വിലകുറച്ചു കൊടുക്കുന്നതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ല

Поділитися
Вставка
  • Опубліковано 18 чер 2024
  • Part 1
    • കൊൽക്കത്ത ലോഡ് വന്നപ്പ...
    Np liya Garden
    Address: 2423+HH
    Cherukulamba,
    Kerala 676504
    +91 90 37 25 70 28
    +91 80 89 44 26 80
    നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    chat.whatsapp.com/HPIK989rZjG...
    #plants #farming #agriculture #exoticfruits #keralafarming #farming #keralaagriculture #fruit #plants #farming #farming #exoticplant #bestplants#nurseryinindia #n.p_liyagarden #RTK_TECH&VLOGS
    original fruit plant nursery
    best fruit plants to grow at home
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With RTK Tech & Vlogs
    ❯❯ UA-cam: / @rtktechandvlogs
    ❯❯ Facebook Page: profile.php?...
    ❯❯Instagram Page: rtktechandv...
    ☲☵☲☵☲☵☲☵☲☵☲☵
    For Business Enquiries
    ❯❯ Mobile: 8921667178
    ❯❯ WhatsApp: wa.me/message/GLNW26JNDF76J1

КОМЕНТАРІ • 74

  • @rtktechandvlogs
    @rtktechandvlogs  Місяць тому +6

    ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നമ്മുടെ നൽകിയിട്ടുണ്ട്
    Part 1
    ua-cam.com/video/p33UkksqPkA/v-deo.html
    നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇
    chat.whatsapp.com/HPIK989rZjGFuge8G54ExT

  • @suseels195
    @suseels195 Місяць тому +5

    നന്നായിട്ടുണ്ട് RTK . ഒരുപാട് മിനക്കെടുന്നുണ്ട് അഭിനന്ദനങ്ങൾ.

  • @UserZz014
    @UserZz014 Місяць тому +5

    Evde nalla thikal mithamaya viliyil kitum. Aalukal palathum parayum 👍👍

  • @user-jg1id5to6i
    @user-jg1id5to6i Місяць тому +16

    ഇടക്ക് ഇടക്ക് Raz ഗാർഡനിനിലെ റസാക്കിനിട്ട് ഒരോ കൊട്ട് കൊട്ടുന്നുണ്ടല്ലോ 😂

    • @zb2975
      @zb2975 Місяць тому

      റാസ് ഗാർഡൻ ഭൂലോക ഉടായിപ്പ്... മുടിഞ അറവാണ്.. ജ്വല്ലറിയിലേറെ വിലയാണ് 😂😂😂

    • @skumar9533
      @skumar9533 Місяць тому +2

      Razz garden is tooo expensive. Small plant price also above 1200 rs

    • @radicle256_69
      @radicle256_69 26 днів тому

      ​@@skumar9533മൂപര് ഫ്രൂട്ട്സ് കഴിച്ച് വളർന്ന മനുഷ്യൻ അല്ലേ.. മൂപർ ആയിരുന്നു, ടെസ്റ്റർ.. ആളുകളെ പറ്റിക്കാൻ ഓരോ നായികാട്ടങ്ങൾ...

    • @Kashmal
      @Kashmal 4 дні тому

      Raz garden....ആ കള്ളൻ ആളുകളെ കഴുത്ത് അറുത്തു കൊല്ലും അവനെക്കാൾ ആക്രാന്തം അവന്റെ ഭാര്യക്കാണ്

  • @Sulaikashamsudheen69
    @Sulaikashamsudheen69 Місяць тому +2

    സൂപ്പർ വീഡിയോ 👍🏻👍🏻

  • @sanibk228
    @sanibk228 Місяць тому +2

    സൂപ്പർ വിഡിയോ

  • @basilgpaulose974
    @basilgpaulose974 Місяць тому +29

    msg അയച്ചാൽ ആദ്യം റിപ്ലൈ ചെയ്യാൻ പറയടോ അല്ലാതെ ചുമ്മാ കിടന്ന് ചെലച്ചിട്ട് കാര്യം ഇല്ലാ

    • @oneteam5619
      @oneteam5619 Місяць тому +6

      സത്യം,,,, ചുമ്മാ ക ണാ,,, കുണാ സംസാരം മാത്രം

    • @Thamim2
      @Thamim2 Місяць тому +1

      Sathyam

    • @cpmohammedkoya5752
      @cpmohammedkoya5752 Місяць тому

      ഈ കാക്ക വെറുതെ ചെലക്കണ് ഉടായിപ്പ് ഫോൺ എടുക്കില്ല മെസ്സേജ് എടുക്കില്ല വെറുതെ കിടന്ന് ചിലക്കും

    • @zubaidack6576
      @zubaidack6576 Місяць тому +1

      Sathyam😮

    • @vipinrajm8706
      @vipinrajm8706 Місяць тому +1

      Eppo vilichalum edukkalindalloo

  • @joyie8996
    @joyie8996 Місяць тому +4

    Pethuve evide rate koravanu

  • @jyothiks8343
    @jyothiks8343 Місяць тому +3

    👍

  • @RafiTravelPic
    @RafiTravelPic Місяць тому

    ഞാൻ നമ്ഡോക് മായി, കാട്ടിമോൺ, വൈറ്റ് longon ഡ്രാഗൺ ഇതൊക്കെ വാങ്ങിയിരുന്നു... എല്ലാം ഉഷാറായി ഉണ്ടാവുന്നുണ്ട്... വൈറ്റ് longon പൂവിട്ടു, കാട്ടിമോൺ mango ഉണ്ടായി...

  • @sahlarahiyan1096
    @sahlarahiyan1096 Місяць тому +1

    Nte jappan pera poyi....kkonnddu vannuu kurach kayinnappol uuunaagipoyi😌

  • @ashithamohan8793
    @ashithamohan8793 Місяць тому

    Courier available aano

  • @muhammadnoufal7695
    @muhammadnoufal7695 Місяць тому

    Arum poy kudugganda tto nan parinathalla poya kirey alukal nammalod paringathan

  • @mustafathadathil2196
    @mustafathadathil2196 Місяць тому +1

    എവിടേയ് ആണ് ഈ സ്ഥലം

  • @noorudheenet4504
    @noorudheenet4504 Місяць тому +3

    ഞാൻ 1500 രൂപക്ക് വാങ്ങിയ namdok mai ഒരു വളർച്ചയും ഇല്ലാതെ കിടക്കുന്നു ഫോട്ടോ അയച് തരാൻ പറഞ്ഞു അയച് കൊടുത്തു ഇതുവരെ seen ചെയ്തിട്ടില്ല 1500 പോയി

    • @kvrshareef
      @kvrshareef Місяць тому

      തല കട്ട് കൊടുക്കൂ

    • @Ok_0304
      @Ok_0304 Місяць тому

      നേരെ പോയിട്ട് കണ്ണടപ്പിന് കൊടുക്ക് 😡, വീഡിയോ കണ്ട് പോയത് മുതൽ ഈ മൈ മോനോട് എന്തെന്നില്ലാത്ത ഒരു തരം വെറുപ്പാണ്... വെറുതെ കാറിന്റെ പെട്രോൾ പോയി 😡

  • @Saharsh158
    @Saharsh158 Місяць тому +3

    Vidiyo Kanan kattu erikkunnu

  • @samseertirur9010
    @samseertirur9010 Місяць тому +1

    😀😀😀😀😀👌

  • @oneteam5619
    @oneteam5619 Місяць тому +2

    വെറുതേ കണാകുണാ പറച്ചിൽ മാത്രം

  • @kvshafi9271
    @kvshafi9271 Місяць тому +1

    എല്ലാരും ബക്കട്ടെ 😂

  • @muhammadnoufal7695
    @muhammadnoufal7695 Місяць тому +1

    Pattikkalan

  • @shinojkk565
    @shinojkk565 Місяць тому +1

    വിജയൻ ചേട്ടൻ്റെ വീട്ടിലെ Plant കാണിക്കോ

    • @rtktechandvlogs
      @rtktechandvlogs  Місяць тому

      Contact chayyan parayu

    • @ch-gdr
      @ch-gdr Місяць тому +1

      ​@@rtktechandvlogsകോഴിക്കോട് വിലക്കുറവിൽ വല്ല നഴ്സറി ഉണ്ടോ കോഴിക്കോട് ഇത് വരെ ആരും കാണിക്കുന്നില്ല

    • @radicle256_69
      @radicle256_69 26 днів тому

      ​@@ch-gdrഒക്കെ ഉടയിപ്പുകൾ ആണ്, പിന്നെ വള്ളിക്കുന്ന് പോയാൽ ഒക്കെ കിട്ടും.. മുക്കം ഉണ്ട്.. റേറ്റ് ഒക്കെ കണക്കാണ്...

  • @razakpm3729
    @razakpm3729 Місяць тому

    Verum

  • @Ok_0304
    @Ok_0304 Місяць тому +1

    ഈ വീഡിയോ ചെയ്യുന്നവന് കാര്യമായിട്ട് എന്തോ കിട്ടുന്നുണ്ട്... അതുകൊണ്ട് ഇവന്റെ വാലിൽ തന്നെ ഉണ്ട് 😂

  • @latheeshraghavan3613
    @latheeshraghavan3613 Місяць тому

    തൈ എത്തിച്ചു തരുമോ ?

  • @Sammlp
    @Sammlp Місяць тому +1

    വില കുറവാണോ ഇവിടെ എന്നൊന്നും അറീല..
    നേരിട്ട് പോകാൻ സാധിക്കുന്നവർ ചെക്ക് ചെയ്യുക..
    വാട്സ്ആപ്പ് ഇവർ മൈൻഡ് ചെയ്യില്ല..
    വെറുതെ സമയം കളയണ്ട

    • @suneebbabusuneebpk7738
      @suneebbabusuneebpk7738 3 дні тому

      ഞാൻ അവിടെ പോയതാ അവിടെ ചെന്നാലും മൈന്റ് ചെയ്യൂല

  • @Muhammad-mj3sl
    @Muhammad-mj3sl Місяць тому

    യെവടെ ചങ്ങായി വിലക്കുറവ് അനക്ക് ഇതിലും വിലകുറച്ചു വേണോ വാ കുണ്ണപ്പള്ളിക്ക് ഗ്രീൻ വില്ലേജ്

  • @radicle256_69
    @radicle256_69 26 днів тому

    പറയുന്ന പൈസയുടെ പ്ലാൻ്റ് ഇല്ല എന്നും പറഞ്ഞു വലിയ പ്ലാൻ്റ് തലയിൽ ഇട്ട് കൊടുക്കാൻ ഉള്ള പണി ആണോ.. വില കുറക്കുന്ന പരിപാടി

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому +2

    Dont believe this man

    • @radicle256_69
      @radicle256_69 26 днів тому

      നിങ്ങള് നഴ്സറി ആകും അല്ലേ... പേര് എങ്കിലും മാറ്റിയിട്ട് വേണ്ടെ കമൻ്റ് ഇടാൻ...

  • @zb2975
    @zb2975 Місяць тому +2

    റാസ് ഗാർഡൻ... ഏറ്റവും വലിയ വില . ഇതിലും വലിയ വില സ്വപ്നങ്ങളിൽ മാത്രം 😂😂

    • @skumar9533
      @skumar9533 Місяць тому

      Yes ...true...razz is very expensive

    • @joge4808
      @joge4808 Місяць тому

      അതെ വില നല്ല കൂടുതൽ ആണ് പക്ഷെ തായ് ക്വാളിറ്റി 100% ആണ് റേറ്റ് 😕

    • @radicle256_69
      @radicle256_69 26 днів тому

      ​@@joge4808മൂപ്പര് ഇതൊക്കെ ഗൾഫിന്നു തിന്നു നോക്കി ഫ്രൂട്ട്സ് മാത്രം വിൽക്കൂ.. അതാകും.. കണ്ടാൽ അറിയില്ലേ ഉടയിപ്പ് ആണെന്ന്.. മൊത്തം കൊൽക്കത്ത പ്ലാൻ്റ് ആണ്

  • @ponnusplantparadise4758
    @ponnusplantparadise4758 Місяць тому +1

    Lier garden not lia

    • @radicle256_69
      @radicle256_69 26 днів тому

      നിങ്ങൾക്ക് നഴ്സറി നടത്തി കച്ചോടം പോയോ

  • @jamshirinu5732
    @jamshirinu5732 Місяць тому +8

    ഇയാൾ ഫുൾ ഉടായിപ്പാണ്. ഞാൻ വാങ്ങിച്ചതാ.നമ്മൾ വാങ്ങാൻ പോകുമ്പോൾ ഈ പറയുന്ന വിലയൊന്നും അല്ല,നല്ല കൂടുതലാണ്. ഇയാൾക്കു കച്ചവടം കിട്ടാൻ ഓരോന്ന് പറയും,നമ്മൾ പോയാലല്ലെ അറിയൂ,അവിടം വരെ പോയിട്ട് പിന്നീട്‌ നമ്മൾ വാങ്ങാതെ വരില്ലല്ലോ,അതാണ് അയാളുടെ ഐഡിയ.

    • @SubaireSubaire-ur1fe
      @SubaireSubaire-ur1fe Місяць тому +6

      ഞാൻ അവിടുന്ന് ഒരുപാട് തൈകൾ വാങ്ങിയിട്ടുണ്ട് ഒരു പറ്റിക്കൽസും ഇല്ല അവിടെ ഈ വീഡിയോയിൽ പറയുന്ന അതേ വില തന്നെയാണ് അവിടെ

    • @shabeerahammed8856
      @shabeerahammed8856 Місяць тому +3

      താങ്കൾ അവിടെ പോയിട്ടുണ്ടാവില്ല.... ഒരു പറ്റിക്കലും ഇല്ല ബായ്...

    • @akkuakku4153
      @akkuakku4153 Місяць тому +2

      Same rate anallo...ningal vere nursery karan ano?

    • @salamareekuzhiyil
      @salamareekuzhiyil Місяць тому

      മെസേജ് ചെയ്താൽ റിപ്ളേ ഇല്ല ഉടായിപ്പ്

    • @deepakranjan8556
      @deepakranjan8556 Місяць тому +1

      Sathyam aaaanu iyalu pattikkalanu ntaaaa 3000 rubhaaa poyi kitti

  • @shafeekabbas9129
    @shafeekabbas9129 Місяць тому +2

    Evide sthalam id

    • @Alimohammed-vg5dg
      @Alimohammed-vg5dg Місяць тому

      മലപ്പുറം ചട്ടിപ്പറമ്പിന് അടുത്ത് ചെറുകുളംമ്പ് സ്കൂളിന് പിറക് വശത്ത്

    • @shabeebrahmankalayath8478
      @shabeebrahmankalayath8478 Місяць тому

      തൈ കായ ഉണ്ടാവും.. ഉറപ്പാണ്, സത്യം 👍

    • @liyagarden_
      @liyagarden_ Місяць тому

      മലപ്പുറം പഴമല്ലൂർ

  • @joge4808
    @joge4808 Місяць тому

    ഇതിലും വിലകുറച്ചു tvm ൽ കിട്ടും 😂😊

    • @liyagarden_
      @liyagarden_ Місяць тому

      അവിടെ നിന്ന് വാങ്ങുക

    • @joge4808
      @joge4808 Місяць тому

      @@liyagarden_ അവിടുന്ന് തന്നെയാണ് വാങ്ങാറ്