രണ്ടര മണിക്കൂർ സഹിച്ചതിനു നന്ദി | Pranav Mohanlal Speech | Aadhi 100 Day Celebration | Mohanlal

Поділитися
Вставка
  • Опубліковано 7 лют 2025
  • Pranav Mohanlal is an Indian actor who appears in Malayalam films. The son of actor Mohanlal, he began acting as a child with his screen debut in his father's film Onnaman in a minor role, followed by a leading role in Punarjani in the same year.
    Click the below link and subscribe to our Channel for more updates on Malayalam Cinema.
    www.youtube.co...

КОМЕНТАРІ • 1,2 тис.

  • @savithakuttan4059
    @savithakuttan4059 4 роки тому +5084

    പ്രണവ് എന്ന നടനെക്കാൾ ഉപരി പ്രണവ് എന്ന വെക്തി യെ ഒരു പാട് ഇഷ്ട്ടപ്പെടുന്നു... അഹങ്കാരം ഇല്ലാത്ത വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ 😍😍💪💪👌👌👍👍👍

    • @samrathsumeer9500
      @samrathsumeer9500 3 роки тому +8

      Ly

    • @beenaabraham2243
      @beenaabraham2243 3 роки тому +5

      👍❤️

    • @mukundannambiar8734
      @mukundannambiar8734 3 роки тому +4

      EXACTLY

    • @nithineappen6635
      @nithineappen6635 3 роки тому +6

      Nadane ishtapedanakil nanyittu abinayikanam nalla 💩 abhinayam

    • @paulatreides6218
      @paulatreides6218 3 роки тому +1

      Vyakthiye ishtappettittu enthu thengakka...pulli oru nadan aanu...nadane aarkkum ishtappettillenki field out aakum..vyakthi vyakthi ennum paranjirunnittu enthu thengakka..

  • @athiraprashob7072
    @athiraprashob7072 3 роки тому +2705

    പ്രണവിനെ ഇങ്ങനെ വളർത്തിയ ലാലേട്ടനും സുചിത്രച്ചേച്ചിക്കും 😘😘💓💓💓💓💓

  • @fairoserose7399
    @fairoserose7399 5 років тому +4227

    ഇവ്ടെ ഞങ്ങള്‍ laleettan fans nu ഉള്ള അഹങ്കാരം💪💪 പോലും ഇദ്ദേഹത്തിന്‍റെ മകനില്ലല്ലോ 💘💘💘💘💘💘💘

    • @Joker-um2wl
      @Joker-um2wl 5 років тому +159

      അവന് ബോധം ഉണ്ട്

    • @viratkohli4627
      @viratkohli4627 5 років тому +86

      അവന് നിങ്ങളെക്കാളേറെ മോഹൻലാലിനെ അറിയാം .

    • @jibingeorge1398
      @jibingeorge1398 5 років тому +15

      Sathyam

    • @aparna.m7064
      @aparna.m7064 5 років тому +9

      Crt............. 😍😍

    • @shajimaster6228
      @shajimaster6228 5 років тому +40

      പ്രണവിന് അഭിനന്ദനങ്ങൾ.🌹🌹
      അച്ഛനെപ്പോലെ സിനിമയിൽ മാത്രം നട്ടെല്ല് കാണിക്കാതെ സമൂഹത്തിലും നട്ടെല്ലു കാണിക്കുക.
      അടുക്കള ഭാഗത്തു കൂടി കിട്ടുന്ന ആദരവുകൾക്കും അനുമോദനങൾക്കും വേണ്ടി അധികാരസ്ഥാനങ്ങൾ ക്കു മുന്നിൽ നട്ടെല്ലു വളക്കാതെ നിലപാടുകളുമായി നിവർന്നു നിൽക്കാൻ കഴിയട്ടെ.

  • @twalhathtwalhath9794
    @twalhathtwalhath9794 5 років тому +4026

    പ്രണവിന്റെ വിനയം കണ്ടപ്പോൾ റോൾമോഡൽ ആക്കാൻ തോന്നി!!!

    • @arfan949
      @arfan949 4 роки тому +10

      Okedq

    • @akhilb3955
      @akhilb3955 3 роки тому +1

      @@arfan949 i

    • @shobavp5777
      @shobavp5777 3 роки тому +9

      വല്ലപ്പോഴും ഒന്ന് കാണാൻ കൊതിയായി, 7 ൽ പോയി അപ്പൂ,. .....

    • @kabeerothalur5836
      @kabeerothalur5836 3 роки тому +4

      Njan aaki

    • @amrithakrishnan1998
      @amrithakrishnan1998 3 роки тому +3

      @@janvicrjiswinr9486 pavam ale

  • @paarukuttionline2936
    @paarukuttionline2936 3 роки тому +349

    മോഹൻലാലിൻറെ മക്കളെ നന്നായി വളർത്തിയ സൂചിത്ര mam നും മക്കൾക്ക് അവരുടെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനും പിൻതുടരാനും ഉള്ള സ്വാതന്ത്രം കൊടുത്ത മോഹൻലാലിനും hats off.

  • @sandeepkarayi8320
    @sandeepkarayi8320 3 роки тому +439

    ഒരു നടനും ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല രണ്ട് അര മണിക്കൂര്‍ സഹിച്ചതിനു നന്ദി എന്ന് അത് കലക്കി പ്രണവ്

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +2166

    കെട്ടുവാണേൽ ഇതുപോലെ simple ആയ ഒരു ചെക്കനെ കിട്ടണം ❣️Simple Boy❣️❣️❣️

  • @dollyroy639
    @dollyroy639 3 роки тому +764

    ഈ മകൻ ഇങ്ങനെ വളരെ കരുണ, ദയ, സൗമ്യത എന്നിവയുടെ ഒരു വ്യക്തി ആയെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ കൊടുക്കേണ്ടതു parents, mother, Grand parents everude Prayer anu. 🙏❤

    • @twinkle3106
      @twinkle3106 3 роки тому +32

      Don't say blunders that's his experience.. vinayam avante matram quality anu allathe prayer kond undayathalla

    • @vish341
      @vish341 3 роки тому +2

      @@twinkle3106 prayer um und. Atamarthamaya prayer bhalikkum

    • @imcherry_red
      @imcherry_red 3 роки тому

      @@twinkle3106 💯

    • @sachinprem3993
      @sachinprem3993 3 роки тому +10

      In pranav's case, parents wont get him to teach manners..he doesn't like to live with his parents money..that mindset shows how he is..
      അതുകൊണ്ട് അവൻ്റെ വിനയത്തിൻ്റെ ക്രെഡിറ്റ് അവനു മാത്രം ഉള്ളതാണ് !!!

    • @haseenashabeer6739
      @haseenashabeer6739 3 роки тому

      Zdg u0

  • @ജോൺജാഫർജനാർദ്ദനൻ1987

    പച്ചയായ ഒരു സിമ്പിൾ മനുഷ്യൻ ഇതാണ് സിനിമ വരുന്നതിന് മുമ്പ് തന്നെ ഇദ്ദേഹത്തിന് ഇത്രയും ഫാൻസ്‌ ഉണ്ടായത്

    • @josejose-je6xu
      @josejose-je6xu 5 років тому +6

      ജോൺ ജാഫർ ജനാർദ്ദനൻ mohanlalum angane thanneyalley😀

  • @sruthisruthi7240
    @sruthisruthi7240 3 роки тому +32

    തന്നെ കുറിച് പുകഴ്തി സമസരികുമ്പോഴും ആൾക് വലിയ കൂസലൊന്നുമില്ല.നിഷ്കളങ്കമായ ഒരു ബാലനെ പോലെ..love pranav..u r very super..

  • @bavachola439
    @bavachola439 6 років тому +2770

    നിന്നെ ഇഷ്ട്ടപ്പെട്ട് പോയി
    പ്രണവ് മോഹൻലാൽ
    ഒരു അഹന്കാരവും ഇല്ലാത്ത നടൻ
    സിംപിൾ ഡ്രസ്സിംഗ്

  • @harikumarthazekkode6653
    @harikumarthazekkode6653 6 років тому +1688

    ഇട്ട്മൂടാൻ ആസ്ഥിയുള്ള ഒരു വ്യക്തിയുടെ എളിമ ന്യൂ ജനറേഷൻ കണ്ടുപഠിക്കേണ്ടതാണ് അപ്പു എന്ന പ്രണവ് ഒരു യൂണിവേഴ്‌സിറ്റിയാണ് പുതു തലമുറക്

    • @kunjalynair7112
      @kunjalynair7112 6 років тому +1

      I

    • @aamiri2218
      @aamiri2218 6 років тому +5

      Aaru kaaranam aasthi ndai annukude chindhiku

    • @harithas630
      @harithas630 6 років тому +6

      U are right....👍👍👍👌👌👌👌👌☺☺☺

    • @suradhmkcr7941
      @suradhmkcr7941 6 років тому +5

      Ayalundaakiyadhalla ahankarikkaan ayaliniyum orupad padikkaanund.ningal verde oraale pokki pidikkanda.roll model aakan pattiya aalukal idhilum nallad vere und.

    • @ajmalp2216
      @ajmalp2216 5 років тому +3

      Yes achentethalle mon

  • @vijayalakshmip8385
    @vijayalakshmip8385 6 років тому +421

    Pranavine. പോലെഒരു നല്ല മകൻ udaloകാണാൻ നല്ല കുട്ടി. ലാലേട്ടനെ പോലെ സിമ്പിൾ

    • @shajimaster6228
      @shajimaster6228 5 років тому +3

      പ്രണവിന് അഭിനന്ദനങ്ങൾ.🌹🌹
      അച്ഛനെപ്പോലെ സിനിമയിൽ മാത്രം നട്ടെല്ല് കാണിക്കാതെ സമൂഹത്തിലും നട്ടെല്ലു കാണിക്കുക.
      അടുക്കള ഭാഗത്തു കൂടി കിട്ടുന്ന ആദരവുകൾക്കും അനുമോദനങൾക്കും വേണ്ടി അധികാരസ്ഥാനങ്ങൾ ക്കു മുന്നിൽ നട്ടെല്ലു വളക്കാതെ നിലപാടുകളുമായി നിവർന്നു നിൽക്കാൻ കഴിയട്ടെ.

  • @sajadmohamed3199
    @sajadmohamed3199 6 років тому +1067

    ഒരു നടനാണെന്നു തോന്നുന്നേയില്ല
    Actors എല്ലാം ഇങ്ങനെയായിരുന്നേൽ
    ജാഡ അടുത്തൂടെ പോയിട്ടില്ല
    🤗🤗🤗🤗🤗

  • @karthikas.4227
    @karthikas.4227 3 роки тому +313

    അമ്മ സംസാരിക്കുമ്പോൾ പോലും oru ഓവർ expresionum ഇല്ല...after ഹൃദയം പ്രണവിന്റെ കൂടുതൽ fan ആയി

  • @umanathm4465
    @umanathm4465 5 років тому +295

    ഒരു അഹങ്കാരവും ഇല്ലാത്ത super Actor ❤❤

  • @NP44777
    @NP44777 6 років тому +1770

    Simple superstar❤❤
    Pranav mohanlal fans like addiku🎊❤😘😘👌🎉🎉

  • @mithunjr10
    @mithunjr10 3 роки тому +71

    പ്രണവ് നിൽക്കുന്നത് കണ്ടാൽ തന്നെ അറിയാം എന്താ പറയാ വല്ലാത്തൊരു ഇഷ്ട്ടം ആണ് 😍😍

  • @GradientCUTS-H2O
    @GradientCUTS-H2O 3 роки тому +219

    ഞാൻ amsterdam ൽ വച്ച് meet ചെയ്തു ഇദ്ദേഹത്തെ പഞ്ചപാവമാണ് 🙏🙏😊....

  • @Maria-t5t9g
    @Maria-t5t9g Рік тому +19

    ഇത് പോലെ ഒരു മകനെ കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാത്തത് ആരാണ്, കാണുമ്പോൾ സ്വന്തം മകനെപോലെ സ്നേഹിക്കാൻ തോന്നും ആ സ്നേഹമാണ് അപ്പുവിനോട് തോന്നുന്നത് 🙏🏻🙏🏻🙏🏻❤❤❤❤❤

  • @mhdfawaz11
    @mhdfawaz11 4 роки тому +2148

    അഹങ്കരിക്കാൻ ഉണ്ടായിട്ടും അഹങ്കാരി കാത്തവന്‍..

  • @Sijus.world.
    @Sijus.world. 6 років тому +395

    പ്രണവ് നമ്മളിൽ ഒരാൾ..

  • @sabari5579
    @sabari5579 Рік тому +22

    നമ്മൾ ഒകെ ഒരു 10000 രൂപ അക്കൗണ്ട് ൽ ഉണ്ടെങ്കിൽ നിലത്തു തന്നെ നിൽക്കില്ല....
    പ്രണവ് വിനു വേണേൽ ഇതൊക്കെ കാട്ടി കൂട്ടം...
    ഇങ്ങനെ വേണം മകളെ വളർത്താൻ ❤️

  • @farhadhamsa6690
    @farhadhamsa6690 6 років тому +289

    Pranav vry cool guy. അഹങ്കാരം ഇല്ലാത്ത ഒരു പാവം

  • @abdulrezakh8796
    @abdulrezakh8796 3 роки тому +162

    ഹൃദയം കണ്ടു കഴിഞ്ഞിട്ട് വരുന്നവർ indo 😊😊❤❤❤

    • @anoopur4852
      @anoopur4852 3 роки тому

      Oru kily poya size aanu pranav. Stage perfomence dq vinte nigal kanditundavila

    • @abdulrezakh8796
      @abdulrezakh8796 3 роки тому

      @@anoopur4852 Hmmm mmmm😇

    • @abdulrezakh8796
      @abdulrezakh8796 3 роки тому

      @@mellifluous2202 ♥️

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 2 роки тому

      @@anoopur4852 സ്റ്റേജിൽ വന്നു പട്ടി ഷോ കാണിക്കുന്നത് ആണോ dq ന്റെ പെര്ഫോമെൻസ് 😂😂

    • @varshanandhan5535
      @varshanandhan5535 2 роки тому

      Ss

  • @aswathiachu948
    @aswathiachu948 3 роки тому +889

    സാധാരണ നമ്മൾ പറയാറുള്ളത്.... അവന് എന്ത് തേങ്ങ ഉണ്ടായിട്ടാണ് ഇത്രയ്ക്കു അഹങ്കാരം എന്ന് 🤣🤣എന്നാൽ പ്രണവിന്റെ കാര്യത്തിൽ ഇദ്ദേഹത്തിന് എന്തുകൊണ്ടാണ് അഹങ്കാരം ഇല്ലാത്തത്🙄i love pranav

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 3 роки тому +13

    അഹങ്കാരി കളെ ദൈവം വെറുക്കുന്നു.... എളിമ യുള്ള വരെ ദൈവം ഉയർത്തുന്നു...... ഈ സമ്പത്തിന്റെ നടുവിലും വിനയത്തോടു കൂടെ ഇരിക്യാൻ പ്രണവിന് പറ്റുന്നു ഉണ്ടെങ്കിൽ അത് ദൈവം കൂടെ ഉള്ളത് കൊണ്ടാണ്........

  • @moorthymoorthy2788
    @moorthymoorthy2788 3 роки тому +7

    പ്രണവ് മോഹൻലാൽ,നമ്മൾക്ക് താങ്കളെ ഒരു പാട് ഇഷ്ടമാണ്,കാരണം താങ്കളുടെ എളിമയുള്ള ജീവിത രീതിയാണ് ,ഇന്നത്തെ യുവ തലമുറ ഇത് കണ്ട് പഠിക്കേണ്ടതാണ്,താങ്കളെ ഇതിന് അർഹനാക്കിയത് ഒരു പക്ഷെ താങ്കളുടെ ഹിമാലയൻ യാത്രകളാണ്

  • @NazeemaTheMentor
    @NazeemaTheMentor 3 роки тому +14

    അഹം ഭാവം നഷ്ടപ്പെടാതെയുള്ള നിറകുടം പോലെയുള്ള അമ്മ, ഭാര്യ സൂചിത്ര.. All credits to Suchitra... Love this family.... Let everybody bless the beings they are and stay with them for their dedication to entertain and the value they hold. 🥰🙏

  • @sathyanpg9426
    @sathyanpg9426 5 років тому +715

    ആദി എന്ന ഒരു ഒറ്റ സിനിമ കണ്ടതിൽ പിന്നെ ഇന്നു വരെ ഒരു നടനോട് പോലും ഇല്ലാത്ത ഒരു ആരാധന

    • @spidermannwhleaks547
      @spidermannwhleaks547 5 років тому +10

      Sathyam

    • @suhasarangath2966
      @suhasarangath2966 5 років тому +11

      Athu nalla film than kanaathoondaaa😍

    • @rijurijas9172
      @rijurijas9172 4 роки тому +12

      ആ പടം മാത്രം താൻ ജീവിതത്തിൽ കണ്ടിട്ടുണ്ടാവു

    • @dilshadmc9897
      @dilshadmc9897 3 роки тому

      😴

    • @yy3555
      @yy3555 3 роки тому

      👍👍👍

  • @AASH.23
    @AASH.23 3 роки тому +121

    ഒരു സംശയം വേണ്ട പ്രണവിന്റെ ഒരു മകന്റെ വിനയം അഹങ്കാരം ഇല്ലായ്മ എളിമ എല്ലാം ആ കുരുന്നിലേക്ക് ആവാഹിച്ചു കൊടുത്ത പൂർണ യോഗ്യത അമ്മയായ സുചിത്ര ചേച്ചി ക്ക് ആണ്.. ജന് വിനാണ് അമ്മ ആണ്.. രണ്ടു പേരുടെയും കരുത്തു ഭാര്യ എന്ന റോൾ അമ്മ എന്ന റോൾ. 🙏🙏hatts off suchithramma ❤❤❤

  • @sheejapradeep876
    @sheejapradeep876 3 роки тому +39

    അതേ പ്രണവ് എന്ന നടനെ അല്ല ആ വ്യക്തിത്വം ആണ് സൂപ്പർ നല്ല മകൻ ആ അച്ഛനും അമ്മക്കും ഭാഗ്യo ഉള്ളവരാണ് ഇതു പോലുള്ള മകനെ കിട്ടാൻ 😘😘

  • @divyajijeesh2488
    @divyajijeesh2488 3 роки тому +35

    ഒരുപാട് അറിവുകൾ തരുന്ന ഒരു പാഠപുസ്തകം.... പ്രണവ് 🙏❤️

  • @vijoshmechanic7674
    @vijoshmechanic7674 6 років тому +263

    പ്രണവ് എന്റെ ഹീറോ

  • @anaghajd4258
    @anaghajd4258 5 років тому +117

    Pranav is the best example of simplicity.. ❣️ ❣️ ❣️ And also my favourite.. Nte ettante makan iniyum uyarankal keezhadakum...

  • @cherark1
    @cherark1 6 років тому +639

    Suchitra Is my classmate n th most Humble human being I have ever come across. No airs or Head in the clouds. Down to earth n Warm as is her family

    • @smithakp3518
      @smithakp3518 6 років тому +71

      she raised the children very well!!!!

    • @ilavarasikumar3162
      @ilavarasikumar3162 6 років тому +36

      Is she Tamil girl

    • @gratefullady9586
      @gratefullady9586 4 роки тому +9

      @@ilavarasikumar3162 yes

    • @hemamohan1379
      @hemamohan1379 4 роки тому +16

      She is Malayalee. Her father gone to Madras at his early age

    • @krishnanvenkatachalam9795
      @krishnanvenkatachalam9795 4 роки тому +22

      @@ilavarasikumar3162 Suchitra's father K. Balaji is half malayali and half Tamil. Balaji's mother was a malayalee but his father was a Tamil Vaishnavite brahmin. He is related to Tamil actor Y. G. Mahendran's mother Rajalakshmi Parthasarathi who was Balaji's half sister.

  • @praseenare1602
    @praseenare1602 3 роки тому +8

    So enthoru pavam look nammude muthinu pranav jeevananu orupad ishttanu love you

  • @SalimSalim-ir8rt
    @SalimSalim-ir8rt 3 роки тому +15

    മലയാളസിനിമയുടെ അത്ഭുതം മോഹൻലാൽ അപ്പോഴും അദ്ദേഹത്തിന്റെ മകൻ പ്രണവ് അറിഞ്ഞിടത്തോളം ലളിതജീവിതത്തിൽതന്നേ അത്ഭുതം തീർക്കുന്നു

  • @Jassuworld123
    @Jassuworld123 3 роки тому +14

    മോഹൻലാൽ എന്ന അച്ഛൻന്റെ സുചിത്ര എന്ന അമ്മയുടെ പുണ്യയം ആണ്‌ പ്രേണവ് എന്ന മകൻ ❤❤❤

  • @abhinavpgcil4050
    @abhinavpgcil4050 2 роки тому +14

    ലാലേട്ടൻ is looking too glamourous. This man is born for screen presence.. Our heart will fill with positiveness..even if he stand any corner of a frame.. Without even doing anything.

  • @babynair8825
    @babynair8825 3 роки тому +52

    പ്രണവ് കുഞ്ഞേ നന്ദി നന്മ എന്നും ഉണ്ടാവേണെ

  • @varshanandhan5535
    @varshanandhan5535 2 роки тому +18

    ഈദ്ദേഹത്തിന്റെ സംസാരം കേക്കാൻ കാത്തിരിക്കായിരുന്നു ❤️❤️❤️

  • @john92206
    @john92206 3 роки тому +77

    I like pranav. Such a simple, innocent soul. Blessed parents.

  • @thankammasachu8097
    @thankammasachu8097 3 роки тому +36

    നല്ല കുട്ടി പ്രണവ്. സ്നേഹം തോന്നു . നല്ല മകൻ.❤️💙💜🌷🌹

  • @noushadaliali6173
    @noushadaliali6173 6 років тому +1726

    പ്രണവിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.....

    • @basith.b2rbabu610
      @basith.b2rbabu610 6 років тому +1

      Noushadali Ali .....yentha....padikkanullath

    • @achuzz2486
      @achuzz2486 5 років тому +25

      Ellima enn parayunath padikn nd

    • @meowmeow4023
      @meowmeow4023 5 років тому

      @@achuzz2486 aayinu onn star aayuitt ellallo star aaya kaanam avante jaada

    • @achuzz2486
      @achuzz2486 5 років тому +34

      @@meowmeow4023 pranav ..mohanlal nte makan enn nilayil jenichapo thane star ann.....
      Ela celebrity kalkum jada ndavum n ila
      Orale personal ayi ariyathe kuttam parayn nikarth

    • @Karikkuഇഷ്ടം
      @Karikkuഇഷ്ടം 5 років тому +4

      മാങ്ങാണ്ടിയ 😀

  • @manjupurushothaman1749
    @manjupurushothaman1749 3 роки тому +10

    Hridayam movie kandu നന്നായിട്ടുണ്ട് ❤❤പ്രണവ് super

  • @harihari-wn1im
    @harihari-wn1im 3 роки тому +17

    ഏകം സത് എന്ന ഒരു പരമമായ സത്യം പ്രണവ് തിരിച്ചറിഞ്ഞിട്ട് ഉണ്ടെന്ന് തോന്നുന്നു അതാണ് ഇത്ര വിനയം

  • @nanduvijayan5953
    @nanduvijayan5953 4 роки тому +187

    രാജാവിന്റെ മകൻ💖💖

  • @jerinarnold1996
    @jerinarnold1996 Рік тому +5

    പ്രണവിനെ പ്പോലെ പ്രണവ് മാത്രം സ്നേഹം സൗമ്യത ദയ എല്ലാമുളള ലാലേട്ടന്റെ മകൻ നന്മ മകൻ ഇത്രയും എളിമയുള്ള ഒരു നടനെ ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന് പോലും സംശയമാണ് വെറും ഒരു വ്യക്തി അല്ല താരരാജാവ് ലാലേട്ടന്റ മകനാണ് പക്ഷേ അതിന്റെതായ ഒരു അഹങ്കാരം ഇല്ലാത്ത ഒരു മകൻ എലാവരുടെയും പ്രിയപ്പെട്ട നന്മ മകൻ പ്രണവ് മോഹൻലാൽ❤❤❤

  • @kingdomofheaven519
    @kingdomofheaven519 3 роки тому +5

    പ്രണവ് ഒരു വലിയ നടനായും ഇല്ലെങ്കിലും ഒരു നല്ലൊരു വ്യക്തിയായി അറിയപ്പെടണം. ഇത്രയും വലിയ താരരാജാവിന്റെ മകനായിട്ടും Simple ആയി ഇങ്ങനെയൊക്കെ ജീവിക്കാമെന്ന് മറ്റുള്ളവർക്ക് ഒരു പാഠം ആവുകയാണ് പ്രണവ് എന്ന ചെറുപ്പക്കാരൻ👍🏻👍🏻👍🏻🙏🙏🙏

  • @sunisharithesh970
    @sunisharithesh970 3 роки тому +5

    Hridhayam cinema kandathinu shesham anu pranavinte oro videosum kanan thudagiyath very simplicity man 👌🏻👌🏻

  • @sunflower-hz7rz
    @sunflower-hz7rz 3 роки тому +80

    The only star kid who deserves respect... Gem character... Youngsters should learn from him.

  • @chaithraupadhya9502
    @chaithraupadhya9502 3 роки тому +31

    It's surprising,Pranav,son of a great actor Mohanlal,what a polite ,down to earth character. Hats off you mone.

  • @reshmatvm4344
    @reshmatvm4344 3 роки тому +46

    എനിക്ക് വല്ലാത്ത ഇഷ്ട്ടമാ ❤❤❤
    പ്രണവ് ❤❤❤

  • @mimail7356
    @mimail7356 4 роки тому +19

    Randara manikoor e cinema
    Sahichathinu Nanni
    E Oru otta dialogue ......
    Appuvettande simplicity theliyichu....
    ❤️

  • @sujith4917
    @sujith4917 3 роки тому +26

    എളിമയുടെ മനുഷ്യൻ ഒത്തിരി ഇഷ്ട്ടമാണ് പ്രണവിനെ😍😍

  • @ashikk7781
    @ashikk7781 3 роки тому +11

    പ്രണവ് സൂപ്പർ ഞാൻ ഹൃദയം കണ്ടു ഒരു പാട് ഒരു പാട് ഇഷ്ടം തോന്നി ലാലേട്ടനെ പോലെ

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 років тому +45

    A son will feel proud of such enthusiastic and stimulating comments coming from
    his parents which would definitely boost his confidence level . This is what
    is required for an upcoming actor like Pranav at this point of time.

  • @jisharitsh4905
    @jisharitsh4905 3 роки тому +20

    Untouched by the limelight tht surrounded him since birth.....he is gem of a person

  • @vysakhkj3649
    @vysakhkj3649 3 роки тому +49

    വ്യക്തിത്വം ❤!! അതാണ്‌ പ്രണവ് ❤

  • @geethas3326
    @geethas3326 3 роки тому +9

    പ്രണവിന്റെ വിനയം എനത് വളർത്ത് ഗുണം എന്നതിലും ഉപരി ആ മോൻ്റെ ഒരു ജനന ഗുണം എന്ന് വിശേഷിപ്പിക്കുനതാവും ശരി...... അത് ആ അച്ചനമ്മമാരുടെ മുജ്ജന്മ സുഗൃദം എന്ന് പറയാം.... ഈശ്വരൻ ആ മോന് ആയുരാരോഗ്യ സൗഖം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു......🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️

    • @sreemathip-pg4qb
      @sreemathip-pg4qb 9 місяців тому

      പ്രണവിന്റ വിനയം അഹങ്കാരമില്ലായ്മ എളിമ എല്ലാം എന്താ പറയാ അത്ര നല്ല മോനാണ് അപ്പു മോഹൻലാല സുചിത്രയും ഭാഗ്യം ചെയ്ത ദമ്പതികളാണ് മുജ്ജന്മ സുകൃതം🌹🌹🌹🌹🌹🌹

  • @yadhukrishna7721
    @yadhukrishna7721 4 роки тому +70

    പ്രണവ് മോഹൻലാൽ ❤️

  • @maheejmv5224
    @maheejmv5224 2 роки тому +11

    പ്രണവിനെ,15 വർഷം മുമ്പേ കണ്ടപ്പോൾ വളരെ നന്നായി ബഹുമാനത്തോടെ സംസാരിച്ചു.

    • @Nandu100
      @Nandu100 9 місяців тому

      Evide vechanu

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +253

    Balajiyude makal suresh balajiyude sister mohanlalinte bharya pranavinte amma...👌👍😊

  • @infinityofinform4165
    @infinityofinform4165 4 роки тому +322

    ഇയാൾ എവിടന്നാണ് ഈസിംപ്ലൈസിറ്റി പഠിച്ചത് എന്നാണ് ഞാൻ ഓർത്തത് 🙏❤

  • @muhammedrayif6087
    @muhammedrayif6087 3 роки тому +11

    A unique simple man 😍❤love u macha pranav ❤❤❤❤❤❤❤❤

  • @ishanmartin7073
    @ishanmartin7073 3 роки тому +24

    കയ്യിൽ വാച്ച് പോലും ഇല്ല.. Simplicity level❤

  • @aravindbabu4509
    @aravindbabu4509 6 років тому +198

    അച്ഛന്റെ മകൻ തന്നെ
    സിംപ്ലിസിറ്റി 😍😍😘

  • @jyothi5879
    @jyothi5879 6 років тому +109

    Hard working personality... i am a big fan of u..pranav chetta.. celebrities chettane kand orupad orupad padikanund.. u r a role model for each and every person... i like u and love u so... much .. and also likes ur simplicity..

  • @mine-z1x
    @mine-z1x 3 роки тому +9

    Not like an actor, like a mahnn.. Pranav ❤ അദ്ദേഹത്തിനും അതാണ് ഇഷ്ടം

  • @ramachandranparameswaran9280
    @ramachandranparameswaran9280 6 років тому +84

    Suhithra mam well said. Pranav how simple. Keep always.

  • @tktravels3270
    @tktravels3270 4 роки тому +30

    പച്ചയായ എളിമയുള്ള സിംപിൾ ആയ ,സൂപ്പർ ആക്ടിങ് and dialog delivery ഇനിയുള്ള 30 വർഷം അപ്പു ഭരിക്കും

  • @soorajs7939
    @soorajs7939 2 роки тому +6

    പ്രണവ് my hero... ❤❤🌹🌹🌹🌹

  • @muralie753
    @muralie753 3 роки тому +2

    പ്രണവിന്റെ ഈ സ്വഭാവവിശേഷത്തിൽ തീർച്ചയായും മാതാപിതാക്കളായ സുചിത്രാ മേഡത്തിനും മോഹൻലാൽ സാറിനും വലിയ പങ്കുണ്ട് . പ്രണവ് ഉയരങ്ങളിലെത്തട്ടെ.

  • @adhiseshanadhi6394
    @adhiseshanadhi6394 5 років тому +80

    പ്രണവ് സൂപ്പർ, അഹകാരം ഇല്ലാത്ത താര പുത്രൻ

  • @vijeeshkomban6675
    @vijeeshkomban6675 6 років тому +128

    നമ്മള്‍ പാവങ്ങള്‍പോലെ തന്നെ പ്രണവ്

  • @minivc9745
    @minivc9745 2 роки тому +17

    The man of simplicity 😍

  • @xvghdhkj6399
    @xvghdhkj6399 4 роки тому +6

    Pranav mohanlal muthanu😊😊😊😊😊😘😘😘😘😘😘😘😍😍😍😍

  • @dreamerachiever6416
    @dreamerachiever6416 4 роки тому +14

    1.42 lalettante aa thollu cherichu nikuna nipu 😍😍😍😍😘😘😘cuteness overload

  • @roshanroshanjoseph5491
    @roshanroshanjoseph5491 2 роки тому +2

    I love u prannav ellayadalapathi...wishes

  • @amdhivp843
    @amdhivp843 3 роки тому +4

    Real human being.........itu polea oru mothalinea kandu kittan paaad aaan🥰🥰🥰

  • @moonlightwithlove
    @moonlightwithlove 4 роки тому +8

    Oru paavam kutti pranav... Real raajakumaran thanne ♥️♥️❤️❤️❤️

  • @bindusajeev4482
    @bindusajeev4482 6 років тому +24

    Wow she nailed it. Pranav u r great and humble person. ..👍👍👍👍👍👍👍👍

  • @mayamaa164
    @mayamaa164 2 місяці тому +1

    പ്രണവ് നീ എത്ര സിംപിൾ ആണ് കുട്ടി. ദൈവം മോനെ അനുഗ്രഹിക്കട്ടെ

  • @Spider_432
    @Spider_432 3 роки тому +94

    രാജാവും കുടുബവും 💥❤️

  • @alphajoseph8710
    @alphajoseph8710 3 роки тому +48

    Talented father,brave mother,son-man of simplicity ❤️✨

  • @sivanandanthiruvizha5901
    @sivanandanthiruvizha5901 6 років тому +14

    Pranav sir iam a big of u How Simple and humble just like lallettan

  • @ragafamily9778
    @ragafamily9778 4 роки тому +35

    Love this simple "HUMAN" Than an actor!

  • @prameelaprakash487
    @prameelaprakash487 3 роки тому +7

    സിമ്പിളായ അച്ഛന്റെ സിമ്പിൾ മോൻ 🥰🥰🥰🥰

  • @natureloverkerala1773
    @natureloverkerala1773 6 років тому +131

    Pranav so simple love u

  • @amalvlogs7084
    @amalvlogs7084 6 років тому +59

    Pranav polichu

  • @ആവണി-സ4പ
    @ആവണി-സ4പ 3 роки тому +4

    പ്ര ണവിന്റെ ഉള്ളിൽ അച്ഛനെ പോലെ തന്നെ ഒരു ടൈഗർ കിടപ്പുണ്ട് അത് പുറത്തു വരിക തന്നെ ചെയ്യും ചെറുപ്പം മുതലേ celebrityyanallo അപ്പൊ സാധാരണ ലൈഫ് മിസ്സ്‌ ചെയ്യുന്നുണ്ടാവും.. ആ ഒരൊറ്റ പ്രേശ്നമേയുള്ളൂ.. അവൻ വരും puthiya makeoveroode.. പുതിയ രൂപത്തിൽ ഭാവത്തിൽ അച്ഛന്റെ സ്ഥാനം പ്രണവ് പിൻഗാമിയായി അവൻ varum.. 🔥

  • @praisepraise9117
    @praisepraise9117 6 років тому +59

    how simple you are pranav ;really an amazing person. you will definitly reach heights

  • @jincysunasu6453
    @jincysunasu6453 3 роки тому +8

    പ്രണവ് 🥰🥰🥰thaara ജാടയില്ലാത്ത ore oru വ്യക്തി 👍👍👍lalettaaaa♥️♥️

  • @freethinker2559
    @freethinker2559 4 роки тому +28

    Pranav , u are an inspiration for young generations. Your range is much higher than your father as a human being. Keep it up. Sky is your limit. Being a human kind attitude, u are able to do a lot in our society and definitely u will achieve it. Not necessarily u waste your time for movie line alone. Pls don’t get spoiled yourself by hanging around always with movie people. I think u already figured out that reality, since u are from cinema family from your grand parents time.
    You must write a book of your own life experience and your views on life as well. Definitely it will be a blockbuster selling stuff than what your father contributed to our society. You are a person in action what u preach, not similar to your father. Your father is one of the best actor in India and so he is proud of sleeping with more than 2000 woman in his life until 5 years back. Now probably his statistics reached more than 3000 which is so absurd to hear. I am a good fan of your father as an artist but not as an ideal person for new generations to follow him , but definitely you are a person who can inspire our society a lot . Pls do something great for humanity with your celebrity status . I am the biggest fan of yours than the fan of your father .
    Great going 👌👌All the best dear Pranavji 🙏🙏😊

  • @Ardra007
    @Ardra007 4 роки тому +128

    Simplicity at the hightest level ❤️

  • @lijadevadas9428
    @lijadevadas9428 3 роки тому +9

    Hridayam kandatu vannathinu shesham e video kandavaru like adi

  • @farooquefrk8204
    @farooquefrk8204 10 місяців тому +2

    Pranavu pwoli aan 👍🏻

  • @ragesh1000
    @ragesh1000 6 років тому +81

    അഹങ്കാരം ഇല്ല എന്നാലും സത്യം രണ്ടരമണിക്കൂർ സഹിച്ചു മോനെ നിന്നെ ,ഇ സപ്പോർട്ട് ച്ചയുന്നവർ തള്ളിപ്പറയാൻ അധികം സമയം വേണ്ട അത് കൊണ്ട് do your level best 👍

    • @ambadyp7132
      @ambadyp7132 4 роки тому +11

      Da മോനെ പ്രണവ് അഭിനച്ചിട്ടില്ല എന്ക്കിലും ഞാൻ പ്രണവിനെ കാണുന്നത് a human being not a super star വലിയവൻ അക്കനത്തിലും നല്ലതു ഒരു മനുഷ്യൻ ആക്കണം

    • @ash0760
      @ash0760 4 роки тому +4

      നിക്കർ പ്ലാസ്റ്റിക് ഫാൻസ് 😂

  • @hareeshvidya7834
    @hareeshvidya7834 4 роки тому +7

    പ്രണവ് പൊളിച്ചു നല്ല റോൾസ് കിട്ടട്ടെ