നാളത്തെ ദിവസം ഐശ്വര്യമുള്ളതാകാൻ ഈ രാത്രി ഇത് പ്രാർത്ഥിക്കൂ

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 140

  • @narayananthadathil8233
    @narayananthadathil8233 3 дні тому +8

    ആമേൻ കർത്താവെ നാളെ വർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ നാളെ ആവശ്യമുള്ള പണം കിട്ടാൻ വേണ്ടി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 дні тому +7

    എൻ്റെ യേശു അപ്പച്ചാ ഞാൻ ഒരുപാട് മനസ് വേദനിക്കുന്നുണ്ട് എൻ്റെ കർത്താവായ ദൈവമേ😭😭😭🕯️🕯️🕯️😭😭😭

  • @sheltonantony9968
    @sheltonantony9968 3 дні тому +5

    കർത്താവേ എന്റെ കുടുംബത്തിൽ അങ്ങേ പരിശുദ്ധ അത്മാവിന്റെ ശക്തി തരണമേ കർത്താവേ എന്റെ രോഗത്തിന്റെ മേൽ അങ്ങേ പരിശുദ്ധ അത്മാവിന്റെ ശക്തി തന്നു സൗഗ്യം ആക്കി തരണമേ കർത്താവേ എന്റെ മക്കളുടെ മേൽ അങ്ങേ പരിശുദ്ധ അത്മാവിന്റെ ശക്തിയാൽ അവരുടെ ആവിശ്യങ്ങൾ സാധിച്ചു കൊടുക്കണമേ കർത്താവേ കുടുംബത്തിൽ ഉള്ള എല്ലാപേരുടെയും രോഗത്തിന്റെ മേൽ അങ്ങേ പരിശുദ്ധ അത്മാവിന്റെ ശക്തി തന്നു സൗഗ്യം നല്കണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

  • @salykunjumon9871
    @salykunjumon9871 3 дні тому +5

    കർത്താവെ ennu ഇതുവരെയും സമാധാനം തന്ന ഈശോയ്ക്ക് ഒരായിരം നന്ദി 🙏🙏🙏🙏

  • @sarathomas9424
    @sarathomas9424 3 дні тому +5

    കർത്താവേ എൻ്റെ മക്കളെയും കൊച്ചുമക്കളും എല്ലാവരെയും കാത്ത് സൂക്ഷിച്ച കൊള്ളണം എന്ന് പ്രാർത്ഥിക്കുന്നു.ആമേൻ🙏

  • @rethivasudaven220
    @rethivasudaven220 3 дні тому +5

    കർത്താവെ ഫെബിൻ ഷാനു ഇവരെ 2പേര് അങ്ങയുടെ കരങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ ഏൽപ്പിപ്പിക്കുന്നു

  • @philipjohn2999
    @philipjohn2999 3 дні тому +6

    എന്റെ യേശുവേ ഞാൻ മാനസികമായി ഒരുപാട് വേദനിക്കുന്നു എന്റെ ഭർത്താവ് മരിച്ചു എന്റെ മകൾക്ക് ഒരു വിവാഹ ആലോചന വന്നിട്ടുണ്ട് അത് നടത്തി തരേണമേ അവളുടെ വണ്ണം കുറച്ചു കൊടുക്കേണമേ ആമീൻ യേശുവേ

  • @nishajoseph1308
    @nishajoseph1308 3 дні тому +4

    കർത്താവെ നാളത്തെ ദിവസം നല്ലതായിരിക്കണമേ

  • @jancytomy5242
    @jancytomy5242 3 дні тому +4

    എന്റെ കർത്താവെ, എന്റെ മകന്റെ ജോലിയിൽ ഉയർചനല്കണമേ, അതുമൂലം, എന്റെ കുടുംബത്തിന്റെ കടങ്ങൾ മാറാൻ അവിടുന്ന് കൃപ നല്കണമേ, ആമ്മേൻ 🙏

    • @UshaKumari-qi7dz
      @UshaKumari-qi7dz 3 дні тому +1

      എന്റെ കർത്താവേ എന്റെ കട ബാധ്യാത തീർത്തു സന്തോഷത്തോടും സമാധാനത്തോടു o ജി വി ക്കാൻ അനുഗ്രഹിക്കണേ ഈശോയേ

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 3 дні тому +5

    ഈശോയെ എന്റെ മകളുടെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെന്ന് 🙏🙏🙏🙏🙏🙏🙏🙏🙏

  • @salykunjumon9871
    @salykunjumon9871 3 дні тому +5

    കർത്താവെ നാളെ മുതൽ കൊടുക്കാനുള്ളവർ വിളി തുടങ്ങും

  • @salykunjumon9871
    @salykunjumon9871 3 дні тому +4

    ഈശോ ഈ മാസം കൊടുക്കാനുള്ള പൈസ കിട്ടണേ ജയ തരാൻ മനസു kodukkane 🙏

  • @hildalordson1605
    @hildalordson1605 3 дні тому +4

    ആമേൻ ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏

  • @jijijoy9117
    @jijijoy9117 3 дні тому +5

    എൻ്റെ ദൈവമേ എൻ്റെ അച്ഛാ യുടെ ജോലിയെ അവിടുത്തെ കരങ്ങളിൽ തരുന്നു അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ കർത്താവേ ഞാൻ അറിഞ്ഞോ അറിയാതയോ അപ്പോ ഉണ്ടായ സംസാരത്തിൽ ദേഷ്യപ്പെട്ട് പോയി എന്നോട് പൊറുക്കനെ അങ്ങയോട് മാപ്പു ചോദിക്കുന്നു നാളെ നടക്കാൻ ഇരിക്കുന്ന എല്ലാ കാര്യവും അങ്ങയുടെ സന്നിധിയിൽ വെക്കുന്നു അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി

  • @salykunjumon9871
    @salykunjumon9871 3 дні тому +4

    ഈശോ പുണ്യമുള്ള പ്രഭാതം കാണാൻ ആയുസ് thanne എല്ലാവരെയും അനുഗ്ഗ്രഹിക്കണേ

  • @SushamaSivan
    @SushamaSivan 3 дні тому +4

    എന്റെ ദൈവമേ എന്റെ കടങ്ങൾ തീർക്കാൻ ഒരു ധൂതനെ അയക്കേണമേ ആമേൻ ഹല്ലേലുയ ആരാധന മഹത്യം 🙏🙏🙏

  • @jamesjoseph283
    @jamesjoseph283 3 дні тому +3

    എന്റെ ഈശോയേ ബേസിലിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ അവനെ ഒരു നല്ലകുഞ്ഞായി മാറ്റി തരണമേ ആമ്മേൻ

    • @Kunji797
      @Kunji797 3 дні тому +1

      മോൻ നല്ല കുട്ടിയാണ്.. എപ്പോഴും കുഞ്ഞിനോട് അങ്ങനെ മാത്രം പറയൂ.. മോന് എല്ലാദിവസവും കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകൂ.. ഞാൻ try ചെയ്തു വിജയിച്ച കാര്യമാണ് 🙏🙏 അവൻ കുറുമ്പൻ ആണെന്ന് അവനോട് അവന്റെ മുന്നിൽ പറയരുത് 🙏🙏 He is a good boy in this planet ♥️♥️ആമേൻ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 3 дні тому

    കർത്താവേ അവിടുന്ന് കൂട്ടായി ഇരിക്കണമേ കുടുബത്തിൽ ഉള്ളവരെയും മക്കളേം അവിടുത്തേക്ക് സമർപ്പിക്കുന്നു കുടുബ സമാദാനവും സന്തോഷവും ആരോഗ്യവും നൽകേണമേ അനുഗ്രഹിക്കേണമേ കുഞ്ഞു മക്കളെ കാത്തു പരിപാലികേണമേ ആമേൻ

  • @suniajayan230
    @suniajayan230 3 дні тому +3

    ദുഷ്ഠൻ്റെ പ്രതിഫലം എൻ്റെ കണ്ണുകൾ കൊണ്ട് ഞാൻ കാണും ആമേൻ ആമേൻ ആമേൻ

  • @MohananC-pv9hl
    @MohananC-pv9hl 3 дні тому +2

    യേശുവെ മൂത്രത്തൽ കൂടി പ്രോട്ടിൻ ലിക്കു ഉണ്ട് എന്നെ സുഖപ്പെടുത്തണമേ

  • @sandhyavgeorge6890
    @sandhyavgeorge6890 3 дні тому +3

    എന്റെ കർത്താവേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു കൊള്ളണമേ❤🙏

  • @suganthip.v6466
    @suganthip.v6466 3 дні тому

    എന്റെ ഈശോയെ എന്റെ ഇളയ മകൻ സ്കൂളിലോ വേറൊരിടത്തും ഇനി മേൽ ഒരു പ്രശ്നങ്ങളും ഉണ്ടാക്കല്ലേ അതുപോലെ അവനെ ശാന്തനാക്കി പഠിക്കാനുള്ള താല്പര്യം കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @OmanaRdhakrishnan
    @OmanaRdhakrishnan День тому

    ആമേൻ കർത്താവെ ഞങ്ങേൽക്ക് തുണയായിരിക്കേണമേ 🙏🙏🙏🙏🙏🙏

  • @S_joseph88
    @S_joseph88 3 дні тому

    യേശുവേ നാളത്തെ എന്റെ ജോലിയെ പരിപൂർണമായി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ഏറ്റെടുക്കണമേ തമ്പുരാനേ. ശത്രുക്കളുടെ അക്രമണങ്ങളിൽ നിന്നും, ഭയങ്ങളിൽ നിന്നും എന്നെ കാത്തുകൊള്ളണമേ. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ചു എന്നെ സംരക്ഷിക്കണമെ. നാളെ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ദിവസം തന്ന് എന്നെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🏽🙏🏽

  • @Kunji797
    @Kunji797 3 дні тому

    കർത്താവേ 🙏🙏എനിക്ക് നാളെ അടക്കേണ്ട തുക 15000 രൂപ ശരിയാക്കി തരണേ 🙏🙏 എനിക്ക് cash തന്നയാൾക്ക് ആരുടേയും മുന്നിൽ തലകുനിക്കാൻ അങ്ങ് ഇടായാക്കല്ലേ 🙏🙏ആമേൻ 🙏

  • @josephfarnandes1326
    @josephfarnandes1326 19 годин тому

    എൻ്റെ കർത്താവെ എന്റെ മോനു, ചേട്ടന്റെ മൂന്ന് പെണ്മക്കളുംവിശ്യാസവും പ്രാർത്ഥനനയും നല്ലവേഷവും ധരിക്കാണുമവരെ അനുഗ്രഹിക്കണേ

  • @elsythomaselsy5233
    @elsythomaselsy5233 3 дні тому

    ഈശോയെ എന്നെ കാത്തുകൊള്ളണമേ എല്ലാ രോഗത്തിൽ നിന്ന് കാത്തുകൊള്ളണമേ എല്ലാ ശത്രുക്കളിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ 🙏🙏🙏

  • @MiniThomas-c7q
    @MiniThomas-c7q 3 дні тому +3

    Enete karthave Sthothram Sthothram hallelujah hallelujah yesuvae 🙏 🙏🙏🙏 Amen

  • @GiriKunjuzz
    @GiriKunjuzz 3 дні тому +3

    Ente kadabharam matti tharane Jesus appa

  • @remyaappu3941
    @remyaappu3941 3 дні тому

    കർത്താവെ നിനക്ക് നന്ദി 🙏. എന്റെ കുഞ്ഞിന്റെ വിട്ടുമാറാത്ത ജലദോഷപനി മാറ്റി തരേണമേ..🥹ആമേൻ 🙏❤

  • @elsythomaselsy5233
    @elsythomaselsy5233 3 дні тому

    ഈശോയെ എന്റെ മക്കളെ 3 പേര് കാത്തു സംപ്രേഷിക്കണേ 🙏🙏🙏 അനുഗ്രെഹിക്കണേ 🙏🙏🙏

  • @babyvarghese9263
    @babyvarghese9263 3 дні тому +3

    Amen hallelujah thank you Jesus

  • @somachacko6109
    @somachacko6109 3 дні тому +3

    Entay yesuvae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay, montay uk visa pettann sariyayi kittan sahayikkanay, kochumonchayantay sugar level normal aakanay amen 🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 дні тому +3

    Ente eshoye, ente nalathe ella avasythinayi angayode njan apeshikunnu appa, ente ella niyogangaleyum nadathi tharename appa, njan arorum sagayikkan ellatha oru papiyane ente sareerathila ella vedhana kalum matti poorna soukyam tharename,enne koode undakaname kaividalle nadha, njangale ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️✝️✝️✝️😰😰😰

  • @marypeter9110
    @marypeter9110 3 дні тому

    ഈശോയെ ഈ ദിവസം തന്നെ അനുഗ്രഹ ത്തിനെ ഒത്തിരി നന്ദി 🙏🙏 ഇ രാത്രി യിൽ എല്ലാ സംരക്ഷണം തരണമേ ❤️നാളെ തെ പുലരി അങ്ങയുടെ മുഖം കണ്ടു എഴുന്നേൽക്കാൻ അനുഗ്രഹിക്കണമേ ❤️ആമേൻ 🙏🙏

  • @Asha-ku2cx
    @Asha-ku2cx 3 дні тому +3

    Praise the Lord
    Thank you Lord
    Halleluyah Halleluyah Halleluyah.Amen Amen Amen

  • @salykunjumon9871
    @salykunjumon9871 3 дні тому +3

    അപ്പച്ചാ ആരെങ്കിലും നന്മ ചെയ്യാൻ ഒരുക്കണേ അപ്പച്ചഞാൻ യാചിക്കുന്നു 🙏

  • @Sangeetha862
    @Sangeetha862 3 дні тому

    ഈശോയെ വാടക കൊടുക്കാനും കറണ്ട് ബില്ല് അടയ്ക്കാനും ആയിട്ട് 15,000 രൂപ ഉണ്ടാകണം.. ആരോട് ചോദിക്കുമെന്ന് എനിക്ക് അറിയില്ല ഒരു പുതുവഴി ഇന്ന് തന്നെ നീ തുറന്നു തരേണമേ

  • @valsammageorge8494
    @valsammageorge8494 3 дні тому +2

    Amen hallelujah hallelujah hallelujah karthave ennod Karuna kattene ellaverodum Karuna katteneme Amen hallelujah hallelujah 🙏🙏

  • @SouravsandhyaSunil
    @SouravsandhyaSunil 3 дні тому

    കർത്താവേ ഞങ്ങളെ സഹായിക്കണമേ🙏🙏🙏

  • @babylatisha2240
    @babylatisha2240 3 дні тому +3

    Amen 🙏 karthave ente kochu molude asugam mattitharane sathrukalilninnu reshikane kathukollane anugrahikane

  • @lissykoshy7308
    @lissykoshy7308 3 дні тому +4

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni
    Ellavereyum Anugrahikkaname Daiveme Aradhana

  • @josephfarnandes1326
    @josephfarnandes1326 18 годин тому

    എന്റെ മക്കളുടെ തെറ്റായപിടിവാശിയില്ലാതാക്കി നല്ലജീവിത രീതിയുണ്ടക്കാൻ പ്രാർത്ഥിക്കുന്നും ആമേ ൻ

  • @elsythomaselsy5233
    @elsythomaselsy5233 3 дні тому

    എന്നോട് അസൂയ വെച്ച് പുലർത്തുന്ന എല്ലാ ശത്രുക്കളിൽ നിന്നും കാത്തുകൊള്ളണമേ എല്ലാ രോഗത്തിൽ നിന്ന് എന്നെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @lathaphilipose8376
    @lathaphilipose8376 3 дні тому +3

    Amen Amen Amen Amen 🙏

  • @maryvarghese.t1946
    @maryvarghese.t1946 3 дні тому +3

    Ente yesuve nalethe prabatham santhoshamullathakuvan sahayikkaname enik manasinu dairium nalkaname ennum oppam undakaname enne sugapeduthaname AMÉN

  • @mollykuruvilla2342
    @mollykuruvilla2342 3 дні тому +3

    Praise the Lord AMEN. ❤Hallelujah AMEN 🙏🏻🙏🙏🏻🌻🌻🌻

  • @lissykoshy7308
    @lissykoshy7308 3 дні тому +3

    AmenElla pregnant womensineyum anugrahikkaname Daivame

  • @babyjacob7247
    @babyjacob7247 3 дні тому +2

    Nalethe oru nijogam njan samarppikkunnu.nalla messages tharename Ishoye🙏ente bodypain um mattitharename ettetukkename Ishoye🙏🙏🙏

  • @lekhadileep8411
    @lekhadileep8411 16 годин тому

    എൻ്റെ യേശുവേ കടം വാങ്ങിച്ചവർക്ക്തിരിച്ച് കൊടുക്കാൻ സാധിക്കണമേ

  • @ajoadr1
    @ajoadr1 3 дні тому +4

    Amen

  • @sheebarose4957
    @sheebarose4957 3 дні тому

    Eshoye palisha kodukan pattrunnilla Eshoye ente koodapirappukalum shathrukalum parihasikunnu muripeduthunnu anugrahikaname Eshoye ❤prarthikaname amen 🙏 ♥️ ❤️

  • @AmbilyX-cw7ev
    @AmbilyX-cw7ev 3 дні тому

    പാസ്സ്പോർട്ടിനു വേണ്ടി തിരിച്ചു കിട്ടാൻ സഹായിക്കണം..... മക്കളെ ഒരു കേടും കൂടാതെ കാത്തു കോൽകേണമേ 🙏🙏🙏🙏

  • @suniajayan230
    @suniajayan230 3 дні тому +3

    നന്ദി അറിയിക്കുന്നു ആമേൻ ആമേൻ ആമേൻ

  • @RajiniBony-md5zw
    @RajiniBony-md5zw 3 дні тому +3

    ആമ്മേൻ 🕯️🕯️🕯️

  • @Achuuzz9955
    @Achuuzz9955 3 дні тому +2

    Eante karthave avidunnj nalkuunna ealla anugrahangalkkum nandi arppikkunnu. Nale eaniku kurachu adikam panathinte avasyam und kadakkaral apamanikkappedunnu kadam adachu theerkkanullaa vazhi tharane nadhaa 🙏🙏🙏🙏❤️❤️❤️❤️❤️Amen ❤❤❤❤

  • @mariammavarghese6595
    @mariammavarghese6595 3 дні тому +2

    Sister, please pray for my Son who is under debt of loan. Open way' s to get rid from all his debts of loans.

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @deborahkuriakose2081
    @deborahkuriakose2081 3 дні тому +2

    Lord grant me healing from athritis, relieve me from the pains in my hands and legs, reduce my sugar level and bless me with good health.Jesus touch my daughter Anu 's skull with your Holy Spirit and bless her with healthy hair growth.Father God help Anu to complete her Phd successfully soon and bless her with a good job at the earliest.Mighty God bless each member of my family abundantly.🙏🙏🙏♥️♥️♥️🕊️🕊️🕊️

  • @rojimathew2796
    @rojimathew2796 3 дні тому +2

    Ent competency samarppichu prarthikunnu nalloru vijayam nalki anugrahikana

  • @josephinesabu5390
    @josephinesabu5390 3 дні тому +2

    Pray for my family

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen 🙏

  • @sheebarose4957
    @sheebarose4957 3 дні тому

    Eshoye Roshni de udharathilirikunna kunjine orapathum anarthavum kuravum koodathe kathu samrekshikaname amen 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 3 дні тому

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @suseelapsuseelap6163
    @suseelapsuseelap6163 3 дні тому +2

    Karthavayaentedaivamaeentemakantejolikaryamaviduthekarangalilsamarppikkunnu..amen..avemaria..

  • @richymathew2410
    @richymathew2410 3 дні тому

    Ente eshoye Ente apaye Ente apan ronymonu Kuwaitil nalla companyil oru nalla joly koduthu anugrahikaname ronymonte kaikum kalinum yathoru buddhimutukalum preyasangalum onnum illathe Kuwaitil oru nalla joly koduthu anugrahikaname apa njangalude sampathika preshnangale angu kaikaryam cheyyaname njangalku sampathikamai onnum illa njangale njangale sahaikan aarumilla apa njangale Kai vidaruthe njangale anadharai vidaruthe ennu prarthikunnu amen 🙏

  • @bencybincy3890
    @bencybincy3890 3 дні тому

    Amen amen amen amen amen amen

  • @richymathew2410
    @richymathew2410 3 дні тому

    Ente apa arinjum ariyatheyum njangal cheithu poya papangal ellam njangalodu kshemikaname ennu prarthikunnu amen 🙏

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @maryrajan8591
    @maryrajan8591 3 дні тому

    jesus bless me healy eyes skinproblems all diseses teethache takeaway our financial problems

  • @leenaalex3372
    @leenaalex3372 3 дні тому

    Ammya mathava ellavarayum kathukollanyma amen 🙏

  • @MiniAji-w2z
    @MiniAji-w2z 3 дні тому +2

    Karthave shareeeravedan വളരെ buthimuttuna. എന്നെ കാത്തു രക്ഷിക്കേണമേ. Sharthium sarrerabuthi മുട്ടുകൾ കൊണ്ട് യാത്ര ചെയ്യാനുംകഴിയത്തെ buthi മുട്ടുന്ന്. എന്നെ. Kathuraksjikkensme

  • @leenaalex3372
    @leenaalex3372 3 дні тому

    Ammya yesuva sthothram hallelujah amen 🙏

  • @annagladeea3341
    @annagladeea3341 3 дні тому +3

    Ende karthave Ende kochu makande ella asughavum poornamayum mattitharename

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay amen 🙏 penay urinary infections matty tharanyma amen 🙏

  • @richymathew2410
    @richymathew2410 3 дні тому

    Ente eshoye Ente apaye Ente kalinte vedana, neeru ella rogangalku atbhutha roga saugyam nalkaname ennu prarthikunnu apaye Ente ee kudumbathe anugrahikaname apa Maneka varshangal aai vadaka veetil aanu thamasikunnathu sonthamai oru bhavanam njangalku illa njangalku sonthamai oru bhavanam nalki njangale anugrahikaname ennu prarthikunnu amen 🙏

  • @richymathew2410
    @richymathew2410 3 дні тому

    Ente eshoye Ente apaye Ente apa eerathryil enneyum avidunnu danamai thanna kunjungaleyum ella apathukalil ninnum anarthangalil ninnum njangale kathu paripalikaname ennu prarthikunnu amen 🙏

  • @bindusabu9064
    @bindusabu9064 3 дні тому

    Praise the lord hallelujah amen thank u sister God bless you

  • @itz_marrin95
    @itz_marrin95 2 дні тому

    Ente makalkke nursingne admition kittane tadasanjal matte tarane amen

  • @lenimathew8083
    @lenimathew8083 3 дні тому

    Karthavae njgalae sakala aakulathkalil ninnu viduvikanamae Amen Amen ❤❤❤

  • @marybaby404
    @marybaby404 3 дні тому +2

    Since I have no sound sleep.Iam 73years. Old.

  • @littyjoseph7065
    @littyjoseph7065 3 дні тому

    Yesuve ente barthavinte vasthu vilkkuvan anuvadhikkarudhe njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test prelims and mains exam pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Makkalkku anuyojyaraya jeevidha pankalikale nalki anugrahikkaname

  • @rachelthomas2712
    @rachelthomas2712 2 дні тому

    Ente krupasana mathave sherinmoente lagareupayogam asugam mateh kodukane shebinmoente dursopavam matey jolike pogane manus kodukane ente parthavente varecose vain matey kodukane ente kadom vetuvan markam therane amen✝️✝️✝️✝️✝️🙏🙏🙏🙏🙏

  • @richymathew2410
    @richymathew2410 3 дні тому

    Apaye apante aanipazhutharna valathu karathal njangalku saugyam nalki njangale anugrahikaname ennu prarthikunnu amen 🙏

  • @maryrajan8591
    @maryrajan8591 3 дні тому

    jesus i thanku for your all blesdings jesus bless all our family mbers deliver sins evils protect from enies evilsprots give peace faitj goodhealth sleep guide

  • @RubyJohny
    @RubyJohny 3 дні тому +2

    Please pray for my mother toheal

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva sthothram hallelujah amen 🙏

  • @marybaby404
    @marybaby404 3 дні тому +2

    Pray for me to get sound sleep

  • @AnithaKumari-t1c
    @AnithaKumari-t1c 3 дні тому

    Ante.makkalude.reshaku.vendi.kathavinodu.prathikarthikkane.amen.

  • @mariammavarghese6595
    @mariammavarghese6595 3 дні тому +2

    Sii, pl.pray for me to get out of my deseas.

  • @sheebarose4957
    @sheebarose4957 3 дні тому

    Amen 🙏 🙏 🙏 🙏 🙏 amen 🙏 amen 🙏 Hallelujah Amen 🙏

  • @maryrajan8591
    @maryrajan8591 3 дні тому

    jesus bless my childrens deliver all badhabits protect from enemies evilsprits give peace goodhealth faith guide

  • @vasanthikr945
    @vasanthikr945 2 дні тому

    Karthave. Enre ella. Niyoghaleyum sathichu. Tharaname🙏🙏❤️

  • @leenaalex3372
    @leenaalex3372 3 дні тому

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏 avaluda kalintya vadhanya maran prayer chayanay amen 🙏

  • @RobleKJohn
    @RobleKJohn 3 дні тому

    ഹല്ലേലുയ ആമേൻ 🙏

  • @annammathomaskokkaparambil8377
    @annammathomaskokkaparambil8377 3 дні тому +3

    🙏🙏

  • @BindhuHunter
    @BindhuHunter 3 дні тому +1

    Amen 🙏🙏

  • @maryrajan8591
    @maryrajan8591 3 дні тому

    jesus bless my brothers heal give goodhealth

  • @maryrajan8591
    @maryrajan8591 3 дні тому

    jesus give repentence to ponraj family sabu sonia mercy all enemies dont allow to give troubles for us

  • @maryrajan8591
    @maryrajan8591 3 дні тому

    jesus bless rajan help to control his tongue thoughts all organs give wisdom faith guide