എന്റെ ദൈവമേ ഇത്രേം നാൾ ഇത് അറിയാതെ പോയല്ലോ ......

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 875

  • @ajeshk7961
    @ajeshk7961 3 роки тому +175

    ഞങ്ങൾ try ചെയിതു super ആയിരുന്നു

  • @sisilythomas6795
    @sisilythomas6795 3 роки тому +72

    കറി വേപ്പില യും, വെളുത്തുള്ളിയും ഏറ്റവും ആദ്യം എണ്ണയിൽ വറുത്തു കോരണം, എന്നിട്ട് മിക്സ്ചർ വറുത്തു കോരണം എങ്കിൽ കൂടുതൽ ടേസ്റ്റ് ആവും.

  • @lachuz9397
    @lachuz9397 3 роки тому +16

    താൻ ആള് കൊള്ളാലോ. എല്ലാം സൂപ്പർ ആയിട്ടുണ്ട്.പൊന്നോ സമ്മതിച്ചു... ഇനിയും ഇതുപോലെ ഉള്ള വീഡിയോസ്‌ പ്രതീക്ഷിക്കുന്നു.

  • @deekshudeekshid6341
    @deekshudeekshid6341 3 роки тому

    ആഹാാാ അടിപൊളി
    ഇനിക്കും ഇത് ഒന്ന് try ചെയ്യണം 👍👍👍👍😃😃😃😃😃😃😃

  • @vandhanavimod7269
    @vandhanavimod7269 3 роки тому

    ഇത്ര എളുപ്പമായിരുന്നോ മിക്സ്ചർ ഉണ്ടാക്കുന്നത് 😄. ഞാനും ഉണ്ടാക്കി നോക്കട്ടെ. Tnx ചേച്ചി 🥰

  • @anujoshi6049
    @anujoshi6049 3 роки тому +7

    Super. വെളുത്തുള്ളി ഇഷ്ടമില്ലാത്തൊരു രണ്ടെണ്ണം അരച്ച് ചേർത്താൽ മതി 👌👌👌

  • @sejivasudevan4076
    @sejivasudevan4076 3 роки тому +20

    നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി

  • @sunithadas59
    @sunithadas59 3 роки тому

    Menaketta paniya ethu ..kadala paripu vangi unaki millil loduthu podipichu vanganam

  • @abdullaabdulkareem
    @abdullaabdulkareem 3 роки тому +4

    ഹായ് പ്രിയ ഫ്രണ്ട് സലാം
    റബ്ബേ..... ഈ കടല കൊണ്ട് ഇത്രയും നല്ല മിക്സ്ചർ ഉണ്ടാക്കാൻ ആവും അല്ലേ...... വളരേ നന്ദി.... നന്നായി തന്നെ കടല മിക്ച ർ ഉണ്ടാക്കി കാണിച്ച തന്നതിന് വലിയ നന്ദി

  • @നമ്മുടെഅമ്മ

    Super 👍👍👌👌 സൂപ്പറായിട്ടുണ്ട് ഒന്നും പറയാനില്ല ടേസ്റ്റി ആണ് ട്ടോ

  • @athirakrishnan8976
    @athirakrishnan8976 3 роки тому +5

    സൂപ്പർ
    തീർച്ചയായും try ചെയ്യും

  • @sheljivivek1194
    @sheljivivek1194 3 роки тому

    നന്നായിട്ടുണ്ട്. എന്തായാലും ചെയ്തു നോക്കാം '

  • @Shibina-u9o
    @Shibina-u9o 3 роки тому +4

    കണ്ടിട്ട് തന്നെ കൊതിവരുന്നു, ഞാൻ ഇന്ന് തന്നെ try ചെയ്യും 😋

  • @Nabzzgallery
    @Nabzzgallery 3 роки тому +1

    Inganalle kadala mavum ndakkunne(kadalmavu kond mixture akunnathalle easy)

  • @sheebasanthosh2552
    @sheebasanthosh2552 3 роки тому +19

    മാവ് അരിപ്പ വാങ്ങാൻ കിട്ടും. അതായിരിക്കും കൂടുതൽ നല്ലത്

  • @rugmanikg3558
    @rugmanikg3558 3 роки тому +70

    കടല കഴുകിയില്ല എന്നത് ഒഴികെ സൂപ്പർ

  • @anilraghu8687
    @anilraghu8687 3 роки тому

    This aripa is for liquid not powder. Usually use flat one for powders. You can soak the kadala and remove the skin before making powder, that is called besan, kadalapodi!! And you are using nonstick to deep fry!?

  • @haridasp8759
    @haridasp8759 3 роки тому

    ഞങ്ങൾ ഇതു ഉണ്ടാക്കി നോക്കി.👌superr

  • @mariyuameen4960
    @mariyuameen4960 3 роки тому +17

    കടല കഴുകി ഉണക്കണം പിന്നെ ഇഷ്ടമുണ്ടെങ്കിൽ ചേന ചേമ്പ് ക്യരറ്റ് പൊരിപ്പരിപ് ഇങ്ങിനെ പലതും ചേർക്കാം രുചിയും കൂടും

  • @jasu.5616
    @jasu.5616 3 роки тому +5

    ഞങ്ങളും ട്രൈചെയ്തു നോക്കി സംഭവം പൊളിച്ചു തിമിർത്തു കലക്കി

  • @sooryasinu6828
    @sooryasinu6828 3 роки тому +1

    സൂപ്പർ ഡിയർ... തീർച്ചയായും ട്രൈ ചെയ്യും ❤️❤️

  • @ShahidhaShahi-jj3pk
    @ShahidhaShahi-jj3pk 3 роки тому +4

    ഇത് കൊള്ളാലോ.. എന്തായാലും ഉണ്ടാക്കണം

  • @arjunkrishna5081
    @arjunkrishna5081 3 роки тому

    സൂപ്പർ ഇത് ഇതുവരെ അറിയില്ലായിരുന്നു thanks

  • @messiahdass6910
    @messiahdass6910 3 роки тому

    Super chechi oru nalla manem varunthu.

  • @jacobvadavumkara897
    @jacobvadavumkara897 3 роки тому +7

    കൊപ്രയും അവലും വറത്തു ചേർത്താൽ രുചി കൂടും

  • @vava7863
    @vava7863 3 роки тому

    Athilum nallathu ithu soak cheythu arachedukuka.pinne bhaki kurachu adipoli cherthu douph akiyal nallathu anu.bhaki ingredients um marakanda

    • @vava7863
      @vava7863 3 роки тому

      Bhaaki aripodi ane.typing mistake

  • @Sumiyyajavad
    @Sumiyyajavad 3 роки тому +17

    Kazukande chechi

  • @UshaHari123
    @UshaHari123 3 роки тому +1

    Kadala kazhuki unakkiyitte cheyyanam. Enthayalum polichu

  • @surayyanizar4804
    @surayyanizar4804 3 роки тому

    Adipoli theerchayayum try cheyyum 👍👍👍👍

  • @arjunworld2862
    @arjunworld2862 3 роки тому

    Woow സൂപ്പർ ഞാൻ ഇത് ഉണ്ടാക്കി നോക്കും sure അടിപൊളി ചേച്ചി കലക്കി ട്ടോ.

    • @arjunworld2862
      @arjunworld2862 3 роки тому +1

      ഒരു തവണ എന്റെ വീഡിയോ ഒന്ന് കണ്ടൂടെ പ്ലീസ്

  • @mujeebnoufi8840
    @mujeebnoufi8840 3 роки тому +189

    കഴുകി ഉണ്ടാക്കുന്നതായിരുന്നു നല്ലത്.. മിക്ക കടലകളും പാക്കിങ് ഇല്ലാതെ ചക്കിൽ ഒക്കെ വരുന്നത് ആണ്..

    • @paaruzabhimanyu6569
      @paaruzabhimanyu6569 3 роки тому +8

      Njagalk kitya kadala ( ration/supply co) kollillarnnuu ... Athinullil orutharam prani ayrnnu ... Ente Monu vevich kodukkane eduthapol ahh eth kandath ... 3 packet kalayandy vannu ... Ellarum sredhich use cheyukaaa👍

    • @thalapathyfangirl5661
      @thalapathyfangirl5661 3 роки тому +1

      Sariyanu

    • @zayanmuhammed5481
      @zayanmuhammed5481 3 роки тому +1

      @@paaruzabhimanyu6569 ponniavudunnu

    • @adn.anhassan
      @adn.anhassan 3 роки тому +1

      @@zayanmuhammed5481 nth

    • @RDx.....RRRRDX
      @RDx.....RRRRDX 3 роки тому +5

      Vrthi undakkan pattillalloo. Adokke janamana kittunnadan😊😊

  • @chippushirin863
    @chippushirin863 3 роки тому

    2 വീഡിയോ നിങ്ങൾ ചെയ്തു ഒന്ന് കടലമാവ് ഉണ്ടാക്കുന്ന വിതവും അതുകൊണ്ട് മിച്ചർ ഉണ്ടാക്കുന്ന വിതവും 2 വീഡിയോ ഒറ്റവിഡിയോ ആക്കിയതിൽ താങ്ക്സ് suppar ഞാൻ ഉണ്ടാക്കി 🥰🥰🥰

  • @vidhyasaneesh7680
    @vidhyasaneesh7680 3 роки тому +17

    ചേച്ചി കൊള്ളാം നല്ല റെസിപ്പി 😍😍😍വെയിറ്റ് കുറക്കാൻ വല്ല വീഡിയോയും ചെയ്യുമോ ചേച്ചി plzz

    • @BERLInzzxue
      @BERLInzzxue 3 роки тому +2

      Weight kurakyanam enn undangil food kuraki

    • @megamegasthanadan6563
      @megamegasthanadan6563 3 роки тому +2

      Supper chechi

    • @BERLInzzxue
      @BERLInzzxue 3 роки тому

      @@megamegasthanadan6563 😄

    • @SabuXL
      @SabuXL 3 роки тому

      @@BERLInzzxue ഹഹഹാാ അതേ ചങ്ങാതീ. പ്രത്യേകിച്ച് ഈ വീഡിയോയിൽ പറയുന്നവ ഉൾപ്പെടെയുള്ള വറവ് സാധനങ്ങളും.👍

    • @semmababusemmababu6845
      @semmababusemmababu6845 3 роки тому

      തീറ്റ കുറക്കൂ 😂

  • @happylife8775
    @happylife8775 3 роки тому +1

    Kadalayil nalla azhuk und ath kazhukiye use cheyamu

  • @shyamadaniel8246
    @shyamadaniel8246 3 роки тому +2

    What about washing before cooking?

  • @chithraap203
    @chithraap203 3 роки тому +1

    ഹായ് കാണാൻ തന്നെ എന്തൊരു രസം😘 നാളെ തന്നെ ഉണ്ടാക്കണം. ഒരു പാട് കിറ്റ് കിട്ടിയല്ലോ .... കടല പാക്കറ്റുകളും ധാരാളം.❤️👍🔥

  • @beenajoseph.
    @beenajoseph. 3 роки тому

    ഞാൻ കടയിൽ നിന്ന് കടല പൊടിവാങ്ങി ഇതുപോലെ വീട്ടിൽ പല പ്രാവശ്യം ഉണ്ടാക്കിയിട്ടുണ്ട് 🤗ഇതൊരു പുതിയ trick ആണല്ലോ super

  • @snehalathanair1562
    @snehalathanair1562 3 роки тому

    Simple ayi kadala mavu vangichu cheydude

  • @subharaju2474
    @subharaju2474 3 роки тому +2

    You can go to mill... For grinding

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 3 роки тому +1

    Njan ee video kandittu shopil poyi oru cheriya packet mixer vangi kazhicu

  • @zareenaharis6960
    @zareenaharis6960 3 роки тому

    ഉണ്ടാക്കിനോക്കട്ടെ.. ഇൻഷാ അല്ലാഹ്

  • @sureshnair8352
    @sureshnair8352 3 роки тому

    Ithu chanadal vechu undakuvalle super

  • @savitharajeshrajesh9810
    @savitharajeshrajesh9810 3 роки тому +4

    Nalla video... Thanku chechi

  • @shahidraheemraheem5238
    @shahidraheemraheem5238 3 роки тому

    കടല വെള്ളത്തിൽ കുതിർത്ത് ഉണക്കിപ്പോടി ച്ചാൽ കുടുതൽ കിട്ടും നല്ല ശുദ്ധ ആയ പോടിയും കിട്ടും

  • @sreevidya9931
    @sreevidya9931 3 роки тому +1

    Ennayum oilum onnalle chechiiiii.....5:24.

    • @raifelaustinruby1515
      @raifelaustinruby1515 3 роки тому +1

      Bruh!😂😂
      Alla randum vithyasam und

    • @sreevidya9931
      @sreevidya9931 3 роки тому

      Enthu vethyasam??? coconut 'oil', sunflower 'oil'. Randum 'oil' thanneyalle????

  • @kimhaeun6237
    @kimhaeun6237 3 роки тому +3

    Try cheythu chechi super molkk ishataayi ithpole vere videoyum idane thank you

  • @bukhari7475
    @bukhari7475 3 роки тому

    Supper അവതരണം 👍🌹🌹

  • @sobhanadevi4558
    @sobhanadevi4558 3 роки тому +2

    ഇത് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ. സൂപ്പർ. താങ്ക്സ്

  • @gourishankaram2230
    @gourishankaram2230 3 роки тому +1

    Thank you so much for your valuable information... ❤️❤️❤️🙏

  • @Nira.8
    @Nira.8 3 роки тому

    സൂപ്പർ .നല്ല ഐഡിയ

  • @rushdharush4474
    @rushdharush4474 3 роки тому

    Eee Kadala kazhukiyitt veyilath vech unakki podichaaal nalla Kadala maav kittum👍

  • @HamzaHamza-ei2sm
    @HamzaHamza-ei2sm 3 роки тому +1

    Super idea👌👌👌

  • @susyivan3718
    @susyivan3718 3 роки тому +5

    ചായയുടെ അരിപ്പയിൽ എങ്ങനെ അരിച്ചെടുക്കും.

  • @lalithajohny9373
    @lalithajohny9373 3 роки тому +1

    Kadala kaziki unakiedukkamajrunnu

  • @JamesAlappat
    @JamesAlappat 3 роки тому +1

    ചേർക്കുക എന്ന് പോരെ, ചേർത്തുകൊടുക്കുക, ഇട്ടുകൊടുക്കുക, ഇളക്കി കൊടുക്കുക. ആർക്കാണ് കൊടുക്കുന്നത്. അരോചകം. തിരിച്ചിടാം, തിരിച്ചിട്ടുകൊടുക്കാം വേണ്ട. തിന്നുകൊടുക്കാം.

    • @sherisworld1237
      @sherisworld1237 3 роки тому

      Adhinippo..... Thanikk endhaado..... Venangi kettaaal madhiyallo......... 🤭😛😛😛😛

    • @sherisworld1237
      @sherisworld1237 3 роки тому

      Adhinippo..... Thanikk endhaado..... Venangi kettaaal madhiyallo......... 🤭😛😛😛😛

  • @aiswarya4848
    @aiswarya4848 3 роки тому

    Can we use the kadala mavu that comes in the packet to make mixture or not? Is it the same flour as this? Thank you.

  • @kpansua3
    @kpansua3 3 роки тому

    Kadala kayuki unakka the anno undakkiye

  • @sreedevipg944
    @sreedevipg944 3 роки тому

    ഒരു വ്യത്യസ്ത റെസിപ്പി.... സൂപ്പർ.

  • @മിസ്റ്റർമലയാളി

    നമ്മൾ വാങ്ങുന്ന പായ്ക്ക് മിച്ചറിന്റെ അവസ്ഥ എന്താകും. വൃത്തി ഇല്ലാതെ ഉണ്ടാകുന്നുണ്ടവും

  • @Uniquestone
    @Uniquestone 3 роки тому

    Kadala onnu kazhuki unakkamaayirunnu. Kadalayil nalla pole azhukkundavum. Njan try cheythittu abhipraayam parayam.

    • @Uniquestone
      @Uniquestone 3 роки тому

      Njan undakki super. Kadayil ninnu vaangunna athe taste.

  • @homescreenvlogs9536
    @homescreenvlogs9536 3 роки тому

    Supper Njan try chaythu🤤

  • @noushadsahibjan9940
    @noushadsahibjan9940 3 роки тому +5

    വെളുത്തുള്ളിയും കരിവേപ്പിലയും ആദ്യം തന്നെ ഫ്രൈ ചെയ്തു മാറ്റിയാൽ മിക്സ് ചറിന്സ്വാദ് കൂടും

  • @adithyasdv9529
    @adithyasdv9529 3 роки тому +14

    നിങ്ങളുടെ നാട്ടിൽ സേവനാഴി എന്നാണോ പറയാറ്. ഞങ്ങൾ മലപ്പുറക്കാര് നൂൽപ്പുട്ടിന്റെ അച്ച് എന്ന പറയാറ്. ഞങ്ങൾ മലപ്പൊറക്കാര് പൊളിയാ

    • @rtvc61
      @rtvc61 Рік тому

      സ്വന്തമായി പൊക്കി പറയുന്നു

  • @siljamanoj719
    @siljamanoj719 3 роки тому +1

    Nanayittund tinu oru samshayam kadala kazhukiyitano veyilath vachath

  • @subu5291
    @subu5291 3 роки тому +15

    കടല കഴുകാതെയാണോ ഉണ്ടാക്കുന്നത് ? അയ്യേ ...

  • @afilanazar8396
    @afilanazar8396 3 роки тому +2

    അടിപൊളി കൊള്ളാം നന്നായിട്ടുണ്ട്

  • @bahuleyanputhenparambil553
    @bahuleyanputhenparambil553 3 роки тому +2

    E kadala kazhukande. Etho godowning eliyum ,poochayum kidannathum, keeda naashiniyum adicha kadala.

  • @leelamoniamma1101
    @leelamoniamma1101 3 роки тому

    Appol kaddala kazhukandayo

  • @kripamurugan1408
    @kripamurugan1408 3 роки тому +2

    Super👌തീർച്ചയായും try ചെയ്യും

  • @babythomas942
    @babythomas942 3 роки тому

    ചേച്ചിയാ ചേച്ചി ചേച്ചി, സൂപ്പർ 👍👍👍

  • @baijubaiju6890
    @baijubaiju6890 3 роки тому +5

    Share cheythittunde ....opakarappedum....

  • @priy92
    @priy92 3 роки тому +13

    സത്യം പറയാലോ ഈ റേഷൻ കടല തീർക്കാൻ വേണ്ടി ഇതുകൊണ്ട് എന്തെല്ലാം ഉണ്ടാക്കിയെന്നു അറിയോ 🤩... മിസ്ക്ചറും ഉണ്ടാക്കി 👍

  • @inazishak9937
    @inazishak9937 3 роки тому +120

    മിക്സ്ചറിലെ പരിപ്പ് കടല ഇഷ്ടമുള്ളവരുണ്ടോ 😋

  • @MYWORLDSUB
    @MYWORLDSUB 3 роки тому +262

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️

  • @rejithamahesh7274
    @rejithamahesh7274 3 роки тому

    Mixiyil podikkan pattumo. Jar kedaville

  • @philomenaantony9250
    @philomenaantony9250 3 роки тому +12

    Packing kadala powder wash chaitha kadala annannu urappundo, Oru question.

  • @rojivargese8819
    @rojivargese8819 3 роки тому +1

    ഇതു ആരോഗ്യകരമായ ഭക്ഷണo ആല്ല. കടല ആരോഗ്യത്തിനു നല്ലതാണ്. പക്ഷെ അത് പൊടിച്ചു എണ്ണയിൽ misxer പരുവത്തിലാക്കുന്നദ്.. ലിവർ ഫാറ്റിലേക്ക് വഴി വെക്കും കടല യും കഞ്ഞിയും ആർക്കാണ് മടുക്കുക.. ഈ പലഹാരം വല്ലപ്പോഴും പരീക്ഷഇക്കുന്നതിൽ തെറ്റില്ല ഇതു നിരന്തരം കഴിക്കുന്നത് ഹാർട്ടിനും ലീവാറിനും കേടാണ്

  • @user-bc1fi1dm1o
    @user-bc1fi1dm1o 3 роки тому +2

    ആദ്യം തന്നെ കറിവേപ്പിലയും വെളുത്തുള്ളിയും വറുത്തു കോരിയ എണ്ണയിൽ മാവ് വറുത്തൽ കൂടുതൽ രുചി ആണ് 👌👌👌👌👌👌

  • @akhilasusanth1978
    @akhilasusanth1978 3 роки тому

    Chechi njan try cheythu super ayirunnu

  • @girijagiri321
    @girijagiri321 3 роки тому +2

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ളതാണ് താങ്ക്സ് daaaaaa,,,,,

  • @padmakumari2941
    @padmakumari2941 3 роки тому

    Kadala kazhuki veyilathu unakkanam allengil fry cheythittu podichedikkanam

  • @sonamerin1929
    @sonamerin1929 3 роки тому +3

    കൊള്ളാം. നന്നായി ട്ടുണ്ട്

  • @noushidhak.h2344
    @noushidhak.h2344 3 роки тому +3

    Mixi jar complaint aaville

    • @sabikareem
      @sabikareem 3 роки тому

      Sheriyaa🤔

    • @travelwithnature4649
      @travelwithnature4649 3 роки тому

      @@sabikareem ഒരിക്കലും ഇല്ല.. ഞാൻ ഇങ്ങനെ ആദ്യമേ podikkarund😊

  • @rajeenamoidheenlaloos9483
    @rajeenamoidheenlaloos9483 3 роки тому +14

    Adipoli... Shoopperayind ttoo👌👌👌

  • @nandujithu9843
    @nandujithu9843 3 роки тому +3

    Super, താങ്ക്സ്

  • @rynyfrancis5866
    @rynyfrancis5866 3 роки тому

    Ok,try cheyyam

  • @smithasanjeev5400
    @smithasanjeev5400 3 роки тому

    Wash cheyyathe undakkiyathenthanu.idea super

    • @renjithvg8022
      @renjithvg8022 3 роки тому

      Veruthe kittunna kadala athum ippolathe kittinte koode alle

  • @IMvlogsindutty
    @IMvlogsindutty 3 роки тому +1

    Super ആയിട്ടുണ്ട് 👌👌😍😍

  • @safvanam7826
    @safvanam7826 3 роки тому

    Kadala kuthirthathine sheshamano unakkiyathe?

  • @suchithraaneesh6438
    @suchithraaneesh6438 3 роки тому +20

    ഞാൻ fast ടൈം ആണ് ഇഇഇ ചാനൽ കാണുന്നത്

  • @aadijourneytolife6462
    @aadijourneytolife6462 3 роки тому

    Super Idea, next time must try

  • @bushramvr4956
    @bushramvr4956 3 роки тому

    Kadala kazhukaadhe upayookikkaamo???

  • @sanucreations5448
    @sanucreations5448 3 роки тому +7

    മാഡം പറഞ്ഞപോലെ കടല കിട്ടുന്നുണ്ട്... പക്ഷെ കിട്ടുന്നത് ഇതുപോലത്തെ കടല ആയിരുന്നേൽ എന്തു നന്നായിരുന്നു...

    • @shibilipadippan1412
      @shibilipadippan1412 3 роки тому

      നിങ്ങൾക്ക് എങ്ങനത്തെ കടലയാണ് കിട്ടാറുള്ളത്

  • @sumisudheer9433
    @sumisudheer9433 3 роки тому

    kure kadala ind nth cheyyumnorth irikuarnu.. thank u chechi ....😍😚😚

  • @healthiswealth3705
    @healthiswealth3705 3 роки тому

    ഹോം മെയ്ഡ് മിക്സ്‌ ചർ സൂപ്പർ 🌹👌🌹

    • @prasobhbprasobh8475
      @prasobhbprasobh8475 3 роки тому

      മില്ലിൽ കൊടുത്ത് പൊടികാൻ സാധിക്കില്ലേ

  • @CookeryChords
    @CookeryChords 3 роки тому

    Very nice video 👍👍

  • @zainanwar9781
    @zainanwar9781 3 роки тому

    Chudu vellamano upayokikkunnath

  • @lokesh8stdb659
    @lokesh8stdb659 3 роки тому +2

    Kadala kazhukiyittu cheyyoo chechi or korona varum

    • @rajithaknd
      @rajithaknd 3 роки тому

      നല്ല തുണി എടുത്തു കുറച്ചു തുളകൾ ഉണ്ടാക്കി ഉപയോഗിക്കാം. അരിപ്പതവി എടുക്കാം. വഴികൾ നമുക്ക് കണ്ടുപിടിക്കാവുന്നതേ ഉള്ളു.

  • @anjanaanju6810
    @anjanaanju6810 3 роки тому +4

    super tinu i like it❤❤❤❤

  • @sreedeviammajayasree2106
    @sreedeviammajayasree2106 3 роки тому +1

    ഒരു നല്ല അരിപ്പ വാങ്ങിക്കൂടെ എത്രയെളുപ്പം ചെയ്യാം. വൃത്തി വേണമെങ്കിൽ കടലകഴുകി ഉണക്കണം.