063 |പൈൽസ് ചുരുങ്ങാൻ കാട്ടപ്പ എങ്ങനെ ഉപയോഗിക്കാം

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ •

  • @journeyoflove6236
    @journeyoflove6236 4 роки тому +121

    അറിയാതെ പോയ നാട്ടറിവ്... ഇങ്ങനെ ഒരു അറിവ് ഞങ്ങൾക്കു പങ്ക്‌ വെച്ചതിനു thanks

  • @kkgopal7527
    @kkgopal7527 Рік тому +7

    ഇത് പറഞ്ഞ് തന്ന താങ്കൾക്ക് ഒരു പാട് നന്ദി ഇനിയും നാട്ടറിവു മായ് താങ്കളെ പ്രതീക്ഷിക്കുന്നു.

  • @safaalan1977
    @safaalan1977 4 роки тому +18

    Dr ഒരുപാട് നന്ദിയുണ്ട്,ഞൻ ഇത് പരീക്ഷിച്ചു,നല്ല മാറ്റം ഉണ്ടായി,sirnu എല്ലാവിധ ഐശ്വര്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ

  • @surendrankp7398
    @surendrankp7398 2 роки тому +12

    സൂപ്പർ സന്ദേശം.
    എന്റെ വൈദ്യശാലയിൽ
    ഞാൻ ചെയ്തു പോകുന്നു.
    കാട്ടപ്പ, കാട്ടുള്ളി. ഇവയുടെ ഉപയോഗം നല്ലതാണ്.

    • @susangeorge1465
      @susangeorge1465 Рік тому

      Contact number pls

    • @nailedit6430
      @nailedit6430 Рік тому

      Phone number onnu parayamo

    • @Salimkvsalimkv
      @Salimkvsalimkv Рік тому +1

      ഇത് കാട്ടപ്പ ആല്ല സാധാ അപ്പയാണ്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      കമ്യൂണിസ്റ്റ് പച്ച അല്ല. ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @sajithsajith183
    @sajithsajith183 3 роки тому +15

    ഒരുപാടു നന്ദി സർ ഇ അസുഖവുമായി ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം ആയിക്കാണും ഇ മരുന്ന്, സാദാരണക്കാർക്ക് പ്രത്യേകിച്ചും

  • @cmtvpm
    @cmtvpm 3 роки тому +125

    പൈൽസിന് അത്തിപ്പഴം വളരെ നല്ലതാണ് . ഒരു നാലോ അതിലതികമോ അത്തിപ്പഴം രാത്രി ഒരുഗ്ലാസ് വെള്ളത്തിൽ ഇട്ടതിന് ശേഷം രാവിലെ ഇതു കഴിച്ചാൽ പൈൽസിന് വളരെ നല്ലതാണ്. അനുഭവം ഗുരു🙏

    • @SR84.
      @SR84. 3 роки тому +4

      poornamaum marumo

    • @cmtvpm
      @cmtvpm 3 роки тому +4

      @@SR84. പരീക്ഷിച്ച്. നോക്കൂ . എന്റെ ഫാദറിന് ഇപ്പോൾ വളരെ ആശ്വാസമുണ്ട്.

    • @Surjith-t5w
      @Surjith-t5w 3 роки тому +1

      Aa thadip full pokumo

    • @ambadiindian
      @ambadiindian Рік тому +8

      Fig aaano E Athipazham?

    • @prajithapraju5234
      @prajithapraju5234 Рік тому +1

      @@ambadiindian athey

  • @pazhamayileputhuma1508
    @pazhamayileputhuma1508 4 роки тому +8

    നല്ല അറിവ് ആണല്ലോ ഇതുപോലുള്ള നല്ല നല്ല മരുന്നുകളുംമായി വരുമല്ലോ

  • @sujajoseph5057
    @sujajoseph5057 4 роки тому +10

    Appa yennu Ankamali. Side. L. Parayum

  • @radhasivaramapillai2035
    @radhasivaramapillai2035 Рік тому +26

    അഞ്ചു, ആറു കഷ്ണം ചുവന്നുള്ളി ചെറിയ ഉള്ളി എടുത്തു തൊലി കളഞ്ഞു വളരെ ചെരുതായി അറിഞ്ഞു ഒരൽപ്പം പഞ്ചസാരയോ, പൊടിച്ച കൽക്കണ്ടപൊടിയോ ചേർത്തു കൈ കൊണ്ട് നന്നായി തിരുമി ചേർത്തു രാത്രിയിൽ ആഹാരത്തിനു ശേഷവും രാവിലെ ആഹാരത്തിനു മുമ്പും കഴിക്കുക. പയിൽസ് ആണെങ്കിൽ രണ്ടു ദിവസം കൊണ്ട് തന്നെ വേദന കുറയും, കുരു വീക്കവും കുറയും. എരിവും, പുളിയും, ഈ ദിവസങ്ങളിൽ ചിക്കനും കഴിക്കാതിരിക്കുക

  • @VinodKumar-vq2di
    @VinodKumar-vq2di Рік тому +1

    Appauda ila ano ithu murivu undayal murivilvekkunna bakathu bloud nilkanum unaganum ithu upayogikum

  • @ShahulShahul-um2rh
    @ShahulShahul-um2rh Рік тому +4

    Vestige suppliment kazhichaal piles poornamayi maarunund

    • @kasyapaayurveda
      @kasyapaayurveda  Рік тому

      കമ്യൂണിസ്റ്റ് പച്ച അല്ല. ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @scariavarghese5042
    @scariavarghese5042 4 роки тому +2

    Appa is included. under Ephorbiaceae family.It is shrub not a herbaceous plant.

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      പല വ്യത്യസ്ത ചെടികൾക്കും ഒരേ പേര് വരാം. ഒരേ ചെടികൾക്ക് വ്യത്യസ്ത പേരും വരാം.. താങ്കൾ ഫാമിലിയെ കുറിച്ചൊക്കെ പറയുന്നതിന് മുൻപ് ഈ ബേസിക്ക് കാര്യം മനസിലാക്കിയാൽ കൊള്ളാമായിരുന്നു.
      ഞാൻ ഇവിടെ പറഞ്ഞ ഹെർബിന് കാട്ടപ്പ / അപ്പ എന്നു തന്നെയാണ് പേര്. Ageratum conyzoides ആണ് ബോട്ടാണിക്കൽ പേര്, ഫാമിലി Asteracea. തയ്യാറാക്കുന്നതിന് മുൻപ് ആവശ്യമായ റീഫറന്സുകൾ ചെയ്തിട്ടു തന്നെയാണ് വീഡിയോ എടുത്തിട്ടുള്ളത്.

    • @scariavarghese5042
      @scariavarghese5042 4 роки тому

      @@kasyapaayurveda ok .All the best

  • @anakhaajayan8373
    @anakhaajayan8373 4 роки тому +9

    Sir pcodkku oru video cheyyamo

    • @saidhalavikoya9516
      @saidhalavikoya9516 3 роки тому

      Dr jagwilin ൻ്റേ ആയുർവേദ മരുന്നുകൾ പരിചയ പെടുത്തുന്നു. അതിൽ ഒക്കെ ഉണ്ട് pcod പ്രശ്നങ്ങൾ ക്ക് മരുന്നുകൾ.. ഈ പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾ മീശ വളർച്ചയും കാണുന്നു ചിലരിൽ അവർ അതിന്നു ബ്യട്ടിപാർലറിൽ പോകുന്നു.. അത് അല്ല ശരിയായ പരിഹാരം. മുമ്പ് സുകുമാര ലേഹ്യം കൂട്ടി ചികിത്സ കൊണ്ട് പരിഹർമായിരുന്ന്ത് ഇപ്പൊൾ ശീലങ്ങളും ഭക്ഷണ ക്രമം തെറ്റിയുള്ള ജീവിതം ആയത് കൊണ്ട് ആയുർവേദ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി പഥ്യം പാലിക്കുക..

  • @nayandevmk9739
    @nayandevmk9739 3 роки тому +6

    NjnAmma ,kammunist pacha aano? White leaf kandittu doubt.

  • @johnlukose7931
    @johnlukose7931 3 роки тому

    Similarly, do you know any medical plants which reduces our prostrate glands expansion

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @MuhammedAli-qn7jf
    @MuhammedAli-qn7jf 2 роки тому +1

    Jathyadi kera thailam. Kottakal .upayokikoo.kurukal chungi pokum .bleeding. stopakum

    • @rbnoskculbaby8300
      @rbnoskculbaby8300 2 роки тому

      പൈൽസ് കുരുക്കൾ ചുരുങ്ങിപോകാൻ ഇതു സഹായിക്കുമോ ബ്രോ?

  • @sayyid.ali.hasan.shihab.th8714
    @sayyid.ali.hasan.shihab.th8714 2 місяці тому

    കന്നുകാലികൾക്കുള്ള FMD രോഗത്തിന് പച്ചലകൾ എന്തുണ്ട്

  • @KEERTHANAK-c7e
    @KEERTHANAK-c7e Рік тому

    External skin tag na paranje athini eth use cheyitha madhiyo

  • @abdulsathar1492
    @abdulsathar1492 3 роки тому

    Ithineyano commeunistpachayennuparayunnathe?

  • @rajalekshmiravi8738
    @rajalekshmiravi8738 4 роки тому +10

    Mudiyumum annum peerundoo...

    • @mayasree582
      @mayasree582 4 роки тому

      ഞങ്ങളുടെ നാട്ടിൽ മുടിഉമ്മം എന്നു പറയും

  • @asokankalakoduvath288
    @asokankalakoduvath288 3 роки тому

    കാട്ടപ്പ എന്ന ഔഷധസസ്യത്തെ കണ്ടിട്ട് മനസ്സിലായില്ല. നാട്ടിൽ പോകുമ്പോൾ തെരഞ്ഞു കണ്ടു പിടിക്കാം. ഈ അറിവ് നൽകിയതിന്ന് നന്ദി.

  • @neethunee2957
    @neethunee2957 Рік тому

    ഫിഷറിന് എന്താണ് ചെയ്യേണ്ടത്

  • @SFROMEFROD-yb8ig
    @SFROMEFROD-yb8ig 4 роки тому +11

    ഫിഷറിന് എന്താണ് ചെയുക.?

    • @underworld2858
      @underworld2858 3 роки тому

      ഈ ഫിഷറും...... പൈൽസും വേറെ വേറെയാണോ.....

  • @shajit1613
    @shajit1613 4 роки тому +3

    can Kankayana gulika with abhayarishtam be used for external piles? If it is used regularly,can operation be avoided?

  • @sidharthappusidharthappu9561
    @sidharthappusidharthappu9561 2 роки тому +7

    എടൊ വൈദ്യരെ ധരാളം ആളുകൾ കാട്ടപ്പയെ കുറിച് സംശയം പറഞ്ഞിട്ടുണ്ട് അതിനു മറുപടി പറയു

  • @aachavlog9594
    @aachavlog9594 4 роки тому +7

    Ede kattapayalalo

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @egalesgarden5850
    @egalesgarden5850 4 роки тому +1

    Sir madhyasaktharae avarariyathae enthenkilum koduthu save cheyyan pattumo. pachamarunnu undo. Yethra kudumbangal raksha pedum.

  • @shareenaerakingal4357
    @shareenaerakingal4357 Рік тому +2

    ഇക്ക് ക്രിയാറ്റിന് 8.1 ഉണ്ട് അത് കുറയാൻ എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ?

    • @kasyapaayurveda
      @kasyapaayurveda  Рік тому

      കമ്യൂണിസ്റ്റ് പച്ച അല്ല. ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @Plusk5825
    @Plusk5825 Рік тому +2

    Internal piles n how it uses

    • @haseenakoya9309
      @haseenakoya9309 Рік тому

      എനിക്ക് internal fissur ആയിരുന്നു. ജനുവരി 6നു ഞാൻ ഓപ്പറേഷൻ ചെയ്തു. ഇപ്പൊ 3മാസം ആയി. എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. Dr പറഞ്ഞപ്പോൾ ഒന്നുകൂടി മസ്സിൽ കട്ട്‌ ചെയ്യണമെന്നാണ് പറഞ്ഞതു.ചിലർക്ക് റെഡി ആവുന്നുണ്ട്. പിന്നെ ഞാൻ weight കൂടുതലാണ്. അതുകൊണ്ടാണ് മാറാത്തത്.

  • @muthu6103
    @muthu6103 4 роки тому +1

    Botanical name of this plant

  • @travelwithnature4649
    @travelwithnature4649 4 роки тому +10

    ഒരു 14 വർഷം മുൻപ് ഇത് ഉപയോഗിച്ച് തൈലം കാച്ചി സുഗമയതാണ് എന്റെ കസിൻ. . 100% സത്യമാണ് dr

    • @dilsyadilsya8842
      @dilsyadilsya8842 4 роки тому

      Really ?. Engane anu use cheythath ?. 1stDlvry kainjapo aanu enik thudangiyath. Ipo 2nd dlvry kainju. Ipo thadippvaluthayi. Orupad vedana und. Irikan patunnilla. 😓

    • @travelwithnature4649
      @travelwithnature4649 4 роки тому

      @@dilsyadilsya8842 അത് കൊണ്ട് എണ്ണ കാച്ചി ആ ഭാഗത്ത്‌ തേക്കുക

    • @mathewjoseph1195
      @mathewjoseph1195 3 роки тому

      പടത്തിൽ കണ്ട മരുന്നതന്നെയാണോ

  • @subhashpk8169
    @subhashpk8169 Рік тому

    Kultab enna Ayurveda tablets thinnal mathi piles pokum

  • @manuelmjthankachan3761
    @manuelmjthankachan3761 4 роки тому +3

    Kudalirakkathinu marunnu undo

  • @safaalan1977
    @safaalan1977 4 роки тому +2

    Dr.veyil കൊള്ളുമ്പോൾ ചെവിയിൽ മൂളലും,തലകറക്കവും,bodykk ഒരു ബാലൻസ് കിട്ടാത്ത അവസ്ഥ വരുന്നു പരിഹാരം എന്തെങ്കിലും...

    • @rakhirakhi134
      @rakhirakhi134 3 роки тому +1

      Ear balance arikum consult physician

  • @bindu3663
    @bindu3663 Рік тому +9

    കമ്യൂണിസ്റ്റ് പച്ച ആണോ?

  • @manjumaheshmanjumahesh1044
    @manjumaheshmanjumahesh1044 3 роки тому +3

    സാർ എനിക്ക് ടൊയിലറ്റിൽ പോകുമ്പോൾ മലം മുറുകിയാണ്പോകുന്നത് മലദ്വാരം പൊട്ടി ബ്ലഡ് കൂടുതൽ പോകുന്നു മലം പോകുമ്പോൾ ഉള്ളിൽ സൂചി കുത്തികൊള്ളുന്നതുപോലേ വേദനയും ഭയങ്കര ചൊറിച്ചിലും രണ്ടു വർത്തൊളമായി ഇതു തുടരുന്നു പല ആയുര്‍വേദമരുന്നും കഴിച്ചു കഴിക്കുമ്പോൾ മാത്രം കുറച്ച് കുറയും പൈൽസ് രോഗമാണെന്ന് ഡോക്ടർ പറഞ്ഞു ഇത് പാടേ മാറുവാൻ പച്ചമരുന്ന് ഉണ്ടോ ചെറുകടലാടിയാണ് ഇപ്പൊ കഴിക്കുന്നത് കഴിച്ചിട്ട് കുറയുന്നില്ല ..ദയവായി മറുപടി തരണം

    • @kasyapaayurveda
      @kasyapaayurveda  3 роки тому +1

      നേരിട്ട് പരിശോധന വേണം.

  • @maniachuachu6929
    @maniachuachu6929 3 роки тому

    പാലക്കാട് ജില്ലയിൽ ഇവിടെ എന്താ പറയുന്നത് ഒന്നു പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @SusanPappachan
    @SusanPappachan 8 місяців тому

    Ethi poochedy anoo

  • @appusinging9167
    @appusinging9167 3 роки тому

    Sharasuthra cheyth kazinal pinnayum varumo plees reply

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @shivanaru1819
    @shivanaru1819 4 роки тому

    Kattappa veno kattilalakanan thamasam?

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @rajanpu632
    @rajanpu632 3 роки тому +2

    കട്ടപ്പയെ ലോങ്ങ്‌ സൈറ്റിൽ കാണിച്ചിരുന്നേൽ കുറച്ചു കൂടി വ്യക്തമാകുമായിരുന്നു..

    • @sobhanamr7045
      @sobhanamr7045 3 роки тому

      ഞങ്ങൾ ഇതിനു കുപ്പമഞ്ഞൾ എന്ന് പറയും

    • @ruha7538
      @ruha7538 3 роки тому

      അതെ ആദ്യം കാണിച്ചതായിരികും കാട്ടപ. ഇടയ്ക്ക് മുയൽ തിന്നുന്ന കുപമഞളളലേ

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      കാട്ടപ്പയെ വ്യക്തമാക്കുന്ന ഒരു വീഡിയോ വരുന്നുണ്ട്.

  • @rajeshs795
    @rajeshs795 3 роки тому +2

    Sir piles ഉള്ളപ്പോൾ നടുവേദന ഉണ്ടാകുമോ?

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      Illa

    • @rajeshs795
      @rajeshs795 3 роки тому

      ok ടir. നന്ദി

    • @sumasuma364
      @sumasuma364 4 місяці тому

      പൈൽസ് ഉള്ളപ്പോൾ വയറുവേദന ഉണ്ടാവോ sir

  • @sijipk5863
    @sijipk5863 4 роки тому +1

    വാങ്ങിക്കാൻ കിട്ടുമോ പച്ചമരുന്ന് കടയിൽഞാൻ ഇടപ്പിള്ളി ആണ് ഇവിടെ കണ്ടിട്ടില്ല

  • @remshadramshi5874
    @remshadramshi5874 4 роки тому +7

    ഫിഷറിന് എന്തെങ്കിലും പോംവഴി ഉണ്ടൊ

    • @bhaskaranpk9534
      @bhaskaranpk9534 3 роки тому

      Vilikku 9442920228 Ayurveda specialist. Mithamaya charge.

    • @sindhu7745
      @sindhu7745 3 роки тому

      Chiruvilliadi kashayam morning ,evening 15ml marunnu 80ml vellathill cherth kazhikkuka erivum puliyum kurakuka.10 minitt kudumbol vellam kudikkuka rathri fruits kazhikkuka.

  • @vinodankk4144
    @vinodankk4144 Рік тому +6

    തൊട്ടാ വാടിയിലഒരുപിടികഞിയിൽഇട്ട് വാടിയതിന് ശേഷം വെറും വയറ്റിൽഒരാഴ്ചകഴിക്കുക,ആദൃം രണ്ടോമൂന്നോപ്രാവശൃംവയറിളകി പോകാനുംസാദ്ധൃതയുണ്ട്

  • @nithins3648
    @nithins3648 4 місяці тому

    Samoolam ennu paraja vellam cherkkank

    • @2023greenmate
      @2023greenmate 3 місяці тому

      No... സമൂലം എന്നാൽ ചെടിയും വേരും ഉൾപ്പടെ.

    • @kasyapaayurveda
      @kasyapaayurveda  3 місяці тому +1

      ശരിയാണ്.

    • @2023greenmate
      @2023greenmate 3 місяці тому

      @@kasyapaayurveda അപ്പോൾ.. ഒരു മാസം ആയ ആ ചോദ്യത്തിന് എന്താണ് താങ്കൾ അന്ന് മറുപടി കൊട് ക്കാതിരുന്നത്?

    • @kasyapaayurveda
      @kasyapaayurveda  3 місяці тому +1

      ആ ചോദ്യം ഇന്നാണ് ശ്രദ്ധയിൽ പെട്ടത്.

  • @happyartandcraft2011
    @happyartandcraft2011 24 дні тому

    കാട്ടപ്പ കമ്മ്യൂണിസ്റ്റ്‌ ചെടിയാണോ

  • @noushadlove2400
    @noushadlove2400 4 роки тому +6

    മുക്കുറ്റിയും ഇതിന് നല്ലതാണ്.

    • @shobankumar9166
      @shobankumar9166 4 роки тому

      മുക്കുറ്റിയും ഉപയോഗിച്ചു ഫലം കണ്ടിട്ടുണ്ടോ? ദയവു ചെയതു എങ്ങനെയാണു ഉപയോഗിക്കേണ്ടതെന്നു പറയാമോ!

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      മുക്കുറ്റി ഇങ്ങനെ ഉള്ള പൈല്സിൽ അല്ല ഉപയോഗിക്കേണ്ടത്. അതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണൂ

    • @moideenkutty9273
      @moideenkutty9273 4 роки тому +1

      @@shobankumar9166 in in no CV mm my

    • @ഇന്ദ്രനീലമഠം
      @ഇന്ദ്രനീലമഠം 3 роки тому +1

      നാടൻതാറാവ് മുട്ടയിൽ മുക്കുറ്റി പിഴിഞ്ഞൊഴിച്ച്, ചെറു ള്ളി ചെറുതായി അരിഞ്ഞിട്ട്, കുറച്ച് തേങ്ങാ പീര കൂടി ചേർത്ത് നന്നായി ഇളക്കി പൊറ്റച്ചിടുക്കുക / കഴിക്കുക ഉടൻ ഫലം ലഭിക്കും

  • @sreejiprem5420
    @sreejiprem5420 3 роки тому +3

    വെറും വയറ്റിൽ രാവിലെ ചെറിയ ഉള്ളി നെയ്യ് ൽ വാറ്റി കഴിച്ചാൽ മലക്കുരു മാറും രണ്ട് മാസം കഴിക്കണം പിന്ന കോഴിമുട്ട ഇറച്ചി എന്നിവ കഴിക്കാൻ പാടില്ല ഇത് ഇത്രയെയുള്ളൂ പിന്ന മോര് മത്തൻ ഇളവൻ ഇതിന് ഉത്തമമാണ്

  • @happywithnature9203
    @happywithnature9203 4 роки тому +2

    Will you please do a video on warts

  • @rajeenasalim8644
    @rajeenasalim8644 6 місяців тому +1

    ഈ ചെടിയുടെ പേര് കിട്ടി സന്തോഷം

  • @sebastianalphonse7323
    @sebastianalphonse7323 3 роки тому +1

    ക്ഷാരകർമ്മം അവിടെ ചെയ്യുമൊ

    • @valluvanadan7130
      @valluvanadan7130 3 роки тому

      Sir
      Contact Ernakulam Thrippunithura Ayurveda College Hospital.

  • @janeshjayan9020
    @janeshjayan9020 4 роки тому +16

    കമ്യൂണിസ്റ്റ് പച്ചയല്ലേ

    • @ratheeshmottammal5946
      @ratheeshmottammal5946 4 роки тому

      അല്ലാഇത് വേറെതന്നെ ചെടിയാണ് പൂക്കൾപറിച്ചുമാറ്റുമ്പോൾവിത്തുകൾകറുപുംവെളുപും നിറത്തിലുള്ളതായിരികും

    • @jithinps2899
      @jithinps2899 3 роки тому

      കമ്യൂണിസ്റ്റ് ചുവപ്പണ് സുഹുത്തേ

    • @janeshjayan9020
      @janeshjayan9020 3 роки тому

      ഇതു പോലെയുള്ള ഒരു ചെടിക്ക് നമ്മുടെ നാട്ടിൽ കമ്യൂണിസ്റ്റ് പച്ച എന്നാണ് പറയുന്നത് ഒരോ നാട്ടിലും ഒരോ പേര് പിന്നെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിറം ചുവപ്പ് ആണെന്ന് അറിയാത്ത ആരെങ്കിലും ഉണ്ടോ😀😀😂

  • @lincythomas4594
    @lincythomas4594 Рік тому

    Kaattappa oru chriya bush chediyaane

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @binusivan7215
    @binusivan7215 Рік тому +2

    മുയൽചെവിയൻ ചെടി അരച്ച് കഴിച്ചാൽ നല്ലതാ..

  • @raveendranravi1213
    @raveendranravi1213 3 роки тому +2

    കമ്യൂണിസ്റ്റ് അപ്പ എന്ന ചെടിയാണോ , സർ ഉദ്ദേശിക്കുന്നത്(മുറിവ് ഉണക്കാൻ ഉപയോഗിക്കുന്ന)

    • @bhaskaranpk9534
      @bhaskaranpk9534 3 роки тому

      Moola vyadhikal guarantiyode maattunnu, Vilikku 9442920228 Dr.Bhaskaran Ayurveda specialist with 33+ yrs exp.

    • @bachimanja3731
      @bachimanja3731 3 роки тому

      Yes

    • @abhiramivishnuraj8225
      @abhiramivishnuraj8225 Місяць тому

      കമ്യൂണിസ്റ് പച്ച എന്നും പറയാറുണ്ട്...

  • @khyrunisakhyrunisa9060
    @khyrunisakhyrunisa9060 4 роки тому

    Pinne pookkalam.idan.aakuttiappayude.ila.arinj.chrkkarund.sheriyano

  • @abchannel4544
    @abchannel4544 4 роки тому +1

    Appi ennu parem towards pathanamthitta side

  • @mr.termux5925
    @mr.termux5925 4 роки тому +13

    Ethinte poov uthirth nokit kaliyanam kazhikkan pokunna chekkan veluthatho karuthatho enn nokkuna chedi alle.., 😅😅

  • @srf313ns5
    @srf313ns5 4 роки тому

    sir morning ezhnelkumbol body full byngra itching.....orngmbol endnklm keriyadavn aan saadhyada......chila sthalath itching kond thadippm ind...id maran enda cheyya plz reply ?

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 4 роки тому +3

    venappacha ennanu parayuka asmakum nallathanu

  • @indirabai9959
    @indirabai9959 Рік тому +2

    Sir, ഞങ്ങൾ ഇ തി നെ മുടിയൻ തുമ്പ എ ന്നു പ റ യും, നല്ല ചുമ നെഞ്ചു വേദന യൊക്കെ ഇതു അരിയും തേങ്ങ യും ചേർത്ത് അ രച്ചു ക രു പ്പ ട്ടി ചേർത്ത് കുറു ക്ക് ഉണ്ടാക്കി ക ഴി ച്ചാൽ എ ത്ര വ ലിയ ചുമയും പനിയും പം പബ കട ക്കും,,, എ നല്ല മ ണമുണ്ട്, ഞാൻ ക ഴി ക്കു മായിരുന്നു,, മണമുള്ളത് ഇപ്പോൾ എനിക്ക് പറ്റുന്നില്ല, അ ല്ല ങ്കിൽ പനിക്കും ചുമക്കും ഉത്തരം ഈ തുമ്പ,, 🙏

    • @kasyapaayurveda
      @kasyapaayurveda  Рік тому

      കമ്യൂണിസ്റ്റ് പച്ച അല്ല. ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @fathimaraja5498
    @fathimaraja5498 2 роки тому +11

    ഇതല്ലല്ലോ pails ന് ഉപയോഗിക്കുന്ന കാട്ടപ്പ. നിങ്ങൾ കാണിച്ചത് കാട്ടപ്പയാണ്. പക്ഷേ ഇത് മരുന്ന് ആയ കാട്ടപ്പയല്ല. മരുന്ന് മറ്റൊന്നാണ്. അത് നട്ടുണ്ടാക്കുന്നത് ആണ്.

    • @ramaniprakash3846
      @ramaniprakash3846 9 місяців тому

      ഇതു തന്നെ കാട്ടപ്പ

    • @Pathnamthitta
      @Pathnamthitta 5 місяців тому

      മുടിയുമ്മം​@@ramaniprakash3846

  • @ameerkn4429
    @ameerkn4429 Рік тому +12

    മതവിശ്വാസപ്രകാരം ഏറ്റവും നല്ലത് അത്തിപ്പഴമാണു വേറൊരു മരുന്നു സ്വപ്നങ്ങളിൽ മാത്രം പൂർണമായി പിഴുത് എറിയും സത്യം

    • @happinessonlypa
      @happinessonlypa Рік тому +4

      മതം പറഞ്ഞിട്ട് അത്തിപ്പഴമാണ് എന്ന് പറയേണ്ട കാരണം അല്ലാഹുവും റസൂലും പറഞ്ഞത് അത്തിപ്പഴം നല്ല രോഗശമനത്തിന് മരുന്നാണ് മതം ഇല്ലാത്ത ആൾ കഴിച്ചാൽ അവർക്ക് രോഗം മാറില്ല എന്നൊന്നുമില്ല നിങ്ങൾ ഇസ്ലാമിനെ ശ്രദ്ധയോടെ പെരുമാറണം ചിലപ്പോൾ അവർക്ക് പന്നിയിറച്ചിതിന്നാൽ ഹറാം എന്നാൽ നല്ലതിനെക്കാലദോഷമുള്ളതിനാലാണ്.മതം ഇസ്ലാമിൽ പറയുന്ന അനുസരിക്കുന്നവർക്ക് ഒക്കെ എല്ലാ സുഖങ്ങളും ഉണ്ട് ഇസ്ലാമിനനുസരിക്കാതെ ഒരാൾ നോമ്പ് എടുത്തു എന്ന് വച്ചോ അയാൾക്ക് നല്ല ആരോഗ്യം ദുനിയാവിൽ ഉണ്ട് അവൻ വിശ്വസിക്കുന്നുമില്ല അതിനർത്ഥം അത് അല്ലാഹുവിനോട് നന്ദി കാണിക്കുന്നില്ല എന്നാണ് അത് തെറ്റാണ് തെറ്റ് ചെയ്യുന്നവർക്കും അള്ളാഹു ഇവിടെ സുഖം കൊടുക്കും രണ്ടിന്റെയും പരലോകത്ത് കൊടുക്കും തെറ്റുകയേയില്ല ഇസ്ലാം മതമാണ് പറഞ്ഞു തന്നത് എന്ന് പറയാം അമുസ്ലീങ്ങൾക്ക് കേട്ടാൽ വെറുപ്പുള്ള ഒരു വാക്കും ഇസ്ലാമിൽ ഇല്ല ആയതിനാൽ എന്ത് കാര്യം അവർക്കും കേട്ടാൽ തൃപ്പതിയുള്ള മറുപടി മാത്രമേ പറയാവൂ ലോകത്തുള്ള എല്ലാ കാര്യങ്ങൾക്കും ഇസ്ലാമിൽ നല്ല മറുപടിയുണ്ട് ഏത് അ മുസ്ലിങ്ങളും ഇഷ്ടപ്പെടുന്ന തരത്തിലുള്ള മറുപടിയുണ്ട്

    • @sajithafaizal9416
      @sajithafaizal9416 7 місяців тому

      Veruthe kazhichal mathiyo athipazham

  • @lissyjoe6102
    @lissyjoe6102 4 роки тому +1

    Is it goat wheeds?

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @rahulnathpg2910
    @rahulnathpg2910 3 роки тому

    Fissure nu pattumo?

    • @bhaskaranpk9534
      @bhaskaranpk9534 3 роки тому

      Vilikku 9442920228. Ayurveda specialist. 33+yrs exp.

  • @valsalak8053
    @valsalak8053 4 роки тому +7

    കാഗയന ഗുളിക 48 നാൾ കഴിച്ചാൽ മതി പിന്നെ തണുത്ത വസ്തു ക്കൾ കഴിക്കുക നിൽക്കാതെ ബ്ലഡ് പോയി കൊടിരുന്ന നാൻ കഴിച്ച് മാറിയ അനുഭവമാണ് പിന്നേ നല്ല റെസ്റ്റ് വേണം

    • @Raj-rt9mu
      @Raj-rt9mu 4 роки тому +1

      അതു എന്തു ഗുളിക എവിടെ കിട്ടും കാഗയന......

    • @rahuldevsahadevan5579
      @rahuldevsahadevan5579 4 роки тому

      കംഗായന വടി എന്ന് പറയും കോട്ടക്കൽ ന്റെ ത് നല്ലതാണ് .

  • @fflegendyt638
    @fflegendyt638 3 роки тому

    ഇതിന്ടെ അർത്ഥം parayuu

    • @sobhanamr7045
      @sobhanamr7045 3 роки тому

      ഞങ്ങൾ കുപ്പമഞ്ഞൾ എന്ന് പറയും

  • @yasminnazar845
    @yasminnazar845 4 роки тому

    Herniya unde yenthekilum marunudo

    • @cute-ni7qj
      @cute-ni7qj 4 роки тому

      അയ്യമ്പന എന്ന ചെടിയുടെ ഇല രാവിലെ കഴിച്ചാൽ മതി യൂറ്റ്യൂബിൽ അയ്യമ്പന എന്ന് സെർച്ച് ചെയ്താൽ മതി

    • @siniv.r8775
      @siniv.r8775 9 місяців тому

      പുവംകടന്തൽ

  • @rashimahamad6142
    @rashimahamad6142 4 роки тому

    kshara suthrayil ninn pile docter karichu kalanjathan pakshe 7 months aayi churungunnilla. kooduthal divasamedukkumo ? reply

    • @kasyapaayurveda
      @kasyapaayurveda  4 роки тому

      പരിശോധിക്കാതെ എങ്ങനെ പറയാൻ കഴിയും

    • @bhaskaranpk9534
      @bhaskaranpk9534 4 роки тому

      Ayurveda treatment venamengil Vilikku 9442920228 Dr Bhaskaran Ayurved specialist.

  • @2023greenmate
    @2023greenmate 3 місяці тому

    കാട്ടപ്പ ആണോ കമ്മ്യൂണിസ്റ്റ് പച്ച എന്നപേരിൽ ഉള്ളത്..?

    • @kasyapaayurveda
      @kasyapaayurveda  3 місяці тому +1

      ഈ രണ്ട് പേരുകളിലും കുറെ ചെടികൾ ഉണ്ട്. പല സ്ഥലങ്ങളിലും പല പേരുകൾ. ageratum conyzoides എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ചെടിയാണ് ഇവിടെ പറയുന്നത്. ഈ ചാനലിൽ 195 ആമത്തെ വീഡിയോയിൽ കൂടുതൽ വിശദമാക്കുന്നുണ്ട്.

  • @manojparambath3841
    @manojparambath3841 Рік тому +1

    ലാസ്റ്റ് മൂലം ചുരുങ്ങി തൂറാൻ മൂലം ഇല്ലാതാകുമോ, ഹമുക്കേ

  • @jeevajeeva1148
    @jeevajeeva1148 4 роки тому +4

    ഇത് മുന്നണി ആണോ?

  • @vinu1374
    @vinu1374 Рік тому +3

    ഇത് kattappa അല്ല ചേട്ടാ

    • @smartchoirmusiclab7801
      @smartchoirmusiclab7801 Рік тому +1

      കട്ടപ്പ ബാഹുബലിയിൽ ഉണ്ട്... 😂

  • @maheshpm8002
    @maheshpm8002 4 роки тому +2

    Sir ദയവായി ചെടിയുടെ Scientific name കൂടെ ചേർക്കണേ

  • @navascherunanbi4773
    @navascherunanbi4773 4 роки тому +1

    Thrthavinte ila ethanu

  • @redroseredrose7072
    @redroseredrose7072 4 роки тому +4

    ഇത് കമ്യൂണിസ്റ് അപ്പ അല്ലെ

    • @spmichael3
      @spmichael3 4 роки тому +1

      കമ്യുണിസ്റ്റ് പച്ച അല്ല ചേട്ടാ ചെറിയ ചെടിയാണ്.

    • @coloursstatusgroup9210
      @coloursstatusgroup9210 3 роки тому

      @@spmichael3 yes

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому

      ഡോക്ടർ തന്നെ പറഞ്ഞുവല്ലോ കമ്മ്യൂണിസ്റ്റ്‌ പച്ചയാണെന്ന് ഒരാളുടെ കമന്റിൽ

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      ഇത് കമ്മ്യൂണിസ്റ്റ് പച്ച അല്ല. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാം

  • @shibukuriakose1244
    @shibukuriakose1244 4 роки тому +1

    Venapacha

    • @thomusthomus7013
      @thomusthomus7013 Рік тому

      Athu thanne.Ithu pashukkalokke thinnunna chediyanu.Ellayidathum undakum.cammunistu pacha alla

  • @bekalbekal6741
    @bekalbekal6741 3 роки тому

    ഓൺലൈനിലൂടെ പരിഹാരം.
    ============================
    നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും ( കണ്ണേറ്.. സിഹ്ർ.. (മാരണം ) പൈശാച്ചികമായ ഉപദ്രവങ്ങൾ.. കൈവിഷം..സ്നേഹബന്ധങ്ങളിലുള്ള അകൽച്ച.. കുടുംബജീവിതത്തിലും ജോലിയിലുമുള്ള പ്രശ്നങ്ങൾ..കുട്ടികളുടെ പഠനപ്രശ്നങ്ങൾ.. ഇത്തരത്തിലുള്ള എല്ലാവിധ ബുദ്ധിമുട്ടുകൾക്കും വീട്.. കിണർ.. എന്നിവയുടെ സ്ഥാനനിർണ്ണയത്തിനും വിളിക്കുക..
    SK..തങ്ങൾ ..wp.. നമ്പർ.. 9037885210...9895135349.
    നേരിട്ട് വരാൻ കഴിയാത്തവർക്ക് ഓൺലൈനിലൂടെ വിവരങ്ങൾ അറിയാവുന്നതാണ്

  • @shajit1613
    @shajit1613 4 роки тому +3

    Your channel is one of the bestest ayurmedicine info channels.BEst wishes!

  • @anishkumarks4689
    @anishkumarks4689 3 роки тому

    Internal piles and external piles ഇല്ലേ?

  • @nobleitty5203
    @nobleitty5203 3 роки тому +2

    ഇതിന് വേനൽ പച്ച എന്നും പറയുമോ

    • @geojohn4188
      @geojohn4188 3 роки тому

      കോട്ടയം ഭാഗത്തു വേനൽപച്ച എന്ന് പറയും.

  • @dilsyadilsya8842
    @dilsyadilsya8842 4 роки тому +1

    Tqq So much dctr. Orupad thankzzzzzzzzz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Parayan pattatha athrayum vedanakond injiinjayi neerukaya eee prblm kond . Nalathanne ithonn try cheyyanam. Mattamundakumenn enik vishwasam und. 🙏😊tqqqq. Rslt njn parayam

    • @unnimampadunnimampad417
      @unnimampadunnimampad417 4 роки тому

      Dislya ente greeshma.enikum ee problem thanneyanu 3 varsham aagunnu thudangittu. Ipo enganeyunde thankalkk plss onnu parayaamo

    • @unnimampadunnimampad417
      @unnimampadunnimampad417 4 роки тому

      Ente presavam kazhinjittanu thudangithu operation ayirunnu.

    • @unnimampadunnimampad417
      @unnimampadunnimampad417 4 роки тому

      Rply tharumennu viswasikkunnu.

    • @dilsyadilsya8842
      @dilsyadilsya8842 4 роки тому

      @@unnimampadunnimampad417 nalla matam und. enik ithe vivaram vere oru chechiyum paranjuthannu. kattappa kure eduthit oru kizhiketti kurachu vellathil itt thilappichit aa kizhi eduth aa vellathi mukki avide choodu pidipikkum pole amarthuka pathiye. ath ullilott thallumpole cheyyuka pathiye. nalla matam und. pinne dly kunji pazham 4ennam nyt kazhikum.

    • @dilsyadilsya8842
      @dilsyadilsya8842 4 роки тому

      @@unnimampadunnimampad417 kattappa ingane cheythapo aa purath vanna thadipppathiye ullilott poyenn ennod vere chechi paranjutgannu. pinne weekly 3 day uppittachooduvellam sitbath cheyyuka. nalla matam und

  • @usmanmp7742
    @usmanmp7742 3 роки тому +5

    കമ്മ്യുണിസ്റ്റ് പച്ചയാണോ?

  • @sheenavlog7327
    @sheenavlog7327 4 роки тому +4

    ഇത്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ചയാണോ?പാലക്കാട്‌ ഇതാണ്‌ പേര്‌...ഇത്‌ അത്‌ തന്നെയാണോ?

  • @vidyas800
    @vidyas800 4 роки тому

    Kaatappa tvm enthuperila ariyanea

  • @kadeejamoidu9262
    @kadeejamoidu9262 3 роки тому +1

    കാട്ടപ്പ എന്നാൽ അറിയില്ല മറ്റു വല്ല പേരും ഉണ്ടോ ഈ ചെടിക്ക്

    • @nidheeshkr
      @nidheeshkr 3 роки тому

      അപ്പ, കമ്മ്യൂണിസ്റ്റ് പച്ച

    • @lekhaindu7679
      @lekhaindu7679 3 роки тому

      Communist പച്ച ഇതല്ല

    • @artictern1437
      @artictern1437 3 роки тому

      വേനൽ പ്പച്ച

  • @seemaprasad4832
    @seemaprasad4832 4 роки тому +3

    Mudiyummam

  • @sheebamuhammedmuhammed1450
    @sheebamuhammedmuhammed1450 3 роки тому

    എനിക്കു ഓപ്പറേഷൻ കഴിഞ്ഞ് ഇപ്പോൾ ബോൾ പോലെ ഒന്നും തള്ളിവരുന്നു

    • @kasyapaayurveda
      @kasyapaayurveda  3 роки тому

      ആയുർവേദത്തിലെ ഒരു സർജനെ കാണിക്കൂ

  • @reshmiraju5310
    @reshmiraju5310 Рік тому

    Ennik gas urund kayarit piles ondakum gas vannal pokula eppam pain ond mala duvaratinu veliyil oru kurup ond ath pain ond pinna agathum vedana ond cherutayit njan fig juice mukkuti leaf arach kudikum marumo purnamayum sir tensionila kure prayasapedunund please reply

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ആയുർവേദത്തിൽ MS എടുത്ത ഒരു ഡോക്ടറെ നേരിട്ട് കണ്ട് പരിശോധന നടത്തിച്ച് ചികിത്സ എടുക്കണം. മാറും

    • @reshmiraju5310
      @reshmiraju5310 Рік тому

      @@kasyapaayurveda ayurveda doctor kanichatha avida athu maran olla marunnu ellenn vedanekk olla ointment okka tarum

    • @reshmiraju5310
      @reshmiraju5310 Рік тому

      @@kasyapaayurveda enik serious condition aano pediyavunnu

    • @kasyapaayurveda
      @kasyapaayurveda  Рік тому

      സീരിയസ് കണ്ടീഷൻ ആകാനൊന്നും ചാൻസ് ഇല്ല. പിന്നെ, കാണാത്ത ഒരു കാര്യത്തെ പറ്റി എങ്ങനെ അഭിപ്രായം പറയും.. പരിശോധിക്കാൻ സ്കില്ലും സൗകര്യവും, ഉള്ള ഒരു ക്ലിനിക്കിൽ പോയാൽ അവർ പരിശോധന നടത്തി അവരുടെ രോഗനിർണയം അനുസരിച്ച് മരുന്ന് തരും. .

    • @reshmiraju5310
      @reshmiraju5310 Рік тому

      @@kasyapaayurveda ok

  • @retnammagopi5195
    @retnammagopi5195 4 роки тому +3

    എത്ര ദിവസം പുരട്ടണ o

    • @santhammaps8288
      @santhammaps8288 3 роки тому

      ഇത് വേനപ്പച്ചയാണോ

  • @akvarghese2913
    @akvarghese2913 6 місяців тому

    കാട്ടപ്പ എന്താണ് തെളിച്ചു പറയു ഡോക്ടറെ

  • @alone7g
    @alone7g 3 роки тому +4

    ഇത് കമ്മ്യൂണിസ്റ്റ് പച്ച ആണോ?🤔 അതോ ആമയും മുയലും ചെടി ആണോ?🙄

    • @riyamol5542
      @riyamol5542 3 роки тому +1

      Alla

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому +1

      കമ്മ്യൂണിസ്റ്റ്‌ പച്ച

    • @beenajayan6114
      @beenajayan6114 3 роки тому +1

      ആമയും മുയലും അല്ല, കാക്കയും പൂച്ചയും എന്നാണ് ഞങ്ങൾ കളിക്കാറ്

    • @malinit2677
      @malinit2677 3 роки тому +1

      @@beenajayan6114 അതെ ഞങ്ങളും അങ്ങനെയാ പറയുക... കാക്കയും പൂച്ചയും കളിക്കും

    • @blacklovers1901
      @blacklovers1901 Рік тому

      No.

  • @krishifarmlife2698
    @krishifarmlife2698 Рік тому +2

    VERY GOOD.

  • @Avandhuss
    @Avandhuss 4 роки тому +12

    വളരെ നന്ദി ഡോക്ടർ 🙏

  • @sreekumarisanthosh6070
    @sreekumarisanthosh6070 Рік тому +7

    ഇത് കമ്മ്യൂണിസ്റ്റ്‌ ചെടി ആന്നോ

    • @philipkd6037
      @philipkd6037 Рік тому +2

      എനിക്കും അതുപോലെ തോന്നുന്നു കമ്മ്യുണിസ്റ്റ് പച്ച 👍

    • @faizip3025
      @faizip3025 Рік тому

      ഇത് കാട്ടപ്പയാണ്

    • @kasyapaayurveda
      @kasyapaayurveda  Рік тому

      ഇത് ഏത് ചെടിയാണ് എന്നതിനെ പറ്റി ഒരു വശദമാക്കുന്ന ഒരു വീഡിയോ വന്നിട്ടുണ്ട്. കണ്ടുനോക്കൂ...
      ua-cam.com/video/05b1TVGINeM/v-deo.html

  • @cherianabraham2287
    @cherianabraham2287 4 роки тому +1

    venal pacha ennu madya thiruvithamkur saying

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 роки тому +5

    കാട്ടപ്പ ഇതല്ല കുറച്ചു കുടി ഉയരം ഉള്ള ചെടി യാണ് പരിശോദിക്കുക

    • @sreejalakshmyvineethsreeja3100
      @sreejalakshmyvineethsreeja3100 3 роки тому +1

      Yes kattappa ithalla

    • @bushrap6791
      @bushrap6791 3 роки тому +1

      അതെ, ഇതു കാട്ടപ്പയല്ല കമ്യുണിസ്റ്റ് അപ്പ എന്നൊക്കെയാണ് ഇവിടെ പറയുന്നത്

    • @ranjanparali8329
      @ranjanparali8329 3 роки тому

      എനിക്കും ഇതേ അഭിപ്രായമാണ്, മുകളിൽ എഴുതിയിട്ടുണ്ട്, ഡോക്ടർ കമൻറിനോട് ഇതുവരെ പ്റതികരിച്ചിട്ടില്ല.

  • @mathewmathew8458
    @mathewmathew8458 4 роки тому +2

    വാസ്തവത്തിൽ കാട്ടപ്പ ഏതാണു പലരും പല ചെടികളാണ് കാണിക്കുന്നത്

    • @kasyapaayurveda
      @kasyapaayurveda  4 роки тому +1

      ageratum conyzoides ആണ് കാട്ടപ്പ. ഗൂഗിളിൽ നോക്കിയാൽ കാണാവുന്നതാണ്. കാട്ടപ്പ എന്ന പേരിൽ പല നാടുകളിൽ പല ചെടികളും ഉണ്ടാകാം. എന്നാൽ പൈല്സിന് ഉപയോഗിക്കുന്ന, കേരളം മുഴുവൻ കാട്ടപ്പ എന്ന പേരിൽ അറിയപ്പെടുന്ന ചെടി ഇതാണ്. Pilocid എന്ന കോട്ടക്കൽ ആര്യ വൈദ്യ ശാലയുടെ പൈല്സിന് ഉപയോഗിക്കുന്ന gel ഇൽ ingredient ആയി ഉള്ളത് മേൽപറഞ്ഞ ബൊട്ടാണിക്കൽ നെയിമിൽ ഉള്ള ഈ ചെടിയാണ്. ലിങ്ക് ദാ.. www.ayurmedinfo.com/2016/07/10/pilocid-gel-uses-dose-ingredients-side-effects/

    • @ashqt8928
      @ashqt8928 4 роки тому

      @@kasyapaayurveda appo kottakkal aryavaidyashalayude ee paranja marunn vangi thechal mathio?
      Please reply

    • @mathewmathew8458
      @mathewmathew8458 4 роки тому

      @@ashqt8928 പൈൽസ് തുടക്കമാണെങ്കിൽ നാഗവെറ്റില കഴിച്ചാൽ മതിയാവും

  • @mathewjoseph1195
    @mathewjoseph1195 4 роки тому +2

    This is not kaattappa