Podirob interview FINAL PART | Robin Radhakrishnan Arati Podi Bigg Boss Season 5 | Yoo Too Cee Media

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 2,7 тис.

  • @YooTooCeeMedia
    @YooTooCeeMedia  Рік тому +227

    Friends ഞങ്ങളുടെ Instagram Id link താഴെ ഉണ്ടേ...😉 ഒന്ന് പരിഗണിച്ചേക്കണേ...
    Rafhath UT:
    instagram.com/rafhath_ut
    Jinesh Philip:
    instagram.com/philipjinesh
    Facebook
    Rafhath UT: facebook.com/rafhath.ut
    Jinesh Philip:
    facebook.com/jinesh.philip.12

  • @stevesteve1194
    @stevesteve1194 Рік тому +168

    Podi ❤️❤️❤️ നീ എത്ര ഭംഗിയായിട്ട് ആണ് ഡോക്ടറെ മനസ്സിലാക്കിയത്.... സന്തോഷമായി ഒരുപാട് ഒരുപാട് ❤️❤️❤️❤️ദൈവം രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏 ഡോക്ടർ നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്....❤️❤️.... എന്നും സന്തോഷത്തോടെ ആരോഗ്യത്തോടെ ആയുസ്സോടെ എല്ലാ നന്മകളും തന്നു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @aaravt8150
    @aaravt8150 Рік тому +118

    ആരതിക്ക് ഒരു പാട് സൈബർ ആക്രമണം ഉണ്ടായിട്ടും ആരതി ഒരിക്കൽ പോലും മറ്റു ചിലരെ പോലെ ഒരു സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല ..... എല്ലാം ക്ഷമിച്ച് കൂടുതൽ കരുത്തോടെ മുന്നോട്ട് വന്നിട്ടേ ഉള്ളൂ..... ഡോക്ടർക്ക് ആരതിയെ കിട്ടിയതിൽ ദൈവത്തിന് നന്ദി ❤🥰....

  • @fathimapathu2834
    @fathimapathu2834 Рік тому +399

    പൊടി നല്ല കട്ട സപ്പോർട്ട് കൊടുക്കുണ്ട്.. എനിക്ക് ഒരുപാടു ഇഷ്ട്ടമായി ❤️

  • @linujoseph6848
    @linujoseph6848 Рік тому +154

    പോടീ നീ മിടുക്കിയാണ്. ഡോക്ടറുടെ ഭാഗ്യം മാണ് നീ. രണ്ടു പേരും സന്തോഷത്തോടെ ജീവിക്കട്ടെ ജിവിതകാലം മുഴുവൻ 👍♥️

  • @binuluvies8698
    @binuluvies8698 Рік тому +53

    ഞങ്ങളുടെ ഡോക്ടർക്കു ഈ ഭൂമിയിൽ കിട്ടാവുന്നതിലും വെച്ചു ഏറ്റവും നല്ല പെൺകുട്ടി. ഡോക്ടറുടെ ശുദ്ധമനസിന് ദൈവം നൽകിയ സമ്മാനം ആണ് ആരതി പൊടി. നിങ്ങൾ രണ്ടു പേരും സുഖത്തിലും ദുഖത്തിലും ഒരുമിച്ച് സന്തോഷത്തോടെ എന്നെന്നും ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നു

  • @aaravt8150
    @aaravt8150 Рік тому +488

    ഈ ഇന്റർവ്യൂയിൽ ഡോക്ടറും ആരതിയും വളരെ നന്നായി പറയേണ്ട കാര്യങ്ങൾ പറഞ്ഞു 🥰👍👍👍👍❤❤❤❤❤ സൂപ്പർ ഇന്റർവ്യൂ👌👌 😍😍😍

  • @naina9897
    @naina9897 Рік тому +688

    Arati എല്ലാ കാര്യങ്ങളും വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ട് . Respect the girl 😂

  • @ajimolsworld7017
    @ajimolsworld7017 Рік тому +321

    omg കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ interview
    എല്ലാ മണിക്കൂറും ഇവിടെ വന്നു ഇന്റർവ്യൂ വന്നോ വന്നോ എന്ന് നോക്കിയവർ ആരൊക്കെ ???
    പിന്നെ പൊടി ഇപ്പോ ഴും ഡോക്ടറിനെ genuine ആൾക്കാർ ഇഷ്ടപ്പെടുന്നു
    ഞാൻ2nd iewer ആണേ

  • @Alapanam528
    @Alapanam528 Рік тому +59

    റോബിനെ ചേർത്ത് പിടിക്കാൻ പൊടിക്ക് ആകും 😊എത്ര മനോഹരം ആയിട്ട് ആണ് ഓരോ കാര്യവും വിശദീകരിച്ചു കൊടുക്കുന്നത് സൂപ്പർ ❤റോബിനെ കൈ വിടാതെ പോയ എല്ലാവർക്കും ബിഗ് സല്യൂട്ട് 😍

  • @Vijay-qp2rm
    @Vijay-qp2rm Рік тому +130

    27:39 Dr റെ മനസിലാക്കിയ ആളുകൾ ഇപ്പോഴും ഇവിടെ ഉണ്ട്‌❣️ആരൊക്കെ Dr റെ ഇഷ്ട്ടപെട്ടിലേങ്കിലും fake ആണ് തേങ്ങയാണ് എന്ന് പറഞ്ഞ് നടന്നാലും ഒരു കാര്യവും ഇല്ല.. Dr റെ മനസിലാക്കിയ ഒരു കൂട്ടും ആളുകൾ ഇപ്പോഴും ഉണ്ട്‌ എന്നും കൂടെ കാണും❤️❤️❤️

  • @VilasiniAdukkaden
    @VilasiniAdukkaden Рік тому +1215

    Dr. കുട്ടിയെ ഇഷ്ടപെടുന്നവരുടെ മനസ്സറിഞ്ഞു, ഇവരുടെ ഇന്റർവ്യൂ സമ്മാനിച്ച yootoocee മീഡിയ ക്ക് big salute. കുട്ടികളുടെ, ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ ചതിക്കപ്പെടാതെയും പറ്റിക്കപ്പെടാതെയും ഈശ്വരൻ കാത്തുകൊള്ളട്ടെ. എന്നും എപ്പോഴും dr. കുട്ട്യോടൊപ്പം ❤❤❤❤❤❤.

  • @simistephen6595
    @simistephen6595 Рік тому +317

    Final part ന് വേണ്ടി ഞങ്ങൾ കുറച്ച് കാത്തിരുന്നെട്ടോ.. കൊട്ട് കൊടുക്കേണ്ടവരെ ഒക്കെ നോക്കി വച്ച് കിട്ടിയ അവസരത്തിൽ അവർക്ക് വയർ നിറച്ച് തന്നെ കൊടുത്തു..ഒത്തിരി സന്തോഷം...ഡോക്ടർക്കും പൊടിക്കും എന്നും നന്മകൾ മാത്രം ഉണ്ടാകട്ടെ.. അവരുടെ dreams ഒക്കെ വേഗം സഫലമാകട്ടെ.. ഒപ്പം നിങ്ങളുടെയും.. All the best ❤❤

  • @Ytstars2.0
    @Ytstars2.0 Рік тому +269

    Point marannu poyi 😂😂😂...ithinu waiting ആയിരുന്നു...😍😍😍😍😍😍😍😍😍😍😍.........robin yugam അവസാനിക്കില്ല ... എത്ര biggboss വന്നാലും......
    Dr ne negative adikunnavar ningal ningalude pani നടക്കട്ടെ...
    dr Machan മുന്നോട്ട് പോട്ടെ😍😍😍😍❤❤❤❤❤❤❤❤❤....

  • @nandhu8324
    @nandhu8324 Рік тому +21

    ഇന്റർവ്യൂ മുഴുവൻ കണ്ടു എല്ലാത്തിനും ഉള്ള ക്ലാരിഫൈക്ഷൻ കിട്ടി 👍👍👍
    അന്നും ഇന്നും Dr റെ ഇഷ്ട്ടപെട്ടിട്ടെ ഉള്ളു കാരണം എന്തും തുറന്ന് പറയാൻ ഉള്ള ചങ്കുറ്റം Dr ക്ക് ഉണ്ട്‌ താൻ പറഞ്ഞത് തെറ്റ് ആണെകിൽ അത് accept ചെയ്യാനും ഒരു മടിയും ഇല്ലാത്ത വ്യക്തി 💯❤️ ആരതിയുടെ കാര്യം പറയുകയാണെങ്കിൽ മുൻപ്പ് ഉള്ളതിനേക്കാൾ കുറച്ചു Bold ആയി സംസാരിക്കാൻ തുടങ്ങി 🔥 keep it up ഇത് പോലെ തന്നെ bold ആയി മുൻപോട്ട് പോവുക എല്ലാവരുടെ സപ്പോർട്ടും സ്നേഹവും പ്രാർത്ഥനയും നിങ്ങളെ കൂടെ തന്നെ ഉണ്ട്‌ ❤❤❤

  • @fathimajannahajannaha7955
    @fathimajannahajannaha7955 Рік тому +52

    ആരതി യുടെ സ്ഥാനത്തു വേറെ ഏതെങ്കിലും പെൺകുട്ടി ആയിരുന്നെങ്കിൽ ഇപ്പോൾ Dr ന്റെ ലൈഫ് എങ്ങനെ ആയിരിക്കും എന്നുള്ളത് ചിന്തിക്കാൻ പോലും പറ്റുന്നില്ല.. ഇതാണ് പറയുന്നത് ദൈവം ചിലത് നഷ്ടപ്പെടുത്തുന്നത് അതിനേക്കാൾ നല്ലത് തരാൻ വേണ്ടി ആണെന്ന്.. ഈ കാര്യം നമ്മുടെ എല്ലാവരുടെ ജീവിതത്തിലും നമ്മൾ ഓർക്കേണ്ട ഒന്നാണ്... God bless you...

  • @shamseerazain-ok8tt
    @shamseerazain-ok8tt Рік тому +559

    നമ്മുടെ പൊടി ഇന്റർവ്യൂ വന്ന് വളരെ സന്തോഷം ഡോക്ടറെ സ്നേഹിക്കുന്നവർ എപ്പോഴും ഡോക്ടറുടെ കൂടെ സപ്പോർട്ട് ആയിട്ടുണ്ടാകും

    • @sophiaaugustine276
      @sophiaaugustine276 Рік тому +5

      yootoocee makkale thank you pinne podimole dr ithilparam supportai nilkan vere ara ullathe

  • @beenaraju8065
    @beenaraju8065 Рік тому +196

    ഒരനിയത്തി കുട്ടി ഏട്ടന്മാരോട് എങനെ കാര്യം തുറന്നു പറയുംപോലെ കേൾക്കുമ്പോൾ ഡോക്ടറും പൊടിമോളും നമ്മുടെ yootoocee brothers നെ എത്ര respect കൊടുത്തിരുന്നു എന്ന് ഓരോ മീഡിയയും ഒന്നു മനസിലാകുന്നത് നന്നായിരിക്കും ഇതുപോലെ വേണം ഓരോ ഇന്റർവ്യൂ present ചെയ്യാം എന്ന് കാണിച്ചു തരുന്നത് അവർക്കു പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ കാണേണ്ടത് തന്നെ ഇനിയും കാത്തിരിക്കുന്നു ഇതുപോലെ നല്ല ഇന്റർവ്യൂ ❤️❤️❤️❤️❤️❤️

    • @RJ-nr3pb
      @RJ-nr3pb Рік тому +6

      Sathyam aa kutti swantham chettanmarodu karingal parayunnathu polaeyaa enikku thonniyathu...

    • @prajithasudheep3514
      @prajithasudheep3514 Рік тому

      Athe paradhooshanam parayuna mahan marum paradhooshanam parayuna interwe yedukkunavanmarum manasilakkanam alla ath oke manasilakkanam alla manasilakkanum quality vede

    • @Ammoos125
      @Ammoos125 Рік тому

  • @binsta5147
    @binsta5147 Рік тому +315

    എത്ര സന്തോഷം ആണ് ഇവരെ ഒരുമിച്ചു കാണുമ്പോൾ ❤🔥❤ we always ❤ uuu dears ❤

  • @robinjacob1896
    @robinjacob1896 Рік тому +37

    അടിപൊളി interview 👌.yoo too cee mediakku നന്ദി .എല്ലാ കാര്യങ്ങളും clear ആയി പറഞ്ഞു .ഇനിയും interview കൊടുക്കണം 2 പേരും .ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടുതൽ ആളുകളിലേക്ക് എത്തണം subcreibers കൂടുതൽ ഉള്ള ചാനലുകളിൽ കൂടി ഈ കാര്യങ്ങൾ വരണം .ചിരവ പല്ലൻറെ interview subcribers കൂടുതൽ ഉള്ള ചാനലുകളിൽ കൂടി ആണ് വന്നത് .ആ നുണകൾ കൂടുതൽ ആളുകളിലേക്ക്‌ എത്തി .സത്യവും കൂടുതൽ ആളുകളിലേക്ക്‌ എത്തണം .എത്ര കണ്ടാലും മതി വരാത്ത interview .ഇനിയും interview കൾ പ്രതീഷിക്കുന്നു .

  • @ansiya6660
    @ansiya6660 Рік тому +67

    ഡോക്ടർക്കും പൊടിക്കും മനസ്സുതുറന്ന് സംസാരിക്കാൻ അവസരം നൽകിയ യൂ ടൂ സി മീഡിയക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍

  • @drrobinfamilyrubyrose
    @drrobinfamilyrubyrose Рік тому +178

    ഇതിന് vendi orubad wait cheythu 😅...😂😂😂വല്ലാത്ത ഒരു റൊമാൻ്റിക് പോളി കോമഡി മാസ്സ് ഇൻ്റർവ്യൂ ❤❤❤❤❤❤❤❤❤❤.....
    ഇത് next trending Dr interview 😍....🔥🔥🔥🔥🔥🔥🔥
    Yoyo see മീഡിയ 😍❤......
    ഈ video കണ്ടെങ്കിലും degrade cheyyunnvar nannavatte 😍😍😍😍😍😍😍😍😍😍......

  • @shajilabeevi5680
    @shajilabeevi5680 Рік тому +263

    മൂന്നാം ഭാഗം കാണാൻ കണ്ണ് നട്ടു കാത്തിരിക്കുകയായായിരിന്നു. കണ്ടു കൺ കുളിർക്കേ കണ്ടു Dr& podi 💞💞💞

  • @durgayadukulam8812
    @durgayadukulam8812 Рік тому +101

    പൊടിമോൾ നമ്മുടെ ഡോക്ടറെ നല്ലോണം മനസിലാക്കിയിരിക്കുന്നു ഇനി ആർക്കും അവരെ വേർപെടുത്താനാവില്ല എല്ലാ ഐശ്വര്യങ്ങളും നന്മയും നിങ്ങൾക്കുണ്ടാകും God bless you ❤❤❤❤❤❤

  • @Angel-gx5ij
    @Angel-gx5ij Рік тому +26

    Arati 👏👏 (anchor)Pooja Krishna ,lulu,lulusisters,chaalu,ithilkannees,daisy,game changer ellaathinem ooki vittu👏👏 last Oru diologue
    Njaan kettaan pokunna chekkane paranjaal veruthe irikoola 🔥🔥🔥🔥🔥 Screen space kondupoyi

  • @Nivyamangalath993
    @Nivyamangalath993 Рік тому +120

    യഥാർത്ഥത്തിൽ നീ മാത്രം ആണ് dr നെ മനസിലാക്കിയത് അത് മരണം വരെ മുന്നോട്ടു പോവട്ടെ ❤️❤️🙏

  • @aravindraj5114
    @aravindraj5114 Рік тому +792

    ഇത്രയും സപ്പോർട്ട് കൊടുക്കുന്ന ഒരാളെ കിട്ടിയത് ആണ് പുള്ളിയുടെ ഭാഗ്യം. എന്നും എപ്പോളും Dr❤️❤️podimol❤️❤️

    • @reshmi4608
      @reshmi4608 Рік тому +4

      True...

    • @sethu5646
      @sethu5646 Рік тому +2

      👍

    • @sheenacv927
      @sheenacv927 Рік тому +2

      Immattiyum Dr um thammil thettipiriyanulla kaaranam ithayirunnuvo ennulla caption kodukkamayirunnu. Anganeyanenkil . views koodumayirunni

    • @ksadique3964
      @ksadique3964 Рік тому +1

      Sathyam

  • @chellamagopi3522
    @chellamagopi3522 Рік тому +116

    വളരെ വളരെ സന്തോഷം 👍🙏രണ്ടു പേരും സന്തോഷം ത്തോടെ യും സമാദാനം ത്തോടെ ജീവിക്കാൻ അമ്മമാരുടെ പ്രാർത്ഥന എന്നം ഉണ്ടക്കട്ടെ,,,,, ഉണ്ടാകും 👍👍🙏Dr &arathi 🥰🥰🥰🥰

  • @babukollapurath8888
    @babukollapurath8888 Рік тому +224

    Dr. ഭാഗ്യം എത്രയും സപ്പോർട് ചെയുന്ന പെണ്ണിനെ കിട്ടിയത് dr❤❤❤ആരതി ❤❤❤👍🏻

  • @mayasreejith1494
    @mayasreejith1494 Рік тому +221

    ഞങ്ങൾക്കായി 'Podirob ഇൻ്റർവ്യു സമ്മാനിച്ച യു റ്റു സീ മീഡിയയ്ക്ക് ആയിരമായിരം പൂച്ചെണ്ടുകൾ
    Dr. & Podi
    ❤❤❤❤❤❤❤❤❤❤❤

  • @sethu5646
    @sethu5646 Рік тому +81

    റോബിൻ നിഷ്കളങ്കൻ ആണ്.. മനസ്സിൽ ഉള്ളത് അതുപോലെ തുറന്നു പറയുന്നു.. പൊടി വളരെ നന്നായി കാര്യങ്ങൾ സംസാരിച്ചു.. രണ്ടുപേർക്കും നല്ലത് വരട്ടെ..❤️

  • @sindhuratheesh5933
    @sindhuratheesh5933 Рік тому +280

    ഇനിയും ഇവരുടെ ഇന്റർവ്യൂ എടുക്കാൻ നിങ്ങൾക്ക് അവസരം ഉണ്ടാകെട്ടെന്ന് പ്രാർത്ഥിക്കുന്നു.. Thanks Rafhath and Jinesh..

  • @muralidaspv2041
    @muralidaspv2041 Рік тому +200

    What an interview..... Amazing 👍 എല്ലാം വ്യക്തം ചിരവ പല്ലൻ കളിച്ച കളികൾ മനുഷ്യന് നിരക്കാത്തത്... Tom emmetti ആയിട്ടുള്ള പ്രശ്നം ഇപ്പോഴാണ് മനസിലായത് അതിന്റെയും പുറകിൽ ചിരവ പല്ലൻ ( നികൃഷ്‌ടജീവി ).... Yoo too cee media നിങ്ങൾ പൊളിച്ചു. A big salute for you to bring a amazing interview.

    • @sarathm005
      @sarathm005 Рік тому +1

      Who is ചിരവ പല്ലൻ?

    • @raheenapovi6376
      @raheenapovi6376 Рік тому +8

      ​@@sarathm005 shalu enna pepidicha aadu.

    • @sarathm005
      @sarathm005 Рік тому

      @@raheenapovi6376 ഓ അങ്ങനെ

  • @RK-np2jo
    @RK-np2jo Рік тому +67

    സീസൺ 5 തുടങ്ങിട്ട് ഒരു മാസം ആവുന്നു റോബിൻ യുഗം അവസാനിച്ചു ഇനി റോബിൻ ഇല്ല എന്ന് പറഞ്ഞവരോട്:- റോബിൻ യുഗം അവസാനിച്ചിട്ടില്ല🔥 എത്ര സീസൺ വന്നാലും Dr Family ഇപ്പോഴും അവരുടെ കൂടെ ഉണ്ട്‌ എന്നതാണ് സത്യം 💯😍 റോബിനെ ഇഷ്ട്ടപെട്ടവരും സ്നേഹിച്ചവരും ഇവിടെ തന്നെ ഉണ്ട്‌ ❤ വിമർശകർ അവരുടെ പണി ചെയ്യുന്നുണ്ട് അത് നടക്കട്ടെ എന്ത്‌ ചെയിതിട്ടും ഒരു പ്രേയോജനവും ഇല്ല... ഈ വീഡിയോ കണ്ടപ്പോൾ എല്ലാം വ്യക്തമായി നിങ്ങൾ സന്തോഷമായി ഇരിക്ക് ഞങ്ങൾ എന്നും കൂടെ കാണും ❤️❤️❤️

  • @ubeninib8581
    @ubeninib8581 Рік тому +23

    വളരെ നല്ല interview. സാധാരണ doctor ന്റെ inspiration കേള്‍ക്കാറാണ് പതിവ്. Arati കുട്ടി doctor നെ വെട്ടിച്ചു. She is cute, very determined, confident and hardworking..Made for each other couple.

  • @aroopi54
    @aroopi54 Рік тому +287

    പൊളിച്ചടുക്കിയല്ലോ രണ്ടാളും ആരതി ബോൾഡ് കുട്ടി ഡോക്ടർക്ക് ചേർന്ന കുട്ടി❤❤❤❤

  • @myhome13579
    @myhome13579 Рік тому +267

    ഏഴ് മണിക്ക് ഏഴ് പതിറ്റാണ്ടിന്റെ നീളം തോന്നുന്നു.. കട്ട waiting 🥰🥰🥰

  • @prasannadasappan8755
    @prasannadasappan8755 Рік тому +339

    മനസ്സിന് നല്ല സന്തോഷം തരുന്ന ഇന്റർവ്യൂ ആയിരുന്നു. കുറച്ച് അധികം കാര്യങ്ങൾ അറിയാൻ സാധിച്ചു. ഇത്രയെങ്കിലും മനസ്സുതുറന്ന് രണ്ടാളും പറഞ്ഞതിൽ ഒരുപാട് സന്തോഷം. യൂ ടൂ സി മീഡിയയോട് ഉള്ള നന്ദി സ്നേഹവും അറിയിക്കുന്നു. മൂന്നു പാർട്ടും തീർന്നു കഴിഞ്ഞപ്പോൾ ഒരു വിഷമം ഉണ്ട്. നാലുപേർക്കും ഒരുപാട് പ്രാർത്ഥന ❤️❤️

  • @shamsiyajamsheer4847
    @shamsiyajamsheer4847 Рік тому +61

    റോബിന്റെ ഏറ്റവും വലിയ ശക്തി ആരതിയാണ്.. രണ്ടുപേരും പരസ്പരം നല്ലോണം മനസ്സിലാക്കിയിട്ടുണ്ട്.. ഈ ഇന്റർവ്യുന്റെ മൂന്ന് പാർട്ടും സ്കിപ് ചെയ്യാതെ മുഴുവൻ കേട്ടു... എല്ലാത്തിനെയും കുറിച്ചും നല്ല മറുപടി ആരതി കൊടുത്തിട്ടുണ്ട്.. രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുക

  • @leejavr4646
    @leejavr4646 Рік тому +48

    വളരെ സന്തോഷം നൽകിയ interview , ആരതി നന്നായി present ചെയ്തു . Thanks to Yoo Too Cee Media 👍🙏 Dr 😍 Arati എന്നും ഇങ്ങനെ സന്തോഷത്തോടെ പരസ്പരം താങ്ങും തണലും ആയി ജീവിക്കു

  • @Vijirajanchal247
    @Vijirajanchal247 Рік тому +60

    പറയാൻ ഉള്ളത് പറയും dr ആയാലും പോടീയായലും ഒരുപാട് ഇഷ്ടമായി ഈ ഇന്റർവ്യൂ 💪😍

  • @jazefaisal7517
    @jazefaisal7517 Рік тому +325

    Dr ചെയ്യേണ്ട ഒരേ ഒരു കാര്യം ഇന്നലെ കണ്ടുമുട്ടിയ വരെ കൂടെ കൂട്ടി വിശ്വാസിക്കാതിരിക്കുക.all the best for dr robin bro 💜 💜 arati podi 💜💜

    • @ammuachu123go5
      @ammuachu123go5 Рік тому +1

      അതെ

    • @jazefaisal7517
      @jazefaisal7517 Рік тому +4

      @12 Rudra Bhama u 2c bro's പറഞത് കേട്ടില്ലേ dr നെ പറ്റിക്കാൻ എളുപ്പം കഴിയും എന്ന്

    • @jazefaisal7517
      @jazefaisal7517 Рік тому +1

      @12 Rudra Bhama 👍👍

    • @sreedevis2981
      @sreedevis2981 Рік тому +1

      ​@12 Rudra Bhama Correct..👍

  • @messii.11
    @messii.11 Рік тому +114

    നമ്മുടെ game changer😂😂😂😂പൊടിയേ നീ mass ആണ് 🔥🔥🔥🔥

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +144

    മക്കളെ നിങ്ങൽ രണ്ട് പേരും അടിച്ചു പൊളിച്ചു തകർത്ത് തിമിർത്ത് കളിച്ച് രസിച്ച് പൊളിച്ചടുക്കിയ ഈ ഇൻ്റർവ്യൂ ഞങൾ എല്ലാവരും കണ്ട് രസിച്ച് സന്തോഷിച്ച് മക്കളെ... ഈ കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും കലർന്ന സംവാദങ്ങൾ ജനങ്ങളിൽ എത്തിച്ചു തന്ന u to c അവതാരകർക്കും അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച ഓരോ ആൾക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.. മൂന്നു part ആക്കി ഇട്ടിരുന്ന ഈ ഇൻ്റർവ്യൂ ലക്ഷക്കണക്കിന് ആൾക്കാരുടെ ലൈകും സപ്പോർട്ടും ചാനലിനും ആ കുഞ്ഞുങ്ങൾക്കും കിട്ടിയതിന് ദൈവത്തിനോട് നിങ്ങളും ഞങ്ങളും കടപ്പെട്ടിരിക്കുന്നു...

  • @pokkveyil6147
    @pokkveyil6147 Рік тому +34

    Drnte ഭാഗ്യം ആണ് പൊടി. നല്ല ദമ്പതികളായി ജീവിച്ചു കാണിക്കുക... പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ട്... ഗുഡ് ലക്ക്...

  • @sobhanasoman5875
    @sobhanasoman5875 Рік тому +236

    Katta waiting ❤❤പറഞ്ഞു പറ്റിക്കരുതേ ഇന്നലത്തെ പോലെ ❤❤❤❤😂😂

  • @Rs-we3gl
    @Rs-we3gl Рік тому +708

    രണ്ടുപേരും ഒരുപാട്‌ കാലം സന്തോഷത്തോടെ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു..❤❤

  • @rajithasanthosh5456
    @rajithasanthosh5456 Рік тому +78

    ഈ ഇന്റർവൂവിൽ ശരിക്കും score ചെയ്തത് പൊടി തന്നെയാണ്. നിങ്ങളുടെ ജീവിതത്തിൽ എന്നും ഇതുപോലെ സന്തോഷത്തോടെ പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർഥമായി എന്നും പ്രാർത്ഥിക്കുന്നു.റോബിൻ മോനും പൊടിമോൾക്കും മുന്നോട്ടു ള്ള യാത്ര യിൽ എല്ലാ ആശംസകളും നേരുന്നു.
    ഇത്രയും നല്ലൊരു ഇന്റർവ്യൂ എടുത്ത് ഞങ്ങൾക്കു സമർപ്പിച്ച Yoo too cee media യിലെ Rangath നും Jinesh നും പറഞ്ഞാൽ തീരാത്ത നന്ദിയും സ്നേഹവും അറിയിക്കുന്നു.നിങ്ങളുടെ ഉയർച്ചയുടെ അടുത്ത ഘട്ടത്തിന്റെ തുടക്കമാകട്ടെ ഈ ഇന്റർവ്യൂ. ആശംസകൾ.
    💝💝💝💝💝💝💝💝💝💝💝💝

    • @Angel-gx5ij
      @Angel-gx5ij Рік тому +7

      Arati samsaarichondu sathyam arinju dr samsaarichaal onnum vittu parayilla Arathi parayunnada nalladu 😅

  • @naserebrahim9704
    @naserebrahim9704 Рік тому +38

    ആരതി നല്ല സൂപ്പർ ആയി point wise ആയി clear ആയി നല്ലത് പോലെ സംസാരിച്ചു... സൂപ്പർ ഇന്റർവ്യൂ... All the best Dr. Robin & Arath... Big salute to UToC media..❤❤❤i

  • @bindut2943
    @bindut2943 Рік тому +21

    ഡോക്ടർ റോബിനിലെ സത്യത്തിനും മനുഷ്യത്വത്തിനും നന്മയ്ക്കും ദൈവം അനുഗ്രഹിച്ചു നൽകിയതാണ് ആരതിയെപോലെ ഒരു ജീവിതപങ്കാളിയെ. ഏറെ സ്നേഹവും പ്രാർത്ഥനയും പ്രിയ ഡോക്ടർ റോബിൻ &ആരതി പൊടി ❤❤❤God bless you..Best of luck..All the very best..Stay blessed beloved Dr Robin Radhakrishnan and Arathi Podi..❤❤❤

  • @bindhubalan371
    @bindhubalan371 Рік тому +72

    ഹായ് Brothers Thankyou Thankyou - skip ചെയ്യാതെകണ്ടതുഉം ഏറ്റവും കൂടുതൽ തവണ കണ്ടതും Dr. & Podi വീഡിയോ ആണ്. ഈ time കറക്റ്റ് ആണ്. Dr. റിന്റെ നല്ല സമയം വീഡിയോ എടുക്കാതിരുന്നത് നന്നായി. ഇതായിരുന്നു കറക്റ്റ് time. Late ആയി വന്നാലും...... അങ്ങനെ തന്നെ. നിങ്ങൾ സൂപ്പർ 👍👍👍 Dr. & Podi ❤❤❤❤

  • @JesiNasar6239
    @JesiNasar6239 Рік тому +498

    Thank you Yoo Too Cee Media 💐…നല്ലോരു Interview,അവരെ കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ ചോദിച്ചില്ല , അവർക്ക് പറയാനുള്ളത് പറയാനുള്ള space കൊടുക്കുകയും ചെയ്തു ✌...... ആരതി crisp & clear ആയി കാര്യങ്ങൾ പറഞ്ഞു 👌.... ഇത്രയും Degrading നാല് side ല്‍ നിന്നും നടന്നിട്ടും എത്ര നന്നായിട്ടാ Dr ചിന്തിക്കുന്നേ , പാവം മനുഷ്യൻ 😍.....ഇതുകൊണ്ടൊക്കെ തന്നെ ഡോക്ടറെ ഞങ്ങൾക്ക് ഇത്രേം ഇഷ്ടം ..... രണ്ടുപേരേയും കണ്ടോണ്ടിരിക്കാൻ തന്നെ എന്തുരസം ..... ( നാലുപേരെയും 😜)

  • @beenaraju8065
    @beenaraju8065 Рік тому +315

    കേരളത്തിലെ ഓരോ വ്യക്തി കളും കാത്തിരുന്ന ഇന്റർവ്യൂ ഇതു പോലെ ഒരു ഇന്റർവ്യൂ തന്ന എന്റെ പ്രിയപ്പെട്ട അനുജന്മാർക്ക് ആയിയരമായിരം നന്ദി ❤❤❤❤❤❤❤

  • @safiyasalamsafiyasalam8498
    @safiyasalamsafiyasalam8498 Рік тому +28

    എന്നും ഇതുപോലെ കട്ട സപ്പോർട്ടായി രണ്ട് പേരും ഭരായിരം വർജി വി ക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @2butterflies683
    @2butterflies683 Рік тому +16

    ആരതി ചേച്ചി പൊളിച്ചടക്കി......കലക്കി മുത്തേ.....ഞങ്ങടെ Dr നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ഇനിയും ആരാലും പറ്റിക്കപ്പെടാതിരിക്കട്ടെ.....പാവം Dr..... love you Dr & ആരതി.....✨✨✨✨✨✨✨✨✨✨❤️❤️❤️❤️❤️❤️🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @messii.11
    @messii.11 Рік тому +56

    സത്യത്തിൽ ഡോക്ടറെ നന്നായി മനസ്സിലാക്കിയത് ആരതിയാണ് ❤ആരതി ഡോക്ടർക്ക് കട്ട support ആയി നിൽക്കുന്നത് കാണുമ്പോൾ അഭിമാനം🙏 ആരതി മോളാണ് ഡോക്ടർക്ക് ചേർന്ന പെണ്ണ് 🔥

  • @sheebajolly1279
    @sheebajolly1279 Рік тому +202

    ആരതികുട്ടിക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😍❤️❤️❤️❤️🌹🌹🌹🌹

  • @venugopalanvenugopalan8840
    @venugopalanvenugopalan8840 Рік тому +130

    കാത്തിരുന്ന മുഹൂർത്തം. Dr.❤🙏 ഡോക്ടറും ആരതിയും ഉയരങ്ങൾ കീഴടക്കട്ടെ 🙏

  • @et8853
    @et8853 Рік тому +23

    *Ohmygod...Part 3 is theeppori🔥🔥Podimol aaradukayarnnu.... Matured replies nd way of talk @arati👌...Immense pleasure to see you all❤.Dr bro ithiri tempered aavunnundarnn..vittukala athokkey...Ningaley snehikkunna orupadu perundu..jus listen to them nd be happy.2 perkkum lifeil othiri santhoshangal undavattey..Yoo too cee media Thanks a lot ,for ur patience nd this wonderful time with them.❤xoxo*

  • @thasnithasni8125
    @thasnithasni8125 Рік тому +45

    Dr ക്ക്‌ കിട്ടിയ ഏറ്റവും വലിയൊരു ഭാഗ്യം പൊടിയാണ്. Dr ❤podi ♥️♥️♥️♥️♥️♥️

  • @MeeraGmenon
    @MeeraGmenon Рік тому +265

    റോബിന്റെ ഇന്റർവ്യൂ ചെയ്യുന്നതിന് യൂസിന് അഭിനന്ദനങ്ങൾ👍

  • @sreekalagnair8959
    @sreekalagnair8959 Рік тому +211

    Dr Robin is so innocent and genuine person. May God bless you dear son, monu🙏🙏🙏
    Dilsha has got 50 lakhs.. from that show. Happily She had accepted. She said that she got Degrading because of Dr Robin . She said every good happened a of her credit. But bad things happened because of Dr Robin

  • @jayan.jkvichu2298
    @jayan.jkvichu2298 Рік тому +59

    സൂപ്പർ ഇന്റർവ്യൂ 👍ഇനിയും വേണമെന്ന് ഒരുപാട് ആഗ്രഹിച്ചു പോയി 🥰Dr റോബിൻ മച്ചാനെയും ആരതിയെയും ഇന്റർവ്യൂ ചെയ്ത നിങ്ങൾ രണ്ടുപേർക്കും ഒരുപാട് നന്ദി 🙏🙏🙏dr മച്ചാനും പൊടിയും ഒരുപാട് കാലം സന്തോഷം മായി ജീവിക്കട്ടെ അതുപോലെ നിങ്ങളും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🥰❤🥰

    • @babithas7224
      @babithas7224 Рік тому +1

      Ivarude interview ennum undayirunnu enkil.❤❤❤

  • @jayaunnithan7196
    @jayaunnithan7196 Рік тому +25

    റോബിൻ എന്നെ കൊല്ലാൻ വരുന്നേ🤣🤣🤣 റോബിന്റെ ചിരി 🥰🥰 എന്ത് രസമാ ആ സംസാരം കേൾക്കാൻ 😍😍😍

  • @gigistanley771
    @gigistanley771 Рік тому +64

    ആരതിയുടെ പക്വത പറയാതിരിക്കാൻ കഴിയില്ല Robin Dr ന്റെ അഭിമാനം, ഭാഗ്യം ❤

  • @sumamenonsuma2084
    @sumamenonsuma2084 Рік тому +85

    അയ്യോ സൂപ്പർ ഇന്റർവ്യൂ 🥰🥰🥰🥰❤️❤️❤️❤️❤️❤️ഡോക്ടർ നിങ്ങൾക് പറ്റിയ വൈഫ്‌ ❤️❤️❤️❤️❤️അയ്യോ മറ്റവൾ പോയതേ നന്നായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @stevesteve1194
      @stevesteve1194 Рік тому +3

      നമ്മൾ അങ്ങനെ ഒന്നും പറയേണ്ട ഇനി.... ദൈവം തീരുമാനിച്ചതാണ് ഇത്.....

    • @sarathm005
      @sarathm005 Рік тому

      Who is മറ്റവൾ?

  • @Siyansha663
    @Siyansha663 Рік тому +43

    എന്ത് ഭംഗി ആയിട്ടാണ് ഈ ഇന്റർവ്യൂ മുന്നോട്ട് പോയത്... 🥰full positive vibe. . ഇതിനെയൊക്കെ ഇന്റർവ്യൂ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം...💯👍. We are always with you both.... 🥰🥰🥰🥰🥰❤️❤️❤️❤️❤️keep going...... 💞

  • @cosmology848
    @cosmology848 Рік тому +141

    ❤Dr & Podi ❤ആരതി കൃത്യമായി മനസിലാക്കി.എത്ര support ആണ് Podi നൽകുന്നത്

  • @sajeevanc8392
    @sajeevanc8392 Рік тому +96

    സൗന്ദര്യം, സമ്പത്ത്, ടാലന്റ് ഇതിലൊന്നും ആകൃഷ്ടരായിട്ടല്ല, ജനങ്ങൾ PodiRobനെ ഹൃദയത്തിലേറ്റിയത്. നല്ല മനസ്സിന്റെ ഉടമകളായതുകൊണ്ടാണ്. അങ്ങനെയുള്ള ജന്മം ലഭിക്കാൻ ദൈവാനുഗ്രഹം വേണം; കണ്ടുമുട്ടാനും.........!!!!!!!

  • @dettamolejose4051
    @dettamolejose4051 Рік тому +19

    ഒരു clarification ആവശ്യമായിരുന്നു Arati. കാരണം എന്നെ പോലെ ഒരുപാട് ആള്‍ക്കാര്‍ സത്യavastha അറിയാന്‍ ആഗ്രഹിച്ചഇരുന്ന്. പലതും കേട്ട് വിഷമിച്ചു ഇരുന്ന്. അതിന് നിങ്ങള്‍ക്ക് You too Cee media നല്ല ഒരു opportunity യും thannu. Thanks you too cee for this all parts of interviews. And Dr.Robin and Arati too!🥰🥰🥰🥰💖💖💖💖 God bless you all! Our support will be there with you always...💪👍

  • @blessedsoulblessedsoul3893
    @blessedsoulblessedsoul3893 Рік тому +186

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു 🎶🎵🎵🎺🎸

  • @sobhanasoman5875
    @sobhanasoman5875 Рік тому +33

    പറയേണ്ടത് നല്ല രീതിയിൽ ആരതി കുട്ടി കൊടുക്കുന്നുണ്ട് കൊള്ളേണ്ടിടത്ത് ശരിക്കും കൊള്ളേണ്ടവരുടെ നെഞ്ചിൽ തന്നെ കൊള്ളട്ടേ എന്ന് ആശംസിക്കുന്നു 😂😂😂ഡോക്ടർ റോബിൻ & ആരതി പൊടി ❤❤❤❤🔥🔥🔥🔥👍👍താക്സ് യൂടീസി മീഡിയ ഈ മുത്തുമണികളെ ഞങ്ങളുടെ മുൻപിൽ എത്തിച്ചതിന് ❤❤❤❤

  • @nitish0560
    @nitish0560 Рік тому +30

    Wowww...nalla kidilam Interview...Ellam karyathil nalla clarity kitti...ini endh mastermind manipulation ayit vannalum oru karyam illa..Pine arati k oru karyam illand kore cyberattack kitti from toxic teams..so adhinde oru vishamam and reaction aayrnu eee interview il...also ipravisham arati screenspace kondu poi😜👌...I am just happy Dr is in good company away from snakes..also dr fam idhum kand arem Degrade onum cheyan povanda...let them live their lives..Also oru karyam kudi These interviews were more interesting than bb5😜...Waiting to see major updates of dr...The best quality he has is he will never give up no matter what and also he never goes and tarnish anyone first...Even till now Bb4 is very fresh in our minds because of you bro

  • @sherlyg2048
    @sherlyg2048 Рік тому +24

    Thank u Dr and arathy എന്നും സ്നേഹം മാത്രം. Yoo too cee media ഒരുപാട് നന്ദി ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരുടെ interview കാണാൻ അവസരം തന്നതിന് 💖💖💖

  • @shaikmustaffa.s6625
    @shaikmustaffa.s6625 Рік тому +15

    സന്മനസുള്ള ഡോക്ടർക്ക് ദൈവം അറിഞ്ഞു കൊടുത്ത നിധിയാണ് പൊടിമോൾ... Stay blessed dears..... 🥰

  • @salinibiju4879
    @salinibiju4879 Рік тому +137

    ആരതി Dr ക്ക് ചേർന്ന കുട്ടിയല്ല പൊടി ഭയങ്കര silent ആണ് സംസാരിക്കാൻ അറിയില്ല എന്നൊക്കെ പറഞ്ഞവർ കാണു ആരതി പൊളിയാണ് Dr ക്ക് ചേർന്ന കുട്ടി

    • @naina9897
      @naina9897 Рік тому +7

      ഞാൻ അന്നത്തെ കമന്റ് ഇപ്പോയും ഓർത്ത് ചിരിക്കാറുണ്ട് 😂

    • @salinibiju4879
      @salinibiju4879 Рік тому +1

      @@naina9897 😊

    • @hann2682
      @hann2682 Рік тому +4

      Robin chernna perfect partner...she will be thr with him allways....

    • @dp5030
      @dp5030 Рік тому

      Alla arati deserve smone better

  • @smitha-das
    @smitha-das Рік тому +74

    Wow wow 👏👏👏
    Arati Podi, Bold & Beautiful!!!!
    Dr Robin & Arati, Face every challenges hand-in-hand and side-by-side ,everything will be on your way!!!!
    Last but not the least- Thank you You Too Cee Media.

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +231

    സോഷ്യൽ മീഡിയ ഇത്രയും കാത്തിരുന്നു കണ്ട് ആഘോഷിച്ച മറ്റൊരു സെലിബ്രിറ്റിക്കും ഇന്നെ വരെ കിട്ടാത്ത, കിട്ടിയിട്ടും ഇല്ലാത്ത ഇനിയോട്ടു കിട്ടാനും പോകാത്ത, ജന ലക്ഷങ്ങളുടെ മനസ്സിൽ അംഗീകാരം നേടിയ ഒരു inteviews മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി കിട്ടുന്ന ഒരേയൊരു couple സെലിബ്രിറ്റി ആണ് ഞങ്ങളുടെ ചക്കരക്കുട്ടികളായ great റോബിൻ രാധാകൃഷ്ണൻ and beauty queen ആരതി പൊടി ....❤❤❤❤❤❤... പറയാൻ വാക്കുകൾ ഇല്ല... Intelligent ആയ വിവേകമുള്ള രണ്ട് നല്ല അച്ഛനമ്മാരുടെ രണ്ടു ഓമന മക്കൾ

  • @lathau7460
    @lathau7460 Рік тому +20

    സൂപ്പർ മച്ചാൻ and ആരതി . എത്ര ബിഗ്‌ബോസ് വന്നാലും ഞങ്ങളുടെ നാട്ടുകാർക്ക് മച്ചാനെ പോലെ ഒരാളെ കാണാൻ കിട്ടില്ല. നല്ല qute ജോഡി ആരതിയെ ഡോക്ടർക്ക് കിട്ടിയതും ഭാഗ്യം. നിങ്ങൾക്ക് എല്ലാ നന്മകളും നേരുന്നു.

  • @sugathamnair3165
    @sugathamnair3165 Рік тому +102

    കണക്കിന് കൊടുത്തിട്ടുണ്ട് robinum പൊടിയും 👍love you dears ❤️

  • @smithamadhu3385
    @smithamadhu3385 Рік тому +42

    ഒരുപാട്... ഒരുപാട്... ഒരുപാട് സ്നേഹം podi &dr.. നിങ്ങൾ 2 പേരും ഒരുപാട്.. ഒരുപാട്.. ഉയരങ്ങളിൽ എത്തി കാണാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു.. സന്തോഷത്തോടെ ഒരുപാട് വർഷം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘

  • @preetha4856
    @preetha4856 Рік тому +230

    Arati is such a positive spirited girl... True match for Dr 🥰♥️.

  • @NasiMalikP
    @NasiMalikP Рік тому +177

    അന്ന് ബിഗ്‌ബോസ് ഷോയിൽ ജാസ്മിൻ മോഹൻലാലിൻറെ മുന്നിൽ വെച്ച് "ഇയാളെനിക്ക് എന്റെ വീട്ടിലെ പട്ടിയെ പോലെ ആണ് "എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ഒരക്ഷരം പ്രതികരിച്ചില്ല.... അതിനു ശേഷവും അതിനുള്ളിൽ അതിനെ കുറിച് ഒരക്ഷരം പറഞ്ഞില്ല..... അതുമല്ല പുറത്ത് വന്നു ഇന്റർവ്യൂ ചെയ്തപ്പോളും ജാസ്മിനെ കുറിച്ച് മോശമായി ഒന്നും പറഞ്ഞില്ല..... പക്ഷെ അതിനകത്തുള്ളവർ നീ പറഞ്ഞത് ശരിയായില്ല എന്ന് dilsha ഒഴികെ ഒരു മനുഷ്യരും ജാസ്മിനോട് പറഞ്ഞില്ല..... എത്ര വിഷം നിറഞ്ഞ മനസ്സാണ് അതെന്ന് ഞാൻ ഓർത്തു പോയി... നേരെ മറിച്ച് ഡോക്ടർ ജാസ്മിനെയാണ് അങ്ങിനെ പറഞ്ഞതെങ്കിൽ അവിടെ ഒരു യുദ്ധം നടന്നേനെ...... നന്മയുള്ള ഒരാളാണ് ഡോക്ടറെന്ന് അന്ന് മനസ്സിലായതാണ്.... ആരതിയുടെ സംസാരം എത്ര പക്വത ഉള്ളതാണ് 🌹🌹

    • @shalet851
      @shalet851 Рік тому +3

      Correct ❤

    • @meenakshi5343
      @meenakshi5343 Рік тому +29

      ദിൽഷയോ? 🤭 Lp ആണ് ലാലിന്റെ വരെ വാ അടപ്പിച്ചു കൊണ്ടുള്ള reply സ്പോട്ടിൽ കൊടുത്തത് 👏🏻

    • @hann2682
      @hann2682 Рік тому +11

      @@meenakshi5343 yes..Mohanlalinu annu nallathu kitti lp anu paranjathu....LP eppozhum Robine support cheythu....she deserve tobe the winner..

    • @sidhak8616
      @sidhak8616 Рік тому +5

      But enniku thonniya karyam parayattey kurachenkilum point out cheythu samsarikanam.bigg boss ilum mattulavar thaniku ethirey cheytha karyangal parayila.but avidey 24 hour camera undu.ippol athila.appol enthannu avar thannodu cheythathu ennu thurannu parayanam.allenkil Ella kuttavum thalayil avum.oru padu per misunder stand cheyum

  • @midhilajmsamad2948
    @midhilajmsamad2948 Рік тому +32

    പോലീസ് കേസ് കൊടുത്തതും മറ്റുമുള്ള evidence പെൻഡ്രൈവിൽ ആക്കി അതിൻ്റെ സ്ക്രീൻ shot ആണ് താൻ ഇട്ടതെന്നും അതിനെ key chain ആയിട്ടാണ് കണ്ടതെന്ന് പറയുന്ന ഭാഗം പറയുമ്പോൾ മോൾക്കുട്ടീ നിൻ്റെ മുഖത്ത് അന്നേരം വന്ന ചിരി ഉണ്ടല്ലോ,, അത് കലക്കി,,,, മോളെ കലക്കി...അത് പോലെ റോബിൻ മോൻ പറഞ്ഞ കാര്യം,, സോഷ്യൽ മീഡിയ വഴി റോബിനെതിരെ പിച്ചും പേയും വിളിച്ച് പറഞ്ഞിട്ട് നേരെ കരഞ്ഞ് കൊണ്ടോടി പോയി റോബിൻ ഞങ്ങളെ കൊല്ലാൻ വരുന്നേ എന്ന് പറഞ്ഞു പോലീസിൽ കേസ് കൊടുത്തതും ഒക്കെ പറഞ് ചിരിക്കുന്ന സീൻ കലക്കി മോനെ... കലക്കി...❤❤❤ ഇന്നത്തെ പാർട്ടിൻ്റെ ഹൈലൈറ്റ് ഈ വാചകങ്ങൾ ആയിരുന്നു... സൂപ്പർ സൂപ്പർ സൂപ്പർ ഇൻ്റർവ്യൂ...

  • @lijomolnj7443
    @lijomolnj7443 Рік тому +272

    I like Arathi podi.... the way she explained everything is really good....

  • @abhijith6660
    @abhijith6660 Рік тому +697

    Best entertainer & Content creator In Biggboss history
    DR Robin ❤💯

    • @jaisonbjacob5088
      @jaisonbjacob5088 Рік тому +21

      BB 🏠 house Inside & outside content creator .. othiri youtubers nte ariii annan🔥🔥♥️♥️

    • @muthupv9119
      @muthupv9119 Рік тому +12

      @@jaisonbjacob5088 bro paranchitt karyalla haters angeegarich tharoola

    • @nitish0560
      @nitish0560 Рік тому +9

      @@muthupv9119 Asooyak marunilla😂

    • @dp5030
      @dp5030 Рік тому

      Aratiku vendi kerunna aalukalum indu..

  • @evsg5495
    @evsg5495 Рік тому +95

    20:03 Dr നെ തർക്കാൻ ഭീക്ഷണി വരെ എത്തി കാര്യങ്ങൾ 😢 നിങ്ങൾക്ക് ഒന്നും ഉള്ളുപ്പ് ഇല്ലേ നായിക്കളെ 😒 ബിഗ്ഗ്ബോസിൽ നിന്ന് പുറത്താക്കിട്ടും ആ മനുഷ്യനെ തകർക്കാൻ നോക്കുന്ന നിങ്ങൾക്ക് ഒന്നും നല്ലത് വരില്ല 😡 ഇത് ഒന്നും മനസിലാക്കാതെ പലരും ആ മനുഷ്യനെ വിമർശിച്ചു ജീവിക്കുന്നു കഷ്ട്ടം തന്നെ അദേഹത്തെ സ്നേഹിച്ചില്ലെകിലും വെറുതെ വിട്ടൂടെ നിങ്ങൾക്ക് 😤😤😤
    ആ മനുഷ്യനെ മനസിലാക്കിയ കുറച്ചു പേർ ഇപ്പോഴും ഉണ്ട്‌ അവരുടെ പ്രാർത്ഥനയും സപ്പോർട്ടും തടയാൻ ആർക്കും പറ്റില്ല 💯❤️

  • @nithyamohan1191
    @nithyamohan1191 Рік тому +25

    I was a staff nurse in GG hospital for short period of time and DR Robin was there .....always stay happy

  • @smithamadhu3385
    @smithamadhu3385 Рік тому +31

    പൊടി എത്ര മാത്രം ആഴത്തിൽ ആണ് dr നെ മനസിലാക്കിയിട്ടുള്ളത്.. Dr നിങ്ങൾ എത്ര ഭാഗ്യവാൻ ആണ് 😘😘

  • @zamifara
    @zamifara Рік тому +55

    പെയാഡ് പറയുന്നത് മൊത്തത്തിൽ കൂട്ടി വായിച്ചാൽ അറിയാം അവൻ കുടുംബം കലക്കിയാണെന്ന്, പിന്നെ അന്ന് പെയാഡ് നിർബന്ധിച്ചു dhilsha യെ un follow ചെയ്യാൻ പറയുന്ന വിഡിയോ ഞാൻ കണ്ടിരുന്നു 😁എന്നിട്ടാണ് അവൻ ഒരു ഉളുപ്പില്ലാത്ത വന്നിരുന്നു പറഞ്ഞത് ദിൽഷയെ Robin തേച്ചു എന്ന്, പേയാടിനെ 🙏🏻നമിക്കണം

  • @nainascaria1655
    @nainascaria1655 Рік тому +301

    Fun, Vibe, Class Answers Overall Interview Simply Superb Guys🥰🥰🥰🥰❤️❤️❤️❤️

  • @Aakashedakkara4045
    @Aakashedakkara4045 Рік тому +59

    Good, best,,,, super ❤❤❤❤ Dr. റോബിനെ ഈശ്വരൻ രക്ഷിച്ചു.❤❤❤❤❤
    Interview.... ഒരു രക്ഷയുമില്ല .... തകർത്തു❤❤❤❤

  • @thasnithasni8125
    @thasnithasni8125 Рік тому +44

    മറ്റൊരാളും Dr നെ ഇത്രക്ക് മനസ്സിലാക്കിയ മറ്റൊരാളുണ്ടാവില്ല ❤❤❤❤❤podi

  • @sunithabaiju5360
    @sunithabaiju5360 Рік тому +35

    Dr kutty ❤️🥰 ഒന്നും പറയാനില്ല ഈശ്വരൻ എന്നൊരു ശക്തി യുണ്ട് അതിന്റെ ചെറിയൊരുഭാഗമാണ് പൊടി ❤🥰 എന്നും ഇപ്പോഴും മുന്നോട്ടു പോകാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ🙏

  • @mercelinegeorge2287
    @mercelinegeorge2287 Рік тому +81

    Dr oru paavam aanu 😘..He always talk from his heart ❤️.... Love you so so much Dr 😘....All my support and prayers are always with you dear😘😘❤️❤️

  • @rejanimani2643
    @rejanimani2643 Рік тому +37

    ഇന്റർവ്യൂ പെട്ടെന്ന് തീർന്ന് പോയി കുറച്ചു കൂടി ഇടമായിരുന്നു. Congrats bros for your സൂപ്പർ ഇന്റർവ്യൂ

  • @sofiyac3966
    @sofiyac3966 Рік тому +2034

    ചാനെലുകാരോടാണ് ചോദ്യം... ഇതുപോലെ ഇന്റർവ്യൂ കാണാൻ ആളുകൾ കാത്തിരിക്കുന്ന മറ്റാരെങ്കിലും കേരളത്തിലുണ്ടോ 😂.... വൈവിധ്യം മാധ്യമത്തിലെ ആങ്കറുടെ ക്വാളിഫിക്കേഷനോ ക്വാളിറ്റിയോ എന്താണെന്നു ചോദിക്കുന്നില്ല, ആവശ്യത്തിനും അനാവശ്യത്തിനും ചിരിച്ചുകൊണ്ടിരിക്കുന്നത് ഒരു ക്വാളിറ്റി ആയി കരുതുന്നുമില്ല.... വ്യാജ സർട്ടിഫിക്കേറ്റ് വെച്ച് ഒരു ചാനലിൽ കയറിപ്പറ്റുന്നത് പോലെ അത്ര എളുപ്പമല്ല റപ്യൂട്ടഡ് ആയിട്ടുള്ള ഒരു സ്ഥാപനത്തിൽ ഡോക്ടർ ആയി വർക്ക്‌ ചെയ്യുന്നത് എന്ന് തിരിച്ചറിയാനുള്ള കേവലബോധം എങ്കിലുമുണ്ടായാൽ നല്ലത്... വിവരമില്ലായ്മ ഒരു തെറ്റല്ല.. എന്നാൽ അത് അലങ്കാരമാണെന്ന് വിചാരിക്കരുത്.

  • @vijaya4490
    @vijaya4490 Рік тому +137

    Special thanks to Arati for explaining the background of issues Dr Robin doesn't care much about giving explanation to all false accusations. He takes things lightly and leave it, in one way it is good as he don't need to react to all haters and celebrities who has no sense and make unnecessary public statements against him for no reason. Even if he gives explanation haters are not going to be convinced and they will continue. Arati clearly explained their side without stepping in to others life. I can't imagine staying quiet like Dr if someone makes false accusations against me. His tolerance level vere level

  • @ramanisukumaran1497
    @ramanisukumaran1497 Рік тому +24

    ഒരുപാട് കാര്യങ്ങൾ ക്ലിയറാക്കിയ പൊടിക്ക് ഒരു ബിഗ് സല്യൂട്... എന്നും എപ്പോഴും നിങ്ങൾക്കൊപ്പം... ❤❤❤🌹🌹🌹🌹🌹

  • @കണ്ണാപ്പീ-ങ6ഗ

    രണ്ട് പേരോടും സ്നേഹം ❤❤