4വർഷമായി ഈ ഒരു വലിയ മേഖലയിലെ ഒരു ബ്രാൻഞ്ചിൽ ഞാനും വർക്ക് ചെയ്യുന്നു....ഒരു പെൺകുട്ടിയെന്ന നിലയിൽ ഏറ്റവും safe ആയി നമുക്ക് ഇവിടെ ജോലി ചെയ്യാം...ഒരുപാട് ആളുകൾക്കു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു.... പലരും ജീവിതം വഴിമുട്ടി ആത്മഹത്യ വരെ ചെയ്തിരുന്നു... അപ്പോഴും കല്യാണിലെ ഒരു തൊഴിലാളിയെ പോലും കല്യാൺ കുടുംബം കൈവിട്ടിരുന്നില്ല.... കടകൾ അടച്ചിട്ടിരുന്ന അത്രയും മാസങ്ങൾ വളരെ കൃത്യമായി തന്നെ ഓരോ തൊഴിലാളികൾക്കും അവരുടെ ശമ്പളം ഈ കുടുംബം നൽകിയിരുന്നു.... അത് കൃത്യമായി കൈപ്പറ്റിയ ഒരു staff ആണ് ഞാനും... അതുകൊണ്ട് തന്നെയാണ് കോവിഡ് കാലങ്ങളിൽ തൊഴിൽ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയിൽ മ റ്റൊരു ജോലിക്ക് പോലും ശ്രമിക്കാതെ ഈ സ്ഥാപനത്തിൽ തന്നെ വീണ്ടും കയറും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോയതും... ഇന്നും ഞാനീ കല്യാൺ കുടുംബത്തിൽ വർക്ക് ചെയ്തു വരുന്നു...ഒരു തൊഴിലാളിയോട് ചെയ്യേണ്ട എല്ലാ കടമകളും കൃത്യമായി പാലിക്കുന്ന കൂട്ടത്തിൽ ഓരോ കസ്റ്റമേഴ്സിനും വളരെ ക്വാളിറ്റി ഉള്ള product നൽകുന്നതിൽ ഈ കല്യാൺ കുടുംബത്തെ വെല്ലാൻ മറ്റൊരു ബിസിനസ് സംരംഭവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 👍🏻
4 വർഷത്തോളമായി ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.എന്നും സ്വാമി സർ നെയും കുടുംബത്തെയും പ്രാർത്ഥനകളിൽ ഓർക്കാറുണ്ട്. കാരണം, ഭക്ഷണം നൽകുന്നവരെ ദൈവതുല്യരായി കാണണം എന്നറിയുന്നു. പഠിക്കുന്ന കാലഘട്ടത്തിൽ എനിക്ക്യും ഹോസ്റ്റലുകളിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. അവിടെത്തെ മെസ്സിലെ മോശം ഭക്ഷണം കഴിക്കാൻ സാധിക്കാതെ എത്രയോ തവണ പട്ടിണി കിടന്നിട്ടുണ്ട്. പണം നൽകി താമസിച്ചിരുന്ന ഹോസ്റ്റലുകളുടെ കാര്യമാണ് അത്. എന്നാൽ ഇവടെ, കല്യാൺ സിൽക്‌സിൽ ദിവസവും ഏകദേശം 5,000 എംപ്ലോയീസിന് ഭക്ഷണം നൽകുന്നുണ്ട് എന്നു മാത്രമല്ല അതിലെ ക്വാളിറ്റിയെ പറ്റി കൂടി ചിന്തിക്കുന്ന സ്വാമി സർനും കുടുംബത്തിനും എന്നും മനസ് നിറഞ്ഞ പ്രാർത്ഥനകൾ ...
രണ്ട് മുന്നു വർഷത്തിനു ശേഷം സ്വാമി സാറിനെയും കുടുംബത്തിനേയും കണ്ടതിൽ വളരെ സന്തോഷം ഉണ്ട് കാരണം ഞാൻ കല്യാൺ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിട്ടുണ്ട് ഞാൻ ടെയ്ലർ ആയിരുന്നു എന്റെ പേര് രതീഷ് എന്നാണ് എനിക്ക് ഏറ്റവും നല്ല സ്റ്റാഫിനുള്ള അവാർഡ് കിട്ടിയിട്ടുണ്ട് അതും സ്വാമി സാറിന്റെ കയ്യിൽ നിന്നും സ്വാമി സാറിനും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകൾ എന്ന് രതിഷ്
കഴിഞ്ഞ ആഴച മലബാർ ഗോൾഡ് ഇപ്രാവശ്യം കല്യാൺ .ഇത്തരം വിജയികളുടെ കഥ ഇനിയും വേണം .നികുതി പുട്ടടിച് നാടിന് ഭാരമായ സർക്കാർ ജീവികളുടെ ജീവിതം അല്ല ഇത്തരം നാടിന് തൊഴിലും വികസനവും കൊണ്ട് വരുന്ന ആളുകളുടെ കഥയാണ് ജനങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നത്.ബിസിനസുകാർ ആണ് യഥാർത്ഥ ജന സേവകർ എന്നാണ് എനിക്ക് തോന്നുന്നത്.നാടിന് ഒരു പ്രശ്നത്തിൽ സഹായം പൗരന്മാർക്ക് തൊഴിൽ രാജ്യത്തിന് നികുതി വരുമാനം എല്ലാം ഉണ്ടാക്കുന്ന നല്ല കഠിനാധ്വാനികൾ.ബിസിനസുകാർ എല്ലാം മോശക്കാർ ചുമ്മാ ചുളുവിൽ രാജ്യത്തിൻറെ നികുതി ചിതലുകളെ പോലെ തിന്ന് തീർക്കുന്ന സർക്കാർ ജീവികൾ മഹാന്മാർ എന്ന തലതിരിഞ്ഞ വരട്ട് തത്വവാദത്തിൽ നിന്നും മലയാളി പുതുതലമുറ ഇന്ന് പുറത്തു കടന്നു കാര്യങ്ങൾ പഠിച്ചു എന്നത് വലിയ കാര്യമാണ്
Well said. Business persons and families cheyyunna hard work onnum mattullavar cheyyarilla .Ennal ippol Indiayil avare atra vilayilla avarkku oru gunamo anukulyamo illa.Randamkida pouramarayi mari
ഭാര്യയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം തോന്നി ഒരു പുരുഷന് അന്തസോടെ ജീവിക്കാൻ ഒരു പെണ്ണ് ആവശ്യമാണ് അവർ ഇല്ല്യാഞ്ഞിട്ടും സാർ അന്തസോടെ ജീവിക്കുന്നു ഈ സന്തോഷത്തോടെ ഉള്ള ജീവിതം അവസാനം വരെ ദൈവം നിലനിർത്തി തരട്ടെ
സഹോദര സ്ഥാപനത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ.എന്നും വീട്ടിൽ ഉള്ളവരെ പോലെയുള്ള സ്വഭാവം. ഒന്നും അടിച്ചേല്പിച്ചിട്ടില്ല. ഞങ്ങളുടെ ഇഷ്ടം പോലെ ആണ് ജോലി ചെയുന്നത്. അതു കൊണ്ട് തന്നെ തോന്നിയിട്ടില്ല ജോലിക് വന്നതാണെന്നു. അവിടെ ജോലി ചെയ്തിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ pati മറക്കില്ല ഒരിക്കലും
ഞാൻ പണ്ട് season time il പാർട്ട് ടൈം wallet parking നു പോകുമായിരുന്നു kalyan silks mg road ബ്രാഞ്ചിൽ, അന്ന് അവിടുത്തെ ഓരോ employees ഉം ഈ മനുഷ്യനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരുപാടു ബഹുമാനം ആയിരുന്നു.. ഇത്രേം employees ഈ മനുഷ്യനോട് ഇത്ര കൂറ് കാണിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹം വലിയൊരു മനുഷ്യൻ തന്നെ ആണ്.
മീര കുട്ടിയാണ് ഇവിടുത്തെ താരം അല്ലെ, അമ്മമ്മക്കുള്ള സ്ഥാനം അവൾക്ക് അവിടെ കൊടുത്തിരിക്കുന്നു. വളരെ നല്ല കാര്യം. വല്യച്ഛനും മോളും തമ്മിലുള്ള സ്നേഹ പ്രകടനം സന്തോഷം തരുന്നു
താങ്കളുടെ എല്ലാ സംരംഭങ്ങളും സത്യമുള്ളതാണ്. ജനങ്ങൾക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന വേറൊരു ബ്രാൻഡ് ഇല്ല. കല്യാൺ ഇനിയും ഫ്ലാറ്റുകളും വില്ലകളും നിർമ്മിക്കും എന്ന് കരുതുന്നു. നന്ദി 🙏🙏🙏
കൊല്ലത്തു പുതിയത് ആയി തുടങ്ങിയ ഷോറൂമിലേക്ക് ആൾ എടുക്കുന്നുണ്ട് എന്ന് അറിഞ്ഞു ഞാനും പോയി ഒരുപാട് പേർ ഉണ്ടയിരുന്നു എന്തു ചയ്യാൻ പോയത് മാത്രം മിച്ചം ഇല്ലാത്ത പൈസ മുടക്കി ബയോഡേറ്റയും എടുത്തതു വണ്ടി കൂലിയും പോയിക്കിട്ടി. തുടക്കാരെ ആവശ്യം ഇല്ല എക്സ്പീരിയൻസ് ഉള്ളവർക് ആയിരുന്നു മുൻഗണന എന്നിട്ട് പരസ്യത്തിൽ എല്ലാവർക്കും apply ചയ്യാം എന്നൊരു ഹെഡിങ്മും അത് നോക്കി വന്നത് ആണ് അങ്ങനെ എങ്കിലും ഒന്ന് എക്സ്പീരിയൻസ് ആക്കും എല്ലോ എന്നും വച്ച്. അതുകൊണ്ട് ഇനി എങ്കിലും എക്സ്പീരിയൻസ് ഉള്ളവർക് മാത്രം എന്ന് പരസ്യo ചയ്യു.😢😢
തലമുറകൾ കണ്ടു പഠിക്കട്ടെ.... പണം കൈയ്യിൽ വരുമ്പോഴും പ്രശസ്തി നേടുമ്പോഴും പലരും നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയാൻ ശ്രമിക്കാറുണ്ട്....അവർക്കെല്ലാം ഈ കുടുംബം ഒരു മാതൃകയാകട്ടെ ....കൂടുതൽ കൂടുതൽ ഉയർച്ചയിലേക്ക് കല്യാൺ വളരട്ടെ.......മലയാളികളുടെ അഭിമാനമായി നിലകൊള്ളട്ടെ.... നോക്കൂ സുഹൃത്തുക്കളെ .... നമ്മളെ പോലെ അവരും സ്റ്റീൽ പാത്രത്തിലാണ് കഴിക്കുന്നത് .....മനോരമ വന്നതുകൊണ്ട് എന്നാൽ വേറെ പാത്രം ആക്കാം എന്ന് കരുതിയില്ല.... ലാലേട്ടന് ആന്റണി ചേട്ടൻ എന്ന പോലെ പട്ടാഭി സർ ന് മുരളി ചേട്ടൻ ....🙏
ഞാൻ കഴിഞ്ഞ 8 കൊല്ലം ആയി കല്യാണിൽ work ചെയ്യുന്നു... എന്നും ഇവിടെ ജോലി ചെയ്യാനും ആഗ്രഹിക്കുന്നു. കഴിഞ്ഞ കോവിഡ് സമയത്തു പല കാരണങ്ങൾ കൊണ്ട് ജോലി പോയ കുടുംബങ്ങളെ ഞങ്ങൾക്ക് അറിയാം.... അപ്പോഴും ഞങ്ങളെ ഓരോരുത്തരെ കൂടെ നിർത്തുകയും,,,, ബോണസ്,, സാലറി ഇന്ഗ്രെമെന്റ് തുടെങ്ങി എല്ല്ലാം അനുകൂല്യങ്ങളും തന്ന ആദ്ദേഹത്തിനും കുടുംബംത്തിനും ഒത്തിരി നന്ദി 🙏🙏🙏 ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
Superb .Excellent prsentation Defnitely your brand stay in the heart of pepole .Your values, ethics, above all your business accumen are all examplory May God shower progress in all your endaveour
Hats off sir, a quality businessman who upholds tradition, you may continue to be successful, that BRAHMIN narration could have been avoided, no one is superior to others except humanity.
ഇത് കല്യൺ ഡിൻക്സ്ന്റെ ചതി അത് ആരും അറിയാതെ പോകരുത് ഈ വീഡിയോ കാണുമ്പോ എന്തോരു സ്നേഹം തോന്നുന്നേ ഞാൻ എന്റെ കല്യാണത്തിന് എല്ലാ തൃശ്ശൂർക്കാരെ പോലെ Dress എടുക്കാൻ kallyan നിൽ തന്നെ പോയി' അതും കുന്നംകുളത്ത് Showroom ഉണ്ടായിട്ടും ഞാൻ തൃശ്ശൂർ പോയി കരണം Selection കുറച്ചു കൂടി കൂടുതൽ തൃശ്ശൂർആണ് എന്നുകേട്ടിട്ട് സംഭവം അവിടെ പോയി എല്ലാവർക്കും ഉള്ള Dress എടുത്തു വന്നു എന്റെ വധുവിന് എടുത്ത Second Dress അതിൻറെ പേര് എനിക്ക് പറയാൻ അറിയില്ല അത് തയ്യിക്കാൻ കൊടുത്തു കല്യാണത്തിൻറെ 4 day മുന്നേ അത് ഇട്ട് നോക്കാൻ വിളിച്ചു പോയി ഇട്ട് നോക്കി Top പുൾ ആയി പിഞ്ഞി പോവ ആയിരുന്നു എന്റെ അച്ഛൻ ഒരു തയ്യൽക്കാരൻ ആണ് അച്ഛൻ തുണി നോക്കി പറഞ്ഞത് കെട്ടി പഴക്കം ആണന്ന് But അത് അവിടെ നിൽക്കട്ടെ ഞാൻ തൃശ്ശൂർ showroom പോയി പറഞ്ഞപോൾ ഉണ്ടായഅനുഭവം വളരെ മോശം ആയിരുന്നു ഇറക്കി വിട്ടു അവർ എന്നിട്ട് ഞാൻ Jayalakshmi പോയി രാത്രിക്ക് രാത്രി അവർ Close ചേയ്യാൻ പോവാർന്നു അവിടെ നിന്ന് മുന്നേ എടുത്തതിനെകാൾ വിലക്കുള്ള Dress എടുത്തേ എല്ലാവർക്കും അറിയാലോ ഒരു കല്യാണചിലവ് കല്യാണത്തിന് 3 day കൂടി സമയംഉള്ളം എന്തോ ആ തയ്യിച്ചു തരുന്ന ചേച്ചി 2 days ഉള്ളിൽ തയ്യിച്ച് തന്നു. ആ Showroom ൽ ഉണ്ടായ അനുഭവം ഒരിക്കലും മറക്കില്ല ഞാനും എന്റെ കുടുംബവും
Njanum palakkad Kalyan silks staff aarunnu..ethrem safety vere oru shopilum nammuku kittilla..swamy sir nte wife maranapettappozhum Mahesh sir nte marriage num njan evarude veetilum poyittund..
തിരുവനന്തപുരം (Palayam Opp Chandrasekharan Nair Stadium) കല്യാൺ സിൽക്‌സിനെ പറ്റി അത്ര നല്ല അഭിപ്രായം അല്ല കേൾക്കുന്നത്. തിരുവനന്തപുരത്ത് ആ ഒരു ഷോറൂം മാത്രമേ ഉള്ളു എന്നാണ് എന്റെ അറിവും . എന്ത് എന്നാൽ Fabrics ന്റെ ക്വാളിറ്റി മോശം എന്നൊക്കെയാണ്.. Shirts ആയാലും Ladies ന്റെ Saree, Lacha ഒക്കെയും Fabrics Low Quality എന്നാണ് പറഞ്ഞു കേൾക്കുന്നത്. ഇത് ഒരാൾ മാത്രം പറഞ്ഞതോ ഒരു കുടുംബത്തിലുള്ളവർ മാത്രം പറഞ്ഞതോ അല്ല. അത് കൊണ്ട് കല്യാൺ ന്റെ Textiles Management അത് ഒന്ന് ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് തന്നെ നന്നായിരിക്കും.
Wedding purchase pinehum bhedham enn thonnn... But day to life dress mosham tanneyanu... Tvm kalyan silks irikunna stalam valare saukaryam ullathanu,nalla collection undayirunnel shop cheythene
Kp nambudiris Kochousep chittilapilly Vaidyaratnam group thaikat mooss Elite group Chemmannur Alukkas Chakolas etc Pnc menon Ck menon Sundr c menon Georgetan he is most flats in burjkhalifa Ramachandran ottapath(choppies -africa)
ബ്രഹ്മണനായാലും, കൂടിയ ജാതി ആയാലും കുറഞ്ഞ ജാതി ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും അതിങ്ങനെ പറഞ്ഞ് നടക്കേണ്ട ആവശ്യം ഇല്ല.. കുടിയ ജാതി ആയാൽ ആ രീതിയിൽ ജീവിക്കുക കുറഞ്ഞ ജാതിയിൽ ഉള്ളവർ അങ്ങനെ ആണ് ജീവിക്കുന്നത് എന്നുള്ള കാഴ്ചപ്പാടും ചിന്തകളും മാറ്റി വെക്കുക.. കാല കാലങ്ങളായി ആവർത്തിക്കപ്പെട്ടു വന്ന സ്വൊയം തിരിച്ചറിവ് നഷ്ട്ടപെട്ട ജനതയുടെ അറിവില്ലായ്മ ആണ് ജാതിയും മതവും നിങ്ങളും ഞാനും നമ്മളും എല്ലാം യുഗ യുഗാന്ദരങ്ങളായി ഉൾക്കാഴ്ച്ച നഷ്ടപെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്.
ഇത്രയും അഭിവൃദ്ധി ഉണ്ടായിട്ടും സ്വന്തം സംസ്കാരവും വേരുകളും മറക്കാതെ ഇരിക്കുന്ന ഈ കുടുംബത്തിനെ പല പുതു പണക്കാരും മാതൃക ആക്കേണ്ടതാണ് 🙏
പട്ടൻമാർ മിക്കവരും ഇങ്ങനാണ്
ഞാൻ താങ്കളെ നേരിട്ടു കണ്ടിരുന്നു കടയിൽ ബെയിൽ സ്‌ഗേളിന്റെ ഇൻറർവ്യൂ ന് ഒരു സുഹൃത്തിന്റെ റ ഒപ്പം. താങ്കൾ നേരിട്ട് ഇൻറ വ്യൂ നടത്തുന്നതു കണ്ടു
Thanda millano seedaram melli trihur anagil k karunakaran thanda miil lano jolicheyidadi
@@nandanamcharitable479 V
hHs
Zxzx
ZZZ
@@nandanamcharitable479 xxzx
Z
Xz
'
എത്ര families ജീവിച്ചു പോകുന്നു Kalyan കാരണം.'' Big Salute...
നല്ല അടിപൊളി കുടുംബം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍
Atheee
Sir I am jessy I would like to talk to you
4വർഷമായി ഈ ഒരു വലിയ മേഖലയിലെ ഒരു ബ്രാൻഞ്ചിൽ ഞാനും വർക്ക് ചെയ്യുന്നു....ഒരു പെൺകുട്ടിയെന്ന നിലയിൽ ഏറ്റവും safe ആയി നമുക്ക് ഇവിടെ ജോലി ചെയ്യാം...ഒരുപാട് ആളുകൾക്കു കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു.... പലരും ജീവിതം വഴിമുട്ടി ആത്മഹത്യ വരെ ചെയ്തിരുന്നു... അപ്പോഴും കല്യാണിലെ ഒരു തൊഴിലാളിയെ പോലും കല്യാൺ കുടുംബം കൈവിട്ടിരുന്നില്ല.... കടകൾ അടച്ചിട്ടിരുന്ന അത്രയും മാസങ്ങൾ വളരെ കൃത്യമായി തന്നെ ഓരോ തൊഴിലാളികൾക്കും അവരുടെ ശമ്പളം ഈ കുടുംബം നൽകിയിരുന്നു.... അത് കൃത്യമായി കൈപ്പറ്റിയ ഒരു staff ആണ് ഞാനും... അതുകൊണ്ട് തന്നെയാണ് കോവിഡ് കാലങ്ങളിൽ തൊഴിൽ ഇല്ലാതെ വീട്ടിലിരിക്കേണ്ടി വന്ന അവസ്ഥയിൽ മ റ്റൊരു ജോലിക്ക് പോലും ശ്രമിക്കാതെ ഈ സ്ഥാപനത്തിൽ തന്നെ വീണ്ടും കയറും എന്ന വിശ്വാസത്തിൽ മുന്നോട്ട് പോയതും... ഇന്നും ഞാനീ കല്യാൺ കുടുംബത്തിൽ വർക്ക് ചെയ്തു വരുന്നു...ഒരു തൊഴിലാളിയോട് ചെയ്യേണ്ട എല്ലാ കടമകളും കൃത്യമായി പാലിക്കുന്ന കൂട്ടത്തിൽ ഓരോ കസ്റ്റമേഴ്സിനും വളരെ ക്വാളിറ്റി ഉള്ള product നൽകുന്നതിൽ ഈ കല്യാൺ കുടുംബത്തെ വെല്ലാൻ മറ്റൊരു ബിസിനസ് സംരംഭവും ഇല്ലെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു 👍🏻
എന്നും നന്മകൾ വരട്ടെ
പട്ടാഭി സർ ,ഒറിജിനൽ ഐഡിയിൽ വരൂ👍
❤️❤️❤️❤️
Quality product onnum tharunilla ketto.thallathe po ente pengalooti
@@parvathimenon322 sathyam😄
4 വർഷത്തോളമായി ഞാൻ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.എന്നും സ്വാമി സർ നെയും കുടുംബത്തെയും പ്രാർത്ഥനകളിൽ ഓർക്കാറുണ്ട്. കാരണം, ഭക്ഷണം നൽകുന്നവരെ ദൈവതുല്യരായി കാണണം എന്നറിയുന്നു.
പഠിക്കുന്ന കാലഘട്ടത്തിൽ എനിക്ക്യും ഹോസ്റ്റലുകളിൽ താമസിക്കേണ്ടി വന്നിട്ടുണ്ട്. അവിടെത്തെ മെസ്സിലെ മോശം ഭക്ഷണം കഴിക്കാൻ സാധിക്കാതെ എത്രയോ തവണ പട്ടിണി കിടന്നിട്ടുണ്ട്. പണം നൽകി താമസിച്ചിരുന്ന ഹോസ്റ്റലുകളുടെ കാര്യമാണ് അത്.
എന്നാൽ ഇവടെ, കല്യാൺ സിൽക്‌സിൽ ദിവസവും ഏകദേശം 5,000 എംപ്ലോയീസിന് ഭക്ഷണം നൽകുന്നുണ്ട് എന്നു മാത്രമല്ല അതിലെ ക്വാളിറ്റിയെ പറ്റി കൂടി ചിന്തിക്കുന്ന സ്വാമി സർനും കുടുംബത്തിനും എന്നും മനസ് നിറഞ്ഞ പ്രാർത്ഥനകൾ ...
👍
True
Food kodukkunathil sandhosham.. But, tcril ullathu nallathalla.. Mess mosham aanu
Good
In NITS AND IITS Mess is good
Thanks for your advice
ഞങ്ങളെ പോലെ ബിസിനെസ്സ് തുടങ്ങാൻ പോകുന്നവർക്ക് ഇത് വലിയ motivation ആണ്
Sir..ethu business a thudagan povunath??
രണ്ട് മുന്നു വർഷത്തിനു ശേഷം സ്വാമി സാറിനെയും കുടുംബത്തിനേയും കണ്ടതിൽ വളരെ സന്തോഷം ഉണ്ട് കാരണം ഞാൻ കല്യാൺ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിട്ടുണ്ട് ഞാൻ ടെയ്ലർ ആയിരുന്നു എന്റെ പേര് രതീഷ് എന്നാണ് എനിക്ക് ഏറ്റവും നല്ല സ്റ്റാഫിനുള്ള അവാർഡ് കിട്ടിയിട്ടുണ്ട് അതും സ്വാമി സാറിന്റെ കയ്യിൽ നിന്നും സ്വാമി സാറിനും കുടുംബത്തിനും എന്റെ എല്ലാവിധ ആശംസകൾ
എന്ന് രതിഷ്
ayisheri
@@ashikpm2583 ആശാരി അല്ല tailor
@@tripmode81, അയാൾ ആശാരി എന്നല്ല ഉദ്ദേശിച്ചത് അത് ശരി എന്നാണ് 😄
@@JWAL-jwal അയ്ഷെരി..ഹാ
@@tripmode81, സത്യത്തിൽ നിങ്ങൾക്കത് മനസിലാകായ്കയാണോ അതോ? 🤔
കഴിഞ്ഞ ആഴച മലബാർ ഗോൾഡ് ഇപ്രാവശ്യം കല്യാൺ .ഇത്തരം വിജയികളുടെ കഥ ഇനിയും വേണം .നികുതി പുട്ടടിച് നാടിന് ഭാരമായ സർക്കാർ ജീവികളുടെ ജീവിതം അല്ല ഇത്തരം നാടിന് തൊഴിലും വികസനവും കൊണ്ട് വരുന്ന ആളുകളുടെ കഥയാണ് ജനങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നത്.ബിസിനസുകാർ ആണ് യഥാർത്ഥ ജന സേവകർ എന്നാണ് എനിക്ക് തോന്നുന്നത്.നാടിന് ഒരു പ്രശ്നത്തിൽ സഹായം പൗരന്മാർക്ക് തൊഴിൽ രാജ്യത്തിന് നികുതി വരുമാനം എല്ലാം ഉണ്ടാക്കുന്ന നല്ല കഠിനാധ്വാനികൾ.ബിസിനസുകാർ എല്ലാം മോശക്കാർ ചുമ്മാ ചുളുവിൽ രാജ്യത്തിൻറെ നികുതി ചിതലുകളെ പോലെ തിന്ന് തീർക്കുന്ന സർക്കാർ ജീവികൾ മഹാന്മാർ എന്ന തലതിരിഞ്ഞ വരട്ട് തത്വവാദത്തിൽ നിന്നും മലയാളി പുതുതലമുറ ഇന്ന് പുറത്തു കടന്നു കാര്യങ്ങൾ പഠിച്ചു എന്നത് വലിയ കാര്യമാണ്
Well said. Business persons and families cheyyunna hard work onnum mattullavar cheyyarilla .Ennal ippol Indiayil avare atra vilayilla avarkku oru gunamo anukulyamo illa.Randamkida pouramarayi mari
👍🏻👍🏻👍🏻
Truth Said.
Malabar gold 😀
Tax veetikatha business 😂 apo pinna ca karu ethina 😂
ആളൊരു രസികൻ ആണ് എന്നും ഒരുമിച്ചു മുന്നോട്ട് പോകട്ടെ 👍
ഭാര്യയുടെ മരണത്തെക്കുറിച്ച് പറഞ്ഞപ്പോൾ സങ്കടം തോന്നി
ഒരു പുരുഷന് അന്തസോടെ ജീവിക്കാൻ ഒരു പെണ്ണ് ആവശ്യമാണ്
അവർ ഇല്ല്യാഞ്ഞിട്ടും സാർ
അന്തസോടെ ജീവിക്കുന്നു
ഈ സന്തോഷത്തോടെ ഉള്ള
ജീവിതം അവസാനം വരെ ദൈവം
നിലനിർത്തി തരട്ടെ
സഹോദര സ്ഥാപനത്തിൽ ജോലി ചെയ്ത ആളാണ് ഞാൻ.എന്നും വീട്ടിൽ ഉള്ളവരെ പോലെയുള്ള സ്വഭാവം. ഒന്നും അടിച്ചേല്പിച്ചിട്ടില്ല. ഞങ്ങളുടെ ഇഷ്ടം പോലെ ആണ് ജോലി ചെയുന്നത്. അതു കൊണ്ട് തന്നെ തോന്നിയിട്ടില്ല ജോലിക് വന്നതാണെന്നു. അവിടെ ജോലി ചെയ്തിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ pati മറക്കില്ല ഒരിക്കലും
ഒരു പിതാവ് ഇങ്ങനെ ആയിരിക്കണം അതാണ് വീടിന്റെ ഐശ്വര്യം
വന്ന മരുമക്കൾ നല്ലതാണെങ്കിൽ എല്ലാം ഐശ്വര്യത്തോടെ പോകും....
ആലുക്കാസിന്റെ കുടുംബ പുരാണം കേട്ടിട്ട് കല്യാൺ ഫാമിലി വിശേഷം കേട്ടപ്പോൾ സ്വർഗ്ഗത്തിൽ എത്തിയ ഫീൽ ആണ്. എന്നും സന്തോഷമായി ഇരിക്കട്ടെ.
തലമുറകളായി തുടരുന്ന പാരമ്പര്യം അച്ഛന്റെ നല്ല മക്കളായി 👍
Superb. പടച്ചവൻ ഇനിയും അനുഗ്രഹിക്കട്ടെ
നല്ല കുടുംബം കല്യാൺ സിൽക്സ് ഇനിയും ഒരുപാട് വളരട്ടെ..
എന്റെ ആദ്യത്തെ ജോലി തുടങ്ങുന്നത് ekm കല്യാണിൽ ആണ് മഹേഷേട്ടൻ ആയിരുന്നു അന്ന് എന്റെ ഹീറോ 🎉😍ഒരു മൂന്ന് കൊല്ലം അതൊരു സുന്ദര കാലം
ഞാൻ പണ്ട് season time il പാർട്ട് ടൈം wallet parking നു പോകുമായിരുന്നു kalyan silks mg road ബ്രാഞ്ചിൽ, അന്ന് അവിടുത്തെ ഓരോ employees ഉം ഈ മനുഷ്യനെ പറ്റി പറയുന്നത് കേൾക്കുമ്പോൾ തന്നെ ഒരുപാടു ബഹുമാനം ആയിരുന്നു.. ഇത്രേം employees ഈ മനുഷ്യനോട് ഇത്ര കൂറ് കാണിക്കുന്നുണ്ടെങ്കിൽ ഇദ്ദേഹം വലിയൊരു മനുഷ്യൻ തന്നെ ആണ്.
Proud to be a part of kalyan silks ♥️
Skip ചെയ്യാതെ മൊത്തം ഇരുന്നു കണ്ട പ്രോഗ്രാം 👍👍👍
മീര കുട്ടിയാണ് ഇവിടുത്തെ താരം അല്ലെ, അമ്മമ്മക്കുള്ള സ്ഥാനം അവൾക്ക് അവിടെ കൊടുത്തിരിക്കുന്നു. വളരെ നല്ല കാര്യം. വല്യച്ഛനും മോളും തമ്മിലുള്ള സ്നേഹ പ്രകടനം സന്തോഷം തരുന്നു
താങ്കളുടെ എല്ലാ സംരംഭങ്ങളും സത്യമുള്ളതാണ്. ജനങ്ങൾക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന വേറൊരു ബ്രാൻഡ് ഇല്ല. കല്യാൺ ഇനിയും ഫ്ലാറ്റുകളും വില്ലകളും നിർമ്മിക്കും എന്ന് കരുതുന്നു. നന്ദി 🙏🙏🙏
കൂടുതൽ ഉയരങ്ങളില്‍ എത്തട്ടെ
കൊല്ലത്തു പുതിയത് ആയി തുടങ്ങിയ ഷോറൂമിലേക്ക് ആൾ എടുക്കുന്നുണ്ട് എന്ന് അറിഞ്ഞു ഞാനും പോയി ഒരുപാട് പേർ ഉണ്ടയിരുന്നു എന്തു ചയ്യാൻ പോയത് മാത്രം മിച്ചം ഇല്ലാത്ത പൈസ മുടക്കി ബയോഡേറ്റയും എടുത്തതു വണ്ടി കൂലിയും പോയിക്കിട്ടി. തുടക്കാരെ ആവശ്യം ഇല്ല എക്സ്പീരിയൻസ് ഉള്ളവർക് ആയിരുന്നു മുൻഗണന എന്നിട്ട് പരസ്യത്തിൽ എല്ലാവർക്കും apply ചയ്യാം എന്നൊരു ഹെഡിങ്മും അത് നോക്കി വന്നത് ആണ് അങ്ങനെ എങ്കിലും ഒന്ന് എക്സ്പീരിയൻസ് ആക്കും എല്ലോ എന്നും വച്ച്. അതുകൊണ്ട് ഇനി എങ്കിലും എക്സ്പീരിയൻസ് ഉള്ളവർക് മാത്രം എന്ന് പരസ്യo ചയ്യു.😢😢
എല്ലാവർക്കും നല്ല വിനയം.. നന്നായി മുന്നോട്ട് പോകട്ടെ..
തലമുറകൾ കണ്ടു പഠിക്കട്ടെ....
പണം കൈയ്യിൽ വരുമ്പോഴും പ്രശസ്തി നേടുമ്പോഴും പലരും നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയാൻ ശ്രമിക്കാറുണ്ട്....അവർക്കെല്ലാം ഈ കുടുംബം ഒരു മാതൃകയാകട്ടെ ....കൂടുതൽ കൂടുതൽ ഉയർച്ചയിലേക്ക് കല്യാൺ വളരട്ടെ.......മലയാളികളുടെ അഭിമാനമായി നിലകൊള്ളട്ടെ....
നോക്കൂ സുഹൃത്തുക്കളെ .... നമ്മളെ പോലെ അവരും സ്റ്റീൽ പാത്രത്തിലാണ് കഴിക്കുന്നത് .....മനോരമ വന്നതുകൊണ്ട് എന്നാൽ വേറെ പാത്രം ആക്കാം എന്ന് കരുതിയില്ല....
ലാലേട്ടന് ആന്റണി ചേട്ടൻ എന്ന പോലെ പട്ടാഭി സർ ന് മുരളി ചേട്ടൻ ....🙏
ഇത്രയും simple ആയ മനുഷ്യന്‍ 👌👌👌
എന്നും നല്ലത് മാത്രം വരട്ടെ....
പണം സേവിങ്സ് ആയി ഒരിക്കലും അവർ കരുതില്ല മറിച് ഇൻവെസ്റ്റ്‌മെന്റ് ചെയ്യും....
Just billionaire thinks.... 🤩🤩
Well done manorama...
I like these series...
Watched malabar gold episode.. 👏
Next is kalyan... Expecting many more in this series...
ബോചെ പൊളിക്കും 🙄😁
@@a1221feb yes😄
They are maintaining good family relationships.That’s is great things in life.They should have very beautiful life .
അഭിനന്ദനങ്ങൾ..... 💕💕💕
സാമി സാറും മഹേഷ് സാറും പ്രകാശ് സാറും കുടുംബവും. ഒരിക്കലും മറക്കാൻ കഴിയാത്ത രണ്ട് വർഷം ഞാനും ആസ്വദിച്ചു ജോലി ചെയ്തു കൊച്ചി ഷോറൂമിൽ
ഞാൻ കഴിഞ്ഞ 8 കൊല്ലം ആയി കല്യാണിൽ work ചെയ്യുന്നു...
എന്നും ഇവിടെ ജോലി ചെയ്യാനും ആഗ്രഹിക്കുന്നു.
കഴിഞ്ഞ കോവിഡ് സമയത്തു പല കാരണങ്ങൾ കൊണ്ട് ജോലി പോയ കുടുംബങ്ങളെ ഞങ്ങൾക്ക് അറിയാം.... അപ്പോഴും ഞങ്ങളെ ഓരോരുത്തരെ കൂടെ നിർത്തുകയും,,,, ബോണസ്,, സാലറി ഇന്ഗ്രെമെന്റ് തുടെങ്ങി എല്ല്ലാം അനുകൂല്യങ്ങളും തന്ന ആദ്ദേഹത്തിനും കുടുംബംത്തിനും ഒത്തിരി നന്ദി 🙏🙏🙏
ഇനിയും ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
സ്വാമി സർ 😊❤️🙏🏻🙏🏻🙏🏻🙏🏻🙏🏻 ഒരുപാട് കുടുംബങ്ങക്ക് കൺകണ്ട ദൈവം 🙏🏻🙏🏻🙏🏻
Superb .Excellent prsentation
Defnitely your brand stay in the heart of pepole .Your values, ethics, above all your business accumen are all examplory
May God shower progress in all your endaveour
കെട്ടുറപ്പുള്ള സംതൃപ്ത കുടുംബം👍
മക്കളെയും മരുമക്കളെയും പേരകുട്ടികളെയും കൂടെ ഇരുത്തിയുള്ള ഭക്ഷണം കഴിക്കലും,ബിസിനസ് ഡിസ്‌കസും അതാണ് സംസ്കാരം 😍😍😍
അവരുടെ. ഒത്തൊരുമ. അത് തന്നെയാണ്. വിജയം
എളിമയും വിനയവും...
അദ്ദേഹത്തിലും മക്കളിലും ..
കാണാൻ കഴിയുന്നു..
അത് വലിയ ഒരു കാര്യം ആണ്...
നല്ല കുടുംബം👏
What an ideal lifestyle,what a family ❤️❤️❤️
Great,,, Happy to see their happiness... 😍
ഇദ്ദേഹത്തിൻറെ കുടുംബം വളരെ പഴക്കമുള്ളതും പരമ്പരാഗത ധനാഢ്യ കുടുംബമാണ്
Perfect interview 👌The Manorama touch 💖
ഇവർ ജോലിക്കാരെ ഇരുത്തുന്നുണ്ടോ നേരത്തെ ഇവർക്ക് എതിരെ പരാതി ഉണ്ടായിരുന്നു
Mm എന്നിട്ട്
@@moorthyts1844 🤷♂️
@@suryasandy1998 അതെന്താ ശരിക്കും കയറ്റിയോ
@@johndutton4612 omg...😫 Avide checking strict aayirunnu yennanu paranjath....veetil ammayum aniyathiyum okke undallalo le... Shame on u guys
ഇവരെ പോലുള്ളവരെ കാണുമ്പോഴാണ് ഈ ലോകത്തിൽ നന്മ ഇനിയും ബാക്കിയുണ്ട് എന്ന സത്യം മനസ്സിലാക്കുന്നത് ' .
അനുഗ്രഹീത കുടുംബം മേൽക്കുമേൽ ഉയർച്ച ഉണ്ടാവട്ടെ
Such a unique family which values traditions.... Madumathi madam's song is just amazing.. May sreeraman bless u all abundantly
Great family💙One Day Kalyan will reach the worlds most richest emperor.... 👍
Al hamdulillha God bless you Sir
സംസ്കാരം പണയം വെക്കാത്ത മനുഷ്യൻ 👏
Great sir. Hard working is the success. 🙏🙏
ആദ്യമായാണ് മനോരമയുടെ ഒരു പ്രോഗ്രാം Skip ചെയ്യാതെ കാണുന്നത് 🥰🥰അടിപൊളി ഫാമിലി, sir നല്ല രസികനാണ് ✌️✌️
Wonderful family....sirneyum kudubathineyum businessineyum oru paad uyarathil ethikkatte.....respect all of u...
പട്ടിന് ലോകം നൽകിയ പേര് കല്യാൺ സിൽക്സ്....... 🙏🙏🙏
പരസ്യം മനസ്സിൽ പതിയുന്ന രീതിയിലാണ്
Hats off sir, a quality businessman who upholds tradition, you may continue to be successful, that BRAHMIN narration could have been avoided, no one is superior to others except humanity.
ഞാൻ എപ്പോഴും Kalayan ൽ നിന്നാണ് Purchase ചെയ്യുന്നത് .... വിശ്വസിച്ച് വാങ്ങാം
VOW. It is really impressive.God bless ur family.
ഇവർ നറുക്കെടുപ്പിലൂടെ ബെൻസ് വണ്ടി കൊടുക്കുന്ന തൊക്കെ വാർത്ത ആക്കണം ജനങ്ങൾ കാണട്ടെ
Ath kalyaana Raman
Ith Pattabhiraman
Nalla manushyatwamulla Manushyan
Enikk personal Ayitt ariyaam nalla manusyasnehi
@@babukhanferoz kalayana ramanum ottum Moshamalla nalla aal aanu🥰
Congrats🌹🌹🌹🌹🌹🌹.
ഒരു കാലത്ത് ഞാനും അവിടെ യായിരുന്നു work ചെയ്തത്.a sweet memories........
Excellent program Big salute God bless you with family members video beautiful
ചുവന്ന കൊടി കുത്താൻ വന്ന കമ്മികളെ കൊട്ടേഷൻ കൊടുത്ത് പഞ്ഞിക്കിട്ട കഥ കൂടി പറ സാറേ
അത് നന്നായി അങ്ങിനെ ഉണ്ടെങ്കിൽ തന്നെ .ഈ വഴി എല്ലാ ബിസിനസ്സുകാരും സ്വീകരിക്കണം എന്നാണ് എന്റെ ഒരിത്
@@നെൽകതിർ നേതാക്കൾക്ക് ഒര് നിശ്ചിത തുക, ഇലക്ഷൻ ടൈമിൽ party fund ഒക്കെ കൊടുത്താൽ കൊടി കുത്തില്ല
ഐക്യമുള്ള കുടുംബ സംഗമം 🥰🥰
Such a amazing business family,even they are the leading textile business brand in India still he holding the culture and traditions.
ഇദ്ദേഹം ശരിക്കും ഫുൾ ബസ്സിനസ് പ്ലാനർ ആണ്
ഈ സന്തോഷത്തിൽ പങ്ക് ചേരാൻ അമ്മ ഇല്ലല്ലോ എന്ന ഒരു ദുക്കമാർത്തം
Great family and great business man 💚💚💚💚💚
ക്വാളിറ്റി യിൽ ഒരു കോംപ്രമൈസ് ഉം ഇല്ല. അത് വളരെ പോസിറ്റീവ് ആയ കാര്യം ആണ്. മറ്റൊരു കടയിൽ പോയാലും ഈ അനുഭവം ഉണ്ടാവില്ല 🙏
🙏🙏🙏
Mainly Enikku focus cheyyan kazhinjathu, Eathu Higher position ethiyalum Nammude Samskaram keep cheyithu Pookunnu, Idhehathinde Poole Chila Kudumbam, It's Great
Generation after Generation....
GOD.! Bless you sir 🙏🙏🙏
അറിയാൻ കഴിന്നതിൽ വളരെ സന്തോഷം 💓
Now on you are my brand.....Mr.kalyan Raman....just go on and on.....
മലയാളി കളുടെ അഭിമാനമായ ആളുകൾ
ശരിയാണ്, ഒന്നിച്ച്, ഭക്ഷണം, അത്, നല്ല,അനുഭവം, തന്നെ
ഇത് കല്യൺ ഡിൻക്സ്ന്റെ ചതി അത് ആരും അറിയാതെ പോകരുത് ഈ വീഡിയോ കാണുമ്പോ എന്തോരു സ്നേഹം തോന്നുന്നേ ഞാൻ എന്റെ കല്യാണത്തിന് എല്ലാ തൃശ്ശൂർക്കാരെ പോലെ Dress എടുക്കാൻ kallyan നിൽ തന്നെ പോയി' അതും കുന്നംകുളത്ത് Showroom ഉണ്ടായിട്ടും ഞാൻ തൃശ്ശൂർ പോയി കരണം Selection കുറച്ചു കൂടി കൂടുതൽ തൃശ്ശൂർആണ് എന്നുകേട്ടിട്ട് സംഭവം അവിടെ പോയി എല്ലാവർക്കും ഉള്ള Dress എടുത്തു വന്നു എന്റെ വധുവിന് എടുത്ത Second Dress അതിൻറെ പേര് എനിക്ക് പറയാൻ അറിയില്ല അത് തയ്യിക്കാൻ കൊടുത്തു കല്യാണത്തിൻറെ 4 day മുന്നേ അത് ഇട്ട് നോക്കാൻ വിളിച്ചു പോയി ഇട്ട് നോക്കി Top പുൾ ആയി പിഞ്ഞി പോവ ആയിരുന്നു എന്റെ അച്ഛൻ ഒരു തയ്യൽക്കാരൻ ആണ് അച്ഛൻ തുണി നോക്കി പറഞ്ഞത് കെട്ടി പഴക്കം ആണന്ന് But അത് അവിടെ നിൽക്കട്ടെ ഞാൻ തൃശ്ശൂർ showroom പോയി പറഞ്ഞപോൾ ഉണ്ടായഅനുഭവം വളരെ മോശം ആയിരുന്നു ഇറക്കി വിട്ടു അവർ എന്നിട്ട് ഞാൻ Jayalakshmi പോയി രാത്രിക്ക് രാത്രി അവർ Close ചേയ്യാൻ പോവാർന്നു അവിടെ നിന്ന് മുന്നേ എടുത്തതിനെകാൾ വിലക്കുള്ള Dress എടുത്തേ എല്ലാവർക്കും അറിയാലോ ഒരു കല്യാണചിലവ് കല്യാണത്തിന് 3 day കൂടി സമയംഉള്ളം എന്തോ ആ തയ്യിച്ചു തരുന്ന ചേച്ചി 2 days ഉള്ളിൽ തയ്യിച്ച് തന്നു. ആ Showroom ൽ ഉണ്ടായ അനുഭവം ഒരിക്കലും മറക്കില്ല ഞാനും എന്റെ കുടുംബവും
ഇങ്ങനെ ആവണം യവിടെ ഉയരത്തിൽ ആണെകിലും സ്വന്തം സംസ്കാരം കയ്യിൽ കരുതുന്ന നിങ്ങളാണ് ശരി
🥰
Uff a last 30 seconds
Nailed it sir
Mind routes
അഭിനന്ദനങ്ങൾ.... മുംബയിൽ കല്യാൺ ജ്വല്ലേഴ്‌സ് എവിടെയൊക്കെ ഉണ്ട്...
Vasi ud
@@delinprineattokkaran50 Oh... Thanks. Njan nokki panikooli kooduthalanu
Family ellarum oru Shokam expression .areyo padich irikkunnapole,oru military discipline.
Njanum palakkad Kalyan silks staff aarunnu..ethrem safety vere oru shopilum nammuku kittilla..swamy sir nte wife maranapettappozhum Mahesh sir nte marriage num njan evarude veetilum poyittund..
Thank you very much for big lessons.........
തിരുവനന്തപുരം (Palayam Opp Chandrasekharan Nair Stadium) കല്യാൺ സിൽക്‌സിനെ പറ്റി അത്ര നല്ല അഭിപ്രായം അല്ല കേൾക്കുന്നത്.
തിരുവനന്തപുരത്ത് ആ ഒരു ഷോറൂം മാത്രമേ ഉള്ളു എന്നാണ് എന്റെ അറിവും .
എന്ത് എന്നാൽ Fabrics ന്റെ ക്വാളിറ്റി മോശം എന്നൊക്കെയാണ്.. Shirts ആയാലും Ladies ന്റെ Saree, Lacha ഒക്കെയും Fabrics Low Quality എന്നാണ് പറഞ്ഞു കേൾക്കുന്നത്.
ഇത് ഒരാൾ മാത്രം പറഞ്ഞതോ ഒരു കുടുംബത്തിലുള്ളവർ മാത്രം പറഞ്ഞതോ അല്ല.
അത് കൊണ്ട് കല്യാൺ ന്റെ Textiles Management അത് ഒന്ന് ശ്രദ്ധിക്കുന്നത് നിങ്ങൾക്ക് തന്നെ നന്നായിരിക്കും.
True... Experience undu..
Wedding purchase pinehum bhedham enn thonnn... But day to life dress mosham tanneyanu... Tvm kalyan silks irikunna stalam valare saukaryam ullathanu,nalla collection undayirunnel shop cheythene
@@keerthik7863 പ്രതികരിക്കണം നിങ്ങളൊക്കെ
@@nishathrahim9428 yes njan wedding shopping poyi 2010 kalyan open cheytha year pani kitti,2500 inte saree orazhcha kazhinjappol Keeripparinju nashamayi pinne angottu poyitteyilla
പരസ്പരം മനസ്സിലാക്കി വിജയിച്ചൊരു കുടുംബം 👍🏼👍🏼
Very down to earth person The Real Lucky' Star Manju warrior Thanne
Authorities may learn from these experiences and improve to innovate the checking system without hurting anyone.
🙏God Bless You Always !!🙏
An Ideal Businessman
Prayer for happiness always in this kudumbam
അഭിനന്ദനങ്ങൾ
May almighty showers all the Blessings
മലയാളികളുടെ അഭിമാനം ,
കല്യാൺ സിൽക്സ് & ഗ്രൂപ്പ്
Business mind
Money 💸💰 money 💵 💰 money 💰
U succeed
ഈ പരമ്പര ഒരു കൊല്ലം ഓടിക്കാൻ 🔥🔥🔥🔥🔥തൃശൂർ ജില്ല മാത്രം മതിയാകും. നിങ്ങൾക്ക് അറിയാവുന്ന തൃശൂർക്കാരായ ബിസിനസ്സ്കാരെ കമന്റ് ചെയ്യുക.
Kalyan jewellers
Alukkas
Boby chemmanur
Yusuf ali
Kings group
.....
@@alwincherian2767
Manappuram
V guard
Rajas
Popular
Dhanalakshmi bank
Federal Bank
Csb
Nadilath g Mart
Cholayil medi mix
@@akhilr9736 federal Alappuzha alle bro? Avar Thrissur based aano?
Kp nambudiris
Kochousep chittilapilly
Vaidyaratnam group thaikat mooss
Elite group
Chemmannur
Alukkas
Chakolas etc
Pnc menon
Ck menon
Sundr c menon
Georgetan he is most flats in burjkhalifa
Ramachandran ottapath(choppies -africa)
ബ്രഹ്മണനായാലും, കൂടിയ ജാതി ആയാലും കുറഞ്ഞ ജാതി ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും അതിങ്ങനെ പറഞ്ഞ് നടക്കേണ്ട ആവശ്യം ഇല്ല..
കുടിയ ജാതി ആയാൽ ആ രീതിയിൽ ജീവിക്കുക കുറഞ്ഞ ജാതിയിൽ ഉള്ളവർ അങ്ങനെ ആണ് ജീവിക്കുന്നത് എന്നുള്ള കാഴ്ചപ്പാടും ചിന്തകളും മാറ്റി വെക്കുക.. കാല കാലങ്ങളായി ആവർത്തിക്കപ്പെട്ടു വന്ന സ്വൊയം തിരിച്ചറിവ് നഷ്ട്ടപെട്ട ജനതയുടെ അറിവില്ലായ്മ ആണ് ജാതിയും മതവും
നിങ്ങളും ഞാനും നമ്മളും എല്ലാം യുഗ യുഗാന്ദരങ്ങളായി ഉൾക്കാഴ്ച്ച നഷ്ടപെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്.
വളരെ ശെരി.
Great family ❤️
Thanks for this video
We love you kalyan family ❤️💕
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ താങ്കളേയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ....