ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികളെ പുഴയിൽവീണ് കാണാതായി | Accident | Thiruvananthapuram

Поділитися
Вставка
  • Опубліковано 12 вер 2024
  • തിരുവനന്തപുരം പള്ളിക്കലിൽ ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികളെ പുഴയിൽവീണ് കാണാതായി, രക്ഷപെടുത്താൻ ഇറങ്ങിയ ബന്ധുവിന്റെ മൃതദേഹം കണ്ടെത്തി
    #accident #bodyfound #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Accident | Thiruvananthapuram
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Si...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 78

  • @abdurouf7662
    @abdurouf7662 Рік тому +65

    എത്ര കിട്ടിയാലും അനുഭവിച്ചാലും മസ്സിലാകില്ല ക്ഷണിച്ചു വരുത്തിയ മരണം

  • @babuvarghesechapallil3204
    @babuvarghesechapallil3204 Рік тому +26

    പുഴയിലും. മലയിലും പോയി ഉള്ള അപകടങ്ങൾ ഒത്തിരി നടക്കുന്നു. ഇത്‌ അവസാനിപ്പിക്കണം

  • @johnson.george168
    @johnson.george168 Рік тому +15

    ഇത്തരം അപകടങ്ങൾ എത്ര കണ്ടാലും നമ്മൾ പഠിക്കില്ല..അതിദാരുണമെനെ പറയാൻ കഴിയൂ.. കഷ്ടമായിപ്പോയി പോയി.. എൻത് മാത്രം ജീവിതം ബാക്കി ഉൻടായിരുനു... 😢😢

  • @peacerelax5476
    @peacerelax5476 Рік тому +6

    Very good

  • @EssAar80
    @EssAar80 Рік тому +11

    ഏത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്ത കുറേ മനുഷ്യർ കാരണം നിരപരാധികൾ ആയ ആളുകളുടെ ജീവൻ കൂടി നഷ്ടപ്പെടുന്നു

  • @salmans6190
    @salmans6190 Рік тому +6

    മൃതദേഹത്തിന് മുന്നിൽ നിന്ന് പോലും സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുന്ന മനോവൈകല്യം നിറഞ്ഞ സമൂഹത്തിന്റെ മറ്റൊരു നേർക്കാഴ്ച്ച

  • @neog3461
    @neog3461 Рік тому +4

    ദയവായി ആരും വെള്ളത്തിൽ ഇറങ്ങരുത് 🙏 അപ്രതീക്ഷിതം ആയി അപകടം വരും. മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. കുടുംബാംഗങ്ങൾക്ക് ദൈവം സഹന ശക്തി കൊടുക്കട്ടെ 😢🙏

  • @abrahamnjarakkottu205
    @abrahamnjarakkottu205 Рік тому +4

    ഗുഡ്

  • @sobinkurishingal4301
    @sobinkurishingal4301 Рік тому +10

    Ah kazhapp angotte maari kittiyille

    • @user-hr9it2nt3g
      @user-hr9it2nt3g Рік тому

      Ayyo angna parayalle. Ivar angna ulla aalukal alla. Ivrk aattine kurich ariyathath aanu. Ithikkara aaru dnger aanu. Abakada stalath ninn kurach koode doore vattakkayam enna area und. Avde oke kaal nanaykkan polim pradesha vasikalaya njnglk pedi aanu.

  • @asimon8050
    @asimon8050 Рік тому +4

    ദൈവത്തെ മറക്കരുത്.... നാം ആരും... എപ്പോഴും നമുക്കു തിരിച്ചുപോകേണ്ടി വരും

    • @lollipop2621
      @lollipop2621 Рік тому +2

      ദൈവത്തിന്റെ അടുത്തേക്കല്ലേ പോയത്

    • @sundernational
      @sundernational Рік тому

      ​@@lollipop2621😂😂😂😂

  • @user-hr9it2nt3g
    @user-hr9it2nt3g Рік тому +7

    ഇത്തിക്കര ആറു വളരെ അപകടം നിറഞ്ഞ ആണ്. ഇതിൽ പെടുന്നവർ കൂടുതലും ഈ ആറിനെ പറ്റി അറിയാത്തവർ ആണ്. ചുഴിയും അടിയോഴുക്കും നിറഞ്ഞ ആറു ആണ്. അപകട സ്ഥലത്തു നിന്ന് മാറി വട്ടക്കയം ഉണ്ട്. വളരെ അപകടം ആണ്. ആറിനെ പറ്റി അറിയില്ലെങ്കിലും മഴ ആയാൽ ഒരു പുഴയിലും ആറിലും ഇറങ്ങാൻ പാടില്ലാത്ത ആയിരുന്നു

  • @hameednarukkottil8704
    @hameednarukkottil8704 Рік тому +7

    ളങ്ങനെ ഉള്ള മരണങ്ങൾ കേൾക്കു ബോൾ എനിക്ക് സംങ്കടം വരാറില്ല

  • @travalogue4689
    @travalogue4689 Рік тому +8

    ഫോട്ടോ എടുത്തു കൂട്ടാൻ ജനങ്ങൾ കിടന്ന് oduvalle🙏🏻Rip

  • @arshavijayakumar1361
    @arshavijayakumar1361 Рік тому

    Ethrsyum kandalum mathievarillaaa enthinu pokunnu....maranam vilechu baruthuvanu

  • @saleemnellooli
    @saleemnellooli Рік тому +10

    ബുദ്ധിയുള്ള മനുഷ്യൻ ആവ ശ്യാനുസരണം ഉപയോഗിക്കുന്നില്ല

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Рік тому

    so tragic'

  • @rian768
    @rian768 Місяць тому +1

    മരണം സ്ഥിതീകരിച്ചിരിക്കുന്നു... നാം സാധാരണ കേൾക്കുന്ന വാചകം. Oxygen ഇല്ലാതെ ഏത്ര സമയം ഒരാൾക്ക് ജീവൻ നില നിറുത്താൻ ആവും എന്ന് സ്വയം ശ്വാസം നിറുത്തി നോക്കുക

  • @satheeshkrishnan1410
    @satheeshkrishnan1410 Рік тому +6

    അഹങ്കാരം.....

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +6

    എത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ

  • @ushakumari1128
    @ushakumari1128 Рік тому

    Entha. Eee. Janangal. Ingine. Enthral. Kandalum. Kondalum. Padikkatha. Kure. Janangal. Kashtom

  • @Dhanyag-l4y
    @Dhanyag-l4y Рік тому

    😮😢

  • @haneefa-re8or
    @haneefa-re8or Рік тому +2

    സാഹസികം, മരണത്തിൽ അവസാനിച്ചു.

  • @sunithabijubiju5934
    @sunithabijubiju5934 Рік тому +6

    എത്ര വന്നാലും പഠിക്കില്ലല്ലോ

  • @muhammedisham7424
    @muhammedisham7424 Рік тому

    😪😪😪😪

  • @aarifsdileep8184
    @aarifsdileep8184 Рік тому

    ,😭🥀

  • @OlakkaOlakka-ch2hr
    @OlakkaOlakka-ch2hr Рік тому +2

    വിചിത്രം..

  • @kavungalkavungal8822
    @kavungalkavungal8822 Рік тому +14

    അത് ഇഷ്ടപ്പെട്ടു... പക്ഷേ ബന്ധു..പാവം....

    • @smk4250
      @smk4250 Рік тому +6

      എണ്ടുവാടാ ചികിത്സ തേടു ലൈക്‌ അടിച്ചവരെയും കൂട്ടിക്കോ

    • @pimentofume
      @pimentofume Рік тому +2

      Are you human? Shame

    • @naturelover-dp1td
      @naturelover-dp1td Рік тому

      Enthoon😢

  • @Rincy-qf7ei
    @Rincy-qf7ei Рік тому +1

    Ighanayonnum parayarutheee oru paavamayirunnu padachoneee 😭

  • @sideeksideek8306
    @sideeksideek8306 Рік тому

    🤲🤲

    • @soumya_gopinath
      @soumya_gopinath Рік тому +2

      ഭിക്ഷ തരൂല കൈ നീട്ടണ്ട !!

    • @sideeksideek8306
      @sideeksideek8306 Рік тому

      @@soumya_gopinath നിതര ടാ 😝

    • @beautifulnature3995
      @beautifulnature3995 Рік тому

      @@soumya_gopinath ഈ പറയുന്ന താങ്കളുടെ ജീവനും സർവ്വശക്തന്റെ ഭിക്ഷയാണെന്ന് മറക്കേണ്ട.

  • @66xx66
    @66xx66 Рік тому

    🤦🏽‍♀️

  • @cindrellacindrella5780
    @cindrellacindrella5780 Рік тому +1

    Chathalum vendilla selfi mathi

  • @azizksrgd
    @azizksrgd Рік тому +1

    മഴ സമയത്തു പുഴ നല്ലതാ ഫോട്ടോ എടുക്കാൻ

  • @udinudin5211
    @udinudin5211 Рік тому

    Entha cheyya alukal ingane ee mazhakalath poyi saahasika photography cheytha

  • @anilkumarer9741
    @anilkumarer9741 Рік тому +13

    നന്നായി

    • @viking5457
      @viking5457 Рік тому +2

      Okdaa

    • @pimentofume
      @pimentofume Рік тому +6

      I am wondering, what kind of parents raised you.

  • @rian768
    @rian768 Місяць тому

    മനുഷ്യന്റെ നെഹ്ളിപ്പ്...

  • @Anilkumarpt7
    @Anilkumarpt7 Місяць тому

    നവ ദമ്പതിമാർ...
    അനുരാഗ ചൂടിൽ ഓർക്കണ o
    ഇത് ദേവ ലോകമല്ല...
    നരഗ ഭൂമിയാെണെന്ന്

  • @MYTECHVLOGS
    @MYTECHVLOGS Рік тому

    ഇത് കുറെ ആയി നിർത്തുക😢😢😢

  • @sundernational
    @sundernational Рік тому

    ഫോട്ടോ എടുക്കാൻ പോയി ഫോട്ടോ ആയല്ലോ 😢😢😢

  • @anasnas8379
    @anasnas8379 Рік тому

    Natta piraantu
    Mazhakalatu
    🌷ttileku photo edukkan poyennu😂😅

  • @eway9925
    @eway9925 Рік тому +4

    ഹാവൂ ഒരു ആശ്വാസ ന്യൂസ്‌

  • @reenanapoleon9126
    @reenanapoleon9126 4 місяці тому

    Ee nariya photographers

  • @Sanu-m8l
    @Sanu-m8l Рік тому

    ഫോട്ടോ മാത്രം അല്ല വാർത്തയും ആയി ഇപ്പൊ എല്ലാരും kanem ചെയ്തു

  • @indiramuralidharan925
    @indiramuralidharan925 Рік тому

    എത്ര കണ്ടാലും പഠിക്കാത്ത മലയാളി

  • @shantyjohn2727
    @shantyjohn2727 Рік тому

    കുറച്ചു വർഷങ്ങൾ ആയിട്ട് വെള്ളം വല്ലാതെ മനുഷ്യരെ മരണത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.സൂക്ഷിക്കുക

    • @sundernational
      @sundernational Рік тому

      അതേ..ഈയിടെ ഞങ്ങടെ വീടിന്റെ അടുത്തു വന്നു പുഴ ചോദിച്ചു... സേട്ട..ഫോട്ടോ എടുക്കാൻ വരണിണ്ടോന്ന്

    • @Orupraja
      @Orupraja Рік тому

      കുറ്റം വെള്ളത്തിനോ അതോ മണ്ടത്തരം കാണിച്ചു മരണം ചോദിച്ചു വാങ്ങുന്ന മനുഷ്യനോ!

  • @mathewsgeorge5650
    @mathewsgeorge5650 Рік тому

    No PITY...VIVARA KEDU

  • @girijasatheesh1552
    @girijasatheesh1552 4 місяці тому

    എത്ര കിട്ടിയാലും പഠിക്കാത്ത മലയാളി.

  • @Tony.733
    @Tony.733 Рік тому +3

    നന്നായി 🐷🐷

  • @soumya_gopinath
    @soumya_gopinath Рік тому +4

    എന്താണെന്ന് അറിയില്ല വല്ലാത്ത ഒരു സുഖം. 1മില്യൺ സബ് കിട്ടിയ സുഖം..

    • @lollipop2621
      @lollipop2621 Рік тому +1

      തീർച്ചയായും താങ്കളും ഒരു ദിവസം മറ്റൊരു സുഖം അനുഭവിക്കും

    • @tulunadu5585
      @tulunadu5585 Рік тому

      മഴക്കാലത്തു പുഴയിലെ കല്ലുകളിൽ വഴുവഴുപ്പു കൂടുതലാണ്. ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.

  • @yourechannel6455
    @yourechannel6455 Рік тому +1

    എത്ര പറഞ്ഞാലും അനുഭവിച്ചാലും മനസിലാകില്ല എന്ന് പറയാൻ ഇനി പറ്റില്ല സ്വയം വരുത്തി വക്കുന്നു പറയാം

  • @user-yg1hp6yo5v
    @user-yg1hp6yo5v Рік тому +9

    ഒരു ഇൻസ്റ്റാ പടത്തിനു 1k like ഒപ്പിക്കാൻ പോയതാ 🙄🙄🙄🙄🤦🏾‍♂️🤦🏾‍♂️🤦🏾‍♂️

    • @VYBCTV
      @VYBCTV Рік тому +1

      എന്നിട്ടോ അവർ പടമായി പോയി.

  • @rajedhransuresh165
    @rajedhransuresh165 Рік тому +7

    ഒരു പുല്ലും ഇല്ല. ഇവിടെ കരയാന്‍ ആരുമില്ല

    • @subu7625
      @subu7625 Рік тому

      ഇനിയും പിടികൂല

  • @josephantony9475
    @josephantony9475 Рік тому

    അടിപൊളി..ബാ..പൂവാം

  • @joelabraham6645
    @joelabraham6645 Рік тому

    😅😅😅

  • @justingeorge8992
    @justingeorge8992 Рік тому +3

    കഴപ്പ് തീർന്നു...

  • @georgejoseph5873
    @georgejoseph5873 Рік тому

    എത്രയായാലും പഠിക്കില്ല

  • @shynimathew469
    @shynimathew469 Рік тому +6

    Very good

  • @KrishnaKumar-cj2jf
    @KrishnaKumar-cj2jf Рік тому

    so tragic'