Ladies Room | Love failure | EP 106 | Comedy Serial ( Sitcom )

Поділитися
Вставка
  • Опубліковано 18 жов 2024
  • Ladies room is always mysterious and fascinating also. Here, 4 different types of girls are living in one house together. So come and check out the real rythm of Ladies Room.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For Advertisement enquiries contact : 99461 08283
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91773602...
    wa.me/91773602...
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    Watch previous episodes of Ladies Room Sitcom:
    • Ladies Room | US Daugh...
    • Ladies Room | T Shirt ...
    • Ladies Room | Happy Bi...
    • Ladies Room | Kalipp |...
    • Ladies Room | Room par...
    • Ladies Room | Goli | E...
    • Ladies Room | Lovers 2...
    • Ladies Room | Lovers 1...
    • Ladies Room | Skull | ...
    • Ladies Room | Paalpeda...
    • Ladies Room | Inaugura...
    • Ladies Room | House Ma...
    • Ladies Room | House Ma...
    • Ladies Room | Missing ...
    • Ladies Room | Letter 2...
    • Ladies Room | Letter 1...
    • Ladies Room | Hotel | ...
    • Ladies Room | Fever | ...
    • Ladies Room | Pearl Ch...
    • Ladies Room | Pooja | ...
    • Ladies Room | Headset ...
    • Ladies Room | Cheating...
    • Ladies Room | LOOSE | ...
    =======
    Ladies Room
    A Kaumudy TV Original Series
    Starring:
    Aswathy S Nair
    Amrutha Nair
    Sheethal Elza
    Anju A V
    Venus Paul
    Binoj Kulathoor
    Akhil
    Director, Concept : Rajesh Thalachira
    Producer : R Ramji Krishnan
    Script : Shabeer BN
    Production Controller : Shyam Vembayam
    Music : Adharsh B Anil
    Camera : Brigesh, Sinu
    Edit : Vijil FX, Selvaraj
    Assistant Director : MS Surya
    Associate Directors : Aashiq Shajahan, Nithin Shiva
    Makeup : Babu Pallipuram
    Costume : Vipin Venjaramoodu
    Art : Muthu Kumarapuram, Aravind, Alan
    Camera Assistant: Maneesh, Rahul, Vipin, Sumesh S
    Sync Sound & Mixing : Suthi, Arun, Abin, Arul Jijo, Anandu
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #LadiesRoom #MalayalamComedySeries #Kaumudy

КОМЕНТАРІ • 619

  • @amrithasb6503
    @amrithasb6503 2 роки тому +257

    രാരാ നീയെനിക്ക് പാരാ🤣🤣🤣🤣🤣 ലക്ക ലക്ക ലക്ക ഈ ബിനു പോലീസ് ഒരു രക്ഷയുമില്ല പൊളിച്ചു വാരി 👌👌👌👌👌

  • @ardrav8182
    @ardrav8182 2 роки тому +1482

    ലേഡീസ് റൂം ഫാൻസ്‌ ഉണ്ടോ.😍

  • @adarshappus7951
    @adarshappus7951 2 роки тому +151

    ഈ എപ്പിസോഡിന് ഒരു condinue ഉണ്ടാരിന്നേൽ പൊളിച്ചേനെ 🔥🔥🔥🔥🔥🔥

  • @suharabisuhara1105
    @suharabisuhara1105 2 роки тому +603

    അമ്മാവന്റെ അഭിനയം പൊളിച്ചു എനിക്ക് ഭയങ്കര ഇഷ്ടമായി ഈ എപ്പിസോഡ് ആർക്കൊക്കെ ഈ എപ്പിസോഡ് ഇഷ്ടം ആയി 😜😜😜😁😁

    • @Nimmu576
      @Nimmu576 2 роки тому +2

      Enikk 🤣🤣

    • @riyasriyasriyasriyas441
      @riyasriyasriyasriyas441 2 роки тому +3

      എനിക്ക് ഇഷ്ടം ആയി സൂപ്പർ

    • @samadinterlock3785
      @samadinterlock3785 2 роки тому +3

      അമ്മോന്റെ കരച്ചിൽ 😆😃😃

    • @Littlemaster010
      @Littlemaster010 2 роки тому +2

      Ammavan rukkku😍😍😍❤❤❤
      Rukku dance thakarthu 😁😁❤

    • @s4w4444hh_
      @s4w4444hh_ 2 роки тому

      Enikk😀🙌🏻

  • @ashlyhari4161
    @ashlyhari4161 2 роки тому +31

    സെലിൻ ചേച്ചി കൈ വിട്ടു പോയാ? സ്ക്രീനിൽ Shyam ചേട്ടൻ്റെ പേര് ടൈപ്പ് ചെയ്തപ്പോ എന്താ ചിരി 😀😀

  • @shajithp6412
    @shajithp6412 2 роки тому +396

    ജയൻ vs രുക്കു combo super😊♥️♥️♥️😊😊😊

  • @im_a_traveler_85
    @im_a_traveler_85 2 роки тому +59

    ലൗ മാരേജിനെ കുറിച്ചുള്ള സെലിന്റെ കാഴ്ചപ്പാട് പൊളി... 👍👍👍 അവന്തിയുടെ മൊട്ടച്ചി എന്നുള്ള വിളി അത് കേൾക്കുമ്പോൾ ഒരു സുഖം വേറെ തന്നെ.... 😂😂😂

  • @rinshidasadhafi2502
    @rinshidasadhafi2502 2 роки тому +120

    പിന്നെ നമ്മുടെ ശ്യാം, മധു ഇവരെയൊക്കെ ഒന്ന് കൊണ്ടുവായോ അപ്പോ ഒന്നുകൂടി അടിപൊളിയാവും ☺️

  • @mubeenataj8513
    @mubeenataj8513 2 роки тому +53

    Shyam celin combo waiting... 😘❤️

  • @sadiksalim3855
    @sadiksalim3855 2 роки тому +32

    ഞാൻ തരികിട...നീ തരികിട... ഇവൻ തരികിട...മൊത്തം തരികിട...🤣👌

  • @deekxitha
    @deekxitha 2 роки тому +36

    Ni tharikida njan tharikida ivan tharikida motham tharikida....that dialogue uff thee 🤣

  • @sujithsreerajs5758
    @sujithsreerajs5758 2 роки тому +11

    പാവം അമ്മാവൻ 🔥 അമ്മാവന്റെ കരച്ചിൽ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല 😘jayan💖ruk👌supercobo 💖🥰🥰

  • @shynisinaj856
    @shynisinaj856 2 роки тому +15

    മൊട്ടച്ചി വിളി സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ആ വിളി

    • @itsme1938
      @itsme1938 2 роки тому

      മൊട്ടച്ചി🤣

  • @michimuhmi8039
    @michimuhmi8039 2 роки тому +55

    nee tharikida njhan tharikida Ivan tharikida motham tharikida 😂😂 super duologue

    • @shamjithap4370
      @shamjithap4370 2 роки тому +2

      😄😄

    • @unninewspark2978
      @unninewspark2978 2 роки тому +1

      വരിയും ഡാൻസും superrr😍 രുക്കു 😍😍😍🥰🥰🥰🥰🥰

  • @muhsinasafwan3890
    @muhsinasafwan3890 2 роки тому +8

    Celinteyum shyamintyum oru episode venam pls

  • @amrutha_prasad94
    @amrutha_prasad94 2 роки тому +28

    5:23 celin ' SHYAM ' enn type cheyyunna scene 👌

  • @michimuhmi8039
    @michimuhmi8039 2 роки тому +16

    nee tharikida njhan tharikida Ivan tharikida motham tharikida 😂😂 super diologue

  • @rajigonzal6613
    @rajigonzal6613 2 роки тому +41

    ഹോ ഡാർക്ക്‌ 😔😔അവന്തി, ചാരു, സെലിൻ ഒക്കെ കാണാൻ വന്നതാ എന്ന് പറഞ്ഞൂടെ ആയിരുന്നോ പാവം അമ്മാവൻ 😭😭

  • @unninewspark2978
    @unninewspark2978 2 роки тому +33

    രുക്കു ❤❤❤ സൂപ്പർ 😍😍 ഡാൻസ് അടിപൊളി🔥🔥🔥🔥🔥 acting ...... കല്പനച്ചേച്ചി ഉർവശിച്ചേച്ചി ആ പാറ്റേൺ... നിഷ്കളങ്കത ആ മണ്ടത്തരങ്ങൾ . നന്നായി കോമഡി ചെയ്യുന്നു

  • @thahiraabu5489
    @thahiraabu5489 2 роки тому +19

    Anju chechi poliya 😍😚😘😙😘❤💕💕❤

  • @amalkumarma5955
    @amalkumarma5955 2 роки тому +13

    Next ep alliyan shyam combo undangill powlikum

  • @rinzyabdul932
    @rinzyabdul932 2 роки тому +20

    Inte padachonee..... First coment ഇടാൻ വേണ്ടി ഇത്രേം നേരം wait ചെയ്തത് വെറുതെ ആയി😐🥺notification വന്നപ്പാടെ ഞൻ വന്നു നോക്കുമ്പോ coment box നിറഞ്ഞിരിക്കുന്നു🥴🚶🏻‍♀️ Ladies room power❤️‍🔥

    • @noufalm902
      @noufalm902 2 роки тому +3

      അതാണ് പൊന്നെ lds rm

    • @rinzyabdul932
      @rinzyabdul932 2 роки тому +2

      @@noufalm902 Enn vechaal👀

    • @noufalm902
      @noufalm902 2 роки тому +2

      @@rinzyabdul932 നീ ആദ്യം കമന്റ്‌ ചെയ്യാൻ വന്നു അപ്പോഴേക്കും നിറയെ കമന്റ്‌

    • @ramyapp4268
      @ramyapp4268 2 роки тому +1

      എന്‍റെ അതേ അനുഭവം.

  • @kurumbi9764
    @kurumbi9764 2 роки тому +23

    Swamine miss cheyyunnund to. pinne ipo aale abhi weds mahi enna web series il nd athil adhikam episodilum aale nd .aale puliyane enhdum cherum aalk comedy villa tharam ellam .❤️adutha thavana swamine kond varane swam selin combo ishtam ❤️💞

  • @buetieezzcutieezz8475
    @buetieezzcutieezz8475 2 роки тому +5

    Ammavante karachi supperrr Ammavan & rukku combo eshtapedunnavarundo

  • @shajithp6412
    @shajithp6412 2 роки тому +53

    Jayan fans undel evide ഹാജർ 🙏🏻🙏🏻♥️🙏🏻🙏🏻🙏🏻🙏🏻🙏🏻 ജയേട്ടാ ലവ് u

  • @krishnasb4704
    @krishnasb4704 2 роки тому +158

    ഞാൻ തരികിട നീ തരികിട ഇവൻ തരികിട മൊത്തം തരികിട 😂😂😂😂😂😂 ചിരിച്ചു വയ്യേ 🙏🙏 ബിനു പോലീസ് ഫാൻസ് undo ???

  • @murshidaafeef7023
    @murshidaafeef7023 2 роки тому +7

    Adi poli episode...
    Cenin shyam propesel vere levalaa.
    Avandhiyude chiri poli
    Charuvinte samsaram.... I like it.3 pereyum fans aanne. Next episode katta waiting.
    3 pereyum nerit kanan kodiyavunnu

  • @gsreethugs1772
    @gsreethugs1772 2 роки тому +153

    എത്ര നേരം മായി അമ്മാവൻ പൊളിച്ചു ❤️❤️❤️നിമിഷ പോകുന്നതിൽ എനിക്ക് ഒത്തിരി സന്തോഷം

    • @sanusanoj7516
      @sanusanoj7516 2 роки тому +3

      Potta

    • @binubinzy5194
      @binubinzy5194 2 роки тому +20

      Ippol story bore avunnund.ammavanteam rukkuntea love pettenn thurannu paranju.ith police oru cheripp kand thirich ariyunnu.shyam illa mathu illla.avarokkea ullpeduthi nalla stories naayii kaathirikunnu

    • @aavanidhurga4918
      @aavanidhurga4918 2 роки тому +1

      എനിക്കും

  • @aavanidhurga4918
    @aavanidhurga4918 2 роки тому +11

    പാവം അമ്മാവൻ. അവരെ പിരിക്കരുതേ ബിനു പോലീസ് സാറെ...... എല്ലാരും അടിപൊളി...
    മധുനെ ഇനി എന്ന് കാണും?? എല്ലാരും അടിപൊളിയായിരുന്നു

  • @noufalm902
    @noufalm902 2 роки тому +73

    വെയ്റ്റിംഗ് ആയിരുന്നു
    ലേഡീസ് റൂം എപ്പിസോഡുകൾക്ക് അടിമയായി
    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ കാണുന്നു

    • @ramyapp4268
      @ramyapp4268 2 роки тому +1

      ഞാനും കാണുന്നുണ്ട് മുടങ്ങാതെ ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ

    • @amrutha8735
      @amrutha8735 2 роки тому +2

      Njanum next episodenu vendi

    • @noufalm902
      @noufalm902 2 роки тому +1

      🥰🥰🥰🥰

    • @divyavs5895
      @divyavs5895 2 роки тому +1

      Njanum

  • @remasubhash887
    @remasubhash887 2 роки тому +26

    Selin Shyam combo missing ❣️

  • @rajeenarajeerajeerajeena1179
    @rajeenarajeerajeerajeena1179 2 роки тому +10

    സൂപ്പർ പൊളിച്ചു എനിക്ക് ഇഷ്ടമാ സെലീന ചേച്ചിയും ചാരു ചേച്ചിയു അവധിക്ക ചേച്ചിയും അമ്മാവനും എല്ലാവരും പൊളിച്ചു

  • @shahanasadath3100
    @shahanasadath3100 2 роки тому +17

    Celine and shyam romantic scenes kanikkooo plz

  • @ashak1886
    @ashak1886 2 роки тому +3

    Charu enth cute aa ☺️☺️. Konjunath kanan kochu kutiye polund

  • @Suji-pb4mn
    @Suji-pb4mn 2 роки тому +32

    ആാാ വന്നല്ലോ.... അപിപ്രായം പറയാൻ ആയിട്ടില്ല... കാണട്ടെ.... 😍😍

  • @rajaramr.r7044
    @rajaramr.r7044 2 роки тому +10

    Episode super 👌 Avanti beautiful charu and cellin act nice Ammavan act No its original 100% Rukku excellent 👍 👏 👌 Ammavan crying 😢 is original super episode

  • @nandanasudhakaran5502
    @nandanasudhakaran5502 2 роки тому +20

    ladies room nte ellam episodeum poli annu

  • @rajisudheer3500
    @rajisudheer3500 2 роки тому +15

    selin syam combo ep venam ennullavar ondoi

  • @sujasoman5454
    @sujasoman5454 2 роки тому +30

    Njn tharikida nee tharikida ivan tharikida mothom tharikida 🤣🤣

    • @josephkr8734
      @josephkr8734 2 роки тому +1

      അമ്മാവന്റെ . കരച്ചിൽ കണ്ടപ്പോൾ സങ്കടം വന്നു .

  • @renjeevrajan8055
    @renjeevrajan8055 2 роки тому +6

    ലേഡീസ് ഹോസ്റ്റൽ ഒരേ ഒരു പോലീസ് ഉള്ളു ബിനു അണ്ണൻ പോലീസ് ഉയിർ 🥰🥰🥰🥰

  • @thahiraabu5489
    @thahiraabu5489 2 роки тому +12

    My fav celin 😍😘😘😙😘😚😚😙❤💕💕❤❤💓💓

  • @thasleenathaslee5569
    @thasleenathaslee5569 2 роки тому +40

    ഇന്നത്തെ എപ്പിസോടും പൊളി ആയിരുന്നു അമ്മാവന്റ കരച്ചിൽ 😂🤨🥰

  • @farsifarzzzzzzzzzz
    @farsifarzzzzzzzzzz 2 роки тому +13

    Nee tharikida njn tharikida motham tharikida 😂😂😂😂 ayoo polich

  • @itsme1938
    @itsme1938 2 роки тому +8

    ഞാൻ തരികിട നീ തരികിട യവൻ തരികിട മൊത്തം തരികിട🤣🤣🤣

  • @shahlasini673
    @shahlasini673 2 роки тому +8

    Avandhi 💞celin super👍🏻🥰🥰

  • @akshaygnathgnath1993
    @akshaygnathgnath1993 2 роки тому +55

    Seriously I am addicted to this web series called ladies room and I should say this will be the most emotionally attached episode in ur whole episode of this web series

  • @mareenareji4600
    @mareenareji4600 2 роки тому +28

    അമ്മാവൻ കരഞ്ഞാൽ ഞങ്ങൾക്കും വിഷമം ആവും kto പറഞ്ഞേക്കാം..,😞😞😞💖💖💖

  • @sinaaazz.....4592
    @sinaaazz.....4592 2 роки тому +4

    Last ammavante karachil kandappo sangadam vannar ethra perund🥺
    🥺

  • @anishbaby2994
    @anishbaby2994 2 роки тому +52

    അമ്മാവൻ poli😄😄😄

  • @athulyavs617
    @athulyavs617 2 роки тому +35

    So sad.... അമ്മാവനെയും ഉരുക്കു വിനെയും വേർ പെടരുത് 😭😔😔❤️

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 2 роки тому +8

      ആരാ ഉരുക്കു ☺️

    • @shantythomas1628
      @shantythomas1628 2 роки тому +9

      @@ഒറ്റയാൻ-ധ1ശ rukku ennanu udeshichath😂

    • @ramyapp4268
      @ramyapp4268 2 роки тому +1

      അവര്‍ ഒന്നാകും എന്ന് പ്രതീക്ഷിക്കാം

    • @Littlemaster010
      @Littlemaster010 2 роки тому

      അതെ രുക്കു അമ്മാവൻ നല്ല കോമ്പോ ആയിരുന്നു ❤😍😍
      രുക്കു അടിപൊളി🥰🥰🥰
      രുക്കു കൂടി ആ veeytil❤ ഉണ്ടായിരുന്നേൽ നന്നായേനെ

  • @keralayoutubers5755
    @keralayoutubers5755 2 роки тому +39

    രാര രാര എന്നാ പാട്ട് കേട്ടപ്പോൾ ലൈഫ് ലിവിങ് &നേച്ചർ ലെ നിക്കിയേ ഓർമ്മ വന്നവരുണ്ടോ 😊

  • @ayisha348
    @ayisha348 Рік тому +2

    Eshttamayavar leyk adich pollik

  • @ArunKumar-es8xc
    @ArunKumar-es8xc 2 роки тому +10

    പ്രതീക്ഷ തെറ്റിച്ചു രുക്കു പിന്നെയും പോകുവാണോ.... ഈ വീട്ടിൽ രുക്കു ഉണ്ടായിരുന്നേൽ പൊളിച്ചേനെ.... രുക്കുവിനെ ഓടിച്ചോ... 😔

  • @shabithaasharaf1646
    @shabithaasharaf1646 2 роки тому +5

    Celin shyam eppisode ayyi waiting annu

  • @misriyashameem5067
    @misriyashameem5067 2 роки тому +13

    ഇന്നത്തെ എപ്പിസോഡ് കഴിഞ്ഞു 😔 ഇനി അടുത്താഴ്ച വരെ എന്നെ പോലെ ഇങ്ങളും കട്ട വെയ്റ്റിംഗ് ആയിരിക്കുമല്ലോ ലെ ലേഡീസ് റൂം എല്ലാദിവസവും ആക്ക് plzz

  • @sugeshna2397
    @sugeshna2397 2 роки тому +8

    നീ തരികിട ഞാൻ തരികിട 😂😂🔥

  • @25millionyears
    @25millionyears 2 роки тому +4

    🎶....നീ തരികിട...
    .....ഞാൻ തരികിട.....മൊത്തം തരികിട... 🎶🎶
    😂😂😂😂😂😂😂😂

  • @fasnapachuzz1374
    @fasnapachuzz1374 2 роки тому +7

    Celin shyaminte name type cheythath aarokke kandu

  • @AnilkumarAnilkumar-hk3yu
    @AnilkumarAnilkumar-hk3yu 2 роки тому +14

    നമ്മുടെ പോലീസ്‌കാരൻ super കോമഡി ആണ്. നല്ല ഡയലോഗ് എക്സ്പ്രഷൻ

  • @Target..5
    @Target..5 2 роки тому +5

    Rukku aa vtil und agil polichene❤️

  • @user-fo5xt7sv8t
    @user-fo5xt7sv8t 2 роки тому +6

    Selin ishttam ❤️❤️❤️

  • @bvgreyami
    @bvgreyami Рік тому +1

    Rukku & Ammavan scoring ❤🥰

  • @sreekanthremakanthan8711
    @sreekanthremakanthan8711 2 роки тому +2

    പെട്ടന്ന് പെട്ടന്ന് എപ്പിസോഡുകൾ അപ്‌ലോഡ് ചെയ്യണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു 🙏

  • @sangeetha8532
    @sangeetha8532 2 роки тому +12

    Emotional damege 🥺pavam ammavan

  • @duedrops2490
    @duedrops2490 2 роки тому +8

    ഇത്രേം നേരം first അടിക്കാൻ നോക്കി ഇരുന്നതാ നടന്നില്ല 😁

  • @rahulkalanjoor
    @rahulkalanjoor 2 роки тому +1

    Rukkunte dance chirichu chathu....🤣
    Ellarum ore pwoli.

  • @sreekuttylal2000
    @sreekuttylal2000 2 роки тому +25

    Powlii fan of ladies room🥰🥰❤️❤️

  • @krishnasreesuresh
    @krishnasreesuresh 2 роки тому +1

    Ithu polatha frnds ne kittiyal lyf full clr aah😍😍

  • @rejuldasvlogs
    @rejuldasvlogs 2 роки тому +14

    Charu.. Acting style.. 👌👌👌

  • @shahids1638
    @shahids1638 2 роки тому +23

    എല്ലാ എപ്പിസോടും കാണുന്നവർ ഉണ്ടോ 💕

  • @angelmedia181
    @angelmedia181 2 роки тому +21

    Celine eshttmullavar like adi

  • @nijasnj7
    @nijasnj7 2 роки тому +4

    Rukku & ammavan Romantic bgm adipoli ann🤍🤌🏻

  • @PositiveVibes-om7cz
    @PositiveVibes-om7cz 2 роки тому +9

    Super Episode 👍👍 Starting BinuPolice, Rukku,Ammavan othiri chiripichu 😀😀 Last Sed ayi

  • @shainyjose2789
    @shainyjose2789 2 роки тому +8

    മൊട്ടച്ചി സൂപ്പർ

  • @falconbossrr8804
    @falconbossrr8804 2 роки тому +4

    Rukku powli adipoli dance 🫂❤️❤️❤️💞💞💞💕💕

  • @shilpas69
    @shilpas69 2 роки тому +10

    Celin💕shyam

  • @_thu_hiva_ja
    @_thu_hiva_ja 2 роки тому +2

    എപ്പഴും ചമ്മിപ്പിക്കരുത് അവന്തി 😆😆😆😆😆

  • @SssSss-hf4di
    @SssSss-hf4di 2 роки тому +43

    അമ്മാവന്റെ കരച്ചിൽ കണ്ട് ചിരിച്ചവർ ഉണ്ടോ 🤣🤣🤣

    • @samadinterlock3785
      @samadinterlock3785 2 роки тому

      ഞൻ ചിരിച്ചു അയാൾക്കു കരച്ചിൽ അഭിനയിക്കാൻ ഒന്നും അറിയുല എല്ലാം സഹിക്കാം പക്ഷെ കരച്ചിൽ കണ്ട പെറ്റ അമ്മച്ചി സഹികൂല

  • @rajkumarpk81
    @rajkumarpk81 2 роки тому +14

    ലേഡീസ് റൂമിനു മാത്രം കമന്റ് ഇടുന്ന ഞാൻ 😁😌

  • @kookie3732
    @kookie3732 2 роки тому +20

    Celin aliyaaa😘

  • @myidea5354
    @myidea5354 2 роки тому +4

    സെലിൻ പറഞ്ഞത് 100ൽ 100👍

  • @nithinbabu1407
    @nithinbabu1407 2 роки тому +4

    Anju Chechiiiiiiiiii♥️🥰

  • @snehalathanair427
    @snehalathanair427 2 роки тому +3

    Very innocent--Ammavan-- So are.the.others though Charu is my favourite

  • @__4730
    @__4730 2 роки тому +6

    ഇനി അടുത്ത ശനി വരെ കാത്തിരിക്കാണല്ലോ 😲😖😖😖

  • @entertaimentshorts1287
    @entertaimentshorts1287 2 роки тому +12

    ammavan karajnathu ithreem emotional aayuiii kandittillaaa

  • @afsalzahra688
    @afsalzahra688 2 роки тому +16

    Daily episodes വന്നാൽ നന്നായിരുന്നു

  • @ArunKumar-es8xc
    @ArunKumar-es8xc 2 роки тому +56

    അടിപൊളി കോമഡി ആയിരുന്നു ... ഡാൻസ് ചിരിച്ചു ഊപ്പാട് വന്നു... 😍😍 ലാസ്റ്റ് സെഡ് ആയി രുക്കുവിനെ വീണ്ടും പറഞ്ഞുവിട്ടോ 😂😂😂

    • @Littlemaster010
      @Littlemaster010 2 роки тому +3

      രുക്കൂ ❤❤❤😍😍😍

  • @safeena2501
    @safeena2501 2 роки тому +2

    ഇനി അടുത്ത എപ്പിസോഡ് എന്ന് വരും അഭിനയം പൊളി ലേഡീസ് റൂമും 👍👌

  • @fathimapathu8647
    @fathimapathu8647 2 роки тому +2

    Nalla episode ayirunnu adutha episode vegam venam ketto☺️☺️☺️☺️

  • @jothirascalligraphy6195
    @jothirascalligraphy6195 2 роки тому +12

    പാവം അമ്മാവൻ 😭😔😥

  • @ashrafckg3018
    @ashrafckg3018 Рік тому

    Poli episode romance moodilan lukkuvum jayanum 😍 ♥ comedy avanthikha

  • @sobhajames4563
    @sobhajames4563 2 роки тому +2

    Nammude police Rajanikanth polichu

  • @wearekurumbees3610
    @wearekurumbees3610 2 роки тому +7

    Next എപ്പിസോഡ് shyam ine kond varane

  • @COMMANDOLADAKH
    @COMMANDOLADAKH 2 роки тому +2

    മോട്ടച്ചി 😂

  • @riyaskujjutti5146
    @riyaskujjutti5146 Рік тому

    അമ്മാവന്റെ കരച്ചിലും അപ്പൊ ഉണ്ടായ ടൂണും 😔ആ സീൻ കണ്ട് സങ്കടം വന്നവർ 👍👍adi

  • @athulya1969
    @athulya1969 2 роки тому +1

    Kurach days pending episodes kaanan undennu, orupad ishtam aan ningale ellavareyum 😍❤️

  • @sonumimics9763
    @sonumimics9763 2 роки тому +4

    Binu police vere leavel

  • @Target..5
    @Target..5 2 роки тому +5

    Rukku❤️

  • @anushaa.632
    @anushaa.632 2 роки тому +30

    Poli episode 😂😂😂

  • @letsgrowtogether3345
    @letsgrowtogether3345 2 роки тому +9

    you have done a brilliant performance Ammavan . Moreover that was heartwarming