കവറിൽ കായ്ച്ച് നിൽക്കുന്ന Mamey Sapota മുതൽ എല്ലാ വിദേശ ഫലവൃക്ഷങ്ങളും വിലക്കുറവിൽ ലഭിക്കുന്ന നഴ്സറി.

Поділитися
Вставка
  • Опубліковано 31 жов 2022
  • Exotic Fruit Plants വിലക്കുറവിൽ ലഭിക്കുന്ന പുതിയ നഴ്സറി..
    8606600060
    കൊറിയർ ഇല്ല
    Part 1 video link👇
    • Exotic Fruit Plants വി...
    part 2 video link 👇
    • ഈ പുതിയ നേഴ്സറിയിലെ Ex...
    400ലധികം വിദേശ ഫലവൃക്ഷങ്ങളുടെ മദർ പ്ലാന്റുള്ള റഷീദിന്റെ വീട്ടിലെ കാഴ്ചകൾ video link👇
    • മലപ്പുറത്ത് നാനൂറിലധിക...
    റഷീദ് മലപ്പുറം ഡ്രാഗൺ ഫ്രൂട്ട് ഫാം video link👇
    • ടെറസിൽ ഡ്രാഗൺ ഫ്രൂട്ട്...

КОМЕНТАРІ • 86

  • @luqmanmattul8176
    @luqmanmattul8176 Рік тому +6

    ഇത്രയും വിലക്കുറവിൽ വേറെ എവിടെയും കിട്ടില്ല. അഭിനന്ദനങ്ങൾ

  • @heartbeats5254
    @heartbeats5254 Рік тому +6

    അറിഞ്ഞതിൽ ഏറ്റവും വില ക്കുറവ് 👍🏻👍🏻👍🏻👌🏻👌🏻👌🏻😘😘
    ജോഷി ചേട്ടനും ചേച്ചിക്കും നന്ദി

  • @saheershapa
    @saheershapa Рік тому +3

    റഷീദ് ഭായിയുടെ നഴ്സറി അടിപൊളി ആണ്.

  • @suhasputhusseriputhusseri325
    @suhasputhusseriputhusseri325 Рік тому +6

    നല്ല തൈകൾ കുറഞ്ഞ വിലക്ക് വിൽക്കുന്ന ഞങ്ങളുടെ സ്വന്തം റഷീദ് ഭായ് ❤️

  • @rabiyasalim573
    @rabiyasalim573 Рік тому +8

    വില വളരെ കുറവാണ് അടുത്താണങ്കിൽ വാങ്ങി മായിരുന്നു. ജ്ഞനെ നല്ല നല്ല വീടിയൊ ഗൾ ഞ്ങ്ങൾക്ക് കാണിച്ച് തരുന്ന നിങ്ങൾക്ക് രണ്ടു പേർക്കും അഭി നന്ദനം👍

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Рік тому +3

    സുറിനാം ചെറിയിൽ zills dark ആണ് ബെസ്റ്റ് എന്ന കേട്ടത്. Black മധുരം ഉണ്ടെങ്കിലും വെള്ള ചോവ ഉണ്ടെന്ന്. Zills dark അരുചിയില്ലാത്ത മധുരം

  • @nandasmenon9546
    @nandasmenon9546 Рік тому +14

    courier ഉണ്ടായിരുന്നെങ്കിൽ വാങ്ങാമായിരുന്നു

  • @ubaidkanakkody6959
    @ubaidkanakkody6959 Рік тому +2

    Adipoli vedio!👍👍👍

  • @luqmanmattul8176
    @luqmanmattul8176 Рік тому +3

    മാമി സപ്പോട്ട ചട്ടിയിൽ അത്ഭുതമാണ്.

  • @cravatenoire3269
    @cravatenoire3269 Рік тому

    Pls suggest an ornamental emphasis tree to be planted in front of living room window. TY

  • @agnesjoseph1368
    @agnesjoseph1368 Рік тому +3

    Nice video.price affordable.

  • @magicbijoy
    @magicbijoy Рік тому

    Verigated lime from mannuthy I purchased 600...it's good rate

  • @shabnakabeer7696
    @shabnakabeer7696 Рік тому +2

    Adipolli 👍 athikam vilayilla 🙏

  • @jobyjosekoola9996
    @jobyjosekoola9996 Рік тому +2

    Super video 👍👍👌👌

  • @vaisakhp.g5430
    @vaisakhp.g5430 Рік тому +1

    dtdc or delhivery vechu courier service start cheythengil indiayil evide ullorkkum plants vangamayrunnu...rasheed may please watch and model the nurseries of west bengal..where courier services are common now a days..

  • @sayooj.3714
    @sayooj.3714 Рік тому +2

    Nice video

  • @hamzahamsu5667
    @hamzahamsu5667 Рік тому +1

    Cherpalassery il Delivariyundo

  • @venugopalankp7917
    @venugopalankp7917 Рік тому +2

    വളരെ വില കുറവുണ്ട് എല്ലാ വെറൈറ്റിയും നല്ലപോലെ കാണിച്ചു, കോഴിക്കോട് ജില്ലയിൽ വിതരണം ഉണ്ടോ

  • @appuj8163
    @appuj8163 Рік тому +2

    Adipwoli....

  • @ameerpilakal7917
    @ameerpilakal7917 Рік тому +2

    Super

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Рік тому

    Verigated fruits കൂടുതൽ kazhiykkaruthennu ഒരു സംസാരം ഉണ്ട്. അത് genetically modified alle

  • @sabnasabnanidhan4802
    @sabnasabnanidhan4802 Рік тому +2

    Adipolli👍

  • @naseemabeevi337
    @naseemabeevi337 Рік тому

    Dragon vendathu aavasyappettitt kandittupolumilla

  • @nehasworld861
    @nehasworld861 Рік тому +1

    Super video

  • @haneefakt95
    @haneefakt95 Рік тому +1

    Supper

  • @shajahaann7869
    @shajahaann7869 Рік тому +2

    Expecting delivery in all districts

  • @sinichandra3656
    @sinichandra3656 Рік тому +1

    Njanum dragon fruitinte cuttingsinu vendi message ayachirunnu. No reply. Nokkiyittum ella. Message again. No response

  • @saraswathys9308
    @saraswathys9308 Рік тому +2

    🙏🏻👌

  • @faseelat6898
    @faseelat6898 Рік тому

    Sweet lubi rte ethra

  • @agnesjoseph1368
    @agnesjoseph1368 Рік тому +2

    Courier service expecting...

  • @Adilameen1232
    @Adilameen1232 Рік тому +1

    മാഷാഅല്ലാഹ്‌

  • @raisalbabu8122
    @raisalbabu8122 Рік тому

    നിങളേടുത്ത വൈറ്റ് ലോഗന്റ തൈകൂ എന്തു വിലയായി

  • @kesokitchen9942
    @kesokitchen9942 Рік тому

    ഇത് എവിടെയാണ് സ്ഥലം ഒന്നു പറയാമോ

  • @Alipma002
    @Alipma002 Рік тому

    White longan yentha rate

  • @ffminnuschannel8527
    @ffminnuschannel8527 Рік тому

    Online businessil cheran thalparyam undo undankil no ayakkane

  • @greenplanet9142
    @greenplanet9142 Рік тому +1

    Pls start courier service

  • @shajishajahan2174
    @shajishajahan2174 Рік тому

    Ethuevidaya Fruits 🪴 venam ennund

  • @jazimjazi2094
    @jazimjazi2094 Рік тому +2

    അടിപൊളി നല്ല വിലകുറവ് ഉണ്ട് ഓൺലൈൻ ഇല്ല അല്ലേ

  • @suniml8994
    @suniml8994 Рік тому +1

    Please show nurseries from south Kerala also. How can a person from TVM or Kollam go there and purchase. But we got an idea of the varieties and price of exotic fruit plants. Thanks a lot.Try to put videos from Kochin,Kollam etc with low price and varieties.

    • @philiptm
      @philiptm 3 місяці тому

      Available with Inet farm, Kottayam.

  • @anbunadar7133
    @anbunadar7133 Рік тому +1

    Mountain soursop... it's not very tasty..we need to make juice or icecream...i have a tree

  • @abdulrahiman5380
    @abdulrahiman5380 Рік тому

    ഇത് എവിടെയാ സ്ഥലം

  • @sr.k4986
    @sr.k4986 Рік тому

    ബ്രോ എനിക്ക് ഇവിടെ പോയി പ്ലാന്റ് വാങ്ങണമെന്ന് ആഗ്രഹമുണ്ട് പക്ഷെ 300km വണ്ടി ഓടണം

  • @nidhafathima3075
    @nidhafathima3075 Рік тому +1

    കണ്ണൂർ ജില്ലയിൽ ഡെലിവറി ഉണ്ടോ

  • @abdulrahiman5380
    @abdulrahiman5380 Рік тому

    കസേർഗോഡ് ജില്ലയിൽ ഡെലിവറി ഉണ്ടോ

  • @nadankozhisalethrissur2934
    @nadankozhisalethrissur2934 Рік тому +1

    ഉള്ളും പുറവും റെഡ് ഉള്ള ലെമൺ ഉണ്ട്. ഗുഡ് for ജ്യൂസ്. Better water content.

  • @johnsonj6065
    @johnsonj6065 Рік тому

    ഞായർ open ആണോ?

  • @medicdukhan6299
    @medicdukhan6299 Рік тому

    Online venam

  • @gemmacyril9430
    @gemmacyril9430 Рік тому

    Can y pl arrange to deliver plants clubbing all districts.

  • @dhanija1453
    @dhanija1453 Рік тому +1

    😍😍😘😘🤝🤝

  • @pappupappu3824
    @pappupappu3824 Рік тому

    Please translate to hindi

  • @Grace-pp3dw
    @Grace-pp3dw Рік тому +1

    Shalom .Thank you. Watching from Australia. 73 Praise the Lord 37 . 26 Praise the Lord 86 . Amen.🥶🥶🥶🥶🥶🥶🥶🥶🥶🥶🥶🥶

  • @gowrika3542
    @gowrika3542 Рік тому +2

    ഇവിടെ പോകാനൊരുങ്ങിയിട്ടും നടക്കുന്നില്ല : 20 km മാത്രമേ ദൂരമുള്ളു

  • @Jayamkha
    @Jayamkha Рік тому +2

    ഞാൻ അവിടെ പോയി വാങ്ങിയതാണ്. നല്ല വിലക്കുറവ് ഉണ്ട്

  • @lillyvarghese6669
    @lillyvarghese6669 Рік тому +2

    Ihetha sthalam?

  • @mk.rangasuth188
    @mk.rangasuth188 3 місяці тому

    സ്ഥലം

  • @muhammedhisham6150
    @muhammedhisham6150 Рік тому +4

    Low price

  • @Vah29
    @Vah29 Рік тому +1

    Dragon fruit nte vedio kand chodichitt message nokiyit polum illa.

    • @fasikasikasi1607
      @fasikasikasi1607 Рік тому

      ഞങ്ങൾ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു. യാതൊരു replay ഇല്ല. ഇപ്പോൾ നല്ല ഡിമാൻഡ് ആയി

    • @mharis9981
      @mharis9981 Рік тому

      Correct

    • @babukvkdy
      @babukvkdy Рік тому

      അവിടെ ചെന്നാൽ ആൾക് സംസാരിക്കാൻ പോലും സമയം ഇല്ല. Vedeo യിൽ പറയുന്ന rate നു എല്ലാം കിട്ടുകയുമില്ല

  • @basirashazi7163
    @basirashazi7163 Рік тому

    Sugar kond budhimuttunnavarundo

  • @remakrishnan2970
    @remakrishnan2970 Рік тому +2

    Ithevideyanennu parayamo. Please

  • @linumolumolu6505
    @linumolumolu6505 Рік тому +1

    മലപ്പുറത്തു എവിടെ ആണ്

  • @Peace.1380
    @Peace.1380 Рік тому

    തായ് ജംബോ ആണോ ബനാന സപോട്ട യാണോ കൂടുതൽ ടേഷ്റ്റ്

    • @FuddieTraveller
      @FuddieTraveller  Рік тому

      തായ് ജംബോ സപ്പോട്ട

    • @Peace.1380
      @Peace.1380 Рік тому

      @@FuddieTraveller thanks

    • @Peace.1380
      @Peace.1380 Рік тому

      @@FuddieTraveller Japan guava, thai pink, vnr guava ഏറ്റവും sweet ഏതാ

  • @sidrathulmunthaha2705
    @sidrathulmunthaha2705 Рік тому

    നമ്മളൊക്കെ ദൂരെ ആയിപോയി. 😪

  • @HariHari-cz4rc
    @HariHari-cz4rc Рік тому +2

    Super