CCTV അറിയേണ്ടത്

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ •

  • @deepakthanka4354
    @deepakthanka4354 3 роки тому +4

    ക്യാമറ unit ഒരിക്കലും public ആയിട്ട് hallil set ചെയ്യരുത്.. റൂമിൽ മാത്രമേ ചെയ്യാവു.. പിന്നെ guest വരുമ്പോ അവർ കാണണം എന്ന് പുള്ളി പറഞ്ഞു.. അത് ആന മണ്ടത്തരം ആണ് .. അവര്ക് visual കാണാൻ കഴുഞ്ഞാൽ അതിൽ നിന്ന് അവർക്ക് കാമറയുടെ blank area മനസിലാക്കാൻ സാധിക്കും (NB:- എല്ലാ guest ഉം നല്ലവർ ആകണമെന്നില്ലലോ )

  • @deepakthanka4354
    @deepakthanka4354 3 роки тому +3

    Iyyalu muri വൈദ്യൻ ആണ്.. അറ്റോം മൂലോം എവിടന്നൊക്കെ പഠിച്ചു വെച്ച് 🙏🙏 എന്റെ പൊന്നു ചങ്ങായി...
    Camera വലിയ രീതി കറന്റ്‌ എടുക്കില്ല.. Plzz ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.. 150-200RS അതിൽ കൂടില്ല ചാർജ് 5 വർഷം ആയി ഞാൻ ഈ field wrk ചെയ്യുന്നത് ആണ്

    • @rahimeps4595
      @rahimeps4595 2 місяці тому

      Bro pls snd ur number. I need to some details.. Pls bro. Cctv work ചെയ്യുന്നത് ആണേൽ

  • @prdpkp
    @prdpkp 3 роки тому +12

    ഇത്ര ഒക്കെ ചെയ്തിട്ടു, Dvr വീടിനു വെളിയിൽ ആണോ വെച്ചിരിക്കുന്നത് 🤔.. അടിപൊളി 😂😂..

    • @SULFIKER_GAMING1
      @SULFIKER_GAMING1 3 роки тому +4

      😛Pinne camera is vechethin nth gunam kallan hardisc eduth poyappore

    • @amalgeorge2158
      @amalgeorge2158 3 роки тому +3

      Sathyam 😂

    • @latheef4898
      @latheef4898 3 роки тому +2

      വിവരം കെട്ട കാക്ക ഇയാളുടെ വീഡിയോ കണ്ട് ഒന്നും ചെയ്യരുത്

    • @eldhogeorge8725
      @eldhogeorge8725 4 місяці тому

      🤣🤣🤣🤣🤣🤣🤣🤣🤣

  • @jiyas786
    @jiyas786 4 роки тому +3

    DVR and cabinet enthaanu purath vechirikkunnath...

  • @Pixel_Tech
    @Pixel_Tech 2 роки тому

    Dvr & Nvr defference paranjappo manasilaayi ithine kurichu vallya dharana illaannu. NVR vakkumbo cat6 cable mathram pora. PoE switch um venam. configuration num defference aanu.

  • @indian2025i
    @indian2025i 3 роки тому

    Ip camera aakumbol edinekal kuraja electricity usage aalle varukayullu.... Analog camera ku current consumption kudutal alle...
    Pinne monitor eppolum on aaki eduka onnum venda.... Oru hdmi cable vazi tv yileku koduthal madi...adukudade eppolate ottumika cameras um mobile apps vazi lokathu evide erunum watch cheyyanulla functions aayitalle varunne... So oru fiber optic connection eduthu rounter nvr mayi bandipichal namuku etra cameras um evide erunnum phone vazi view cheyyalo... Monitors inte avashyam ella... Nvr vekunidathuninu oru hdmi cable valichu Veetile living roomil tv vekunidatheku ettu tv yumayi hdmi pirt el connect cheydittal. Just Tv remote el mode change aaki kodukeda tamadamullu... Cctv visuals valiya screen el kananam enkil... Or. Mobile apps tanne enough....

  • @justcomments3815
    @justcomments3815 4 роки тому +2

    rj45 വയർ അല്ല എന്ന് ഇൗ കാട്ടു മാക്ന് ആരേകിലും ഒന്ന് പഠിപ്പിച്ചു കൊടുക്കണം.
    Rj 45 connector ആണ്
    Category 5E or 6 ആണ് NVR use ചെയ്യേണ്ടത്

    • @justcomments3815
      @justcomments3815 4 роки тому +2

      @renjith ndu ഞാൻ പരമാവധി ഒരു hidden spot ആണ് choose ചെയ്യാറുള്ളത് , NVR ആയത് കൊണ്ട് എല്ലാ കേബിൾസും NVR te backil connect ചെയ്യണം എന്ന് നിർബന്ധം ഇല്ല, അതിനൊക്കെ കുറച്ച് network knowledge കൂടെ വേണം , ഇൗ മനുഷ്യൻ പോട്ട കിണറിലെ തവള അല്ലെ?

    • @justcomments3815
      @justcomments3815 4 роки тому

      @renjith ndu RJ 45
      Registered jack എന്നതിറെ short form ആണ്

    • @sajithkolambil6793
      @sajithkolambil6793 4 роки тому

      ഹലോ സുഹൃത്തേ എല്ലാവർക്കും എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞോളും എന്നില്ല
      താങ്കൾ ശരിയായ ഭാഷയിൽ സംസാരിക്കേണ്ട ആയിരുന്നു ഒന്നെങ്കിൽ ഒന്ന് നമ്മൾ എല്ലാവരും മലയാളികൾ അല്ലേ

    • @sajithkolambil6793
      @sajithkolambil6793 4 роки тому

      ഹലോ സുഹൃത്തേ എല്ലാവർക്കും എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞോളും എന്നില്ല
      താങ്കൾ ശരിയായ ഭാഷയിൽ സംസാരിക്കേണ്ട ആയിരുന്നു ഒന്നെങ്കിൽ ഒന്ന് നമ്മൾ എല്ലാവരും മലയാളികൾ അല്ലേ

    • @justcomments3815
      @justcomments3815 4 роки тому +1

      I do respect him until I saw one of his religious video. Now no more respect.

  • @mohamedbasheer2508
    @mohamedbasheer2508 Рік тому

    Very informative. Very thanks bro.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 2 місяці тому

    ഇപ്പോൾ ആരും റോഡിലേക്ക് കാമറ വെക്കുന്നില്ല കാരണം ആ ലൊക്കേഷനിൽ എവിടെ എങ്കിലും എന്തെങ്കിലും ഇൻസിഡൻസ് ഉണ്ടായാൽ പിന്നെ പോലീസ്കാർ എന്ന് നിങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി എന്ന് ചിന്തിച്ചാൽ മതി 😂😢ബാക് അപ്പ് എടുക്കാനെ സമയം ഉണ്ടാവുകയുള്ളു 😢

  • @buttercup8172
    @buttercup8172 3 роки тому +3

    Sir, ന്റെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത്, നല്ല അവതരണം 👍👍👍🙏🙏🙏🙏🙏

    • @latheef4898
      @latheef4898 3 роки тому +1

      ഇയാൾ പറയുന്ന മണ്ടത്തരത്തിനൊന്നും സപ്പോർട്ട് ചെയ്യരുത് ബ്രോ DVR ആണ് CCTV യുടെ മെയിൻ അതു വീടിനു പുറത്തുവെച്ച മണ്ടനാണ് ഹംസാക്ക ഇയാൾക്ക് CCTV അന്തനുപോലും അറിയില്ല 😄😄😄

  • @kamarudheenkamaru780
    @kamarudheenkamaru780 4 роки тому

    Autoyude 12volt 35Ah bettary 13.8volt charger ubayokikkan pattumo

  • @silverstargroup
    @silverstargroup 4 роки тому +4

    ഇപ്പോൾ വരുന്ന co-axle cable 3+1 ക്യാമറയിലേക്കുള്ള പവർ കടത്തിവിടാനും ഓഡിയോ റെക്കോർഡ് ചെയ്യാനുമുള്ള സൗകര്യത്തോടുകൂടിയാണ് വരുന്നത്. ഞാൻ ഹംസക്കയുടെ പല വീഡിയോസ് കണ്ടിട്ടുണ്ട് അതെല്ലാം കണ്ടതിൽ വച്ച് എനിക്ക് മനസ്സിലായ എന്റെ ഒരു നിഗമനം. ഇദ്ദേഹം ഒരു മുറി വൈദ്യനാണ്. മുറി വൈദ്യൻ ആളെക്കൊല്ലും എന്നൊരു പഴഞ്ചൊല്ലുമുണ്ട്.

    • @deepakthanka4354
      @deepakthanka4354 3 роки тому

      ആന മണ്ടത്തരം പറഞ്ഞു വിടുവാ

  • @mediatech8666
    @mediatech8666 4 роки тому +2

    എല്ലാവരും ഇങ്ങോട്ടും വരണെ
    വിവിധങ്ങളായ വീഡിയോസ് available ആണ്
    ഇങ്ങോട്ടും വരണെ

  • @shihabiriveri8232
    @shihabiriveri8232 4 роки тому +1

    ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ അപ്‌ലോഡു ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ദുരുപയോഗത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്. ക്യാമറകളില്‍ നിന്നും ഏതെല്ലാം സമയത്ത് വിഡിയോ അപ്‌ലോഡു ചെയ്യുന്നുവെന്ന വിവരം ശ്രദ്ധിച്ചാല്‍ വീട്ടില്‍ എപ്പോഴെല്ലാം ആളുണ്ടാകുമെന്നും ഉണ്ടാകില്ലെന്നുമുള്ള സൂചന ലഭിക്കും. ഉദാഹരണത്തിന് ഇടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം ആറുമണിക്ക് തുടര്‍ച്ചയായി ക്യാമറയില്‍ നിന്നും വിഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ വീട്ടിലുള്ളവര്‍ ജോലികഴിഞ്ഞ് വരുന്നത് ആ സമയത്താണെന്ന് ഊഹിക്കാം.
    ഉയര്‍ന്ന ഉപയോഗവും കൂടുതല്‍ ഫീച്ചറുകളും മൂലം പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ ഭീഷണി കൂടുതലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്റര്‍നെറ്റിലൂടെ പങ്കുവെക്കുന്ന നിരീക്ഷണ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുക മാത്രമാണ് ഇത് തടയാനുള്ള പോംവഴി. കംപ്യൂട്ടര്‍ കമ്മ്യൂണിക്കേഷന്റെ ഐഇഇഇ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.

  • @dil2000kw
    @dil2000kw 4 роки тому

    Sir, Is It possible to make solar panel with TEC Peltier and
    charge 12v or 24v batteries .

  • @CATMANIFESTOOFFICIAL
    @CATMANIFESTOOFFICIAL 4 роки тому

    Head light kattuyalum night vision kittumaa camera annu avaliable anu

  • @adhinath552
    @adhinath552 3 роки тому

    Cheta roadil vecha camera model onn parayamo.. Please reply

  • @aliindia6363
    @aliindia6363 4 роки тому +1

    വീട്ട്‌ലെ dvr inverter battery il connect ചെയ്യാൻ പറ്റുമോ

  • @2023greenmate
    @2023greenmate 2 роки тому

    ഇത്തിരി ക്യാമറ ഒളിപ്പിച്ചു വെക്കുന്നതും നല്ലതാണ്. Valuable advice 👍

  • @vimalpets2066
    @vimalpets2066 4 роки тому +7

    ഹംസാക്ക ഇൻവെർട്ടർ വീട്ടിൽ വയ്ക്കണം.. ഒരു വീഡിയോ ചെയ്യണം.
    Please

  • @nishadnis9464
    @nishadnis9464 3 роки тому +1

    Malappuram makkaraparamba

  • @manikandanks138
    @manikandanks138 3 роки тому

    I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്

  • @justcomments3815
    @justcomments3815 4 роки тому +8

    5 കൊല്ലമായി സിസിടിവി ചെയ്യുന്ന ആളാണ് ഞാൻ ,ഇന്ന്‌ലെയും കൂടെ 6 MP 10 ക്യാമറയും 8 MP 2 ക്യാമറയും ചെയ്തു. ഇയാൾക്ക് ഒരു ചുക്കും അറിയില്ല.

    • @krdiljid
      @krdiljid 4 роки тому

      ഞാനും 6 വർഷത്തോളമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു ഇദ്ധേഹം പറയുന്ന പലകാര്യങ്ങളും തെറ്റാണ്

    • @fromsreekumar001
      @fromsreekumar001 4 роки тому +2

      നിങ്ങൾക്ക് ആർക്കെങ്കിലും ഒരു ഉത്തരം തരാൻ കഴിയുമോ ?! പബ്ലിക് റോഡിൽ ഇങ്ങനെ ക്യാമറ വെക്കുന്നതിന്റെ നിയമവശം എന്താണ് ?! ഒരാളുടെ ഫോട്ടോയോ വീഡിയോ പൊതു സ്ഥലത്തു നിന്നും പകർത്തുന്നത് ആരെങ്കിലും പോലീസിൽ പരാതിപ്പെട്ടാൽ ?!

    • @justcomments3815
      @justcomments3815 4 роки тому

      @renjith ndu rules ഒരോ രാജ്യത്തും state വ്യത്യാസം കാണും.
      ഇവിടെ my country video ( in commercial and public) is legal aanu , but audio recording without permission is illegal.

    • @rahimeps4595
      @rahimeps4595 2 місяці тому

      Pls snd ur contact bro. ഒരു കാര്യം അറിയാൻ ആണ്. Pls

  • @abitharayil498
    @abitharayil498 4 роки тому +1

    Good message thank you

  • @entertext47
    @entertext47 4 роки тому

    Hello sir my name is Abdul nazer kundil. Sir I need your help. What is the difference of BEN500-DFR and BEN300DFR

    • @entertext47
      @entertext47 4 роки тому

      This Autonics Diffuse Reflective photo electronic

    • @justcomments3815
      @justcomments3815 4 роки тому +1

      @@entertext47 ഇപ്പോ കിട്ടും reply നോക്കി ഇരുന്നോ

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому

    Mobail പോലെ dlsply യുള്ള camara യുണ്ടോ ഉണ്ടെങ്കിൽ എത്ര വില car ൽ വക്കുന്നത് കണ്ടു.

  • @roopesh4767
    @roopesh4767 4 роки тому

    Solar panel ഉപയോഗിക്കുമ്പോൾ dvr work ചെയ്യാൻ ഒരു ഇൻവെർട്ടർ ആവശ്യമിലെ ?

  • @visitmediasong1794
    @visitmediasong1794 4 роки тому +1

    Wifi camara ye kurich oru vidie chayyanam

  • @NM.773
    @NM.773 4 роки тому +2

    Mr Hamza 3+1 CCTV cable ellayidathum kittum

  • @vbrvarun
    @vbrvarun 3 роки тому

    Ekka DVR cabinet nu cost ethra varum.?

  • @therock5693
    @therock5693 4 роки тому

    Cctvku power back up engane kondukandath ups vachal mathiyo

  • @anandharikrishnan
    @anandharikrishnan 3 роки тому

    Nannayittunde...

  • @muhammediyas5955
    @muhammediyas5955 4 роки тому

    Hamza sir do you can to explain about solar like this

    • @mammadolimlechan
      @mammadolimlechan 4 роки тому +1

      എന്ത് ഇംഗ്ലീഷ് ആണെടാ ഇത്

    • @mrworldwideirk
      @mrworldwideirk 2 роки тому

      @@mammadolimlechan 😂😂😂

  • @thetruthstrangerthanfictio6191
    @thetruthstrangerthanfictio6191 4 роки тому +6

    Its illegal to put camera outside your house or pointing to public.. You are invading their privacy .. You can be procecuted

  • @rrworld1808
    @rrworld1808 3 роки тому

    നമ്മളെ മുബൈലിൽ ക്കാണാൻ
    എന്താ ചെയ്യുക മുബൈലിൽ നിന്ന് വൈഫൈ കനക്ഷൻ കൊടുക്കാൻ പറ്റുമോ

  • @kharidasan5612
    @kharidasan5612 4 роки тому

    വളരെ ഉപകാരപ്പെട്ട വീഡിയോ

  • @TIFFOT
    @TIFFOT 4 роки тому +1

    Edukkaan ullathokke eduthittu Kallanku DVR um kondu pokaaam ..... DVR Purathalle vechirikkunnathu

  • @krishnakumarpb5277
    @krishnakumarpb5277 4 роки тому +1

    Sir well explained but Its not secure. Improper planing !!!

  • @yasmohammad6736
    @yasmohammad6736 4 роки тому

    Wirless camera വെച്ചൂടായിരുന്നോ

  • @ijusvlogs2363
    @ijusvlogs2363 2 роки тому

    Cctv site and location plan Video Indio

  • @UMERSAALI
    @UMERSAALI 4 роки тому

    Kannur ഉളള Britco നിങ്ങളുടെ ആണൊ..
    Mobil repr course padikkanananu

  • @rajeeshkrishna8022
    @rajeeshkrishna8022 4 роки тому

    പൊതു സ്ഥലത്തു വെക്കുന്ന വണ്ടിയുടെ no. കാണുന്ന ക്യാമറ ഏതാണ്...?

  • @johnphilip5054
    @johnphilip5054 4 роки тому

    Cctv DVR ഇല്ലാതെ ടീവിയിൽ കാണാൻ പറ്റുമോ,?

  • @saleemgpsaleemgp4809
    @saleemgpsaleemgp4809 Рік тому

    hi focus 8 chanels dvr എങ്ങിനെ റീവ്യൂ എടുക്കാം വിശദീകരിക്കുക.സ്വന്തമായി സിസിടിവി ഫിറ്റുചെയ്യുന്ന മെക്കാനിക്കുകൾക്ക് ഉപകാരപ്പെടും.

  • @shihabvk5125
    @shihabvk5125 4 роки тому

    Nall arivu sir nanni

  • @kvakutty5516
    @kvakutty5516 4 роки тому

    Modern camera will take only 80 mA during daytime and 160 mA during night.

  • @princeenterprises1943
    @princeenterprises1943 3 роки тому

    Outdoor camara price paryan madikkunnathu aynthanu

  • @haniyahaifa2012
    @haniyahaifa2012 4 роки тому

    സർ, ഇലക്ട്രോണിക് pcb റീപൈറിങ് പഠിക്കാൻ താൽപ്പര്യം ഉണ്ട്, എങ്ങിനെയാണ് ബന്ധപ്പെടേണ്ടത്

  • @MASKiNGDuDemubaris
    @MASKiNGDuDemubaris 4 роки тому +4

    ❤😍 ഹംസസാറെ വീടിലെക്ക് പഠിക്കാൻ വരുന്ന കള്ളന്മാർ കണ്ടംവഴി ഓടും😂😇

    • @faisalmoochi
      @faisalmoochi 4 роки тому +2

      കണ്ടം വഴിയല്ല DVR എടുത്തു ഓടും പുറത്ത് കള്ളന്മാർക് എടുക്കാൻ പാകത്തിൽ പുറത്തു അല്ലേ വെച്ചിട്ടുള്ളത്

    • @raniubu9444
      @raniubu9444 4 роки тому

      ഹംസക്ക ഇതിനെ കുറിച്ച് വീഡിയോ ചെയ്യു
      ua-cam.com/video/jIBMp4OvbSM/v-deo.html

    • @zainu333
      @zainu333 4 роки тому

      @@faisalmoochi.... വേറെ ഉണ്ട് അകത്തു

  • @salimmogral
    @salimmogral 4 роки тому +20

    ഇനി cctv വെച്ചിറ്റെന്തിനാ എല്ലാവരും മാസ്ക് ധരിക്കുന്നത് കൊണ്ട് ആളെ മനസിലാകില്ല !

  • @RifaiAL
    @RifaiAL 4 роки тому +1

    CCTV യിലെ ദൃശ്യങ്ങൾ നിയമത്തിൻ്റെ മുൻപിലും, കോടതിയിലുമൊക്കെ സ്വീകാര്യതയുണ്ടൊ?
    എന്താണ് CCTV യിൽ സ്വകാര്യ വ്യക്തികൾ Record ചെയ്യുന്നതിൻ്റെ നിയമ വശങ്ങൾ?

    • @Irshadthuyyath
      @Irshadthuyyath 4 роки тому +1

      കോടതിയിൽ സീകാര്യം ആണ് നിങ്ങളുടെ വീട്ടിന്റെ മതിൽ ഇനുള്ളിൽ നിങ്ങൾക്ക് ക്യാമറാ വെക്കുന്നതിന് ഒരു പ്രശ്നവും ഇല്ല അതിന് പുറത്ത് പൊതുസ്ഥലത്ത് വെക്കുമ്പോൾ അവിടെ ഒരു ബോർഡ് അല്ലെങ്കിൽ ഒരു സ്റ്റിക്കർ ഒറ്റിക്കണം ആ സ്ഥലം ക്യാമറാ നിരീക്ഷണത്തിൽ ആണെന്ന്

    • @Anwarsaifudeen
      @Anwarsaifudeen 4 роки тому +1

      @@Irshadthuyyath ബോർഡ്‌ വെച്ചാൽ സർക്കാർ റോഡിൽ സ്വകാര്യ ക്യാമറ വെക്കാമോ??

    • @anjanaanju848
      @anjanaanju848 2 роки тому

      Cc TV vedios maximum ethra kaalam vare kittum.

  • @nishamrahiman715
    @nishamrahiman715 2 роки тому

    Endokkeya thatti koottunnad

  • @mubashirkalathingal3630
    @mubashirkalathingal3630 Рік тому

    Iyalk onnum ariyoola ezhuthikoduthath paraye ulloo
    Chilapo aana mandatharam parayum

  • @nissara5635
    @nissara5635 3 роки тому

    Thanks for this vedio

  • @habeebvailathoor3863
    @habeebvailathoor3863 6 місяців тому

    100ah ബാറ്ററി എങ്ങനെ dvr ൽ കണക്ഷൻ കൊടുക്കുക. അപ്പൊ ഇൻവെർട്ടർ വേണ്ടേ.. വേറെ എന്താ സൊല്യൂഷൻ

  • @kmctkottayammalayalicreato1773
    @kmctkottayammalayalicreato1773 4 роки тому

    സർ, ഒരു സംശയത്തിന് ഉത്തരം തരണം. Nightvision spy cctv യിൽ motion sensor എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്തെങ്കിലും ചലനം കൃമാറയുടെ നിരീക്ഷണ പരിധിയിൽ ഉണ്ടാകുമ്പോൾ മാത്രമാണോ vedio record ചെയ്യപ്പെടുന്നത് ചോദിക്കാൻ കാരണം ഈ spy ക്യാമറകൾക്കുള്ള ബാറ്ററി ചാർജ് കുറച്ച് സമയം മാത്രമേ കിട്ടുകയുള്ളൂ.

  • @mikdadk1760
    @mikdadk1760 4 роки тому

    Hikvision HD 2MP Camera maximum 4 watt

  • @gsp528
    @gsp528 2 роки тому

    Nvr purath vech kallanu venda saukarym cheyth kodutha manasu nammal kanathe povall👏

  • @girlgirly5925
    @girlgirly5925 4 роки тому

    Thanks sir.. എത്ര രൂപ ആകും..?

  • @mediatomedia2495
    @mediatomedia2495 4 роки тому

    Cat 6 cable plus poe switche 👍👍👍

  • @sivadasavis4266
    @sivadasavis4266 Місяць тому

    GOOD

  • @asokanb1362
    @asokanb1362 4 роки тому +1

    Sir താങ്കളുടെ CCTV യും മൊബൈൽ ഫോൺ ടെക്നോളജിയും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെയെല്ലാം ഉണ്ട് പ്ലീസ്‌ പറയണേ...........

    • @HamzaAnchumukkil
      @HamzaAnchumukkil  4 роки тому +1

      Smartphone all india and UAE, Bahrain, Australia, somali land,
      All Kerala number 9947 656565
      CCTV and solar technology course in kinfra kakancheri Industrial park 7510 700 700

    • @abdulazeezvanimel9662
      @abdulazeezvanimel9662 4 роки тому

      @@HamzaAnchumukkil sir
      എന്റെ 8 ചാനൽ hickvision DVR model nomber തരാം ഇതിൽ എത്ര മെഗാപിക്സൽ ക്യാമറ വരെ സപ്പോർട്ട് ചെയ്യുമെന്ന് പറയാമോ?ds_7a08hqhi_k1

    • @shabeerap263
      @shabeerap263 4 роки тому +1

      Support up to 4mp camara

    • @abdulazeezvanimel9662
      @abdulazeezvanimel9662 4 роки тому

      @@shabeerap263 4mp vechal clear kittumo 2mpയേക്കാളും,ഇപ്പോൾ 8 കേമറയും 2mpയാണ്

    • @100kuttu
      @100kuttu 2 роки тому

      @@HamzaAnchumukkil best👌🏻👌🏻👌🏻

  • @reenas7737
    @reenas7737 4 роки тому

    Use SSD hard disk

  • @khaleel4401
    @khaleel4401 4 роки тому +2

    അത് തന്നെയാണ് ഒറിജിനൽ dvr എന്ന് എന്താണ് ഉറപ്പ്

  • @jabbarparakkanni
    @jabbarparakkanni 4 роки тому

    വീടിൻറെ ഉൾഭാഗത്ത് റേഞ്ച് തീരെ ഇല്ല സിറ്റൗട്ടിൽ ട്രെയിൻ ഉണ്ട് അതിനൊരു പരിഹാരം കണ്ടെത്താൻ ഒരു ഉപകരണം ഉണ്ടാക്കി തരുമോ

  • @noushadk4239
    @noushadk4239 4 роки тому

    Camera vekaan udeeshikunavar iyaloode chodiche vekaruthe looka thoolvi aane iyaale ariyunavaroode chodiche vekuka appo manasilaakum iyaale parayunna madatharangal

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam 4 роки тому

    mega pixel!!

  • @jabbarparakkanni
    @jabbarparakkanni 4 роки тому

    എൻറെ വീടിൻറെ സിറ്റൗട്ടിൽ മൊബൈൽ റേഞ്ച് ഉണ്ട് വീട്ടിനകത്തേക്ക് റേഞ്ച് വർദ്ധിപ്പിക്കാൻ എന്തെങ്കിലും ഉപകരണം ഉണ്ടാക്കി തരുമോ

  • @ganesh.r4481
    @ganesh.r4481 2 роки тому

    വേറേയും vdo കണ്ടു കൊള്ളാം, ഒരു നല്ല അധ്യാപകന്‍

  • @ozoneenergysystems7230
    @ozoneenergysystems7230 3 роки тому

    👍

  • @sijups8775
    @sijups8775 3 роки тому

    Good information

  • @fromsreekumar001
    @fromsreekumar001 4 роки тому +3

    പബ്ലിക് റോഡിൽ ഇങ്ങനെ ക്യാമറ വെക്കുന്നതിന്റെ നിയമവശം എന്താണ് അതു കൂടി വിവരിക്കാമോ ?! ഒരാളുടെ ഫോട്ടോയോ വീഡിയോ പൊതു സ്ഥലത്തു നിന്നും പകർത്തുന്നത് ആരെങ്കിലും പരാതിപ്പെട്ടാൽ ?!

    • @mirshadclt
      @mirshadclt 4 роки тому +2

      പോലീസുകാർ പല ക്രിമിനൽ കേസുകൾ തെളിയിക്കുന്നത് ഇത്തരം ക്യാമറകൾ ആശ്രയിച്ചാണ്

    • @zainu333
      @zainu333 4 роки тому +2

      ആളുകൾ വസ്ത്രം അഴിച്ചു ആണോ റോഡിൽ നടക്കുന്നത്

    • @fromsreekumar001
      @fromsreekumar001 4 роки тому

      @@zainu333 ഞാൻ ചോദിച്ചതു എന്താണ് താങ്കൾക്ക് മനസിലായില്ലേ ഒന്നു കൂടി വായിക്കുക

    • @thelearner761
      @thelearner761 4 роки тому

      അങ്ങനെ ആണെങ്കിൽ റോഡിൽ കൂടി ആളുകൾ എങ്ങനെ നടന്നു പോവും, മൊത്തം കാമറ അല്ലെ!!!!

    • @fromsreekumar001
      @fromsreekumar001 4 роки тому

      @@thelearner761 ചോദ്യത്തിന് ഉള്ള ഉത്തരം തരിക മനസിൽ ആയില്ലെങ്കിൽ പറയുക ഉദാഹരണ സഹിതം പറഞ്ഞു തരാം

  • @TJMalayalam
    @TJMalayalam 4 роки тому +3

    നിങ്ങളുടെ institution ന്റെ കോഴ്സുകളെ പറ്റി ഒരു വീഡിയോ ഇട്ടാൽ കുറേ പേർക്ക് ഉപകാരമായിരുക്കും

    • @HamzaAnchumukkil
      @HamzaAnchumukkil  4 роки тому +1

      Ok

    • @HamzaAnchumukkil
      @HamzaAnchumukkil  4 роки тому

      Thanks

    • @shabeerap263
      @shabeerap263 4 роки тому

      @@HamzaAnchumukkil ഹംസക്കാ നിങ്ങൾ പറയുന്നത് കൂടുതലും അബദ്ധമാണ് വാഹനങ്ങളുടെ നമ്പർ കിട്ടാൻ നമ്പർ പ്ലേറ്റ് വ്യക്തമായി കിട്ടുന്ന ANPR ക്യാമറ വെക്കുക നിങ്ങളിൽ നിന്നും ഇത് പോലോത്ത അബദ്ധങ്ങൾ പ്രതിക്ഷിച്ചില്ല DVR പെട്ടന്ന് കാണാത്ത സ്ഥലത്ത് ഫിറ്റ് ചെയ്യുക CAT 6 cable ഉപയോഗിച്ച് hd camara ഫിറ്റ് ചെയ്യുമ്പോൾ വീഡിയോ ബലൂൺ ഉപയോഗിച്ചാൽ പോലും സാധാരണ 3+1 ഉപയോഗിക്കുന്ന പിക്ചർ ക്യാളിറ്റി ഉണ്ടാവില്ല IP Camara ആണ് ഫിറ്റ് ചെയ്യുന്നത് എങ്കിൽ മാത്രം CAT 6 Cable ഉപയോഗിക്കുക ഇതെല്ലാം കുറെ വർഷങ്ങളുടെ അനുഭവം കൊണ്ട് അറിയുന്നതാണ്

  • @mohammedpothangodan7566
    @mohammedpothangodan7566 4 роки тому

    നല്ല പരിപാടി
    online class ൽ പങ്കെടുക്കാൻ കഴിയുന്നില്ല ലിങ്ക് എവിടെയെന്ന് മനസിലാകുന്നില്ല

    • @justcomments3815
      @justcomments3815 4 роки тому

      വേഗം ചെല്ല് , ചെമ്പരത്തി പൂവ് വച്ചു തിരിച്ചു വരാം

  • @prema4196
    @prema4196 4 роки тому

    5 cams in my home. Two of them showing grains in picture. ❓

    • @justcomments3815
      @justcomments3815 4 роки тому

      Swap the camera each other if still blurry which mean camera faulty if not poor cabling or not enough current.

    • @t.hussain6278
      @t.hussain6278 4 роки тому

      Loose contact in cable end is one reason. Another problem is signal saturation.

    • @rafipayyanurwindowscompute1391
      @rafipayyanurwindowscompute1391 4 роки тому +2

      Change your bnc connecte
      DVR side or camera side

  • @kvakutty5516
    @kvakutty5516 4 роки тому

    Keep DVR at safe place inside home

  • @pdsurendran1306
    @pdsurendran1306 2 роки тому

    Good. Bro

  • @N6996-v3n
    @N6996-v3n 4 роки тому +4

    ഇക്കാ എത്രയുംപെട്ടന്ന് ആ റാക്കും ഡി വി ആറും ഏതെങ്കിലും സുരക്ഷിതമായ സ്ഥലത്തു വയ്ക്കുക
    ഇല്ലെങ്കിൽ ഈയൊരു വീഡിയോ എന്നുള്ളത് കള്ളന്മാരെ ക്ഷണിച്ചു കൊണ്ടുവരുന്നതാണ്.
    അല്ലെങ്കിൽ ക്ലൗഡ്സ്റ്റോറജിൽ ആഡ് ചെയ്തുവയ്ക്കുക.

  • @kaleshgkvlogs3710
    @kaleshgkvlogs3710 4 роки тому

    Nice വളരേ ഉപകാരം

  • @abinsebastian8627
    @abinsebastian8627 4 роки тому

    വിവരം ഒക്കെ ഉണ്ട് പക്ഷേ DvR പുറത്തു വച്ചത് പൊട്ടത്തരം അല്ലേ
    പിന്നെ 12v DC യിൽ എങ്ങനെ DV R വർക്ക് ചെയ്യും DvR Ac അല്ലേ

  • @smathangal7843
    @smathangal7843 4 роки тому

    അംസാക ഫ്രിഡ്ജ് ഒരുപാട് കറന്റ് തിന്നുന്നു ഒരു ദിവസം 10യൂണിറ്റ് വരെ പോകുന്നു എന്തെങ്കിലും വഴിയുണ്ടോ? എന്ന് S M A തങ്ങൾ l ഉപ്പള കാസറഗോഡ് ജില്ല

    • @t.hussain6278
      @t.hussain6278 4 роки тому

      പുതിയ 12volt bldc compressor വെക്കുക.

  • @arjunvineesh1247
    @arjunvineesh1247 4 роки тому +1

    നിങ്ങളുടെ 360 ഡിഗ്രി ക്യാമറ 3800 കൊടുത്ത് വാങ്ങിയിട്ട് റെക്കോർഡ് ആവുന്നില്ല. അതിന് ഇഷ്ടമുള്ള സമയത്ത് റെക്കോർഡ് ആവും. ഒരു പ്രാവശ്യം വാറൻറി പ്രകാരം ശരിയാക്കി പക്ഷേ വീണ്ടും റെക്കോർഡ് ആവുന്നില്ല പണം പോയി.ഇത്തരത്തിലുള്ള സാധനങ്ങൾ വിൽക്കാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കരുത്.

    • @kaleshgkvlogs3710
      @kaleshgkvlogs3710 4 роки тому +1

      🙄🙄🙄🤔ശരിയാണോ

    • @arjunvineesh1247
      @arjunvineesh1247 4 роки тому +2

      അതെ ഞാൻ ഉപയോഗിക്കാതെ മടക്കി വച്ചിട്ടുണ്ട്. വെറുതെ കാഷ്ടം നിറയ്ക്കാൻ

    • @mediatech8666
      @mediatech8666 4 роки тому

      ,😃

    • @tj1368
      @tj1368 4 роки тому

      ഇതിലും നല്ലത് ആമസോൺ, പ്ലിളീപ്പ്കാർട്ട് എന്നിവയിൽ നിന്നും വാങ്ങുന്നത് ആയിരുന്നു. പറഞ്ഞത് നന്നായി ഞാൻ ഇവരിൽ നിന്നും വാങ്ങാൻ ഉദേശിച്ചതായിരുന്നു.

  • @chackosentertainment7806
    @chackosentertainment7806 3 роки тому +1

    😄😄എല്ലാം കൊള്ളാം സാറേ പക്ഷേ DVR പുറത്ത് പോയി 😄😄🤣

    • @unnikrishnan6612
      @unnikrishnan6612 3 роки тому

      Really crazy man 🤣, like door closed but key is there outside the door.

    • @vinodlallal9963
      @vinodlallal9963 2 роки тому

      തലക്കു ഭ്രാന്ത് ആണ്‌ എന്തുപറഞ്ഞാലും ഒരു സോളാർ പാനൽ

  • @shanushanavas7609
    @shanushanavas7609 4 роки тому +1

    Supper

  • @nishadnis9464
    @nishadnis9464 3 роки тому

    Ningal vechkodukunudo

  • @amithai2245
    @amithai2245 4 роки тому

    I have a dt

  • @vinodlallal9963
    @vinodlallal9963 2 роки тому +2

    സോളാർ സ്വാമി 🙏

  • @hilarma7676
    @hilarma7676 4 роки тому

    ഗുഡ് ഇൻഫർമേഷൻ ഹംസക്ക ✌️

  • @mansoorkoonari1882
    @mansoorkoonari1882 4 роки тому

    Sir നബർ ഉണ്ടോ

  • @chandrasekharannair2397
    @chandrasekharannair2397 4 роки тому

    Good video .🍎

  • @sajeevkumar3823
    @sajeevkumar3823 2 роки тому

    സാറിനു ശെരിക്കും cctv അറിയില്ല

  • @murugarajraghavan9355
    @murugarajraghavan9355 4 роки тому

    Good information 👍🏻

  • @vinodlallal9963
    @vinodlallal9963 2 роки тому +1

    നിങ്ങളുടെ സംശയരോഗം മാറ്റിയിട്ടു പോരെ സോളാർ സ്വാമി

  • @shabeerap263
    @shabeerap263 4 роки тому

    ഹംസക്കാ നിങ്ങൾ പറയുന്നത് കൂടുതലും അബദ്ധമാണ് വാഹനങ്ങളുടെ നമ്പർ കിട്ടാൻ നമ്പർ പ്ലേറ്റ് വ്യക്തമായി കിട്ടുന്ന ANPR ക്യാമറ വെക്കുക നിങ്ങളിൽ നിന്നും ഇത് പോലോത്ത അബദ്ധങ്ങൾ പ്രതിക്ഷിച്ചില്ല DVR പെട്ടന്ന് കാണാത്ത സ്ഥലത്ത് ഫിറ്റ് ചെയ്യുക CAT 6 cable ഉപയോഗിച്ച് hd camara ഫിറ്റ് ചെയ്യുമ്പോൾ വീഡിയോ ബലൂൺ ഉപയോഗിച്ചാൽ പോലും സാധാരണ 3+1 ഉപയോഗിക്കുന്ന പിക്ചർ ക്യാളിറ്റി ഉണ്ടാവില്ല IP Camara ആണ് ഫിറ്റ് ചെയ്യുന്നത് എങ്കിൽ മാത്രം CAT 6 Cable ഉപയോഗിക്കുക ഇതെല്ലാം കുറെ വർഷങ്ങളുടെ അനുഭവം കൊണ്ട് അറിയുന്നതാണ്

    • @justcomments3815
      @justcomments3815 4 роки тому

      വലിയ കാര്യങ്ങൾ ഒന്നും പറയല്ലേ, നാളെ അയാൾ cat6 te അറ്റത്ത് baloon veerpichu വെക്കും

  • @Server400-y5k
    @Server400-y5k 4 роки тому

    Ethu kanuna Kallan : aa dvr egane enkikum pokanm

  • @Cristianoind101
    @Cristianoind101 4 роки тому +3

    Ariyillel parayaruth...pattunna panik ponam...at least DVR & NVR enthanenu polum ariyila...RJ 45 CABLE,RF CABLE 😂😂😂😂

  • @mohammedsabir524
    @mohammedsabir524 4 роки тому

    Hamzakka muthanu

  • @abdurahman7347
    @abdurahman7347 4 роки тому

    എന്താണ് star light technology

    • @justcomments3815
      @justcomments3815 4 роки тому

      സാധാരണ സിസിടിവി camera Kal ഒരു പരിധി വരെ light കുറഞ്ഞാൽ പിന്നെ IR light on ആകും പിന്നെ അതിറെ പ്രകാശത്തിൽ ആണ് camera work ആകുന്നത്, starlight technology യില് പേര് പോലെ ഒരു സ്റ്റാർ പ്രകാശം കൊണ്ട് ക്യാമറാ ക്ക് കാണാൻ സാധിക്കും , ഒരു മിനിമം light വേണം ,ഗൂഗിൾ hikvision dark fighter

  • @Babu.955
    @Babu.955 4 роки тому

    നിങ്ങളുടെ മെബൈലിൽ Hidden camera detecter എന്ന ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഹംസക്ക ഒളിപ്പിച്ച ക്യാമറകൾ കണ്ടത്താം ഹെൽമെറ്റ് ഇട്ടാൽ ആളെ തിരിച്ചറിയില്ല ഹംസാക്കാ

  • @jhannyjhanny5825
    @jhannyjhanny5825 3 роки тому

    Camera praaaaaaa........ndhan