ബിസിനസിന് ഫണ്ട് ഇല്ലെങ്കിൽ എന്ത് ചെയ്യണം | Business fund

Поділитися
Вставка
  • Опубліковано 2 бер 2019
  • Shooting Place Courtesy: Coral Isle Hotel Ernakulam
    www.coralsle.com
    Wealth creation is an art. A business equips a person with immense possibilities of growth & development. However it is not always easy to start, take forward and make the business a success. Despite being a risky affair where you invest your physical, mental & material resources, most of them try experimenting in business. Maybe that is why more than 70 percent business fail. To be a true professional, you need training.
    ഒരൊറ്റക്കാര്യം ആരെയും രക്ഷപ്പെടുത്തും | Malayalam Motivation Video
    • ഒരൊറ്റക്കാര്യം ആരെയും ...
    സാധാരണക്കാരനും സമ്പന്നനാകാം | Malayalam inspirational video
    • സാധാരണക്കാരനും സമ്പന്ന...
    കുടുംബ ജീവിതം എങ്ങനെ ആനന്ദകരമാക്കാം - Malayalam Family Video
    • Video

КОМЕНТАРІ • 75

  • @DrCARezakh
    @DrCARezakh  9 місяців тому

    For getting videos in WhatsApp: wa.me/917558002000
    Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o

  • @baachenliving2063
    @baachenliving2063 5 років тому +8

    തീർച്ചയായും ഉപദേശങ്ങൾ ചോദിക്കുവാനും അത് നല്ലതാണെങ്കിൽ സ്വീകരിക്കുവാനും അല്ലാത്തപക്ഷം തിരസ്കരിക്കുവനുമുള്ള മനോഭാവം വേണം. വളരെ ശരി...നന്ദി

  • @lorrykkaran5944
    @lorrykkaran5944 5 років тому +24

    പെട്ട് നിക്കണവനെ സഹായിക്കാൻ ആരുമില്ല സർ ഉയർന്ന് നിൽക്കുന്നെങ്കിൽ മാത്രം സഹായം കിട്ടുകയുള്ളു

    • @royalhub6341
      @royalhub6341 5 років тому

      Currect

    • @Binoyxxx9
      @Binoyxxx9 5 років тому

      Correct😂😂

    • @twafiquetrad.cont.5833
      @twafiquetrad.cont.5833 5 років тому

      True

    • @anishthomas8833
      @anishthomas8833 5 років тому

      True

    • @Ajzcom
      @Ajzcom Рік тому

      But uyarnnu nilkkunnavr orubaad kashthapettu aanu aaa level ethunnathu so athukonde ellavrkum avre trust undavum ellarkkum hardwork chyyu ellavrum success aavu ❤

  • @suraj22ish
    @suraj22ish 5 років тому +24

    1.5x speedil ഈ video കണ്ടാൽ ബോറടി ഒഴിവാക്കാം.

  • @prs3341
    @prs3341 5 років тому +1

    സംരംഭകരുടെ ഇച്ഛാശക്തി കൂട്ടുവാനും ദുരഭിമാനം ഇല്ലാതാക്കുവാനും വളരെയധികം ഉതകുന്ന ഈ വീഡിയോ അവതരിപ്പിച്ച ഡോക്ടർ റസാക്ക് സാറിന് ഒരായിരം നന്ദി . അർപ്പിക്കുന്നു

  • @sherinpkd604
    @sherinpkd604 5 років тому +3

    Super നല്ല ധൈര്യം കിട്ടുന്നു thanks

  • @bijubiju1707
    @bijubiju1707 5 років тому +1

    Thanks, God bless you

  • @rageshdamodaran4616
    @rageshdamodaran4616 5 років тому +1

    Wonderful. An eye opener.

  • @anvaranu6831
    @anvaranu6831 5 років тому +1

    ഒരുപാട് നന്ദിയുണ്ട് സാർ വിലയേറിയ ഉപദേശ മാർഗ നിർദേശങ്ങൾ നൽകിയതിന്.

  • @ayoobkhan100
    @ayoobkhan100 5 років тому +1

    Thank you sir

  • @sabinj2
    @sabinj2 5 років тому +1

    thanks for your good thaughts

  • @satharav
    @satharav 4 роки тому

    Very good .... thanks

  • @samuelsamuelk62
    @samuelsamuelk62 Місяць тому

    Great Sir,something like rain drops on a desert.

  • @firozbava8168
    @firozbava8168 5 років тому +1

    Nalla nadakatha satyam

  • @shameerkaliyadan8829
    @shameerkaliyadan8829 5 років тому +1

    ആത്മവിശ്വാസം - നന്ദി പറയുക- നമുക്കുള്ള മാനസിക അവസ്ഥ കണക്കാക്കിയാണ് വിജയമാർഗം

  • @manikarthyayani9672
    @manikarthyayani9672 5 років тому

    Great video..

  • @abhisworld7613
    @abhisworld7613 8 місяців тому

    നല്ലൊരു motivation i

  • @ashikrahman937
    @ashikrahman937 4 роки тому

    God bless you sir

  • @AYSHU774
    @AYSHU774 5 років тому

    Thankyou

  • @adarshadamz2571
    @adarshadamz2571 5 років тому

    Sir
    Oru doubt und
    Investersinu engne profit divide cheyth kodukkunnath?
    Pala joli cheyyunna partners undavumallo avark entra cash kodukkanam .... oru vdo cheyyo?

  • @sumodroshni1062
    @sumodroshni1062 5 років тому

    Good god bless you

  • @muhammedshafiu.k3602
    @muhammedshafiu.k3602 5 років тому +1

    Good...

  • @Binoyxxx9
    @Binoyxxx9 5 років тому

    Valare nalla video

  • @coconutscraperngage5806
    @coconutscraperngage5806 5 років тому +2

    Good

  • @aabaab6640
    @aabaab6640 5 років тому +1

    Titanic ship nte kathayariyamo? Athu polathe oru attimariyanu Edison nte parikshana Saala kathiyathilum undayathu...

  • @aabaab6640
    @aabaab6640 5 років тому +2

    Namukkariyatha oru paadu charithrangal und. Edison lokam Kanda valiya sooothrasaaaliyayirunnu.Nicholas Tesla ennu kettitundo? Edisonte assistants aayirunnu...tesla yude orupadu kadupidithangal Edison aanu patent nediyathu.

  • @nithishmayooram
    @nithishmayooram 5 років тому +1

    👌🏻

  • @noufalnoufal4921
    @noufalnoufal4921 5 років тому

    സൂപ്പർ. സാർ

  • @sharafalipk3859
    @sharafalipk3859 3 роки тому

    നല്ല msg good

  • @anwarsadath6399
    @anwarsadath6399 5 років тому +13

    പലിശയുമായി ബന്ധപ്പെടാൻ പറയാത്തത് വളരെ നന്നായി ALL THE BEST

    • @suraj22ish
      @suraj22ish 5 років тому +1

      പലിശ emi കാലാവധി കഴിഞ്ഞാൽ അവസാനിക്കും.
      അതല്ലാതെ share കൊടുത്താൽ അല്ലെങ്കിൽ ഉപാധി ഇല്ലാതെ കടം എടുക്കാൻ നിന്നാൽ പിനീട് ഖേദിക്കും.

    • @AbdulRasheed-wv9lh
      @AbdulRasheed-wv9lh 5 років тому

      Good

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 5 років тому

      @@suraj22ish emi ക്കു മുന്നേ നമ്മൾ അവസാനിക്കും

  • @rageshdamodaran4616
    @rageshdamodaran4616 5 років тому +4

    Edison said, "All our mistakes r burnt up. V can start anew." Three weeks later, he invented phonograph.

  • @rcdasmattakkara4981
    @rcdasmattakkara4981 5 років тому

    Spr chetta

  • @shijumonpc6491
    @shijumonpc6491 3 роки тому

    ഇന്ന് ഞാൻ സീറോ എനിക്ക് ചെയ്യാൻ പറ്റിയ ഒരു ജോലി ബിസിനസ്സിൽ ഇൻവെസ്റ്റ് ലഭിച്ച ബിസിനസ് വിജയിച്ചാൽ തോമസ് ആൽവ എഡിസനെപോലെ പല കണ്ടെത്തലുകളും നടത്തി ലോകത്തിന് നൽകാൻ എനിക്ക് സാധിച്ചേനെ എന്നെങ്കിലും സാധിച്ചേക്കും പക്ഷേ കാലം കഴിയുന്തോറും പ്രായം കൂടി വരുന്നു സീറോ എന്നും സീറോതന്നെയാ

  • @kayileruppu2878
    @kayileruppu2878 5 років тому +7

    കടം വാങ്ങിക്കുക....... അതല്ലേ ഉദേശിച്ചത്‌...... ഭയങ്കരൻ തന്നെ....

    • @ajmal7371
      @ajmal7371 2 роки тому

      Kadamalla…investment

  • @lifeview7635
    @lifeview7635 5 років тому +1

    ella veetilum gold undavilla,fund undakkam nalla idea vallathum undavum ennu karuthiyanu video kandath.sarkkarinte ethengilum tharathilulla sahayam yuva samrambakarkku labikkunna enthingiluk ayirikkum ennu karuthi,ithippo veruthe time waste ayi...😟

  • @techzone9956
    @techzone9956 5 років тому +2

    1st comment

  • @rehanariya8520
    @rehanariya8520 4 роки тому

    cheriya thuga polumm kadamayi aarum therila,,, pine palishk therum, adum veliya palisha,, nammudeyonnum swapnm swapnamyi thnne nilanilkum 😊

  • @zakirkeen4029
    @zakirkeen4029 5 років тому +3

    No one give financial help without interest and document surety.

    • @abdurahmankotta9735
      @abdurahmankotta9735 5 років тому

      Dr പഞത്100% ശരിയാണ് 1998 ൽ തുടങിയ സംരംഭം
      2006 ജീവിത സാഹജര്യം മനശക്തി കുറഞു
      മെമ്മറി നഷ്ടപ്പെട്ടു
      കർമഷേശി സന്തോഷംആശയവിനിമയംമുതലായവ നഷ്ടപ്പെട്ടു സ്താപനം വാടക്ക് കൊടുത്തൂ നഷ്ടപ്പെട്ടത് തിരിച്ച് കിട്ടിയപ്പോൾ പാർട്നേഴ്സഹായ
      സന്നദ്ദത പ്റകടിപ്പിച്ചു വീണ്ടം തുടങി

  • @manurasheed8152
    @manurasheed8152 Рік тому

    ഇപ്പോൾ ഞാനും അനുഭവിക്കുന്നു

  • @girikerala3577
    @girikerala3577 4 роки тому

    💖👌💯🙏🙏🙏🙏🙏🙏🙏🙏🙏

  • @jisharajeshap2083
    @jisharajeshap2083 5 років тому +2

    Njanum same situationil Anu sir ....but arum tanne kadam tarunnilla....sambathekam valiya oru preshnamanu...

  • @newindia7684
    @newindia7684 5 років тому +2

    പറയുമ്പോൾ എളുപ്പമാണ് അണ്ടിയോട് അടകുമ്പോൾ അറിയാം മാങ്ങയുടെ പുളി

  • @nasar330
    @nasar330 5 років тому +1

    Whats this CA stand for

    • @mansoorsalim3745
      @mansoorsalim3745 4 роки тому

      Chartered Accountant

    • @mansoorsalim3745
      @mansoorsalim3745 4 роки тому

      najih 20 A chartered accountant (CA) is an international accounting designation granted to accounting professionals in many countries around the world, aside from the United States.

    • @nasar330
      @nasar330 4 роки тому

      I am also a CA

  • @jijeshjk2028
    @jijeshjk2028 5 років тому

    കടം വേടിക്കാനുള്ള
    ചലനാത്മത തന്നെ

  • @fousikichanyumm9004
    @fousikichanyumm9004 5 років тому

    Haha ith ipo ellaarkum ariyaalo

  • @ravindranathanm5280
    @ravindranathanm5280 Місяць тому

    എല്ലാവരും എഡിസൺ അല്ല.

  • @user-cl8rc2pr3y
    @user-cl8rc2pr3y 5 років тому +2

    എഡിസൺ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിച്ചത് ഭാര്യ കരണമായേരുന്നു .

  • @saurafpooyamkutty
    @saurafpooyamkutty 5 років тому +5

    വല്ലാതെ വലിച്ചു നീട്ടുന്നു

  • @mohamedismail2265
    @mohamedismail2265 5 років тому +1

    Thanks sir