BS6 Himalayan Malayalam Qna

Поділитися
Вставка
  • Опубліковано 5 жов 2024
  • BS6 Himalayan Malayalam Qna

КОМЕНТАРІ • 791

  • @strellinmalayalam
    @strellinmalayalam  4 роки тому +470

    കിടുകാച്ചി question ആണ്, ചോദ്യം എഴുതാൻ ഉള്ള നിങ്ങളുടെ creativity ഒരു രക്ഷ ഇല്ല. Thanks a lot :)
    My Instagram Handle
    instagram.com/iamstrell

    • @farhannavas2690
      @farhannavas2690 4 роки тому +7

      Phone (S7 or S6)maaraan time aaiyille??....atho athinuvendi step by step ...money save cheyyuvano??

    • @faizalfaizzy3492
      @faizalfaizzy3492 4 роки тому +1

      Part2

    • @mosvlogs3499
      @mosvlogs3499 4 роки тому +3

      CF MOTO ഈ അടുത്തെങ്ങാനും ലോഞ്ച് ആകുമോ ബ്രോ....

    • @thankappansangu2317
      @thankappansangu2317 4 роки тому +1

      Hi strell 390 adv off road comfortable adipoly ano

    • @ananthk7631
      @ananthk7631 4 роки тому +1

      Hi bro..

  • @facelessnavigator1060
    @facelessnavigator1060 4 роки тому +262

    Strell എന്ന യൂട്യൂബെറിൽ നിന്ന് ഒരു ഏട്ടന്റെ സ്ഥാനത്തേക്ക് എത്തിയപ്പോൾ മുതൽ തോന്നി തുടങ്ങിയ ഇഷ്ടം. ❤️.

  • @heisenbergys2565
    @heisenbergys2565 4 роки тому +178

    "പൊളി സാധനം " പോലെ തന്നെ "പുട്ടും" മലയാളികൾ ഏറ്റെടുത്ത് ഹിറ്റ് ആക്കട്ടെ😂

    • @Pranavkarma_
      @Pranavkarma_ 4 роки тому +3

      പുട്ട് ഒക്കെ പണ്ടേ hit ആയി ബ്രോ

  • @kanikhilkarayil
    @kanikhilkarayil 4 роки тому +80

    മൊത്തം പഞ്ച് ചോദ്യങ്ങൾ ആണല്ലോ

  • @piston_hearted
    @piston_hearted 4 роки тому +151

    4:40 ഞാനാണ് ആ piston_hearted ☺☺ Thank You Strelle ❤❤💝💝 Yeah i Got FEATURED 😂❤

    • @strellinmalayalam
      @strellinmalayalam  4 роки тому +34

      Thanks for the question 😊

    • @piston_hearted
      @piston_hearted 4 роки тому +20

      @@strellinmalayalam ഞാനാണ് Thanks പറയേണ്ടത്... ❤ ഞാൻ ഇനിയും ചോദ്യം ചോയിക്കും 😂😂😂

  • @sreegovindm7890
    @sreegovindm7890 4 роки тому +42

    *ഈ റിവ്യൂ എല്ലാം കാണുന്ന G310R: യോഗം ഇല്ലമ്മിന്യേ പായ മടക്കാം...*
    [Sed BGM😪]

  • @manu9183
    @manu9183 4 роки тому +27

    "ടെസ്റ്റ് ഡ്രൈവ് അടിച്ച് രമിച്ച് നോക്കൂ" ejjadhi 😜😆

  • @gouthamsankar562
    @gouthamsankar562 4 роки тому +119

    2:20 Extra Thug 😂😁

  • @arjun___ds_3075
    @arjun___ds_3075 4 роки тому +1

    Strell ന്റെ സംസാരരീതിയും പിന്നെ വണ്ടിയോടുള്ള പ്രേമവുമാണ് നമ്മളെ വീഡിയോ കാണാൻ പ്രേരിപ്പിക്കുന്നത്
    🥰😍😍

  • @Sajithmon-iz5sn
    @Sajithmon-iz5sn 4 роки тому +18

    First question answer enikke isttpettu
    “Testride adiche remich nokku”😂😂😂😂

  • @anandhuap7825
    @anandhuap7825 4 роки тому +62

    #show some love in the form of
    Likes and comments until then see you in a next video by by # ❤strell❤

  • @viewfinder5682
    @viewfinder5682 4 роки тому +61

    ആദ്യം ചോദ്യം ചോദിച്ചയാൾ കമ്പികഥ അഡിക്ട് ആണെന്ന് തോന്നുന്നു

  • @കുറുനരി-യ4യ
    @കുറുനരി-യ4യ 4 роки тому +47

    Domi istham
    പിന്നെ strell machaan എന്ത് വീഡിയോ chythaalum നമ്മൾ കാണും

  • @lioalgirl3298
    @lioalgirl3298 4 роки тому +30

    *എല്ലാം വിധിയുടെ വിളയാട്ടം പുല്ല് പോണ് ബെയ് 😪😪😪😪🏃🏻‍♀️*

  • @shanikshaniksha3390
    @shanikshaniksha3390 3 роки тому +3

    ഹിമാലയ വേറെ ലെവൽ ആണ്

  • @d_media8194
    @d_media8194 4 роки тому +21

    നിതംബം എന്ന് ഇനി പറയണ്ട വല്ല "ഹെലൻ ഓഫ് പാട്ട" എന്നെങ്ങാനും പറഞ്ഞാ മതി....

  • @Reelitpraveen
    @Reelitpraveen 4 роки тому +134

    😜royal enfield പെയിന്റ് മാറ്റി ആൾകാരെ പറ്റിക്കാൻ തുടങ്ങിയായത് 😂അഹ് classic മുതൽ ആണ് 😂ഇപ്പോ ഹിമാലയൻ

    • @naveenkr5992
      @naveenkr5992 4 роки тому +4

      Enfield Honda kk padikkavum

    • @strellinmalayalam
      @strellinmalayalam  4 роки тому +136

      Le Honda : Numma ee scene okke pande vittatha 😎 (2015 muthal stickers maathram kittunna 250R 😂)

    • @naveenkr5992
      @naveenkr5992 4 роки тому +1

      @@strellinmalayalam bro enikk Himalayan thangan patto nn njan chodhichindayi. Height 5 .4 weight 59

    • @Goku-in2xu
      @Goku-in2xu 4 роки тому

      @@strellinmalayalam 😭 sed aakaale monuwsee

    • @wanderwallz156
      @wanderwallz156 4 роки тому +1

      @@naveenkr5992 im 47kg and i m flickering around with himalayan 😁

  • @rodswin8669
    @rodswin8669 4 роки тому +13

    First question kollam poli sadhanamm😂

  • @gimalgeorge5314
    @gimalgeorge5314 4 роки тому +22

    Samsung phone ippazhum upayogikunna *le strell

  • @stormsram1115
    @stormsram1115 4 роки тому +3

    If u buy himalayan, ull start off roading automatically, over the the footpaths, over the divider, over closed roads, over the pits off the roads and all way round up n down...

  • @capt_dumbledor_2775
    @capt_dumbledor_2775 4 роки тому +2

    Ramichavante anakil koduth.......polichh

  • @nikhiljoseph2619
    @nikhiljoseph2619 4 роки тому +16

    Bro "strell touring " Chanel start cheyi bro adipoli ayirekkum..... We will with you..💙

  • @kpv5483
    @kpv5483 4 роки тому +2

    *Nalla puttu ravile thanne kittiyappo oru sugham❤️❤️💖💖💖😊😊😍😍😍😍😍*

  • @das7380
    @das7380 4 роки тому +18

    ഇങ്ങനെ അനർഗളം നിർഗളം മലയാളം സംസാരിക്കുന്നവരെ ചേട്ടന് ഇഷ്ടമല്ലേ, യൂ ഡോണ്ട് ലൈക്‌?

  • @jibinvk9457
    @jibinvk9457 4 роки тому

    ചോദ്യങ്ങൾ കൂമ്പാരമാവുമ്പോൾ,
    ഉത്തരങ്ങൾ ഗംഭീരമാവും.........
    strell love

  • @vishnubijesh5878
    @vishnubijesh5878 4 роки тому +5

    Dominar 250 launching on 15th March... Confirmed.. 🤩

  • @RajeshA
    @RajeshA 4 роки тому

    എല്ലാം പറഞ്ഞു.. നല്ല വീഡിയോ.
    സത്യം പറഞ്ഞാല് എനിക്ക് സൂര്യ ടിവിയിലോ മറ്റോ...ഒരു ജ്യോതിഷ ആശാൻ ഇരുന്നു ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാറുണ്ട്... അതേ ഫീൽ...
    ഇതുവരെ ആ പരിപാടി ഞാൻ ഒരു മിനുട്ട് പോലും കണ്ടിട്ടില്ല... പക്ഷേ ഇത് കണ്ടപ്പോൾ അത് യാദൃച്ഛികം ആയി ഓർമവന്നു....
    ഇനിയും ഒരുപാട് വീഡിയോ വരട്ടെ....എല്ലാ ഭാവുകങ്ങളും.

  • @misterje6702
    @misterje6702 4 роки тому +4

    0:30 അയ്യോ ന്റെ മോനേ..... 🤪😂🥰

  • @suhailbathery4981
    @suhailbathery4981 4 роки тому +3

    Strelleyyy mutheeyyyyy ഞമ്മളെ ചോദ്യത്തിന് ഉത്തരം പറഞ്ഞു thanksss😍😍😘 strellinte ഒരുപാട് video ഞാൻ status ഇടാറുണ്ട്😍😍
    Strellennu പറഞ്ഞ ഒരു വിഗാരമാണ്

  • @nithinek8668
    @nithinek8668 4 роки тому +2

    iphone ഉണ്ടായിട്ടും samsung കാണിച്ച് നമ്മളെ പറ്റിക്കാനുള്ള psychological move.

  • @bibinbenny3617
    @bibinbenny3617 4 роки тому +5

    Q&A part 2 erakku😋

  • @kpv5483
    @kpv5483 4 роки тому +2

    *Ravile alla eppo upload cheythalum kannum. Strell uyir😍😍💖💖💖💖💖💖💖💖💖💖😘❤️❤️❤️❤️😊😊💖💖*

  • @shamsadalim6806
    @shamsadalim6806 4 роки тому

    Video കണ്ടതിൽ ഞാൻ ഏറ്റവും കൂടുതൽ നോക്കിയത് S3 യുടെ മുകളിലേക്ക് ആണ് 🌻🤘🏾 I love S3

  • @anirudhvijayakumar6353
    @anirudhvijayakumar6353 4 роки тому +3

    Can't wait for your APPACHE RR 310 BS6 review. Hope we get it soon 🥰

  • @Magnetom.k770
    @Magnetom.k770 4 роки тому +1

    Thank u so much strell. Ella doubts clear aaayi. Ningal aal oru sambhavam thanneee

  • @yaswink8537
    @yaswink8537 4 роки тому +2

    Thambnail il strellinte face kashtappettu nokkunna
    :-Le njan

  • @nidheeshcpashok1423
    @nidheeshcpashok1423 4 роки тому

    First ചോദ്യവും അതിന്റെ answerum ഇഷ്ടപ്പെട്ടു

  • @sibinvd980
    @sibinvd980 4 роки тому +3

    Several times i noticed that you always giving a special something to mojo, 😍
    Mojo is a good bike & i loves It😍😍😍😍😍😍
    പണ്ടൊരിക്കൽ ഞാൻ ചോദിച്ചിട്ടുണ്ട് are you a മോജോ lover 😍😍😍❤️😍

  • @lifeisspecial7664
    @lifeisspecial7664 4 роки тому +16

    Phone മാറ്റാൻ ആയല്ലോ ഏതോ ജാംബവാൻ കാലത്തുള്ള phone ആണല്ലോ 😊😊😊😊😊 qna ഇൽ കണ്ടുമടുത്ത ഫോൺ

    • @strellinmalayalam
      @strellinmalayalam  4 роки тому +35

      Vandi maatunundallo 😁, namukke ishtamulla saadhanathil invest cheythal pore 😁, phone onnum njan veluthaayi upayogikarilla.

    • @gouthamsankar562
      @gouthamsankar562 4 роки тому +2

      @@strellinmalayalam 💕💕💕👍👍👍👍

    • @thejasthahir4271
      @thejasthahir4271 4 роки тому

      @@Rohit-xc3tl samsung s7 aann

    • @dilip1431
      @dilip1431 4 роки тому

      Nink kand maduthenn prnj ippo oro reviewnum pala pala phone edkkan pattuo mwonuse😅😅😅

  • @dilkas5074
    @dilkas5074 4 роки тому +7

    Strell per week oru daily observation video undakunadhil thalparyam ullavar... Like adi ✏

  • @ashwinbachu7279
    @ashwinbachu7279 4 роки тому +2

    ആദ്യത്തെ question literally ചിരിച്ച് ചത്തു 🤣🤣🤣🤣🤣🤣 Strell ന് പറ്റിയ Commenters

  • @anandarajrs9791
    @anandarajrs9791 4 роки тому +4

    ഈ site കാണുമ്പോൾ strellinte R3 review ഓർമ്മവരുന്നു......
    Favorite video of strell.
    R3 2020 review katta waiting

  • @harishb4520
    @harishb4520 4 роки тому +3

    Hi Aetta,
    Happy Sunday...As usual nice video..

  • @basilvarghese7337
    @basilvarghese7337 4 роки тому +3

    സ്ട്രെല്ലേ, ഞാൻ offroad ഇഷ്ടപ്പെടുകയും Riding comfort ഇഷ്ടപെടുന്ന ആളാണ്. അതെ പോലെ വണ്ടിക് പവർ ഇഷ്ടപെടുന്ന ആളും. #Himalayan topend, offroad, touring, ഇതിനൊക്കെ മികച്ച ഒരു bike ആണോ. അതോ വേറെ ഏതെങ്കിലും നോക്കണോ...
    Reply കിട്ടുമെന്ന് കരുതുന്നു. 😊

  • @naveenmuhammad3260
    @naveenmuhammad3260 4 роки тому

    ആദ്യായിട്ട മോനുസേ ഒരു Qna വായിച്ച് ചിരിച് അടപ്പ് ഇളവുന്നെ 😂😂😂😂😂😍😍😍😍😍💓💓💓💓💓

  • @invincible4643
    @invincible4643 4 роки тому +1

    Duke 200 bs6 inu vendi kathirikunnu 🥰😁✌🏻

  • @neerajkumarvs1184
    @neerajkumarvs1184 3 роки тому

    Lots of love from Himalayan Rider ❤️

  • @edwinjose103
    @edwinjose103 4 роки тому +2

    ഈ വിഡിയോയിൽ നിന്ന് ഉള്ള ഓഫ്‌ ടോപ്പിക്ക്...
    Retro ബൈക്കസിനോട്‌ ആണ് പ്രിയം ബുള്ളറ്റ് മാത്രം മനസ്സിൽ പെട്ടന്ന് ആണ് ജാവാ വീണ്ടും അവതരിച്ചത് ബുള്ളറ്റ് കാക്ക കൂട്ടവും കംപ്ലൈന്റ്‌സും കേട്ട് തരംഭിച്ചത് കൊണ്ട് ജാവാ ബുക്ക്‌ ചയ്തു അടുത്ത മാസം കിട്ടും.. എന്നാൽ bs6 RE സ്റ്റാൻഡേർഡ് വന്നപ്പോൾ confused ജാവാ bs6 ലോഞ്ച് ആയില്ല എന്നാൽ ഏപ്രിൽ മുതൽ കിട്ടും എന്നും പറഞ്ഞു .. എന്താണ് ബ്രോ യുടെ suggestion

  • @hope_lezz_9156
    @hope_lezz_9156 4 роки тому +6

    Strell machanne uyir

  • @baluu3315
    @baluu3315 4 роки тому +5

    Ini kalikal vere level🤣

  • @neverendingvoyage3275
    @neverendingvoyage3275 4 роки тому +6

    Duke bs6 review vegamm vennamm

  • @aravindalokam
    @aravindalokam 4 роки тому

    BS6 royal brothers een eduthu odichu nokki.. Ishtapettu.. 😍

  • @muhammadijas2358
    @muhammadijas2358 4 роки тому +3

    Strell pwoli❤️💯

  • @ananthakrishnanv4703
    @ananthakrishnanv4703 4 роки тому +2

    Love in the form of like and comment 😘😘😘

  • @sandhyasabu6823
    @sandhyasabu6823 4 роки тому +1

    Remikuka polii saaanam 😅😅nice malayalam

  • @saran4997
    @saran4997 4 роки тому

    Machan oru al pwoliyanu... vere varthanamilla🥰🥰🥰

  • @sarathsp96
    @sarathsp96 3 роки тому

    എനിക്കും ഹിമാലയനൊപ്പം ഒന്ന് രമിച്ചാൽ കൊള്ളാമെന്നുണ്ട് 😍👍

  • @ashishvs1628
    @ashishvs1628 4 роки тому +1

    1st question poli saanam ###

  • @fidhalali
    @fidhalali 4 роки тому +8

    വീഡിയോക്ക് ഫ്രെയിം കുറവാണല്ലോ സ്‌ട്രെല്ലേ

  • @ridespark
    @ridespark 4 роки тому +1

    നിങ്ങളുടെ മധുര തര മായ ശബ്ദം, കാതുകളെ പുളകം കൊള്ളിക്കുന്ന അവതരണം, . നിങ്ങൾ വാഹനംഓടിക്കുമ്പോൾ ദൃതംഗ പുളകി തനാകുന്നു ഞാൻ. ഓരോ ഇരുചക്ര വാഹനവും എങ്ങനെ യാണ് നിങ്ങളെ ആവേശം കൊള്ളിക്കുന്നത്..?(കായിക ഇരുചക്ര വാഹനങ്ങൾ ) 😄😁

    • @strellinmalayalam
      @strellinmalayalam  4 роки тому +3

      ശ്രവണ സുന്ദരമായ അങ്ങേയുടെ വചനങ്ങൾക്ക് ഏറെ നന്നിയുണ്ട് സഹോദരാ 😁

  • @hsk4953
    @hsk4953 4 роки тому +1

    Duke 390 Adventure nte review nn katta waiting 🤘🏻

  • @run-yj4ox
    @run-yj4ox 4 роки тому +33

    എവിടെ?പുട്ട് എവിടെ??
    ശ്രീനിവാസൻ (ഉലക്ക) jpg

  • @thedarkknight6377
    @thedarkknight6377 4 роки тому +3

    🥰 Strell uyir ❤

  • @nikhiljoseph2619
    @nikhiljoseph2619 4 роки тому +1

    Bro its a really interesting channel ..

  • @anandhuanil9526
    @anandhuanil9526 4 роки тому +9

    രമിച്ചിട്ട് 😂😂😂😂😂

  • @i.akshaiii
    @i.akshaiii 4 роки тому +3

    HIMALAYAN eeda vanolu🖤🔥😘 👍👇

  • @tom_e_t_t_a_n
    @tom_e_t_t_a_n 4 роки тому +1

    Kolam Bro Comparison videoil Gs 310 koodi add cheytha prshnavoo😅

  • @shajidevan1483
    @shajidevan1483 4 роки тому +2

    Chetta himalayan bike fronntil handilil nin madanki akathekk kerunathaitt valla feelum undo chilar parayunnu ingane oru porayima himalayakk undo reply plzz

  • @alameenan3072
    @alameenan3072 4 роки тому +1

    Bro TVs Apache rr edukkan plan und BS6 onn review cheythuh help

  • @tomjohnathan159
    @tomjohnathan159 4 роки тому +1

    മുത്തേ പൊന്നേ strell ബ്രോ
    😘😘😘

  • @Kevin-ow8dv
    @Kevin-ow8dv 4 роки тому +1

    Kollam powli sadanam
    😁😍😍😍😍😍

  • @KK-js6er
    @KK-js6er 3 роки тому +1

    2:30😂😂😂 , ഭാവി dark ആണല്ലെ....

  • @GeekyMsN
    @GeekyMsN 4 роки тому +2

    *Strell bro*
    *Unicorn BS6 കിട്ടിയാൽ ഒന്ന് റിവ്യൂ ചെയ്യണേ*
    *FI ഒക്കെ വരുന്നതല്ലേ, പിന്നെ 150 മോഡലിൽ 160CC ആയെന്നു ഹോണ്ട site ഇല് കണ്ട്* 😊😊☺️

  • @lumborginii4029
    @lumborginii4029 4 роки тому

    Strell inda Puttu polayanu kerunath.oru podi ittoke kekan valare rasamund😄.i thk its my first commnt😁

  • @dandany9046
    @dandany9046 4 роки тому

    i think himalayan should remove the front jerry can carrier and place it as a rear attachment so that they can make it a turn around head lamp . this will give more control and will make it feel lightweight. what do you think

  • @sw33tjesus7
    @sw33tjesus7 4 роки тому

    Poli Sanam🤣........strell love u macha.....forever uyir😍😘

  • @myriadthoughts4421
    @myriadthoughts4421 4 роки тому

    340 km otta stretchil njan adichu.. xpulse il , 15 min 4 stop

  • @basilsaman4689
    @basilsaman4689 4 роки тому +1

    RR310 BS6 video onn cheyyumo

  • @alimurshid466
    @alimurshid466 4 роки тому

    പഞ്ഞിക്കിടൽ ഉറപ്പായി 🤩

  • @Vndi_premi
    @Vndi_premi Рік тому +1

    My first dream bike

  • @uppupantepage3342
    @uppupantepage3342 4 роки тому +1

    സ്‌ട്രേൽ അണ്ണൻ ഉയിര്😍😘

  • @anaschethallur7050
    @anaschethallur7050 4 роки тому +2

    രമിക്കുക ന്ന് പറഞ്ഞാൽ കിടക്കുക
    എന്നൊക്കെ ആണ് അർത്ഥം.... strell പറയുന്ന പോലെ ഒന്ന്‌ കളർ ആക്കിയതാണ് പുള്ളി....

  • @mosvlogs3499
    @mosvlogs3499 4 роки тому +2

    ബ്രോ "CF MOTO" യുടെ വീഡിയോ ചെയ്യാമോ ...?

  • @playtime5182
    @playtime5182 4 роки тому +2

    Himalayan ഇഷ്ടം ❤

  • @frank9589
    @frank9589 4 роки тому +2

    Strell bro... Tyre size kurachude kootam enn abhiprayam indo

  • @sudheeshsuresh496
    @sudheeshsuresh496 4 роки тому +1

    ഇനി വീഡിയോ ഷൂട്ട്‌ ചെയ്യാൻ പോകുമ്പോ മെമ്മറി കാർഡ് എടുക്കാൻ മറക്കരുത്...
    വോകെ..😁ബൈ 😊😊😍

  • @venugopalvivek007
    @venugopalvivek007 4 роки тому

    nanniyund strell chettaa.. orupad nanniyund 😁😁😁😁

  • @tomgeorge11
    @tomgeorge11 4 роки тому

    Awesome QnA! Good job.

  • @mooppanzkl2962
    @mooppanzkl2962 4 роки тому +1

    Strell മുത്തേ ബജാജിന്റെ avenger cruise 220 ഒരു detail review ചെയ്യുമോ

  • @VishnuVamanan
    @VishnuVamanan 4 роки тому +1

    BANGLORE VANNU LAND CHEYTHA ODANE STRELL BRO VIDEO POLIEEE 🔥🔥🔥

  • @shabasbm8196
    @shabasbm8196 4 роки тому

    Wow wow wow,improving day by day!!

  • @mradarsh2624
    @mradarsh2624 4 роки тому +1

    Strell machane pwolichhhh

  • @sayanthkmanoj4409
    @sayanthkmanoj4409 4 роки тому

    390 Adventure video predhishikunu 😍

  • @mohamedashkar6724
    @mohamedashkar6724 4 роки тому +1

    Ninga muthaann

  • @abhinand6791
    @abhinand6791 4 роки тому +1

    Chetta... Interceptor 650 bs6 review cheyyumo... 🙃😋😍😘

  • @notescooo
    @notescooo 4 роки тому +1

    Qna⚡ pakka

  • @reden1467
    @reden1467 4 роки тому +1

    ആദ്യത്തെ ചോദ്യം കേട്ടപ്പോൾ മലയാളം കവിത പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 😅

  • @GAME-NATION07
    @GAME-NATION07 4 роки тому +4

    Sunday = strell day...♥️

  • @shuhaibc6724
    @shuhaibc6724 4 роки тому +1

    Cbr 650 r nte complete review eppol varum

  • @sreejiths2171
    @sreejiths2171 4 роки тому +3

    Ente pala samshayangalum theernu,so Tnx Strell macha