Це відео не доступне.
Перепрошуємо.

Amazing Exercise For PCOD(7 Steps), ഗർഭാശയ മുഴകൾ മാറാൻ 7 പ്രധാന വ്യായാമങ്ങൾ, PCOD

Поділитися
Вставка
  • Опубліковано 7 сер 2020
  • ഗർഭാശയമുഴകൾ( PCOD) മാറുന്നതിന് വളരെ ഫലപ്രദമായ ഹെൽത്ത് ടെക്നിക് ആണോ പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    #00971554680253
    #Dr sajid kadakkal
    #Amazing_7_ExerciseTechniquesForPCOD
    #ഗർഭാശയ_മുഴകൾ
    #PolycysticOvarianDisease
    #PCOD
    #PolysycticOvarianSyndrome
    #PCODPreventionAndTreatment
    #HowToSolvePCODIssues
    #HealthTechniquesForPCOD
    #NaturalWaysOfPCOD
    #HowToTreatPolysycticOvarianDisease
    #ഗർഭാശയ_മുഴകൾ_മാറാൻ_എളുപ്പവഴി
    #ഗർഭാശയ മുഴകൾ #(PCOD) ഉള്ളവർ #വീട്ടിൽ തന്നെ സൗകര്യാർത്ഥം ചെയ്യാൻ പറ്റുന്ന ഫലപ്രദമായ ഹെൽത്ത് ടെക്നിക് ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. #സ്ത്രീകളുടെ #ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ #വ്യതിയാനങ്ങൾ സംഭവിക്കുകയും, മറ്റു പല ശാരീരിക അസ്വസ്ഥതകളും സംഭവിക്കാറുണ്ട്. എന്നാൽ ഈ പരിചയപ്പെടുത്തിയിട്ടുണ്ട് ഉള്ള #വ്യായാമങ്ങൾ #എല്ലാദിവസവും ,രാവിലെയും വൈകുന്നേരവും തുടർച്ചയായി ഒരു മാസം ചെയ്യുമ്പോൾതന്നെ #ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. കൃത്യമായ വ്യായാമവും, #ഭക്ഷണക്രമവും ജീവിതശൈലിയിൽ നല്ലൊരു മാറ്റം ആണ് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നത്.
    #സ്ത്രീകളിൽ കണ്ടുവരുന്ന #ആർത്തവ ദോഷങ്ങളും, #പ്രഗ്നൻസിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാവാതെ വരുന്ന അവസ്ഥയുമാണ് പ്രധാനമായി കണ്ടുവരുന്നത്. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന #സ്ത്രീകൾക്ക് വളരെ ഫലപ്രദമായ മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. ഇത്തരം ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്ന സ്ത്രീകളിലേക്ക് ഈ #വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    #ആരോഗ്യപ്രദമായ കൂടുതൽ #വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ #നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

КОМЕНТАРІ • 213

  • @dilaram3506
    @dilaram3506 2 роки тому +2

    Thanks a lot Dr.
    Got pregnant within few months of doing these exercises routinely.
    Along with avoiding sugar and carb intake. My baby turns 4 months soon.
    Alhamdulillah

  • @thahirarasheed604
    @thahirarasheed604 4 роки тому +15

    Thanks sir. എനിക്ക് ഉപകാരപ്രഥമാണിത്, മറ്റു ലേഡീസിനും. 👏👏❤️

  • @shaheedashaheeda3488
    @shaheedashaheeda3488 4 роки тому +39

    Fibroid remove cheyyunna home remedeis immediately video venayirunnu doctor

  • @noufuninusinu95
    @noufuninusinu95 4 роки тому +1

    Alhamdhulillah paranju thannathinu, pcod undu eanikku, nalloru Dr kaanikkaan pattiyilla, Njan Bangalore aanu language manasilaavathondu, Naattil poyitte Oru Nalla Dr kaanikkaan athuvere Ulla Foodokke paranju tharumo 😍😍😍😍

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +6

    നല്ല ഡോക്ടർ 🙏🙏🙏🙏

  • @fathimanoushad5214
    @fathimanoushad5214 3 роки тому +6

    Dr Pcod deiting plan onnu paranju tharumo

  • @mariamvlogs5802
    @mariamvlogs5802 4 роки тому +4

    Good useful video 👍 thank you Dr

  • @rasheedarajan4241
    @rasheedarajan4241 Рік тому +3

    Pls 🙏 fibroid ulla exercise ചെയ്യുമോ ഡോക്ടർ ?

  • @sreekalasamudrsamudra7531
    @sreekalasamudrsamudra7531 3 роки тому +2

    Good and valuable information Sir

  • @bibintraj5281
    @bibintraj5281 Рік тому

    Thank you sr I get good result for p c o d problem. I believe God and you too much

  • @sreelatha5881
    @sreelatha5881 4 роки тому +3

    Namaskaram Sir 🙏 Excellent Vedio 👌 Thank You Sir..

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 роки тому +5

    Fibroid treatment parayamo please

  • @Sinisini-fm2xw
    @Sinisini-fm2xw Місяць тому

    ഇത് യോഗ അണ്...നല്ല effectiv ആണ്

  • @nishajaikumar2464
    @nishajaikumar2464 2 роки тому +1

    Thaku 🙏

  • @ashikashik2922
    @ashikashik2922 4 роки тому +3

    Thank you doctor

  • @sulfathsulfath1307
    @sulfathsulfath1307 4 роки тому +9

    Pcod ഉള്ളവർ കഴിക്കേണ്ട ഭക്ഷണ രീതിയെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ.. pls..

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +4

      ഒരു എപ്പിസോഡ് ചെയ്യുന്നുണ്ട്

  • @preethysreekumar9308
    @preethysreekumar9308 4 роки тому +1

    Useful video.... Thank you Dr.... 🙏

  • @OuO_cookie_1
    @OuO_cookie_1 4 роки тому +2

    Good information 👍👍

  • @lizzykuttychristin8793
    @lizzykuttychristin8793 Рік тому

    Thanks Dr. For this information 🙏🙏🙏

  • @jubinaabdulhameed9685
    @jubinaabdulhameed9685 4 роки тому +3

    Maa shaa Allah 👍👍👍

  • @jancytk8599
    @jancytk8599 2 роки тому

    Enik 2015 IL muzha eduthu kalanchu 5 madam kazhinh pinneyum vannu 6500rs nte injection 3 masam eduthu pineed 1varsham kuzhappam illa pineed veendum vannu homie kazhichu periods ninnu 5 varshathinu sesham veendum ippol vannu ini Dr paranchathu prakaram chethu nokkatte information nu thanks

  • @mayar3120
    @mayar3120 4 роки тому +2

    Thanks sir... Dr pcod ullavarkk pattunna diet plan, koode heallthy foods, include cheyendayum padillathathumayittulla oru video cheyamoo please ....

  • @ajitharajan619
    @ajitharajan619 4 роки тому +1

    Useful video dr , thanks

  • @smithasmitha7569
    @smithasmitha7569 Рік тому

    നന്ദി

  • @hasnapk9305
    @hasnapk9305 4 роки тому +1

    Thank you sir👍

  • @user-gb5gj1wc9y
    @user-gb5gj1wc9y 4 роки тому +2

    Alhamdulillah വളരെയധികം നന്ദിയുണ്ട്.ഇതിൽ 7ഉം ചെയ്യേണ്ടതുണ്ടോ.ഒന്നോ രണ്ടോ ചെയ്താൽ മതിയോ.നെടുവേദനയുള്ളവർക്ക് ചെയ്യാമോ.pl reply

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      നടുവേദന ഉളളവർ വളരെ ലഘുവായിടുളള വ്യായാമം ചെയിതാൽ മതിയാകും

  • @lisaanil6885
    @lisaanil6885 10 місяців тому

    Thankuu doctor 👍👍👍🙏🏻🙏🏻🙏🏻🙏🏻

  • @muhammadnisarmundoli9656
    @muhammadnisarmundoli9656 4 роки тому +1

    Thank you sir

  • @danielvijayakumar3081
    @danielvijayakumar3081 3 роки тому +1

    Dr. Can this same exercise be done for patients with large fibroid?
    Also can u suggest remedies for large fibroid..

  • @abuchalissery9199
    @abuchalissery9199 3 роки тому +1

    Thankyou dr👌

  • @hijashibu7109
    @hijashibu7109 8 місяців тому

    Thanks doctor

  • @shaztech4511
    @shaztech4511 Рік тому +1

    Thankyou Dr

  • @simivv6850
    @simivv6850 3 роки тому +2

    Uterine fibroids maran ee exercises cheythal mathiyo

  • @shaheedashaheeda3488
    @shaheedashaheeda3488 4 роки тому

    Zazakallah khair doctor...

  • @jyothishkumar5772
    @jyothishkumar5772 Рік тому

    Thankyou Dr.

  • @zahrashaki3034
    @zahrashaki3034 4 роки тому +3

    Dr.. pregncyk try cheyyunnavar eee excrse cheyyaamo

  • @sajithaunni8763
    @sajithaunni8763 3 роки тому

    Thanks Doctor

  • @fathimafaihaaneesh6785
    @fathimafaihaaneesh6785 4 роки тому +8

    Dr pcos ന് ഉള്ള ട്രീറ്റ്മെന്റ് and exercises plc replay Dr

  • @leyakuruvilla2141
    @leyakuruvilla2141 3 роки тому +1

    Bulky utrus adynomiosis athu maran surgery allade enthelum margam ondo

  • @manojjossy5151
    @manojjossy5151 3 роки тому +1

    👌👌👌👌👌👌nice steps..cheythitt results parayam

  • @ummuanas880
    @ummuanas880 4 роки тому

    Thanks a lot

  • @naseern0313
    @naseern0313 Рік тому +1

    ما شاء الله الحمد لله

  • @raghiraju4895
    @raghiraju4895 4 роки тому +3

    Doctor fibroidinu execesise edumo?

  • @najeemanaj8725
    @najeemanaj8725 3 роки тому +3

    എത്ര വല്യ മുഴയും ഈ എക്സ്സൈലൂടെ മാറുമോ?

  • @rasiya2356
    @rasiya2356 4 роки тому

    Thank u so much Dr 🙏🙏

  • @ammuziyan5103
    @ammuziyan5103 3 роки тому

    Thanks dr

  • @kitchenfriend1385
    @kitchenfriend1385 3 роки тому +2

    Endometriocyst in medicine undo sir

  • @akhilasujith4232
    @akhilasujith4232 3 роки тому

    താങ്ക്സ് dr

  • @z_a_r_aXxx
    @z_a_r_aXxx 3 роки тому

    Thanks sir

  • @minimary3314
    @minimary3314 4 роки тому

    Good information doctor......

  • @sr.deepthycsm8253
    @sr.deepthycsm8253 4 роки тому +2

    Thank you Dr. for this valuable information.

  • @NellyadiKitchen
    @NellyadiKitchen 9 місяців тому

    Thank yoy sir

  • @sandhya.l8449
    @sandhya.l8449 3 роки тому +1

    Fibroid മൂലം മൂത്രതടസ്സം ഉള്ളവർക്ക് ചെയ്യാമോ

  • @bangtanworld6090
    @bangtanworld6090 3 роки тому

    Thankyou dr

  • @sajeenasajeena8543
    @sajeenasajeena8543 3 роки тому

    Thanks.doctor

  • @lecture3433
    @lecture3433 3 роки тому +1

    My 8 month old baby scan shows multi cyst follicle in ovary. What to do

  • @daisyrajan1459
    @daisyrajan1459 3 роки тому +1

    Back pain ullavar parayunna excercie pattumo

  • @rubinazer5149
    @rubinazer5149 3 роки тому

    Thanku sir

  • @sreejaj85
    @sreejaj85 3 роки тому +2

    Sir... I would like to know how these exercises helps to get rid of PCOD. please reply sir.

  • @sajithank315
    @sajithank315 3 роки тому

    thanks

  • @tropu.thoufeeque
    @tropu.thoufeeque 4 роки тому +3

    Sir uterus prolaps ullavarkkulla exercise onn kaanikkamo plz

  • @jasnanasar1413
    @jasnanasar1413 3 роки тому

    താങ്ക്‌സ് sir

  • @minhalhebivlogs8154
    @minhalhebivlogs8154 4 роки тому

    Thank u sir

  • @preethakg5743
    @preethakg5743 4 роки тому +3

    Dr. Fibroids ne kurichu vedeo cheyyamo?

  • @sumivp9725
    @sumivp9725 4 роки тому

    Thank u sir a lot....pcod ullavar kazhikkenda bhakshanavum athinte reethiyum paranj tharumoo....

  • @dr.jaseenat.p3023
    @dr.jaseenat.p3023 3 роки тому

    Very easy

  • @umapradeep830
    @umapradeep830 4 роки тому

    Thanl you doctor

  • @neethup3922
    @neethup3922 4 роки тому

    Thank you sir for valuable message

  • @sijitony6440
    @sijitony6440 Рік тому

    Adenomyosis rogamthinu ee exercise cheyyammoo?

  • @shamna71
    @shamna71 4 роки тому +1

    THANKS 👍😊 Dr

  • @mammadkunhikunhi2435
    @mammadkunhikunhi2435 4 роки тому

    Vericocele മരുന്ന് പറഞ്ഞു വിഡിയോ ചെയ്യൂ

  • @danishdani9831
    @danishdani9831 3 роки тому

    6 mathayi varunna exercise mutt vedhana ullavark cheyyan kazhiyumo pattiyillel angane jumping jacks cheyitha mathiyo

  • @hmmnn-r8d
    @hmmnn-r8d 4 роки тому +2

    Sir, can u please explain about foods for cholestrol...
    Waiting....
    I need its so..
    Please..

    • @Ali-hd3ss
      @Ali-hd3ss 4 роки тому

      I slim വളരെ നല്ലത് ആണ് store.indusviva.com/public/?id=NTM1NjY0

  • @ameenasalahudeen3673
    @ameenasalahudeen3673 4 роки тому

    Thankyou for giving this informative
    Video 👍👍

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 9 місяців тому

    ഞാൻ ഈ biotoriyim product kond an ith maatiye.. Ee exarsaisum cheyyam

  • @sajnashajahan2384
    @sajnashajahan2384 4 роки тому +3

    Tnx. Dr.. pcod und

    • @Ali-hd3ss
      @Ali-hd3ss 4 роки тому

      I pulse വളരെ നല്ലത് ആണ് store.indusviva.com/public/?id=NTM1NjY0

  • @jhancykunjumon2166
    @jhancykunjumon2166 4 роки тому +1

    Kollam pashe Disckkine thelliyorkkum naduve vedhanayullorkkum ethonnum cheyyan pattillallo.Appo avarkke enthe cheyyam pattum medicine alley pattuuu

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ലഘുവായിടുളള വ്യായാമം ചെയ്യാം.. ഒരു ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാവുന്നതാണ്.

  • @athulkrishna953
    @athulkrishna953 4 роки тому +1

    Kayyila Narambinta asughathinu Enthengilum video cheyyavo doctor? Naan kashtappedanen vethana kond.

  • @kaderkadu714
    @kaderkadu714 3 роки тому

    Dr plees reply.... എനിക്ക് pcod ഉണ്ട്.. ഇപ്പൊ നിൽക്കാതെ ഉള്ള ബ്ലീഡിങ് ആണ്... ഹോർമോൺ ഗുളിക കഴിക്കിന്നുണ്ട്.. but ബ്ലീഡിങ് നിൽക്കുന്നില്ല 3month ആയി ഇങ്ങനെ.. ഇനി ഞാൻ എന്താ ചെയ്യാ...diet ചെയ്യുന്നുണ്ട് exercise ചെയ്യുന്നുണ്ട്

  • @DivyaPv-dy3uj
    @DivyaPv-dy3uj 5 місяців тому

    Fibroid ullavark cheyamo dr.

  • @sharmibinoy9306
    @sharmibinoy9306 4 роки тому

    Nallata

  • @LizaJohney
    @LizaJohney 3 роки тому

    Blood flow increase cheyan enthu cheyanam doctor

  • @sameera3776
    @sameera3776 10 місяців тому

    Dr. Periods ഉള്ളപ്പോൾ ഈ exercise ചെയ്യാമോ

  • @miniaamiaami1721
    @miniaamiaami1721 3 роки тому +1

    Naduvedan ullvar ethu chayan pattumo

  • @ourmakingcorner7813
    @ourmakingcorner7813 3 роки тому

    നടുവേദന ഉള്ളവർക്ക് ചെയ്യാൻ പറ്റുമോ കാലു വേദനയുണ്ട്. Pleas ri Ply. മുഴ വലുതാണെങ്കിൽ പോകുമോ

  • @Mridula_Dinesan
    @Mridula_Dinesan 4 роки тому

    ഡോക്ടർ യൂട്രെസിലെ ഈ അഡിനോമയോസിസ് എന്ന അസുഖം എന്താണെന്നും, അതിനുള്ള പരിഹാര മാർഗ്ഗങ്ങൾ എന്തെല്ലാം എന്നും ഒരു വീഡിയോ ചെയ്യുമോ, പ്ളീസ്. 🙏🙏🙏

  • @sajidashereef9026
    @sajidashereef9026 3 роки тому

    Thudakathil kurach cheyyanam ennu paranjath ethra vare aakam

  • @sajithahassan3631
    @sajithahassan3631 3 роки тому

    Yathra cheyyumpol omitt cheyyathirikkan entha cheyyaa

  • @hanishworld6806
    @hanishworld6806 3 роки тому

    Ee execi

  • @jijinimish889
    @jijinimish889 4 роки тому +1

    endometriosis ne entha cheyya endometriotic cyst orikal sugery kazhinjathane.ipo pinnem vannu cyst

  • @abuchalissery9199
    @abuchalissery9199 3 роки тому +1

    No kittiyirunnel upagharamayirunnu

  • @beenaaji1064
    @beenaaji1064 3 роки тому

    Pcod യോടൊപ്പം umblickal hernia യും കിഡ്നി സ്റ്റോൺ ഉം ഉള്ള ആളിന് ഇത് ചെയ്യാമോ?

  • @sajithan665
    @sajithan665 2 роки тому

    Thankyou sir.👍👍

  • @rincyroy7338
    @rincyroy7338 3 роки тому

    Herenia ullavark ingaleyulla exercise cheyyamo??

  • @wafamaryam5982
    @wafamaryam5982 3 роки тому +1

    Peroid clear aavan oru marunn paranj tharo dr plz

  • @V.varun.jith35752
    @V.varun.jith35752 3 роки тому +1

    👍

  • @sumsuu1305
    @sumsuu1305 3 роки тому +1

    Jazkallha hyr

  • @ramlaramla2349
    @ramlaramla2349 4 роки тому +5

    സർ എനിക്ക് യൂട്രസ്റ്റിൽ പൈബ്രോയ്ഡ് ud. അത് സുഖം ആവാൻ എന്താ cheyyadithu. Pcod. ഇല്ല pilles. ഒരു marunu.

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому

      ഈ വ്യായാമം ഉപകാരപെടും, അതുപോലെ ഭക്ഷണ ക്രമം കൂടി ചെയ്യേണ്ടി വരും

    • @vidyahealthandwellnesscoac2301
      @vidyahealthandwellnesscoac2301 4 роки тому

      Ee excercisukal daily cheyyan call cheyyuka 9833683206. Engane thankalude lifestyle matti edukam enathine patti ella vivaravum Kittu. Dr. Ithil ninum villappetta messages aanu tharunath. Enalum daily follow up illenkil aarum cheyyilla

    • @Ali-hd3ss
      @Ali-hd3ss 4 роки тому

      I pulse വളരെ നല്ലത് ആണ് store.indusviva.com/public/?id=NTM1NjY0

  • @moosamhs3424
    @moosamhs3424 4 роки тому

    Assalamu Alikkum
    Lipomak Endagil Marnnu Undo Doctor Please

  • @hridhyarishith2690
    @hridhyarishith2690 4 роки тому

    Darmoied sist marumo sar