കളിപ്പാവ മലയാളം ഷോർട് ഫിലിം Malayalam Short Film 2021

Поділитися
Вставка
  • Опубліковано 13 лют 2021
  • Avr Productions
    Direction : Rahulkrishnan Kaniparabil & Sameer Amal
    Producer's : Venu Madhavan & Akhil Appu
    Writter : Akhil Appu
    Dop : Sethu Mohan
    Lyrics : Venu Madhhvan
    Music : Gilson Rodz
    Orchestra & Singer : Nector Alex
    Makeup : Madhu Aaliserry
    Costume : Chinju Chacko
    Production Controller : Sandeep Kumar
    Asso Camera : Sarath
    Assi Director : Shanavas Charummod
    Asso Director : Sailesh Prabhu
    Edditor : Anithin Anikkad
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 8086638683, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos
  • Фільми й анімація

КОМЕНТАРІ • 9 тис.

  • @AnjalyKSunil-zr1ni
    @AnjalyKSunil-zr1ni Рік тому +26632

    Ettaii coffee shortfilm enn search cheyth vannavar arokke😂

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 Рік тому +20528

    ട്രോൾ കണ്ടപ്പോൾ കുറെ ചിരിച്ചു.... ബാക്കി കൂടെ ചിരിക്കാൻ ആയിട്ട് ഈ വഴി വന്നതാണ് 😂😂

  • @ashithaashi9388
    @ashithaashi9388 2 місяці тому +23

    Anyone in 2024 😂😂

  • @onenew3760
    @onenew3760 Рік тому +566

    അവതരണത്തിന്റെ ചില കുറവുകൾ ഒഴിച്ച ഇത് ഒരു മികച്ച ഷോർട്ട് ഫിലം ആണ്, ലാസ്റ്റ് വന്ന പെൺകുട്ടി നന്നായ് അഭിനയിച്ചു

  • @wizardpost8826
    @wizardpost8826 Рік тому +2950

    അങ്ങ് ഇൻസ്റ്റാഗ്രാമിന് വരികയാണ് ട്രോൾ കണ്ടിട്ട്...
    പ്യാവം കുട്ടി🥲🥲🥲

  • @ajeeshaji4143
    @ajeeshaji4143 Рік тому +6247

    ഇത് മുഴുവനും skip അടിക്കാതെ കണ്ട ഞാൻ എണീറ്റു നിന്ന് എനിക്ക് തന്നെ ഒരു സല്യൂട്ട് അടിച്ചു.. iam proud ഓഫ് me 😀

  • @chinnudj2572
    @chinnudj2572 10 місяців тому +23

    "ജിയ" എന്ന character നന്നായി അഭിനയിച്ചു.

  • @nakshatraua764
    @nakshatraua764 Рік тому +189

    എല്ലാരും കളിയാക്കുന്നുണ്ട്... പ്രൊഫഷണൽ ആയി അഭിനയിക്കുന്നവർ അല്ലല്ലോ, അവരുടെ കയ്യിൽ ഉണ്ടായിരുന്ന വളരെ തുച്ഛമായ തുക കൊണ്ട് അവരുടെ ഒരു സ്വപനം അവർ സാധിച്ചു... സത്യം പറയാമല്ലോ എനിക്ക് യഥാർത്ഥത്തിൽ സങ്കടം വന്നു... കണ്ണ് നിറഞ്ഞു, ചിലപ്പോൾ ഇതിലെ പല കാര്യങ്ങളും സ്വന്തം ജീവിതത്തിൽ relate ചെയ്യാൻ പറ്റുന്നത് കൊണ്ടാവും

  • @madhav7168
    @madhav7168 Рік тому +12418

    ഞാൻ ഇത്ര ദുഷ്ടനാണോ ഗയ്‌സ്,
    ഇത്രയും വിഷമിപ്പിക്കുന്ന സ്റ്റോറി കണ്ടിട്ടും ചിരിച്ചു പോയി 😁

  • @mallumemes3179
    @mallumemes3179 Рік тому +918

    ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല. Happybirthday അപ്പുവേട്ട ❤🥲

  • @Priya-oz5lz
    @Priya-oz5lz Рік тому +74

    ആദ്യം ചിരിച്ചാണ് തുടങ്ങിയത്, പക്ഷെ ലാസ്റ്റ് കരഞ്ഞു പോയി. ഇത് പോലെ എത്രയെത്ര പെൺകുട്ടികൾ ഉണ്ട് - ഭർത്താക്കൻമാരാൽ വഞ്ചിക്കപ്പെടുന്നവർ...😢

    • @ajoj39623
      @ajoj39623 11 місяців тому

      ഒരുവശം മാത്രം കാണന്നത് എന്തിനാണ് എത്രയെത്ര ഭാര്യമാർ ഭർത്താക്കന്മാരെ വഞ്ചിക്കുന്നുണ്ടാകും.ആണ് ഒറ്റയ്ക്ക് ആയിരിക്കുകയില്ലല്ലോ തെറ്റ് ചെയ്യുന്നത് കൂടെ ഒരു പെണ്ണും കാണുമല്ലോ എന്നിട്ട് കുറ്റം മൊത്തം ആണിനും പെണ്ണ് പതിവ്രതയും അല്ലേ

  • @itzzmesonu667
    @itzzmesonu667 Рік тому +317

    Ee short filmin എന്നാ ഒരു കുഴപ്പം... അവർക്ക് പറ്റുന്നത് പോലെ വളരെ നന്നായി തന്നെ ചെയ്തിട്ട് ഉണ്ട്.. ❤️🥰

    • @chackotk5325
      @chackotk5325 Рік тому +8

      Short film edukkan nokiya alanalle

    • @kanansrank7569
      @kanansrank7569 Рік тому +7

      ഒരു കുഴപ്പവും ഇല്ല വേറുതേ ഇത് കണ്ട് സമയം കളഞ്ഞു

    • @itzzmesonu667
      @itzzmesonu667 Рік тому +1

      @@chackotk5325 ith vare illa

    • @shameemar852
      @shameemar852 11 місяців тому +1

      Kuzappam manasilakanam engil thalakkakath vallathum venam

    • @aegon_targerian
      @aegon_targerian 11 місяців тому

      its not about budget dude..

  • @cochin.designdonracks2628
    @cochin.designdonracks2628 Рік тому +3443

    പാവം FRUITS കടയിലെ ചേട്ടൻ ഇപ്പോഴും കടയടക്കാതെ പായസവും നോക്കി ഇരിക്കുന്നുണ്ടാകും

  • @Michael-yt473
    @Michael-yt473 Рік тому +7782

    ദയവുചെയ്ത് ആരും ചിരിക്കരുത്🥺🥺🥺🥺
    പിന്നെ ചിരി നിർത്താൻ പറ്റില്ല 😂😂😂😂😂

  • @kusruthees143
    @kusruthees143 11 місяців тому +57

    ഈ shortfilm നു പിന്നിൽ ആരുടെ ഒക്കെയോ കഷ്ടപ്പാടുകൾ ഉണ്ട്... ഈ ഡയലോഗ് റീൽസിലൂടെ ആയാലും അതിന്റെ പ്രതിഫലം അംഗീകാരമായി കൊടുത്തു ❤

  • @traveltrack7436
    @traveltrack7436 Рік тому +115

    ഷോർട്ഫിലിമിന്റെ സ്റ്റോറി നന്നായിട്ടുണ്ട് കണ്ടിട്ട് ചിരിക്കാനൊന്നും വന്നില്ലാ. But കമന്റ്‌ കണ്ടപ്പോ ചിരി നിർത്താനും പറ്റുന്നില്ല 😂

  • @queen_of_innocence9386
    @queen_of_innocence9386 Рік тому +5764

    Troll കണ്ട് വന്നവർ ഉണ്ടോ 😌😅

  • @sebinsabu8894
    @sebinsabu8894 Рік тому +7519

    ഭാഗ്യം youtube ഇറക്കിയത് അല്ലാരുന്നെങ്കിൽ avatar 💙 പൊട്ടിയേനെ 😢

  • @EvoorVadakkan
    @EvoorVadakkan Рік тому +103

    തുടക്കവും , ഇട ഭാഗവും , ഒടുക്കവും ഒഴിവാക്കിയാൽ മികച്ച ഒരു ഷോർട്ട് ഫിലിം ആയി ഇതിനെ തിരഞ്ഞെടുക്കാം 🔥

    • @noufeenanoupi9889
      @noufeenanoupi9889 Рік тому +2

      😂😂

    • @star-hz3jo
      @star-hz3jo Рік тому +10

      Pinne baaki endha undaavaan....ettayi coffee mathram 😂😂😂😂

    • @rizwi1990
      @rizwi1990 Рік тому +2

      ​@@star-hz3jo titles മാത്രമായി ഷോർട് ഫിലിം പറ്റുവോ

    • @ajithk140
      @ajithk140 11 місяців тому +1

      😂😂😂

  • @anas.k
    @anas.k Рік тому +12082

    മികച്ച ഒരു shortfilm😍ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍എന്നിട്ട് അവിടെ നിന്ന് വീണ് ചാവട്ടെ എല്ലം 🥲

  • @athulyaakkuzz
    @athulyaakkuzz Рік тому +5687

    എന്തൊക്കെ പറഞ്ഞാലും അവസാനം വന്ന ആ പെങ്കൊച്ചു നന്നായി അഭിനയിച്ചു 🙂

    • @tpvin
      @tpvin Рік тому +37

      Athe.

    • @Anu_Saji
      @Anu_Saji Рік тому +21

      Yes...

    • @sunilkumar-iw6nx
      @sunilkumar-iw6nx Рік тому +129

      സത്യം പറ അത് ങ്ങ്ള് അല്ലേ??!!

    • @athulyaakkuzz
      @athulyaakkuzz Рік тому +83

      @@sunilkumar-iw6nx eyy ഞാൻ അവളെക്കാളും cute ആ 🤭🙈

    • @abhijithabhi3725
      @abhijithabhi3725 Рік тому +5

      @@sunilkumar-iw6nx 😹🤍

  • @SheikhaEntertainments
    @SheikhaEntertainments Рік тому +10

    Ettaii coffee shortfilm ennu search cheyth vannavar aarokke😂

  • @sruthysmsruthysm6205
    @sruthysmsruthysm6205 Рік тому +45

    ആരൊക്കെ കളിയാക്കിയാലും ഞാൻ കരഞ്ഞു 😭😭😭വല്യ കുഴപ്പമില്ലാത്ത ഫിലിം

  • @akhilkjeemon4893
    @akhilkjeemon4893 Рік тому +1561

    2 വർഷം മുൻപ് ഇറങ്ങിയ short film ആണ് ഇപ്പോൾ trending ആയിരിക്കുന്നത് 😅🔥

    • @Noomuslogam501
      @Noomuslogam501 Рік тому +18

      Athan njanum vijarikkunnath 😂😂😂

    • @littmann0.226
      @littmann0.226 Рік тому +34

      എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് dhaasaa🔥😂

    • @Noomuslogam501
      @Noomuslogam501 Рік тому +6

      @@littmann0.226 sathyam😀

    • @anusworld2106
      @anusworld2106 Рік тому +6

      അതെ അതാ ഞാൻ വിചാരിക്കുന്നത് 😆😆😆

    • @ajuzajnas..6727
      @ajuzajnas..6727 Рік тому +5

      Sathyam 😂ath nnit kanan vanne njan 😂

  • @sakkeelac2491
    @sakkeelac2491 Рік тому +2528

    ഇതിന്റെ ഷോർട് സ്‌ കണ്ട് വന്നവർ ആയിരിക്കും മിക്കവരും 😁💕🦋എന്താ യാലും ചിരിപ്പിച്ചു കരയിപ്പിച്ചു 😭☺️

    • @user-nk7sg1ji9c
      @user-nk7sg1ji9c Рік тому +19

      Enikk chirivannila 🙂

    • @shabanapasha8032
      @shabanapasha8032 Рік тому +3

      Aah njan ind

    • @mariyareji2666
      @mariyareji2666 Рік тому +3

      Njan und 😁

    • @aleesworldism5031
      @aleesworldism5031 Рік тому +4

      Enik ith manassilayilla aa phonil vilicha ponnus ahno🤔 apo avan aa veetil poyi brday okek akhoshichathr arode arunnu??

    • @Mxxnakshiii
      @Mxxnakshiii Рік тому +3

      @@aleesworldism5031 athok office le woman staff an..sona n parnj ale online vazhiye ariyavu.e sona an ponnuz. Avn actually sona ye knditt ella

  • @antoanto4714
    @antoanto4714 Рік тому +36

    ഇവരുടെ അഭിനയം അത്ര പേരെങ്കിലും, story പൊളി ആണ് 👏👏🌹👍 പങ്കാളിയുടെ സ്നേഹം ആഗ്രഹിക്കുന്നവർക്ക്, ഈ short flim ഇഷ്ടപെടും 👌👌

  • @user-vn9gg7lw5o
    @user-vn9gg7lw5o 11 місяців тому +2

    വാക്കുകൾ കൊള്ളാം പോയത് തിരിച്ച് കിട്ടില്ല ജീവനുണ്ടെങ്കിൽ നല്ലവനായി ജീവിക്കി.. പണം ഇന്ന് വരും നാളെ പോകും ജീവൻ പോയാൽ കോടി കൊടുത്താലും കിട്ടില്ല.. ആ കുട്ടിക്ക് ആത്മശാന്തി ഉണ്ടാവട്ടെ. ആദരവോടെ ആദരാഞ്ജലികൾ 🥺🥺🥺🥺

  • @Hariprasad....
    @Hariprasad.... Рік тому +655

    ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്ന് അറിയില്ല എന്നാലും happy birthday appu😂😂😂😂

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Рік тому +2760

    Kidney Touching video.... 😭
    ഭാസ്കരേട്ടനും ജിയയും നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്

  • @aneeshkv9576
    @aneeshkv9576 Рік тому +48

    30000രൂപ വെച്ച് KGF എടുക്കാൻ പറ്റില്ലല്ലോ.... ആരുടെ പരിമിതിയിൽ നിന്ന് നന്നായി എടുത്തിട്ടുണ്ട്..... വലിയ ഉയരങ്ങളിൽ എത്തട്ടെ 🥰

  • @blackdot95
    @blackdot95 Рік тому +7

    നല്ല story... കഴിവുറ്റ അഭിനയം..... സിനിമ ആക്കിയിരുന്നേൽ 1000കോടി ക്ലബ്ബിൽ ഇടം പിടിക്കേണ്ട ഫിലിം 🔥🔥🔥🔥... ഒന്നും പറയാനില്ല 🙌🙌

  • @rintoneenu9872
    @rintoneenu9872 Рік тому +5055

    ആകാശദൂത്തിന് ശേഷം കണ്ണ് നനയിച്ച ഹാർട്ട്‌ ടെച്ചിങ് ഫിലിം 😢😢

    • @anithabinu704
      @anithabinu704 Рік тому +9

      😮

    • @ameekmugames9681
      @ameekmugames9681 Рік тому +55

      😮 പിന്നെ? ശരിക്കും പറഞ്ഞതാണോ അതോ sarcasm ആണോ?

    • @shabna2321
      @shabna2321 Рік тому +25

      Ayyyeeeeeeeee sath podoo😂🤦‍♀️🤣

    • @abinsebastian7111
      @abinsebastian7111 Рік тому +44

      Kidney touchinh😂

    • @afal007
      @afal007 Рік тому +21

      @@ameekmugames9681 sarcasm allathe chinthikkaan pattatha avastha

  • @anandhusurendran6411
    @anandhusurendran6411 Рік тому +1227

    ഇതിന്റെ ഒരേയൊരു പോസിറ്റീവ് 6 മിനിറ്റിനു ശേഷം വരുന്ന കറുത്ത ചുരിദാറിട്ട പെണ്ണ്. നല്ല അഭിനയം 👏

  • @Shalimar668
    @Shalimar668 Рік тому +7

    അവഗണിക്കപ്പെടുന്ന ഓരോ ജന്മങ്ങളുടെയും വേദന മനസ്സിലാക്കി തരുന്ന ഒരു ഹ്രസ്വ ചിത്രം

  • @nijilchandrambeth2249
    @nijilchandrambeth2249 Рік тому +7

    ശെരിക്കും കരച്ചിൽ വന്നു എല്ലാരും ഒടുക്കത്തെ അഭിനയം ഒരുപാട് ഇഷ്ടായി ❤❤❤

  • @whoareyou5540
    @whoareyou5540 Рік тому +3570

    ഒരു തുള്ളി കണ്ണു നീരോടെ മാത്രമേ ഈ സിനിമ കാണാൻ പറ്റൂ🥺

  • @ameen_allu5399
    @ameen_allu5399 Рік тому +2744

    Kidney touching stry🔥

  • @Anithi19
    @Anithi19 Рік тому +13

    ട്രോളാൻ വേണ്ടി കണ്ട വീഡിയോ ആണെങ്കിലും കണ്ടപ്പോ കിടിലൻ ആയി തോന്നി... Hats off to the director, and actors❤

  • @UnaisaAshraf.........
    @UnaisaAshraf......... Рік тому +9

    എന്തൊക്കെയോ ഒരു മിസ്റ്റേക്ക് ഉണ്ട്..... Acting.... എട്ടായി കോഫി എന്നാ ആ ഒരു വാക്ക് മാത്രം ആണ് ഈ short film കാണാൻ എന്നെ പ്രേരിപ്പിച്ചത്..... But ലാസ്റ്റ് ending ഒരു പവിത്രമായ സ്നേഹത്തെ ചിത്രികരിച്ച കാണിച്ചു... Good story🙌🙌🙌

  • @sarithaajaya6083
    @sarithaajaya6083 Рік тому +3

    അഭിനയം പോരേലും കണ്ടാന്റ് സൂപ്പർ നല്ല രീതിയിൽ എടുത്തിരുന്നേൽ ഈ നെഗറ്റീവ് പറഞ്ഞവർ തീർച്ചയായും അവരുടെ കണ്ണ് നിറയുവാരുന്നു ഇനിയും നല്ല രീതിയിൽ എടുക്കാൻ ഇതിന്റ പിന്നണികർക്ക് സതികട്ടെ 👍🏻

  • @harikm8102
    @harikm8102 Рік тому +4390

    കളിപ്പാവ 2 പാൻ ഇന്ത്യ ആയി ഇറക്കണം എന്നുള്ളവർ ആരൊക്കെ 🔥🔥🔥

    • @ruthinantonyjarusan5602
      @ruthinantonyjarusan5602 Рік тому +21

      Ninakk nthaad melee

    • @aloshy4818
      @aloshy4818 Рік тому +69

      Pan india alla pan parag😂

    • @maharoofali3069
      @maharoofali3069 Рік тому +12

      No univesal aayitu

    • @thrissurgadi
      @thrissurgadi Рік тому +3

      😂😂😂

    • @akkz_here
      @akkz_here Рік тому +19

      Tamil aakiyaal hello സിനിമയിലെ ഡയലോഗ് ഓർമ വന്നു : Annai thannii🥴😌🤣

  • @farhanfaisal6797
    @farhanfaisal6797 Рік тому +2927

    തീട്ടായി കാന്താരിയും ഒഴിച് ബാക്കി എല്ലാരും മാന്യമായ അഭിനയം ❤️

  • @adithyan.radithyan.r827
    @adithyan.radithyan.r827 Рік тому +7

    Comment-കൾ കണ്ട് ചിരി വന്നെങ്കിലും ഈ Short Filim കണ്ടിട്ട് ചിരി വന്നില്ല നല്ലൊരു കഥ ഉണ്ട് ഒരു പക്ഷെ അഭിനയം മികച്ചത് ആയിക്കാണില്ല കാരണം First Short filim അല്ലെ എന്നാലും ഇങ്ങനെയുള്ള ആൾക്കാരും നമ്മൾക്ക് ചുറ്റും ഉണ്ട് 💯 Short Filim എനിക്ക് personally ഇഷ്ട്ടം ആയി 👏♥️

  • @sghome
    @sghome Рік тому +3

    കൊള്ളാം , professional നടന്മാർ അല്ലെങ്കിലും നല്ല സ്റ്റോറി ആയിരുന്നു ,സൂപ്പർ, എനിക്ക് ഇഷ്ടമായി❤

  • @afsalvahab8427
    @afsalvahab8427 Рік тому +929

    ഷോർട്ട് ഫിലിം കണ്ട് ചിരിച്ചത് പോരാഞ്ഞട്ടു കമന്റ് വായിച്ചു ചിരിക്കാൻ വന്ന ഞാൻ 😇

  • @renjithsuriya9852
    @renjithsuriya9852 Рік тому +2265

    Ufff കണ്ണാപ്പികളുടെ ശ്രീനാഥ് ഭാസി നീ തന്നെ!🔥🔥

    • @abhiramxo1459
      @abhiramxo1459 Рік тому +43

      @@astrix143 ഹെയ്യോ😱😆💩

    • @thorodinson3262
      @thorodinson3262 Рік тому +8

      @@astrix143 hemme

    • @Aadhiiiiiiiii
      @Aadhiiiiiiiii Рік тому +16

      Athilum valliya kanappi anallo bro 🤌😅

    • @NaiselMoncy
      @NaiselMoncy Рік тому +5

      @@astrix143 😂😂avan ivnte juniora

    • @anooppraju7733
      @anooppraju7733 Рік тому +7

      ബെസ്റ്റ് ശ്രീനാദ് ഭാസി 😂😂

  • @51shahabas34
    @51shahabas34 Рік тому +3

    വരും ഷോർട് ഫിലിമുകൾക് ഇതൊരു മോട്ടിവേഷൻ ആണ് 💗😂

  • @rijinamp2363
    @rijinamp2363 Рік тому +1

    പല സ്ഥലത്തും എട്ടായി കോഫി ന്നുള്ള ഡയലോഗ് കേട്ട് തമാശയ്ക്കുള്ള വക ആകുമെന്ന് കരുതി കയറിയതാ ചുരുങ്ങിയ സാഹചര്യങ്ങളിൽ വച്ച് എടുത്ത വളരെ ചെറിയ കുറവുകൾ ഒഴിച്ച് മറ്റൊന്നും കണ്ടില്ല മനോഹരമായ ഷോർട് ഫിലിം കണ്ണ് നിറച്ചു 😊

  • @pravishap3040
    @pravishap3040 Рік тому +793

    എനിക്ക് എന്തോ ചിരി വന്നില്ല ഇങ്ങനെ എങ്കിലും ഭർത്താവിന്റെ സ്നേഹം ആഗ്രഹിക്കുന്ന സ്ത്രീകൾ നമുക്ക് ചുറ്റിലും ഉണ്ട്.അഭിനയം നന്നായി കാണില്ല but സ്റ്റോറി നന്നായിട്ടുണ്ട് 😊

    • @nandanahkumar1374
      @nandanahkumar1374 Рік тому +15

      Aa inganethe sneham valare nalath aan

    • @tink7006
      @tink7006 Рік тому +18

      I understand that u r looking from a different perspective, its sad that somany have to face toxic relationships.....ennalum ee story nth dhurenthem aadey? Aa kuch enna UKG yil aano??cringe adich chathu..... Iyal udheshicha concept manessilayi, but ee representation was really cringy af.... Orumari kandavante kaal kazhuki nikkathe self respect oode jeevikkan ellarkkum pattette...

    • @pravishap3040
      @pravishap3040 Рік тому +2

      @@captianlevi3235 സത്യം ആണ്

    • @zalifabubacker6206
      @zalifabubacker6206 Рік тому +1

      Enikkum

    • @AjithAji-fn9ir
      @AjithAji-fn9ir Рік тому

      @Numer 💯💯

  • @sujithsuji6176
    @sujithsuji6176 Рік тому +588

    Troll kand vannavar indo😂

  • @user-hi4ol7kc3r
    @user-hi4ol7kc3r 10 місяців тому +2

    ഉഫ് 🔥🔥 അച്ചാർ ടച്ചിങ്‌സ് സ്റ്റോറി ❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 9 місяців тому +1

    കാലങ്ങൾ അതിജീവിക്കും ഇ short ഫിലിം 2023ഇൽ ആരേലും ഉണ്ടോ.

  • @shafnack6499
    @shafnack6499 Рік тому +616

    ആദ്യം കണ്ടപ്പോ ചിരിയായിരുന്നെങ്കിലും പിന്നെ അത് സങ്കടമായി. ലോകത്ത് എവിടെയൊക്കയോ ഇതുപോലെ ഒരുബാട് ജീവിതങ്ങൾ നഷ്ടപ്പെടുന്നു. 🥺

    • @jayakumarkariyathil7712
      @jayakumarkariyathil7712 Рік тому +23

      Yessss.... ഇതിനെ പുച്ഛിക്കുന്നവര്.. അവരെ മാത്രം കാണുന്നുന്നു. അതിലെ വികാരത്തെ മന്നിക്കുന്നില്ല

    • @blablabla5969
      @blablabla5969 Рік тому +2

      ​@@jayakumarkariyathil7712 monna

    • @mubeena9318
      @mubeena9318 Рік тому +2

      Sathyam 😢😢

    • @nahimanoushadnahimanoushad178
      @nahimanoushadnahimanoushad178 Рік тому +2

      അങ്ങനെ ജീവൻ കളയുന്നുണ്ടെങ്കിൽ അത്അവരുടെ ഭ്രാന്ത്,

    • @allikk2165
      @allikk2165 11 місяців тому

      S

  • @vishnuraj7880
    @vishnuraj7880 Рік тому +96

    സംഗതി ചിരി വരുമെങ്കിലും കലിപ്പമാരെടെ കൂടെ ഇറങ്ങി പോകുന്ന കാന്താരിമാരെടെ പച്ചയായ ജീവിതം തന്നെ..

  • @maneshmadhav6312
    @maneshmadhav6312 Рік тому +1

    ട്രോൾ കണ്ടപ്പോ വെറുത്ത്.. നേരിട്ട് കണ്ടപ്പോള്‍ വെറുപ്പിന്റെ അവസാനം ഇഷ്ടപ്പെട്ടു.. വളരെ ഇഷ്ടപ്പെട്ടു.. ഭയങ്കര ഫീലിംഗ്.. 😢😢🥰✨❤️🥰🥰🥰😍

  • @MrShaji1208
    @MrShaji1208 Рік тому +8

    ആ ബീഡി വാങ്ങാൻ വന്ന ആളുടെ അഭിനയം മനോഹരമായിരുന്നു

  • @kannan_s451
    @kannan_s451 Рік тому +3835

    മലബന്ധത്തിന് പരിഹാരം 🙃 ഇളകി തൂറാൻ പറ്റി.. Thanks കളിപ്പാവ team

  • @ratheeshratheesh1442
    @ratheeshratheesh1442 Рік тому +47

    ആദ്യം കണ്ടപ്പോ ചിരിച്ചു but ലാസ്റ്റ് കരഞ്ഞു, ഇങ്ങനെ സ്നേഹം കിട്ടാൻ കൊതിക്കുന്ന എത്രയോ പേര് ഉണ്ടാവും നമ്മുടെ ലോകത്ത് 😔😔

  • @soniyasiby1902
    @soniyasiby1902 Рік тому +7

    Last ചേട്ടന്റെ കരച്ചിൽ കണ്ട് ചങ്ക് പൊട്ടുവ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @Sojimoncy
    @Sojimoncy 7 днів тому +1

    Ithippol viralaayi ee video ithine sammanthichu ellavarum tik tokum reelsum idunnundu😀😀😀😀👏👏👌

  • @moviestudio286
    @moviestudio286 Рік тому +580

    യൂട്യൂബിൽ ഇടാതെ അവതറിന്റെ കൂടെ റീലീസ് ചെയതാൽ മതിയാരുന്നു😥

    • @minnal_shibu
      @minnal_shibu Рік тому +34

      അപ്പൊ അവതാർ കാണാൻ ആരും ഉണ്ടാവൂല 😂😁

    • @ameerkv8581
      @ameerkv8581 Рік тому

      😂😂

    • @raptorsongs1952
      @raptorsongs1952 Рік тому +3

      2billion 2 days il adichene

  • @BY______________E
    @BY______________E Рік тому +863

    നാടിന്റെ പൊന്നോമനയെ അവസാനമായി കാണാൻ വന്ന ജനങ്ങളുടെ തിരക്കുമൂലം പൊന്നോമനയുടെ ബോഡി വീടിന്റെ മച്ചിൻ പുറത്തേക്ക് മാറ്റിയിരിക്കുന്നു.😢

  • @tiluhammil01
    @tiluhammil01 7 місяців тому +1

    2023 october വരെ കാത്തിരിക്കേണ്ടി വന്നു ഞാൻ ഈ സിനിമ കാണാൻ, 2nd റാങ്ക് എനിക്ക് ഈ ഫിലിം നു കൊടുക്കാൻ കഴിയും, 1st റാങ്ക് കമന്റ്‌ ഇട്ടു ചിരിപ്പിച്ചു കൊന്ന എല്ലാർക്കും 😂😂😂

  • @eldopaul1633
    @eldopaul1633 11 місяців тому +1

    A very gud attempt.......... chirikunnavar chirikate....... aa paatu valare manoharam aayirunnu......... iniyum nalla projects pradheekshikunnu.........

  • @yadhukrishna1038
    @yadhukrishna1038 Рік тому +778

    2 വർഷം മുൻപ് റിലീസ് ആയ ഷോർട് ഫിലിമായിട്ട് പോലും ഇപ്പോളും എയറിൽ കേറുന്ന ഡയറക്ടർ ബ്രിലിൻസ്....😅

  • @Jiff_iN
    @Jiff_iN Рік тому +368

    എട്ടായി വന്ന ഉടനെ തന്നെ കതകു തുറക്കാൻ ആയി പായസവുമായി വന്ന കാന്താരിയുടെ ആ മനസ് ആരും കാണാതെ പോകല്ലേ 😪
    #truelove

    • @habeeba_zayn804
      @habeeba_zayn804 Рік тому +9

      Athum pavaye edukkan maranna pakshapathode adh eduth vadhil thurannu aval...
      aa dheera vanidha😂🤣

    • @shahanaibrahim4975
      @shahanaibrahim4975 Рік тому

      🤣🤣🤣

    • @s-eprath
      @s-eprath Рік тому

      😂🤣

    • @monicatheresa695
      @monicatheresa695 Рік тому

      ah paavaye aval eduthathum aarum kaanandu povaruthhh.

  • @b2anwaryt
    @b2anwaryt Рік тому +2

    Ettayi coffee 😂 viral

  • @sunithajenil3455
    @sunithajenil3455 11 місяців тому +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.... ഈ short ഫിലിം കണ്ടു... അവസാനം ശെരിക്കും കരഞ്ഞു പോയി ഞാൻ 😞🥲

  • @iamthehappiest1651
    @iamthehappiest1651 Рік тому +1176

    എനിക്ക് ചിരിയൊന്നും വന്നില്ല. ലാസ്റ്റ് വന്ന ആ പെൺകുട്ടി നന്നായി അഭിനയിച്ചിട്ടുണ്ട്. കുട്ടിക്ക് കൂടുതൽ ചാൻസുകൾ കിട്ടട്ടെ❤

  • @dineeshkumar7091
    @dineeshkumar7091 Рік тому +424

    പലരും ഈ ഷോർട് ഫിലിം മോശം പറഞ്ഞപ്പോൾ എനിക് അങ്ങന തോന്നി എന്നാൽ കണ്ടപ്പോൾ എനിക് ഇഷ്ട്ടായി ഒത്തിരി message ഉണ്ട് കഥയിൽ അത് അനുഭവം ഉള്ളവർക് മനസിലാകൂ ❤

    • @rameshparakkalam8331
      @rameshparakkalam8331 Рік тому +9

      Atheyo

    • @krishnalovesus
      @krishnalovesus Рік тому +29

      Ithu nammude chuttum nadakkunna oru story aa. But ivide actors nte performance aanu ee short film nu negative aayath

    • @fathimashirintk7143
      @fathimashirintk7143 Рік тому +2

      Theerchayayum✨️

    • @manushyan123
      @manushyan123 Рік тому

      😊

    • @navuronaldo7329
      @navuronaldo7329 Рік тому +26

      സത്യം പറഞ്ഞോ നീയല്ലേ ഇതിന്റെ പ്രൊഡ്യൂസർ 😂

  • @ajeshvetti9942
    @ajeshvetti9942 Рік тому +4

    ട്രോളന്മാർ വിജയിപ്പിച്ച ലോകത്തിലെ ആദ്യത്തെ short film

  • @divinnhalil1401
    @divinnhalil1401 Рік тому +19

    ഫ്രൂട്ട്സ് കടയിൽ ബീഡി വാങ്ങാൻ വന്ന ആ മരവാഴക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 🎉

    • @aamiminnu1912
      @aamiminnu1912 Рік тому

      😝

    • @paaru1744
      @paaru1744 Рік тому

      😂😂

    • @manjakili660
      @manjakili660 11 місяців тому +1

      സൈഡ് ബിസിനസ് ആണ് ബീഡി കച്ചവടം 😄😄😄😄

  • @thesoldier3199
    @thesoldier3199 Рік тому +129

    ഞാൻ ഷോർട് ഫിലിം കണ്ടതിനേക്കാളും ചിരിച്ചത് കമന്റ്‌ വായിച്ചിട്ടാണ് 😂😂

  • @jimmygeorge8759
    @jimmygeorge8759 Рік тому +2

    Ethu kandu kazhinj ..
    ."enthanu bro modayano"search cheyan irikkunna njan😅

  • @--Insha--Ishan--
    @--Insha--Ishan-- Рік тому +2

    Ettaayee coffeeee😂😂😂😂

  • @BREAKTIME2023-
    @BREAKTIME2023- Рік тому +181

    ട്രോൾ കണ്ട് ചിരിക്കാൻ വന്നതാ..പക്ഷെ കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢

  • @edappakaaran
    @edappakaaran Рік тому +131

    ഹോ നായകന്റെ അവസാനത്തെ കരച്ചിൽ....... എനിക്കിപ്പോഴും ചിരി നിർത്താൻ പറ്റുന്നില്ല.... 🤣🤣🤣🤣🤣

  • @soul_of_dreamz
    @soul_of_dreamz Рік тому +2

    ആദ്യമായിട്ടാ Short film ന്റെ comments ന് ഇത്രയേറെ ലൈക്ക് ഞാൻ കാണുന്നെ 😂😂😂 ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥺

  • @edwinsmedia6548
    @edwinsmedia6548 Рік тому +1

    ചിരിക്കാൻ വേണ്ടി വന്നത് ആണെങ്കിലും അവസാനം കരഞ്ഞു.. 😢😢

  • @rameshkumar-ms7ux
    @rameshkumar-ms7ux Рік тому +130

    അപ്പുയേട്ടന്റെ പിറന്നാൾ ദിനത്തിൽ പായസം കൊണ്ടു വരുന്നതും നോക്കി ഇരുന്ന പാവം ഭസ്കരൻ ചേട്ടൻ😂

    • @ajinak433
      @ajinak433 Рік тому +2

      എജ്ജാതി 😂😂😂

  • @inglesjest
    @inglesjest Рік тому +376

    അവൻ്റെ baby വിളി കേട്ടാൽ മോക്കിൽ ഇട്ട് ചവിട്ടാൻ തോന്നുന്നവർക്ക് ഒരു like👍 ഇടാം

    • @vijotjose1271
      @vijotjose1271 Рік тому +1

      സത്യം 😂

    • @deep5495
      @deep5495 Рік тому +8

      'ഏട്ടായീ' വിളി കേൾക്കുമ്പോൾ ആ സാധനത്തിനെ എടുത്ത് കിണറ്റിലെറിയാനും അല്ലെങ്കിൽ തല്ലി കൊല്ലാനും തോന്നുന്നു 🤣🤣..

    • @abi3751
      @abi3751 Рік тому

      ​@@deep5495 eeeh🤢

  • @fantasyfantasy4897
    @fantasyfantasy4897 Рік тому +1

    എന്തൊക്കെ പറഞ്ഞാലും, അവസാനം വന്ന പെൺകുട്ടി നന്നായി അഭിനയിച്ചു.

  • @ananyanair4587
    @ananyanair4587 4 дні тому +2

    Anyone in 2024???

  • @selvin_4808
    @selvin_4808 Рік тому +74

    പൊന്നൂസ് മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ 😄😆

  • @Jinsibijesh
    @Jinsibijesh Рік тому +125

    എല്ലാവരും ചിരിച്ചു പക്ഷെ എനിക്ക് ചിരി അടക്കാൻ പറ്റാത്തത് കമെന്റ് box കണ്ടിട്ടാണ് 😂😂😂😂അങ്ങനെ ആരെങ്കിലു ഉണ്ടോ 😅😅

  • @thecreator776
    @thecreator776 11 місяців тому +1

    ക്ലിപ്പ് കണ്ടു ചിരിച്ചു പക്ഷെ ഷോർട് ഫിലിം കണ്ടു കണ്ണ് നനഞു...

  • @vigneshj7983
    @vigneshj7983 Рік тому +1

    ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നല്ല ഒരു ഫിലിം എടുക്കാൻ സ്കോപ് ഉള്ള സ്ക്രിപ്റ്റ് പിന്നെ നല്ല മേക്കിങ് പറയുന്നവർ എന്തും പറയട്ടെ ബട്ട്‌ പൊളിയാ ❤

  • @alcasper7261
    @alcasper7261 Рік тому +852

    കണ്ണാപ്പികളുടെ കരളലിയിച്ച കഥനമായ കഥ 😔😭

    • @chembant8825
      @chembant8825 Рік тому

      ua-cam.com/video/caXczf5v8PY/v-deo.html ua-cam.com/video/caXczf5v8PY/v-deo.html

    • @devanathg2179
      @devanathg2179 Рік тому

      😂😂😂😂

  • @aneeshka8202
    @aneeshka8202 Рік тому +107

    ഫ്രുട്ട്സ് കടയിൽ ബീഡി വിക്കണ കടക്കാരനെ കാണാൻ കഴിഞ്ഞ് ✋🏾✨️

  • @Bxmediaofficial
    @Bxmediaofficial 2 місяці тому +1

    എട്ടായീ കോഫി എന്ന് പറഞ്ഞ് പ്രശസ്തർ ആയപ്പോൾ ഞാൻ കരുതി ഇത് സന്തോഷ് പണ്ഡിറ്റ് സിനിമ പോലെ വല്ലതും ആയിരിക്കും എന്ന്. എന്നാൽ ഇപ്പോൾ കണ്ടപ്പോൾ തോന്നിയത് നല്ല കാമറ വർക്ക്, അഭിനയിച്ചവർ എല്ലാം അവരെ കൊണ്ട് പറ്റുന്ന പോലെ ചെയ്തു, അതുപോലെ തന്നെ നല്ലൊരു സ്റ്റോറി ലൈൻ . എന്തായാലും ആ ഒരു ഡയലോഗ് കൊണ്ട് നിങ്ങളുടെ ഫിലിം ശ്രദ്ധിക്കപ്പെട്ടല്ലോ ...

  • @user-re5yx3sg3g
    @user-re5yx3sg3g 11 місяців тому +1

    ബീഡി ചോദിച്ച് വന്ന പാവം ചേട്ടൻ😂

  • @DhanyaBalan-ww2bh
    @DhanyaBalan-ww2bh Рік тому +540

    ന്തോ... ചിരിയൊന്നും വന്നില്ല.... ഇങ്ങനെ ഉള്ള അവസ്ഥ ഉള്ളവരും നമുക്ക് ചുറ്റും ഉണ്ടാവും....... ❤️❤️❤️❤️❤️❤️

  • @AathiraV703
    @AathiraV703 Рік тому +1068

    ആരുമില്ലാത്ത മരണ വീട് 🤣🤣🤣 മോളിലെ റൂമിൽ വെച്ച dead body, എന്നിട്ട് താഴെ ഇറങ്ങി വന്നിട്ട് ഉമ്മറത്തു കിടക്കുന്ന dead body ആരുടേയ ന്ന് 🤣

  • @AJIiii009
    @AJIiii009 Рік тому +1

    ബീഡി വാങ്ങാൻ vanna ചേട്ടന്റെ abhinayam❤️❤️❤️

  • @noushadmohammedunni981
    @noushadmohammedunni981 11 місяців тому +1

    ചവിട്ടിയവന് പറഞ്ഞിട്ട് കാര്യമില്ല ചേട്ടായി എന്നുള്ള വിളി കേട്ടാൽ ആരായാലും ചവിട്ടി പോകും 😊😅

  • @shijoj6628
    @shijoj6628 Рік тому +191

    Who's here after their interview ❤️

  • @syamk.t541
    @syamk.t541 Рік тому +702

    ... പോരായ്മകളുണ്ടെങ്കിലും... മനസ്സിൽ ഒരു pain അവശേഷിപ്പിക്കുവാൻ ഈ ഷോർട് ഫിലിമിനു കഴിഞ്ഞു.. 👏🏻👏🏻👏🏻

  • @nivedhyar9836
    @nivedhyar9836 10 місяців тому +3

    Ente lifeil itrayum sad aya oru short film ann ith very good keep it up❤❤

  • @rajiradhu7979
    @rajiradhu7979 Рік тому +2

    Evar real hus &wife anu njan oru interview kandarnu .short film kandu nammal oke chirichu chavam enkilm interview agane alla chirikan thonnila

  • @gishnubpanicker3301
    @gishnubpanicker3301 Рік тому +85

    ആകാശദൂതിന് ശേഷം ഞാൻ ഇത്രെയും കരഞ്ഞ വേറെ ഒരു ഫിലിമില്ല... 😪