3 നിയോഗം നടക്കും, ഉണർന്നാൽ ഉടൻ ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 18 вер 2024
  • 3 നിയോഗം നടക്കും, ഉണർന്നാൽ ഉടൻ ഇത് പ്രാർത്ഥിക്കൂ

КОМЕНТАРІ • 150

  • @amminijoy6291
    @amminijoy6291 16 годин тому +10

    കർത്താവെ എന്റെ മക്കളെ അനുഗ്രജിംകാനാണമേ. Amen🙏

  • @jamesjoseph283
    @jamesjoseph283 16 годин тому +4

    എന്റെ ഈശോയേ ഞങ്ങളുടെ അദ്ധാനത്തിന് തക്ക പ്രതിഫലം തന്ന് അനുഗ്രഹിക്കണമേ കടബാധ്യത യിൽ നിന്നും രക്ഷിക്കണമേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കാത്ത് കൊള്ളണമേ ആമ്മേൻ

  • @arunmk2342
    @arunmk2342 16 годин тому +4

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔😔😔😔😔

    • @jijijoy9117
      @jijijoy9117 16 годин тому +2

      എൻ്റെ ദൈവമേ എൻ്റെ ആഗ്രഹങ്ങൾ ആവശ്യങ്ങൾ നിയോഗം എല്ലാം അവിടുന്ന് സാധിച്ച് തരേണമേ അപ്പാ എൻ്റെ കുടുംബത്തിൽ ഉള്ള എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും ദുഷ്ട ശക്തികൾ കൊണ്ടുള്ള തടസ്സവും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ അപ്പാ മോൻ്റെ പഠനം മുന്നോട്ടു നന്നായി നടത്താനും കൃപ ചെയ്യണമേ ഞങ്ങളെ പരിഹസിക്കുകയും ഒറ്റപ്പെടുത്തി അവഗണിച്ച് ഒഴിവാക്കി പോയവരുടെ മുന്നിൽ ഉയർത്തി കാട്ടുവാൻ കരുണ ചെയ്യേണമേ 😢😢😢😢

  • @marypeter9110
    @marypeter9110 15 годин тому +5

    ഈശോയെ ഈ നിമിഷം വരെ എന്റെ കൂടെ നടന്നു എന്നെ സംരക്ഷിച്ചു 🌹🌹ഇപ്പോൾ എന്റെ വിട് പണി നിന്ന് പോയി ലോൺ ഒത്തിരി ഒത്തിരി താമസിച്ചു ലോൺ തരുന്ന ആളോട് പരിശുദ്ധ ആത്മാവിനെ വിട്ട് എന്റെ ലോൺ തരാൻ പറയണം ❤️❤️❤️ആമേൻ 🙏🙏ഈശോ 😭😭

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 16 годин тому +4

    എൻ്റെ യേശു അപ്പച്ചാ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ ജീവിതവസാനം വരെ എൻ്റെ ചെട്ടായി എൻ്റെ കൂടെ ഉണ്ടാകണേ മറ്റാർക്ക് വേണ്ടിയും എന്നേ എൻ്റെ ചെട്ടായി എന്നേ ഉപേഷിക്കരുതെ മറ്റുള്ളവർക്ക് വേണ്ടി എന്നേ ചെട്ടായി വേദനിപ്പിക്കരുതെ😭😭😭😭😭😭😭😭😭

  • @devikas4912
    @devikas4912 15 годин тому +2

    എന്റെ കർത്താവെ എന്റെ ചിന്നുമോൾടെ റിസൾട്ട്‌ വരും മോൾ പാസ്സ് ആവേണമേ എന്റെ വിഷമംകൾ മാറ്റിത്തരുമാറാകേണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @antonyantony2132
    @antonyantony2132 13 годин тому +2

    എൻ്റെ ദൈവമായ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമെ. ഞങ്ങൾക്ക് നല്ല സ്ഥലം ലഭിക്കാൻ ഞങ്ങളുടെ സ്ഥാപനം നിലനിർത്തി കൊണ്ടുപോകാനും വേണ്ട കൃപ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കാം

  • @rethivasudaven220
    @rethivasudaven220 11 годин тому +1

    ഈശോയെ ഫെബിന്റെ ആവിശ്യം സമർപ്പിക്കുന്നു ഈശോയെ നീ ഇന്ന് തന്നെ ഇടപെട്ടു എല്ലാം seriyakki കൊടുത്തു എന്റെ വിശ്വാസം വർദ്ദിപ്പിച്ചു തരണേ ആമേൻ

  • @MiniRexi-yg9rk
    @MiniRexi-yg9rk 16 годин тому +4

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബ ജീവിതത്തിൻറെ മേൽ കരുണ കാണിക്കേണമേ സാമ്പത്തികമായി ഞങ്ങളെ ഉയർത്തണമേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു നല്ല വീട് തന്ന് അനുഗ്രഹിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @gracybabu5651
    @gracybabu5651 13 годин тому +2

    കർത്താവേ എൻ്റെ വീട് വിൽപന തടസ്സങ്ങൾ മാറ്റി തരാൻ
    അപേക്ഷിക്കുന്നു. കർത്താവേ ഈ വിധവയുടെ പ്രാർത്ഥന ചെവി കൊള്ളേണമെ.ആമേൻ🙏🙏🙏

  • @arjunt7977
    @arjunt7977 16 годин тому +4

    കർത്താവെ ഇന്ന് ഞാൻ കൊടുക്കാനുള്ള വർക് ഉള്ള പൈസ കണ്ട് എത്തി തരണമേ. ആമേൻ 🙏🏿🙏🏿🙏🏿

    • @arjunt7977
      @arjunt7977 11 годин тому

      എനിക്ക് 2.കാര്യം കർത്താവ് സാധിച്ചു തന്നു. ഈശോയെ നന്ദി. ആമേൻ 🙏🏿🙏🏿🙏🏿

  • @sindhuvv9274
    @sindhuvv9274 14 годин тому +1

    കർത്താവേ വൈശാലി ശക്തിയിൽ നിന്നും പൈശാചിക ബന്ധനങ്ങളിൽ നിന്ന് എന്നെയും എൻറെ കുടുംബത്തെയും രക്ഷിക്കണമേ 🙏🙏🙏

  • @ajithawilfred3822
    @ajithawilfred3822 15 годин тому +1

    കർത്താവേ അനുഗ്രഹിക്കേണമേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 11 годин тому +1

    പരസ്പരം കലഹിച്ച് കഴിയുന്ന ദമ്പതികളെ സമർപ്പിക്കുന്നു കർത്താവേ അവരോട് കരുണയായിരിക്കണമെന്ന് അവർക്ക് നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏

  • @SobhaV-m6n
    @SobhaV-m6n 12 годин тому +1

    കർത്താവെ എന്റെ ഭർത്താവ് എന്നെ വിട്ടു പോവരുതേ ഏട്ടനെ തെറ്റായ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കണേ 😢😢😢😢😢😢

  • @RubyBenny-ws5iw
    @RubyBenny-ws5iw 16 годин тому +2

    കർത്താവ് ബോണയ്‌മോന് പി. ജി ക്കുകേരളത്തിന് പുറത്തുപോയി പഠിക്കുവാനുള്ളകൃപ നൽയനുഗ്രഹിക്കണമേ ആമേൻ

  • @josekuttiyil4157
    @josekuttiyil4157 16 годин тому +3

    കർത്തവേ അനുഗ്രിക്കണെ
    ആമേൻ ❤

  • @arogyamathalpschoolkottath5744
    @arogyamathalpschoolkottath5744 15 годин тому

    എൻ്റെ ഈശോയെ പൗലോസ് എന്ന മകൻ്റെ വിവാഹം നടത്തി തരണമെ ബബിത എന്ന മകൾക്ക് uk യിൽ നഴ്സിംങ്ങ് ജോലി തരണമെ എൻ്റെ ഈശോയെ സിസിലി എന്ന മകളുടെ എല്ല രോഗങ്ങളും വേദനകളും ഏറ്റെടുക്കണമെ

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 15 годин тому +3

    എന്റെ ദൈവമേ എന്റെ വളരെ പ്രധാനപെട്ട ഒരു വിഷയത്തിന്മേൽ ജയം നേടാൻ പ്രാർത്ഥിക്കണം.

  • @suganthip.v6466
    @suganthip.v6466 14 годин тому

    എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനെ ശാന്തനാക്കി പഠിക്കാൻ താല്പര്യം കൊടുത്തു പഠിച്ചു നല്ല മാർക്ക്‌ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
    സൽകി

  • @bobbymathew5618
    @bobbymathew5618 6 годин тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ പ്രാർത്ഥനയിലും വിശ്വാസത്തിലും വളരാൻ അനുഗ്രഹിക്കേണമേ മൂത്ത മകളുടെ വിവാഹം യാതൊരു തടസ്സവും കൂടാതെ നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ സഹോദരനെ സന്താനഭാഗ്യം ലഭിക്കുന്നതിനും ഒരു ഭവനം ലഭിക്കുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 15 годин тому

    എന്റെ പാസ്പോർട്ട്‌ ലഭിക്കാൻ, കിട്ടാനുള്ള പൈസ കിട്ടാൻ, മക്കൾക്ക്‌ സമാധാനം കൊടുപ്പാൻ ഇന്ന് എന്നോട് കൂടി ഇരിക്കണമേ 🙏🙏🙏🙏🙏🙏ആമേൻ

  • @nishajoseph1308
    @nishajoseph1308 15 годин тому

    കടബാധ്യതകൾ മാറ്റിത്തരേണമേ അപ്പാ. പഠിക്കുന്നതൊന്നും മറന്നു പോകാതെ എക്സാം നന്നായി എഴുതാൻ എന്നെ അനുഗ്രഹിക്കേണമേ അപ്പാ

  • @minivarghese6815
    @minivarghese6815 13 годин тому

    ഈശോയെ എന്റെ ജോലിയിൽ ദുഃഖം ആണ് എനിക്ക് സഹിക്കുന്നില്ല. എന്നെ പീഡിപ്പിക്കുന്ന ദുഷ്ട സ്ത്രീയെ ആക്റ്റാൻ അവിടെ നിന്ന് സഹായിക്കണേ 🙏🙏🙏🙏 എന്റെ മോനു പഠിക്കാൻ ബുദ്ധി നൽകണേ. എന്റെ കുഞ്ഞിന് നല്ല ജോലി നൽകി ഞങ്ങളുടെ കടം മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏😭😭😭

  • @remyaappu3941
    @remyaappu3941 15 годин тому

    കർത്താവെ എന്റെ ദൈവമേ എന്റെ കുഞ്ഞുങ്ങളെ അവിടുത്തെ കരങ്ങളിൽ ചേർക്കേണമേ അവരുടെ ജോലി ഭാരങ്ങൾ കുറച്ചു എന്റെ മകന്റെ തണുപ്പ് കൊള്ളുമ്പോൾ ഉള്ള അസുഖത്തിൽ നിന്നും അവനെ സംരക്ഷികേണമേ.. ആമേൻ ❤️🙏

  • @lijumathew6013
    @lijumathew6013 13 годин тому

    യേശുവേ, ഇന്ന് എനിക്ക് എൻ്റെ വാടക കൊടുക്കണം . pls.എനിക്ക് കുറച്ച് ബിസിനസ് തരൂ.

  • @Gigi-me3uw
    @Gigi-me3uw 11 годин тому

    ഇന്ന് ഞാൻ എടുത്തിരിക്കുന്ന ലോട്ടറി അടുപ്പിച്ചെങ്കിലും എന്റെ ലക്ഷങ്ങളുടെ കടക്കണിയിൽ നിന്ന് ഒന്ന് രക്ഷപ്പെടുത്തിയട്ടെ എന്റെ പൊന്നു കർത്താവെ 🙏🙏🙏🙏

  • @babyvarghese9263
    @babyvarghese9263 16 годин тому +2

    Amen hallelujah thank you Jesus

  • @alanamariyamvargheseiib7009
    @alanamariyamvargheseiib7009 14 годин тому

    കർത്താവെ എന്റെ മനസു തകർന്നു പോയി ഇരികുകയാണ്. അവിടുന്ന് അസാധ്യ മയത്തു ഒന്നുമില്ല

  • @valsammageorge8494
    @valsammageorge8494 16 годин тому +2

    Karthave Karuna kattene ennod Karuna katteneme ellaverodum Amen hallelujah sakala kripayalum nirekeneme Amen hallelujah 🙏🙏

  • @Kunnumon-ru9ei
    @Kunnumon-ru9ei 3 години тому

    എന്റെ ഈശോയേ എൻറെ മക്കൾടെ രോഗങ്ങൾ എല്ലാം പൂർണ്ണമായും സുഖപ്പെട്ടത്തേണമേ..എന്റ അചഛന്റെ Sugar Normal ആക്കി ഗുളിക നിർത്ത ക്ഷീണം എല്ലാം മാറ്റി തരേണമേ... പണിക്കുപോകാൻ നല്ല ആരോഗ Jo തരേണമേ...

  • @bindukuruppasseri4749
    @bindukuruppasseri4749 16 годин тому +2

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename ennu ente sahodharan poyirikkunna kaaryangal ellam vijayikkename Amen hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @somachacko6109
    @somachacko6109 16 годин тому +2

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay, montay uk visa pettann sariyayi kittan sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @maryrajan8591
    @maryrajan8591 16 годин тому +3

    jesus bless me heal my eyes skinproblems all diseses teethache takeaway our financial problems

  • @pandariveedumv4508
    @pandariveedumv4508 15 годин тому +3

    Shobhana praisethelord hallelujah sthothram 🙏 Amen 🙏🏾

  • @subykuruvilla6214
    @subykuruvilla6214 14 годин тому

    Yeshoyee ente 3 niyogagale avidunu sweekarichu sadippichu tharaname amen

  • @maryvarghese.t1946
    @maryvarghese.t1946 16 годин тому +1

    Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname ente makante deshyavum padikkuvanulla madium mattitharaname angek ishattamulla makanayi maruvan sahayikkaname AMEN 🙏🙏

  • @elsythomaselsy5233
    @elsythomaselsy5233 15 годин тому

    എന്റെ കർത്താവെ എന്റെ അഗ്രെഹം സാധിച്ചു തരേണ് 🙏🙏🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 16 годин тому +3

    Amen pls pray my son to get complet healing good health and blessed job

  • @aniashokan8609
    @aniashokan8609 5 годин тому

    എന്റെ കുടുംബത്തെ എന്റെ മക്കളെ ഭവനം ബിസിനെസ്സ് എല്ലാം അനുഗ്രഹിക്കണമേ 🙏

  • @GeethaSuresh-kp7el
    @GeethaSuresh-kp7el 16 годин тому +1

    കർത്താവെ കൈവിടല്ലേ ❤

  • @minibiju1067
    @minibiju1067 12 годин тому +1

    എന്റെ എല്ലാം ആവിശ്യം ങ്ങളെ എല്ലാം നടത്തി തരേണമേ 🙏🙏🙏

  • @kunjumolammini927
    @kunjumolammini927 8 годин тому

    ഈശോയെ ഒരു മാസം 24ഡ്യൂട്ടി മാഡം തരൂ മനസ് തോന്നി 🙏🙏🙏🙏🙏

  • @maryrajan8591
    @maryrajan8591 16 годин тому +2

    jesus i thanku for your loving care jesus bless my brothers sisters deliver sins evils protect ftom enemies ebilsprits give peace faith guide

  • @valsammageorge8494
    @valsammageorge8494 16 годин тому +1

    Karthave ente grand sons randupereum kathone averude study ellam nallathay akeneme sakala kripayalum nirekeneme Amen hallelujah 🙏🙏

  • @sindhut2047
    @sindhut2047 14 годин тому

    എൻ്റെ മകൾ ആതിരയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ. സെപ്തംബർ 28 ന് PSCപരീക്ഷ എഴുതുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു. എൻ്റെ മകൾക്ക് ഈ psc പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കണമേ!നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ!

  • @ammukuttyabraham6893
    @ammukuttyabraham6893 16 годин тому +1

    Amen pls pray my grand daughter she is going to attend a selection exam on 21st to get good result

  • @JEEVAN-r9v
    @JEEVAN-r9v 10 годин тому

    അമേൻ ഈശോയെ 🙏

  • @diyavolges4518
    @diyavolges4518 14 годин тому

    Amen ❤Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤🥰

  • @valsammageorge8494
    @valsammageorge8494 16 годин тому +1

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah 🙏🙏

  • @Kunji797
    @Kunji797 15 годин тому

    എന്റെ കർത്താവേ🙏 എന്റെ യേശുദേവാ 🙏എനിക്ക് ഇന്ന് ആവശ്യമുള്ള 25000 രൂപ ലഭിക്കാൻ ഒരു വഴിയില്ല ഏതെങ്കിലും ഒരു വഴിയിലൂടെ എനിക്ക് ആവശ്യമുള്ള തുക ലഭിക്കാൻ അനുഗ്രഹിക്കണേ🙏🙏🙏 ആമേൻ 🙏🙏 ശില്പ

  • @lathaphilipose8376
    @lathaphilipose8376 11 годин тому

    Amen Amen Amen Amen 🙏👏

  • @aniashokan8609
    @aniashokan8609 5 годин тому

    എന്റെ കുടുംബത്തിന്റെ വലിയ കട ഭാരം നിക്കാൻ സാമ്പത്തികമായ വലിയ അത്ഭുതം ഇന്ന് തരേണമേ 🙏

  • @MiniThomas-c7q
    @MiniThomas-c7q 16 годин тому +1

    Amen 🙏 🙏 🙏 karthave

  • @SunithaMT-r7x
    @SunithaMT-r7x 15 годин тому

    Pray for Jesus my daughter 4th semester betech geotechnical engineering to pass good marks and bless with holly spirit amen 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 16 годин тому +1

    Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama

  • @valsammageorge8494
    @valsammageorge8494 16 годин тому +1

    Please pray for my daughter n family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah 🙏

  • @helanprince4647
    @helanprince4647 16 годин тому +3

    Please pray for my famiy to release our loan children study and good health

  • @maryrajan8591
    @maryrajan8591 16 годин тому +2

    jesus bless balan dhas ferona heal give goodhealth

  • @babylatisha2240
    @babylatisha2240 16 годин тому +1

    Amen 🙏 karthave njagalude veedintepani poorthiyaki tharane contacter nalla manasode veedintepani poorthiyaki tharane sahaekane anugrahikane vishamangal mattitharane jole nashttamaye enium jole koduthu anugrahikane

  • @anishdcoutho2739
    @anishdcoutho2739 13 годин тому

    Praise the Lord

  • @maryrajan8591
    @maryrajan8591 16 годин тому +2

    jesus give repentence to ponraj family sabu sonia mercy usha all enemies dont allow todo any hurms

  • @sonyjoseph7449
    @sonyjoseph7449 16 годин тому +2

    Heavenly Father i come before you humble heart receive your heavenly power full financial miracles blessings abundance stability intervention pour out anonting my trading business today in my life I pray you bless every thing i do bless me with the riches of your grace

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 16 годин тому +1

    Amen❤❤🎉

  • @aniashokan8609
    @aniashokan8609 5 годин тому

    എനിക്ക് എന്റെ ഭവന ത്തിന്റെ ബാത്യത സർട്ടിഫിക്കറ്റ് തടസ്സം കൂടാതെ കിട്ടാൻ കൃപ തരേണമേ 🙏

  • @jaqulineboldwin2332
    @jaqulineboldwin2332 16 годин тому +1

    Amen eeshoyae karuna undayirikkanae sambathika budhimuttukal mattanae makkaluda padanathinu vendi prarthikkinnu rogangal mattanae monta supply resultinu vendi prarthikkinnu eeshoyae karuna undayirikkanae husband inu aayissum aarogyavum nalki anugrahikkanae salary double aakanae visa adichu kodukkanae kudumba samadanam nalkanae

  • @UshaVijayan-t9z
    @UshaVijayan-t9z 14 годин тому

    എൻ്റ കൊച്ചു മോൻ മിഥുന് ചികൻപോസ് അവന് നല്ല പനി അത് മാറി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ.

  • @rojimathew2796
    @rojimathew2796 16 годин тому +1

    Amen karthave anugrahikana contract renew samarppichu prarthikunnu

  • @rosemaria6876
    @rosemaria6876 16 годин тому +2

    Please pray for us to get a blessed financial source soon and to clear all debts

  • @crazeses
    @crazeses 15 годин тому +1

    Amen🙏🏻🙏🏻🙏🏻🙏🏻amen🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻ഹാലേലൂയ 🙏🏻🙏🏻സ്തോത്രം yesuhve

  • @lenimathew8083
    @lenimathew8083 14 годин тому

    Entae karthavae masagalayi thadasamayi nilkkunna Entae joliyudae thadasam aviduthae albhuthathal innu maarunnathinayi prarthikanamae Amen Amen ❤❤❤

  • @bencybincy3890
    @bencybincy3890 16 годин тому +1

    Amen🙏

  • @bijus7301
    @bijus7301 10 годин тому

    🙏 prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen prayer 🙏

  • @helanprince4647
    @helanprince4647 16 годин тому +2

    Prince Christopher please pray for my health

  • @jijizachariah2988
    @jijizachariah2988 14 годин тому

    Amen,please pray to me, I am waiting for a new job 🙏 Amen

  • @bindumolct3668
    @bindumolct3668 13 годин тому

    Eanta esho nathaa ashudha anmakkalude sanideyam njagalude bhavanathinum njagalkkum elkkathea samrakshikkanameaa amen 🙏🙏🙏

  • @sternaqab5472
    @sternaqab5472 15 годин тому +1

    Karthave ente husbandinu innu cheyyunna test normal akaname koode undavane amen 🙏

  • @rosevtroselit9500
    @rosevtroselit9500 15 годин тому

    എന്റെ ദൈവമേ ഡാനിയേൽ ജോഷുവ നോഹാ alexy 🌹🌹🙏🏿🌹🌹ജോസ് soukyam🌹🙏🏿🌹🙏🏿❤️🙏🏿

  • @Kunnumon-ru9ei
    @Kunnumon-ru9ei 3 години тому

    സാമ്പത്തിക ബുദ്ധിമുട്ടുകെമാറാൻ എനിക്ക് ചെയ്യാൻ പറ്റുന്നഒരുചെറിയ ജോലി തന്ന് എന്നെ അനുഗ്രഹിക്കേണ്ടമേ....

  • @srsoly7699
    @srsoly7699 15 годин тому +1

    Pls post early morning so that we can start our day attending it.

  • @musthafamus9784
    @musthafamus9784 15 годин тому

    Amen

  • @richymathew2410
    @richymathew2410 15 годин тому

    Ente eshoye Ente apaye ronymonte shareerika avastha ,ronymonte Kuwaitil pokuvanulla visa ronymonte pcc yathoru thadasangal onnum illathe ethrayum pettennu kittaname ennu prarthikunnu amen 🙏

  • @MiniThomas-c7q
    @MiniThomas-c7q 16 годин тому +1

    Ente karthave Sthothram 🙏 🙏🙏🙏

  • @jijipc5352
    @jijipc5352 15 годин тому

    Ente esoye ente makkale anugrahikkane. Parisudhathmavinal.

  • @cicilyvarghesen4463
    @cicilyvarghesen4463 16 годин тому +1

    Thalamuraye anugrahikkane

  • @helanprince4647
    @helanprince4647 16 годин тому +2

    Helan please pray for my health

  • @aniejoseph8168
    @aniejoseph8168 15 годин тому

    🙏🏻ആമേൻ 🙏🏻

  • @manjujacob9664
    @manjujacob9664 11 годин тому

    Enta yeshuvai, madhavai🙏 monu tyfoidu marunu kazhikuva Matti tharananai madhavai yeshuvai🙏🙏 monu stone karanam naduvinta vedana, vaytenu eppazhum poy kondai erikuva, cholesterol illam matti tharananai madhavai yeshuvai🙏🙏 eniku anxiety ondakaruthai marunu kazhikkuva matti tharananai madhavai yeshuvai🙏🙏 eniku nechathu ureti pidikuna polaya bhayakara bhudhimut illam Matti tharananai madhavai yeshuvai🙏🙏 ene orekalum oru bhudhimut varathaa kathu kollanai madhavai yeshuvai🙏🙏

  • @helanprince4647
    @helanprince4647 16 годин тому +1

    Brijeesh h prince please pray for my health and study

  • @sheebarose4957
    @sheebarose4957 12 годин тому

    Eshoye kodikalude kadabadhyathakal matri tharaname Matha boat thozhil cheyyuvan yogyaraya thozhilalikale nalkaname boat nu nalloru driver ne tharaname boat nirach malsyam nalki anugrahikaname Amen 🙏

  • @bencybincy3890
    @bencybincy3890 16 годин тому +1

    Thank God 🙏

  • @rosypaul6421
    @rosypaul6421 15 годин тому

    Please pray for my both sons family they want to tell Jesus Our Lord and Savior 🙏🙏🙏Amen Amen Amen 🙏

  • @valsammageorge8494
    @valsammageorge8494 16 годин тому +1

    Please pray for my personal intentions to fulfill soon as possible 🙏🙏

  • @miniyohannan9814
    @miniyohannan9814 16 годин тому +1

    Daivame prinsu othiri budhimutt anubhavikunnu. Sthiramay oru joli kodukanne. Athinal njanum vishamikunnu. Ent muttint vedana matti tharane

  • @sarayoousneha6850
    @sarayoousneha6850 15 годин тому

    ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryrajan8591
    @maryrajan8591 16 годин тому +1

    jesus bless rajan deluver drumks relation with lizha dont allow him make contects help to avoid the relation and love jesus more &live for him

  • @bencybincy3890
    @bencybincy3890 16 годин тому +1

    Please pray for my family

  • @helanprince4647
    @helanprince4647 16 годин тому +1

    Singarajan please pray for my health

  • @ninank.o4704
    @ninank.o4704 11 годин тому

    Pray for my son as he is suffering from fever.touch my son and heal him.amen

  • @John-ep2rn
    @John-ep2rn 16 годин тому +1

    Ente makanu vendi prathikkanme❤