"ഞാൻ മന്ദബുദ്ധിയായ വൈദികൻ" 91 വയസുള്ള അച്ചൻ്റെ വാക്കുകൾ | Sunday Shalom

Поділитися
Вставка
  • Опубліковано 8 вер 2024
  • #SundayShalom #latest #News
    | Sunday Shalom News | Christian News | Pope | Vatican | Shalom | Malayalam | World | News
    Follow the Sunday Shalom News channel on WhatsApp: whatsapp.com/c...
    Sunday Shalom Website: sundayshalom.com/
    Sunday Shalom Facebook: / sundayshalomnews
    Subscribe Sunday Shalom UA-cam: / sundayshalom
    🔴 Sunday Shalom Perpetual Link for Live: www.youtube.co...
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv/
    Shalom Online: shalomonline.net/
    Shalom Times: www.shalomtime...
    Shalom World: www.shalomworl...
    Shalom Tidings: shalomtidings....
    Sophia Books: sophiabuy.com/
    Sophia Books Kindle Store: tinyurl.com/so...
    Books by Chev. Benny Punnathara: tinyurl.com/be...
    Shalom Radio: shalomradio.net/
    -----------
    Social Media
    ------------
    Shalom TV: / shalomtelevision
    Shalom Web Ministry: / shalomwebministry
    Sunday Shalom: / sundayshalomnews
    Shalom Times: / shalomtimes
    Shalom Online: / shalomonline
    Shalom Radio: / shalomwebradio
    Shalom World: / shalomworld
    --------
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Sunday Shalom: tinyurl.com/su...
    Shalom Radio: tinyurl.com/sr...
    Shalom Tidings: tinyurl.com/sh...
    Shalom World: tinyurl.com/sw...

КОМЕНТАРІ • 81

  • @amminipushparaj6995
    @amminipushparaj6995 Місяць тому +27

    ഈശോ ഇന്നും ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഇങ്ങനെയുള്ള മിഷനറിമാരിലൂടെയാണ്... അച്ചൻ energetic ആയിട്ട് വർഷങ്ങളോളം മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz Місяць тому +2

      Correct

    • @victorianicholas7855
      @victorianicholas7855 27 днів тому

      Acha ഞങ്ങൾ താമസിക്കുന്നത് C. S. T. Yude ചാരിറ്റി projectilanu. ഒത്തിരി നന്ദി ദൈവത്തിനും അച്ഛന്മാർക്കും. ഇനിയും ഇതുപോലെയുള്ള missinarymare കാണാൻ സാധിക്കുമോ. 😢😢. തലമുറയുടെ വിശ്വാസം തകർന്നിരിക്കുന്നു. പ്രാർത്ഥിക്കാം. ഒരു കോടി നന്ദി ദൈവത്തിനു. 🌹🌹🌹❤️❤️🥰❤️

    • @amminipushparaj6995
      @amminipushparaj6995 27 днів тому

      Mission is work of God. It will never end. 🙏🙏🙏❤️🌹

  • @user-jn7rv8he4w
    @user-jn7rv8he4w Місяць тому +28

    ദൈവമേ ഈ അച്ചനെ അനുഗ്രഹിക്കണേ

  • @sheltonantony9968
    @sheltonantony9968 Місяць тому +10

    അച്ചോ രോഗിയായ എനിക്ക് വേണ്ടി ഈശോ പ്രാർത്ഥിക്കണമേ🙏 രോഗങ്ങൾ ഇല്ലാതെ സർവ്വ ശക്തനായ ദൈവം ഇനിയും അച്ഛനെ മുന്നോട്ട് കൊണ്ടു പോകട്ടെ പാപിയായ എന്റെ പ്രാർത്ഥന കേൾക്കാൻ അച്ഛൻ കൂടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @MaryThomas-id7bk
    @MaryThomas-id7bk Місяць тому +10

    അച്ഛൻ ഈ സംരംഭം തുടങ്ങിയത് മുതൽ അച്ഛനെ നേരിട്ടറിയാം. അച്ഛൻറെ ആത്മാർത്ഥമായ സേവനത്തിനും പരിശ്രമങ്ങൾക്കും ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.

  • @j4canvas16
    @j4canvas16 Місяць тому +5

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചനെ ഞങ്ങൾക് എല്ലാവർക്കും പരിചയമാണ് അച്ചൻ ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട് ( കോതനല്ലൂർ)
    എന്നിട്ട് ആ ബൈക്ക് ഒന്ന് തരാമോ എനിക്ക് കുറച്ച് പരിചയക്കാരെ കാണുവാനുണ്ട് എന്ന് പറഞ്ഞ് വാങ്ങി
    ഞങ്ങൾ പറഞ്ഞു വേണ്ടച്ചാ കാറിൽ കൊണ്ടാക്കാം
    എനിക്കിതാ പറ്റിയത് എന്ന് പറഞ്ഞ് ഒരു 22 കാരൻ്റെ പ്രസരിപ്പോടെ അച്ചൻ ഓടിച്ച് പോയത് ഞങ്ങൾ എല്ലാവരും കണ്ടു🙏
    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏

  • @jobinjohny5246
    @jobinjohny5246 Місяць тому +14

    ദൈവമേ അച്ഛനെ അനുഗ്രഹിക്കണേ

  • @bindustephy1175
    @bindustephy1175 Місяць тому +8

    ജോജോ അച്ഛനെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കനെ

  • @pullokkaran
    @pullokkaran Місяць тому +6

    ജോജോ അച്ഛൻ കുറേ വർഷങ്ങൾക്ക് മുമ്പ് വീരഞ്ചിറ പള്ളിയിൽ ഞങ്ങളുടെ വികാരിയായിരുന്നു. അന്നുമുതൽ അച്ചനെയും അച്ഛൻ്റെ പ്രവർത്തനങ്ങകളെയും അറിയാം. വർഷത്തിൽ ഒരിക്കൽ സീയോനിൽ പോകാറുണ്ട്.🙏

  • @bindujose1592
    @bindujose1592 Місяць тому +19

    ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാൻ അച്ചൻ

  • @user-ho2qk9vc8h
    @user-ho2qk9vc8h Місяць тому +11

    ഹൃദ്യമായ അനുഭവം

  • @jismiabraham558
    @jismiabraham558 Місяць тому +7

    I know him...a genuine priest with the heart of Christ ❤️

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Місяць тому +7

    അച്ഛനിലൂടെ ദൈവം സവാരി ചെയ്യുന്നു. അച്ഛൻ ഇങ്ങനെ മണ്ടൻ ആയി തുടരുന്നത്കൊണ്ട് ഒത്തിരി പേർക്ക് ആശ്വാസം കിട്ടുന്നു....ഇതാണ് രാജ്യവും നീതിയും അനേഷണം.. ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടുന്നു... 🙏🏻🙏🏻🙏🏻🙏🏻

  • @VargheseCp-bz2gg
    @VargheseCp-bz2gg 26 днів тому +1

    ജോജോ അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @user-qm7ez1wd7f
    @user-qm7ez1wd7f Місяць тому +6

    God bless you fr

  • @snehappuassuntha8284
    @snehappuassuntha8284 Місяць тому +5

    ദൈവത്തിനന്ദി🌹🙏🏻🌹

  • @thesiakuttypj3037
    @thesiakuttypj3037 Місяць тому +5

    God bless you father. 🙏

  • @tomy1843
    @tomy1843 Місяць тому +5

    May God bless Fr

  • @georget.a.3228
    @georget.a.3228 Місяць тому +7

    Congratulations 🎉

  • @susanjoseph9293
    @susanjoseph9293 25 днів тому

    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
    സഹപ്രവർത്തകരെയും

  • @mariajoseph5896
    @mariajoseph5896 Місяць тому +4

    God bless you

  • @jamesjoseph3008
    @jamesjoseph3008 Місяць тому +4

    Manav seva madhav seva. May God bless you🙏

  • @PhilsyGeorge
    @PhilsyGeorge Місяць тому +3

    ഇഗോയെ ഇന വൈദികനെ അങ് കറങ്ങിൽ സമർപ്പിക്കു ന്നു❤

  • @DivineMercy-p7e
    @DivineMercy-p7e Місяць тому +2

    സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌.
    മത്തായി 25 : 40

  • @sonymathew-kurian2425
    @sonymathew-kurian2425 Місяць тому +5

    🙏🙏

  • @elizabethjoy8544
    @elizabethjoy8544 Місяць тому +3

    God bless Father ❤❤❤

  • @lijochummar9020
    @lijochummar9020 27 днів тому

    ജോജോ അച്ഛൻ കോവിഡ് കാലത്തും ഒരു മടിയുമില്ലാതെ കുമ്പസാരത്തിനും വി.കുര്ബാനയർപ്പനത്തിനും എന്നെ ഏറെ സഹായിച്ചിട്ടുണ്. അതിനാൽ എന്റെ മാത്രമാമല്ല ഞാൻ അറിയുന്ന പലരുടെയും ആത്മീയ ശുശ്രൂഷകൾ മുടക്കമില്ലാതെ തുടരാൻ അച്ചൻ കാരണം ഇടയായി.അച്ചനെ ഓർത്ത് ദൈവത്തിനു നന്ദി പറയുന്നു.

  • @bijuthaliyath7250
    @bijuthaliyath7250 Місяць тому +3

    A power bank, praise the lord Ave Maria 🙏

  • @MiniJosephJoseph
    @MiniJosephJoseph Місяць тому

    ഈശോയെ ഈ മക്കൾക്ക്വേണ്ടി ഈ അച്ഛൻ ചെയ്യുന്ന മഹത്തായ സേവനം 👏🏻അതിനു തുല്യമായി എന്തുണ്ട് ഈ ഭൂമിയിൽ.

  • @mollyvarghese7242
    @mollyvarghese7242 Місяць тому +3

    God bless acha ❤️❤️🙏🙏

  • @sebastiank3657
    @sebastiank3657 Місяць тому +4

    ❤❤❤❤

  • @josephaugustine7556
    @josephaugustine7556 Місяць тому +3

    Jesus lives❤❤❤

  • @lisammatomy4404
    @lisammatomy4404 27 днів тому

    സർവ്വശക്തനായ ദൈവം നീതിയുടെ കിരീടം അച്ഛനെ നൽകും♥♥♥♥♥♥

  • @isacjoseph8602
    @isacjoseph8602 27 днів тому

    Gods decision and will.!!! Thank God.

  • @elizabethjoy8544
    @elizabethjoy8544 Місяць тому +3

    Esuve nanny 🙏🙏🙏

  • @jennajerome4440
    @jennajerome4440 Місяць тому

    Happy Birthday Acha ❤ May God bless you Acha🎉🎉🎉

  • @lucyabraham8675
    @lucyabraham8675 Місяць тому +3

    ♥️♥️

  • @rajeevchacko5107
    @rajeevchacko5107 Місяць тому

    ഫലിതപ്രിയൻ. ദൈവം പരിപാലിക്കുന്നു.

  • @martinmathewpm4149
    @martinmathewpm4149 Місяць тому +3

    🙏🏻🙏🏻🙏🏻❤

  • @BABU-qh3zk
    @BABU-qh3zk Місяць тому

    God bless you Father more and more❤❤❤❤🙏🙏🙏💐💐

  • @molyjoseph1969
    @molyjoseph1969 Місяць тому +3

    ❤❤🙏🙏🙏❤️❤️

  • @SudeepJoy
    @SudeepJoy Місяць тому +5

    വിശുദ്ധനായ ഈ അച്ചൻ്റെ ഫോൺ നമ്പർ കൂടി ഇടണേ

  • @user-cy5ic7kt6i
    @user-cy5ic7kt6i Місяць тому

    ഹാപ്പി ബർത്ത് ഡേ🎉 ജോജോ അച്ഛാ

  • @preetharajeev3686
    @preetharajeev3686 Місяць тому +2

    Acha achanane yadharthathil dhaivaviliuntaya achan.

  • @user-jd3qj7pt5w
    @user-jd3qj7pt5w Місяць тому +3

    ❤🙏🙏🙏

  • @beenapa6293
    @beenapa6293 Місяць тому +1

    God Bless you Father❤❤❤❤❤❤❤

  • @ancymanoj6382
    @ancymanoj6382 Місяць тому

    കർത്താവേ കരുണയായിരിക്കേണമേ...

  • @rincyjacob8808
    @rincyjacob8808 Місяць тому

    God bless you Acha, happy birthday for you ❤

  • @Coworkersofthetruth
    @Coworkersofthetruth Місяць тому

    ദൈവം കൂടെയുണ്ട് 😍😍

  • @rajujoseph8255
    @rajujoseph8255 Місяць тому

    God bless you 🙏

  • @jesicaroichee3268
    @jesicaroichee3268 Місяць тому

    Stay blessed fr

  • @janeesshaju6598
    @janeesshaju6598 Місяць тому

    Amen🙏🙏🙏

  • @jincybinoy
    @jincybinoy Місяць тому +1

    🙏🏻🙏🏻🙏🏻🌹🌹🌹❤❤❤❤

  • @Tarakurian1989
    @Tarakurian1989 Місяць тому

    Amen

  • @susanjoseph9293
    @susanjoseph9293 25 днів тому

    ഓരോ പള്ളി പെരുന്നാളിനും പടക്കം പൊട്ടിച്ചും കരിമരുന്നു പ്രയോഗം കൊണ്ടും നിമിഷ നേരം കൊണ്ട് കത്തിച്ചു കളയുന്ന കാശ് മതി ഒരുപാട് പ്രവർത്തങ്ങൾക്ക് 🙏

  • @kandass1980
    @kandass1980 Місяць тому +3

    അച്ഛന്റെ അഡ്രസ് എന്താ ?
    contact no ഉണ്ടോ pls

  • @mollygeorge1427
    @mollygeorge1427 Місяць тому

    അച്ഛനെ നേരിട്ടറിയാം. അദ്ദേഹം ഒരു പുണ്യവാനായി അറിയപ്പെടുന്നു.

  • @thomascv8676
    @thomascv8676 26 днів тому

    Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤

  • @trinitymedia7023
    @trinitymedia7023 Місяць тому

    ജോജോ അച്ചാ....

  • @Coworkersofthetruth
    @Coworkersofthetruth Місяць тому +1

    ഒരു വൈദികൻ എങ്കിലും ആത്മാർഥമായി പറഞ്ഞുവല്ലോ… വത്തിക്കാൻ കൗൺസലിന്റെ അരൂപിയിൽ തിരുസഭയെ നവീകരിക്കുക എന്ന്… ധ്യാനഗുരുക്കൻമാർക്കു പോലും അറിയാത്ത കാര്യം.

  • @thomasvkkulangara2858
    @thomasvkkulangara2858 Місяць тому +3

    ഞാൻ മൂക്കന്നൂർ ബാലനഗർ അണു 10ആം ക്ലാസ് വരെ പഠിച്ചത്

  • @ancymanoj6382
    @ancymanoj6382 Місяць тому

    സ്ഥാപനത്തിൻ്റെ പേരെഴുതിയ ബോർഡിൽ Contact details ഉണ്ട്.

  • @jobinjohny5246
    @jobinjohny5246 Місяць тому +3

    അച്ചന്റെ ഫോൺ നമ്പർ തരുമോ

  • @treesajose2142
    @treesajose2142 Місяць тому +3

    God bless you Fr.

  • @robinjohnson1115
    @robinjohnson1115 Місяць тому +3

    ❤❤❤

  • @thomasclement8669
    @thomasclement8669 29 днів тому

    🙏🙏🙏🌹🌹🌹👍👍👍

  • @shennykj2744
    @shennykj2744 19 днів тому

    God bless you Fr.

  • @user-jn7rv8he4w
    @user-jn7rv8he4w Місяць тому +2

    ❤❤❤❤

  • @user-ho2qk9vc8h
    @user-ho2qk9vc8h Місяць тому +2

    ❤❤❤❤

  • @theresalilly5465
    @theresalilly5465 28 днів тому

    ❤❤❤❤

  • @sk70001
    @sk70001 29 днів тому

  • @minidavid269
    @minidavid269 22 дні тому

    🙏🙏🙏

  • @victorias_kitchen1962
    @victorias_kitchen1962 25 днів тому

    ❤❤❤❤❤❤❤

  • @thetruth9752
    @thetruth9752 Місяць тому

    ❤❤❤❤❤

  • @sebastianjoseph190
    @sebastianjoseph190 Місяць тому

    🙏🙏🙏🙏❤❤❤