'MLA തലയടിച്ച് വീഴുകയായിരുന്നു ഞാന്‍ ഞെട്ടിപ്പോയി, താത്കാലിക ബാരിക്കേഡായിരുന്നു ഉണ്ടായിരുന്നത്‌'

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 15

  • @user-ob4io6bk8v
    @user-ob4io6bk8v 3 дні тому +3

    ആർക്കും ഒന്നിലും ഉത്തര വാദിത്തം ഇല്ലാ,, ചോദിക്കാനും പറയാനും ആളില്ല,, എല്ലാം തോന്ന്യവാസം,,, കാശു, കാശ്, കാശ്ശെ , കാശ് മാത്രം എല്ലാവർക്കും,, കലി കാലം സഹിക്കുക എല്ലാം സഹിക്കുക 🌹🌹🙏🙏🙏

  • @bindupd1525
    @bindupd1525 3 дні тому +4

    ഒട്ടും സുരക്ഷിതത്വം ഇല്ല എന്ന് മനസ്സിലാകുന്നു

  • @sunshine..581
    @sunshine..581 3 дні тому +5

    ഇത്രയും ഉയരത്തിൽ ഒരു കസേര ഇടുമ്പോൾ മുൻപിൽ ഒരു പ്രൊട്ടക്ഷൻ ബാറിയർ ഇടാൻ പോലും കഴിയാത്ത മണ്ടന്മാരായ ആളുകൾ 🙄അത് യഥാസമയം നോട്ട് ചെയ്യാൻ കഴിയാത്ത പോലീസ്, സുരക്ഷാ സംവിധാനങ്ങൾ .. what's happening 🤦

    • @sujithmathewabraham9961
      @sujithmathewabraham9961 3 дні тому +1

      Arkanu dhrithiyil icuvilninnu varendathi😂😂😂

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk 3 дні тому

      ,പിണറായി രാജി വെക്കണം പറ്റിയാൽ ഇന്ന് തന്നെ......ഹല്ല പിന്നെ സതീശേട്ടൻ അറിഞ്ഞാൽ ആദ്യം പറയുന്ന കാര്യം ഇതായിരിക്കും...😅..

  • @Kgpadmakumar-vl4mq
    @Kgpadmakumar-vl4mq 3 дні тому +7

    ആർക്കാണ് ഇവിടെ സ്റ്റേഡിയം വേണ്ടത് ...എന്തിനാണീ സ്റ്റേഡിയം ഒക്കെ പണിഞ്ഞ് ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നത് ....????

    • @INDIAN-bp7ly
      @INDIAN-bp7ly 3 дні тому

      ലോകത്തിലെ ഏത് കാര്യത്തിലും ഒരു ചെറിയ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടാകും അതുകൊണ്ട് electricity, train, വാഹനങ്ങൾ, aeroplane, വലിയ building കൾ തുടങ്ങിയ ഒരുപാട് കാര്യങ്ങൾ നമുക്ക് വേണ്ട എന്ന് വക്കുന്നതാണ് നല്ലത്. ആരും മരിക്കുകയും ഇല്ല.

  • @വടിവേലുമൊതലാളി

    വീണത് MLA ആയത് കൊണ്ട് മീഡിയ ക്ക് 2 ദിവസത്തേക്ക് ഉള്ളത് ആയി 🤧 പാവപെട്ട ആരേലും ആയിരുന്നേൽ ഒരൊറ്റ ന്യൂസിൽ തീർന്നേനെ

  • @sujithmathewabraham9961
    @sujithmathewabraham9961 3 дні тому +2

    Hasmi undayirunel thaye ninnu pidichene😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 дні тому +1

    Arkanu ithrem pettenu icuvinnu varendathu😂😂

  • @rajeshvalappil5939
    @rajeshvalappil5939 3 дні тому

    എന്തിനാ ഇത്ര തീടുകം,5 മിനിറ്റു കൊണ്ട് ഇറങ്ങി പോകേണ്ട തു 3 സെക്കന്റ്‌ കൊണ്ട് എത്തി..... (മാഡം ഇതു തന്നെ അല്ലെ മുൻപ് പറഞ്ഞത് ആർക്കാണ് ഇത്ര തീടുകം ) ദൈവം എല്ലാം കാണുന്നുണ്ട് 😂

  • @sujithmathewabraham9961
    @sujithmathewabraham9961 3 дні тому +1

    Mla (Mukalinnu Lllu odinju Aal)

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 3 дні тому

    ബാരിക്കേഡ് സ്ട്രോങ് അല്ലാതെ യായതാണ്പ്രശ്നം ഷിയാസ് അവിടെ വരരുത് വന്നാൽ ആകെ അലമ്പാക്കും

  • @jmrcontractors9687
    @jmrcontractors9687 3 дні тому

    മെല്ലെ... ധൃതി വെക്കല്ലേ... മെല്ലെ പോകു