ഉല്ലാസിന്റെ വേറിട്ട നൃത്ത ചുവടുകൾ🤣

Поділитися
Вставка
  • Опубліковано 15 жов 2024
  • #FlowersStarMagic #ViralCuts

КОМЕНТАРІ • 150

  • @ayra23rayan16
    @ayra23rayan16 2 роки тому +40

    എന്റെ ഉല്ലാസ് ചേട്ടൻ നിങ്ങൾ വേറെ level 👌👌👌👌👌 chirich chirich ooohhhh.
    Sudhichettan Dress 👌👌

  • @shreyasyam6050
    @shreyasyam6050 2 роки тому +189

    സുധി അങ്ങനെ കളിയാക്കണ്ട ഷാഫി അത് നല്ലപോലെ പാടും ആ song

    • @rahmathrahma1583
      @rahmathrahma1583 2 роки тому

      ua-cam.com/video/i5tyHp9nHlQ/v-deo.html

    • @RKN86
      @RKN86 2 роки тому +4

      സ്വയം ബോധ്യമില്ലാത്തവനാ...

    • @mansoorali-hh2cc
      @mansoorali-hh2cc 2 роки тому +9

      Alla പിന്നെ.സുധിക്കു നല്ലോണം കിട്ടി.ഷാഫി എപ്പോൾ വന്നാലും സുധി ഈ ചളി എടുത്ത് പുറത്തിടും..

    • @jissuthakidiyel2245
      @jissuthakidiyel2245 2 роки тому +3

      Sudhi verum paazhu

    • @babukuttykm8148
      @babukuttykm8148 2 роки тому +4

      സുധി ഇപ്പോവെറും വേസ്റ്റ്.. അളിഞ്ഞ ചളി മാസ്റ്റർ 😔

  • @roshithpayyanadan5567
    @roshithpayyanadan5567 2 роки тому +53

    ഉല്ലാസ് ചേട്ടൻ 🥰🥰🥰🥰

  • @ramsivks6719
    @ramsivks6719 2 роки тому +6

    shaafikkayude...paadaam namukku padaam song...vere level aayirunnu...sudhi angane paranjath sheriyaayillaa

  • @bijukangazha2731
    @bijukangazha2731 2 роки тому +13

    തങ്കച്ചൻ പണ്ട് അടിച്ച കോമഡിയാ ഉല്ലാസ് ഇപ്പം അടിക്കുന്നത്

  • @divyasree5215
    @divyasree5215 2 роки тому +10

    ഇത് കാണുന്നത് തന്നെ കൂടുതലും Shafi ikka വന്നതിന് ശേഷം ആണ് ഇക്കയുടെ പാട്ട് പൊളി സൂപ്പർ

  • @arshadmodon9638
    @arshadmodon9638 2 роки тому +15

    *ഉല്ലാസേട്ടൻ 🥰🤣🤣😍😍😍*

  • @praveenkumar-ve9yi
    @praveenkumar-ve9yi Рік тому +1

    ലാസ്റ്റ് തൂത്തു വാരാൻ വന്ന ചേച്ചിക്ക് വേദിയിൽ അവസരം കൊടുത്തതിന് ഒരു പാട് സന്തോഷം

  • @kuvallamvlogs
    @kuvallamvlogs 2 роки тому +25

    Shafi nalla paattukaren aanu 🌹
    Nice voice , manoharam👍👍👌👌❤💕💕💕💕💕💕💕💕💕💕💕

  • @vidhukrishna7882
    @vidhukrishna7882 2 роки тому +10

    ഉല്ലാസ് ചേട്ടൻ 🔥🔥🔥🔥🔥🔥

  • @ebywayne4166
    @ebywayne4166 2 роки тому +7

    ബിനീഷ് കലക്കി... 👍

  • @zaraissac4421
    @zaraissac4421 2 роки тому +34

    ഷാഫി..... വീണ്ടും വീണ്ടും ചുള്ളൻ ആവാണ്

  • @unaistt9690
    @unaistt9690 2 роки тому +17

    Ullas panthalam polichadukkunnund🔥🔥😍

  • @sajeevlal6002
    @sajeevlal6002 2 роки тому +19

    ഉല്ലാസ് കലക്കി 👍👍👍👍👍

  • @rajeshtv3856
    @rajeshtv3856 2 роки тому +14

    ടീ മേട്ടൻ കലക്കി

  • @basithmayanad8758
    @basithmayanad8758 2 роки тому +18

    ഉല്ലാസ് ചേട്ടൻ പൊളിച്ചു 🤣🤣🤣

  • @ayishaali3408
    @ayishaali3408 2 роки тому +22

    ടീം സൂപ്പർ 👍👌

  • @shefijasi1921
    @shefijasi1921 2 роки тому +17

    Shafikkaa sudhichettanu ethire adicha comedy👌🏽👌🏽🤣

  • @bensonbenjamin3341
    @bensonbenjamin3341 2 роки тому +12

    Ullasettante dance thakarthu🥳🥳🔥🤩

  • @ansarShifa
    @ansarShifa 2 роки тому +39

    സുധി ഒരു ബുദ്ധിയില്ലാത്ത മരപ്പട്ടി ആണോ? ....shafika ❤️

  • @sureshs822
    @sureshs822 2 роки тому +4

    Ullas Chettaaaaa polichu

  • @hasnathali6163
    @hasnathali6163 2 роки тому +20

    Ullasettan nalla comedy man

    • @syamsivendhu2362
      @syamsivendhu2362 Рік тому

      തൂറിയ പരിപാടി കാണുമ്പോൾ തന്നെ അറപ്പു തോനുന്നു ഇതൊന്നു നിർത്തിക്കൂടെ

  • @ambikachelampeta6236
    @ambikachelampeta6236 2 роки тому +25

    ആ ഡാകിനി അമ്മുമ്മയെ ഒന്ന് പറഞ്ഞു വിടുമോ അതിന്റെ കൂവൽ കേൾക്കുമ്പോൾ ദേഷ്യം വരുന്നു

    • @rayipvrayi8606
      @rayipvrayi8606 2 роки тому

      Araa🤔😅

    • @ambikachelampeta6236
      @ambikachelampeta6236 2 роки тому +1

      @@rayipvrayi8606 ഡിമ്പൽ 😂😂

    • @jasirsulthan3436
      @jasirsulthan3436 2 роки тому

      Thumbi😄😄

    • @mx8125
      @mx8125 2 роки тому +3

      അവൾ കാരണം star magic കാണൽ നിറുത്തിയ ആളാണ്‌ ഞാൻ വീണ്ടും വന്നു 😬😬😬

    • @jasirsulthan3436
      @jasirsulthan3436 2 роки тому

      Chadach star magic 😒

  • @hakeemhakeem4367
    @hakeemhakeem4367 2 роки тому +3

    Shafi. Nannayittu. Padum

  • @adeebmuqthar8528
    @adeebmuqthar8528 2 роки тому +26

    ബിനുവിന്റെ സത്യനും സുധിയുടെ ജെഗ്ഗുവും കാണുന്നവർക്ക് ഒരു മടുപ്പില്ലേ ഇവന്മാർക് ഏതായാലും മടുത്തിട്ടില്ല 😂😂😂

  • @johnthampi
    @johnthampi 2 роки тому

    what kind go show???

  • @saleem.k.p7270
    @saleem.k.p7270 2 роки тому +1

    Aa chechi happy ayi....
    Oruavasaram koduth kalakki.

  • @libinsanu4328
    @libinsanu4328 Рік тому

    Ullasetta athu polichu counter adichu konnatu.. angerk eppazhum ullath shafikkaye kaliyakal..

  • @nimishadennynimishadenny9111
    @nimishadennynimishadenny9111 2 роки тому +14

    Plz dimbiline onn purathakko

  • @Sindhu-tu4qx
    @Sindhu-tu4qx 2 роки тому +10

    ടീം സൂപ്പർ 🌹

  • @prabeshkumar9360
    @prabeshkumar9360 2 роки тому +3

    പൊളിച്ചു ഉല്ലാസ് ഏട്ടാ

  • @abhilashkrishna1432
    @abhilashkrishna1432 2 роки тому +2

    എല്ലാവരെ വെച്ചു.... നമ്മുടെ Ra Ra.. Rakkama സോങ്ങിന് nirtham ചെയ്യാൻ നോക്കു അനുപ് ബ്രോ....

  • @rosilyta4449
    @rosilyta4449 2 роки тому +2

    Sudhi chetta valliya kallakkarananu shaffikka kaliyakkanda

  • @ckvjank5590
    @ckvjank5590 2 роки тому +1

    Edo sudhi...thara kidathavum...mega bulaa... onnu maatti pidich koodey...Vashalan...

  • @anilantony5722
    @anilantony5722 2 роки тому +22

    ഉല്ലാസ് ചേട്ടാ ഈ "തല്ലി കൊല്ലുന്ന" കോമഡി ഞങ്ങളുട് തങ്കു ഞനങ്ങളുടെ ചങ്ക് ഇവിടെ വിളമ്പിയത് ആണ്......

    • @sumeshbmc1360
      @sumeshbmc1360 2 роки тому +3

      തങ്കു വേറെ ലെവൽ

    • @nishadklm01
      @nishadklm01 Рік тому +1

      Athe annu thanku ath nice ayit adich setup akkiya sadanama

  • @3rdmedias
    @3rdmedias 2 роки тому +1

    അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” ഇപ്പോൾ UA-cam ലഭ്യമാണ്

  • @akhmalsulthana5110
    @akhmalsulthana5110 2 роки тому +5

    നോബി പിന്നെ polli അലെ

  • @aneesaneesp3626
    @aneesaneesp3626 2 роки тому +2

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അത് പോലെയാണ് ഈ show 🤪🤪🤪🤪

  • @maheshsini776
    @maheshsini776 2 роки тому +6

    Tema... Super

  • @Asna-u8y
    @Asna-u8y 10 місяців тому

    അടിപൊളി 🤣🤣🤣😂😂

  • @shameer1984
    @shameer1984 2 роки тому +7

    Kollem sudhi verum waist athine onn maatu pls

  • @shanushanu7065
    @shanushanu7065 2 роки тому +4

    Programil. Aru boren. Sudhi

  • @samuelisaac2468
    @samuelisaac2468 Рік тому +1

    അസൂയക്കു മരുന്നില്ല ഷാഫി, അതുകൊണ്ട് സുധി യുടെ അസുഖം മാറില്ല...

  • @abdulsujahsujah8753
    @abdulsujahsujah8753 2 роки тому +10

    അടിപൊളി ഡാൻസ്

  • @santhoshps3868
    @santhoshps3868 2 роки тому

    Episode etha

  • @saneeshchandran7863
    @saneeshchandran7863 Рік тому

    Pandalam super

  • @anjanaspillai5493
    @anjanaspillai5493 2 роки тому +2

    സത്യത്തിൽ ഈ നോബിയെ എന്തിനാണ് അവിടെ നിർത്തിയിരിക്കുന്നത്. എന്തെങ്കിലും പൊട്ടത്തരം പറയുന്നു, സ്വയമായി ചിരിക്കുന്നു. ഇവൻ ഭൂലോക മിടുക്കനാണെന്നാണ് കരുതിയിരിക്കുന്നത്.

  • @ansarkmh0001
    @ansarkmh0001 Рік тому

    Nobi chettan poli♥️

  • @rushaidkhalid3951
    @rushaidkhalid3951 Рік тому

    Pandarm shafikante dance thappi oduvil video kittiyappo athil dance illa😬 ikkante dancnte eppisodeeethaaaaaaaaaa????

  • @sudhancs4454
    @sudhancs4454 2 роки тому +2

    ബിനുവും സുധിയും വെറുപ്പീരാണ് 😭😭😭😭😭😭

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    ഉല്ലാസ് ചേട്ടൻ 🤣🤣🤣🤣🤣

  • @asmafiroz739
    @asmafiroz739 2 роки тому +2

    ടീം ❤️

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому

    എല്ലാരും സൂപ്പർ

  • @kottakunnu6150
    @kottakunnu6150 2 роки тому +1

    Shafiye kaliyakkan aaayo sudhi epo

  • @sajansagar3402
    @sajansagar3402 2 роки тому +2

    തങ്കു ചെയിതു കയറിയ കോമഡി....ഇവിടെ വീണ്ടും ചെയുമ്പോൾ ചളിയാണത്

    • @abhilashmohan44
      @abhilashmohan44 2 роки тому

      തങ്കു അതിന്റെ മാക്സിമം അങ്ങ് ചെയ്തു വച്ചിട്ടാ പോയത്.. ആ എപ്പിസോഡുകൾ ഇപ്പോഴും കാണുമ്പോൾ ഒരു ബോറിങ്ങും ഇല്ല.

  • @abhijithbinoy3646
    @abhijithbinoy3646 Рік тому

    Ulla chettan 😂❤

  • @libinnambiar9969
    @libinnambiar9969 Рік тому

    ബിനീഷ് നന്നാവുന്നുണ്ട് 👍👍

  • @libinkbabu8030
    @libinkbabu8030 2 роки тому +1

    ശ്രീവിദ്യ ഗേൾസ് അല്ലിയോ

  • @nabeesamusthafa3453
    @nabeesamusthafa3453 2 роки тому +1

    Nobinchettan 🔥

  • @sandhyashijeesh9133
    @sandhyashijeesh9133 2 роки тому +1

    Nobi dance super

  • @atozmedia5552
    @atozmedia5552 2 роки тому +13

    Sudhi chetta... Boor akkalla... Full chali aahnallo✌️🙄

  • @musthafam8658
    @musthafam8658 2 роки тому +1

    Shafi💚♥️💟💟💞

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому

    നോബി 👌

  • @kkashrafashraf2629
    @kkashrafashraf2629 2 роки тому +3

    സൂപ്പർ

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому

    Shafi❤🥰👍

  • @hamzachachi4622
    @hamzachachi4622 2 роки тому +3

    സുധി ഷാഫിക്കനെ കാളിഹക്കുന്നത് കുടുന്നു സുധി പാട് ഫുൾയിപാട് കേൾക്കട്ടോ എന്തെകിലും എപ്പിസോഡ് പാടു

  • @absilshabhaskaran790
    @absilshabhaskaran790 2 роки тому +8

    ഞങ്ങൾ എന്തിന് ഈ സുധിയെ സഹിക്കണം..

  • @prasanthpgpillai83
    @prasanthpgpillai83 2 роки тому +1

    Angottum ingottum chali vaari eriyunnu chaliyanmaar

  • @nilinjustin725
    @nilinjustin725 2 роки тому

    Dance super super

  • @kismathhe3206
    @kismathhe3206 2 роки тому +1

    Sudhi ini shaafikante pattine patti parayaruth 🤧

  • @kishorvellanchery3419
    @kishorvellanchery3419 2 роки тому +1

    ശ്രീവിദ്യ girl അല്ല അല്ലേ
    ടീമിന്റെ കൂടെ കളിക്കാൻ വരുന്നില്ല. അവൾ വേറെ വല്ലതും ആവും

  • @vineeshkb8039
    @vineeshkb8039 Рік тому

    Super ✌️✌️✌️

  • @manjudaspt7679
    @manjudaspt7679 2 роки тому +1

    Where is thanku

  • @sanukm1978
    @sanukm1978 2 роки тому +5

    ബുദ്ധിയില്ലാത്ത വെയിസ്റ്റ് സുധി.... അയാളെയെല്ലാം മുനിസിപ്പാലിറ്റി ക്ക് കൊടുക്ക്‌

  • @sandeep4257
    @sandeep4257 2 роки тому +2

    പുതിയ കുറേ പെണ്ണുങ്ങളെ കാണുന്നുണ്ട്.. ആരോ പുതിയ വീട് വെക്കുമ്പോൾ അതിന്റെ മുൻപിൽ കണ്ണേറ് കിട്ടാതിരിക്കാൻ വെക്കുന്ന കോലം പോലുണ്ട് 🙏 എന്തോന്നെടെ ഇത്‌.. ഇത്‌ കടിക്കുവോ

  • @sabugokul1736
    @sabugokul1736 2 роки тому +1

    PatttkichoruvakksnanamSuray

  • @ZainMalik-oy4io
    @ZainMalik-oy4io 2 роки тому +1

    I'm here 4 shafi

  • @dreamcatcher2737
    @dreamcatcher2737 2 роки тому +14

    Sudhi challiya.

    • @achu8857
      @achu8857 2 роки тому +2

      സത്യം.. എപ്പഴും അങ്ങേര് അടിക്കുന്ന counter ചളി ആണ്

  • @jamalazhar5844
    @jamalazhar5844 Рік тому

    സുധി counter അടിക്കുന്നു.. അങ്ങോട്ട്‌ ഏൽക്കുന്നില്ല

  • @shahnashahna3388
    @shahnashahna3388 2 роки тому +1

    Dimbel വേണ്ട

  • @ajithk3982
    @ajithk3982 Рік тому

    ഉല്ലാസ് 🙏

  • @sajeevlal6002
    @sajeevlal6002 2 роки тому +6

    സുധി നീ വളിച്ച കോമഡി. ഷാഫി സൂപ്പർ പാട്ടുകൾ ആണ്. നിന്റെ കൂട്ട് കോമഡി അല്ലെ അല്ല

  • @shareefkpsharu4251
    @shareefkpsharu4251 Рік тому

    ഷാഫിക്ക ഉണ്ടെങ്കിൽ എപ്പിസോഡ് സൂപ്പർ

  • @dramaqueen1832
    @dramaqueen1832 Рік тому

    Nobi ullasine kaliyakki. Lekshmi udane Pani koduthu

  • @creativeplan4872
    @creativeplan4872 2 роки тому +1

    Ullas Illenkil ee program rasamundakilla

  • @sjeersjeer1518
    @sjeersjeer1518 2 роки тому +2

    Time poli

  • @surajsaji408
    @surajsaji408 2 роки тому +1

    song name?

  • @rajuas6928
    @rajuas6928 Рік тому

    Nobi kku thoorane ariyu###

  • @sajeelaafsal3406
    @sajeelaafsal3406 2 роки тому

    Ullas👌

  • @RajuDas-dq2sw
    @RajuDas-dq2sw 2 роки тому

    Mr.Ullas Ji ലൗ from Bahrain Jack &Jill 😜🥃✌️

  • @Kamil-gk5lw
    @Kamil-gk5lw 2 роки тому +1

    Kollam

  • @ajinlalpk
    @ajinlalpk 2 роки тому

    ഗുലു ഷർ മൂത്ത

  • @shihabuddeen599
    @shihabuddeen599 2 роки тому

    Binu chettante dance kandappo underwear idumpole aarelum thoniyo?

  • @arunkumarchamarathil7690
    @arunkumarchamarathil7690 2 роки тому

    Please sudhi nu purathaakku

  • @jibicena6630
    @jibicena6630 2 роки тому +1

    Vazha show

  • @saghavu3763
    @saghavu3763 Рік тому

    സുധി... യുടെ തൊലിഞ്ഞ കോമഡി

  • @nasiyathnasi2172
    @nasiyathnasi2172 2 роки тому +3

    വയറും വണ്ണവും കുറയുന്ന പ്രൊഡക്ട് 100% riselt

    • @shamnaspp153
      @shamnaspp153 2 роки тому

      Number please

    • @nasiyathnasi2172
      @nasiyathnasi2172 2 роки тому

      @@shamnaspp153 ആർ രണ്ട് എട്ട് രണ്ട് ഏയ്‌ മൂന് ആർ എട്ട് ഒൻപതു മൂന് plss contect

  • @akhilmnair9732
    @akhilmnair9732 2 роки тому +2

    Wish the offcial version version had the same bgm 😢

    • @midhunvinod4805
      @midhunvinod4805 2 роки тому

      Copyright issue

    • @akhilmnair9732
      @akhilmnair9732 2 роки тому

      @@midhunvinod4805 Ariyam. Pakse still ippo ulla waste BGMs inkal better enthayalum ndavum

  • @rahmathrahma1583
    @rahmathrahma1583 2 роки тому +1

    Hi

  • @SHIJUTKTR
    @SHIJUTKTR 2 роки тому +1

    aa lashmi ammachi ...onnu poii thaa