Це відео не доступне.
Перепрошуємо.

അവർ ഇപ്പോൾ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു. 💯Their decisions for you

Поділитися
Вставка
  • Опубліковано 16 сер 2024
  • Created by InShot:inshotapp.page...
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

КОМЕНТАРІ • 237

  • @Ammu78
    @Ammu78 11 місяців тому +34

    സത്യം... Move on ചെയ്യാൻ പറ്റുന്നില്ല...അവർ ചിന്തിക്കുന്നു കേൾക്കുമ്പോ വല്ല്യേ സന്തോഷം

    • @bossgaming8841
      @bossgaming8841 10 місяців тому

      Enikkum move on cheyyan pattunilla 😢

  • @user-dc4yu5kz3q
    @user-dc4yu5kz3q 9 місяців тому +2

    🙏🏻എല്ലാം സത്യമാണ് mam അവഗണനയായിരുന്നു ഞാൻ എല്ലാം നിർത്തി ഇപ്പോ റീഡിങ് കണ്ടു സമാധാനിക്കുന്നു അത്രേയുള്ളൂ ❤❤❤❤❤❤ ഇനി ദൈവം തീരുമാനിക്കട്ടെ 🙏🏻❤❤❤❤❤❤😊

  • @DggHhhj-ku1sb
    @DggHhhj-ku1sb 11 місяців тому +4

    സ്നേഹിച്ചുപോയതിന്റെ പേരിൽ ഒരുപാടു അവൾ വേദനപ്പിക്കുന്നു വേണച്ച വന്നമതി thankyou chechi 🙏❤️

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 11 місяців тому +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട riding മാമിൻ്റെ ആണ് ❤❤❤❤

  • @sreelathasasi9735
    @sreelathasasi9735 11 місяців тому +6

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്.എന്നും സ്നേഹത്തോടെ കൂടെ ഉണ്ടാവണം.പ്രാർത്ഥിക്കണം. Thank you mam 🙏🙏🙏

  • @sreepriya5057
    @sreepriya5057 11 місяців тому +10

    Pile no 1, clues കൂടുതലും മാച്ച് ആവുന്നുണ്ട്. Thank you universe 🥰🥰🥰🙏🙏🙏

  • @rasiya7084
    @rasiya7084 11 місяців тому +5

    Pail1സത്യമാവാം നോക്കാം അങ്ങിനെ അയാൾ സന്തോഷം mem എനിക്ക് മറക്കാൻ പറ്റുന്നില്ല 👍ഗുഡ് റീഡിങ് 2ദിവസമായി ഞാൻ മാറി നിൽക്കുകയാണ് താങ്ക്യു യൂണിവേഴ്‌സ് 🙏

  • @1996SA
    @1996SA 10 місяців тому +1

    ആളുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 1 ഇയർ ആക്കാൻ പോകുന്നു.... ഇനി ആരെയും പറ്റി ചിന്തിക്കുന്നില്ല ചേച്ചിയുടെ videos എല്ലാം കാണാറുണ്ട് കാണുമ്പോൾ കിട്ടുന്ന ഫീൽ അത് മതി വേറെ കൂടുതൽ ഒന്നും പ്രേതീക്ഷിച്ചിട്ട് അല്ല...... ❤️

  • @user-do5jl3mp6j
    @user-do5jl3mp6j 11 місяців тому +3

    1pail സത്യം... ഞാൻ move on ചെയ്യതു.... ഒരുപാട് താന്ന് കൊടുത്തു.... ഒരു പാട് അവഗണന ഏറ്റു വാങ്ങി...... Universe ഇൽ sarander ചെയ്യതു...... ഇനി universe തീരുമാനിക്കട്ടെ......🙏🙏
    Thank you universe ❤❤
    Thank you mam ❤❤

  • @RaniRani-xt9rg
    @RaniRani-xt9rg 11 місяців тому +2

    താങ്ക്സ് മാം, എപ്പോഴും നല്ലതേ വരൂ, അദ്ദേഹംത്തിനും, ♥️♥️♥️🥰🥰🥰♥️♥️, താങ്ക്സ് യൂണിവേഴ്സ് ♥️♥️♥️🥰🥰♥️😘🙏🙏🙏

  • @sajeevkumar8243
    @sajeevkumar8243 4 дні тому

    ഏല്ലാം മനസിലക്കി അവൾ എന്നിലക്ക് തിരിച്ചു വന്നുവെന്നു ഞാൻ വിശ്വസിക്കുന്നു ❤❤❤❤

  • @user-cj2mh2fz3u
    @user-cj2mh2fz3u 11 місяців тому +3

    PILE No: 1 ഏറെ കുറെ ശരിയായി തോന്നി.👍

  • @ranjithbs4357
    @ranjithbs4357 11 місяців тому +1

    കുറച്ച് കാര്യങ്ങൾ വളരെ വളരെ ശരിയാണ് 👍🏻

  • @jayajaya7927
    @jayajaya7927 11 місяців тому

    ശരിയാണ്. എന്റെ മനസിലുള്ളത് ഇതൊക്കെയാണ്. ഒന്നാമത്തെ ഫയലുകൾ പറഞ്ഞത്. ഞാൻ മനസുകൊണ്ട് മാറുവാണ് 🙏

  • @dhanyadasan2360
    @dhanyadasan2360 11 місяців тому +2

    Thanks universe Thanks Divine Thanks Angel ❤️🌈🦋💗💓💟🙏💯 correct music ayitte bhadham unde... njan padum ,2 perude first A,D Thanks mam ❤️🙏

  • @umanambissan4143
    @umanambissan4143 11 місяців тому +2

    Paranjath Satyam 1st pile. Ente person inganoke chindikkunu ennu kettapol orupad santhosam. Thirich vanal santosthode swekarikum. Varan vendi prarthikunnu universe
    Thanks universe 🙏🏻

  • @jayeshjay6016
    @jayeshjay6016 11 місяців тому +1

    മറ്റുള്ള ചാനെലിൽ റീഡിംഗ് കണ്ടതിൽ വച്ച് മികച്ച reading ചേച്ചിയുടെതാണ് എൻ്റെ situation ആണ് പറഞ്ഞത് ഇപ്പൊൾ chasing നിർത്തി ഞാൻ 6 months ആയിട്ട് എൻ്റെ ലൈഫിൽ ഇപ്പൊൾ ശ്രദ്ധിക്കുന്നു നല്ല രീതിയിൽ സത്യമായ റീഡിംഗ് ചെയ്ത ചേച്ചിക്ക് ഇരിക്കട്ടെ എൻ്റെ വക കുതിരപവൻ 💕 💕💕💕

  • @Anusree444
    @Anusree444 11 місяців тому +5

    I strongly claim this positive energies 🙏
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angel 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @aneeshkannan8582
    @aneeshkannan8582 11 місяців тому +3

    ഇതെല്ലാം ആവിശ്യമില്ലാത്ത ഓർമ്മ കളാണ്❤നടക്കാത്തകാരൃങ്ങളാണ്❤മാം പറയുന്നത്ശരിതന്നെ😢ഇതിനുഎങ്ങിനെ🎉ഒരുമറുവടിപറയുവാൻപറ്റുംഓർക്കുവാൻതന്നെഭയമാണ്പിൻമാറുവാനുംകഴിയുന്നില്ല😢എന്നാൽകുടെകൂട്ടുവാനുംകഴിയുന്നില്ല😢പാവമാണ്ഒത്തിരി🎉ഇക്ഷടമാണനിക്കുജീവനാണ്🎉ഒരുനല്ലമനസ്സിൻറ😢 ഉടമയാണ് ഒക്ക ശരിയായിരുന്നാലും😢പരിഹാരമില്ലാത്ത❤ അവസ്ഥ യാണ്എങ്ങിനെപറഞ്ഞ്മനസ്സിലാക്കുംഎന്നിലുംഅറിവും🎉പക്കതയുമുള്ളവരെടു🤔എങ്ങിനെ🤦🏻‍♀️ എനിക്കു വയ്യ 🎉🎉🎉❤❤❤👍

    • @user-bx2nl2zt2m
      @user-bx2nl2zt2m 11 місяців тому

      എന്ന പിന്നെ എന്തിനാ സ്നേഹിക്കാൻ പോയത്... എന്തിനാ സ്‌നേഹം കൊടുത്തു മോഹിപ്പിച്ചത്.. നിങ്ങളുടെ സിറ്റുവേഷൻ ശരി അല്ലാതെ വരുബോൾ അങ്ങോട്ട് ഒഴിവാക്കും പക്ഷെ ആ മനസിന്റെ അവസ്ഥ എന്താണെന്നു ചിന്തിക്കുന്നുണ്ടോ.. എത്ര പക്വത ഉള്ള ആളു ആണെങ്കിലും

    • @aneeshkannan8582
      @aneeshkannan8582 11 місяців тому

      @@user-bx2nl2zt2m അതിനു ഞാൻ നിങ്ങളെ സ്നേഹിച്ചില്ല എന്ത് അബദ്ധമാണ് ഈ പറയുന്നത് കള്ളമണ് 🤦🏻‍♀️😂😂😂😂🙏👍

    • @user-bx2nl2zt2m
      @user-bx2nl2zt2m 11 місяців тому

      @@aneeshkannan8582 excuse me ഞാൻ അതിൽ എന്നെ സ്നേഹിച്ചു എന്നൊരു വാക്ക് പോലും പറഞ്ഞിട്ടില്ല... പിന്നെ എന്തിനാ എന്തൊരു അബദ്ധം ആണെന്നൊക്കെ പറയുന്നത്.. പിന്നെ കള്ളമാണെന്നോ.. ഞാൻ നിങ്ങൾ അതിൽ പറഞ്ഞതിന് മാത്രം മറുപടി പറഞ്ഞുള്ളു.. വായിച്ചതിനു റിപ്ലൈ തന്നു എന്നു മാത്രം.. എല്ലാവർക്കും മനസ് ഉണ്ടെന്നു ഓർത്താൽ നല്ലത്.. അതിപ്പോ ഇതു ആര് ആണെങ്കിലും ഇയാൾക്കും 🙏🙏🙏🙏

  • @sugunak6234
    @sugunak6234 11 місяців тому +1

    പൈൽ 1 ആണ് ചൂസ് ചെയ്തത് എല്ലാം ശരിയായിക്കാം. ഇപ്പോഴും വരാൻ മനസ് കാണിക്കുന്നില്ല. ഈ മാസം അവസാനം വരെ കാത്തിരിക്കും അത് കഴിഞ്ഞാൽ വിധി പോലെ വരട്ടെ 🙏🙏🙏

  • @dhanyadasan2360
    @dhanyadasan2360 11 місяців тому +2

    Thanks universe Thanks Divine Thanks Angel ❤️🌈🦋💗💓💟🙏💯 correct music ayitte bhadham unde... njan padum ,2 perude first A,D Thanks mam ❤️🙏 I claim Reunion 🙏🙏🙏🙏

  • @drishyatm6011
    @drishyatm6011 11 місяців тому +1

    Pile 1 Reading reasonated aanu. music aayi connection und njan oru music artist aanu. December month ente partner birthday month aanu.long distance relationship aanu. traveling ishttam aanu ente partnerku. Letter D ente name first letter aanu. I strongly claim it ❤️ Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️❤️

  • @subeeshjoseph8232
    @subeeshjoseph8232 11 місяців тому

    Pile 1അവൾ ഹാപ്പി ആയിട്ട് ഇരിക്കട്ടെ എപ്പോഴും 🙏🏻🙏🏻🙏🏻

  • @arunaaniyanachu1895
    @arunaaniyanachu1895 4 місяці тому

    100% സത്യം മാണ് ഞാൻ ഒഴിവാക്കാൻ തുടങ്ങി

  • @RuksanaRuppy
    @RuksanaRuppy 11 місяців тому +1

    പറഞ്ഞതൊക്കെ സത്യം ആവട്ടെ. Univers ❤

  • @leelanandanam3556
    @leelanandanam3556 3 місяці тому

    vendennu vekkan pattunnilla.univers Avane enikk tharatte❤❤❤❤om nama shivaaya🙏🙏🙏🙏🙏🙏

  • @user-vn7jt1vw2m
    @user-vn7jt1vw2m 9 місяців тому

    താങ്ക്സ് ❤❤❤കറക്റ്റ് ആയിരുന്നു.... ഇപ്പൊ ഉള്ള അവസ്ഥ ആണ് ഇത്. പോസിറ്റീവ് a

  • @sumakj6960
    @sumakj6960 4 місяці тому

    സത്യം മറക്കാൻ പറ്റുന്നില്ല ❤️

  • @jyothimolbs8185
    @jyothimolbs8185 11 місяців тому +5

    Thank you thank you thank you universe❤

  • @jisu684
    @jisu684 11 місяців тому

    👌🏻❤️full video എനിക്ക് 👍🏻👌🏻❤️🙏longdistance ആണ്, ദേഷ്യം, യാത്ര ഇഷ്ടം, move on ചെയ്യാൻഞാൻ ആഗ്രെഹിക്കുന്നു., ബട്ട്‌ അദ്ദേഹത്തിന് പറ്റില്ല.ഒരു പാട് ജാട ഇട്ടിരുന്നാൽ ഞാൻ നഷ്ടപ്പെടും എന്ന് തോന്നി എല്ലാം ഒഴിവാക്കി വരാൻ ശ്രെമിക്കുന്നു 🥰ഒരുപാട് ഞാൻ അനുഭവിച്ചു.താഴ്ന്നു കൊടുക്കും തോറുംഒരുപാട് അങ്ങ് അഹംഭാവം.എന്തായാലും മിണ്ടി വരുന്നുണ്ട് അങ്ങനെ വേണമല്ലോ.ഇനി ഇപ്പൊ ഞാൻ കുറച്ചു വെയിറ്റ് ഇട്ട് നില്കും എല്ലാത്തിനും ഒരു പരിധി ഉണ്ടല്ലോ ,,letterSAB, August,may march, 14,white,👍🏻🙏🌹

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 місяців тому

    സത്യം ആണ് ഒരു പാട് സ്‌നേഹിച്ചു പക്ഷെ എന്ന് ഒരു പാട് വേദനിപ്പിച്ചു പക്ഷെ ഇത് കേൾക്കുമ്പോൾ ആശിച്ചു പോകുന്നു

  • @devadas-fo7gy
    @devadas-fo7gy 11 місяців тому +2

    ❤ THANK U UNNIVERSE ANGELS DIVINE ❤️💯 Reading sathyam Annu ❤

  • @fareeds187
    @fareeds187 11 місяців тому +3

    I claim reunion ❤️💞❤️
    Thank you universe ❤️💞❤️🙏Thank you Angels ❤️💞❤️🙏Thank you divine ❤️💞❤️🙏 Thank you so much ma'am ❤️💞❤️🙏
    Pile 1 December, March, August, S

  • @aswathysasikumar_
    @aswathysasikumar_ 11 місяців тому +4

    Thankyou god
    Thankyou universe
    Thankyou angels ❤

  • @alanyt7685
    @alanyt7685 11 місяців тому +1

    Thanks യൂണിവേഴ്സ് നന്ദി നന്ദി 🙏🙏🙏🙏🙏

  • @advaith2006
    @advaith2006 11 місяців тому +2

    Good reading, I selected pile 1 , She never moved on. Sometimes on and off because of fear as it's an extra marital affair with a huge age difference 😊 However I came to know that she is loyal, loving as well as caring. Am proud of she❤ because am too elder. 😊 Real, Sincere love has no limitations. I am happy like anything ❤

  • @user-ot1sx2kh1e
    @user-ot1sx2kh1e 11 місяців тому +5

    Thank you universe..❤❤❤

  • @AmrithaAM
    @AmrithaAM 11 місяців тому +1

    Pile 1 I strongly claim this positive energy
    Thank youuuu UNIVERSE ❤❤❤❤

  • @priyankaanju6878
    @priyankaanju6878 11 місяців тому

    Pile 2 പറഞ്ഞത് കുറെ കാര്യം ആയി connect ചെയ്യാൻ പറ്റുന്നുണ്ട്. ഈ reletion നിർത്താം എന്ന് സ്വയം തോന്നി ആളുമായ് സംസാരിച്ചു stop ചെയ്തു ഇന്നലെ . Past life ആയി എന്തോ ബന്ധം ഉണ്ട് എന്ന് ആൾ പറയും ആയിരുന്നു. ചേച്ചി പറഞ്ഞത് പോലെ തിരിച്ചു വരുമോ എന്ന് നോക്കാം.

  • @jishasreejith4015
    @jishasreejith4015 11 місяців тому +2

    Thankyou mam gd msg ❤️❤️❤️
    Thankyou univers❤️❤️
    Thankyou angels ❤️❤️❤️

  • @jessdj1086
    @jessdj1086 11 місяців тому

    Ente Achu😭😭😭ithil paranjirikkunnathellam correct aanu. Enne miss cheyyunnundennarinjathil orupadu sandosham😭😭vannal 2 kayyum neeti njan sweekarikkum 😭😭😭thank u god🙏🏻thank U universe🙏🏻thank you angels🙏🏻

  • @ashakrishna9690
    @ashakrishna9690 11 місяців тому +4

    Thank you universe❤

  • @simiasokan4960
    @simiasokan4960 3 місяці тому

    Attract all positivity 🔥.. Thanku maam😊😘.. ❤️❤️.. Thanks universe✨✨

  • @kavijayesh57
    @kavijayesh57 11 місяців тому +3

    I claim this reading🙏😍 thank you mam🙏 thank you universe🙏🙏🙏❤️❤️❤️

  • @amruthapa1432
    @amruthapa1432 11 місяців тому +3

    Thank you universe 💫..i claim togetherness with my Suhaib ♥️

  • @ashithamary7218
    @ashithamary7218 11 місяців тому +1

    I claim this reading pile no. 1
    Thank you universe ❤️
    Thank you angels ❤
    Thank you jesus ❤

  • @sreelekshmims8302
    @sreelekshmims8302 8 місяців тому

    Pile 1 ❤ I strongly claim this positive energy thank you universe ❤️

  • @smcm935
    @smcm935 11 місяців тому

    ❤️Thank you universe❤വിശ്വസിക്കാൻ കഴിയുന്നില്ല എന്താണു സംഭവിക്കുകയെന്നു 2pile Rdg💯 resonatedThank you god❤️🙏

  • @veenasreekumar-18
    @veenasreekumar-18 10 місяців тому

    ക്ലൂസ് എല്ലാം ശെരി ആണ് thw mama thw ❤️❤️🥰🥰😘😘

  • @Rejani341
    @Rejani341 11 місяців тому

    Thank you മാം..pile 1,100&currect ആണ്... പേരിന്റെ ആദ്യ അക്ഷരം വരെ കിട്ടി. S. ഞാൻ രണ്ടു ദിവസം മുൻപ് ഒന്ന് വിട്ടു നിന്നായിരുന്നു. അപ്പോൾ അവർക്കുള്ള വിഷമംങ്ങൾ ആണ് ഇതെല്ലാം എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു... ഇപ്പോൾ ഒരു ആശ്വാസം തോന്നുന്നു... ഇത്രയും സത്യങ്ങൾ അറിഞ്ഞതിൽ.... Thankyou univers 🙏🙏🙏🙏🙏സോഷ്യൽ വർക്കർ, ചാരിറ്റി, സ്ഥിരം യാത്ര, artist ആണ്... വാട്ട്സാപ്പിൽ സ്‌പൈ ചെയ്യാറുണ്ട്.. S അക്ഷരം വരുന്നതെല്ലാം എന്റെയും കൂടെയാ reading 🙏🙏🙏🙏

  • @snk3889
    @snk3889 11 місяців тому +1

    Pile 2 resonates. I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @suryathejas7649
    @suryathejas7649 11 місяців тому

    Pile 1correct aanu 👌 ente Bharthav thirichu varum. Nandhi Universe 🙏nandhi Mam 🙏

  • @11j917
    @11j917 11 місяців тому +1

    Thankyou mam❤️. Pile 2 resonated. I strongly claim this positive energies. Thankyou God❤️❤️❤️❤️. Thankyou universe 🦋🦋🦋🦋🌈🌈🌈🌈🥰🥰🥰🥰❤️❤️❤️❤️❤️.

  • @areyaka7402
    @areyaka7402 11 місяців тому +1

    I claim this reading 11:11 Pile 1 100% resonated 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @sandrajs7843
    @sandrajs7843 9 місяців тому

    Pile 1 ellaaam crct aahnu ithegney😍

  • @iranigeorge5955
    @iranigeorge5955 11 місяців тому

    നല്ല റീഡിങ് ആയിരുന്നു. താങ്ക്സ് യൂണിവേഴ്സ് താങ്ക്സ് മാം....

  • @bindhuvdas6795
    @bindhuvdas6795 11 місяців тому +4

    Thank you universe 👏👏👏❤️❤️❤️

  • @krishnakannan8537
    @krishnakannan8537 11 місяців тому

    I claim this reading 💯
    I claim reunion 💯
    I claim togetherness with my person 💯
    Thank you Universe 🙏❤❤❤❤

  • @kirandavid6878
    @kirandavid6878 11 місяців тому

    Correct... Today വില്ൽ happen

  • @devikadevu5648
    @devikadevu5648 9 місяців тому

    Pile 2 resonates. Thank you universe🙏

  • @sindhuck7311
    @sindhuck7311 11 місяців тому

    Valare sariyanu njangal kurachunalayi vereyayirunnu njangal onnavumennu vijatichilla but aal vilichu kazhinju 10minitt kazhinjapol njan ee vdo kandath
    Thank you Univers 🥰❤🙏
    Thanks God ❤🙏
    Thank you mem ❤😘🙏

  • @user-qt4kx7on5u
    @user-qt4kx7on5u 11 місяців тому

    Yes മറക്കാൻ ശ്രമിക്കുന്നു pattunnilla

  • @sruthysunil3766
    @sruthysunil3766 10 місяців тому +1

    ഞാൻ ഇത് കാണുന്നത് ipo 3.08 am. ഉറങ്ങാൻ പോലും പറ്റുന്നില്ല. Move on അവണം എനുണ്ട്. പറ്റുന്നില്ല. ഇത് കേട്ടപ്പോ വീണ്ടും ഒരു പ്രതീക്ഷ 😢

    • @ohm5847
      @ohm5847 9 місяців тому +1

      Saramilla,vishamikathey erikku ellamm sariyayi varum

  • @user-zk3lu4zx6j
    @user-zk3lu4zx6j 11 місяців тому +4

    Thanks you mam ❤ thank you universe

  • @ramyasreekumar7238
    @ramyasreekumar7238 11 місяців тому +2

    Thanku universe❤❤❤❤

  • @greeshmaliya3755
    @greeshmaliya3755 10 місяців тому

    Pile no 1💯 💯 💯 💯 resonated clues are matching thank you almighty 🙏 thankyou ma'am.Paranjathu ellam crct anu.Allekilum manas vedhanich erikumpol anu petten ingane vdos ente kanninu nere varunathu ❤❤❤❤

  • @peekeycreation5368
    @peekeycreation5368 11 місяців тому

    Njan second choose cheythu... ലാസ്റ്റ് clues ൽ വന്ന ലെറ്റർസ്... എന്റെ partner റുടെ name letters ഉം 😍 i am happy in the moments ❤

  • @remanym3964
    @remanym3964 11 місяців тому +1

    I strongly affirm all positive energies in this reading.Thank u universe🙏Thank u ma'm🙏(many clues resonated)

  • @jyothik9234
    @jyothik9234 11 місяців тому +2

    താങ്ക്സ് ❤❤❤🙏🙏🙏

  • @sym.phony2625
    @sym.phony2625 11 місяців тому +2

    Thank you 🙏 Thank you universe, angels, divine, ancestors, and almighty 😇❤️🙏

  • @littysandosh5276
    @littysandosh5276 11 місяців тому

    1 pile നല്ല positive reading ആണ് അവൾ എല്ലാം മറന്ന് തിരിച്ചു വരട്ടെ ഞാൻ കാത്തിരിക്കുന്നു ,ഇപ്പോൾ ജോലി കിട്ടി ,അടുത്ത് ഒണ്ട് പക്ഷേ കാണാൻ പോലും പറ്റുന്നില്ല 🙏🙏🙏🙏🙏🙏🙏😭😭😭😭😭💔💔💔💔💔💔

  • @user-sn7mk2hi6n
    @user-sn7mk2hi6n 10 місяців тому

    വളരെ ശരിയാണ്

  • @abhilashct9221
    @abhilashct9221 11 місяців тому +1

    പറഞ്ഞത് എല്ലാം ശരി തന്നെ പക്ഷേ ഒന്നും നടക്കുന്നില്ല😢😢😢

  • @greeshmaliya3755
    @greeshmaliya3755 10 місяців тому

    Card no 2 ❤️ Thank you Ma'am Thank you almighty.waiting my divine time

  • @arya-cz3uw
    @arya-cz3uw 11 місяців тому +2

    Thank you universe ❤️💖❤️

  • @badarneesai1842
    @badarneesai1842 11 місяців тому

    Tq so much mam,ethrayum pettannu thirichu varanam no contact swtions 😢😢ithukelkumbol valya santhosham,prayer me mam,tq universe,thnk u angel🔥🥰❤❤❤

  • @sharisasidharan175
    @sharisasidharan175 11 місяців тому

    Pile 1 thanku universe 🙏🏻🙏🏻🙏🏻

  • @saranyaisaranya172
    @saranyaisaranya172 11 місяців тому +2

    Thank you universe 💖💖💗❤❣️❣️❣️❣️❣️❣️🦋🦋🦋🕊️🕊️🕊️🕊️🕊️

  • @Minishaji-wr7uo
    @Minishaji-wr7uo 10 місяців тому

    എല്ലാം സത്യമാണ്❤

  • @bestmusic5327
    @bestmusic5327 11 місяців тому

    Wow❤❤❤mom,,enik,viswosikaan,pattunilla😢😢😢😢😢love,you,mom

  • @kottayamkaran...triping9091
    @kottayamkaran...triping9091 10 місяців тому

    I clIm positive energies.. I believe ✨️ thank you universe ✨️thank you god✨️ thank you angle✨️❤️

  • @lsk9964
    @lsk9964 11 місяців тому +1

    Pile2 also resomated 💯% truly said 🥰🥰🤗🤗

  • @anithaindira5585
    @anithaindira5585 11 місяців тому +3

    ❤thank you Universe❤🙏🕉️🙏🕉️🙏

  • @anithatr6114
    @anithatr6114 10 місяців тому

    Yes after 23rd time is okay thank you universe

  • @user-zl2ro1hd2r
    @user-zl2ro1hd2r 10 місяців тому

    Ella Satyam njanorupaadukaranjuthalarnnu koodeyundayittupolum enneyorupaadu avoidcheithu upadravichu harazzcheithu aarorumillathe ottapeduthy njanellamavanil arppichu but ente dooreyakatty yipol njdn kurachaayi akannunilkunnu so yini universinullsthanu tnksalotda

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv 11 місяців тому

    പറഞ്ഞത് എല്ലാം സത്യം ആണ് 👍

  • @samdaniel7148
    @samdaniel7148 11 місяців тому

    Nice video..., 1st Pile... reading 100% correct . Thank you univers power. 👍👌👌👌❤❤❤❤☺️😍😍👏👏👏🤝...

  • @user-on7yt8gv4o
    @user-on7yt8gv4o 11 місяців тому +1

    Pile 2 I claim this reading ❤❤

  • @vinithavasu209
    @vinithavasu209 11 місяців тому

    സത്യം 🙏.....thanku യൂണിവേഴ്സ്

  • @diyareshma8161
    @diyareshma8161 11 місяців тому +1

    Thanku universe ❤

  • @sanalsasidhar4533
    @sanalsasidhar4533 11 місяців тому

    I claim this pile 1 reading clues 7 nos related to me and x wife

  • @sheebafathima1869
    @sheebafathima1869 11 місяців тому

    Pile 2 thanku univers ❤️❤️❤️🌹🌹🌹thanku maam

  • @sreepournami
    @sreepournami 11 місяців тому +1

    No 2. Thanks to universe❤

  • @unn945
    @unn945 11 місяців тому

    First pile is resonated,thank universe and mam 🙏🙏😊.enik message ayachu ippo ❤❤❤😊

  • @Shyamavarnan8378
    @Shyamavarnan8378 11 місяців тому

    1card ആണ് chose ചെയ്ത് ദേ 😂എന്റെ പുറകേ വിളിച്ചു ശല്യം ചെയ്യുന്നസത്യം ആണ് 🙏. അഹങ്കാരം പിടിച്ചു പോയതാ തിരിച്ചു വന്നു നാണമില്ലാതെ 😅

  • @adhithyaraj225
    @adhithyaraj225 11 місяців тому +1

    Thankyou universe ❤

  • @user-px3oi5rm4z
    @user-px3oi5rm4z 10 місяців тому

    Ellam sathyamanu❤thank u

  • @ansahjn
    @ansahjn 11 місяців тому

    Pile 1 ellam sathyamann thank you universe ❤😢

  • @intouchhomenursingservices434
    @intouchhomenursingservices434 11 місяців тому +1

    ❤ correct 100% pile1 thanks maam

  • @unn945
    @unn945 11 місяців тому +1

    Thank you universe pile 1 ❤😊