കൂർക്ക ഇങ്ങനെ കൃഷി ചെയ്താൽ " മുന്തിരി കുലപ്പോലെ വിളയും,koorka Chinese potato cultivation Malayalam

Поділитися
Вставка
  • Опубліковано 15 чер 2020
  • #kurkka #ChinesePotatoCultivation #Btech_MIX_MEDIA
    കൂർക്ക ഇങ്ങനെ കൃഷി ചെയ്താൽ " മുന്തിരിക്കുലപ്പോലെ കൂർക്ക വിളയും / koorkka/ Chinese potato cultivation Malayalam
    കൂർക്ക കൃഷി ചെയൂ വിഷം ചേർക്കാത്ത കൂർക്ക കഴിക്കാം
    വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും സബ്സ്ക്രബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്
    എന്റെ face Book Page കൂടി സപ്പോർട്ട് ചെയ്യണേ / about
    other videos
    onion peel fertilizers and pesticides • ഉള്ളിത്തോല് കളയല്ലേഏത്...
    സകല അസുഖവും മാറ്റി തരാൻ കഴിയുന്ന അപൂർവ്വ ച്ചെടി • സകല അസുഖങ്ങളും മാറ്റി ...
    long beans cultivation Malayalam • പയർ കുലകുത്തി ഉണ്ടാകണമ...
    വാഴയിലെ തണ്ടുതുരപ്പനും തെങ്ങിനെ കൊമ്പൻ ചെല്ലിയും പറ പറക്കും • വാഴയിലെ തണ്ടുതുരപ്പനും...
    My playlist
    farming videos
    • Farming videos
    low cost chicken farming Malayalam • വീട്ടിലെ നാടാൻ കോഴികളെ...
    cooking videos
    • എന്റെ പാചകവീഡിയോകൾ
    Tech videos
    • ടെക് വീഡിയോസ്

КОМЕНТАРІ • 158

  • @ahammedunni7580
    @ahammedunni7580 4 роки тому +4

    താങ്കൾ സകല കലാ ഭല്ലവനാണ് വളരെ ഇഷ്ടപ്പെട്ടു

  • @rajanpr5236
    @rajanpr5236 4 роки тому

    Very good description, thanks.

  • @anithasundharan9733
    @anithasundharan9733 4 роки тому

    Thank you

  • @ibrahimkutty7380
    @ibrahimkutty7380 4 роки тому

    Thanks bro

  • @sudarajan627
    @sudarajan627 4 роки тому

    Thanks super

  • @thulasidasgopinathan2644
    @thulasidasgopinathan2644 4 роки тому

    Thank you for your valid information

  • @nirmagianirmala1405
    @nirmagianirmala1405 4 роки тому

    Nice video with effective technique. Thanks.

  • @beenakb2594
    @beenakb2594 4 роки тому

    സൂപ്പർ. നല്ല അറിവ്

  • @rejipaul7565
    @rejipaul7565 4 роки тому

    Nannayittundu.

  • @renjiniramesh6933
    @renjiniramesh6933 3 роки тому

    Thank u sir

  • @bineshmeppadath7093
    @bineshmeppadath7093 4 роки тому

    അടിപൊളിയായിട്ടുണ്ട്... ചേട്ടന്റെ വീഡിയോ

  • @anniegeorgep1569
    @anniegeorgep1569 3 роки тому

    How you made koorka thandu?Will you please explain? THANK YOU FOR THE PRENTATION.Well explained.

  • @ushakunjan2509
    @ushakunjan2509 4 роки тому

    Very good

  • @valsalancs3471
    @valsalancs3471 4 роки тому

    Inspirational quotes thanks.👌👌👌

  • @johnsonkakkassery4063
    @johnsonkakkassery4063 4 роки тому

    ഞങ്ങൾ ഏറ്റവും ചെറിയ തല മാത്രമാണ് നടുവാൻ ഉപയോഗിക്കാറ്!
    നല്ല അറിവ് പകർന്ന് നല്കിയതിന് ഒരുപാട് നന്ദി.!!!...

  • @thresiammaantony4769
    @thresiammaantony4769 4 роки тому

    സൂപ്പർ

  • @seenazeenath2148
    @seenazeenath2148 4 роки тому

    👌👍👍

  • @shijirc4150
    @shijirc4150 3 роки тому

    Thanks

  • @salmabeevikm2142
    @salmabeevikm2142 4 роки тому

    Nice class

  • @ManuNair1975
    @ManuNair1975 3 роки тому

    How long will it take to get the yield?

  • @sakthikumarvincent3653
    @sakthikumarvincent3653 3 роки тому

    Super video

  • @letsgetcooking3764
    @letsgetcooking3764 4 роки тому

    Ethu puthiya arivu sadarana kizhagu nadarundu krishi ayittilla agraham kodu onnu varumbo mooshikan kondu pokum . Ella video um kandu agottum varanam.

  • @josejkoonthanam
    @josejkoonthanam 4 роки тому

    വളരെ നല്ല presentation ഒരു ഏറിയിൽ അഞ്ചാറു തല നട്ടാൽ പോരേ അത് പടർന്നു വരുന്ന മുറയ്ക് മണ്ണും വളവും കയറ്റി കൊടുത്താൽ porew

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      ഇതു മധുരക്കിഴങ്ങ് പ്പോലെ നീണ്ട് വരില്ല

  • @btechmlxmediatips1669
    @btechmlxmediatips1669 4 роки тому

    ബൈജു ഏട്ടാ കുറച്ച് സ്ഥലം മുറ്റത്ത് എനിക്കും വേണം ട്ടോ......

  • @juleejames8344
    @juleejames8344 3 роки тому

    Koorka krishi grow bagil pattumo? sthalam kuravanu. Muttam, carporch stone ittitundu. sidel koode anu krishi

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ua-cam.com/video/VIVs__CotdI/v-deo.html ചെയ്യാം ഇത് നോക്കൂ

  • @elsypercy2995
    @elsypercy2995 4 роки тому

    Njan koorkka mulappichaanu nattirikkunnath. Ellaam nannayitt valarnnu vannittund. Angane cheyyunnath kond problem undo? Please reply tharanam

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      തലയാണ് കട്ട് ചെയ്താണ് നടേണ്ടത് ഇതിൽ കൂർക്ക അധികം പിടിക്കില്ല

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому +1

    Koorka krishi kandu nannayirunnu

  • @athirakrishna5149
    @athirakrishna5149 2 роки тому

    koorkka ippol nadan pattumo

  • @sumasureshbabu6318
    @sumasureshbabu6318 4 роки тому +1

    Thalapp undakki edukkunna video idamo

  • @sureshbabu-gh1sn
    @sureshbabu-gh1sn 3 роки тому

    Aathu masam aanu vilavedukkukka

  • @laibascreations1741
    @laibascreations1741 4 роки тому

    Aadin kastam engane eluppathi podinju kitumo

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      ഒരു പ്ലാളാസ്റ്റിക് കവറിൽ നിറച്ച് കെട്ടിവെക്കുക

  • @sakkariyarajeena8123
    @sakkariyarajeena8123 4 роки тому +1

    Veppinpinnak idamo

  • @rasheedhamsakappan7278
    @rasheedhamsakappan7278 4 роки тому

    10 സെൻറ് സ്ഥലത്ത് നിന്ന് ശരാശരി എന്ത് വിളവ് കിട്ടും

  • @noushadlove2400
    @noushadlove2400 4 роки тому

    എന്ത് കൂർക്കയാണ്.

  • @PrajeeTimes
    @PrajeeTimes 4 роки тому +1

    Hi Bro, Super informative Video. I watched almost all videos relating to farming
    Actually am from kanjany, Thrissur. now am in Dallas, Texas . am very much interested farming.
    i have one you tube channel, Recently started . Channel name is Prajeee Vlogs

  • @sanalkumar8066
    @sanalkumar8066 3 роки тому

    Koorkka thala natitu ethra nalu kazhinjanu veendum valam kodukkendathu bro ?

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      പിടിച്ച് രണ്ടാഴ്ച്ചകഴിഞ്ഞ്☺☺

    • @sanalkumar8066
      @sanalkumar8066 3 роки тому

      @@BtechMIXMEDIA thanks bro

  • @mohanmo9478
    @mohanmo9478 4 роки тому

    Eee koorkathala evidde kittum parayamo...???

    • @ayeshaj765
      @ayeshaj765 4 роки тому

      കുറച്ച് ക് കൂർകൽ നട്ട് തൈകൾ മുളച്ച് വരും, അതീന്ന് cut ചെയ്തെടുക്കുക

  • @vargheseangamaly7437
    @vargheseangamaly7437 4 роки тому

    Vepin kuru podichath from where

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      വളം വിൽക്കുന്ന കടകളിൽ കിട്ടും

  • @shameeravp4244
    @shameeravp4244 4 роки тому

    Ethinu veyilu nirbandamundoo

  • @sathyaprabhaprasad3267
    @sathyaprabhaprasad3267 4 роки тому

    What is veeppinkyru .
    Ath evide kittum

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      ആര്യവേപ്പിൻ കുരു
      വള കട കളിൽ

  • @bonnybabu8239
    @bonnybabu8239 3 роки тому

    തൃശ്ശൂരിൽ എവിടെയാണ് വീട്.. എന്റെ വീട് ഗുരുവായൂരിനടുത് ചൊവല്ലൂർപടി

  • @bineshmeppadath7093
    @bineshmeppadath7093 4 роки тому

    രണ്ടാമത് വളം ഇടേണ്ടത് ഒന്ന് പറഞ്ഞൂ തരുമോ.. ഇനി എത്രേ മാസം കഴിഞ്ഞാണ്... എല്ലു പൊടി ഇടേണ്ടത്...

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      പുതിയ ഇലവന്ന് തുടങ്ങുമ്പോൾ

  • @daniathomas3698
    @daniathomas3698 2 роки тому

    എത്ര മാസം വേണം വിളവെടുപ്പ്

  • @shijawv1885
    @shijawv1885 4 роки тому

    Kurkka thala evide kittum.?

  • @majidatn969
    @majidatn969 4 роки тому

    Ithinu vayil nirbandamano reply pratheekshikkunnu

  • @leejalinchu556
    @leejalinchu556 4 роки тому

    Koorka chedi evdanna kittuka

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      കടയിൽ നിന്ന് വാങ്ങിക്കുന്ന കൂർക്ക മൺകലത്തിൽ അടച്ചു വെച്ച് മാർച്ച് മാസത്തിൽ മണ്ണിൽ വച്ച് മുളപ്പിക്കണം എന്നിട്ട് കൂർക്ക തലപ്പ് ഉണ്ടാക്കണം അത് വേണം നടാൻ

  • @agk-fk8vh
    @agk-fk8vh 3 роки тому

    വിത്ത് എവിടെ നിന്നും ലഭിക്കും

  • @varmaswathy81
    @varmaswathy81 4 роки тому

    Vilavedukkunnathu eppozhanu?

  • @balachandrannair4733
    @balachandrannair4733 4 роки тому

    Next fertiliser eppol cheyyanam

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      നല്ലപ്പോലെ പൊടിച്ച് നട്ട കണിനിറയുന്നതിന് മുൻപ് എല്ലുപ്പൊടി വിതറി സൈഡിൽ മണ്ണ് കയറ്റി കൊടുക്കാം

    • @leelammakutti1714
      @leelammakutti1714 4 роки тому

      Thank you

  • @abrahammathew7755
    @abrahammathew7755 3 роки тому

    തലപ്പു വന്നു കഴിഞ്ഞു മണ്ണ് ഇട്ടു കൊടുക്കുമ്പോൾ തലപ്പു മൂടി മണ്ണ് ഇട്ടു കൊടുക്കണോ

  • @pouloseachandy1715
    @pouloseachandy1715 4 роки тому

    Evide mundirikula? result vannittu vedeo idu

  • @majidatn969
    @majidatn969 4 роки тому

    Ethra masam mooppulla thandukalanu nadan vendath

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      2 മാസമെങ്കിലും വേണം

    • @majidatn969
      @majidatn969 4 роки тому

      @@BtechMIXMEDIA thanks vayil nirbandamano

  • @daisyjose3561
    @daisyjose3561 3 роки тому

    കൂർക്ക വിളവെടുത്തത് കാണിക്കുമോ ?

  • @radhakrishnaholla5047
    @radhakrishnaholla5047 4 роки тому

    Pudina ennu parayunnad idine yaano

  • @basheerbai2393
    @basheerbai2393 2 роки тому

    VALARE NANNAYIRUNNU👍👌💐😀😁😂

  • @manojgeorge4265
    @manojgeorge4265 4 роки тому +1

    കൂർക്ക തൈ കിട്ടാൻ മാർഗ്ഗം ഉണ്ടോ

    • @djballs4874
      @djballs4874 4 роки тому

      കൂർക്ക കടയിൽ നിന്ന് വാങ്ങി പാകി കിളിർപ്പിച്ചാണ് തൈ ഉണ്ടാക്കുന്നത്

  • @CopaMocha6232
    @CopaMocha6232 3 роки тому

    Koorka nattit ethra masam kazhinjal aanu vilav edukendath?

  • @valsammajames7813
    @valsammajames7813 3 роки тому

    കൂർക്കയുടെ കിഴങ് നട്ടാൽ മതിയോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      കിഴക്കനട്ട് ഉണ്ടാക്കുന്നതലയാണ് നടേണ്ടത്

  • @valsammajames7813
    @valsammajames7813 3 роки тому

    കിഴങ് ഏതു മാസം നടണം?

  • @bijiphilip5026
    @bijiphilip5026 3 роки тому

    ഇതിന്റെ തൈ കിട്ടുമോ

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ഇനി ഇപ്പോൾ നടാൻ പറ്റില്ല അടുത്ത ജൂണിൽ നടാം

  • @santhoshcc5286
    @santhoshcc5286 4 роки тому

    തൈ തണ്ട് എവിടെ കിട്ടും?

    • @vijaykumar-fl6ns
      @vijaykumar-fl6ns 4 роки тому +1

      Koorka മുളപ്പിച്ചാല്മതി

  • @valsammajames7813
    @valsammajames7813 3 роки тому +1

    കൂർക്കയുടെ തല എങ്ങനെ കിട്ടും

    • @magicalthings7151
      @magicalthings7151 3 роки тому

      Koorka vithu mulappichittaanu athinte thala kittunnath

  • @lethavj2489
    @lethavj2489 3 роки тому

    പപ്പായയുടെ കൂമ്പ് മുരടിക്കുന്നതിനു എന്ത് ചെയ്യാം

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      ua-cam.com/video/KFbadhMF5d0/v-deo.html

  • @lalysebastian433
    @lalysebastian433 4 роки тому

    Vilaveduppu kanikkanam ketto.

  • @superfastsuperfast58
    @superfastsuperfast58 3 роки тому +1

    വിത്ത് എ വി ടെ കിട്ടും

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому +1

      കടയിൽ വരുന്ന വിത്ത് എടുത്തു വെച്ച് മുള വരുബോൾ മണ്ണിൽ നട് വളർത്തിയെടുക്കാം

    • @superfastsuperfast58
      @superfastsuperfast58 3 роки тому +1

      @@BtechMIXMEDIA thanks

  • @sikmohammed3714
    @sikmohammed3714 3 роки тому

    കൂർക്കടെ ഇല കീടങ്ങൾ തിന്നുന്നു.. ഇലകൾ ചുരുളുന്നു.... എന്താണ് ചെയ്യേണ്ടത്...

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      വേപ്പെണ്ണയും വെളുത്തുള്ളിയും തെളിക്കൂ

    • @sikmohammed3714
      @sikmohammed3714 3 роки тому

      @@BtechMIXMEDIA thanks

  • @naushadthoppil5273
    @naushadthoppil5273 4 роки тому +1

    ഇ തല എവിടെ കിട്ടും

  • @previthasaju6354
    @previthasaju6354 4 роки тому +1

    ഇതിന്റെ തൈ കിട്ടാൻ മാർഗം ഉണ്ടോ ചേട്ടാ.. എന്റെ വീട് തിരുവനന്തപുരത്ത് ആണ്

    • @meeravthomas69
      @meeravthomas69 4 роки тому +1

      കൂർക്ക മുള പൊട്ടിയത് കുഴിച്ചിട്ടാൽ അത് തളിർത്തു വരും അപ്പോൾ ഇതുപോലെ മുറിച്ചു നട്ടാൽ മതി

    • @seenazeenath2148
      @seenazeenath2148 4 роки тому

      @@meeravthomas69 yess

    • @letsgetcooking3764
      @letsgetcooking3764 4 роки тому

      Meera Thomas parajathu correct agraham kondu cheyyarundu pakshe mooshikan arichondu pokum

    • @goodshepherd8679
      @goodshepherd8679 4 роки тому

      Oru koorkka nattal mathi athil ninnum kittum

  • @christabeldsilva8950
    @christabeldsilva8950 3 роки тому

    Koorkka paranjapole nattu onnum kittiyilla

    • @BtechMIXMEDIA
      @BtechMIXMEDIA  3 роки тому

      അങ്ങനെ വരാൻ വഴിയില്ല എന്ത് വളമാണ് ഇട്ടത്

  • @ranjithramachandran5142
    @ranjithramachandran5142 4 роки тому

    ചേട്ടൻറെ നമ്പർ ഒന്ന് തരാമോ വീട്ടിൽ കുറച്ചു കൂർക്ക നട്ടിട്ടുണ്ട് അതിൻറെ ഡീറ്റെയിൽ അറിയാൻ ആണ്

    • @prasadbaby2845
      @prasadbaby2845 4 роки тому

      നിമാവിരയുടെ ആക്രമണം തടയാൻ സീമ കൊന്ന യുടെ ഇലthdattil ഇട്ടാൽ മതി

  • @percussionplayer319
    @percussionplayer319 4 роки тому

    ചേട്ടാ ഞാനും നട്ടിട്ടുണ്ട് കൂർക്ക. പക്ഷെ ഇപ്പൊ അതിന്റെ ഇലകൾ പുഴു തിന്നുന്നു. ഇല ചുരുട്ടി കളയുന്നു. ഇതിനു എന്താ പ്രതിവിധി.

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      ഇതൊന്ന് അടിച്ചാൽ നല്ലതാ

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      ua-cam.com/video/iDMFrLXE5OU/v-deo.html

  • @jhghgghh6967
    @jhghgghh6967 4 роки тому +1

    അധികം വെയില്‍ കിട്ടുന്ന സ്ഥലമില്ല. തണലില്‍ കൂര്‍ക്ക വളരില്ലേ

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому +1

      തണൽ പറ്റില്ല

    • @josejkoonthanam
      @josejkoonthanam 4 роки тому

      ടെറസിൽ water tank പൊട്ടിയത് കിട്ടുകയാണെങ്കിൽ അതിൽ കൃഷി ചെയ്യാം. Grow ബാഗിൽ കൃഷി ചെയ്യാമെന്ന് ചിലർ parayunnu. ഞാൻ പരീക്ഷിച്ചു നോക്ക്ജയിട്ടില്ല

  • @nikepta1
    @nikepta1 4 роки тому

    കൂർക്ക ആരും ഇഷ്ടമില്ലാത്തവരില്ല എന്നു പറയരുത്
    എൻ്റെ അമ്മ ഞാൻ കൃഷി ചെയ്തത് വലിച്ചു പറിച്ചു കളഞ്ഞു

    • @BtechMIXMEDIA
      @BtechMIXMEDIA  4 роки тому

      അയ്യോ ...കഷ്ട്ടായി എന്ത് പറ്റി

    • @nirmagianirmala1405
      @nirmagianirmala1405 4 роки тому

      Paavam kutty. But don't worry. Tell amma that you like to eat it. OK?

  • @ushakunjan2509
    @ushakunjan2509 4 роки тому

    Very good

  • @poovithams4779
    @poovithams4779 4 роки тому

    Thank you

  • @vijayaviswanath1840
    @vijayaviswanath1840 4 роки тому

    Veppinkuruvinu pakaram veppin pinnakku mathiyo

  • @manojgeorge4265
    @manojgeorge4265 4 роки тому

    കൂർക്ക തൈ കിട്ടാൻ മാർഗ്ഗം ഉണ്ടോ

  • @ushakunjan2509
    @ushakunjan2509 4 роки тому

    Very good