ഉടമ്പടിയുടെ ഉറപ്പാണ് ഉറപ്പ്..!!!

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 171

  • @nimmysabu4197
    @nimmysabu4197 2 роки тому

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @mariyamathew9468
    @mariyamathew9468 2 роки тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @annasoumya4982
    @annasoumya4982 2 роки тому

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരീകരണത്തിന്റെ സ്ഥിരം സാക്ഷി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു ഉയർത്തണമെ

  • @jayajnjn9210
    @jayajnjn9210 4 роки тому

    മാതാവേ എന്റെ കാര്യത്തിലും നീതി നടപ്പാക്കണേ. എന്റെയും കട ബാധ്യത മാറ്റി തരണേ ആമ്മേൻ

  • @mailtobijo
    @mailtobijo 5 років тому

    മാതാവേ എനിക്ക് വിദേശത്തു നല്ല ഒരു ജോലി തന്നു സഹായിക്കണേ. എന്റെ കടബാധ്യതകൾ വേഗം തീർത്തു തരേണമേ.

  • @ashavarghese8190
    @ashavarghese8190 5 років тому +7

    എന്റെ മാതാവേ നിന്റെ തിരുസന്നിധിയിൽ വന്ന് ഉടമ്പടി എടുത്ത്‌ പ്രാർഥിക്കുവാനും എന്റെ പ്രയാസങളിൽ നിന്ന് കരകയറാനും ഉള്ള അനുഗ്രഹം തരണേ🙏

  • @treesatd
    @treesatd 2 роки тому

    എന്റെ ഉടമ്പാടി യും ഉറപ്പിക്കേണമേ 🙏🙏🙏🙏🌹❤️❤️❤️

  • @pestechgamingrr4767
    @pestechgamingrr4767 5 років тому +22

    മാതാവേ എന്റെ മകൻ മെഡിക്കൽ entrance may 5ആയിരുന്നു. Repeat ആയിരുന്നു കേരളത്തിൽ ഒരു govt seat കിട്ടാൻ പ്രാർത്ഥിക്കണമേ. Kreupasana മാതാവേ

  • @rajslakshmimathasseril7099
    @rajslakshmimathasseril7099 5 років тому +3

    അമ്മമാതാവേ എന്റെ രണ്ടു കാലി ലുള്ള വേദന മാറ്റിത്തരണേ അമ്മേ ആമേൻ

  • @minipulinholi3512
    @minipulinholi3512 5 років тому +3

    അമ്മേ എന്റെ സങ്കടങ്ങളിൽ ഒന്നിടപെടണേ എന്റെ അവസ്ഥകൾ അമ്മ കാണണേ

  • @maalumaalavika2064
    @maalumaalavika2064 5 років тому +8

    ഞാൻ തിരുവനന്തപുരം സ്വദേശി ആണ് .എന്റെ അച്ഛൻ മരിച്ചുപോയി .2 പെണ്മക്കൾ ആണ് .വളരെ കഷ്ടപ്പെട്ടാണ് 'അമ്മ ഞങ്ങളെ വിവാഹം നടത്തിയത് .എന്റെ ഭർത്താവിന് ഹോട്ടൽ ജോലി ആയിരുന്നു .ടെയ്‍വാനുഗ്രഹത്താൽ ഒരു വിസ കിട്ടി ഖത്തർ ഇൽ പോയി .കുഴപ്പമില്ലാത്ത ജീവിതമായിരുന്നു .6 വർഷത്തിനിടയിൽ 3 ലീവ് വന്നിട്ടും njangalk കുഞ്ഞുങ്ങളെ കിട്ടിയില്ല .അങ്ങനെ ജോലി ഉപേക്ഷിച്ചു നാട്ടിൽ വന്നു .വേളാങ്കണ്ണി പോയി മുട്ടിലിഴഞ്ഞു പ്രാർത്ഥിച്ചു .എനിക്ക് ഇപ്പോൾ ഒന്നര വയസുള്ള മകൾ ഉണ്ട് .ഭർത്താവിന് ഖത്തർ ഇൽ ഇപ്പൊ ഒരു ജോലിയായി പോയി .പക്ഷേ പറഞ്ഞ ശമ്പളം കൃത്യമായി കിട്ടുന്നില്ല .കടബാധ്യതകൾ ഉണ്ട് .'അമ്മ 2സെന്റ് സ്ഥലവും വീടും തന്നു .വീടിന്റെ പലഭാഗങ്ങളായി ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു.നന്നാക്കാൻ സാമ്പത്തികം ഇല്ല .ഭർത്താവിന് നല്ലൊരു ജോലി കിട്ടാനും കടങ്ങൾ തീർക്കാനും .വീടിനു പുറത്തിറങ്ങി നിൽക്കാനും എന്റെ മകൾക് കളിക്കാനും ഒരുസെന്റ് ഭൂമിയെങ്കിലും വീടിനോടു ചേർത്ത് വാങ്ങുവാനും കനിഞ്ഞനുഗ്രഹിക്കേണമേ മാതാവേ

    • @jancyjoseph4155
      @jancyjoseph4155 5 років тому

      Amme ente thondayude asukam matti. Tharaname

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 5 років тому +3

    അമ്മ മാതാവ് എന്റെ ജീവിതത്തിൽ എല്ലാം തടസ്സവും മാറ്റുന്നതിന് നന്ദി പറയുന്നു

  • @elizebethjacobanntreesa890
    @elizebethjacobanntreesa890 5 років тому +3

    എന്റെ മോന്റെ കാലിന്റെ പ്രശ്നം മാറ്റിതരണമേ അവന്റെ പഠന സംബദ്ധമായ എല്ലാ പ്രശ്നം മാറ്റിതരണമേ

  • @maryjoseph1558
    @maryjoseph1558 5 років тому +17

    യേശുവിന്റെ അമ്മേ മാതാവേ എന്റെ സങ്കടം കാണണേ.നടക്കാൻ പോകുന്ന police physical test വിജയിപ്പിക്കണേ.

  • @maalumaalavika2064
    @maalumaalavika2064 5 років тому

    മാതാവേ എനിക്ക് നിലവിലുള്ള ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകാനും ശമ്പള വർദ്ധനവ് ഉണ്ടാകാനും അനുഗ്രഹിക്കേണമേ .ഇല്ലെങ്കിൽ സ്ഥിരമായി 20000രൂപയെങ്കിലും ശമ്പളം ഉള്ള ഒരു ലാസ്റ്ഗ്രേഡ് ജോലിയെങ്കിലും തന്നു അനുഗ്രഹിക്കേണമേ മാതാവേ

  • @neethuva8115
    @neethuva8115 5 років тому

    അമ്മേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം തരണെ. എന്റെ സ്ഥലത്തിന്റെ പേരിൽ ഉള്ള എല്ലാ ബന്ധനങ്ങൾ മാറി കടങ്ങൾ മാറി സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമെ ആമീൻ

  • @sindhujose5232
    @sindhujose5232 5 років тому

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മക്കളേ അനുഗ്രഹിക്കണമേ

  • @jayajnjn9210
    @jayajnjn9210 4 роки тому

    അമ്മേ മാതാവേ ദിനേശ് കുമാറിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവന്റെ മാനസികമായും ശാരീരികമായും ഉള്ള പ്രശ്നങ്ങളിൽ ഇടപെട്ടു. അതിൽ നിന്നും അവനെ കാരകയറ്റാനെ ആമ്മേൻ

  • @kiranthomas9421
    @kiranthomas9421 5 років тому +11

    അമ്മ മാതാവെ എന്റെ വിവാഹം സാമ്പത്തിക പ്രയാസങ്ങൾ ജോലിയിൽ ലുള്ള പ്രയാസങ്ങൾ എല്ലാം പരിഹരിച്ചു തരണമേ ആ മേമൻ

    • @Avemaria49
      @Avemaria49 5 років тому +2

      Amme mathate ente joli tadassam mattitharename

    • @bettyvarghese7959
      @bettyvarghese7959 5 років тому +1

      Amma, mathave, veetil, samadhanam, tharadeent, makale, kanan, sadhikkane

  • @elizebethjacobanntreesa890
    @elizebethjacobanntreesa890 5 років тому +2

    മാതാവേ എന്റെ ഭർത്താവ്, മക്കൾ ഇവരെ കാത്തു പരിപാലിക്കണമേ

  • @titusmathew3356
    @titusmathew3356 5 років тому +1

    Amme Mathave heart kidney brain lungs liver cancer bp sugar cholestrol enne asukngl ullavre amma mathavnte karunyum kaniknme.Amen

  • @jishavarghese1327
    @jishavarghese1327 5 років тому

    Amme mathave ente kudumbatha anugrahikaname

  • @jenydas8560
    @jenydas8560 5 років тому +1

    അമ്മേ ആവശ്യം എല്ലാം അമ്മക്ക് അറിയാമല്ലോ അമ്മ എന്റെ ജീവിതത്തിൽ ഇടപെടെണമേ

  • @kochumariyam8644
    @kochumariyam8644 3 роки тому +1

    അമ്മേ എനിക്ക് സഹായിക്കാനും, ആശ്രയിക്കാനും എന്റെ അമ്മ മാത്രമേയുള്ളൂ.. ഞാൻ അപമാനിത ആകാൻ അമ്മ അനുവദിക്കല്ലേ.. അമ്മ ഇടപെടണമെ

  • @easeepjjeni
    @easeepjjeni 2 роки тому

    ആമേൻ🙏🙏

  • @vimalamathew676
    @vimalamathew676 5 років тому +1

    മാതാവേ സഹായിക്കണേയ് 🙏🙏😢😢

  • @shilpajoy504
    @shilpajoy504 3 роки тому

    Praise the lord hallelujah amen thank you jesus and kreupasanam amma

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave ellrkm nallath chinthiknm pravrthiknm amma mathav karuna kaniknme.Amen

  • @sabithapalathinapuzhabinu3469
    @sabithapalathinapuzhabinu3469 5 років тому

    Ammme karunayayirikkkananame

  • @jansypaul9811
    @jansypaul9811 Рік тому

    Amma mathave ammen ammen Ave Maria

  • @susansusan7684
    @susansusan7684 5 років тому

    മാതാവേ എന്നെയും nte കുടുബത്തെയും അനുഗ്രഹിക്കണമേ. Orupadu prayasagal ഉണ്ട്. kadabharagal ഉണ്ട്. അതൊക്കെ matti സന്തോഷമായി ജീവിക്കുവാൻ anugrhikkaname. Nte um chechide um vivaham elavarudeyum anugrahathodeum prarthanayodumkudi nadakkuvan avdunnu ഇടയാക്കണമേ. Amen

  • @shantyjoy1999
    @shantyjoy1999 5 років тому

    amme.jayanmathypanam.upesjikkuvanum.kripasanathil.varuvanum.amma idapedanam

  • @linijacob799
    @linijacob799 5 років тому +2

    Amme mathave allam kudumbathe anugarhikanam kunjukal elthavark kunjukaly kodukannm amen

  • @elsaalex5527
    @elsaalex5527 4 роки тому

    AMME MATHAVE🙏, YESHUVE🙏, BLESS MY FAMILY. AMME MATHAVE🙏, YESHUVE 🙏,PRAY FOR MY FAMILY.

  • @sreyasanthosh9230
    @sreyasanthosh9230 2 роки тому

    Ammea ente Avashyam sadichu tharaname njan sakshyam parayam Ammea 😭😭😭😭🙏🏻🙏🏻🙏🏻

  • @bibiabraham7111
    @bibiabraham7111 5 років тому

    Ente amme ente aashrayame

  • @jismyarun6436
    @jismyarun6436 5 років тому +1

    അമ്മേ മതാവേ

  • @alantom4030
    @alantom4030 5 років тому +1

    Amme mathave nalloru joli tharan thirukumaranode parayane..amen

  • @christopherjacob8944
    @christopherjacob8944 2 роки тому

    Ente brotharinte vivahathadam mattitharaname ammayode njan prathikunnu amen

  • @malusworld8274
    @malusworld8274 2 роки тому

    amma mathave ldckku unnatha vijayam nalki anugrahikkanam amme ente joli thadassam matti June 30nu munpu oru govt joli nalki anugrahikkanam aamen🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @moncybvarghesemoncy2834
    @moncybvarghesemoncy2834 5 років тому +1

    Praise the lord haleluyyyaaaaaa

  • @shinejose4427
    @shinejose4427 5 років тому

    അമ്മേ മാതാവേ എന്റെ ജോലിക്ക് ഒരു തടസവും ഉണ്ടാവരുതേ, അതിനായുള്ള പൈസ ഞങ്ങക്ക് തരണേ, നല്ല ഏജൻസി യെ എനിക്ക് തരണേ, എന്റെ പേപ്പർ വർക്ക്‌ എല്ലാം എളുപ്പത്തിൽ ശെരി യാക്കി തരണേ ഒരു വിഷമം ഇല്ലാതെ എനിക്ക് പോകാൻ സാധി ക്കണേ,

  • @lathikadeepu8976
    @lathikadeepu8976 5 років тому +3

    Amme mathave njagalude kadangal ellam theerthu tharaneme. Njagalude financial problems ellam theerthu tharaneme . amme rashikane

    • @sreelakshmisanal7833
      @sreelakshmisanal7833 5 років тому

      Lathika Deepu mathavine kondu asadhymayi onnum Ulla ellam sheriyakum ketto

  • @jaisonnl2820
    @jaisonnl2820 5 років тому

    Amme mathave
    ഞങ്ങൾ risk fund ഇന് വേണ്ടി ഒരു അപേക്ഷ വച്ചിട്ടുണ്ട്
    അത് എത്രയും പെട്ടെന്ന് പാസ്സായി കിട്ടുവാൻ അമ്മ മാതാവേ അനുഗ്രഹിക്കണമേ
    എനിക്ക് നിരവധി അനുഗ്രഹങ്ങൾ തന്ന അമ്മ മാതാവേ ഈ കാര്യം കൂടി എനിക്ക് ചെയ്തു തരേണമേ
    അമ്മ യാണെന്റെ അഭയം

  • @jaisonvj4964
    @jaisonvj4964 5 років тому

    Amen

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave nglde mathapithakldm sahodarangldm ellrdm rogadukngl maati amma mathav karuna kaniknme.Amen

  • @rakhirenjithkumar9393
    @rakhirenjithkumar9393 5 років тому +1

    Amme ave maria.. Ave... Ave... Ave maria...

  • @titusmathew3356
    @titusmathew3356 5 років тому

    Amme Mathave ente ammayude kabhakett and leg pain ente papayude backpain and kidney stone m vellumummyde vayyayiym jollymamade chumayum rajaynte vayyayiym rajichechide vayyayiym maati amma mathav karuna kaniknme.Amme Mathave Godson samsrknme.Amen

  • @aparnakumaran6329
    @aparnakumaran6329 2 роки тому

    Amme enik ente ummane mashine tharane 🙏🙏🙏🙏🙏🙏

  • @lillyjean212
    @lillyjean212 5 років тому +1

    Amma mathave enta molude vevaham nadakaname thank you jesus

  • @jishabinoy1045
    @jishabinoy1045 5 років тому +6

    Amme Mathave,Jossy'de viva exam passed ayathinu nanni, sthuthi...AMMEAYUDE KARUNYAM kondu MATHRAM aanu ithreyum vishamam ulla exam passed aayathu .Amme kodanu kodanu nanni sthuthi...

  • @roomaamondol9628
    @roomaamondol9628 5 років тому +1

    Amme maathave.....

  • @bijujoseph9958
    @bijujoseph9958 5 років тому +1

    Amme mathave enikku sakshiyam parayan sadhikane kadabhadhayadayil ninnum rakshikane amme mathave

  • @raji6395
    @raji6395 5 років тому

    Ave Maria

  • @colwintp5551
    @colwintp5551 5 років тому

    Praise the lord

  • @sindhushaji162
    @sindhushaji162 5 років тому

    Amme mathave ente Joli tirik kitan vendi bandapetta adikarikalk manasu tonnippiche anugragikaneme mathave amen

  • @anniepantony5483
    @anniepantony5483 5 років тому +2

    Amme kreaupasanam mathave...

  • @nirmalanirmala7493
    @nirmalanirmala7493 5 років тому

    Amen Amen Amen

  • @jesusitrustinyou6656
    @jesusitrustinyou6656 5 років тому +1

    Amme parishudha amme Kreupasanam parishudha mathave 🙏🙏🙏🙏🙏🙏🙏

  • @ginsumontj4174
    @ginsumontj4174 5 років тому

    Amme kreupasanam Mathave Ammachiyude asugam complete ayi mattitharaname amme... Esoye thodaname... Amme kreupasanam Mathave kadannuvarane anugrahikkane amme kreupasanam Mathave Katholane koodeyudavane amme

  • @deepthyravi440
    @deepthyravi440 5 років тому +12

    Kreupasanam maadhave nte chechik oru vavaye nalki anugrahikename. .....ishoyude vavayiii janikan idayakaname

  • @shybaarthil5482
    @shybaarthil5482 5 років тому

    Amme Mathave enike nalla oru jolli nalki enne anugrahikaname

  • @elsaalex5527
    @elsaalex5527 4 роки тому

    AVE MARIA🙏,
    PRAISE THE LORD🙏,
    AMME MATHAVE🙏, YESHUVE🙏,
    AMEN🙏🙏🙏.

  • @rejishijo8480
    @rejishijo8480 5 років тому

    Amme mathave ente patient ne kayikke vedhana yum masil kayari irikku arunnu njan prarthichu thailam puratti koduthu pitte dhivasam normalayi amme mathave 100000000000 Thanks

  • @binnybiju9029
    @binnybiju9029 3 роки тому

    Ente amma madave oru nimisham njn ammeney thalli paranju poyii.ennod porukkaname....ente kashtapadinu ulla falam nee enk eppozelum theraname.... Ente geevithathil enthokkey nadannnalum athellm ishoye ninte namathil nadakananame.... Ente manasu thalarathey enney nee pidich ezunelpikaname... Ammeeeen..... Ente ishoye enk ariyam nee enk ethrathollm vishamam therunnathu ennu allel oru divasam eppol karanjathilum eere chirikkn aanennu..... Enk onnum venda... Nee ente kude undayal mathi ente eshoye.... Amma madave.... Iniyum nee enney kayvidalley.... Aamen.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @lincymathew9130
    @lincymathew9130 5 років тому +1

    Amme mathave ente kudubhathile avashyangal sadichu tharane

  • @angeleenababu3933
    @angeleenababu3933 5 років тому

    Mathave njagalleyum kanenamme njagallkum avide varanulla thadasagal mattaname amen

  • @kumarisasi4896
    @kumarisasi4896 5 років тому +4

    Yesuvinte Amma Enteyum Ammayanu Amma Mathave Ente Kannuneerkayathil Ninnenne Kara Kayagtaname Ente Kuttikale Kathu Kollaname Rekshikane

  • @bincy3939
    @bincy3939 Рік тому

    🙏🙏

  • @annietm277
    @annietm277 5 років тому +1

    Mathave ente makante padanathadasam Matti tharaname

  • @dr.jyothisjacob1166
    @dr.jyothisjacob1166 5 років тому +2

    Kreupasanam mathavae enta retotaling result innu varanam pass aakanam internee aakanam innu thannae....enta unni ichayanu hydrbd camp l thannae nirthanam.enta chettan nu job sheri aakitharanam...Amma albhutham pravathikanam..

  • @beenarajeevan5262
    @beenarajeevan5262 5 років тому +11

    അമ്മേ ഞങ്ങൾക്കും 16 ലക്ഷം രൂപ കടമുണ്ട് എന്തു ചെയ്യും എന്നാലോചിച്ചിട്ട ഒരു പിടിയുമില്ല

  • @vijaysuriya2711
    @vijaysuriya2711 5 років тому

    Amme krupasanam mathave enku sambathikamaye oru vazhiyum Ella njan enthanu cheyendathu enku. Oru vazhi kannichutharanam enku kalayana prayam aya makal undu enill kaneuve kannename

  • @minuantony6495
    @minuantony6495 5 років тому

    Nalla sakshyam

  • @alfonzaforgia1807
    @alfonzaforgia1807 5 років тому

    Parishudha ammee.......
    Njan orupadu varshamaaii njan agrahikkuna vidhesha job ennikke sheriyakki tharename Amme mathavee kaniyanee 🙏

  • @titusmathew3356
    @titusmathew3356 5 років тому

    Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen

  • @Just.little.guy7
    @Just.little.guy7 5 років тому +1

    Mathave njangalkum veedinu vazhikittane

  • @joselyjerin3354
    @joselyjerin3354 5 років тому +3

    Enta krupasanam mathave ellam ariunna ammae enta lifeil mumbote pokunnathine ulla vazi kanichu tharane..

  • @vavasithu8319
    @vavasithu8319 5 років тому

    Krupasanam mathave ente Amma anubavikunna kashttapadil ninn rekshikukayum enteyum jasilinteyum marriage thadasagal koodathe nadakanum...jasilinu nalla job kittunnathinum njagade asugagal marunnathinum Amma njagale anugrahikaname....sahayikaname....

  • @susammamathai6566
    @susammamathai6566 5 років тому

    Amme mathave njangale sahayikkaname.🙏🙏

  • @bindu7374
    @bindu7374 2 роки тому

    🙏🙏🙏🙏🙏🙏

  • @bijujoseph9958
    @bijujoseph9958 5 років тому +10

    Amme mathave ente molde entrance exam inu nalla rank koduth anugrahikane medicine admission kittane

  • @babymr85
    @babymr85 5 років тому

    Amen🌷🌷🌷

  • @binnybiju9029
    @binnybiju9029 3 роки тому

    Ente amma madave njn re counting codukkunilla.... Next month exm und athu njn ezuthunnathu ninte namathil aahnu nee aahnu enney pass aakemdathu..... Athinu aayi nee ente manasu thalarathey ente kude nee undakaname.... Ellaredum kude 3 ente eshoye angayude namathil enk ezuthn kaziyaname..... 🙏🙏🙏🙏🙏Aamen🙏🙏🙏🙏🙏🙏🙏🙏🙏

  • @sumilmycle3030
    @sumilmycle3030 5 років тому

    Krepasanam mathavinum thirukkumaranum orayiram nanni ente sahodarikku ILETS nu 7.5 score kitti,mathavinodu udambadi sahodari eduthirunnu njanum muttippayi prarthichirunnu you tube prayerilude mathave ummma prarthicha krepasanathile ellavarkkum othiri nanni

  • @shruthicena870
    @shruthicena870 5 років тому

    Mathave ente molku +1 exam resultil nalla mark kittan anugrahikkane

  • @alfonzaforgia1807
    @alfonzaforgia1807 5 років тому

    Parishudha ammee.......
    Njan orupadu varshamaaii agrahikkunna vidhesha job ennikke sheriyakki tharename Amme mathavee kaniyanee,,,🙏Athodoppam ethirayum pettannu Udampadi edukkuvanum Ammee need sahaikkaname 🙏

  • @soumyasiby6463
    @soumyasiby6463 5 років тому

    Ammae kadagal mattithraname ❤️😭🙏🏻

  • @BeenaBosssee
    @BeenaBosssee 5 років тому

    Mathavae kripatharane

  • @aartimenon1246
    @aartimenon1246 5 років тому

    Amme..ente niyogangal sadhich tharane....

  • @jish8994
    @jish8994 5 років тому +5

    Entae Achayan George Vazhappilly Leopold June il OET ezhuthumbhol ella modules num B grade koduthu anugrahikkanae,enikku achayanum , kunjinum onnichu jeevikkan amma vazhi orukkanae

  • @anupr1896
    @anupr1896 5 років тому +10

    Amme njan examinu keran pova enik vendi prathikanea

  • @ashavasudevan9442
    @ashavasudevan9442 5 років тому

    Ente sangadam kanane mathave.. Ella papers um ready aaki tharane.. Ireland lekk ulla processing thadasangal ellam maati tharane.. Amma edapedane madhyastham vahikkane.. Onnich oru jeevitham tharane.. Adhehathinum oru nalla joli tharane.

  • @dhanyapurushothaman5613
    @dhanyapurushothaman5613 5 років тому

    Amme enikkoru kunjine thannu anugrahikkename Mathave..

  • @sincyxavior4036
    @sincyxavior4036 5 років тому

    Amme please pray for me to your dear son

  • @mysticalspring4629
    @mysticalspring4629 5 років тому

    Amme mathave enikk oru kunjine nalki anugrahikkename.Njangalk veedu pani pettenn poorthi akkan sahayikkaname

  • @babithafrancis6266
    @babithafrancis6266 5 років тому

    Amma mathave njan udampadyil vachirikkunna niyogangal sadhichu tharaname.

  • @veenasukesh0211
    @veenasukesh0211 Рік тому

    Amme enne kude cherthu nirthane

  • @athiraraju9420
    @athiraraju9420 5 років тому +1

    Mathave ennayum sakshyam parayan anugrahikkane

  • @ranijoseph2813
    @ranijoseph2813 4 роки тому

    Amme ente viswasam varthipikanne