പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത് /Baiju's Vlogs

Поділитися
Вставка
  • Опубліковано 6 лют 2025
  • പുരുഷന്മാർ സ്ത്രീകളിലെ ഈ രഹസ്യം അറിയാതെ പോകരുത് /Baiju's Vlogs

КОМЕНТАРІ • 469

  • @thanuthanus1927
    @thanuthanus1927 3 роки тому +163

    ഒരു കൊച്ചു കുഞ്ഞിന് കഥ പറഞ്ഞുകൊടുക്കുന്ന രീതിയിൽ എല്ലാം പറഞ്ഞു മനസ്സിൽ ആക്കി തന്നു....🥰🥰🥰🥰🥰👍👍👍👍👍👍👍

  • @murshid2073
    @murshid2073 2 роки тому +46

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നിങ്ങളുടെ ഈ വിലപ്പെട്ട ക്ലാസ്സ് കൊണ്ട് സഹോദരിക്ക് ഒരായിരം നന്ദി👍

  • @seenasultan8455
    @seenasultan8455 2 роки тому +12

    സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട പല സംശയങ്ങൾക്കും മറുപടി വളരെ ലളിതമായ രീതിയിൽ മനസിലാക്കി തന്നതിന് ഡോക്ടർക്ക് ഒത്തിരി നന്ദി. ഇനിയും ഇതുപോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @MunMin_97
    @MunMin_97 2 роки тому +32

    ഈ ഒറ്റ ക്ലാസ്സ് കേട്ടാൽ തന്നെ എല്ലാം മനസ്സിലായി കാണും, വേറൊരു വീഡിയോ കാണേണ്ട ആവശ്യമില്ല അറിയുന്നവർക്കും അറിയാത്തവർക്കും ഈ വീഡിയോ ഉപകാരമാണ്
    നല്ല ഡോക്ടർ നല്ല explanation ❤️❤️❤️❤️

  • @jabbaram727
    @jabbaram727 3 роки тому +114

    പാവം സ്ത്രീകൾ എത്ര ദുരിതമനുഭവിക്കുന്നു ഡോക്ടറുടെ ഈ നല്ല മെസ്സേജിന് താങ്ക്യൂ

    • @koyakuttyk5840
      @koyakuttyk5840 3 роки тому +3

      👌👌👌

    • @essavlog.
      @essavlog. 3 роки тому +2

      @@koyakuttyk5840 👌

    • @jayakrishnans5972
      @jayakrishnans5972 3 роки тому +1

      @@essavlog. എവിടാ കാണുന്നില്ല

    • @essavlog.
      @essavlog. 3 роки тому +2

      @@jayakrishnans5972 ഇവിടെ ഉണ്ട്👍

    • @bijuvandana3416
      @bijuvandana3416 3 роки тому

      👍👍👌👌🥰🥰

  • @sundaranpk735
    @sundaranpk735 2 роки тому +62

    ഏതൊരാൾക്കും കേട്ട് മനസ്സിലാവുന്ന നല്ല അവതരണം👍

  • @jeseenarasi8682
    @jeseenarasi8682 2 роки тому +15

    ഒരു ടീച്ചർ ആണെങ്കിൽ കുട്ടികൾക്ക് പ്രിയപ്പെട്ട ടീച്ചർ ആയിരിക്കും നല്ല അവതരണം ഗുഡ് ഡോക്ടർ

  • @user-mc-hfwYouTube
    @user-mc-hfwYouTube 2 роки тому +18

    ചില കാര്യങ്ങൾക്ക് ചിത്രആവിഷ്കാരത്തോടെ അവതരിപ്പിച്ചാൽ ഒന്ന് കൂടെ വ്യക്ത വരും 👍👍👍🌹🌹🌹

  • @anilkumarm2038
    @anilkumarm2038 3 роки тому +15

    വളരെ നന്നായി മനസിലാക്കിത്തന്നു. നന്ദി

  • @amisuhi4363
    @amisuhi4363 2 роки тому +28

    എല്ലാം നന്നായി മനസ്സിലാകുന്ന പോലെ പറഞ്ഞു തന്ന Dr. ന് 1000 likes
    അവതരണം നന്നായിരുന്നു ഇനിയും ഏതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
    Best of luck

  • @bijuvandana3416
    @bijuvandana3416 3 роки тому +25

    വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു അതൊകൊണ്ട് വളരെ ദേഷ്യം, കൂടുന്നവർ ഉണ്ട് അതൊന്നും മനസ്സിലാക്കാതെ വരുമ്പോൾ പല പ്രശ്നങ്ങൾ നമ്മുടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ തന്നെ വരുന്നു👍🥰🥰നല്ലതുപോലെ വിശദീകരിച്ചു തന്ന ഡോ :നന്ദി 👌👌🥰🥰🙏🏻

    • @abduljaleel6337
      @abduljaleel6337 3 роки тому

      തൊട്ട വീട്ടിലെ ഒരാൾക്ക് ഭയങ്കര ദേഷ്യം. ഇപ്പോ മനസ്സിലായി ഇതാണ് കാരണമെന്ന്

    • @bijuvandana3416
      @bijuvandana3416 3 роки тому +1

      @@abduljaleel6337 അത് മനസ്സിലാക്കിയാൽ മതി വേറെ വിചാരമായി പോയാൽ വിവരവും മനസിലാക്കാം 😃

    • @abduljaleel6337
      @abduljaleel6337 3 роки тому +1

      @@bijuvandana3416 😀😀💜

  • @BismillahBismillah-rx9ke
    @BismillahBismillah-rx9ke 2 роки тому +1

    ചിലരൊക്കെ ഇതൊരു കഥ പോലെ കാണുള്ളൂ. പക്ഷെ ഒരിക്കലും അല്ല ഇതൊരു അറിവായിട്ട് കേട്ടാൽ മാത്രേ മനസ്സിലാവുള്ളൂ.ഈ കാര്യം ലേഡി അറിയുന്നതുപോലെ അവരുടെ ഭർത്താക്കന്മാരും തീർച്ചയായും അറിയേണ്ട കാര്യമാണ്. ഇതുപോലെ കൊറേ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നല്ല രീതിയിൽ dr. വിശദമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി.

  • @prasadvp2950
    @prasadvp2950 2 роки тому +7

    അറിവിന്റെ നിറകുടം, വ്യക്തമായി മനസിലാക്കി തന്നു dr 🥰🥰🥰

  • @rajasreekr4062
    @rajasreekr4062 3 роки тому +13

    , സുന്ദരമായി പറഞ്ഞു തന്നു 👍🏻♥️🙏🏻

  • @യാനബീസലാം
    @യാനബീസലാം 2 роки тому +5

    സഹോദരിമാര് ആ സമയത്തുള്ള മാനസിക ശാരീരിക ബുദ്ദിമുട്ട് അവരെആകെ അസ്വസ്തമാക്കും.. ആ സമയത്തു നമ്മെപോലുള്ളപുരുഷൻമാര് അവര്ക് വേണ്ടാസഹായം ചെയ്തുകൊടുക്കണം, അല്പം ദേഷ്യം😄 കൂടുതൽആണ് അത് ഒന്ന് നയപരമായി അട്ജെസ്റ്റ് ചെയ്യാൻ ശ്രമിക്കുക....🌹👍

  • @shajikp8941
    @shajikp8941 3 роки тому +27

    എന്ത് നല്ല ഡോക്ടർ 💞💞💞💞

  • @aswathyratheep6756
    @aswathyratheep6756 2 роки тому +9

    Thank you Dr for your valuable information 🙏

  • @shijuvilangayil9401
    @shijuvilangayil9401 2 роки тому +3

    ഒരുപാട് നന്ദിയുണ്ട് അറിവ് പറഞ്ഞു തന്നതിന്🙏🙏🙏

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому +5

    👍കെട്ടിരിക്കാനും മനസ്സിൽ ആകാനും 👍അവതരണം 👍

  • @jamesjhon5474
    @jamesjhon5474 2 роки тому

    Super speech about M.Very informative.with regards, 💐

  • @shabeershabee4230
    @shabeershabee4230 2 роки тому

    Thanks മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു thannu❤️

  • @shafipkm
    @shafipkm 3 роки тому +8

    നല്ല അറിവുപകരുന്ന ക്ലാസ്സ്‌

    • @shafia7134
      @shafia7134 3 роки тому

      Ente name muhammed shafi

  • @jayakrishnans5972
    @jayakrishnans5972 3 роки тому +7

    നല്ല അറിവുകൾ താങ്ക്സ്

  • @choicemy2849
    @choicemy2849 3 роки тому +13

    നല്ല class, 🌹🙏

  • @farookcm2756
    @farookcm2756 2 роки тому +4

    ഈ വീഡിയോയിൽ ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ട്🥰

  • @saji846
    @saji846 2 роки тому +2

    താങ്ക്യൂ dr 🌹🌹🌹...ഇങ്ങിനെ ഉള്ള dr മാരെ ആണ് സമൂഹത്തിന് ആവശ്യം... 🥰

  • @babukrishnan8680
    @babukrishnan8680 2 роки тому +3

    Thank you for your valuable information Doctor

  • @mohamedthanneer1986
    @mohamedthanneer1986 2 роки тому +1

    നല്ല അവതരണം, you have thorough reading skills plus way of explanation is nice 👍 May Almighty Allah strengthen you and your family

  • @hibuhibuhiba1274
    @hibuhibuhiba1274 2 роки тому +6

    നല്ല അറിവ് 👍👍👍

  • @jasibacker432
    @jasibacker432 2 роки тому +1

    Othiri karyangal valare simple ayi paranju thannu dr😍

  • @abdulnazar4747
    @abdulnazar4747 2 роки тому +6

    ഹാവു ബല്ലാത്ത അറിവാണ്👍👍👍👍

  • @mubassirmmubassir2451
    @mubassirmmubassir2451 2 роки тому

    Thanks dr important message 👍👍

  • @kannathemuralidharan9869
    @kannathemuralidharan9869 3 роки тому +27

    Dear doctor,
    Your way of explanation very good and can understand each and every person.

  • @NavaneethNRaj
    @NavaneethNRaj 2 роки тому +1

    Thank you doctor very good opinion

  • @ambiju821
    @ambiju821 2 роки тому +2

    Very very good prasention keep it thanks use full

  • @advsuhailpa4443
    @advsuhailpa4443 3 роки тому +37

    കല്യാണം കഴിഞ്ഞട്ടില്ല
    എന്നാലും വസ്തുതകൾ അറിഞ്ഞിരിക്കാമല്ലോ
    ഭാവിയിൽ ഉപകാരപ്പെട്ടാലോ☺️

    • @user-qk6yj3cy5f
      @user-qk6yj3cy5f 3 роки тому +4

      കൊച്ചു കള്ളാ 🥳🥳🥳

  • @nizamniz3738
    @nizamniz3738 2 роки тому

    ❤❤❤❤ thanks🌹 avasanathe point ente valare valiya doubt aayirunnu... 😄😄

  • @ayishap7865
    @ayishap7865 2 роки тому

    Very help ful veedio.orupad thank you dr

  • @PhantomPailey1971
    @PhantomPailey1971 Рік тому

    ഞാൻ എന്റെഭാര്യ പ്രഗനന്റൊയി പ്രസവിക്കുന്ന അന്ന് വരെബദ്ധപ്പെട്ടിട്ടുണ്ട് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല എല്ലാം സുഖപ്രസവം ടോക്ടറുടെ ടോപ്പിക്ക് വളരെ ഫലപ്രദമാണ് എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 роки тому

    Thank you ! Best wishes for you! Congratulations!

  • @adhisdreams2617
    @adhisdreams2617 2 роки тому +12

    Very well narrated Doctor..... thanks

  • @nahashamsanahashamsa7439
    @nahashamsanahashamsa7439 2 роки тому +1

    Thanks Valare nallathayi paranjutharunnund

  • @Ds-gx4nx
    @Ds-gx4nx 2 роки тому +4

    Very useful and the presentation was awesome

  • @naslinesi451
    @naslinesi451 2 роки тому +1

    അവതരണം👍👍👍👍👍

  • @sabithvlog3486
    @sabithvlog3486 3 роки тому +36

    നല്ല ക്ലാസ്സ്‌ 👌

  • @fathimafaizal6619
    @fathimafaizal6619 3 роки тому +3

    Use full video Thanku doctor 👌🏻👌🏻

  • @praveenremya4683
    @praveenremya4683 Рік тому

    Thank you docter

  • @somanathankaimal1139
    @somanathankaimal1139 2 роки тому

    Very good Information Thank you

  • @sudheepmonu2778
    @sudheepmonu2778 3 роки тому +4

    Good information Dr👍

  • @Minnus1312
    @Minnus1312 3 роки тому +6

    Super class, very informative

  • @pnskurup9471
    @pnskurup9471 3 роки тому +12

    A very good doctor with clear clarity.

  • @shajibabu2747
    @shajibabu2747 2 роки тому +4

    പറഞ്ഞിടത്തോളം കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു
    നന്ദി ഡോക്ടർ
    പക്ഷേ ഒരു കാര്യം ഡോക്ടർ വിട്ടു പോയെന്ന് തോന്നുന്നു ക്യാപ്ഷൻ പറഞ്ഞപോലെ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ലൈംഗിക താൽപര്യം തോന്നുന്ന ദിവസങ്ങൾ എന്നാണെന്ന് പറഞ്ഞില്ല അതും കൂടെ ഒന്ന് പറയാമോ❓️

  • @muhammedhussain6691
    @muhammedhussain6691 2 роки тому +2

    Very nice class for good information

  • @shameerv2050
    @shameerv2050 3 роки тому +7

    Well explanation, Congrats 👍

  • @hibuzzworld247
    @hibuzzworld247 2 роки тому

    Thankuuu doctor 🥰🥰🥰

  • @anushasanesh9980
    @anushasanesh9980 2 роки тому

    Thnk uu sooo much....useful information..........

  • @varghesebernard3856
    @varghesebernard3856 2 роки тому +3

    Hello, your information is most important for public & tingeres.

  • @vijivasudevan9826
    @vijivasudevan9826 2 роки тому +2

    Well explained Doctor...

  • @TRPaul
    @TRPaul 2 роки тому +9

    Thank you Doctor. Very informative

  • @rubeenakk8693
    @rubeenakk8693 2 роки тому +1

    വളരെ നല്ല അവതരണം

  • @radhatthankan8569
    @radhatthankan8569 2 роки тому +1

    Thank you so much.. Medam🥰🙏🙏🙏

  • @vishnukvishnuk4908
    @vishnukvishnuk4908 2 роки тому +2

    Strikale sammathikkanam....sarikkum stri...oru valiya porali ....yanu ...ennu parayunnathu veruthe alla😍

  • @drrajulamunshid7740
    @drrajulamunshid7740 3 роки тому +11

    Way of explanation very good Dr.Jobida.keep it up

  • @ilaal-madeena6036
    @ilaal-madeena6036 2 роки тому

    Very Good speech tanx all the best you

  • @maharoofpp1906
    @maharoofpp1906 2 роки тому

    Good information Dr

  • @sabirapayam1785
    @sabirapayam1785 2 роки тому

    Best explanation👍

  • @ayrinvtb8432
    @ayrinvtb8432 2 роки тому

    Nalla avatharanam dr. Thank you

  • @lalydevi475
    @lalydevi475 3 роки тому +3

    Namaskaaram dr ❤️❤️❤️

  • @bincybijeeshbincy7652
    @bincybijeeshbincy7652 3 роки тому +8

    Thank you Dr. Very informative 👍👍👍

  • @maryantonyantony7441
    @maryantonyantony7441 2 роки тому

    താങ്ക് യു Dr

  • @rameshkayarthaya2612
    @rameshkayarthaya2612 2 роки тому +6

    Thank you so much for your good explanation. Now it is clear how how is happing every month wo delay? We got a good knowledge..

  • @user-vr1qo3is2l
    @user-vr1qo3is2l 3 роки тому +4

    ശരിക്കും ഒരുപാട് ഉഭകാരമുള്ള വിഡിയോ ഞങ്ങളും ചികിത്സയിലാണ്. ഒരിക്കൽ അബോഷൻ ആയതാണ്.

  • @Sajanavsv
    @Sajanavsv 3 роки тому +4

    സൂപ്പർ dr 👍🏻

  • @jasicreations9819
    @jasicreations9819 3 роки тому +2

    Nalla avatharanam suuper

  • @riyaskmkm9152
    @riyaskmkm9152 2 роки тому

    Thank yu ✌️✌️✌️

  • @cherianva1244
    @cherianva1244 2 роки тому +1

    Good thanks

  • @salimmethundil4224
    @salimmethundil4224 2 роки тому +2

    Very good speech

  • @latheefchengara3020
    @latheefchengara3020 2 роки тому +13

    അല്ലഹ്‌ നീ തന്നെ എല്ലാം അറിയുന്നവൻ 🙏

  • @firdousfiru4604
    @firdousfiru4604 2 роки тому +2

    Adipoli information 💯

  • @najeem465
    @najeem465 2 роки тому

    Well explained 💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @vivekbigvi9309
    @vivekbigvi9309 2 роки тому +2

    Highly informative for everyone

  • @rajannagarajan5308
    @rajannagarajan5308 2 роки тому

    Ithra naal. Ariyaatha kartam. Paranjubthannathinu Nanni. Doctor

  • @Pkshna
    @Pkshna 2 роки тому

    Well done..mam...🥰🥰🥰🥰🥰

  • @mohamediqbal7219
    @mohamediqbal7219 2 роки тому

    Halo dr very nice speech super

  • @kavithams7837
    @kavithams7837 3 роки тому +5

    നല്ല അവതരണം

  • @watchtech5596
    @watchtech5596 2 роки тому

    👍👍👍thankyou

  • @rajeevr7150
    @rajeevr7150 2 роки тому

    Verygood description... 👍👍👍

  • @habirasi3682
    @habirasi3682 2 роки тому

    Nalla rasandd itha id ketirikaan. Oru story kelkunnapole. ☺️

  • @muhammadhamaan9819
    @muhammadhamaan9819 3 роки тому +5

    Thanks dr kochukuttikalode parayunnath pole

  • @crafts4927
    @crafts4927 2 роки тому +1

    Excellent Doctor

  • @divyavichu311
    @divyavichu311 3 роки тому +3

    Thank uu doctor

  • @lulu_koduvally
    @lulu_koduvally 2 роки тому +2

    ഈ ചാനലിന് 6 ലക്ഷം subscribers ഉളള സമയം തൊക്കെ വീഡിയോകൾ കാണുന്ന വ്യക്തിയാണ്.....🤗🤗🤗

  • @shan1310
    @shan1310 3 роки тому +6

    super class well said Dr👍👍

  • @zubairmm3471
    @zubairmm3471 2 роки тому

    Simply Well explain

  • @SivaPrasad-ps8hm
    @SivaPrasad-ps8hm 2 роки тому +2

    അടിപൊളി വീഡിയോ തന്നെ ♥️

  • @rafeeqrafeeq445
    @rafeeqrafeeq445 2 роки тому

    Tnks ഡോക്ടർ

  • @salimcasouhrdalayam2122
    @salimcasouhrdalayam2122 2 роки тому

    very good teaching dr

  • @muhammadthanzil6266
    @muhammadthanzil6266 3 роки тому +3

    സൂപ്പർ 🌹🌹🌹🌹🌹🌹🌹👍👍👍👍👍

  • @ramishak834
    @ramishak834 2 роки тому

    Thank u dr ❤❤❤

  • @mmkutty9732
    @mmkutty9732 2 роки тому

    جزاك الله خير