Chakkappazham 2│Comedy Series│EP# 287

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 380

  • @ushaushafranics3557
    @ushaushafranics3557 Рік тому +440

    കുട്ടികളെ വേഷം സൂപ്പർ ചിരിക്കാൻ ഉണ്ട്❤ അടിപൊളി

  • @SS.MEDIA549
    @SS.MEDIA549 Рік тому +188

    മുട്ടായിക്ക് വേണ്ടി സുമേഷിന്റെ കരച്ചിൽ സൂപ്പർ

  • @nashifiro9657
    @nashifiro9657 Рік тому +194

    പിന്നെ സുമേന്റെ നിലത്തു ഇരുന്നിട്ടുള്ള ആ കരച്ചിൽ അടിപൊളി 😂🤣🤣

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +85

    Back to memories
    Shivam, sumesh,uthaman,pinky kuttikaalam powlichu adukki😂😂😂❤❤❤❤
    Super

  • @Ravanan1234
    @Ravanan1234 Рік тому +95

    Sumesh കുട്ടികളുടെ വേഷം കെട്ടിയത് super 😂

  • @AJB-2255
    @AJB-2255 Рік тому +187

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു
    കുറേ ചിരിച്ചു 😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤

  • @AJB-2255
    @AJB-2255 Рік тому +73

    ഉത്തു അണ്ണൻ ഓട് പൊട്ടിച്ച കൈ sooper 😂😂😂😂😂😂❤️❤️❤️❤️❤️

  • @sanjayk8292
    @sanjayk8292 Рік тому +156

    കുട്ടികാലം - ചിരിച്ച് ഒരു വഴി ആയി 🤣

  • @adithyakmanoj7571
    @adithyakmanoj7571 6 місяців тому +2

    4:29 shivan cheten ❤❤❤
    4:37 thadinchetan 😂❤

  • @Richoos-sm
    @Richoos-sm Рік тому +63

    ഇപ്പോ കുടുംബശ്രീകാർ ഫുൾ ഇങ്ങനെ സ്കൂളിൽ പോവാ 😂😂

  • @ASWANTHV-g9w
    @ASWANTHV-g9w Рік тому +11

    Innathe chakkapazham enike jivithathil marakkan patatha chakkapazham anu Kure nalukel kazhinitte nalla adipoli episode ❤❤❤❤😊😊

  • @sajeenas3321
    @sajeenas3321 Рік тому +17

    ഇന്ന് ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു😊❤😊😊..പഴയ സ്കൂൾ life ഓർമ വന്നു❤

  • @afiscolourpapper6592
    @afiscolourpapper6592 Рік тому +7

    പയ യ. കാല ഓർമകളെ ഉണർത്തി.. സ്കുളും ക്ലാസ്സ് റുമും നടന്നുവരുന്ന. വയികളും എല്ലാം.. ഇനി ആകാലം തിരിച്ച്. കിട്ടില്ലല്ലോ. എന്ന സങ്കടം

  • @MuhammadRiyas-ch6fq
    @MuhammadRiyas-ch6fq Рік тому +53

    ചക്കപ്പഴം കാണാൻ തുടങ്ങിയിട്ട് ഇന്ന് വരെ ഇതുപോലെ ചിരിച്ച ഒരു എപ്പിസോടും എനിക്കില്ല ശെരിക്കും ആസ്വദിച്ചു പഴയ കാലത്തേക്ക് ശെരിക്കും pooyi💚💚

  • @sajidbabu9714
    @sajidbabu9714 Рік тому +44

    താടിയുംമീശയുമുള്ള LP UP വിദ്യാർത്ഥികൾ ഇതാദ്യം....

  • @surajsubhash286
    @surajsubhash286 Рік тому +15

    4:25 ശിവൻ ചേട്ടനെ കാണിക്കുമ്പോൾ😂😂😂

  • @Kalipaanl
    @Kalipaanl Рік тому +10

    ആമി മോളുടെ ചിരി എന്ത് രസമാണ് ക്യൂട്ട് കൊച്ചു ചക്കരെ ഉമ്മ❤️💋 കിളി തുപ്പൽ വിരലിൽ നക്കി നോക്കി കൈയിട്ട് കറക്കുന്നു പൊളിച്ചു😮

  • @ushaushafranics3557
    @ushaushafranics3557 Рік тому +61

    ശിവൻ, പൈങ്കിളി ഉത്തമ സുമേഷ്❤❤❤❤❤❤❤😂😂

  • @darkcreations6525
    @darkcreations6525 Рік тому +20

    eppol uppum mulakinne kall better chakkappazham annen ollavar like adi 👇👇👇👇👇

  • @RajeshP-ce7od
    @RajeshP-ce7od Рік тому +30

    സുമയെയും കിളിയെയും ശിവന്നാനേം ഉത്തമേട്ടനേം..സ്കൂൾ വേഷത്തിൽ കണ്ടപ്പോൾ നൊസ്റ്റു അടിച്ചത് എനിക്ക് മാത്രം ആന്നോ 😂😂😂

  • @rajasreejayakrishnan3690
    @rajasreejayakrishnan3690 Рік тому +4

    Enikku ee Amiye valya ishtama❤,ellarem ishtama . Ennalum oru podikku kooduthal aami . Pandathe chaara sundari

  • @similsaramma-y2w
    @similsaramma-y2w Рік тому +52

    painkili was amazing as a school girl.
    really she was like a young cute in school dress.
    💓👏👏👏👏👏👏👏👏👏👍

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +47

    Shruthi superb acting from 10:01 to 10:06 😍😍

  • @rameshv3431
    @rameshv3431 Рік тому +14

    ഉത്തമൻ: "ആറ് ഓട് ഒരുമിച്ച് പൊട്ടിച്ച കയ്യാണിത്"
    സുമേഷ്: "അഞ്ചല്ലേ, അഞ്ച്??"
    ഉത്തമൻ: "നീ പോയതിന് ശേഷം ഞാൻ ഒരെണ്ണംകൂടെ പൊട്ടിച്ചായിരുന്നു"
    സുമേഷ്: "അത് പറഞ്ഞില്ലല്ലോ!"
    😆😂

  • @lordkrishnalover2983
    @lordkrishnalover2983 Рік тому +26

    Sumesh pwoli❤ adipoli episode

  • @this.is.notcret
    @this.is.notcret Рік тому +6

    മാങ്ങ എറിഞ്ഞും നെല്ലിക്ക പൊട്ടിച്ചും സ്കൂളിൽ പോയ കാലം സൂപ്പർ 👍😂
    സ്കൂൾ കുട്ടികൾക്ക് ഇത്രയും മീശയും താടിയും 😂😂

  • @sabirashareef6260
    @sabirashareef6260 Рік тому +19

    ചക്കപ്പഴം സൂപ്പറായിട്ടുണ്ട്.. യൂണിഫോം ഒക്കെ വിട്ടിട്ട് എല്ലാവരും നല്ല അടിപൊളി.. പൈങ്കിളിയും ശിവാലയനും.. സുമേഷും ഉത്തമൻ അണ്ണനും ഒക്കെ എല്ലാവരും അടിപൊളിയായിട്ടുണ്ട്.. ഒത്തിരി ഇഷ്ടായി ഈ എപ്പിസോഡ്....

  • @aryankashifangirl
    @aryankashifangirl Рік тому +16

    Chirich vayyatheyaayii😂❤

  • @Simon___cats
    @Simon___cats Рік тому +8

    Sumaa faaanss 👉👉❤️😇✨️

  • @Asherstitusworld
    @Asherstitusworld Рік тому +30

    Kidu Episode old School Memories 😅

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +33

    *what a performance by sumesh as school student💯😂🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @harishankar7197
    @harishankar7197 Рік тому +20

    സ്കൂൾ ലൈഫ് മിസ്സ് ചെയ്യുന്നവരുണ്ടോ

  • @sujilpoorni2304
    @sujilpoorni2304 Рік тому +24

    This is a Superb Episode. They Looked Very Good as School Kids and their Acting was Very Nice especially Sumesh and Painkilli.Killi Looked Cute atoo ❤❤❤😍😍😍👌👌👍👍

  • @darksoul-lu5em
    @darksoul-lu5em Рік тому +11

    Sumesh ❤😘

  • @shifanashamil1647
    @shifanashamil1647 Рік тому +22

    നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട comedy series chakkappazham ആണെങ്കിൽ like adii

  • @kakayt6046
    @kakayt6046 Рік тому +10

    Ithinte part 2 venam enullavar

  • @anandhuudayakumar4400
    @anandhuudayakumar4400 Рік тому +30

    Shivan painkili childhood romance🤣😂🥰❤‍🔥❤‍🔥❤

  • @lathaanilkumar1057
    @lathaanilkumar1057 Рік тому +4

    പൈങ്കിളിക്ക് ഭാര്യ യുടെ റോളിനെ കാട്ടിൽ ചേരുന്നത് സ്കൂൾ കുട്ടിയുടെ റോളാണ് 😂

  • @tovinofan9218
    @tovinofan9218 Рік тому +36

    wonderful episode from the side of chakkapazham ❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +9

    *chettathi+sumesh=best combo ever💯🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @nashifiro9657
    @nashifiro9657 Рік тому +2

    അയ്യയ്യോ എന്ത് ഭംഗിയാ എല്ലാവരെയും സ്കൂൾ യൂണിഫോം ഇട്ടിട്ട് കാണാൻ. ട്രൗസർ and ഷർട്ട്‌. വാട്ടർബോട്ടിൽ. 😂😂😂❤❤

  • @Samah_kb
    @Samah_kb Рік тому +7

    സ്കൂൾ പെൺപിള്ളേർ പോവുമ്പോ ഉത്തമന്റെ നോട്ടം ചിരി 🤣🤣

  • @simplicity9163
    @simplicity9163 Рік тому +15

    താടിയും മീശയുമുള്ള കുട്ടികൾ

  • @malayalikuttam
    @malayalikuttam Рік тому +11

    സുമേഷ് ഫാൻസ്‌ undo🔥🔥🔥

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +9

    Sumesh at 15:47: ദേ ചേട്ടാ, പാത്രം പൊട്ടിയിട്ട് പേപ്പർ വെച്ച് ഒട്ടിച്ച് വെച്ചിരിക്കുന്ന്.😂😂😂😂

  • @suryak3834
    @suryak3834 Рік тому +18

    Childhood Nostu 😉

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +7

    *sumesh+painkilli=best siblings ever💯😂🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @ivygeorge9386
    @ivygeorge9386 Рік тому +3

    oohhh ,, school era is superb,empty bag ..😄🤪😜🤣😂

  • @siyadsiyu4824
    @siyadsiyu4824 Рік тому +147

    ഈ എപിസോഡിന് വെയിറ്റ് ചെയ്തവർ ആരൊക്കെ ❤😍

  • @ShahidShahid-vs9zn
    @ShahidShahid-vs9zn Рік тому +9

    Sumesh❤

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +3

    Asha at 9:17: എടീ, ബാക്കി കഥ പറ.😂😂

  • @LucyJose-te9gi
    @LucyJose-te9gi Рік тому +3

    Today, painkili 👍.

  • @hanafathima9422
    @hanafathima9422 10 місяців тому +3

    Sumeshinte thadichettan 🤭😂🤭

  • @FAJARUDHN
    @FAJARUDHN Рік тому +5

    3:10 മാവ് ഇല്ലാതെ മാങ്ങ കിട്ടി 😂😂😂

  • @shuhaibleo8432
    @shuhaibleo8432 Рік тому +7

    Chakka pazham 🎉

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz Рік тому +9

    Super episode

  • @jayasoorya721
    @jayasoorya721 Рік тому +7

    Fantastic eposide ....continue cheithal kollamirunnu😁😁

  • @ushaushafranics3557
    @ushaushafranics3557 Рік тому +13

    Sumesh, super❤

  • @arunsajan2479
    @arunsajan2479 Рік тому +13

    പണ്ടത്തെ സ്കൂൾ ജീവിതം ഓർമ്മയിൽ വന്നു ❤❤❤

  • @yvonnefernandez9797
    @yvonnefernandez9797 Рік тому +12

    Nice

  • @anoopcv2024
    @anoopcv2024 Рік тому +3

    കമന്റ്‌ ഇടാൻ നമ്മൾ... ഈ എപ്പിസോഡ് ഷൂട്ട്‌ ചെയ്തപ്പോ അവർ എത്ര ചിരിച്ചു കാണും. എത്ര take പോയിക്കാണും. .😂😂എല്ലാവരും സൂപ്പർ 😂

  • @akhilraj-wk9qx
    @akhilraj-wk9qx Рік тому +14

    13:10 തക്കുടു 😄🤣

  • @SheenaTm-d3u
    @SheenaTm-d3u 6 місяців тому +1

    11:32 😂😂😂 11:38 😂😂😂

  • @fathimasana-cc2tf
    @fathimasana-cc2tf 6 місяців тому +1

    കിടിലം🎉

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +3

    Painkili at 14:43 😂😂😂

  • @muhammednasudheen9473
    @muhammednasudheen9473 Рік тому +3

    Painkiliyoum sumes chettanoum poli

  • @Fazieeeeyyyeyeee
    @Fazieeeeyyyeyeee Рік тому +6

    Awww nallaaa resm ndaryirnn ithpolthee episode inniyum vnm ❤❤❤

  • @Samah_kb
    @Samah_kb Рік тому +17

    മിട്ടായി ചോദിച്ച് സുമയുടെ കരച്ചിൽ 🤣🤣🤣

  • @shejinnj
    @shejinnj Рік тому +2

    13:10 Peter Griffin🤣🤣🤣🤣

  • @abdulkadera.t.1175
    @abdulkadera.t.1175 Рік тому +6

    11:17 😂😂

  • @shameejajafar2018
    @shameejajafar2018 Рік тому +3

    KuttikL ന്റെ vesham acting super 4perum 🤭😄👍

  • @saruhhhh_22
    @saruhhhh_22 Рік тому +7

    Chakkappazham istamollavar come on💖

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +5

    *sumesh is a promising actor & waiting to see him in big screen💯🔥*

  • @Aneesh04
    @Aneesh04 Рік тому +26

    Nostalgic 💚

  • @sarathsarath3778
    @sarathsarath3778 Рік тому +3

    സുമേശ് പൊളിച്ച്

  • @BTECHYOFFICIAL
    @BTECHYOFFICIAL Рік тому

    ഇതും കൂടി കേറി കാണാനേ ❤

  • @muhammedsabith7395
    @muhammedsabith7395 Рік тому +5

    സുമ, ശിവൻ,ആശ ccombo അടിപൊളി

  • @sonaann7655
    @sonaann7655 Рік тому +31

    ആരൊക്കെ ഉപ്പും മുളകും കണ്ടിട്ട് ചക്കപ്പഴം കാണാൻ വന്നവരുണ്ട്?

  • @lathaanilkumar1057
    @lathaanilkumar1057 Рік тому +9

    ആമി കുട്ടി സൂപ്പർ

  • @darkcreations6525
    @darkcreations6525 Рік тому +10

    uthaman acting poli

  • @razack9670
    @razack9670 Рік тому +2

    ആമി ❤😍

  • @adithyakmanoj7571
    @adithyakmanoj7571 6 місяців тому

    1:40 maman ami 😂❤❤

  • @CHARLIE-yq9vl
    @CHARLIE-yq9vl Рік тому +5

    Sumee❤

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +3

    See Shivan at 2:03 😂😂😂

  • @abhijithkuttu2070
    @abhijithkuttu2070 Рік тому +4

    Painkilli mass Acting

  • @aneeshani6463
    @aneeshani6463 Рік тому +7

    കിടിലം എപ്പിസോഡ് വളരെ മനോഹരം മായിട്ടു ഉണ്ട് 👌👌

  • @Samah_kb
    @Samah_kb Рік тому +3

    സ്കൂൾ വേഷം ചെയ്യുമ്പോൾ ആ താടി മീശ കളയാമായിരുന്നു എങ്കിൽ കാണാൻ ലുക്ക്‌ ഉണ്ടായേനെ

  • @krishnavenisudheesh7500
    @krishnavenisudheesh7500 Рік тому +12

    Orupad chirichu innathe episode adipoli aanu 😂😂😂❤❤

  • @Kukkuz
    @Kukkuz Рік тому +9

    ഇന്നതെ എപ്പിസോഡ് അടിപ്പൊളി

  • @ibnumuhammednizar
    @ibnumuhammednizar Рік тому +3

    പഴയ kuttykalam ormipichathinu ചക്കപ്പഴം teamsnu നന്ദി 🙂

  • @asimudeenmohammed9601
    @asimudeenmohammed9601 Рік тому +1

    Aamidee story Kollaam

  • @abdulmanafsakkariya54186
    @abdulmanafsakkariya54186 Рік тому +1

    Suma super duper acting annu
    Payikili poli kathayil mathram annu thoniyavar undoo

  • @xmudmax4319
    @xmudmax4319 Рік тому +16

    Super episode ❤💯

  • @sudhabai.c.bcharuvilabhava4284

    Excellent .We like this episode very much....

  • @entertaimentfarhan
    @entertaimentfarhan Рік тому +1

    പുട്ടും പപ്പടവും പുട്ടിൽ കൂട്ടാത നാടുണ്ടങ്കിൽ like മൈസൂർ പഴം, ഞാലിപ്പൂവൻ. നേന്ത്രപഴം . അന്നും ഇന്നും

  • @vizz2816
    @vizz2816 Рік тому +2

    Ithepolathe oru episode koodi irrakkan patto ......ejjathi item😂😂👍👍👍

  • @preethubajubajubalan7560
    @preethubajubajubalan7560 Рік тому +2

    😂😂😂 chirich vayya Suma polich 🥰

  • @vinus896
    @vinus896 Рік тому +8

    സൂപ്പർ 😂😂😂😂

  • @shantythomas1628
    @shantythomas1628 Рік тому +2

    Thadiyan chetta 😂😂

  • @Rocky-qu2rp
    @Rocky-qu2rp Рік тому +16

    We want part 2 😂