വാൾ പൂട്ടി ചെയ്യുമ്പോൾ പണി പാളതെ ഇരിക്കാൻ / things to know before use putty
Вставка
- Опубліковано 5 жов 2024
- All about wall putty
Which putty brand is good
Painter shaouka : +91 81295 01069
+916282190481
For vedio promotion call saleem alukkal
9496345634
Credit
..........
Track: Moment - Amine Maxwell [Audio Release]
Music provided by Audio Library Plus
Watch: • Moment - Amine Maxwell...
Free Download / Stream: alplus.io/moment
------------------------------
⚠️ Request a commercial license:
If you are a brand or you are working with one,
you should request a license here: bit.ly/st-moment
---
🎵 Track Info:
Title: Moment
Artist: Amine Maxwell
Genre: Dance & Electronic
Mood: Inspirational
---
😊 Amine Maxwell:
Spotify: open.spotify.c....
UA-cam: ua-cam.com/users/ch....
SoundCloud: / aminemaxwell
Instagram: / aminemaxwell
Facebook: / aminemaxwelloffi. .
Twitter: / aminemaxwell
Bandcamp: aminemaxwell.b...
---
🎧 Listen to all our releases on our Spotify playlist: alplus.io/spotify
---
✅ About using the music:
You MUST include the full credits in your video description.
You can NOT claim the music as your own.
You can NOT sell the music anywhere.
You can NOT use the music as background music for your own musical work without our consent.
You can NOT use the music without giving any credits in the video description.
You can NOT remove or add parts from/to the credits.
You can NOT use third-party software to download the video/track, always use our download links.
You MUST request a license if you wish to use the music on any kind of commercial project.
More info about how to use Audio Library Plus music in your videos here: alplus.io/usage...
⚠️ Important:
If you don't follow these policies, you can get a copyright claim/strike.
To request a commercial license, please visit: store.audiolib...
interiior
exterior
landscape - Навчання та стиль
ഇടക്കിടെ സംസാരിക്കുന്നതിനാൽ Music ശരിക്ക് കേൾക്കാൻ പറ്റുന്നില്ല
😂😂😂😂
ശരിയാണ്
അപ്പോ music ചാനൽ അല്ലേ…😂
😄😂
😄😄😄😄
ഇത് പുട്ടിയെ പറ്റി അറിയാൻ നോക്കുമ്പോൾ പാട്ട് കേട്ട് നിർത്തി സഹോ നിങ്ങൾ ആദ്യം ബാക്ഗ്രൗണ്ട് മ്യൂസിക്ക് ഒഴി വാക്
😀😀😀
correct
പൂട്ടി ഇടുന്നതിന് മുമ്പ് സിമന്റ് പ്രൈമർ അടിക്കേണ്ട ആവശ്യമില്ല
Adichal kuzhapam undo??
@@worldwider8687 താങ്കൾ സിമന്റ് പുട്ടിയാണോ ഉപയോഗിക്കുന്നത് എങ്കിൽ ചുമരുമായുള്ള പിടുത്തം കുറവായിരിക്കും
Water proof പുട്ടി apply ചെയ്യാൻ ബുദ്ധിമുട്ടൊന്നും ഇല്ല . 6 hrs ന് മുൻപ് second coat apply ചെയ്യണം
Papering ഒന്നും ബുധിമുട്ട് ഇല്ല
Sanding mechine l ഉപയോഗിച്ചാൽ മതി
2coat putty ittu paper cheytu primer adichapol oru chori pidichapolathe paadukal varunnu chilayidath... Athenth kond aanu.. Athengane ozhivakaam
ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. Materiel നോക്കണോ? ഫിനിഷിങ് ഉണ്ടാകുമോ?
@@aju119 papering nokki chynum ilangil ithupole varum
👌👌👌👌👍
Sound Recording clear ഇല്ല.
Putty ഇടുന്നതിനു മുൻപ് Primer അടിക്കുന്നത് അനാവശ്യ ചിലവാണ്,
Putty idaan eluppam aanu
Sathyam
പുട്ടി ഉണങ്ങിയ ശേഷം പേപ്പർ ചെയ്യുമ്പോഴാണ് ലെവലിങ് വരുന്നത് അല്ലെങ്കിൽ ബ്ലേഡ്ന്റെ പാടുകൾ പെയിന്റിംഗ് കഴിഞ്ഞാൽ തെളിഞ്ഞു കാണും വാട്ടർ ലെവൽ മനസ്സിലായില്ല ചാൻസ് കിട്ടുമ്പോ വായിൽ തോന്നിയത്.........
Hi 👋
Oru doubht
Chalk powder പുറ്റിക്ക് പകരമായി use ചെയ്യാൻ പറ്റുമോ !?????
Chetta.. sound clarity seri aavunilla... bgm volume kurachude kurakkanam... onum parayune vyekthamalla
വാൾ വാട്ടർലെവൽചെയ്യൽഎങ്ങന????
പുട്ടി ഇടുന്നതിനു് മുമ്പ് പ്രൈമറിൻ്റെ ആവിശ്യമില്ല പൂട്ടിയിൽ കേമൻ JK തന്നെ
Berger bison ന്റെ ഒപ്പം ഒരു JK യും വരില്ല.
@@sarathputhen9910 bison valare mosham anenna ente abhiprayam..
പ്രൈമർ or whitecement അടിച്ചിട്ട് പുട്ടി ഇടുന്നതാണ് നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട് അനുഭവം കൊണ്ട്
സൗണ്ട് തന്നേ പോക്കാ പോരാത്തതിന് മ്യൂസിക്കും പാമ്പ് കടിച്ച വനെ ഇടിയും വെട്ടി എന്ന അവസ്ഥ
Bgm volume korchoode kootamayrnnu😮
Music enthinan brooo ithra soundil idunnath
നല്ല മൂസിക്ക് അടിപൊളി. അവരോട് ഒന്ന് മിണ്ടാതിരിക്കാൻ പറയണം എന്നാൽ ok
nerolac paint nallathano
Primer avishiyam Ella cement baiseputty direct edanam
Berger putty നല്ലതാണെന്നു പറയുന്നതിന്റെ രഹസ്യം അറിയാമോ,
കൈകൊണ്ടു ഉരച്ചാൽ പോലും easy ആയി പോയിക്കിട്ടും.
അതുകൊണ്ട് ഒരിക്കലും ഇത് ഉപയോഗിക്കരുത്
പുട്ടി ഇട്ടതിന്ശേഷം ഉരച്ചില്ലൻകിൽകുഴപ്പംഉൻടോ?
ഒരു കുഴപ്പോം ഇല്ല, അല്പം മുഴച്ചു നിൽക്കും എന്നുള്ളു 😀
നിങ്ങളെ സൗണ്ട് കാരണം musick കേൾക്കാൻ പറ്റില്ല
എന്ത് പൂട്ടിയിട്ടാലും
എന്ത് പെയിന്റ് അടിച്ചാലും നമ്മുടെ കാലാവസ്ഥ
സൗണ്ട് ശരിയല്ല
പുട്ടി ഇടുവാൻ എത്ര പൈസയാകും
മതിലുകൾക്ക് ഏതാണ് നല്ല പെയ്ന്റ് - ഒരു മഴക്കാലം കഴിയുമ്പോഴേക്ക് പൂപ്പൽ കയറാത്ത പെയ്ന്റ് ഏതാണ് ?
Damp proof പെയിന്റ് അടിച്ചാൽ മതി
Bison berger putty ആണ് ഇത് 730/- രൂപയാണ് ഇതിന് ചേട്ടൻ പറഞ്ഞത് 1000 രൂപ😂😂😂😂😂😂 കൊള്ളാം നല്ല കണക്ക്
Ente veetile putty work njan tanne aanu cheythathu....enik pakka finishing aanu...pinnentina pulli experience venam ennu parayunnathu....bayankara rate aanu putty idan atukondanu njn ottak ittath
But first time chyaan pattumoo?
@@nikhilleon paadanu payye cheytha mathi....painters aanel pro aale nammal atre okilelo
👍👍..ഞാൻ കുറെ നാളായി ഒന്ന് ട്രൈ ചെയ്ത് നോക്കണം എന്ന് വിചാരിക്കുന്നു.. പഴയ വീടിനു... നിങ്ങളുടെ എന്തെങ്കിലും ഹെല്പ് കിട്ടുമോ
@@sajiluc3242 njn ente roomil ong vaari pothi vachu😎 finishing onum kitila pinne paper itt pidich pidich oru paruvam aaki vachu ipo finishing aayitund
Njan thaniye putty ittukondirikkunnu swantham veettil...
പുട്ടി.ഡയറക്റ്റ് ആയിട്ട് ഇടുക.. വൈറ്റ് സിമന്റ് പ്രൈമർ അടിക്കണ്ട
Bro njan emulsion adichu poiy 2 day ayollu ipozhanu avidam evidam oka kura holes crackum athinte mukalil putti ittal kozhappam undo
നിങ്ങൾ വീഡിയോ ഇടുന്നത് എങ്ങനെയെന്ന് ആദൃം പഠിക്ക്.ശബ്ദം വൃക്തവുമല്ല പിന്നെ നശിച്ച മ്യൂസിക്. അറു ബോറൻ വിഡിയോ. ഫൂ.....
Music ozhivakkanam
പൂട്ടിയിട്ട ചുമരിനു പാടുകൾ വരുന്നത് എന്തുകൊണ്ടാണ്?
Papering കറക്റ്റ് അല്ല അതാണ്
പണി അറിയാവുന്ന ആളുകളെ കൊണ്ട് ചെയ്യിക്കണം
Pwoli machu
അടിപൊളി
വൈറ്റ് സിമന്റ് അടിക്കേണ്ട ആവിശ്യം ellla
മ്യൂസിക് ഇട്ടു പടിക്കുകയാണോ
പുട്ടി നേരെ Wall ൽ ചെയ്യാം. പ്രൈവർ എന്തിന് ആദ്യം അടിക്കണം.'' 'ആ കാശ് സ്വാഹ😂😂😂😂
Bro njan emulsion adichu poiy 2 day ayollu ipozhanu avidam evidam oka kura holes crackum athinte mukalil putti ittal kozhappam undo
Ha music oivak plss
👌👌👌
Music vendarunnu k
👍👍
പുട്ടി ഇടുന്നതിനു മുൻപ് പ്രൈമർ അടിക്കണ്ട എന്താണ് ബായ്
ഒറ്റ കൊട്ട് പുട്ടി ഇടുന്നവർ
white cement adikkanam ennalum primer nte ആവശ്യം varunnilla
ഫിത്തിയിൽ നേരിട്ട്പൂട്ടി 2കൊട്ട് ഇട്ടാൽ നല്ല പിടുത്തം ആയിരിക്കും 👍
Background music ozhivakkku
അധ്യാണോ വിഡിയോ കൊച്ചുകുട്ടികളെ പോലെ മ്യൂസിക് ഇട്ടു കളിക്കുന്നു
Ente brother marikan karanam painter aayatha.valvinu0dhwaram veenu
😢
മ്യൂസിക് ഒഴിവാക്കായിരുന്നു
👍
പുട്ടി ഇട്ട് എത്ര ദിവസം കഴിഞ്ഞ് പ്രൈമർ അടിക്കാം
മിനിമം ഒരു ദിവസം
ഉണക്കമില്ലെങ്കിൽ ഉണങ്ങിയതിനു ശേഷം
Time 7:11 oke sound clear allaaa
കഥ 😄😄
whall puttiyum whait cementum onnalle
Nooo
Iyy ഇയാൾക്ക് കോപ്പ് onnum ariyilaaaa
അവരുടെ നമ്പർ തരുമോ
👍👍