😍😍ഒരു ഹിമക്കരടിയെ വളർത്തിയാലോ?? Russian samoyed dog first litter in Kerala : Cute and Rare dog breed

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 295

  • @lijo169
    @lijo169 2 роки тому +213

    Samoyed - the cutest dog breed
    കോഴികളെ ഓടിക്കും പിടിച്ചാലും പക്ഷെ കൊല്ലില്ല
    വളരെ ഉന്മേഷം ഉള്ള breed
    Frustrated ആയി ദേഷ്യം വരുമ്പോൾ സ്വന്തം വാലിൽ കടിച്ചു കറങ്ങും
    വളരെ സംസാര പ്രിയർ
    കുട്ടികൾ കളിക്കുമ്പോൾ അവരുടെ കൂടെ കളിക്കാൻ വലിയ ഇഷ്ടം ഉള്ള breed
    പഴുത്ത ചക്ക, പഴുത്ത മാങ്ങ, പഴുത്ത പപ്പായ ഇതെല്ലാം വലിയ ഇഷ്ടം
    വീട് കാവലിന് ഒട്ടും യോജിക്കില്ല (അപരിചിതരുമായും സൗഹൃദം )
    ഒറ്റക്കാക്കി പോകാൻ ഒട്ടും പാടില്ലാത്ത breed
    വസ്ത്രങ്ങളിൽ പറ്റിപിടിച്ച വെളുത്ത രോമങ്ങൾ നീക്കം ചെയ്യൽ ഒരു പ്രശ്നം
    എല്ലാറ്റിലും ഉപരി sub zero temperature ഇൽ ജീവിക്കാൻ(double coat hair ) ഉതകുന്ന ശരീരിക പ്രത്യേകത ഉള്ള ഈ breed നെ നമ്മുടെ ഉഷ്ണം കാലാവസ്ഥയിൽ വളർത്തുന്നത് ഇതിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇവിടെ ജനിച്ചത് കൊണ്ട് ഇതിന്റെ ശരീരിക സവിശേഷതകളിൽ മാറ്റം വരുന്നില്ല. ഇത് survive ചെയ്യും തീർച്ചയായും. But it will suffer too... 😌😌

    • @anumol3324
      @anumol3324 2 роки тому +2

      Allergies ഉണ്ടാക്കില്ല മനുഷ്യരിൽ

    • @rekhakk968
      @rekhakk968 2 роки тому +1

      Well said

    • @lijo169
      @lijo169 2 роки тому +10

      @@anumol3324 അതെ, ഇത്രക്ക് രോമവൃതമാണെങ്കിലും allergic അല്ല, less /no body odour, intelligent ആണ് പക്ഷേ സ്വന്തം കാര്യത്തിന് മാത്രമേ ഉപയോഗിക്കൂ (eg: കുളിക്കാതെ രക്ഷപ്പെടാൻ പോലുള്ള കാര്യങ്ങളിൽ), പിന്നെ, ആ.... ചിരി the great sammy smile 😍😍😍😍

    • @888------
      @888------ 2 роки тому +2

      Sheri രാജാവ് എ 🙏

    • @guhan5234
      @guhan5234 2 роки тому +10

      @@888------ ariyathe karyam ahnel padichit povuva 🙄 ariyam engil kandit povuva alathew kidan kona adikaruth 🫠

  • @thechottuzvlog50
    @thechottuzvlog50 2 роки тому +46

    👍👍👍👍👍🥰🥰🥰🥰

  • @funnyandbeautiful
    @funnyandbeautiful 2 роки тому +11

    പെട്ടെന്ന് കണ്ടാൽ പേടിച്ചു പോകുമല്ലോ 😀 എനിക്കൊരു സ്പിറ്റ്സ് ഡോഗ് ഉണ്ട്. അതിനു നല്ല വലുപ്പം വെച്ചത് പോലുണ്ട് ഇവരെ കണ്ടാൽ😊

  • @aamis16
    @aamis16 2 роки тому +37

    Laze മീഡിയയിൽ ഇത് ഡോഗ് വരണമെന്ന് ആഗ്രഹം ഇല്ലാതില്ല 😍❤

  • @Myster448
    @Myster448 2 роки тому +22

    Video upload cheyunna mumb ie patine kand ath kazhinj orthu laze media video eduvayirunnngil kollamayirunnu ath dhe vannu ❤️

  • @sugeshn8382
    @sugeshn8382 2 роки тому +16

    ആ വാവകുട്ടികൾക്കു ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു 😘😘എത്ര cute ആണ്

  • @prematcheeramban7443
    @prematcheeramban7443 2 роки тому +10

    കണ്ടിട്ട് പറഞ്ഞു അറിയിക്കാൻ പറ്റാത്ത എന്തൊരു സന്തോഷം. Thanks praveen.

  • @sreejayaravi4723
    @sreejayaravi4723 2 роки тому +13

    പ്രവീൺ പറഞ്ഞതുപോലെ ക്യൂട്ടേനെസ്സ് overloaded 👌

  • @annieantu935
    @annieantu935 2 роки тому +3

    Hai എന്ത് ക്യൂട്ട് ആണ്. നല്ല സ്മൈലി ഫേസ്......ഡോഗ് പൊളിയാ.. 🥰🥰🥰👌👌👌👌

  • @sugeshn8382
    @sugeshn8382 2 роки тому +9

    ആ വാവക്കുട്ടി 💕💕😄😄😄

  • @sugeshn8382
    @sugeshn8382 2 роки тому +37

    ഇവരെ😄 കണ്ടാലേ അറിയാം.. കൊഞ്ചിക്കുന്നത് ഭയങ്കര ഇഷ്ടം ഉള്ള teams ആണെന്ന്.. Etra cute ആയിട്ട് ulla dogs.. 😘😘😘

  • @sindhusindhu5693
    @sindhusindhu5693 2 роки тому +12

    കുട്ടികളും പട്ടികളും പൊളിച്ചു

  • @_.4nirxdh._
    @_.4nirxdh._ 2 роки тому +6

    Chetta semoyidine vaghu 👌👌super adipoly bro endhayalum vanghanam eppolengilum👌👏👏👍💪

  • @sugeshn8382
    @sugeshn8382 2 роки тому +6

    17.17. ആ owner കുഞ്ഞിനെ എടുത്തത് 👏😄😄😘😘cute

  • @catsworldanimallover
    @catsworldanimallover 2 роки тому +24

    ഇത് കണ്ടത്തോട് കൂടി എന്റെ favourite dog listill ഇവരും കൂടിയായി... 😌😁💖

  • @veenamidhun9546
    @veenamidhun9546 2 роки тому +4

    മായയെയും ബൂമറിനെയും കണ്ടപ്പോ തൊട്ട് samoyed ഇനെ ഇഷ്ടപ്പെട്ടതാണ്.... Main ആയിട്ടു ആ ചിരി കണ്ടു വീണു പോയതാ 😁 walking cloud ❤️

  • @rizageorge6313
    @rizageorge6313 2 роки тому +10

    Samoyed is one of my favorite breeds. But difficult to maintain.

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 2 роки тому +5

    ഇങ്ങനെ ഒരു ബ്രീഡിനെ കാണാൻ പറ്റിയതിൽ സന്തോഷം

  • @Rajeena.
    @Rajeena. 2 роки тому +5

    Ee dog ne etho oru video il kand nalla rasand kanan thanks for this video broo 🥰🥰🥰🥰 nalla friendly ane pinne cutness overload mm😘😘😘❤️

  • @jijo247
    @jijo247 2 роки тому +3

    ഇതുപോലെ രോമം ഉള്ള ഡോഗുകൾക്ക് അനുയോജ്യമായ കാലാവസ്ഥ അല്ല കേരളത്തിലെത്. മൃഗസ്നേഹികൾ ക്ക് വളർത്താൻ ആവശ്യത്തിൽ അധികം ഡോഗ് സ് നമ്മുടെ തെരുവുകളിൽ തന്നെ ഉണ്ട്. മഞ്ഞ് പെയ്യുന്ന നാട്ടിൽ ജീവിച്ചവരാണ് ഇവർ. വളർത്തുന്നവർ അത്തരം കാര്യങ്ങൾ എല്ലാം പരിഗണിക്കണം.

  • @arunta2840
    @arunta2840 2 роки тому +6

    ഇനി ഇതുപോലുള്ള
    Video ഇടണം 🔥

  • @leenajames3045
    @leenajames3045 2 роки тому +5

    Thakkudu vavakal 💕😍❤️🥰😘😘😘

  • @nijokongapally4791
    @nijokongapally4791 2 роки тому +3

    This video reach high range 👌💯🔥😍💖

  • @athiramajesh506
    @athiramajesh506 2 роки тому +3

    ചക്കര കുട്ടന്മാർ 😘😘😘😘

  • @myworldvlogs1929
    @myworldvlogs1929 2 роки тому +21

    പ്രവീൺ സർ ആ ചെറിയ പഞ്ഞി കെട്ടിനെ മേടിച്ചോണ്ടു പോരാമായിരുന്നു

  • @reshmapratheesh6221
    @reshmapratheesh6221 2 роки тому +14

    Achoda mutthumanikal ❤❤❤

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 2 роки тому +1

    സൂപ്പർ കേട്ടോ 👍🏻👍🏻👍🏻👍🏻👍🏻👏👏

  • @anjithas8508
    @anjithas8508 2 роки тому +4

    Ithhepole orennam njangalde apartment aduth und🥰. Ennum vyikit ithinte owner um molum koode ithine kond evening walk n pokunne kaanarrund.. 🥰😍. Nalla cute aane aal😍

  • @maximusthegoldencat
    @maximusthegoldencat 2 роки тому +7

    high maintenance ulla doga... ith athu pole nalla ratum und... nalla intelligent aaa

  • @sumeshbright2070
    @sumeshbright2070 2 роки тому +4

    അടിപൊളി ഡോഗ്സ്🥰🥰

  • @shynikjoseph2947
    @shynikjoseph2947 2 роки тому +3

    Very very cute and awesome. So adorable😍

  • @Akshay1999-g8o
    @Akshay1999-g8o 2 роки тому

    12:02 satyam chetta💯💯

  • @likhithaanil5930
    @likhithaanil5930 2 роки тому +10

    Praveen onnu vangikku..njangalkk Laze Mediayil ennum kaannan pattum🥰

  • @geethamohan3340
    @geethamohan3340 2 роки тому +2

    Cute🥰 So Suuuper vdo, 🤝🤝🤝👍👍👍Thank you Praveensir 🙏🙏🙏 puthiyoru breedne parichayappeduttiyatinu, ee A duthu..Dog Show yil ithe pole otta breed ne kanddirunnu ... 👍👍1 matram ee breed anennu tonnunnu... pet grooming le sir nu ariyamayirikkum chilappol. 👍👍

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому +4

    Beautiful dogs and babies. Thank you

  • @sajeevankg4204
    @sajeevankg4204 2 роки тому

    Avasaanam theruvil kondupoyee thallum.aarogyamullappol nalla sneham undakum.

  • @ajesh7837
    @ajesh7837 2 роки тому +13

    Bro idaykk ithpolulla quality dogsinte videos cheyyu.... Like farm visits oke.....it will be an awesome series.... Waiting for other videos like this ❣️

  • @sugeshn8382
    @sugeshn8382 2 роки тому +1

    Uncle😄😄😄പപ്പിയുടെ 😄😄

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    അടിപൊളി ❤️❣️❣️👌👌💯💖💛💛💕

  • @petchannel3310
    @petchannel3310 2 роки тому +3

    ചേട്ടാ ഒരു രക്ഷയും ഇല്ല കാണാൻ എന്ത് ക്യൂട്ടാ അടിപൊളി 💔

  • @vineeshkb8039
    @vineeshkb8039 2 роки тому +1

    Super dog chettanu ethu vangiya mathiyayirunu

  • @sobhav390
    @sobhav390 2 роки тому +1

    Looking beautiful 😍 👌 ❤

  • @ajmals4971
    @ajmals4971 2 роки тому +3

    പ ഞജി കെ ട്ടുപോൽ 😍

  • @catlover6208
    @catlover6208 2 роки тому +9

    Cuteness overloaded 😍

  • @kutti4391
    @kutti4391 2 роки тому +3

    ഈ നായ് കുട്ടിയെ പറ്റി നിങ്ങൾ അറിയുന്നത് 2017 മുതൽ ആണെങ്കിൽ എന്റെ വീട്ടിൽ 25 കൊല്ലം മുൻപ് ഈ നായ ഞങ്ങളുടെ പെറ്റ് ആയിരുന്നു. ഇന്ത്യക്ക് പുറത്ത് നിന്ന് കൊണ്ടുവന്ന ഈ നായയെ ഞങ്ങൾ വളർത്തി വലുതായി മോഷണം പോയി. പിന്നീട് ഇവനെ കണ്ടിട്ടില്ല.
    അന്ന് കേസ് കൊടുക്കാനുള്ള ഒരു അറിവ് പോലും ഞങ്ങൾക്ക് ഇല്ലായിരുന്നു.
    ഇത് ഇവിടെ പറയാൻ കാരണം ഈ പെറ്ന്റ് ഒറിജിനൽ പേര് തന്നെ അറിയുന്നത് ഇപ്പോളാണ്. കേരളത്തിൽ ആദ്യത്തേത് അല്ല.

    • @lijo169
      @lijo169 2 роки тому

      👍👍 എന്റെ വീട്ടിൽ എൺപതുകളുടെ ആദ്യ പകുതിയിൽ ഒരെണ്ണത്തിനെ കൊണ്ട് വന്നു 1997 ഇൽ ഞങ്ങളോട് വിട പറഞ്ഞു ഇപ്പോൾ അവൻ പോയിട്ട് 25വർഷം കഴിഞ്ഞു. Now Iam 43🙏🙏🙏

    • @kutti4391
      @kutti4391 2 роки тому

      @@lijo169 🤔എവിടെയാണ് വീട്

    • @888------
      @888------ 2 роки тому

      ഞാൻ ഞെട്ടി ഭൂത്തമെ

    • @lijo169
      @lijo169 2 роки тому

      @@kutti4391 near chakakudy

  • @happybeesandhu
    @happybeesandhu 2 роки тому +3

    ആ ഇനിയിപ്പോ എല്ലായിടത്തും കാണാം. കടിയും വാങ്ങാം. ജിങ്കോ ലാലാ 🔥

  • @divyasl1118
    @divyasl1118 2 роки тому +7

    I have one ..From Ukraine.
    Very cool and lovely..😍

    • @LazeMedia
      @LazeMedia  2 роки тому +2

      aha please upload some videos❤️

    • @888------
      @888------ 2 роки тому +1

      കുറെ puppy കൊണ്ട് വന്നൂടെ ?ബോംബ് വീണു ചാകും അല്ലെങ്കിൽ..അവിടെ റോഡിൽ ഉള്ള കുട്ടികളെ പിടിച്ച് ഇങ്ങോട്ട് കേറ്റി വിട്ടാൽ പോളി ആയി ക്യാഷ് ഉണ്ടാക്കാം😀😀

  • @exsimple57
    @exsimple57 2 роки тому +1

    നല്ല cute ആണെല്ലോ 😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 роки тому +3

    ❤️🔥

  • @py7432
    @py7432 2 роки тому +4

    My doubt is, with this much fur how they can survive in our temperature.

  • @sunshinews-01
    @sunshinews-01 2 роки тому +2

    Very cute 🥰 kandal nalla omanatham..but maintenance valare kooduthal aayond sadaranakkarde veetil valarthan athra elupam allannu thonnunnu.pinne price oru matter aanu.

  • @sreeragk5145
    @sreeragk5145 2 роки тому +2

    എന്റെയും സ്വപ്നം ആണ് ഈ ബ്രീഡ് വാങ്ങണം എന്ന് ❤❤❤❤

  • @nandan9390
    @nandan9390 2 роки тому +1

    Superb..

  • @sugeshn8382
    @sugeshn8382 2 роки тому +1

    Last കിടക്കുന്നത് 😄😄

  • @resmideva
    @resmideva 2 роки тому +1

    എന്റെ മോൻ ഈ കൂട്ടത്തിൽ ഉണ്ട്... അവൻ ഒരുപാട് നാളായി താങ്കളുടെ fan ആണ്... അന്ന് നേരിട്ട് കണ്ടിട്ടു വന്നു 100 നാവായിരുന്നു.....ഞങ്ങളുടെ ലാബ് കുട്ടനെ വാങ്ങിയപ്പോൾ താങ്കളുടെ വീഡിയോസ് ഒരുപാട് സഹായിച്ചു.... Keep going.... ❤️❤️❤️ഒരുപാട് സ്നേഹം

  • @blessitmsaji6255
    @blessitmsaji6255 2 роки тому +2

    17:35 😅 പൊന്നെ

  • @akashrajeev8446
    @akashrajeev8446 2 роки тому

    Enteyum dream aan ith😘

  • @shinyjomon5523
    @shinyjomon5523 2 роки тому

    Amazing video 🙂😊😊

  • @remyaprasad
    @remyaprasad 2 роки тому +5

    കാണാൻ നല്ല പഞ്ഞികെട്ട് പോലെ ഉണ്ട്

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt 2 роки тому +1

    Super super ❤️❤️❤️❤️

  • @sujithsimson7062
    @sujithsimson7062 2 роки тому +3

    Nice super video chetta❤️

  • @kitkop2616
    @kitkop2616 2 роки тому +4

    Praveen chetta orenam edukk ithine

  • @dreamskdr1488
    @dreamskdr1488 2 роки тому +4

    ♥️♥️♥️🔥🔥🔥

  • @sugeshn8382
    @sugeshn8382 2 роки тому +2

    മാമൻ വാവയെ കൊഞ്ചിക്കുന്നു 😄😄

  • @vineethbbinu2028
    @vineethbbinu2028 2 роки тому

    aliya saratheeee

  • @Boss-pc9gg
    @Boss-pc9gg 2 роки тому

    Wow so cute

  • @ajmals4971
    @ajmals4971 2 роки тому +1

    എന്ത്‌ ഭംഗി യാ കാണാൻ 😍😍

  • @anilaratheesh5116
    @anilaratheesh5116 2 роки тому +1

    Super dogs cute ❤❤❤

  • @althafpa3929
    @althafpa3929 2 роки тому +4

    Athu vanikku ennit valarthu bro

  • @thomasjoseph8910
    @thomasjoseph8910 2 роки тому +2

    Valiya spitz pole und

  • @mayoorim222
    @mayoorim222 2 роки тому

    Samoyeds my fav😍😍😍

  • @collosalgamer5463
    @collosalgamer5463 2 роки тому

    i have a russian samoyed

  • @indulekhalinukumar6160
    @indulekhalinukumar6160 2 роки тому +2

    നമ്മുടെ നാട്ടുകാരൻ 💞😁👍🏻

  • @sjk....
    @sjk.... 2 роки тому

    Beautiful 😍

  • @achusoumya7775
    @achusoumya7775 2 роки тому +1

    Ithu pole cute dogs aya Corgi, Alaskan malamute, husky videos cheyyan nokkane.

  • @lakshmiputhanveedu7783
    @lakshmiputhanveedu7783 2 роки тому +3

    As someone said “common sense is not so common these days”.
    Sub zero temperature il jeevikkan pakapetta oru breed anu Samoyed, husky, Retriever, GSD enniva. Ithine okke oru tropical, coastal sthalam aya keralathil valarthuka enn parayunnath athinod cheyyunna krooratha anu.
    It is actually torture.
    It’s just like bringing a polar bear and saying “oh it will survive”. May be it will survive in this climate, but at what cost?
    Right now, it’s this guy’s need to show off healthy dogs & say they have absolutely no trouble living here. He needs promotion to get the litter adopted, so obviously these dogs will be kept neat & clean.
    But please understand, only once you get this dog you’ll realize how difficult it is to maintain them in our climate & how difficult it is for the dogs. You cannot let them be in hot climate for too long, you need to give them ice to eat, take them for grooming extremely often & get health check ups too.
    And that requires a lot of financial stability too. When that becomes difficult, ee dog okke roadil end up avum. To be abandoned on the streets & they’ll struggle.
    Please please don’t buy this breed. It’s the least you can do for these poor creatures. 😢

    • @888------
      @888------ 2 роки тому

      Aanno aunty??🙆🤔😱😱

    • @athiraathira889
      @athiraathira889 2 роки тому +1

      @@888------ 😅

    • @lijo169
      @lijo169 2 роки тому

      Said precisely, comment deserves to be pinned 👌👌🙏🙏

  • @gregrin355
    @gregrin355 Рік тому

    Cute dogs

  • @sanjaysanju8168
    @sanjaysanju8168 2 роки тому +1

    Chetta adipoli chettan onneduk 6ennam akka😂❤‍🔥

  • @bindupillai1016
    @bindupillai1016 2 роки тому

    Super video 👌👌👌👌👌👌

  • @sujithmp5865
    @sujithmp5865 2 роки тому +1

    😍❤😍

  • @keralagoats476
    @keralagoats476 2 роки тому

    Nammala chettan🥰

  • @suryakirankannan5068
    @suryakirankannan5068 2 роки тому +1

    🔥pothencode🔥

  • @positivevibes2930
    @positivevibes2930 2 роки тому

    Cute ❤️❤️❤️❤️❤️❤️❤️❤️

  • @po_myre.._.
    @po_myre.._. 2 роки тому

    Athe athe athe athe

  • @anju334
    @anju334 2 роки тому +1

    🤩🤩🤩

  • @arunamankulath7587
    @arunamankulath7587 2 роки тому +1

    😍😍

  • @ThePetVlogsByRahul
    @ThePetVlogsByRahul 2 роки тому +1

    എന്തുവാടെ ഇത് പട്ട്മെത്തയോ 🤣.. എന്നാ ക്യൂട്ട് ആട ഉവ്വേ 😄

  • @silshsil4735
    @silshsil4735 2 роки тому

    Cute😘😘😘😍😍

  • @Petrobird
    @Petrobird 2 роки тому

    Stradman te aduth ulla breed (oscar) ❤

  • @athira_.
    @athira_. 2 роки тому +1

    🥰😍😍😍

  • @aswinkrishna4004
    @aswinkrishna4004 2 роки тому

    Dobermanee Patti oru video cheyio

  • @keralatechMalayalam
    @keralatechMalayalam 2 роки тому +2

    എന്റെ കയ്യിൽ ഇണ്ടല്ലോ 😻

    • @888------
      @888------ 2 роки тому

      ഉണ്ടേൽ താഴെ വെക്ക് അത് നടന്നു പോട്ടെ

  • @sugeshn8382
    @sugeshn8382 2 роки тому +1

    ടെറി.. യും മറ്റും കാണണ്ട 😄😄ഇവരെ കൊഞ്ചിക്കുന്നെ 😄😘

  • @renjusalin853
    @renjusalin853 2 роки тому

    My Fav breed❤️❤️❤️

  • @RockOn_8338
    @RockOn_8338 2 роки тому

    Whats the plan after extensive breeding and when it gets old….dont abondone….

  • @Nidhin_on1
    @Nidhin_on1 2 роки тому

    Panjikett 🤍🤍❤️🥰

  • @jayakumarsopanam7767
    @jayakumarsopanam7767 2 роки тому +2

    Chetta nadu karunagappili ano

  • @sheelakumary7386
    @sheelakumary7386 2 роки тому

    Cute dogs🥰🥰🥰😘

  • @sugeshn8382
    @sugeshn8382 2 роки тому +1

    👍👍vdo ❤️❤️

    • @888------
      @888------ 2 роки тому

      നിനക്ക് വലിയ ഇളക്കം ആണല്ലോ പട്ടിയെ കണ്ടാൽ😢പട്ടിയെ പണ്ണുന്ന ഉസ്താദ് ആണ് ന്നു തോന്നുന്നു

  • @dineshpr2126
    @dineshpr2126 2 роки тому

    excellent