മുസ്ലിം യുവതി ബൈബിൾ എടുത്തപ്പോൾ സംഭവിച്ചത് Testimony of SISTER SEMINA ASHRAF | Latest
Вставка
- Опубліковано 21 лис 2024
- #24x7christianmedia #christianmedia #kerala
Testimony of SISTER മുസ്ലിം യുവതി ബൈബിൾ എടുത്തപ്പോൾ സംഭവിച്ചത്
കോരിത്തരിപ്പിക്കുന്ന ജീവിതസാക്ഷ്യം , ചങ്കിൽ തറയ്ക്കുന്ന വാക്കുകൾ ! വൈകാരിക രംഗങ്ങൾ #ADMNaveenBabu
യേശു ദൈവപുത്രനോ ? | ചോദ്യങ്ങൾക്ക് മറുപടി
ഇനി സംഭവിക്കാൻ പോകുന്നതെന്ത് ? #thomascheriyan #goodnesstv #news #catholic #IAFplanecrash #johnpthomas #elanthoor #pathanamthitta
indian orthodox syrian church മനോഹരമായ ഒരു പ്രസംഗം
#KPYohannan #GospelforAsia #BelieversChurchMetropolitan #Believersmedicalcollege #christianmedia #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #KPYohannan #sijopandapallil #gospelforasia #cheruvallyestate #believerschurch #pvanvarpressmeet #OrthodoxSabha #rahulmangoottathil
ഞായറാഴ്ച്ച അച്ചൻ ഫ്രൈ കൊച്ചമ്മ ചാപ്സ്
bishop kp yohannan,canada,channel,christian channel,christian devotional channel,dr k p yohannan metropolitan,dr. k p yohannan metropolitan,dr. k.p. yohannan,francis chan,gospel for asia yohannan,k p yohannan,k p yohannan metropolitan,k. p. yohannan,k.p. yohannan,k.p. yohannan metropolitian,k.p. yohannan sermons,kp yohannan,kp yohannan black money,kp yohannan church,metropolitan yohan,most rev. dr. k p yohannan metropolitan,yohannan,Asianet news,24 news
ആത്മീയ ഗോളത്തെ ഇളക്കി മറിച്ച പ്രസംഗം Latest #BBMS6UnCuts
GENERAL CONVENTION 2024 കേരളാ പെന്തക്കോസ്ത്
ബർത്ത്ഡേ ആഘോഷം പെന്തക്കോസ്തർക്കിടയിൽ. പാസ്.. അനീഷ് കാവാലം
ഒരു ഗുണ്ടാ നേതാവായും പലരുടെയും പേടി സ്വപ്നമായിരുന്ന 'പൂജാരി സാബു' ഒരു പാസ്റ്ററായി എങ്ങനെ മാറി .. ഒരു അത്ഭുത സാക്ഷ്യം
Edit with InShot: inshotshare.app
100th IPC GENERAL CONVENTION 2024 കേരളാ പെന്തക്കോസ്ത്
ബിഷപ്പ് പെന്തകോസ്ത് പള്ളിയിൽ | LATEST
#24x7christianmedia
Rev Shaji Thomas Chathannoor
#maramon #thattilpithav #marthomachurch #syromalabar
Malankara Dharshan | Rev Shaji Thomas | ShalomTelevision
കണ്ണ് നനയുന്നത് ബലഹീനതയല്ല | Rev. Shaji Thomas
ഷാജിയച്ചന്റെ ഹൃദയത്തെ തൊടുന്ന പ്രസംഗം
ഷാജിയച്ചന്റെ വൈറലായ പ്രസംഗം..ആരെങ്കിലും വേണ്ടേ ഇതൊക്കെ തുറന്നു പറയാന്‍..
കാമറാമേനാ പറയുന്നത്... #Kadhaithuvare
REV. SHAJI THOMAS CHATHANNOOR | MAIN TALK | KUNNAMKULAM CENTRE CONVENTION
#frshajiThomas #24x7christianmedia #joysonwadakanchery #catholicchurch #mumbaidiocese #mumbaidioceseconvention
The Last Gospel by Rev. Dr. P P Thomas
24.7 CHRISTIAN MEDIA
#Keralalive
#KeralaChristian
#Kerala
#24x7ChristianMedia
#ChristianMedia
#EventsKerala
#LiveStreaming
#ChristianEvents
#Wedding
#BrideForChrist
#ChristianLiveStreaming
Jesus is my biggboss
24.7 CHRISTIAN MEDIA latest
#Christian
#MalayalamTestimony
#Malayalam
#Testimony
#Trailer
#PCCherian
#ChristianMotivation
#MotivationalTestimony
മുസ്ലിം യുവതി ബൈബിൾ എടുത്തപ്പോൾ സംഭവിച്ചത് Testimony Latest
Ignore tags:
oommen george bishop
bishop oommen george
24.7 christian media
christian media
powervision tv live
funeral service live today
power vision live tv
funeral service live today kerala
mariamma thampy funeral
power vision live tv today
funeral live today
power vision
bishop dr oommen george
powervision tv live today
funeral service live today malayalam
ipc kumbanad convention 2024
powervision live
christian live stream malayalam
funeral service
pc cherian messages
pentecostal wedding
powervision
cheruvakkal convention 2023
christian speech in malayalam
funeral live
funeral live today kerala
jolls talk
christian live
ipc kumbanad convention 2024 live
pc cherian
today wedding live
wedding live today
azadi malayalam
azadi malayalam testimony
bishop
bishop mar mari emmanuel suspended
christian message
christian songs malayalam
csi church
dsmc live
fr mathew vayalamannil
i2i news latest
ipc convention
kerala christian wedding
live funeral services today
malayalam christian messages
malayalam christian songs
mounaragam asianet serial
oommen george
muslim to christian testimony malayalam,malayalam testimony of jesus,jesus testimony,testimony of jesus,christian testimony,testimony christian,Muslim Conversion,Malayalam Muslim Testimony,Muslim Testimony,Latest Testimony Malayalam,malayalam christian speech about family,jesus encounter testimony,muslin convert to christian malayalam,muslim to christian testimony,life testimony of a christian,10 surprising fact about jesus i islam,christian prasangam,jesus
CHRISTIANSpiritualWorshipInspirationalPowervisionGospelTestimonyWORSHIP SONGSChristian MessagesChristian TestimoniesMALAYALAM SONGSholy spiritDevotional HymnsGospel MusicPersis Johnblesson memanaMalayalam Christian SongsPrince thomaspowervision liveAzadi MalayalamChristian LivePrison MinistryCHRIST BLESSESPastor Moses JohnGospel ChurchJail MinistryAzadi MalayalamTestimony MalayalamChristian DevotionalMalayalam Testimony
#Kerala #live #internet #funeral #from #Kerala
#wedding #live #streaming #chakkapzham #in #Kerala #Funeral #live #webcast #in
#Kerala #eventskerala #funeral #webcast #service #in #kerala
#Wedding #webcast #service #in #kerala #web
മുസ്ലിം യുവതി ബൈബിൾ എടുത്തപ്പോൾ സംഭവിച്ചത് Testimony of SISTER SEMINA ASHRAF | Latest
ഇത് മുസ്ലിം - ക്രിസ്ത്യൻ സമൂഹം പരസ്പരം പോരാടുവാൻ വേണ്ടി പോസ്റ്റ് ചെയ്ത വീഡിയോ അല്ല. മുസ്ലിം സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ യാതൊരു ഉദ്ദേശവുമില്ല. ക്രിസ്ത്യാനികൾ വീഡിയോ കാണുവാൻ വേണ്ടി പോസ്റ്റ് ചെയ്തുവെന്ന് മാത്രം. താഴെയുള്ള comments പലതും അന്യോന്യം വൈരാഗ്യം ഉളവാക്കുന്ന രീതിയിലേക്ക് തരംതാണ് പോകരുതെന്ന് അപേക്ഷിക്കുന്നു. ദയവായി എല്ലാവരും പരസ്‌പര ബഹുമാനത്തോടെ ആശയവിനിമയം നടത്തുക. താഴെയുള്ള അഭിപ്രായങ്ങൾക്ക് ഈ ചാനൽ ഉത്തരവാദിത്വം ഏൽക്കില്ല. Kindly be aware that the perspectives conveyed in the video content, including titles and thumbnails on this UA-cam channel, may not represent the standpoint of our channel . Viewer discretion is advised.
നസറാണി ഭീകരൻമാർക്ക് വർഗീയത എത്ര മാത്രം എന്ന് പലസ്തീൻ കുഞ്ഞുങ്ങളെ കൊല്ലുന്നതിൽ അവൻമാർക്ക് ഉള്ള സന്തോഷം പ്രകടമാക്കുന്നു
മുസ്ലിം കൾ ആദ്യം ക്രിസ്ത്യൻസിനെ സഹോദരങ്ങളെ പോലെ ആണ് കണ്ടത്
ഇപ്പോൾ അവൻമാരുടെ വർഗീയത കണ്ടാൽ അവന്മാരെ എല്ലാവരും വെറുക്കും
അവൾ മതം മാറുന്നത് അവൾക്ക് നരകം വിധിച്ചിട്ട് ആണ്
@@jasminnizar6670
വിധിക്കരുത് എന്നാൽ നിങ്ങളെയും വിധിക്കയില്ല
@@jasminnizar6670 ..hii..hamas aane ithinoke karanm..hamas alle avre kuruthi koduthath
എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചാൽ മതി
ഒരു Christian ആയി ജനിച്ച ഞാൻ ഈ സഹോദരിയുടെ വാക്കുകൾ കേൾക്കുമ്പോൾ ലേജി കുന്നു അഗ്നി നാവുകൾ നൽകി ഇനിയും ഇവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@@jessybenny7907 അവൾ പൊട്ടത്തി യാണ്.....
സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കിയവൾ... 🤔🤔
@@jessybenny7907 0000
@@jessybenny7907 000
@@jessybenny7907 അവൾ പൊട്ടത്തി യാണ്.
സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കി.... 🤭🤔🤔🤔മന്ദ ബുദ്ധി..
@@jessybenny7907 0000
Amen. സര്‍വ്വ ശക്തനായ ദൈവമേ അങ്ങേക്ക് നന്ദി.
സർവജീവികളും കർത്താവിനെ സിതുതിക്കട്ടെ:🙏🏻🙏🏻ഏകരഷകൻ🙏🏻🙏🏻
ഈ സഹോദരി എൻ്റെ അയൽവാസിയായതിലും, എനിക്കും ഈ കർത്താവിനെ അറിയുവാനും , കർത്താവിൻ്റെ സുവിശേഷ വേല ചെയ്യുവാനും ഭാഗ്യം ലഭിച്ചത് ഓർത്ത് ദൈവത്തിന് സ്തോത്രം ചെയ്യുന്നു 🙏🙏🙏
Dear Sis, suprrrr, ഇത്രയും അഭിഷേകമുള്ള ഒരു ടോക്ക് ഞാൻ കെട്ടിട്ടേയില്ല, ഞാൻ ഒരു R C ആണ്, ഒത്തിരി ധ്യാനം ഞാൻ കൂടിയിട്ടുണ്ട് പക്ഷെ ഇത് 👌👌👌🙏🙏🙏👍
❤🙏🙏🙏🙏
ഇത്രയും ഭംഗിയായി നല്ലൊരു വിശ്വാസിക്കു പോലും സാധിക്കയില്ല. സത്യ പരിശുദ്ധാത്മാവാണ് ഈ സഹോദരിയിലൂടെ സംസാരിക്കുന്നത് എന്നു ഞാൻ വിശ്വസിക്കുന്നു. ദൈവത്തിനു സ്തുതി✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐
അത് സത്യമാകുന്നു
ഒന്നും ചിന്തിക്കാതെ കമ്പ്യൂട്ടർ തോൽക്കും വിധം
ദൈവവചനം അനർഗ്ഗളമൊഴുകുന്ന വചനമാരി
അവരിരുവരും ഒരു ശരീരമാകുന്നത് പരിശുദ്ധാത്മാവ് വരുമ്പോൾ മാത്രം
ഇല്ലെങ്കിൽ ഭാര്യയും ഭർത്താവും
അവളും നിങ്ങളും
എന്ന് പൊസിഷൻ കീപ്പ് ചെയ്തു ജീവിതം കഴിക്കും
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
ആര് യേശുവിൻ ആരാധിച്ചുവോ അവൻ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കും
@@adastra3679 ക്രിസ്തുവിന് ശേഷം 600 വർഷങ്ങൾ കഴിഞ്ഞ് മുഹമ്മദ് എന്ന ഒരു കാട്ടറബി ബൈബിൾ കോപ്പി അടിച്ചു ഉണ്ടാക്കിയതാണീ കുറാൻ. Alla is a myth.
Praise the Lord. Amen Hallelujah ❤
ഞാൻ ഒരു ഹൈന്ദവൻ ആണ്.... എന്നിരുന്നാലും njn പറയുന്നു ബൈബിൾ വായിക്കുമ്പോൾ കിട്ടുന്ന ഒരു സമാധനമുണ്ട്.... ഒരു തീരുമാനം എടുക്കാൻ, vishammikkunna ഒരു situation വരുമ്പോഴും എല്ലാം എനിക്ക് guidance ആണ് വചനങ്ങൾ...
Apo nthe matham maaraathedh?
@@fai4uu നല്ലത് എന്തായാലും സ്വീകരിക്കും... അതിന് മതം മാറേണ്ടതുണ്ടോ ? എനിക് njn ജനിച്ച് വളർന്ന സംസ്ക്കാരം എൻ്റെ pettamma തന്നെയാണ്...
@@ShivaSurya564 eahuvil vishvasikuvan parayuna bible vaaykumbol samadhanam kitunundengil... eshuvil vishvasichaal jeevidha kalam muzhuvanum samadhanam kituule?
@@fai4uu kittummallo... Athin matham marano?
@@ShivaSurya564 ini madham maarandye aavashyam illa...
" അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും " സത്യദൈവത്തെ അന്വേഷിച്ചു കണ്ടെത്തി.. സാക്ഷിയായ് . Praise The Lord.. 🙏🙏🙏❤️🌹
'ദൈവം സഹോദരിയെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤ ഈ സാക്ഷ്യം കേട്ട് അനേകൾക്രിസ്തുവിലേക്കു വരട്ടെ. യേശുവിൻ്റെ പരിശുദ്ധാത്മാവേ എല്ലാവരും യേശുവിൻ്റെ സാക്ഷികളാക്കണേ.
Oh God plz bless this sister more.its really blessing a muslim lady how amazing talk is this.
Absolutely! It's wonderful to hear a message that inspires and uplifts. May God continue to bless you all
പിശാചിൻ്റെ പിടിയിൽ നിന്ന് യദാർത്ഥ ദൈവ ത്തി ലേക്ക് വന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ❤
@@lijango95 ഫ്രാങ്കോ പിതാവിനെയാണോ ഉദ്ദേശിച്ചത്? അല്ല റോബിനച്ചനെയോ?
@@lijango95 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
@@muhammedriyas770 അള്ളാഹു ഖുറാനിൽ പറയുന്നു പാപങ്ങൾ പൊറുക്കാൻ ബലി അർപ്പിക്കണം എന്ന് അത് എന്തിനാ 🤔
എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും എന്റെ എടുക്കൽ വരിക്കില്ല. 🙏🏻🙏🏻🙏🏻
Very heart touching testimony sister.praise the lord Jesus Christ hallelujah hallelujah
ദൈവം പ്രത്യേകമായി ഈ സഹോദരിയേയും കുടുംബത്തെയും തിരഞ്ഞെടുത്തു...നമുക്കും ദൈവകൃപഖ്യായി പ്രാർത്ഥിക്കാം...ദൈവമേ സ്തുതി...ആമേൻ 🙏🏼
സിസ്റ്റർ ഞാനൊരു കത്തോലിക്കനാണ് പക്ഷേ ഇത്ര വലിയ വിശ്വാസം ഞാനിതുവരെ കണ്ടിട്ടില്ല ദൈവത്തിനു സ്തുതി ഈശോയെ നന്ദി
@@kpjoy2123 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
ഈ ലോക സൃഷ്ടാവായ യേശു ക്രിസ്തു മാത്രമാണ് എന്റെ നാഥനും രക്ഷകനും. 🙏✝️🙏
@hamzamuttil1868നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന് ഉള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്.
യോഹന്നാന്‍ 8 : 44
യഥാർത്ഥത്തിൽ മുസ്ലിങ്ങൾ നേരായ ചൊവ്വാ മാർഗത്തിലാണ് അതിൽ യാതൊരു സംശയവുമില്ല ഈശോയുടെ ശരിയായ പാതയിൽ നിന്നും പിഴച്ചുപോലയ വർഗ്ഗo നിങ്ങൾ മാത്രമാണ്
എന്തൊരു സന്തോഷം
സഹോദരി യേശുവിൽ
വീണ്ടും ജനിച്ച് കൃപയിൽ
നിരഞ്ഞ സാക്ഷ്യം.
@@franciscovenanent അവൾ പൊട്ടത്തി യാണ്.
സൃഷ്ടാവിനെ വിട്ടു സൃഷ്ടാവ് സൃഷ്ടിച്ച സൃഷ്ടിയെ ദൈവമാക്കി.
@@franciscovenanent 0000
@@anaswndനിങ്ങളും അങ്ങനെ തന്നല്ലേ പിശാച് എന്ന അള്ളുവിനെ വിശ്വസിക്കുന്നു 😂
@@sanjusanju81 verum pishaach alla. Muzhuppishaach..
Qureshikalude chandra devan aaya allahu enna pishach..
@@svjmk ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
Very nice talk dear sister praise the Lord hallelujah
Keep watching
ഹാലേലൂയ സഹോദരി. ഇനിയും ഒരുപാട് ഭാഗ്യം ലഭിക്കട്ടെ. നീണാൾ വാഴട്ടെ
ദൈവത്തെ യേശുവിനെ ഉയർത്തുന്നവനെ യേശു മാനിക്കും
Wonderful testimony .All the best .Jesus is the Supreme Lord. Hallelujah hallelujah ❤❤❤+++
Mathaveante parkinsonism asukhaam mattitharename mattitharumennunjsn vsasikkunne
സഹോദരിയെയും കുടുംബത്തെയും അന്ത്യത്തോളം ക്രിസ്തുവിനു വേണ്ടി നിൽക്കുവാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
യേശു ദൈവം അല്ല
@@zami432 Qureshikalude chandra devan aaya allahu enna pishach aanu ninte daivam..
Kamaprranthan aaya mohamad ninte pravachaknum..
Ha ha naanam ketta comedy vishwasam
@@svjmk
.
മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏകസത്യ ദൈവത്തെ *അല്ലാഹു* എന്നു വിളിച്ചുവരുന്നവരാണ് ഞങ്ങളെന്നാണ് കോപ്റ്റിക് ഓർത്തഡോക്സ് ക്രീസ്ത്യാനികൾ അവകാശപ്പെടുന്നത്
@@svjmk
.
മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏകസത്യ ദൈവത്തെ *അല്ലാഹു* എന്നു വിളിച്ചുവരുന്നവരാണ് ഞങ്ങളെന്നാണ് കോപ്റ്റിക് ഓർത്തഡോക്സ് ക്രീസ്ത്യാനികൾ അവകാശപ്പെടുന്നത്
@@svjmk
.
മുഹമ്മദ് നബി ജനിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പേ ഏക സത്യ ദൈവത്തെ '*അല്ലാഹു'* എന്ന വിളിക്കുന്നവരാണ് ഞങ്ങൾ എന്താണ് കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യൻ സഭക്കാർ അവകാശപ്പെടുന്നത്.
Today is unforgettable day in my life, got a chance to hear one Hindu and two Muslim testimony ❤❤
Sister God bless you and your family
എന്റെ ഈശോയെ എല്ലാവർക്കും പ്രത്യേകിച്ച് ഇന്ത്യയിൽ അങ്ങയെ അറിയാതെ ഭൂരിഭാഗം ജനതയും വിഗ്രഹങ്ങൾ ആരാധിച്ച ജീവിക്കുന്നു കനിഞ്ഞു അവരെ തിരിച്ചു കൊണ്ടുവരേണമേ
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@@adastra3679 താങ്കൾ പറയുന്നത്, A D 313 ൽ കോൺസ്റ്റൻൻ്റൈൻ ചക്രവർത്തി ഉണ്ടാക്കിയ ആശയമായ ക്രിസ്തുമതത്തിൻ്റെ കാര്യമാണ് ,
ഞങ്ങൾ പറയുന്ന ഹോളി ബൈബിളിലെ യേശുക്രിസ്തു , ലോകത്തിൽ ഇന്ന് വരെ യേശുക്രിസ്തുവിന് മാത്രമല്ലാതെ ആർക്കും പറയാനാവില്ലാത്ത കാര്യങ്ങൾ പറഞ്ഞ വ്യക്തിത്വമാണ് യേശുക്രിസ്തു 👇
യോഹന്നാൻ 8:12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
യോഹന്നാൻ
11:25 യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
11:26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.
യോഹന്നാൻ 14:6 യേശു അവനോടു:ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
ഹോളി ബൈബിളിൽ പറഞ്ഞിരിക്കുന്ന യേശു ക്രിസ്തുവും / ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ നബിയും ഒന്നാണ് എന്ന് പലരെയും സാത്താൻ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട് /അതിൻ്റെ ആവശ്യമില്ല കാരണം ഹോളി ബൈബിളിൽ കാണുന്ന യേശുക്രിസ്തു പരിശുദ്ധനായി ജനിച്ചു, പാപികൾക്ക് വേണ്ടി മരിച്ചു, എന്നാൽ മൂന്നാം ദിവസം ഉയിർത്ത് എഴുന്നേറ്റു അനേകർ നോക്കി നില്കുമ്പോൾ തന്നെ സ്വർഗ്ഗത്തിലേക്ക് പോയി (Acts 1:8-11) ഇന്നും ജീവിക്കുന്നു , വീണ്ടും വരും എന്നാൽ ഖുറാനിൽ പറഞ്ഞിരിക്കുന്ന ഈസാ നബി മരിച്ചിട്ടില്ല. ഇതാണ് വ്യത്യാസം.
കൂടാതെ ഒന്നാം നൂറ്റാണ്ടിൽഎഴുതിയ ഹോളി ബൈബിളും / 6-ാം നൂറ്റാണ്ടിൽ എഴുതിയ ഖുറാനും എന്ന മതഗ്രന്ഥവും തമ്മിൽ ആനയും അണ്ണാനും പോലുള്ള വ്യത്യാസങ്ങൾ ഉണ്ട്. അത് ഇപ്പോൾ ലോകജനത മുഴുവൻ വിലയിരുത്തി കൊണ്ടിരിക്കുന്നു.
@@adastra3679 ക്രിസ്ത്യനികളിൽ ഇടർച്ച വരുത്താൻ നോക്കേണ്ട...നിങ്ങളോ വഴിപിഴച്ചു... മറ്റുള്ളവരെ വെറുതെ വിട്..
നിങ്ങളും യേശുവിന്റെ വിഗ്രഹത്തോടെല്ലെ പ്രാത്ഥിക്കുന്നത്. അദ്ദേഹത്തെ ദൈവപുത്രൻ അല്ലെങ്കിൽ ദൈവം എന്നൊക്കെയല്ലെ വിശ്വാസം.
@@abdulraheem5065 താൻ ഒരുപാട് ക്രൈസ്തവ വിരുദ്ധ കമെന്റുകൾ ഈ പോസ്റ്റിൽ പലയിടത്തും ഇട്ടിട്ടുണ്ട്... അതിനെയൊക്കെ ക്രിസ്ത്യാനികൾ തേച്ചോട്ടിച്ചിട്ടും ഉണ്ട്... ആദ്യം പോയി അവരുടെ മറുപടികൾക്ക് പ്രതികരിക്ക്.... കുടം കമഴ്ത്തിവെച്ചിട്ടു വെള്ളം ഒഴിക്കുന്നതും തന്റെ വിഡ്ഢിത്തങ്ങൾക്ക് മറുപടി പറയുന്നതും ഒരുപോലെ useless ആണ്...
DEAR SISTER ,
YOU ARE LUCKY , AND BLESSED,
BECAUSE YOU FOUND,
REAL , TRUE , ALMIGHTY LORD .
Andakaarathil Kazhinjirunna janam,
Mahathaya Prakaasam kandu.
I am the light of the world-
Almighty lord declaring.
Sister, GOD BLESS YOU AND YOUR FAMILY ABUDUNTLY.
അമ്മാമേ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤
യേശുവേ....... ഞങ്ങളുടെ മേലും ഞങ്ങളുടെ ഭവനത്തിൻമേലും ഞങ്ങളുടെ മക്കളട മേലും ഞങ്ങളുടെ തലമുറകളുടെ മേലും അങ്ങയുടെ പരിശുദ്ധാത്മാവിനെ ഇറക്കേണമേ..''
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
പുറത്ത് പോയാൽ കൊല്ലണമെന്ന് പറയുന്ന ഇസ്ലാമിൽ നിന്ന് യേശുവിന്റെ വിളികേട്ട് വിശ്വാസത്തെ പ്രകീർത്തിക്കുന്ന നിങ്ങളെടെ തീഷ്ണത എത്ര ശക്തമാണ്.
എത്ര മനോഹരമായിട്ടാണ് അനുഭവസാക്ഷ്യം വിവരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ നിങ്ങളുടെ വഴിയെ വരും😊❤
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@@adastra3679 “Eli, Eli, Lama Sabachthani?”
Just before Jesus died, He cried out in Aramaic, quoting Psalm 22:1, “My God, My God, why have You forsaken Me?”
“ഏൽ ഏൽ ലാമാ സബാച്ച്ത്താനി “ എന്റെ ദൈവമേ എന്റെ ദൈവമേ എന്തുകൊണ്ട് നീയെന്നെ ഉപേക്ഷിച്ചു എന്നാണ് കുരിശിൽ കിടന്ന് വിളിച്ചത് അല്ലാതെ അള്ളായെന്നല്ല.
അല്ലാഹു ക്രൊയേഷികളുടെ ആയിരക്കണക്കിന് ദൈവത്തിലെ ഒരു ദൈവമായിരുന്നു. യഹൂദരുടെ ദൈവമായ യഹോവയായിട്ട് അല്ലാഹുവിന് ഒരു ബന്ധവുമില്ല അത് മുഹമ്മതിന്റെ സ്രഷ്ടിയാണ്.
മുഹമ്മത് സ്വയം പ്രവാചകനാക്കാൻ സ്രഷ്ടിച്ച ഒരു ദൈവം മാത്രം.പഴയ ഗ്രന്ഥത്തിൽ യേശുവിന്റെ വരവ് രേഖപ്പെടുത്തിയിരുന്നു പക്ഷേ മുഹമ്മതിന്റെ വരവ് ജനനം രേഖപ്പെടുത്തിയിട്ടില്ല.എഡി 600 -ൽ സ്രിഷ്ടിക്കപ്പെട്ട ദൈവമാണ് അള്ളാഹു.
പിന്നെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് വിശ്വസിക്കാൻ സാധാരണ മനുക്ഷൃന് ബുദ്ധിമുട്ടുണ്ട്. ഒരു ഉദാഹരണം പറയാം.ഒരു സൂര്യനിൽ മൂന്ന് ശക്തിയെ വിശ്വസിക്കാമോ? സൂര്യൻ അതാൽ തന്നെ ഒന്നാണ് പക്ഷേ സുര്യൻ വെളിച്ചമാണ് സൂര്യൻ ചൂടാണ്. കുരുടന് ചൂടായി മാത്രം തോന്നും അന്റാർട്ടിക്കയിലിരിക്കുന്നവന് അത് വെറും വെളിച്ചമായി തോന്നും . അതുകൊണ്ടി സൂര്യന് മൂന്ന് മുഖം ഇല്ലേ ? അതുതന്നെയാണ് ത്രീത്വം എന്ന സത്യം. പിതാവ്-പുത്രൻ- പരിശുദ്ധാത്ഥാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങൾ.
ദൈവം സ്വയമായി പച്ചയായ മനുഷ്യനായി അവതരിച്ചു. എങ്ങനെ ജീവിക്കണം എങ്ങനെ അന്യനെ സ്നേഹിക്കണം എന്ന് പഠിപ്പിച്ചു.
ഇസ്ലാം / ഖുറാൻ അന്തകാരത്തെ പുൽകുന്നു. അന്യമത വിശ്വാസികളെ കൊല്ലാൻ പറയുന്നു. ബൈബിൾ പറയുന്നു കൊല്ലരുത്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.
മുഹമ്മത് യുദ്ധം നടത്തി ആളുകളെ കൊന്നൊടുക്കി ലോകത്ത് അസമധാനം സ്രഷ്ടിച്ചു. വഴിവിട്ട ജീവിതം നയിച്ചു.
ഇന്ന് മുഹമ്മദ് ജീവിച്ചതുപോലെ നിങ്ങൾ ജീവിച്ചാൽ ജയിലിലാകും. യേശു പറഞ്ഞു ഞാനാണ് സത്യവും ജീവനും മാർഗ്ഗവും എന്നിൽ കൂടയല്ലാതെ ആരും സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കില്ലാ എന്ന്. ഈ ലോകത്തിലും യേശുവിനെപ്പോലെ ജീവിച്ചാൽ നിങ്ങൾ നല്ല മനുഷ്യനായി വാഴ്തപ്പെടും. തന്നെ അടിച്ചവരോട് ക്ഷമിച്ചു പത്രോസിനോട് വള് ഉറയിലിടു” വാളെടുത്തവൻ വാളാൽ” എന്ന് പറഞ്ഞ് ശാസിച്ചു. കൊല്ലാൻ വരുന്നവനേയും സ്നേഹിക്കുന്നു. അതാണ് ഏറ്റവും വലിയ സ്നേഹം കരുണ എന്നിവ അദ്ദേഹത്തിലുള്ളത്. പക്ഷേ കൊല്ലുന്നവൻ പിശാചിന്റെ വാക്ക് കേൾക്കുന്നവനാണ്.മുഹമ്മത് അതാണ് ചെയ്തത്.
അപ്പോൾ ദൈവവചനങ്ങളായ ബൈബിൾ വിശ്വസിക്കു നല്ല മനുഷ്യനാകൂ ഈ ലോകത്തെ സ്വർഗ്ഗീയമാക്കു.
ആരാടോ പുറത്ത് പോയവരെ കൊല്ലുന്നത്?
@@salmahaneefa4291 Sahih Bukhari (52:260) - "...The Prophet said, 'If somebody (a Muslim) discards his religion, kill him.' "
Sahih Bukhari (84:57) - [In the words of] "Allah's Apostle, 'Whoever changed his Islamic religion, then kill him.'"
ഇസ്ലാമിൽ മുഹമ്മത് പറയുന്ന ഹദീസ് വായിച്ച് പഠിക്കു മുസ്ലിമേ.. ഖുറാൻ എന്തെന്ന് അറിയാത്തവരാണ് 99% മുസ്ലീമുകളും അവരിത് മനസ്സിലാക്കി ഇതിലെ മാനവീകതക്ക് എതിരെയുള്ള പരാമർശങ്ങൾ മനസ്സിലാക്കി അതുപേക്ഷിച്ച് നല്ല മനുഷ്യരായി മാറട്ടേ. ഇറാനിൽ ഇപ്പോൾ അതാണ് സംഭവിക്കുന്നത്.
@@salmahaneefa4291 ഹാഹാ അല്ലാതാരാ ഞമ്മന്റെ വർഗ്ഗം
ദൈവം നിങ്ങളെ തിരഞ്ഞെടുത്തു.. God bless
യേശു മാത്രമാണ് എൻ്റെ രക്ഷകൻ.❤
യേശു തന്നെ രക്ഷകിട്ടാതെ അതി ദാരുണമായി കൊല്ലപ്പെടുകയാണ്. എന്നാണ് ബൈബിളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.
@@abdulraheem5065 താൻ വിഡ്ഢികളിൽ വിഡ്ഢിമാത്രമാണ്... തിരിച്ചറിവ് ഉണ്ടാകുന്നതു അടിനരകത്തിൽ ചെല്ലുമ്പോൾ ആണെന്ന് മാത്രം..
@@sheenasilvester യേശു ദൈവം അല്ല. യേശു പ്രാർത്ഥിക്കുന്ന അവനാണ് ദൈവം.
@@abdulraheem5065 Yeshua maranathe tholppichu uyarthezhunnettathu maathram nee Bible il kandille madrassa pottaa??
@@rpk3010 Qureshikalude chandra devan aaya allahu pishach aanu..
Kamaprranthan aaya mohamad pishachine pravachkan aanu..
Madrassa pottanmaar ithrayum manassilaakkiyaal rakshappedum
I am from a Christian family, reading bible every day. But sister has an amazing knowledge about bible and it's meaning. Our Trinity( father, son and Holy Spirit )made her active and blessful in her ministry. Amen🙏
@@rachelalex4948 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
Good testimony, good faith. This is Lords plan. Halleliaha.
Amazing testimony. God bless your family.
Blessed testimony. God bless you and your family.
Thanks for listening
Praisethe Lord AmenHalaluya കർത്താവ് കൂടുതലായി അനുഗ്രഹിച്ചു എല്ലാത്തിനും സ്ത്രോത്രം ചെയ്യുന്നു
*Such a powerful message and very true indeed* !!!👌 ❤
JESUS CHRIST the living and loving GOD be with you and your beautiful family, go ahead without any fear.
may your family be blessed more and more.
യേശു മാത്രമാണ് ഏകദൈവം ഹല്ലേലുയ്യ
You are truly a precious Daughter of God Almighty. Jesus loves you+++++++
എന്തു നല്ല പ്രാസംഗികയാണ് god bless you 👍🏽🌹
നിങ്ങളുടെ ദൈവം എന്തിനാ കുരിശിൽ കിടന്ന് ആത്മഹത്യ ചെയ്തത് ...നിങ്ങളുടെ ദൈവത്തിന് വട്ടാണോ
ഈ കർത്താവിൻ്റെ മകൾക്ക് ആദ്യം കിട്ടിയത് സമാധാനം കർത്തവ് ഉയിർത്തെഴുന്നേറ്റ് പറഞ്ഞത് നിങ്ങൾക്ക് സമാധാനം കവിഞ്ഞൊഴുകുന്ന അനുഗ്രഹം അനേകം മുസ്ലിം സഹോദരിമാർക്ക് ഈ കർത്താവിൻ്റെ അനുഗ്രഹം പ്രാപിക്കട്ടെ🙏🙏🙏
Amen. Praise the Lord
Amen🙏🙏🙏
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
ഇതാണ് ദൈവവിളിയെന്നു പറയുന്നത്, ഹാലേലൂയ്യ
യേശുവിനെയോ മുഹമ്മദിനെയോ വേറെ ഏതെങ്കിലും പ്രവാചകന്മാരെ ആരാധിച്ചാൽ നരകത്തിൽ പോകും
Precious Faith in Jesus Christ .Thank you Holy Spirit, Amen
ദൈവം ധാരാളമായി anugrahikkatte
amazing testimony dear sister💞
Dear Sister, I thank God because He has called you to proclaim his Word.
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
My dear brothers and sisters,
According to the Quran 👉 no witness proof Muhammed was a real prophet.
According to the Holy Bible (With more than one witness) 👉 Jesus Christ is a real God. Amen, Hallelujah 🙏✌️❤️
A very blessed witness
May God be with you Sister to lead many to Jesus. Amen.
jesus. He is the real god ✝️😍❤️
മുസ്ലിം ആയി ജനിച്ചിട്ടും കർത്താവിനെ അറിഞ്ഞതിൽ സന്തോഷം വിളിച്ചാൽ വിളിപ്പുറത്തണ് തമ്പുരാൻ
@@sajialexandar4617 ഈ നബി ദൈവമല്ല.. ഈ നബിയും മാതാവ് മറിയവും ഭക്ഷണം കഴിക്കുന്നവർ ആയിരുന്നു.... ദൈവത്തിന് ഭക്ഷണം വേണ്ട......
@@sajialexandar4617 00000
God bless sister... God is great.
സത്യ ദൈവത്തിൽ നിന്നും അകന്നു നിൽക്കുന്ന സത്യ ദൈവത്തെ അറിയാൻ ഇടവന്നിട്ടില്ലാത്ത മറ്റു മുസ്ലിം കൾക്കും ഈ സാക്ഷ്യം ഒരു പാഠം ആയിരിക്കട്ടെ ആമേൻ
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@@adastra3679 നിങ്ങൾ ഏത്ര കാലം ഇങ്ങനെ മനുഷ്യനെ പറ്റിച്ചു ജീവിക്കും ഖുർആൻ എഴുതു ന്നതിനു ഏതാണ്ട് 600വർഷം മുൻപ് ക്രിസ്തു മതമുണ്ടാവുകയും ദൈവത്തിന്റെ വെളിപാടാൽ വിശുദ്ധ പുസ്തകം ക്രോഡികരിക്കപ്പെടുകയും ചെയ്തു അതിന് ശേഷമാണ് മുഹമ്മദ് വരുകയും കൊള്ളയും കൊലയും നടത്തി മതം വളർത്തി ബൈബിൾ കോപ്പി അടിച്ചു ഖുർആൻ തട്ടിക്കൂട്ടി ഉണ്ടാക്കി പെണ്ണും കള്ളും ഭോഗത്തിനും പ്രാധാന്യം കൊടുക്കുന്നതല്ലാതെ ദൈവ വചനം ഒന്നും അതിലില്ല ആ പുസ്തകം മുഴുവൻ വായിക്കുക കാര്യം മനസിലാകും
ഇല്ലെടോ. ക്രിസ്ത്യൻ പോയത് പോലെ മുസ്ലിംസ് പോകില്ല
@@adastra3679 യേശു മനുഷ്യനായി വന്ന ദൈവമാണ്. എന്തെ ദൈവത്തിനു അത് ചെയ്യാനുള്ള കഴിവില്ലേ? മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നും ഈശോ കാണിച്ചു തന്നു. മനുഷ്യൻ ദൈവത്തെ അപ്പാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. ഈശോയും ദൈവവും ഒന്നാണ്.
യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു.
എന്റെ ആടുകള്‍എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയുമില്ല.
അവയെ എനിക്കു നല്‍കിയ എന്റെ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.
ഞാനും പിതാവും ഒന്നാണ്.
യോഹന്നാന്‍ 10 : 25-30
@@adastra3679 Aramaic term is "Abba" means Father, "Allaha" അല്ല
❤❤❤🎉❤❤❤ God bless you and your family and friends and your Team
Amazing testimony ❤ God’s chosen vessels ❤
എല്ലാ മതങ്ങളിലും നല്ലതും ചീത്തയുമായവ ഉണ്ടാകും...
നല്ലത് മാത്രം സ്വീകരിക്കുക...
ദൈവം ഒന്നല്ലെയുള്ളൂ...
Praise the Lord
Glory be to GOD, Nothing too hard for the LORD JESUS CHRIST
പരിശുധാൽമാവ് നിറഞ്ഞ ഒരു ഫാമിലിയാണ് അതാണ് വചനങ്ങൾ മനപാഠമായി വരുന്നതു 🙏🏽
അനുഗ്രഹിക്കപ്പെട്ട വചനവും സാക്ഷ്യവും കേൾക്കാൻ ദൈവം അനുഗ്രഹിച്ച കൃപയ്ക്ക് നന്ദി അപ്പാ... ഈ വചന ശുശ്രൂഷ നൽകിയ സിസ്റ്റർ നെയും കുടുംബത്തെയും, ദൈവം അനുഗ്രഹിക്കട്ടെ... വീണ്ടും അനുഗ്രഹിക്കപ്പെട്ട വചന ശുശ്രൂഷകൾ നൽകി അനേകർക്ക് സൗഖ്യവും അനേകർ ദൈവനാമത്തിൽ ജീവിക്കുവാനും മഹത്വപ്പെടുത്താനും ഇടയാക്കുമാറാകട്ടെ...amen.God bless Sister🙏🙏🙏💖
യേശു ആരോടാണോ പ്രാർത്ഥിച്ചത് അതാണ് യഥാർത്ഥ ദൈവം . യേശു പൂർണ്ണ ദൈവം ആയിരുന്നു എങ്കിൽ ആരൊടും പ്രാർത്ഥിക്കേണ്ട ആവശ്യം ഇല്ലല്ലോ..ആ ദൈവത്തെ യേശു സംസാരിച്ച ഭാഷയായ അരമായികിൽ Allaha എന്നും അറബിയിൽ Allah എന്നും പറയുന്നു...സംശയം ഉണ്ടെങ്കിൽ അരമായിക് ഭാഷയിൽ ദൈവത്തിന് എന്ത് പറയും എന്ന് google ചെയ്യുക. ഈജിപ്ത് സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ബൈബിൾ സൊസൈറ്റി കൾ ഇറക്കുന്ന അറബിക് ബൈബിളിലും ദൈവത്തിന്റെ നാമം Allah ആണ്..യൂറ്റ്യൂബ് നോക്കുക....ആ ബൈബിൾ പരിശോധിക്കുക....യഹൂദരും മുസ്ലീം കളും ഏകദൈവത്തെ ആരാധിക്കുന്നു എന്ന് ജൂത റബ്ബിമാർ സാക്ഷ്യപ്പെടുത്തുന്നു....😮....കൃസ്ത്യാനികൾ ആണ് ബഹുദൈവ ആരാധകർ ആയത്....ഒന്നാം കൽപനയുടെ നഗ്നമയ ലംഘനം.....😮😮😮പിന്നെ ഒരാളെ ദൈവം വഴികേടിലാക്കിയാൽ അവന് അത് മനോഹരമായി തോന്നിപ്പിക്കും എന്ന് ഖുർആൻ😮😮
@@adastra3679 Allah is the moon god of Qureishis worshiped in pre-Islamic arabia..
Stop your nonsense rubbish
Thank you so much sister, God bless you.
Thank you Lord Jesus!
Please give this grace to my family and the whole human being 🙏
സകല മനുഷ്യരും യേശുവിനെ അറിയും... ആമേൻ.❤❤❤
യേശു ബനു ഇസ്രായേലിക്കാ അയക്കപ്പെട്ട മഹാനായ പ്രവാചകൻ
യേശുവിൽ വിശ്വസിച്ചവരെ യേശു തള്ളി പറയുന്ന ദിനമുണ്ട്
@@AshkarAdnan-s3x , Lord Jesus Christ True Living God.Savior of World
@@wilsonjose1149 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
ഈശോയുടെ സ്നേഹം തൊട്ടറിഞ്ഞ മകൾക്ക് എന്നും ഇതുപോലെ കർത്താവിൻ്റെ വിലയേറിയ വാക്കുകൾ പ്രാവചിക്കാനും തലമുറകളെ deyvathinkalekku ചേർത്ത് രക്ഷപെടുത്തആണ് ആയുസും ആരോഗ്യവും എന്നും എന്നേക്കും.
സഹോദരിയുടെ❤ വിശ്വാസം❤ എന്ദം നിലനിൽക്കട്ടെ❤
We bless you in the marvelous name of Jesus.
Praise the Lord ave Maria..❤
God bless U Sister 🙏🏼 Hallelujah ❤❤❤Amen
എതിർക്കുന്നവർ ഇനിയും എതിർക്കറ്റെ ഏന്നാൽ അവനാകുന്നു സത്യ ദൈവം. ഇന്നും ജീവിക്കുന്ന ദൈവം മനുഷ്യനായി അവതരിച്ച ജന്മം ജീസസ്.
അപ്പൊ കുരിശിലേറ്റിയത് ആരെയാണ്?
3 divasam kazhinju uyirth eneettu. Arinjille@@jabybabloo
@@tibintj9724 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്
ഞാനും ഇസ്ലാമിൽ നിന്നും ക്രിസ്ത്യൻ ആയി
ദൈവം അനുഗ്രഹിക്കട്ടെ❤
മുസ്ലിം മതത്തിൽ കുറച്ചു കഷ്ടപ്പാട് ഉള്ളതു കൊണ്ടായിരിക്കും😂
@@FSM4660 മുസ്ലിം മതത്തിലെ തയ്യോളി തരങ്ങൾ കണ്ട്
ഖുർആൻ എന്ന ബൈബിൾ കോപ്പി പുസ്തകം കണ്ട്
മടുത്തു വാര്യരെ
മടുത്തു
Good
@@bediffrent3322 oo വിശ്വസിച്ചു 🤭😂
Praise the Lord. Thank you jesus. 🙏❤🌹
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12🙏🏻👍🏻
28 വർഷം മുൻപ്
ഒരു ആക്രൈസ്തവയായിരുന്ന എന്നെ സ്പർശിച്ച വചനമാണിത്
@@snehadaniel9026 0000
@@snehadaniel9026
.
ഏതാണ് ആ നാമം?
ആ നാമം പഴയ ബൈബിളിൽ എവിടെയെങ്കിലും കാണിക്കാമോ? വ്യാഖ്യാനം വേണ്ട
@@snehadaniel9026
.
സഹോദരാ, ഏതാണ് ആ നാമം?
പഴയ നിയമത്തിൽ നിന്ന് ആ നാമം ഉദ്ധരിച്ച ഒരു വചനം കാണിക്കാമോ?
@@anaswnd ഈശോ രക്ഷകൻ ആണെന്ന് മനസ്സിലായത് കൊണ്ടാണ് ആദിമ കാല ക്രിസ്ത്യാനികൾ ഒരു മടിയും കൂടാതെ സന്തോഷത്തോടെ ഈശോയെ പ്രതി മരിച്ചത്, കാരണം അവർ കൂടെ നടന്നു മനസ്സിലാക്കിയതാണ് ❤️ അല്ലാതെ കാമപ്രാന്തനായ ഒരാൾക്കു വേണ്ടി ആരേലും മരിക്കുമോ? പൊട്ടന്മാർ അല്ലാതെ
നബി മരിച്ചിട്ട് മൂന്ന് ദിവസം അടക്കിയില്ലെന്ന് കേട്ടത്, ശരീരം അഴുകാൻ തുടങ്ങിയപ്പോൾ ആരോ അടക്കി ഇങ്ങനെ ഓരോരുത്തർ പറയുന്നുണ്ട്
തീയില്ലാതെ പുകയുണ്ടാവില്ലല്ലോ
അതുകൊണ്ട് ആദ്യം പോയി ഖുർആൻ പഠിക്ക് എന്നിട്ട് വാ
@@Virtual-Friend-007 ബൈബിളില്‍ പറയുന്ന നിയമങ്ങള്‍ ഇന്ന് ലോകത്ത് നടക്കുന്നുണ്ടോ.. ❓
ഒരു നിയമം പറയാമൊ.. ❓
ദൈവത്തെ വെറും മനുഷ്യർക്ക് തല്ലി കൊല്ലാൻ പറ്റുമൊ. 🤔❓
മനുഷ്യനും ദൈവവും തമ്മില്‍ എന്ത് വ്യത്യാസം... ❓
Yesuveeee🎉🎉🎉 sthothram.....entasu jeevikkunuuuuuu.... amen 🎉🎉🎉🎉
Amen...Glory to God
🙏🙏🙏 praise the Lord
Thank God for your servant... Blessed message.
സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും യിസ്രായേലിന്റെ ദൈവമായ ദൈവം പുത്രനായ യേശു ക്രിസ്തുവിന് നൽകി. മറ്റൊരുതരത്തിനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ നൽകപ്പെട്ട ഏക നാമം യേശു ക്രിസ്തു.യേശുവിൻറ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
എന്തെ ക്രിസ്ത്യാനികളായ നമുക്ക് ഇത് പോലെ ഒരു തീക്ഷണത ഇല്ല??
സത്യം.. 😔
നിങ്ങളുടെ ദൈവ വിശ്വാസം തന്നെ അബദ്ധമായത് കൊണ്ട്
😂 പിതാവോ ,പുത്രനോ 'പരിശുദ്ധാത്മാവോ
ഇനിയും തീരുമാനമാവാത്ത ടീം സ്
@@thajudheenthajudheen1103പിതാവ് വിളിക്കാതെ ആർക്കും പുത്രനെ അറിയാൻ കഴിയില്ല പുത്രനിലൂടെയല്ലാതെ പിതാവിനെ അറിയാൻ കഴിയില്ല പരിശുദ്ധത്മാവ് ഇല്ലാതെ ഇവരെ രണ്ടു പേരെയും അറിയാൻ കഴിയില്ല.
സത്യം 😔
P..
,.l@@sunuvarghese2500
Thank you Jesus for your precious blood Amen🙏 Hallelujah🙌🙌
What a touching and blessed message.
എന്റെ ദൈവം വാക്ക് മാറാത്തവൻ.അവൻ
വിളിച്ചാൽ വിളി കേൾക്കുന്ന ദൈവം..
Holy mother pray for her to experience the value of you amme.all glory to you only lord Jesus Christ hallelujah hallelujah
Jesus Christ is the true God 🙏Amen🙏 Hallelujah🙌🙌 Sthothrum🙌🙌 Blessed testemony🙏 God bless🙏🙏
പിതാവേ,അങ്ങേയ്ക്ക് ഇഷ്ടമെങ്കിൽ ഈ പാനപാത്റംഎന്നിൽ നിന്ന് അകറ്റണമെ എങ്കിലും എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ
ലൂക്ക. 22:42
Very blessed message and testimony. God bless you 🙏🙏
Holy spirit is really on this sister.. sthotram sthotram sthotram pithave 🙏
നിങ്ങളുടെ ദൈവം എന്തിനാ കുരിശിൽ കിടന്ന് ആത്മഹത്യ ചെയ്തത് ...നിങ്ങളുടെ ദൈവത്തിന് വട്ടാണോ
Jesus christ is the only true God ♥️ Holy bible is the only true word of God ♥️
Andakaarathil Kazhinjirunna Janam, Mahathaya Prakaasam Kandu .
Njan Lokathinte Prakaasamane
-Almighty lord declaring.
Sister. Semina and Ashraf,
When you found , JESUS CHRIST
AS ALMIGHTY LORD,
YOU ARE IN LIGHT NOW ,
IT SHOWS FROM YOUR FACE ALSO.
GOD BLESS YOU AND YOUR FAMILY
ABUDUNTLY.
യേശുവേ കരുണ തോന്നണമേ... 🙏
ആദ്യമായിട്ടാണ് മുസ്‌ലിം ക്രിസ്ത്യൻ ആവുന്ന മലയാളി വീഡിയോ കാണുന്നത്. ക്രിസ്ത്യൻ മുസ്‌ലിം ആയതിന്റെ പല വിഡിയോയും കണ്ടിട്ടുണ്ട്
Please believe when she preaches through you tube Holy spirit touch me and give me happiness Thankyou lord have mercy on all of us Ammen
Praise the Lord. Amen
May God Bless your family.
Greatest man in history
-Had no servents, yet they called him Master
-Had no degree, yet they called him Teacher
-Had no medicine, yet they called him Healer
-He had no army, yet kings feared Him
-He won no military battles, yet He conquered the world
-He committed no crime, yet they Cruicified Him
He was buried in a tomb, yet He lives today
"" His name is JESUS 👑""
ഈ സഹോദരിയ്ക്കു്പരിശുദ്ധാമാവിൻ്റെ നല്ല നിറവുണ്ട് ദൈവം അനുഗ്രഹിക്കുമാറക്കട്ട'
Real Christian message.thank ggod.
കർ താ വിന് മഹത്യ o🙏🏻🙏🏻🙏🏻
Hallelujah. Praise the Lord ❤❤❤❤
1 കൊരിന്ത്യർ 1:18 ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
1 Corinthians 1:18 For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.
@@jishajacob8913 ദൈവത്തിന് പാപം അങ്ങ് പൊറുത്തു കൊടുത്താൽ പോരേ അതിന് കുരിശിൽ ആത്മഹത്യ ചെയ്യേണ്ട വല്ല കാര്യവും ഉണ്ടൊ ഭ്രാന്തു ആണോ നിങ്ങളുടെ ദൈവത്തിന്