Tata 407 Full Review -AUTOS VLOG

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 397

  • @AutosVlog
    @AutosVlog  4 роки тому +23

    നല്ല ഫോട്ടോസ് daily updates ആയി instagram ഒന്ന് follow ചെയ്തേക്കണേ
    instagram.com/autos_vlog

    • @aamarchitects4119
      @aamarchitects4119 4 роки тому

      Bolero maxitruck plus onn vdo cheyyamo

    • @adiladam9337
      @adiladam9337 4 роки тому +1

      ഈ വണ്ടി കാണുമ്പോൾ 2018 ഉണ്ടായ ഒരുക്സിഡന്റ് ഓർമ്മവരുന്നു. വായ കുല യുമായി വന്ന അണ്ണൻ. എന്റെ കണ്മുന്നിൽ മരണ പെട്ടത്.vallatha നിമിഷം ഇന്നും ഓർമ്മ വരുന്നു . Fire force വരെ എത്തിയെങ്കിലും ഇടി യുടെ ആഘാതം അണ്ണനെ ഒരു തരത്തിലും രണ്ടക്ഷപെടുത്താൻ കഴിഞ്ഞില്ല 😔😔😔. പരക്കം പായുന്ന വണ്ടികൾ അല്ലെ .........

    • @kklmm1800
      @kklmm1800 4 роки тому

      Chetn wYntil Bharat Benz komde varumbol enneyum vahanathil kayatane please????

  • @mohammedmidlaj4623
    @mohammedmidlaj4623 4 роки тому +166

    (1986 മുതൽ 2020 ) അന്നും ഇന്നും എന്നും നായകൻ ഇവൻ തന്നെ 😍😍

    • @AutosVlog
      @AutosVlog  4 роки тому +3

      💪

    • @shibuabraham885
      @shibuabraham885 4 роки тому +3

      സത്യം

    • @dreamsha4413
      @dreamsha4413 4 роки тому +2

      @@AutosVlog eathinn valiv kuravan mailege um illa
      Ethipppol genarator vandiyan

    • @richardvarghese3231
      @richardvarghese3231 4 роки тому +11

      @@dreamsha4413 അത് സാർ ചുരത്തിലൂടെ തടി കയറ്റി വരുന്ന 407 സിക്സ് വീൽ പ്ലാറ്റഫോം വണ്ടി കാണാത്തത് കൊണ്ടാ..... don't underestimate pulling power of tata pikup,mini lorry,lorry,heavy vechiles

    • @amalbabz
      @amalbabz 4 роки тому +2

      mahindra loadking kazijitte ivan ollu

  • @sreejeshp1299
    @sreejeshp1299 4 роки тому +12

    407 രാജാവാണ് ,ഞാൻ ൈഡ്രവിംഗ് പഠിച്ച വണ്ടി,95 മുതൽ 2018 വരെ ഞങ്ങളുടെ തോഴൻ..... 23 വർഷത്തിനിടയ്ക്ക് എഞ്ചിനോ, ഗിയർ ബോക്സോ അഴിക്കേണ്ടി വന്നിട്ടില്ല....

  • @predatorfromhell1
    @predatorfromhell1 4 роки тому +5

    I had a Sumo Spacio with the same 4SP engine. It was a brute. Smooth and oodles of torque. Braking on highway was scary though. But that engine could pull a house along with it. First gear was almost never used. We used to travel all over South India in that car. You evoked a lot of sweet memories now. Wow....

  • @subairvga663
    @subairvga663 4 роки тому +27

    ഈ വാഹനം എനിക്ക് വളരെ ഇഷ്ടമാണ്...ജോലി എടുപ്പിക്കാനല്ല..ചുമ്മാ നാടാകെ കറങ്ങാൻ...trucks 😍😍No 1 TATA തന്നെയാണ്.

    • @unni.m1959
      @unni.m1959 3 роки тому

      Verute odichukondu nadakan enikum talpramund. Paniyedupikan alla👍🏻❤️

  • @noufalnoufal3691
    @noufalnoufal3691 4 роки тому +24

    നല്ല വണ്ടിയാണ് 407ഞാൻ ഒരു പാട് വർഷം ഉപയോഗിച്ച എനിക്ക് tata യുടെ വണ്ടിയിൽ ഏറ്റവും ഇഷ്ട്ടപെട്ട വണ്ടിയാണ് 407.. 💖👍

    • @sinsarulhaque2073
      @sinsarulhaque2073 4 роки тому +1

      എനിക്കും

    • @AutosVlog
      @AutosVlog  4 роки тому +1

      ❤️♥️

    • @sandeepes3912
      @sandeepes3912 4 роки тому +2

      Kure per parayunnathu kettittund super. Aakeyulla problem engine virayal aanennu pandu kettitund

    • @3929-z8s
      @3929-z8s 4 роки тому +1

      Mileage ethra und

  • @CampTlangram
    @CampTlangram 10 місяців тому

    The first time i saw Tata 407 was in 1994.One old model Tata 407 was parking near the road side restaurant in our village of Mizoram.Although i was just a young boy, the looks and design of the truck was attractive to me.I notice that it was not too big, and not small in size like other truck we used to see in those days.Yes, there were only few vehicle in 1990 compare to today.
    So, I used to dream having it for travelling our family to my grand father village which is quite far from our village.So after 20yrs in 2014, by the grace of God we have a brand new Tata 407 BS3, 4x4 variant.
    Now it become almost 10yrs old and it run smoothly. I still love the design and looks as the first time i saw Tata 407 in our childhood days.

  • @rashidrashi2841
    @rashidrashi2841 4 роки тому +32

    407 6weel ഒരു വര്‍ഷം ചെങ്കലു മായി ചീറി പാഞ്ഞത് ഓര്‍മ വന്നു
    അടിപൊളി 👍 👍

    • @AutosVlog
      @AutosVlog  4 роки тому

      ❤️❤️♥️♥️

    • @muhammedfaisal8543
      @muhammedfaisal8543 4 роки тому

      എത്ര കല്ല് വെക്കാം...

    • @muhammedfaisal8543
      @muhammedfaisal8543 4 роки тому

      mahindra optimo 300 കല്ല് കയറ്റാം..

    • @sidhiquesaifudeen6353
      @sidhiquesaifudeen6353 4 роки тому

      Chetta 6 wheel odikkan heavy licence veno?

    • @rejindev2928
      @rejindev2928 4 роки тому

      @@sidhiquesaifudeen6353 വേണ്ട ബ്രോ

  • @jishnupsvijay
    @jishnupsvijay 4 роки тому +35

    നാനുറ്റേഴ് അങ്ങനെ പറയു..

  • @jpsworld108
    @jpsworld108 4 роки тому +46

    ടാറ്റായുടെ തടി ലോറി റിവ്യു ചെയ്യാമോ

    • @AutosVlog
      @AutosVlog  4 роки тому +5

      Yes.... ചെയ്യുന്നുണ്ട്

    • @vishnusiva3238
      @vishnusiva3238 4 роки тому +1

      ua-cam.com/video/oKpqsMuutvQ/v-deo.html 🥰 thadi lorry

    • @akbarsha.
      @akbarsha. 4 роки тому

      SE

  • @lijomathew3215
    @lijomathew3215 4 роки тому +10

    2002 double wheel m use cheyyund 2012 double wheel m use cheyyund randum ore pwoli our rekshyum illatha vandi aanu 😘😍

  • @honeyjoseph8792
    @honeyjoseph8792 4 роки тому +17

    First driving comfort vehicle in my life since 90

  • @navaskumily8447
    @navaskumily8447 4 роки тому +41

    ബ്രോ എല്ലാം അടിപൊളി ബട്ട്‌ ഭീകരനായ ആ മ്യൂസിക് വേണ്ടാട്ടോ

  • @sharonvalsalan1057
    @sharonvalsalan1057 4 роки тому +4

    TATA 407 Vara lavel enta 2005 vandi eppo above 2.50 lakhs km kanju still running perfect condition 🔥🥰😘

    • @AkhiLKalarickaN
      @AkhiLKalarickaN 4 роки тому +1

      Ente 2011 model nissan mahindra ipo 3.70km kazhinju apolaa😂

    • @surajkkmukundham2983
      @surajkkmukundham2983 4 роки тому +1

      @@AkhiLKalarickaN പുലി 407 തന്നെ ഓഫ് റോഡിൽ രണ്ടും ഞാൻ ഓടിച്ചതാ

  • @seba99navy
    @seba99navy 4 роки тому

    One of the best vechicle, low maintenance, spare parts not expensive, good mileage,and good pulling power

  • @sarathjob3546
    @sarathjob3546 4 роки тому +23

    1613 se cheyyamo

  • @nizamuddin-1802
    @nizamuddin-1802 4 роки тому +2

    Very very Thanks Broo. ...😘😘God bless you.. super vedio Next TATA 1613 SE 🚛😘💪waitingg....💥💥💥

  • @zainulabid2702
    @zainulabid2702 4 роки тому +13

    ഹെവി ആണ് ഇവന്റെ മെയിൻ സാറേ
    പൊളി സാനം

    • @AutosVlog
      @AutosVlog  4 роки тому

      😜😜😜😜 car cheyyam march aakatt

  • @jomonjoy4196
    @jomonjoy4196 4 роки тому +1

    മികച്ച അവതരണം,
    അഭിനന്ദനങ്ങൾ

  • @madhavanadoor6931
    @madhavanadoor6931 4 роки тому +13

    Video starting music Venda chetta

  • @subashkvbosskvboss5930
    @subashkvbosskvboss5930 2 роки тому +1

    Water tanker vandiundo 2017 2018 model bro

  • @Arjun_Nagaraj_1995
    @Arjun_Nagaraj_1995 4 роки тому +2

    I am ya TATA 407 lover🙋‍♂️🙋‍♂️🙋‍♂️

  • @ambarishmukundan
    @ambarishmukundan 4 роки тому

    Congratulations Vishnu bro for one lakh subscribers

  • @the_notorious_______________3
    @the_notorious_______________3 4 роки тому +14

    ഇതിൽ എന്തും പോവും 😍🥰

  • @athulprasad5035
    @athulprasad5035 4 роки тому

    100k subscribers ... congratulations 👍👍

  • @Rs-un6ym
    @Rs-un6ym 4 роки тому +25

    Background music arojakam

    • @AutosVlog
      @AutosVlog  4 роки тому +2

      Ok next time ready aakam

    • @Rs-un6ym
      @Rs-un6ym 4 роки тому

      @@AutosVlog Tnks brother

  • @kunjammadn4950
    @kunjammadn4950 Рік тому

    പഴയ ലോഗോ ആണ് TATA യുടെ എല്ലാ വാഹനത്തിനും ചേരുക
    Good Narration

  • @alenjaison782
    @alenjaison782 4 роки тому

    congrats man 100k

  • @shanajshajishanaj7430
    @shanajshajishanaj7430 4 роки тому +6

    407 ഇഷ്ടം❤

  • @rohithrraj
    @rohithrraj 4 роки тому +1

    ഇപ്പോൾ ഇറങ്ങിയതിൽ വെച്ച് പറയുമ്പോൾ tata 407 ht bs3yolam varilla bs4 407.
    Bs4 vandikku cateletic converter varunnathu kondu bs3ne apekshichu power kuravum milege kooduthalum undu
    തടി പോലുള്ള overload oodunnathinu bs3 aanu nallathu
    Athukondu thanne eppol bs3 407nu eppol 2hand vandikku vilakooduthal aanu

  • @AshrafAshraf-ir1dd
    @AshrafAshraf-ir1dd 4 роки тому +7

    Bro പ്രൈസ് എത്രയാണ്

  • @Finnlandmann
    @Finnlandmann 2 роки тому +2

    Sir,
    407 4×4 discontinued aayo ?
    Tax & insurance ethrayakum ?
    Please advise

  • @abhijithmani8837
    @abhijithmani8837 2 роки тому

    Tata 407 bs4 engane ond
    Sensor complaints?
    Mileage?
    തടി ഓടാൻ വലി ഒണ്ടോ?

  • @tomato7087
    @tomato7087 4 роки тому

    Private vehicleayi 407 ubayoghikkan kazhiyumo.?

  • @josaphe
    @josaphe 4 роки тому

    Tata 407 front is again in old form. This front model is cute than previous model.

  • @fahadkarim2691
    @fahadkarim2691 4 роки тому +1

    Resumption Time : 1:52

  • @surumisurumi2925
    @surumisurumi2925 4 роки тому +7

    എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് ജോലി ചെയ്തിട്ടുണ്ട് ഈ വണ്ടിയിൽ

  • @nizamuddin-1802
    @nizamuddin-1802 4 роки тому +1

    TATA 407 & 1613 SE😍😘💪💪💪💥

  • @sanishpr4586
    @sanishpr4586 4 роки тому +1

    ഞാൻ ഒരു ഹിന്ദിക്കാരന്റെ റിവ്യൂ കണ്ടിരുന്നു പുറകിൽ സിങ്കിൾ വിൽ 407 ഗോൾഡ് അതിൽ റിവേർസ് സെൻസർ പിന്നെ Digital Display എല്ലാം കാണിച്ചിരുന്നു

  • @TheGetsumesh
    @TheGetsumesh 4 роки тому +2

    അതിൽ സ്റ്റിയറിങ് നെ പറ്റി കുറച്ചു കൂടി പറയാമായിരുന്നു, അതിൽ നല്ല change വന്നിട്ടുണ്ട്, അതുപോലെ തന്നെ ചെസ് പഴ407 പോലെ അല്ല കുറച്ചു വലുപ്പം കൂടുതൽ ആണ്, പിന്നെ മിറർലും നല്ല മാറ്റം വന്നിട്ടുണ്ട്.പിന്നെ ബാറ്ററി on off ചെയ്യാൻ ഉള്ള ബട്ടൻ, ഇതൊക്കെ കൂടി അതിൽ പറയാമായിരുന്നു
    നമ്മുടെ അടുത്ത് 1993 തൊട്ടു 407 ഉണ്ട് ഇപ്പോഴും407 വിട്ടു കളി ഇല്ല. അന്നും ഇന്നും407 വേറെ ലെവൽ ആണ്. അതിൽ2010 ഇറങ്ങിയ HT കുറച്ചു പണി തന്നു😓.

  • @preethamt8167
    @preethamt8167 4 роки тому +3

    Ashok Leyland Ecomet onnu review cheyaamo pls

  • @Ranga40
    @Ranga40 7 місяців тому

    Bro eth odikan heavy licence veno

  • @ebuqble33
    @ebuqble33 4 роки тому +5

    Hydrolic clutch aano?

  • @ashokriomaxi7697
    @ashokriomaxi7697 4 роки тому

    Front lum back lum Ahh #Yellow_colour koodi vannnale 407 nu oru look varatttholllu...♥️

  • @MDK8441
    @MDK8441 4 роки тому +2

    On road price atharayanu

  • @ajeeshnilambur3036
    @ajeeshnilambur3036 4 роки тому +2

    Editing time il sound onnu equal aakkan nokkanm.
    Audio kazhinjit music varumbo chevi adichu pokunna sound...

  • @akhilyettan
    @akhilyettan 4 роки тому

    Vandi kidu aanu,load ayt pokumpol cabinil engine heat nannayt adikum..

  • @nishanthjayan9756
    @nishanthjayan9756 4 роки тому +3

    ഇപ്പോൾ അവൈലബിൾ ആണോ.. മാർകെറ്റിൽ പുതിയത് ഉണ്ടോ??

  • @noufalashraf4321
    @noufalashraf4321 4 роки тому +2

    1613 se ഒന്ന് review ചെയ്യുമോ

  • @mohammednasim6815
    @mohammednasim6815 4 роки тому +2

    Nick-nte xuv review evidee.. Kuree aaayallo shoot cheytittu

    • @AutosVlog
      @AutosVlog  4 роки тому +1

      അതിന്റെ pakuthi shoot cheytha clip ആയിട്ട് ഒരാൾ poii ഈ week പുള്ളി വരാത്തൊള്ളൂ 😜

  • @almeshdevraj9581
    @almeshdevraj9581 4 роки тому

    13:18 aa samayathu wrong side alle kayariyathu?

  • @bijukangikkal6819
    @bijukangikkal6819 4 роки тому +1

    See lorry video chayumo

  • @AbdulSalam-cu8iv
    @AbdulSalam-cu8iv 4 роки тому +1

    Good video
    Mahindra loadkingനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @nizamuddin-1802
    @nizamuddin-1802 4 роки тому +1

    407 body kettunnathàanoo

  • @gokulshaji771
    @gokulshaji771 4 роки тому +2

    407 vere oru model erngyle?? Headlight, bumber grill oke vere allarno?ee model anu epolm erngne

  • @anishvarghesekomadathu1227
    @anishvarghesekomadathu1227 4 роки тому +2

    സൂപ്പറായിട്ടു വീഡിയോ എടുത്തിട്ടുണ്ട് ക്യാമറman പൊളിച്ചു

  • @arunjose3679
    @arunjose3679 4 роки тому +1

    Mahindra optimo 'THE LEGEND'

    • @vishnudas4130
      @vishnudas4130 4 роки тому

      Legent ivan thanne aan...Optimo okke puthiya aal alle🤔

    • @arunjose3679
      @arunjose3679 4 роки тому

      @@vishnudas4130 optimo eppo iragitha but Mahindra Nissan ane powli

  • @fayasrifka7642
    @fayasrifka7642 2 роки тому

    Pinnady body siz alavu enna bro

  • @akhilshaji5321
    @akhilshaji5321 4 роки тому +3

    Video ippol sound quality valara vurava mic onne upgrade cheyan sramiku bro bakki Ellam poli

    • @AutosVlog
      @AutosVlog  4 роки тому

      Bro record cheytha sound wireless mic scene ആയി പിന്നീട് edit ചെയ്ത് കയറ്റിയ sound aanu അതാണ് പ്രശ്നം ആയത് 👍👍👍👍

  • @abhijithprasannan2015
    @abhijithprasannan2015 4 роки тому

    Chetta leyland viking , chettah usageine kurichu oru video chaeyyumo

  • @aswin8841
    @aswin8841 4 роки тому +1

    Ashok Leyland dost ne kurich Entha abhiprayam? Vandi edukan plan und pls reply

  • @donythomas7
    @donythomas7 4 роки тому

    Why trucks doesn't have H pattern gear shift?

  • @kending8502
    @kending8502 4 роки тому +2

    Is this 4x4 in all variants?

  • @blackdevix1523
    @blackdevix1523 4 роки тому +1

    Meter console ഒന്നൂടെ upgrade cheyyaamaayirunnu..

  • @premkrishnanm
    @premkrishnanm 4 роки тому +2

    Video il pala samayatum volume oru pole alla. Atu correct cheyyamo.

    • @AutosVlog
      @AutosVlog  4 роки тому +1

      Bro record cheytha sound wireless mic scene ആയി പിന്നീട് edit ചെയ്ത് കയറ്റിയ sound aanu അതാണ് പ്രശ്നം ആയത് 👍👍👍👍

  • @naveenn5517
    @naveenn5517 4 роки тому

    Bro ithu BS6 engine alle varendathu

  • @sarathchandra0095
    @sarathchandra0095 4 роки тому

    Barath Bance 914 Review chayyamo

  • @SantoshThakur-751
    @SantoshThakur-751 3 роки тому

    10 फुट गाड़ी में फ्रंट में ब्रेक कौन सा है डिस्क ब्रेक है

  • @aswanazi3318
    @aswanazi3318 4 роки тому +2

    SE 1613 ChYYumo

  • @nizamuddin-1802
    @nizamuddin-1802 4 роки тому +2

    Driving ne kurichu paranjathu valare eshttapettu😘😘💪💪💪💪

  • @jishnurajpp3731
    @jishnurajpp3731 4 роки тому

    Pazaya 407 nte back body adakkanel randu kayyum kond kashtappettalum padanu...ithu lightweight anallo...but aa bodide mukalil weight varum thadi kayattumbol..pazayath thannanu nallath

  • @kiransb7034
    @kiransb7034 2 роки тому

    ഈ വണ്ടിയുടെ front വീതി എത്ര ഉണ്ടാകും

  • @abrahamronish1698
    @abrahamronish1698 4 роки тому +2

    flat form length etraya..
    Do more videos.about
    709,909,1310,1613 se

  • @aswathyachu7751
    @aswathyachu7751 4 роки тому +1

    Load kong optimo is the best by milege payload and better perfomence

  • @muhammedmishal3897
    @muhammedmishal3897 4 роки тому

    Ee vandi odikkan heavy license veno?

  • @psychoboy1770
    @psychoboy1770 4 роки тому

    Good road Anu,etha place

  • @lubulabimammu2694
    @lubulabimammu2694 4 роки тому

    Evan ennum puliyan price paranjillalo bro

  • @muhamedfaizal1105
    @muhamedfaizal1105 4 роки тому +1

    My favourite I drive thisone 7 year

  • @Bismiminiature
    @Bismiminiature 3 роки тому

    Tata 407 bus ന്റെ vedio ചെയ്യുമോ

  • @sreejithpk6596
    @sreejithpk6596 4 роки тому

    സഹോദര. ടാറ്റായുടെ കംപ്ലയിന്റ് സ്റ്റെപ്പിനി ഫൈറ്റിങ്സ്. സൈഡിൽ ആക്കുക എന്താ ഉള്ളതാണ്

  • @suhaibthayyil9843
    @suhaibthayyil9843 4 роки тому +1

    Tata 407/709 ബസിന്റെ വീഡിയോ ചെയ്യാമോ

  • @nizamuddin-1802
    @nizamuddin-1802 4 роки тому +2

    Athu pole pazhaya MAHINDRA JEEP nte oru adipoli review cheyyaamoo..4wd systevum drivingum ellaam Ulla Old jeep nte super review plzz😘😘

  • @ajmalk2590
    @ajmalk2590 4 роки тому +1

    Mahindra optimo rivew cheyyumo

  • @sajikumar.v5487
    @sajikumar.v5487 4 роки тому +1

    TATA goods വണ്ടികൾക്ക് 407, 709 ഇങ്ങനെ നമ്പരുകൾ പേരായി വരാനുള്ള കാരണം എന്താണ്

  • @alenbabu9905
    @alenbabu9905 4 роки тому +1

    Nick bro yude xuv review ennn varum..?

  • @rajithrajan1478
    @rajithrajan1478 4 роки тому

    Helper plate ella

  • @arifbhuiyan3518
    @arifbhuiyan3518 4 роки тому +1

    Nice truck video

  • @ashokriomaxi7697
    @ashokriomaxi7697 4 роки тому

    Tata 1109 review cheyyyavo...

  • @jyothikarnavar
    @jyothikarnavar 4 роки тому +17

    ടാറ്റാ 608 ഓർമ വന്നവരുണ്ടോ?

  • @ranjithvnair639
    @ranjithvnair639 4 роки тому +7

    👍🔥Kollam poli sanam

  • @moideenkuttyvazhikkadavu6940
    @moideenkuttyvazhikkadavu6940 4 роки тому

    4 wheel cheyyumo

  • @mallutravel8163
    @mallutravel8163 4 роки тому

    Ashok leyland partner ന്റെ വീഡിയോ ചെയ്യോ

  • @Donga753
    @Donga753 4 роки тому

    How much

  • @JilbinpJoy
    @JilbinpJoy 4 роки тому

    AC road aaano location?

  • @creativebox7193
    @creativebox7193 4 роки тому +5

    Bro Bolero pik up inta our video cheyanamam

  • @creativebox7193
    @creativebox7193 4 роки тому +3

    407 yuirrr

  • @mahesh1777
    @mahesh1777 4 роки тому

    Ac undo

  • @jayakumar.k540
    @jayakumar.k540 4 роки тому +6

    എന്റെ ഒരു സുഹിർത്തു പറയുമായിരുന്നു 407 സ്റ്റാർട്ട്‌ ചെയ്താൽ ആ വണ്ടി തന്നെ പോവാം പോവാം ( engine sound ) എന്ന് പറയുമെന്ന്.

  • @umerrasheed5259
    @umerrasheed5259 4 роки тому

    Ivanu variant 4×4 unddo

  • @sayujraphael
    @sayujraphael 4 роки тому +1

    Bro please oru better mic use cheyyu, GoPro de mic athra pora

    • @AutosVlog
      @AutosVlog  4 роки тому +1

      Bro record cheytha sound wireless mic scene ആയി പിന്നീട് edit ചെയ്ത് കയറ്റിയ sound aanu അതാണ് പ്രശ്നം ആയത് 👍👍👍👍