fila brasileiro ലോകത്തിലെ ഏറ്റവും അപകടകാരികൾ.The most dangerous dog..part 1..Leash Talks

Поділитися
Вставка
  • Опубліковано 7 вер 2024
  • fila brasileiro ലോകത്തിലെ ഏറ്റവും അപകടകാരികൾ.The most dangerous #fila brasileiro #dog #doglover
    dog owner mob no..96338 10002(siby)
    Leash Talks instagram 👉 / leash_talks
  • Домашні улюбленці та дикі тварини

КОМЕНТАРІ • 332

  • @regijoseregijose2743
    @regijoseregijose2743 2 роки тому +97

    കരിമ്പുലിയെ ഇഷ്ടപ്പെട്ടു അവരെയെല്ലാം സ്നേഹിച്ചു പരിപാലിക്കുന്ന എന്റെ നാട്ടുകാരെയും

  • @rjuncbs5631
    @rjuncbs5631 2 роки тому +41

    Poli saanam...🔥🔥Tyson enik thonunu canecorso + greatdane aayirikam..

  • @fawasnalakath1993
    @fawasnalakath1993 2 роки тому +6

    എല്ലാ ഡോഗിനെയും ഇഷ്ട്ടയി പിനെ ഡോഗിന്റ് കൂടും 👌

  • @ADVsancharis.
    @ADVsancharis. 2 роки тому +7

    ഫില അത് ഒരു വിഗാരം ആണ്...ഞാൻ ആ ബ്രെഡ്‌ ന്റെ ഒരു ഫാൻ ആണ്..അമ്മാതിരി
    കാരക്ടർ ആണ്.. ഔനേർ ക്കു വേണ്ടി എന്തും ചെയ്യാൻ മടി ഇല്ലാത്ത .ഉടമയെ സ്നേഹിക്കുന്ന ..വിശ്വസിക്കാൻ പറ്റുന്ന വേറെ ഒരു ബ്രീഡ് ഇല്ല........മാരക ഐറ്റം ആണ്.......ഇത് ഒരെണ്ണം ഉണ്ടേ ലോകത് ഒന്നും പേടിക്കാതെ കിടന്നു ഉറങ്ങാം.....കൂടുതൽ പറയാൻ വാക്കുകൾ ഇല്ല...ഒരു പൂച്ച പോലും ഉടമയെ നോക്കി ദേശിച്ച..ആ പൂച്ചയെ കൊന്നു കളയും...അതാണ് ഐറ്റം

  • @ridergirl7093
    @ridergirl7093 2 роки тому +56

    Tyson🔥🔥🔥... ക്രോസ് ആണേലും ആള് പുലി കുട്ടിയ...
    കണ്ടിട്ട് ഗ്രേറ്റ് ഡേയ്ൻ ഡോബർമാൻ ക്രോസ് ആണെന്ന് തോന്നുന്നു....

  • @sagar.c.b4088
    @sagar.c.b4088 Рік тому +16

    Canecorso+doberman 🔥

  • @SiluAbi123
    @SiluAbi123 2 роки тому +4

    ❤❤❤❤എല്ലാ dogs ഉം സൂപ്പർ 👌👌👌ഇതിനെ എല്ലാം ഇത്രയും സ്നേഹത്തോടെ നോക്കി പരിപാലിക്കുന്ന jibu ചേട്ടന് 👏👏👏👏👏... Siby എന്റെ brother ആണ്.. ചേട്ടായി പറഞ്ഞു jibu ചേട്ടന് dog നോടുള്ള ഇഷ്ടം അറിയാം... Congrats both of u❤❤❤

  • @shekhmuktadir3260
    @shekhmuktadir3260 2 роки тому +5

    Jibu sir is great parson! Im working his company in muscat

  • @Petstationkannur
    @Petstationkannur 2 роки тому +5

    Nice video bro 😎 🔥🔥🔥🔥

  • @sivakrishna7349
    @sivakrishna7349 2 роки тому +2

    ടൈസൺ 🥰 സൂപ്പർ........അത് ബുള്ളി കുത്തയും+ഗ്രേറ്റ്‌ ഡെയിൻ ക്രോസ്സ് ആണ്... 👍

  • @remyamgr3331
    @remyamgr3331 Рік тому +3

    എല്ലാ നായ്ക്കുട്ടികളും കൊള്ളാം എല്ലാവരെയും ഇഷ്ടായി 🥳🥳🥳

  • @sreeragk5145
    @sreeragk5145 Рік тому +2

    സിംഹങ്ങൾ തന്നെ ബ്രോ അടിപൊളി 😍😍🥰🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    കരിമ്പുലിയെ കൂടുതൽ ഇഷ്ടമായി ഒരുരക്ഷയുമില്ല പവർ സാനം💥💥💥👏🏼👏🏼💖♥️👍🔥🔥🔥🔥💪💪💪💪

  • @sainuzidane3163
    @sainuzidane3163 Рік тому +7

    മനുഷ്യരെക്കാട്ടിലും സ്നേഹമുള്ള dog ❤️❤️❤️

    • @Human-vf2qv
      @Human-vf2qv Рік тому +1

      നിനക്ക് അമ്മയില്ലേ??

    • @angelkinghini545
      @angelkinghini545 Рік тому +1

      വളരെ ശരി ആണ്, മനുഷ്യന്റെ അത്ര ക്രൂരത illa ഇവർക്ക്, കൊടുക്കുന്നതിൽ കൂടുതൽ സ്നേഹo തിരിച്ചു തരും. 🐕🥰🥰🥰🥰😍😍😍.

    • @SOJANBONIFAS
      @SOJANBONIFAS Рік тому

      സത്യം, എന്റെ നാട്ടിൽ ചിലതുണ്ട്. എന്നെ കാണുമ്പോൾ കുരയ്ക്കും. ഗാന്ധി കണ്ടാൽ നാണമില്ലാതെ ഇളിക്കും. പക്ഷേ എന്റെ വീട്ടിൽ ഒരു ഡോഗുള്ളത് മാത്രം സ്നേഹത്തോടെ വാലാട്ടും, അടുത്ത് വന്നു നിൽക്കും.

  • @sivanirani10
    @sivanirani10 2 роки тому +6

    തൊടുപുഴയിൽ എത്തിയല്ലേ 💕
    സൂപ്പർ dear 💕💔💐🥀💔💔💐

  • @richiecs9891
    @richiecs9891 2 роки тому +7

    That cross breed 🔥🔥🔥 ambo vere level .looks wise super and scary

  • @bichuprakash3882
    @bichuprakash3882 2 роки тому +4

    ഒരു 10 വർഷം മുൻപ് cane corso ഇതുപോലെ തന്നെ ആരുന്നു, ഇപ്പോളാണ് bulky ആയത്. സംശയം ഉണ്ടെങ്കിൽ സാജൻ സിറിയക് ചേട്ടന്റെ പ്രൊഫൈലിൽ കിസാൻ കൃഷിദീപം എപ്പിസോഡ് ഉണ്ട് അതിൽ 10 വർഷം മുൻപുള്ള canecorso ബ്രീഡിനെ കാണിക്കുന്നുണ്ട്

    • @jibuthomas9830
      @jibuthomas9830 2 роки тому +1

      അത് റ്റൈസൺ ആണ്. വർഷങ്ങൾ മുമ്പ് റ്റൈസണെ സാജൻന്റെ അടുത്ത് ട്രെയിനിങ്ന് വിട്ടിരുന്നു. അന്ന് എന്റെ ഒരു ബോർബോൽ ഡോഗും ഉണ്ടായിരുന്നു.

    • @bichuprakash3882
      @bichuprakash3882 2 роки тому +1

      @@jibuthomas9830 ഇവനാരുന്നോ അത്‌ 🙃🙂

    • @jibuthomas9830
      @jibuthomas9830 2 роки тому

      yes

  • @beenrag
    @beenrag Рік тому +1

    I like khali…. Fila… very lovable

  • @ushakumari4787
    @ushakumari4787 2 роки тому +2

    Yellavareyum bhayanlaramayiii eshtapettu

  • @aljoy.s3297
    @aljoy.s3297 2 роки тому +2

    I like that fila brasileiro🥰🥰🥰🥰🥰🥰

  • @vishnups6733
    @vishnups6733 2 роки тому +8

    Buddy & Tyson... Awesome..🤩🥰😘

  • @sandeepchandran9232
    @sandeepchandran9232 2 роки тому +5

    Khali🥰🥰

  • @cherianvarghese5265
    @cherianvarghese5265 Рік тому +2

    Cola brasileiro is the best

  • @najeebnaji2762
    @najeebnaji2762 Рік тому +2

    അത് Black great Dane +Doberman =Tyson

  • @3dmenyea578
    @3dmenyea578 2 роки тому

    3 um onninonnu mecham👍👍👌👌👌
    Kidu sadhanam

  • @visalsasi1912
    @visalsasi1912 2 роки тому +2

    Aadyam kaanicha muuvar sangham kidu.Innathe paripaadi isttapettu.👍👌

  • @richuignu2224
    @richuignu2224 2 роки тому

    Super........ Ellareyum eshtapettu.. Tyson.... Kidu........ Oru stud kittiyal kollam....

  • @gandhinho5466
    @gandhinho5466 Рік тому +1

    Fila brasileiro!

  • @smithaprasanth2794
    @smithaprasanth2794 2 роки тому +2

    We loved all three😊

  • @Ajay-fz9zw
    @Ajay-fz9zw 2 роки тому +1

    എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെട്ടു...

  • @celesteeeeeeee
    @celesteeeeeeee 2 роки тому +1

    Bro ithupolathe kidu videos cheyy 3 dogsum super😍😍😍😍😍😍

  • @ebintom735
    @ebintom735 Рік тому +1

    Baddi poliya❤️❤️❤️❤️❤️❤️ enik aggression isttamanu😅😅😊

  • @shajahanashiq4013
    @shajahanashiq4013 2 роки тому +1

    എല്ലാവരും പൊളി 🥰🥰🥰🥰👍👍

  • @anuphse
    @anuphse 2 роки тому +3

    Tyson & Buddy

  • @user-ky7en3wp3n
    @user-ky7en3wp3n 2 роки тому +3

    വാങ്ങുവാണേൽ 30-50 ഡയസിൽ മേടിക്കണം... Fila സിംഗിൾ ഓണർ ആണ് ലൈഫ് ലോങ്ങ്‌...

  • @arjun.r.sarjun.r.s8179
    @arjun.r.sarjun.r.s8179 2 роки тому +2

    Favourite is tyson 🔥🔥🔥

  • @drstrange8747
    @drstrange8747 2 роки тому +13

    എനിക്ക് ഏറ്റവും ഇഷ്ടം dogo argentino ആണ് 🙂 family dog 😏🔥

  • @mrctrading1497
    @mrctrading1497 2 роки тому

    ആദ്യമായി കാണുന്നത് സൂപ്പർ......

  • @dukestuber6740
    @dukestuber6740 2 роки тому +2

    Sound imorove cheyyne 2 mike use cheyyanam

  • @hashimmuhammedvp6340
    @hashimmuhammedvp6340 2 роки тому +1

    ഇഷ്ടപ്പെട്ട ടീം ബ്രസീൽ നായ ബ്രസീൽ നെയ്മർ രാജ്യം സൂപ്പർ ആളു സൂപ്പറാ ചേട്ടൻ പറ

  • @paulvj7676
    @paulvj7676 2 роки тому +1

    Hi. ഞാൻ. Kodikulam. Aidpoli ✌️✌️✌️✌️✌️✌️😄😄😄

  • @shameert7285
    @shameert7285 2 роки тому +1

    കരിമ്പുലി.... 😍😍😍😍

  • @Abhijith22550
    @Abhijith22550 Рік тому

    അടിപൊളി Breed,,, video ishtayi

  • @arunbabubabu7045
    @arunbabubabu7045 2 роки тому +2

    ഞെട്ടിച്ചു കളഞ്ഞത് ടൈസൺ ആണ് ഡോവർമാൻ കാനെ കോർസോ കോമ്പോ തന്നെ ഉറപ്പിക്കാം ഹെവി ആൻഡ് ഹ്യൂജ് സൈസ്, ഫിലയും സൂപ്പർ ഡോഗ് തന്ന പക്ഷെ അവർ ഒറിജിനൽ അല്ലെ മിക്സ്‌ വന്നവനെ കാണാൻ ആണ് കൗതുകം, ഇതുപോലെ ഒരു ലാബ് ഫില ക്രോസ്സ് ബ്രീഡ് പപ്പി വളരുന്നുണ്ട് laze മീഡിയ ചാനൽ ചെയ്യുന്ന ബ്രോ യുടെ കൂടെ വെയ്റ്റിംഗ്

  • @movielink786
    @movielink786 2 місяці тому

    Well there is two type of this dog one is the original fila and other being the morden fila
    Orginal fila is descended from Portuguese Alants and morden descendant from mix of BLOOD HOUND,OLD ENGLISH BULLDOG,and ENGLISH MASTIFF and then mixed with old fila for their temperament

  • @sunishsurendran8204
    @sunishsurendran8204 2 роки тому

    അവൻ ഒരു പുലി തന്നെ tissan സൂപ്പർ

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    പൊളി ബ്രോ 💖💖👏🏼💥💥💥😍😍

  • @pal5395
    @pal5395 Рік тому +1

    First one . ഡോഗിന്റെ ബാക്ക് പൊങ്ങിയറ്റും താഴ്ച എന്റൊക്കെയാണ് അറിയേണ്ട കാര്യങ്ങൾ. With respect to their life , health, etc.

  • @shafeekshafee7980
    @shafeekshafee7980 2 роки тому +9

    ഈ വീട്ടിൽ കേറുന്ന കള്ളന്റെ അവസ്ഥ ഭയാനകം ആയിരിക്കും

  • @dilipb.n1574
    @dilipb.n1574 Рік тому +1

    Great effort....

  • @svpk6870
    @svpk6870 2 роки тому +2

    3ഡോഗും പൊളി❤❤❤❤❤❤❤❤

  • @valsalamohan4254
    @valsalamohan4254 2 роки тому

    മൂന്നു പേരിൽ ഡോബർമാൻ കരിമ്പുലി പാവം .അവനെ ഇഷ്ടമായി👌🌹🌹🌹😍

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому

    ആരെയാ ഇഷ്ടം എന്ന് ചോദിക്കേണ്ട 3 പേരും 👌👌👌

  • @user-cr4iz6rc4c
    @user-cr4iz6rc4c 2 роки тому +5

    ഡോബർമാൻ cane corso ക്രോസ് ആണ് കണ്ടാൽ അറിയാം...
    എല്ലാം അടിപൊളി

    • @ridergirl7093
      @ridergirl7093 2 роки тому +1

      പക്ഷെ ഇത്ര ഹെയ്റ് വരില്ല.... ഗ്രേറ്റ് ഡേയ്ൻ ക്രോസ് അവനാ ചാൻസ്

    • @jibuthomas9830
      @jibuthomas9830 2 роки тому

      maybe

    • @toycartravel2156
      @toycartravel2156 Рік тому

      @@ridergirl7093 enthayallum polli sathanam ethra roopa koduthallum kittilla 😌

  • @mercymary1004
    @mercymary1004 Рік тому

    അത് Doberman ആണ്. എന്റെ വീട്ടിൽ ഞങ്ങൾ രണ്ടു ഡോബര്മാനെ വളർത്തിയിട്ടുണ്ട്. കുറെ വര്ഷങ്ങളായി ഞങ്ങൾ dogs നെ വളർത്തുന്നവരാണ്. ഒരേ ടൈം 4 ഉം 5 ഉം dogs ഇനെ വളർത്തിയിട്ടുണ്ട്. ഇപ്പോൾ ഒരെണ്ണമേ ഉള്ളൂ. Doberman and Greatdain cross aayirikkum.

  • @sandhya8421
    @sandhya8421 2 роки тому

    Variety dogs kandu, niceeeeeeee.Black dog superb 💓💗💗

  • @vaisakhchelanat4437
    @vaisakhchelanat4437 2 роки тому +1

    Europian dober cross...arayalo vane corso paranjathu....poli sathanam...cross breeding hvnt wnt wrong....😍

  • @sreeragk5145
    @sreeragk5145 Рік тому +1

    കരിമ്പുലി തന്നെ അത് ❤❤❤

  • @santhusamuel
    @santhusamuel 2 роки тому +2

    TYSON 👌👌👌💪💪💪

  • @3dmenyea578
    @3dmenyea578 2 роки тому

    Dog owner well knowledge about fila👍👍👍👍👍👍👌👌👌👌👌

  • @akshayk7857
    @akshayk7857 2 роки тому

    Most satisfying vedio (roomanjam)

  • @abhilal2694
    @abhilal2694 2 роки тому +2

    Great dain/cane caso mix ane aa black dog.

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 роки тому +1

    OK Thank you

  • @sobhav390
    @sobhav390 Рік тому

    Wow beautiful video 📸🤩👍

  • @kalanair2373
    @kalanair2373 2 роки тому +1

    Super

  • @arjunc8416
    @arjunc8416 2 роки тому +1

    But ee owner kku aa dog il valiya control onnum illa attack cheyyan pookumbo leave it paranju poolum dog stop cheyunilla. By mistake aarelum veetil katariya owner undelum aale theerkkum

  • @anigopalan576
    @anigopalan576 5 місяців тому

    Lot of thanks very informative

  • @alefmachado7312
    @alefmachado7312 9 місяців тому

    The Fila is the best guard you can have in your house

  • @ranjithranjith7815
    @ranjithranjith7815 2 роки тому +2

    എല്ലാം ഡോഗും പൊളി

  • @melvinb.v.5908
    @melvinb.v.5908 7 місяців тому

    Fila super

  • @vinodkumarp2853
    @vinodkumarp2853 2 роки тому +1

    കരിമ്പുലി സൂപ്പർ👌

  • @shareefkhan001
    @shareefkhan001 2 роки тому +2

    ടൈസൺ is king 🥰🥰🥰

  • @dilshadkalathingal5536
    @dilshadkalathingal5536 2 роки тому +2

    വീഡിയോ ഏതായാലും ഇഷ്ടപ്പെട്ടു ചേട്ടാ വീണ്ടും ഇതേ പോലെ വീഡിയോയുമായി വീണ്ടും വരണം ഒട്ടും താമസിക്കാതെ തന്നെ പിന്നെ ചേട്ടൻ ഇതേപോലെ ടോക്കിനെ പരിചയപ്പെടുത്തുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ചേട്ടാ

  • @miltergaming7645
    @miltergaming7645 2 роки тому +2

    Fila 💥💥💥💥🔥🔥🔥❤❤❤❤

  • @albinsiju7302
    @albinsiju7302 2 роки тому +3

    Buddy and tyson ❤🔥

  • @fathimaayoob423
    @fathimaayoob423 Рік тому +1

    Tyson❤️

  • @Techshanuchamchu
    @Techshanuchamchu 2 роки тому

    Oru mic koodi vanganam koode ulla aalkum vakkamallo sound kuravanu vere aalu samsarikumbol backi ellam ella video adipoli aanu❤️

  • @anandub1343
    @anandub1343 2 роки тому +1

    Tyson powllii🔥🔥🔥

  • @violinboy7071
    @violinboy7071 Рік тому +1

    super video, explanations are good , fila is super ..

  • @afsalafsal3659
    @afsalafsal3659 2 роки тому +2

    Hi മച്ചാനെ ❤️

  • @mrbolanff6867
    @mrbolanff6867 2 роки тому +3

    Annan... Sennnan♥️... Theeyaaannn🔥🔥🔥❤️‍🩹

  • @vijaysaji5091
    @vijaysaji5091 2 роки тому

    ടൈസൺ പോളി...🔥🔥🔥🔥🔥🔥🔥🔥🔥

  • @sajeersensei2757
    @sajeersensei2757 2 роки тому +1

    Kali ❤️❤️❤️

  • @raveendranmelattur1381
    @raveendranmelattur1381 Місяць тому

    Khali supper👍👍👍

  • @periyar12323
    @periyar12323 2 роки тому +1

    Tyson😍

  • @sajinsulaiman2371
    @sajinsulaiman2371 8 місяців тому

    Female- cane ,Male - Great Dane ,mix

  • @joicejohny7200
    @joicejohny7200 2 роки тому +1

    Part 2 vegam eddu

  • @77kerala
    @77kerala 6 місяців тому

    FILA ❤❤❤

  • @adhis_pets_media
    @adhis_pets_media 2 роки тому

    ഇനി എന്നാ ഇങ്ങോട്ട് ഒക്കെ വരുന്നത് 🥰😂💥💥💥

  • @anooppothanchery1720
    @anooppothanchery1720 2 роки тому +3

    nice video broi...
    i loved king tyson
    waiting for next episode....
    love from calicut❣️❣️

  • @manojbhaimanojbhai1857
    @manojbhaimanojbhai1857 2 роки тому

    മൂന്നും 👍👍👍

  • @FalconGaming7777
    @FalconGaming7777 9 місяців тому

    Tyson ❤❤🔥🔥❤️❤️🔥🔥 this dog super

  • @dreamskdr1488
    @dreamskdr1488 2 роки тому +1

    കരിമ്പുലി 🔥🔥🔥

  • @geethadevi1984
    @geethadevi1984 2 роки тому +1

    Tyson❤😘😘😘

  • @ahammedyaseen4134
    @ahammedyaseen4134 2 роки тому +1

    Tyson🔥🔥

  • @gammingwithkunjappi8443
    @gammingwithkunjappi8443 Рік тому

    Njanum oru thodupuzha karann annee

  • @rathnakaran926
    @rathnakaran926 Рік тому

    💞 ടൈസൺ

  • @sudhaanil4259
    @sudhaanil4259 2 роки тому

    Ayyo ellarum super

  • @Asif-kn3oh
    @Asif-kn3oh 2 роки тому +1

    Super 💕

  • @vinusiva7018
    @vinusiva7018 Рік тому

    Chetta anavishyam aayi dogs ne challenge cheyyaruth sometimes chettan vijarikkunidath karyaggal nikkila.. pavam manoj😅