform chythpole urppichu ee awardd congaratss dearrr first performancile enik ishtamayiiii

  • @salibabu948
    @salibabu948 2 роки тому +16

    ശശി സൂപ്പർ 💜💜💜💜👍👍👍👍👍

  • @anjubohara927
    @anjubohara927 2 роки тому +96

    Congratulations bro 😍

  • @Aryan-es7pv
    @Aryan-es7pv 2 роки тому +13

    God blessed person. Simple and humble.

  • @jitthuprasad4522
    @jitthuprasad4522 2 роки тому +6

    Congratzz Gowtham bro...😍 You deserve this...❤️

  • @rayaansvlogs
    @rayaansvlogs 2 роки тому +88

    എനിക്കാരാണ് vot ഇട്ടതെന്ന് award കിട്ടി കിളി പോയി 🤭😆😆👌👌

  • @sandeepkannan5904
    @sandeepkannan5904 2 роки тому +1

    ഉയരങ്ങളിൽ എത്തുമ്പോൾ എത്തിയ വഴികൾ അനുഭവിച്ച യാതനകൾ ഒന്നും മറക്കരുത് അനിയാ ഒരാളെയെങ്കിലും സഹായിക്കാൻ ഉള്ള മനസ്സ് കാണിക്കണം നല്ലത് വരട്ടെ 🙏

  • @basheermohemmed3420
    @basheermohemmed3420 2 роки тому +3

    കലാകാരാനുള്ള അംഗീകാരം സന്തോഷകരമായ ഒന്നാണ് അവൻ അംഗീകരിക്കപ്പെട്ടു എന്ന് മനസിലാവുബോൾ ഉള്ള സന്തോഷം ചെറുതല്ല

  • @lejukrishnan4260
    @lejukrishnan4260 2 роки тому +3

    Congrats 🤩 you are the most popular person 👑 God bless you.

  • @wolfvsman4578
    @wolfvsman4578 2 роки тому +148

    🙂☝️ശശി അണ്ണാ ഞാൻ ഒരു വോട്ടു ചെയ്തിട്ടുണ്ട് 🙂☝️എല്ലാർക്കും ഓരോന്നു കൊടുത്തു

  • @nandutalksandreacts567
    @nandutalksandreacts567 2 роки тому +38

    Congrats mone . you are a versatile actor. God bless you. All the best. 😍😍😍💐💐💐

  • @edwinvijayan4465
    @edwinvijayan4465 2 роки тому +7

    Gaoutham.suuuuperrr.Njan aagrahichapole award kitti. God bless you.

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 2 роки тому +31

    Nthoru നിഷ്കളങ്കൻ..😍👍

  • @mhdrashimhd5081
    @mhdrashimhd5081 2 роки тому +21

    ashwinte 🐤kilipaari irikkunnundallo ..😞😄ashwinte aadhyathe paripadi okke vere leval aayirunnu ….ippo valare shogam aan …goudham aake 4 paripadiye kanichollu but avan anth vere leval aakki …athan power🔥🔥🔥🔥

    • @AG-tw6vn
      @AG-tw6vn 2 роки тому

      അത് തോന്നുന്നതാണ്..kure kandu കഴിയുമ്പോള്‍ arkkum ബോര്‍ adikkum...Sasi kurachu late ayi vannapol athu angu കേറി kothi

  • @ashokleylandfans7707
    @ashokleylandfans7707 2 роки тому +88

    Congratulations bro 😍💖🔥

  • @albinvarghese8622
    @albinvarghese8622 2 роки тому +25

    He is very innocent😍

  • @monoose1738
    @monoose1738 2 роки тому +2

    ഗൗതം നേ കാണുമ്പോൾ തന്നെ ചിരി വരും 😂😂😂😂 മാസത്തിൽ ഒരു ദിവസം എങ്കിലും വന്നു പ്രോഗ്രാം ചെയ്തൂടെ. "എനിക്ക് ആര് വോട്ട് ഇട്ടത്" 😂😂😂👌👌👌

  • @adarshpv5737
    @adarshpv5737 2 роки тому +75

    ശശി one and only piece 🔥

  • @Kumbi_di
    @Kumbi_di 2 роки тому +12

    ശശി ഇത് നിങ്ങൾക്കുള്ള award തന്നെയാണ് ❤️🔥

  • @mufimufz4938
    @mufimufz4938 2 роки тому +50

    Ente nishku shashiyee🤣🤣❤❤😘

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 2 роки тому +4

    ഒരുപാട് ഉയരത്തിൽ വളർന്നു വരട്ടെ

  • @prabhisharohith
    @prabhisharohith 2 роки тому +10

    Congrats dear.. God bless you

  • @AnaghaOmal
    @AnaghaOmal 2 роки тому +10

    ലെ ഗൗതം :വായ തുറന്ന് എന്ത് പറഞ്ഞാലും അത് കോമഡി ആയിരിക്കും. അത് എന്റെ കുഴപ്പമാണോ

  • @sreejithdona
    @sreejithdona 2 роки тому +11

    ഗൗതം ശശി നീ പൊളി ആണ്

  • @sajaaflu1359
    @sajaaflu1359 2 роки тому +131

    ആർക് അവാർഡ് കൊടുക്കുമ്പോയും അശ്വിനും, അമ്മയും ഗൗരവത്തിൽ. ആരെങ്കിലും ശ്രദ്ധിച്ചോ 😄

    • @sreevidyak9297
      @sreevidyak9297 2 роки тому +7

      satyam....face kandille...

    • @swapnapoulose5173
      @swapnapoulose5173 2 роки тому +2

      സത്യം. ഞാൻ വീണ്ടും വീണ്ടും ശ്രെധിച്ചു

    • @asharafa8903
      @asharafa8903 2 роки тому +1

      🤔

    • @hellomallu
      @hellomallu 2 роки тому +1

      സത്യം

    • @rejanimolk.j1699
      @rejanimolk.j1699 Рік тому

      Sasiiiii ...neee suuuuper aanu monea... very innasent....humble....but..... very speed to talking....be careful...may God be with you ....moneaaaaa

  • @unni2732
    @unni2732 2 роки тому +13

    Super. You deserve it. Congrats.

  • @anithap.c2969
    @anithap.c2969 2 роки тому +10

    Congratulation sasi🤩🤩

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 2 роки тому +11

    Cherukkan ❤️❤️❤️😘😘😘

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +50

    ഒരായിരം അഭിനന്ദനങ്ങൾ

  • @sinan9945
    @sinan9945 2 роки тому +416

    അശ്വിൻ ന്റെ മുഖത്തു ഒരു സങ്കടം കണ്ടെത്തിയവർ.. 😌

    • @joyous764
      @joyous764 2 роки тому +16

      ഞാൻ ശ്രദ്ധിച്ചു. കമന്റുണ്ടോന്ന് നോക്കുവാരുന്നു.

    • @bindub9571
      @bindub9571 2 роки тому +3

      അശ്വിൻ💕,ഇഷ്ടം

    • @Ali-gy8ro
      @Ali-gy8ro Рік тому +2

      ​ 😮,😅😮😅😅

    • @theroyalgamingstudio8888
      @theroyalgamingstudio8888 Рік тому +4

      Aswin ന് ഒന്നു chirikkamayirunnu

    • @Mrtaxmo
      @Mrtaxmo 11 місяців тому +1

      Avan enth kanichatt avanu kodukkanam😅😂

  • @madhuji9927
    @madhuji9927 2 роки тому +110

    It's sad shreejit didn't get award. He's super always.

    • @jasminjas1
      @jasminjas1 2 роки тому +11

      He got best character award for the character vilasini

  • @archanakvinod3302
    @archanakvinod3302 2 роки тому +5

    Sasi Pwoliyalle 🥰🥰🔥🔥

  • @adithyakrishnanyadav1483
    @adithyakrishnanyadav1483 2 роки тому +19

    Onuda nokan paraja aa manasee❤‍🔥

  • @ambikasiby2869
    @ambikasiby2869 2 роки тому +2

    Spr chirichu oru vazhyayi. Sasi sprrr

  • @nimaps7538
    @nimaps7538 2 роки тому +11

    Sasiii 😍😍poliii

  • @rasheedvaliyakathvaliyakat2732
    @rasheedvaliyakathvaliyakat2732 2 роки тому +1

    നല്ല പയ്യൻ അവൻ്റെ നിഷ്കളങ്കത ആണ് അവൻ്റെ വിജയം

  • @nazarabdullah220
    @nazarabdullah220 2 роки тому +11

    കോമഡി ഉത്സവത്തിലെ ജെയിംസിനെ പോലെ 😍

  • @itzy5204
    @itzy5204 2 роки тому +7

    Sadharanakkarku vendi mathram ulla ore orru parupadii.❤️❤️

  • @drishyaranju2074
    @drishyaranju2074 2 роки тому +160

    Congratulations 🔥🔥❣️

  • @sujathahari8610
    @sujathahari8610 2 роки тому +1

    Sasi........u r very innocent....
    👍👍👍👍👍👍

  • @malabar_tech
    @malabar_tech 2 роки тому +2

    ഇവൻ്റെ ഇങ്ങനെയുള്ള..samsaramanu poli 😅😅😅😅😅😅💕💕👌

  • @Kavya-po6uo
    @Kavya-po6uo 5 місяців тому +1

    സുധി ചേട്ടനേ ഓർമ്മ വന്നു❤💔🥹24

  • @arifaa5167
    @arifaa5167 2 роки тому +5

    പാവംട്ട അവനെ സംശയം ഞാനോ എന്ന് നിഷ്കളങ്കൻ 😘 യഥാർത്ഥ വിജയി

  • @ijazrokzz5213
    @ijazrokzz5213 Рік тому +1

    Sasi nee pwoliyada🤘👍

  • @kavitha4216
    @kavitha4216 2 роки тому +263

    കോമഡിയുടെ പ്രതിരൂപം
    " ജഗഡീഷ് " 😂😂😂😂😂😂😂

    • @angelornaments3268
      @angelornaments3268 2 роки тому +6

      Njanum sradhichu

    • @sourav___raj
      @sourav___raj 2 роки тому +3

      Ath dupe ayond angane thanne paranjath

    • @kavitha4216
      @kavitha4216 2 роки тому

      @@sourav___raj yes....
      എനിക്ക് മനസിലായി

  • @queenofachoos3852
    @queenofachoos3852 2 роки тому +16

    Ith kanan waiting ayirunu🌝😍

  • @njajbn1893
    @njajbn1893 2 роки тому +6

    He is innocent...congrats...

  • @KRISHNAPRIYA_SINGER_OFFICIAL
    @KRISHNAPRIYA_SINGER_OFFICIAL 2 роки тому +1

    Real star❤️❤️❤️👍🏻👍🏻u realy desrvd it dear..all d vry bst

  • @nazeerrasheed1489
    @nazeerrasheed1489 2 роки тому +7

    Waiting ആയിരുന്നു 👌👏

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 2 роки тому +6

    Congratulations dear❤️😘

  • @aleema1797
    @aleema1797 2 роки тому +21

    Congrats 👏👏👏👏

  • @sandrak8931
    @sandrak8931 2 роки тому +28

    super chetta💞 congrats💯

  • @leelanarayanan8027
    @leelanarayanan8027 2 роки тому +59

    ഗൗതം ശശിക്കല്ലാതെ ഇതാർക്കാ പിന്നെ കൊടുക്കുക?..! അത്ര നല്ല Verity performance അല്ലേ ഓരോ stand up ലും!!!

  • @DareDicrooz
    @DareDicrooz 2 роки тому +14

    Bro you deserve it ..

  • @priyeshme
    @priyeshme 2 роки тому +42

    പ്രതീക്ഷിക്കാതെ ആവർഡ് കിട്ടിയപ്പോൾ അണ് ശരിക്കും ശശി ആയത് 😂😂😂

  • @swathysuresh3639
    @swathysuresh3639 2 роки тому +5

    Gowtham chettan uyir😍😍😍

  • @LD72505
    @LD72505 2 роки тому

    മറ്റുള്ളവർ ഹാസ്യം സൃഷ്ടിക്കുന്നു.
    എന്നാൽ ശശിയുടെ രക്തത്തിൽ അതോടുന്നു.
    അതാണ് വ്യത്യാസം 🔥🔥🔥