Flowers Top Singer 3 | Musical Reality Show | EP# 123

Поділитися
Вставка
  • Опубліковано 13 бер 2023
  • #Sriya #Lakshya #Karthika #Mebin
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
    For more entertainment updates
    Visit : flowersoriginals.com

КОМЕНТАРІ • 365

  • @Jancy444
    @Jancy444 Рік тому +23

    കാത്തു 0കുട്ടിയുടെ ആ ഒരു വരവും പാട്ടും എന്തൊരു ഭംഗിയാ കണ്ടിരിക്കാനും കെട്ടിരിക്കാനും. കൊതിയാവും കാണുമ്പോ.കണ്ണുകിട്ടാതിരിക്കട്ടെ. ലക്ഷ്യ കുട്ടിപൊളിച്ചു. ദേവൂട്ടിയും അടിപൊളി.

  • @rachurayyan6130
    @rachurayyan6130 Рік тому +179

    കാത്തുക്കുട്ടിയെയും അമ്മയെയും കാത്തിരുന്നവരുണ്ടോ എന്നെപ്പോലെ ?

  • @rasalhaneef9615
    @rasalhaneef9615 Рік тому +35

    ഒാഡിയന്‍സിനെ കണ്ടപ്പോ അവസാനം കണ്ണ് നിറച്ചു എത്ര കഴിവുളള പാവം മക്കളാണ് നന്മകളുണ്ടാവട്ടെ എല്ലാവര്‍ക്കും

  • @nasiyanaas6586
    @nasiyanaas6586 Рік тому +52

    ചുന്ദരി മോളു കാത്തു ഈ റൗണ്ടിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു... പാട്ട് സൂപ്പർ.. അമ്മ 🙏😍... God bless you മുത്തേ 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️

  • @anilbhaskar3589
    @anilbhaskar3589 Рік тому +30

    നമ്മുടെ കുട്ടികൾ എല്ലാം നന്നായി പാടി ആശംസകൾ ❤lekshya ശ്രേയ കാത്തു mebin എല്ലാവരും. ആശംസകൾ മക്കളെ ❤

  • @lintounni5583
    @lintounni5583 Рік тому +28

    Kathunu 4 yrs ullu kunju molanu Pakshe mattulla kuttikalekalum othiri nalla mature aayitt nalla pole perumarunnu.. parentsnu oru big salute 🙏🙏🙏

  • @anusr3420
    @anusr3420 Рік тому +19

    ലക്ഷ്യ കുട്ടി അതിമനോഹരം ആയി പാടി 👌👌👌❤️😍. നല്ല ഒരു പാട്ട്. മോള് നല്ല confidenceod കൂടി തന്നെ പാടി 👌👌.കാണാനും കേൾക്കാനും ആ ചിരിയും എല്ലാം So Cute 😊. മോൾക്ക് ഗോൾഡൻ ക്രൗൺ കിട്ടിയതിൽ ഒത്തിരി ഒത്തിരി സന്തോഷം 😍❤️. മോളുടെ കുറേ നാളത്തെ ആഗ്രഹം പൂവണിഞ്ഞ ലക്ഷ്യം നേടിയ ദിവസം 🥰. ഇനിയും ഇതേ പോലെ നല്ല നല്ല പാട്ടുകൾ സെലക്ട്‌ ചെയ്ത് നന്നായി പാടി ഇനിയുള്ള എപ്പിസോഡുകളിലും 100 ഗോൾഡൻ ക്രൗൺ കിട്ടാൻ സാധിക്കട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു 👍🙏🏻🙏🏻കഴിഞ്ഞ സീസണിൽ ദേവനശ്രീകുട്ടി ഈ പാട്ട് പാടിയത് ഓർത്തു. Miss You Devanasree..

  • @anusr3420
    @anusr3420 Рік тому +5

    കാർത്തു കുട്ടി അടിപൊളി ആയി നല്ല അക്ഷര സ്ഫുടതയോട് കൂടെ പാടി. കാണാനും കേൾക്കാനും വളരെ മനോഹരം 👌👌❤️😍.ഇത്രയും ലൈൻസ് ഓർത്ത് വെച്ച് എന്ത് രസം ആയിട്ട് പാടി 👌❤️😍.എല്ലാ വിധ ആശംസകളും നേരുന്നു 👍🥰🙏🏻.

  • @shinymathew6558
    @shinymathew6558 Рік тому +13

    Kathumol super chakaramuthe God bless you abduntaly 💜💜💜💜💜💖💖💖💖💖💋💋💋💋💋👏👏👏👏🙏

  • @sumasuma7786
    @sumasuma7786 Рік тому +16

    Karthu super song amma god bless you thangakutty 🙌🙌🙌💐💐💐👏👏♥️♥️♥️

  • @nandasuthavaram8271
    @nandasuthavaram8271 Рік тому +20

    Anu Raadha mam's comments and songs are excellent..

  • @bkumarpillai1034
    @bkumarpillai1034 Рік тому +57

    എന്നാ പെർഫോമൻസ് ആണ്...... ഈ കുഞ്ഞുങ്ങളുടെ ഡെഡിക്കേഷൻ കാണുമ്പോൾ സത്യത്തിൽ കൈകൂപ്പി പ്പോ കും.......🙏🙏🌹🌹🌹 മലയാളികളുടെ അഭിമാനമായ ഒരു പ്രോഗ്രാം....💪💪💪👍🙏

  • @nasiyanaas6586
    @nasiyanaas6586 Рік тому +45

    മെബിൻ അസ്സലായി പാടി.. Song selection സൂപ്പർ 👌👌👌😍😍❤️❤️❤️❤️

  • @sis6395
    @sis6395 Рік тому +35

    കാത്തുക്കുട്ടി... Top singer nte മുത്ത്‌... സൂപ്പർ 👌👌

  • @premlalb4422
    @premlalb4422 Рік тому +34

    ലക്ഷ്യ കുട്ടി നന്നായി പാടി. Super

  • @judesophiamartin4058
    @judesophiamartin4058 Рік тому +6

    ശ്രേയ മോൾടെ പാട്ട് ഒരുപാടിഷ്ടപ്പെട്ടു. രാഹുൽ sir പറഞ്ഞപോലെ മോൾക്ക്‌ ഒരുപാട് അവസരങ്ങൾ ഉറപ്പായും കിട്ടും. നല്ല Talent ഉള്ള കുട്ടിയാണ് God bless you ചക്കരേ.... 🥰🥰🥰

  • @shalukiran6687
    @shalukiran6687 Рік тому +36

    Karthu and kaedaru is a god's gift talent participants. Love it.

  • @geethakumari1324
    @geethakumari1324 Рік тому +33

    Kathu.. Lakshya...well behaved children..super singing..🥰

  • @renudominic6514
    @renudominic6514 Рік тому +9

    ശ്രേയക്കുട്ടിയുടെ പാട്ട് ഒരു ഇഷ്ടപ്പെട്ടു,, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ..

  • @rasalhaneef9615
    @rasalhaneef9615 Рік тому +8

    ലക്ഷ്യക്കുട്ടീട വോയിസൊക്കെ എന്താ പവറ് കമന്‍റ് കേക്കുന്നതിന് മുമ്പ് തോന്നിയതാണ് എല്ലാം ചിമിട്ടുകളാ ഇവരുടെയൊക്കെ സ്വതന്ത്ര പാട്ടുകള്‍ കേക്കാനും മ്മക്കൊക്കെ ഭാഗ്യമുണ്ടായാ മതിയാരുന്നൂ 😍