ഉദ്ധിഷ്ട കാര്യങ്ങൾക്കായി ശ്രീ ആഞ്ജനേയ സ്വാമിഗാനങ്ങൾ |Hindu Devotional|Hanuman Devotional Songs

Поділитися
Вставка
  • Опубліковано 22 лис 2019
  • Click Here to Subscribe Now goo.gl/6wu1s9
    Hanuman Song Malayalam
    Sivamayam Album Songs
    Hindu Devotional Songs Malayalam
    Hanuman Malika Stotram
    Hanuman Sloka Malika Mp3
    Siva Bhakthi Ganangal Malayalam
    Hanuman Songs Malayalam
    Ajaneya Mantra Remix
    God Songs Malayalam MP3
    Hindu Bhakthi Songs Malayalam MP3
    Anjaneya Swami Mantra Malayalam
    MC Devotional Songs Malayalam
    MC Audios And Videos
    *********************************************************
    Lyrics : Siju Thuravor
    Music : M. G. Anil, Mohandas
    Singers : Pavithra Mohandas
    ____________________________________________
    SONGS
    _____________________
    01. Aalathiyooril......................
    02. Aalathiyoor........................
    03. Anupama Sundara............
    04. Hanuman Kavenariyum....
    05. Kesari Nandhana..............
    06. Kettille Kettille...................
    07. Namo Namo Sree.............
    08. Pavanantmaja..................
    09. Rama Raama...................
    ________________________________________
    god songs malayalam mp3 # shivaratri special songs malayalam # shivaratri special songs # 2019 maha shivratri song # angakale malamele mg sreekumar # poonkettu songs # mg sreekumar ayyappa devotional songs # ayyappa devotional songs malayalam by m g sreekumar # ayyappa devotional songs # ayyappa songs # ayyappa swamy songs # ayyappa devotional songs malayalam # ayyappa devotional songs malayalam yesudas # ayyappa devotional songs malayalam mg sreekumar # hindu songs # ayyappa devotional songs malayalam madhu balakrishnan # old ayyappa songs # ayyappa songs malayalam mg sreekumar # harivarasanam # old ayyappa songs by yesudas # ayyappa devotional songs malayalam kalabhavan mani # sabarimala # ayyappa devotional songs malayalam yesudas old # ayyappa devotional songs malayalam kj yesudas # sabarimalayil thanka sooryodayam # ayyappa devotional songs malayalam jaya vijaya # ayyappa devotional songs malayalam old # old ayyappa devotional songs malayalam # old ayyappa devotional songs # ayyappa bhakthi ganangal # ayyappa devotional songs malayalam unni menon # ayyappa devotional songs malayalam by children # ayyappa devotional songs malayalam harivarasanam # hindu bhakthi ganam yesudas # old ayyappa bhakthi ganangal # malayalam # kj yesudas # hindu devotional songs malayalam # hindu devotional # ayyappa suprabhatham by yesudas # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # malayalam hindu devotional songs latest # malayalam hindu devotional album songs # ayyappa devotional songs malayalam yesudas old # ayyappa bhakthi ganangal malayalam # harivarasanam kj yesudas # kj yesudas harivarasanam # harivarasanam yesudas # malayalam hindu devotional songs collection # ayyappa devotional songs malayalam kalabhavan mani # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # ayyappa songs malayalam kalabhavan mani # devotional songs malayalam malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # hindu # devotional # songs # ayyappa suprabhatham by yesudas # ayyappa bhakthi songs # hindu # devotional # songs # malayalam # ayyappa songs
    ----------------------------------------------------------------------------------------------

КОМЕНТАРІ • 1,3 тис.

  • @askv7636
    @askv7636 2 роки тому +14

    Njaghalku 100%vum hanumanswamy possitive energy Anu swamyeeee..... Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @panchajanyam2477
    @panchajanyam2477 3 роки тому +36

    ജയ് ആജ്ഞനേയാസ്വാമി ശരണം🙏

  • @lathashanmugh614
    @lathashanmugh614 6 місяців тому +9

    ജയ് ഹനുമാൻ . ജയ് ജയ് ശ്രീറാം.

  • @sindhuv7223
    @sindhuv7223 Місяць тому +1

    oom hanumaan saami avihitha bendakarude pidiyil ninnum ente bharthaavinee rekshikeeenamee hanuman swamii 🙏🙏

  • @ajithap2088
    @ajithap2088 3 роки тому +12

    Sree Anjaneya saranm 🙏🙏hare rama hare ramaa 🙏🙏🙏Sree anjaneyaaa 🙏🙏

  • @manakkatchandrasekharan4623
    @manakkatchandrasekharan4623 2 роки тому +5

    Sree Anjaneya Swamiye...Saranam 🙏 Jai Hanuman ji 🙏 Jai Sree Ram ji 🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹🌷🌹

  • @UshaKumari.L
    @UshaKumari.L 13 годин тому

    ഓം ജയഹനുമാൻശരണം 🙏🏻ശ്രീ അജനേയശരണം 🙏🏻ശ്രീ വായുപുത്രശരണം 🙏🏻🌹🌹🌹🌹🌹🙏🏻🙏🏻🙏🏻

  • @oneness7293
    @oneness7293 2 роки тому +11

    🙏🏼ജയ് ശ്രീ റാം ജയ് ഹനുമാൻ 🙏🏼😭😭😭🙏🏼🙏🏼🕉🕉🧡🧡🧡😭😭😭🙏🏼🙏🏼🙏🏼

  • @ramyapv2356
    @ramyapv2356 2 роки тому +32

    ഓം നമോ ഭഗവതേ ആഞ്ജനേയ മഹാബലയ സ്വാഹാ 🙏🙏🙏🙏🙏🙏

  • @anithavenugopal8286
    @anithavenugopal8286 3 роки тому +11

    SREERAMAJAYAM Sreerama dhootham manasa smarami🙏🙏🙏🙏🙏JAI SREE RAM🙏

  • @vanithatailoring9305
    @vanithatailoring9305 10 місяців тому +15

    എന്റെ ഹനുമാൻ സ്വാമി എല്ലാവരെയും കാത്തു കൊള്ളണമേ 🕉️🙏🕉️

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 Рік тому +15

    ഓം ശ്രീ ആഞ്ജനേയ സ്വാമി നമഃ 🙏

  • @thulasiprabha5432
    @thulasiprabha5432 6 місяців тому +38

    എന്റെ ഹനുമാൻ സ്വാമി ഞങ്ങളുടെ എല്ലാം കഷ്ട്ടപാടുകൾ നീക്കി ഞങ്ങളെ അനുഗ്രര്ഹിക്കുമാറാകണേ.

  • @Arun-xt7th
    @Arun-xt7th 11 місяців тому +31

    ശ്രീ ആഞ്ജനേയ കാത്തു രക്ഷിക്കണേ 🥰❤️

  • @SyamalaPanickar
    @SyamalaPanickar 12 годин тому

    എൻ്റെ ഹനുമാൻ സ്വാവിയേ കാത്തു രക്ഷിക്കണേ❤❤❤❤❤❤❤

  • @akhila950
    @akhila950 11 місяців тому +22

    ഓം ആഞ്ജനേയ സ്വാമി ശരണം 🙏🏻. ഞങ്ങളെ കാത്തു സംരക്ഷിക്കണേ 🙏🏻

  • @sudhisudheer5697
    @sudhisudheer5697 6 місяців тому +6

    ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം കാത്തോളണേ സ്വാമിയേ

  • @unnikrishnan2709
    @unnikrishnan2709 8 місяців тому +12

    ❤ ഓം ആഞ്ജനേയ സ്വാമി ശരണം ❤

  • @user-qj9qq7hs3t
    @user-qj9qq7hs3t Місяць тому +2

    ശ്രീ അഞ്ജനയ സ്വാമി ശരണം ഹനുമാൻ സ്വമി ശരണം

  • @anudevuanudevu123
    @anudevuanudevu123 14 годин тому

    ഓം ആഞ്ജനേയ സ്വാമി ശരണം

  • @suma2161
    @suma2161 23 дні тому +6

    മകന് വിദ്യാഭ്യാസത്തിനായി ഭിക്ഷയായി തന്ന പണംതിരിച്ചു ചോദിച്ച് ഭീഷണിപെടുത്തുന്നു അത് തിരിച്ചു കൊടുക്കുവാൻ എനിക്ക് സാധിക്കണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻

    • @SreelekaAnoop
      @SreelekaAnoop 8 днів тому +1

      ആരുടേം ഔദാര്യം സീ കരിക്കരുത് പറ്റും ഡോ God blessing 🙏👍😍

  • @rajeshthaivalath
    @rajeshthaivalath 3 роки тому +64

    ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ

  • @rajichettiar8119
    @rajichettiar8119 2 роки тому +18

    Jai Sree Hanuman Swami💙💙💙💙💙💙🙏🙏🙏🙏🙏🙏🙏🙏🚩🚩🚩🚩

  • @padmasoman6896
    @padmasoman6896 9 місяців тому +8

    🙏🙏🙏🙏🙏🙏🙏ഓം ആഞ്ജനേയ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏

  • @user-bc4dt8cj8i
    @user-bc4dt8cj8i 10 місяців тому +3

    ഓം mമോ ഹാനുമാൻ സ്വാമി ആഞ്ജനേയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyabdon3131
    @babyabdon3131 3 роки тому +56

    ശ്രീ ആഞ്ജനേയ സ്വാമി ശരണം, ഹനുമാൻ സ്വാമിയെ ശരണം 🙏🙏🙏

    • @subhakrishna4671
      @subhakrishna4671 2 роки тому +1

      🙏

    • @gamingmalayali5710
      @gamingmalayali5710 2 роки тому +1

      Take refuge in Sri Anjaneya Swamy, take refuge in hanuman Swamy 🙏

    • @rajainpt4672
      @rajainpt4672 2 роки тому +1

      ഹനുമാൻസ്വാമി ഹരോ ഹരാ വായുഭഗവാൻ ഭഗവാൻ ഹരോ ഹര

    • @sushamakrishnan3313
      @sushamakrishnan3313 2 роки тому +2

      🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @gokulkrishnan5182
      @gokulkrishnan5182 11 місяців тому

      ​🙏🙏🙏🌷👌❤️🌹

  • @Mpramodkrishns
    @Mpramodkrishns Рік тому +2

    🙏🙏🙏🙏🙏 ഹരേ രാമ ഹരേ കൃഷ്ണ🙏 ഓം ശ്രീ ആഞ്‌ജനേയ സ്വാമിയെ നമ🙏🙏🙏🌷🌷

  • @bhadrakumari9958
    @bhadrakumari9958 2 роки тому +31

    കലിയുഗ വരദാ ഹനുമാൻ സ്വാമി സങ്കടം തീർത്തു തരണേ ശ്രീ രാമ രാമ 🙏🙏🙏🙏🙏🙏🙏

    • @anjusreenijayasree.mohanan4557
      @anjusreenijayasree.mohanan4557 Рік тому

      Hanuman swami saranam🙏🙏🙏🙏🙏

    • @sathyank2294
      @sathyank2294 Рік тому

      കലിയുഗവരദാഹനുമാൻഓഠഓഠഒഓഠരാമരാമരാമരാമരാമരാമപാഹിമാഠ

    • @sureshkr4909
      @sureshkr4909 Рік тому

      @@anjusreenijayasree.mohanan4557 I

  • @indiravijayan5356
    @indiravijayan5356 Рік тому +22

    രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം. ശ്രീ ആഞ്ജനേയ സ്വാമിയേ നമഃ വളരെ മനോഹരം 🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌🌹💞❤️💞💞🌹💞❤️🌹💞❤️🌹💞❤️

  • @sobhasurya1351
    @sobhasurya1351 2 роки тому +44

    ആഞ്ജനേയ സ്വാമി നമഃ 🙏🏻🙏🏻🙏🏻

  • @rajiraji2163
    @rajiraji2163 6 місяців тому +1

    ശ്രീ ഹനുമാൻ സ്വാമി എന്റെ ഇന്നത്തെ ഈ സങ്കടങ്ങൾ ഓക്കേ യും തീർത്തു തരണമേ 🙏🙏

  • @jayachandrannairk7301
    @jayachandrannairk7301 5 місяців тому +1

    ഓം ശ്രീ ആഞ്ജനേയ സ്വാമിയേ ശരണം 🙏🏼🙏🏼🙏🏼🙏🏼

  • @vijeesh5032
    @vijeesh5032 2 роки тому +16

    ഓം ശ്രീ ആഞ്ജനേയായ നമഃ.. 🙏ജയ് ശ്രീ രാം 🙏ജയ് ആഞ്ജനെയായ 🙏🙏🙏

  • @prajilakm
    @prajilakm Місяць тому +1

    ശത്രുക്കളിൽ നിന്നും എന്നെയും എൻ്റെ കുടുംബത്തെയും ഈ ലോകത്തെയും കാത്തു രക്ഷിക്കണെ ശ്രീ ഹനുമാൻസ്വാമി ......

  • @sheelams7339
    @sheelams7339 3 роки тому +13

    Anjaneya Swamy🙏🙏🙏 Jai Hanuman, Jai Shriram 🙏🙏🙏

  • @krishnadasc4647
    @krishnadasc4647 3 роки тому +15

    Sreerama vijayam vahikkunna Anjaneyaswamikku namosthuthe... 🕉️🙏🙏🙏

  • @padmajasajikumar9635
    @padmajasajikumar9635 5 місяців тому +1

    ശ്രീ ജയ് ഹനുമാൻ സ്വാമി അനുഗ്രഹിക്കണേ 🙏🙏🙏

  • @sureshbabu588
    @sureshbabu588 Місяць тому +2

    ഹനുമാൻ . സ്വമി ഭഗവാനേ എന്റെ കടവാദ്ധ്യത മാറി കിട്ടണേ ദ ഗ വാ നേ

  • @anuanjuanuanju6272
    @anuanjuanuanju6272 3 роки тому +10

    ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ ജയ് ശ്രീ രാമൻ ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏

  • @user-zm6fu2nl6l
    @user-zm6fu2nl6l Місяць тому +3

    ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-gi3cd9nw9f
    @user-gi3cd9nw9f Місяць тому +2

    ജയ് ഹനുമാൻ, ഞങ്ങളുടെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ

  • @sudhisudheer5697
    @sudhisudheer5697 7 днів тому

    ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം

  • @sneha_regu
    @sneha_regu 2 роки тому +3

    Hanuman swami er manilley yellaverneyum kathu rekshikanam🙏🙏🙏🙏🙏🙏🙏🙏🙏

  • @sasidharana716
    @sasidharana716 7 місяців тому +1

    ❤ ശ്രീ ആഞ്ജനേയ നമഃ❤ആലത്തിയൂർ തമ്പുരാനെ അനുഗ്രഹിക്കണമേ.

  • @sindhuv7223
    @sindhuv7223 Місяць тому +1

    Apsarekum Aparnekum pettenu malla shambelemullaa jolikittaan sahaikkeenamee hanumaan saami 🙏🙏

  • @chandusoffishal2857
    @chandusoffishal2857 2 роки тому +11

    ആഞ്ജനേയ സ്വാമി ഈ മഹാമാരിയിൽ നിന്ന് എല്ലാരേം രക്ഷികണേ 🙏🙏🙏🙏🙏

  • @geethabalankai4290
    @geethabalankai4290 3 роки тому +19

    🙏🙏🙏ജെയ് ശ്രീ രാമ ജെയ് ഹനുമാൻ സ്വാമി ങ്ങങ്ങളെ കാത്തുകൊള്ളണമേ

  • @KrishnankuttyVK-hr9ge
    @KrishnankuttyVK-hr9ge Місяць тому +1

    ജയ്ശ്രീരാം.ശ്രീഹനുമാൻ സ്വാമി നമോസ്തുതേ...

  • @unnivava961
    @unnivava961 14 днів тому

    🙏🏻🙏🏻🕉️🕉️ ഭഗവാനെ അനുഗ്രഹം ഉണ്ടാകണേ.. 🙏🏻🙏🏻🕉️❤️🌿🌿🌹🌹

  • @bhadrakumari9958
    @bhadrakumari9958 2 роки тому +9

    സങ്കടം മോചകൻ ഹനുമാൻ സ്വാമി കാത്തു രക്ഷിക്കണേ ഭാഗവാനെ സങ്കടം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏

  • @radhapv3785
    @radhapv3785 3 роки тому +46

    ഹനുമാൻ സ്വാമിയേ ശരണം . രക്ഷിക്കണേ....

  • @thankamkurup6151
    @thankamkurup6151 2 роки тому +2

    Jay sri ram jay sri hanuman sri hanumath lekshmana seetha sametha sri ramachandra swamiye namah .നല്ല ഭക്തി ഗാനങ്ങൾ .നമിക്കുന്നുഹനുമത് പാദങ്ങളിൽ

  • @jayapalanvv8826
    @jayapalanvv8826 7 місяців тому +1

    ആഞ്ജനേയ സ്വാമി എന്റെ പ്രാർത്ഥന കൾക്ക് ഫലം തന്നിടണം

  • @sheelams7339
    @sheelams7339 2 роки тому +3

    ആഞ്ജനേയ സ്വാമി ശരണം🙏🙏🙏. Jai Srirama Swamy 🙏🙏🙏

  • @my.metharammitharam4305
    @my.metharammitharam4305 2 роки тому +3

    എമഹാമാരിയിൽ. നിന്നും. ഞങ്ങളെ കാത്തുരക്ഷിക്കണേ ആജ്ഞേയാ സ്വാമി

  • @vanithatailoring9305
    @vanithatailoring9305 10 місяців тому

    ജയ് ഹനുമാൻ 🕉️🙏ജയ് ഹനുമാൻ 🕉️🙏ജയ് ഹനുമാൻ 🕉️🙏

  • @radhakrishnantn6692
    @radhakrishnantn6692 3 місяці тому +1

    ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കണേ

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 роки тому +35

    എല്ലാ ഉയർച്ചയ്ക്കും കാരണമായ ഹനുസ്വാമി ശരണു

    • @sujathabalakrishnan3915
      @sujathabalakrishnan3915 2 роки тому +1

      Om karya Siddhi sree Aanjaney swami Namah

    • @rajankk2686
      @rajankk2686 2 роки тому

      Parrasssciathintealafam. Ouozhakkuommo. Ballots. Saturday. Annual. Athunnyirruthyialkollsm. Portia. Sukurryiasukrutha. Ballots. Purity. Spaghetti. Annual. Thank-you. Zhamikkeanammm; m...

  • @sandhyachandran1264
    @sandhyachandran1264 3 роки тому +11

    ജയ് ശ്രീറാം ജയ് ഹനുമാൻ സ്വാമി

  • @priyaprasannakumarkumar1848
    @priyaprasannakumarkumar1848 2 роки тому +2

    ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമി നമഃ 🙏🙏🙏🙏🙏🙏

  • @rajitrraji1044
    @rajitrraji1044 10 днів тому

    Anjaneya swamiente bartavintemmayak sugamillathirikkukayane ethrayumvegam matitharane Swami👃👃👃👃👃

  • @ammeesfoods2211
    @ammeesfoods2211 3 роки тому +37

    പകരം വെയ്ക്കാൻ ഇല്ലാത്ത സ്നേഹ ഉറവിടം ജയ്ഭക്ത ഹനുമാൻ

    • @sabumanayil1078
      @sabumanayil1078 3 роки тому

      ഹനുമാൻ ജനിച്ചതിന് മൂന്ന് കഥകളുണ്ട് ഏതായിരിക്കും ശരി

    • @ramachandranunni2217
      @ramachandranunni2217 3 роки тому

      @@sabumanayil1078 ഒർജിനൽ രാമായണം വാങ്ങി ഭക്തി യോട് കൂടി വായിച്ചു പഠിക്കാ നല്ല ഹിന്ദു ആകുക മുൻപിൽ വരും ഏത് ആണ് നല്ലത് നു .

    • @sabumanayil1078
      @sabumanayil1078 3 роки тому

      @@ramachandranunni2217 ചോദിച്ചതിന് ഉത്തരമായില്ല പിന്നെ ആര് എഴുതിയ രാമായണമാണ് വായിക്കേണ്ടത് ചോദ്യം ഒന്നു കൂടെ ആവർത്തിക്കാം വേദത്തിൽ പറയുന്ന ദൈവമാണോ പുരാണത്തിലെ ദൈവങ്ങൾ. ഞാൻ എല്ലാം വായിക്കുന്നവനാണ് അതുകൊണ്ടാണ് ചോദിക്കുന്നത്

    • @ramachandranunni2217
      @ramachandranunni2217 3 роки тому

      @@sabumanayil1078 ഈ ചോദ്യത്തിൽ നിന്നു അറിയാം നിങ്ങൾ ഭക്തൻ അല്ല എന്നു അങ്ങനെ ഉള്ള ആളുകളെ എങ്ങനെ പറഞ്ഞു മനസിലാക്കും എനിക്ക് ഒക്കെ ചെറുപ്പത്തിൽ അച്ഛമ്മ യും അമ്മുമ്മ യും ഒക്കെ ആണ് പഠിപ്പിച്ചു തന്നിട്ടുള്ളത് ഞാൻ എന്റെ മോനും ആാാ അറിവ് പകർന്നു കൊടുത്തു

    • @sabumanayil1078
      @sabumanayil1078 3 роки тому

      @@ramachandranunni2217 ആ അറിവ് ശരിയാണോ എന്നു നോക്കുന്നതിൽ കുഴപ്പമുണ്ടോ ഞാൻ ദൈവ വിശ്വാസിയാണ് പക്ഷെ ദൈവമെന്നാൽ ഒന്നേ ഉള്ളു എന്ന് വേദങ്ങളും പുരാണങ്ങളും വേറെ പല പുസ്തങ്ങളും വായിച്ചതിൽ നിന്ന് മനസ്സിലായത്
      എന്റെ കൈയ്യിൽ സാമവേദത്തിന്റെ പഴയ ഒരു പുസ്തകം കിട്ടി അതിന്റെ ആമുഖത്തിൽ എഴുതിയിരിക്കുന്നു വേദതത്വങ്ങൾ സാമാന്യജനങ്ങൾക്ക് മനസ്സിലാകാൻ കഥാരൂപത്തിൽ അവതരിപ്പിച്ചതാണ് പുരാണം എന്ന്
      സാമവേദം ആവർത്തിച്ച് പറയുന്നുണ്ട് ഇന്ദ്രൻ, അഗ്നി, വരുണൻ, വിശ്വകർമ്മാവ്, വിഘ്നേശ്വരൻ, യമൻ, അശ്വനി ദേവൻ, ദേവി, പരമേശ്വരൻ എന്നീ പേരുകൾ ഒരു ദൈവത്തെ പറയുന്ന പല പേരുകളാണെന്നാണ് പുരാണങ്ങളിൽ ഇത് ഒരോരുത്തരാണ്
      വേദത്തിൽ പറയുന്നത് ഈ ദൈവം കാമത്തിനും ക്രോധത്തിനും അതീതനാണെന്നാണ് ഈ തിൻമകളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നവനാണെന്നും എഴുതിയിരിക്കുന്നു
      പത്മ പുരാണം പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് എഴുതിയിരിക്കുന്നു പുരാണങ്ങൾ വായിച്ചാൽ ഇത് ശരിയാണെന്ന് മനസ്സിലാക്കാം ഞാൻ മനസ്സിലാക്കിയതനുസരിച്ച് വേദത്തിൽ പറയുന്ന ദൈവമല്ലപുരാണത്തിലെ ദൈവങ്ങൾ. സംശയമുണ്ടെങ്കിൽ സ്വയം വായിക്കുക വേണമെങ്കിൽ കൂടുതൽ പറഞ്ഞുതരാം

  • @Chuzhalikkara
    @Chuzhalikkara 9 місяців тому +3

    ജയ് ഹനുമാൻ
    ജയ് ശ്രീ രാം
    ❤🌹🙏🏻

  • @sudhisudheer5697
    @sudhisudheer5697 7 місяців тому +2

    ജയ് ശ്രീ രാം ആഞ്ജനേയ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏

  • @radhakrishnanpanicker6437
    @radhakrishnanpanicker6437 7 місяців тому +1

    ശ്രീ ആഞ്ജനേയ സ്വാമി ശരണം

  • @devanandts4509
    @devanandts4509 2 роки тому +11

    ആഞ്ജനേയ സ്വാമി ശരണം

  • @subranpkyes6456
    @subranpkyes6456 2 роки тому +6

    ഹനുമാൻ സ്വാമിയെ ശരണം!
    കാത്തു കൊള്ളണമേ!

    • @sushamakrishnan3313
      @sushamakrishnan3313 Рік тому

      ശ്രീഹനുമാൻ സ്വാമിശരണം ഞങ്ങളേ കാത്തു കൊള്ളണ്ടേ🙏🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @valsalakumari5721
    @valsalakumari5721 7 місяців тому +1

    🙏🙏.ohm anjaneya swami nsmonamaha. Jai sreeram.🙏🙏🙏. Anjaneya namonamaha. 🙏🙏🙏🙏

  • @ramachandrancheruppanpulli6686

    My favorite anjaneya swamy songs, om sree vajradehaya ramabakthaya vayuputraya namo namaha.

  • @rajanms2615
    @rajanms2615 2 роки тому +13

    ജയ് ഹനുമാസ്വാമി 🌹

  • @radhamanivs7433
    @radhamanivs7433 Рік тому +2

    എന്റെ ഹനുമാൻ സ്വാമി കാത്തുകൊള്ളേണമേ 🙏 🌹 🙏

  • @fastmusicinmalayalam38
    @fastmusicinmalayalam38 Рік тому +2

    എന്റെ ഹനുമാൻ സ്വാമിയെ എനിക്ക് ഭാഗ്യമുണ്ടാകണം സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റണമേ

  • @gopikasunil1310
    @gopikasunil1310 2 роки тому +28

    ഹനുമാൻ സ്വാമിയേ ശരണം.🙏🏻

  • @d_u_k_er__boy2005
    @d_u_k_er__boy2005 2 роки тому +19

    🙏ഹനുമാൻ💞 സ്വാമി💞 ശരണം🙏

  • @user-eb6jn7lj7q
    @user-eb6jn7lj7q 19 днів тому +1

    ഞങ്ങളുടെ കടങ്ങളൊക്കെ തീർത്തു തരണേ എല്ലാ ശത്രു ദോഷങ്ങളും നീക്കി തരണേ ഭർത്താവിന് കുടുംബത്തിനും ദീർഘായുസ്സും മക്കൾക്കു നല്ല ജോലി കയറ്റും പിന്നെ അവരെ കുടുംബജീവിതം മരണം വരെ പരസ്പരം വേർപിരിയാതെ ജീവിക്കാനും അനുഗ്രഹിക്കണേ ജയ ശ്രീറാ ജയ് ആഞ്ജനേയ
    ജയവായുപുത്ര ജയ് ശ്രീരാമ ഭക്ത ശ്രീരാമസേവക ജയ് ശ്രീറാം ജയ് ശ്രീറാം
    ജയ് ശ്രീറാം ജയ് ശ്രീരാം 🙏🙏🙏

  • @omanakunjumon6836
    @omanakunjumon6836 9 місяців тому +1

    ഓംമഹാലക്ഷ്മീനമേ ഓംആഞ്ജനേയസ്വാമിശരണംശത്രുക്കളിൽനിന്നുംരക്ഷിക്കണെഎൻ്റതടസങ്ങൾ മറ്റിതരണെആഞ്ജെനെയാസ്വാമിരക്ഷീക്കണെ

  • @shirleyjayaraj9769
    @shirleyjayaraj9769 3 роки тому +7

    Anjaneya swami nisharanam🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @sureshthayyil9524
    @sureshthayyil9524 Рік тому +3

    എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരണമേ ദേവ... ഹനുമാൻ സ്വാമി 🙏🙏🙏🙏

  • @revammagopalakrishnan2773
    @revammagopalakrishnan2773 2 місяці тому

    Aanjaneya Swami mansil ulla prarthana kettu anugrahikename swami

  • @amruthaboban4958
    @amruthaboban4958 3 місяці тому +6

    ശ്രീ രാമ ജയം 🙏

  • @sinduvalsa3553
    @sinduvalsa3553 8 місяців тому +5

    ജയ് ശ്രീരാമൻ ജയ് ഹനുമാൻ ❤❤

  • @user-ub6qr5cy5m
    @user-ub6qr5cy5m 5 місяців тому +4

    എന്റെ ഹനുമാൻ സ്വാമി കാത്തുരക്ഷിക്കണേ

  • @geethalax6744
    @geethalax6744 2 роки тому +8

    Sree Ramajayam 🙏🙏🌹

  • @hareeshkumar6727
    @hareeshkumar6727 3 роки тому +10

    ശ്രീ ഹനുമാൻ സ്വാമി ശരണം 🙏🙏🙏🙏🙏🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju Місяць тому

    ജയ് ശ്രീരാം ജയ് ഹനുമാൻ സ്വാമി🙏🙏🙏🙏🙏

  • @narayananp6701
    @narayananp6701 Рік тому +1

    ആഞ്‌ജനേയ സ്വാമി കാത്തു രക്ഷിക്കണേ

  • @an6898
    @an6898 3 роки тому +13

    Hanuman swami saranam .swamee ante apeshakal sadippichu tharene.ella thadasangalum neeki tharene.🙏🏼❤️

  • @priyeshkumar312
    @priyeshkumar312 2 роки тому +6

    ഭഗവാനെ ശ്രീ ആഞ്ജനേയ കാത്തുരക്ഷിക്കണെ ദേവ🙏🙏

  • @remakumary5448
    @remakumary5448 8 місяців тому +2

    ജയ് ശ്രീരാം ....ജയ് ഹനുമാൻ

  • @chandrikagovindan7060
    @chandrikagovindan7060 9 місяців тому

    ഓം ആഞ്ജനേയ സ്വാമി രക്ഷികണേ 🙏🙏🙏🙏🌹
    ശരണം എന്നും സ്വാമി. 🙏🙏🙏🙏🙏🙏

  • @ajayajay8179
    @ajayajay8179 2 роки тому +8

    ആഞ്ജനെയാ രക്ഷിക്കണേ ഭഗവാനെ 🙏

  • @sreejaraju4088
    @sreejaraju4088 Рік тому

    ആഞ്ജനേയ സ്വാമി എന്റെ ജോലിയിലെ തടസങ്ങൾ നീക്കിത്തരണെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelagopan9333
    @sheelagopan9333 Рік тому +1

    ഓം നമോ ഹനുമാൻ സ്വാമി ശരണം 🙏🏻🙏🏻🙏🏻

  • @geethagopinathannair1071
    @geethagopinathannair1071 2 роки тому +8

    ഓം ഹനുമാൻസ്വാമി ശരണം 🌹🌹🌹

  • @rajendranputhumana2546
    @rajendranputhumana2546 Рік тому +1

    🙏🙏🙏കാത്തോളണേ ആഞ്ജനേയാ 🙏🙏🙏

  • @ajithap2088
    @ajithap2088 3 роки тому +2

    Sree Anjaneyaa swami saranm ..Anjaneyaa ..Anjaneyaaa saranm saranm saranm saranm 🙏🙏

  • @remyabalakrishnan9060
    @remyabalakrishnan9060 4 роки тому +16

    Sreerama bhaktha sree hanuman swamy pranamam🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +30

    മനോജവം മാരുതതുല്യവേഗം
    ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
    വാതാത്മജം വാനരയൂഥമുഖ്യം
    ശ്രീരാമദൂതം മനസാസ്മരാമി
    🙏🙏🙏🙏🙏 🙏🙏🙏🙏🙏
    🛕🪔🌼🪔🌼🪔🌼🪔🌼🪔🌼🛕
    *ഹനുമാൻ സ്വാമിയെ ഭജിച്ചാൽ കിട്ടുന്ന ഗുണങ്ങൾ...*
    ഈശ്വര ചൈതന്യം നിറഞ്ഞ ആഞ്ജനേയൻ.
    ഹനുമാര്‍ സ്വാമിയെ ഭജിച്ചാൽ ബുദ്ധി, ബലം, ധൈര്യം, കീർത്തി , വാക്‌സാമർത്ഥ്യം , രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഢ്യം എന്നീ എട്ട് ഗുണങ്ങൾ ലഭിക്കും.
    മഹാബലി, വേദവ്യാസൻ, ഹനുമാൻ, വിഭീഷണൻ, കൃപാചാര്യര്‍, പരശുരാമൻ, അശ്വത്ഥാമാവ് എന്നീ ഏഴ് പേരാണ് ചിരംജീവികൾ.വ്യാകരണ ശാസ്ത്ര നിപുണൻ, തികഞ്ഞ സംഗീതജ്ഞൻ, അഷട ഐശ്വര്യ സിദ്ധൻ, അപാരമായ കായികശക്തി. ജന്മത്താലും കർമ്മത്താലും നേടിയ ശാസ്ത്രപാണ്ഡിത്യം, തികഞ്ഞ സ്വാമി ഭക്തി. മാരുതവേഗം. ഇളക്കാനാകാത്ത മനോബലം. വലുതാകേണ്ടിടത്ത് വലുതാകാനും ചെറുതാകേണ്ടിടത്ത് ചെറുതാകാനുമുള്ള സിദ്ധി.
    സർവ്വ കലാവല്ലഭനായിരുന്നിട്ടും ഗുരുവിൻറെ മുന്നിൽ വെറും ദാസ്യസ്വഭാവം. തൻറെ മുന്നിൽ വന്ന പ്രലോഭനത്തേയും പ്രകോപനത്തെയും ഭീഷണിയേയും സ്തുതിയേയും യഥോചിതം തട്ടിമാറ്റി വീര്യത്തോടെ മുന്നോട്ടുപോകുന്നു.
    ‘ശരീരബോധത്തിൽ ഞാൻ അങ്ങയുടെ ദാസൻ. (ദൈവതം). ജീവബോധത്തിൽ ഞാൻ അങ്ങയുടെ അംശം (വിശിഷ്ടാദ്വൈതം). ആത്മബോധത്തിൽ ഞാനും അങ്ങയും ഒന്ന് (അദ്വൈതം ) ഇത്ര മനോഹരമായി ദൈവത, വിശിഷ്ടാദൈ്വത, അദ്വൈതങ്ങളെ മറ്റാർക്ക് വ ർണ്ണിക്കാനാകും. അമ്മാവനായ ജാംബവാൻ പ്രചോദനവും പ്രേരണയും നൽകിയപ്പോൾ സ്വയം വിജൃംഭിതനായി 100 യോജന നീളമുള്ള സമുദ്രം മറികടന്ന് സീതാദേവിയെ കണ്ടെത്തി, രാമ വൃത്താന്തം അറിയിച്ച് വീണ്ടും മറുകരയിലേക്ക് ചാടി ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ശ്രീരാമലക്ഷ്മണാദികളോട് ‘ദൃഷ്ടാ സീതാ (കണ്ടേൻ സീതയെ)’ എന്ന ആശയവിനിമയത്തിൻറെ അക്ഷരമാതൃക കാട്ടുകയും ചെയ്തു.
    ശത്രു ശസ്ത്രമേറ്റ് മോഹാലാസ്യപ്പെട്ടു വീണ ശ്രീരാമലക്ഷ്മണരെ രക്ഷിക്കാൻ പച്ച മരുന്നിനായി പർവ്വതത്തെതന്നെ ഇളക്കി കൈയിലേറ്റികൊണ്ടുവന്നു. കനിവും കരുത്തും അപാരം. കർശനമായ ബ്രഹ്മചര്യം, ചാരിത്ര്യമില്ലാതെ ആത്മബലം ലഭിക്കില്ല. ബ്രഹ്മനിഷ്ഠകൊണ്ടേ മനുഷ്യരാശിയുടെ മേൽ വശീകാരസിദ്ധി ലഭിക്കൂ. പരിശുദ്ധി നേടിയാൽ ശക്തി തനിയേ വന്നുകൊള്ളും. ചാരിത്ര്യശുദ്ധിയുള്ള മനുഷ്യൻറെ ബുദ്ധിക്ക് അതിമഹത്തായ ഓജസ്സും അതുല്യമായ ഇച്ഛാശക്തിയും വന്നുചേരും. മഹാപുരുഷരെല്ലാം ബ്രഹ്മചര്യത്തിൽ അത്യന്ത നിഷ്ഠയുള്ളവരായിരുന്നു. വിശുദ്ധിയാണ് ഏറ്റവും വലിയ ശക്തി.മറ്റെല്ലാം അതിനുമുന്നിൽ വിറയ്ക്കും. സ്വയം ശാരീരിക, മാനസിക, ആത്മീയശക്തികൾ കൈവരിച്ചേ നമുക്കൽപമെങ്കിലും മുന്നോട്ടുപോകാൻ പറ്റൂ. നാം പരിശുദ്ധരായാൽ, ഈശ്വരചൈതന്യശക്തി നമ്മിലേക്ക് ലയിച്ചുചേരും. ആ ദിവ്യശക്തികളുടെ കരുത്ത് നമുക്കുപകരിക്കും. വിശുദ്ധരായവര്‍ ഒരാത്മശുദ്ധിയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ അശുദ്ധശക്തികൾ വിശുദ്ധരെ ഭയന്നേ കഴിയൂ. ആ ശുദ്ധിയെ ഭയപ്പെട്ടാൽ അശുദ്ധി നമ്മെ വിഴുങ്ങും. എല്ലാ നന്മയും തിന്മയെക്കാൾ ആയിരം മടങ്ങും ശക്തിയേറിയതാണ്. ഈ ആത്മവിശ്വാസം നിറയണം.
    അപ്പോഴേ തിന്മയുടെ ഈ ശക്തികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ തകർക്കാൻ പറ്റൂ. നമ്മിലുള്ള ദൗർബല്യങ്ങളെ മാറ്റാൻ ദുർബലതയുടെ അണുപോലുമില്ലാത്ത ഹനുമാൻസ്വാമിയെ ഭജിക്കണം. സേവിക്കണം. ബുദ്ധിയും ബലവും ഈശ്വരദത്തമായ സമ്പത്താണ്. ആരോഗ്യം, ഉത്സാഹം, വാക്ചാതുര്യം, നിർഭയത്വം, ധൈര്യം, യശസ് എന്നീ ഗുണങ്ങൾ നമ്മിലെത്താൻ ഹനുമദ് സ്മരണം സഹായിക്കും. ഒരിക്കൽ വിവേകാനന്ദസ്വാമിജി പറഞ്ഞു: ‘ഹനുമാൻ സ്വാമിയെ നിങ്ങളുടെ ആദർശമായി സ്വീകരിക്കുക.അദ്ദേഹം ഇന്ദ്രിയങ്ങളുടെ യജമാനനും അതിബുദ്ധിമാനുമായിരുന്നു. സേവനത്തിൻറെ മഹത്തായ മാതൃകയാണദ്ദേഹം.......
    ഓം ആഞ്ജനേയ നമഃ
    ജയ് ഹനുമാൻ
    🚩🔱ഓം നമഃശിവായ 🔱🚩
    🕉നന്ദി നമസ്തേ വന്ദേമാതരം🕉
    🌷🔱🌷🔱🌷🔥🌷🔱🌷🔱🌷🌷
    🏛🏛🏛🏛🏛🏛🏛🏛🏛🏛🏛🏛
    🛕🌼🪔🌼🪔🌼🪔🌼🪔🌼🛕

    • @sharmilapm7152
      @sharmilapm7152 3 роки тому +2

      Jai sreeram Jai Hanuman.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@sharmilapm7152 🙏🙏🙏🙏

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@sharmilapm7152 *ചേച്ചീ എന്റെ ഈ കൊച്ചു യൂട്യൂബ് ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യോ... എന്റെ Dp രണ്ട് തവണ തൊട്ടാൽ മതീ, എന്റെ ചാനൽ കാണാം....*

    • @ajia6675
      @ajia6675 3 роки тому +2

      Anjaneyaswami
      Kanivundakane
      Ente ee.vishamam
      Maattitharane

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 роки тому

      @@ajia6675 👍🏻👍🏻👍🏻🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +2

    എന്റെ അഞ്‌ജ നെയസ്വാമി വെറ്റി ല മാലയും നാരങ്ങ മാലയും ചാർത്തി കൊള്ളാം എന്റെ ഭഗവാനെ ഞാൻഓദ്ദേ ശിച്ച കാര്യം തരാൻ സന്മനസ്സ് കാണിക്കണം ഹനുമാൻ സ്വാമീ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @sureshchandran4976
    @sureshchandran4976 Місяць тому

    അഞ്ജനെയാ എല്ലാപേരുടെയും ദുരിതങ്ങൾ തീർക്കേണമേ.... 🙏🙏🙏