kaladi binu & devi sriparvathi വെടിക്കെട്ടിൽ പേടിച്ച പാറുക്കുട്ടിയും കെട്ടിപിടിച്ച പാപ്പാനും

Поділитися
Вставка
  • Опубліковано 23 лют 2023
  • • ആന ഒന്നു പേടിച്ചപ്പോഴേ...
    ഇതാണ് ലക്ഷക്കണക്കിന് ജനങ്ങൾ കണ്ട ആനയുടെയും പാപ്പന്റെയും വീഡിയോ
    • kaladi binu ചേട്ടനും പ...
    മണത്തല ശ്രീ വിശ്വനാഥ ക്ഷേത്രത്തിൽ പരിപാടി എടുത്തപ്പോൾ... part 1
  • Розваги

КОМЕНТАРІ • 71

  • @kkkrishnannamboothiri9497
    @kkkrishnannamboothiri9497 Рік тому +65

    എൻ്റെ സ്വന്തം കുട്ടി കുറുമ്പത്തി

    • @thiriyadans4u
      @thiriyadans4u  Рік тому

      ❤️

    • @sabi5876
      @sabi5876 Рік тому +1

      ഒരുപാട് നന്ദിയുണ്ട് തിരുമേനി💯 ❤️
      പാർവതിയെ സുരക്ഷിതമായി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതിനു 🖤
      💓

    • @shanilanu8258
      @shanilanu8258 Рік тому

      സ്വന്തം കുറുമ്പി തിരുമേനിയുടെ

    • @mithunashokpashokp6455
      @mithunashokpashokp6455 Рік тому

      Salute sir

    • @mithunashokpashokp6455
      @mithunashokpashokp6455 Рік тому

      Greatest sir

  • @anithaskp6926
    @anithaskp6926 11 місяців тому +3

    നല്ലൊരു പിടിയാന... നല്ല മനസ്സുള്ള ഒരു ചട്ടക്കാരനും...

  • @beenarenjith1816
    @beenarenjith1816 Рік тому +13

    തിരുമേനിക്കും ബിനുചേട്ടനും ഒരായിരം അഭിനന്ദങ്ങൾ ... രമണി ആനയെ ഈ കാണുന്ന രീതിയിൽ കൊണ്ടുവന്ന തിന്

  • @teddyr4475
    @teddyr4475 Рік тому +3

    Binu. ❤❤❤❤❤❤❤supper. Nallamanasulla.❤❤❤❤❤❤❤❤❤❤❤❤❤❤2 aalwyum ishttanu❤❤❤❤❤❤❤❤❤❤

  • @sivapriya1210
    @sivapriya1210 Рік тому +7

    ചേട്ടൻ പറയുന്നത് ശെരിയാ ഇന്ന് കാണുന്ന ആനയെ നാളെ കാണില്ല. ഒളരിക്കര ആനയുടെ വിയോഗം അത് വിശ്വസിക്കാൻ പറ്റാത്ത ഒന്നാണ്.

  • @PS-mh8ts
    @PS-mh8ts Рік тому +15

    പാറുക്കുട്ടിയ്ക്കും അവളുടെ പാപ്പാനും ഇരുവരെയും പരിരക്ഷിക്കുന്നവർക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.

  • @avinkrishnacv7749
    @avinkrishnacv7749 Рік тому +7

    പാറുക്കുട്ടി ❤️

  • @shanilanu8258
    @shanilanu8258 Рік тому +3

    സൂപ്പർ ബിനു പാപ്പാൻ അടി പൊളി

  • @rajeshmk9928
    @rajeshmk9928 Рік тому +5

    Parukkti andbinu combo poly

  • @vichuvisakh2587
    @vichuvisakh2587 Рік тому +4

    Binu chettan Muthu anu

  • @ligeshkb2728
    @ligeshkb2728 Рік тому +1

    ഞങ്ങൾക്കും കുടുംബം കുട്ടികൾ ഉണ്ട് ആനയോടുള്ള ഇഷ്ടം കൊണ്ട് ഈ ജോലി ചെയ്തു ജീവിക്കുന്നു സഹായിച്ചില്ലെങ്കിൽ കൂടി പരാതി ഇല്ല

    • @thiriyadans4u
      @thiriyadans4u  Рік тому

      എന്ത് പറ്റി സഹോ

    • @ligeshkb2728
      @ligeshkb2728 Рік тому

      @@thiriyadans4u ഫോൺ തന്നെ വില്ലൻ ആനപ്പണി എടുക്കാൻ പറ്റാത്ത അവസ്ഥ മൊബൈൽ ആനപ്രേമികൾ ഞങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് താങ്കൾക്ക് മനസിലാകും എന്ന് വിചാരിക്കുന്നു

    • @thiriyadans4u
      @thiriyadans4u  Рік тому

      @@ligeshkb2728 അത് മനസിലാകും. മൊബൈൽ ഫോൺ ദുരുപയോഗം നിയന്ത്രിക്കുവാൻ എളുപ്പമല്ല. പക്ഷെ ഈ വിഡിയോയിൽ എങ്ങനെ ആണ് മൊബൈൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത് എങ്ങനെ ആണ്. മാത്രമല്ല എല്ലാം പോസിറ്റീവ് കമന്റും ആണ്

    • @ligeshkb2728
      @ligeshkb2728 Рік тому +1

      നെഗറ്റീവ് കമന്റ് ഇല്ലാതെ ഒരു വീഡിയോ കണ്ടു സന്തോഷം അതുകൊണ്ട് ആണ് ഇവിടെ കമന്റ് ഇട്ടത് ♥ അല്ലാതെ നിങ്ങളെ കുറ്റം പറഞ്ഞതല്ല ഞങ്ങളുടെ ബുദ്ധിമുട്ട് നിങ്ങളും മനസിലാക്കി സംസാരിച്ചത് കണ്ടപ്പോൾ ഒരു കമന്റ് ഇടണം എന്ന് തോന്നി ബാക്കി എവിടെ നോക്കിയാലും ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും സ്മരിച്ചുകൊണ്ടാണ് കമന്റ് കാണുക 😭

  • @akhildavid7048
    @akhildavid7048 Рік тому +3

    Binu chettan masterclass aanakarana aarengilum endhengilum paranju ennuvechu paninirtharuth vazhveli ayyappane kondunadakana kalath binuchettane adyaitu kanunne 💜

  • @jayakrishnanvc6526
    @jayakrishnanvc6526 Рік тому +3

    good information👏👏👏👏

  • @nehdasyam1777
    @nehdasyam1777 Рік тому +3

    Paaruuuu ammade muthe

  • @preethatkpreethatk7036
    @preethatkpreethatk7036 Рік тому +1

    ഞങ്ങളുടെ പാവം ramani❤❤❤

  • @focusmind9721
    @focusmind9721 Рік тому +2

    R1 channel അല്ല ബിൻചേട്ടാ
    R1BRIGHTER ആണ്
    നല്ല മനുഷ്യനാണ് ബിനുചേട്ടൻ

  • @Sumayyamanaf-xp3sm
    @Sumayyamanaf-xp3sm 3 місяці тому +1

  • @rajeeshkarthikan2266
    @rajeeshkarthikan2266 Рік тому +2

    💓💓💓💓💓

  • @user-uz4jj3he6s
    @user-uz4jj3he6s Рік тому +2

    ❤️❤

  • @vineethm8718
    @vineethm8718 Рік тому +3

    ❤️❤️

  • @jeeskallur7676
    @jeeskallur7676 Рік тому +1

    ❤️❤️❤️

  • @teenathomas8850
    @teenathomas8850 Рік тому +1

    🥰

  • @pahrishilalayyappan6268
    @pahrishilalayyappan6268 Рік тому +1

    Nice

  • @preethatkpreethatk7036
    @preethatkpreethatk7036 Рік тому

    ഞങ്ങളുടെ രമണി ❤

  • @midhunlalkannan5966
    @midhunlalkannan5966 Рік тому +5

    ചാവക്കാട് അമ്പലത്തിൽ anno

  • @jithinraveendan973
    @jithinraveendan973 Рік тому +1

    Binunte number onnu share cheyyamo

    • @thiriyadans4u
      @thiriyadans4u  Рік тому

      താങ്കൾ ബിനുചേട്ടനെ വിളിച്ചിരുന്നു എന്ന് പറഞ്ഞു 🤝

  • @sreejithsree1207
    @sreejithsree1207 10 місяців тому +1

  • @premlal15
    @premlal15 Рік тому +2

    ❤❤

  • @sinibijoysinibijoy491
    @sinibijoysinibijoy491 Рік тому +1

    Nice

  • @abinmachanvlogs7983
    @abinmachanvlogs7983 Рік тому +1

    ♥️