ARABIKADALORU MANAVALAN | Bhargaveenilayam (1964) | P Bhaskaran | MS Baburaj | Yesudas, P Suseela

Поділитися
Вставка
  • Опубліковано 10 чер 2024
  • ARABIKADALORU MANAVALAN...
    Movie : Bhargaveenilayam (1964)
    Lyrics : P Bhaskaran
    Music : MS Baburaj
    Singer : Yesudas, P Suseela
    ...............Lyrics ................
    അറബിക്കടലൊരു മണവാളൻ
    കരയോ നല്ലൊരു മണവാട്ടി
    പണ്ടേ പണ്ടേ പായിലിരുന്നു
    പകിടയുരുട്ടി കളിയല്ലോ
    (അറബിക്കടലൊരു)
    കടലല നല്ല കളിത്തോഴൻ
    കാറ്റോ നല്ല കളിത്തോഴി (കടലല)
    കരയുടെ മടിയിൽ രാവും പകലും
    കക്ക പെറുക്കി കളിയല്ലോ
    (കരയുടെ)
    (അറബിക്കടലൊരു)
    നീളെ പൊങ്ങും തിരമാല
    നീലക്കടലിൻ നിറമാല (നീളെ)
    കരയുടെ മാറിലിടുമ്പോഴേയ്ക്കും
    മരതക മുത്തണി മലർ മാല
    (കരയുടെ)
    കാറ്റ് ചിക്കിയ തെളിമണലിൽ
    കാലടിയാല്‍ നീ കഥയെഴുതി (കാറ്റ്)
    വായിക്കാൻ ഞാനണയും മുൻപേ
    വൻതിര വന്നത് മായ്ച്ചല്ലോ
    (വായിക്കാൻ)
    (അറബിക്കടലൊരു)

КОМЕНТАРІ •