SUMMER VACATION| PART- 1

Поділитися
Вставка
  • Опубліковано 22 сер 2024
  • SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal
    Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
    Edited and Directed by Vimal Kumar
    Story - Jisma & Vimal
    Dialogues - Jisma Jiji
    Camera - Athul Krishna
    location - Smartup tuition class, Palluruthy
    Dubbing - Tot studio, palarivattam
    Audio - Ayaan K
    Casts
    Jisma
    Vimal
    Rahul Harshan
    Samarth ambujakshan
    Vishnu m
    special thanks
    Elson Jacob
    Sreekanth A S
    Kanchana
    Vishnu M
    To get your hands on Vilvah’s cruelty-free skincare products, follow my link. Moreover, my audience gets a special discount too!
    Check out - bit.ly/37gDnDS
    ...

КОМЕНТАРІ • 1,8 тис.

  • @meerakrishna1668
    @meerakrishna1668 2 роки тому +6290

    0:32
    എനിക്കും ഉണ്ടായിരുന്നു എക്സാം ഹാളിൽ answer sheets വെച്ച് ബുക്കുണ്ടാക്കുന്ന ഒരു ഫ്രണ്ട് 😂😂

    • @Benzii9
      @Benzii9 2 роки тому +26

      @saleeth 😂

    • @ivideinganokkeya..
      @ivideinganokkeya.. 2 роки тому +16

      Me too

    • @laljr453
      @laljr453 2 роки тому +8

      @DEXTER

    • @laas__forever6593
      @laas__forever6593 2 роки тому +10

      me too

    • @footballmarket307
      @footballmarket307 2 роки тому +30

      Ente exam ippo naddannondirikka ente classil oruthi indu 20 paper eduthu ennittu last aayappo sirinodu paraya sir ithinu thola idaan pattunnillannu 🙂pinne book indakkiya കൈ kondu aarka thula idaan pattaaa🥴

  • @badhushaibm417
    @badhushaibm417 2 роки тому +4112

    കരിക്കിന് പുതിയ വെല്ലുവിളി 😂😂😂കിടിലോസ്ക്കി 🔥👌🏻👌🏻👌🏻

    • @Sunlight20203
      @Sunlight20203 2 роки тому +18

      😂😂

    • @oonetrivian3839
      @oonetrivian3839 2 роки тому +8

      🤭🤭.....

    • @ajanthakumar6946
      @ajanthakumar6946 2 роки тому +259

      Karikkennum karikkuthanne💕💕

    • @badhushaibm417
      @badhushaibm417 2 роки тому +33

      @@ajanthakumar6946
      അല്ലെന്ന് ആരേലും പറഞ്ഞോ 😂😂😂

    • @ajanthakumar6946
      @ajanthakumar6946 2 роки тому +54

      @@badhushaibm417 than paranjenn njan paranjoo karikkine vellan vere aarum illannan njan udeshichathu mister badhusha jismayum vimalum poli thanneyanu💕

  • @Ayisha6639
    @Ayisha6639 2 роки тому +2948

    ഉറങ്ങുവാണെന്ന വ്യാജേനെ ഫോണിൽ കുത്തിയിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരി പുറത്തോട്ട് കേൾക്കാതിരിക്കാൻ പെട്ട പാട് 😆

  • @reshmak813
    @reshmak813 Рік тому +139

    കുളികഴിഞ്ഞിരിക്കുന്ന സീൻ സെയിൽസ് മാന്റെ നോട്ടം 🤣🤣🤣😂😂😂 🤣🤣😂😂😂😂😂😂🤣

  • @vasudevp3722
    @vasudevp3722 2 роки тому +87

    ഹൃത്വിക് റോഷൻ അല്ല,ദൃഷ്ടിക്ക് ദോഷം ആണ് നീ.... 😂

  • @khadhikhadhi9258
    @khadhikhadhi9258 2 роки тому +328

    Jisma പേർളി ചേച്ചീടെ വേറെ ഒരു വേർഷൻ ആണ്.... ലൈഫ് ഫുൾ ഹാപ്പി ഫൺ.. 🥰🥰🥰ലവ് it

  • @user-zs3qv4wx7d
    @user-zs3qv4wx7d 2 роки тому +112

    വീണ്ടും കാണുവാ part 1മുതൽ 😂😍😍 അസ്ഥിക്കു പിടിച്ചു മുതലാളി 🔥❤️❤️❤️❤️🤣🤣🤣

  • @acahmed3775
    @acahmed3775 2 роки тому +61

    വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാണ് പിന്നെ മുഴുവനും കണ്ടു 😂 എന്തായാലും എനിക്കിഷ്ടായി 😍😍👍🏻

  • @Sandraravindran4
    @Sandraravindran4 2 роки тому +1641

    5:52 അല്ലാ ഇവിടെ അച്ഛനും അമ്മയും ഒന്നുല്ല...22 വയസ്സായിട്ടും വീട്ടിൽ ആരെങ്കിലും വന്നാൽ ഇവിടാരും ഇല്ലെന്ന് പറയുന്ന എന്നെ ഓർമ വന്നു 😂

  • @sumifayas
    @sumifayas 2 роки тому +414

    adipoliiyaayi👍🏻കാതൽ വരാദാ song കലക്കി jisma 🤣climaxum superaayi..🥰😀😅🤣

  • @gamingdude55
    @gamingdude55 2 роки тому +29

    5:20 katham tata bye bye good bye😅

  • @muneerbarsha1321
    @muneerbarsha1321 2 роки тому +16

    എന്തെ നിങ്ങളെ കാണാൻ ഇത്ര വൈകിയത്... ചിരിപ്പിച്ചു കൊന്നു 😄😄
    പോളിയാണ് രണ്ടുപേരും

  • @user-nv2nn1ig5f
    @user-nv2nn1ig5f 2 роки тому +47

    ഒരു രക്ഷേം ഇല്ല 😁😁........ നിങ്ങൾ കലക്കി 🙌🏻🙌🏻

  • @Warlocke
    @Warlocke 2 роки тому +323

    ഒരു മിനിറ്റില് വളയ്ക്കാൻ പറ്റുവോ?
    എജ്‌ജാതി 🤣🤣🤣🤣

  • @resmi4427
    @resmi4427 2 роки тому +13

    ഈശ്വരാ ചിരിച്ചു ഒരു വിധമായല്ലോ 😆😆😆...... 👌🏻👌🏻👌🏻പൊളിച്ചു... 🙏🏻🙏🏻🙏🏻

  • @sreelakshmi_vk8977
    @sreelakshmi_vk8977 Рік тому +20

    Cutie the beauty Jisma chechiii ❤️❤️😍

  • @rindilvox565
    @rindilvox565 2 роки тому +1054

    എല്ലാ കഥാപാത്രങ്ങളും ഇവരുടെ കയ്യിൽ ഭദ്രം💥and a big fan of you both.waiting for next💟 8:49 relatable 🤣

  • @swathyswathy3588
    @swathyswathy3588 2 роки тому +211

    വിമൽ ചേട്ടായി & ജിസ്മ ചേച്ചി പൊളിച്ചടുക്കി. അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്. 👌👌👍👍♥️🤣🤣

  • @BadBoy-qz8no
    @BadBoy-qz8no 2 роки тому +10

    2:40 this scene🤣🤣🤣chirich chathu

  • @JOHNSON-gs6ll
    @JOHNSON-gs6ll 2 роки тому +11

    11:23 vaa.. vittil pokam🙂🤝😅

  • @cracyclasher7063
    @cracyclasher7063 2 роки тому +613

    Jisma acting so funny and cute ♥️

    • @_fi_dx___..4494
      @_fi_dx___..4494 2 роки тому

      Yaa

    • @trendz4422
      @trendz4422 2 роки тому +4

      enikentho Over acting ayit thonni .🥴

    • @athulya5644
      @athulya5644 2 роки тому +4

      @@trendz4422 ith cheriya kutti aayittalle...cheyyunnath ath aayirikkum

  • @amaljayakumar1574
    @amaljayakumar1574 2 роки тому +121

    കുളിച്ചു തോർത്തുന്ന സീൻ ഈ അടുത്ത ഒരു വിദേശ വീഡിയോ ൽ കണ്ടു,ചിരിച്ചു ഒരു വഴിയായി

  • @sagarrathnakaran5608
    @sagarrathnakaran5608 2 роки тому +67

    Society Influencer takarthu..."Drishtik Dosham👌🏽"
    J and V as usual polichu....😉

  • @Babadook600
    @Babadook600 2 роки тому +13

    5:32 nte mone poli😂😂😂

  • @athul2922
    @athul2922 2 роки тому +611

    Once a wise man said "നീ നോക്കിക്കോ, 2 മാസം കഴിഞ്ഞ് ഞാൻ കൈ പോകുബോണ്ടല്ല ഷർട്ട് കിറിപോകും" 🤣

    • @Turbojose
      @Turbojose 2 роки тому +5

      ഞാനും parayuaarnn

    • @mrpsychbro
      @mrpsychbro 2 роки тому +4

      കോപ്പ് dumbell എല്ലാം വാങ്ങിയിട്ട് പോലും ചെയ്യാൻ മടി. 🤦🏻‍♂️

  • @hogwartsgurl7653
    @hogwartsgurl7653 2 роки тому +58

    Poli poli. Onnum പറയാനില്ല🌚😂.chettan അനിയത്തി combo nalla rasund. Ithpole vere indavumo😁.

  • @yousafkhamza
    @yousafkhamza 2 роки тому +74

    5:12 epic scene 💫

  • @dhanyajojo982
    @dhanyajojo982 2 роки тому +6

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂 സൂപ്പർ 🍫🍫🍫

  • @reshmas6852
    @reshmas6852 2 роки тому +37

    Chirichu chathu 🤣🤣🤣 ningade combination adipoliya 😍

  • @user-cn9nd1xs7t
    @user-cn9nd1xs7t 2 роки тому +53

    Awww പൊളി 😂😂ചിരിച്ചു ഒരു വഴി ആയി 😻നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 😘

  • @anumadhav806
    @anumadhav806 2 роки тому +16

    Premam nivin polyde voice modulation aan vimal pinne aa attitude 🔥🔥🔥

  • @bonjikkaentertainment9171
    @bonjikkaentertainment9171 2 роки тому +67

    അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാ 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതു കൊണ്ടായിരിക്കും നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍

  • @ayshashenna3563
    @ayshashenna3563 2 роки тому +57

    ഈ വീഡിയോക് വേണ്ടി waiting ആയിരുന്നു big fan of your 🥰😘😘😘

  • @aryasree216
    @aryasree216 2 роки тому +158

    You Both are promising actors
    😍♥️🔥Jisma chechi enthu cute aanu,😘,,,, chila scenes okke relatable aanu😅...
    almost ella scenes um reverse adich veenduum veendum Kandu... Atra ishtayi...❣️

  • @devusworld2746
    @devusworld2746 2 роки тому +4

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ഇപ്പോഴാ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയെ. ഒന്നും പറയാനില്ല 👌👌👌👌👌👌👌.

  • @krishnapriyac2061
    @krishnapriyac2061 2 роки тому +16

    Vimal chettante acting polii🔥

  • @zillubhai
    @zillubhai 2 роки тому +12

    8:35 rithik roshanalla😂 drishtik dosham ahn nee🤣 ijjathi

  • @Asz689
    @Asz689 2 роки тому +47

    കൊള്ളാം 😄👍🏼👍🏼.. എല്ലാവരും നന്നായി അഭിനയിച്ചു 👌👌

  • @asharafmp7534
    @asharafmp7534 2 роки тому +5

    ഇതിലെ അല്ലാരും ഒരേ പൊളി. എനിക്ക് അല്ലാരുടേയും acting ഇഷ്ട്ടപെട്ടു. ❤❤❤❤❤

  • @Lovely-Dreams.
    @Lovely-Dreams. 2 роки тому +5

    Climax kalakki ✨✨

  • @saniyaashok3384
    @saniyaashok3384 2 роки тому +66

    "കൊള്ളാം.... പുറത്തേക്കൊന്നും ഇറങ്ങേണ്ട"...😄😅

  • @thasrifa2690
    @thasrifa2690 2 роки тому +71

    Aiwa! Veruthe ഒന്ന് യൂട്യൂബ് തുറന്നതാ പെട്ടെന്നു താ notification, അപ്പൊ തന്നെ ഓടി വന്നു 😜😜😜

  • @user-vk4cq5up7i
    @user-vk4cq5up7i 2 роки тому +5

    05:32 എന്റെ പൊന്നോ 🤣🤣🤣🤣🤣🤣

  • @moneyheist9981
    @moneyheist9981 2 роки тому +4

    9:56 avasaanathe laddu😹😹😹

  • @nandoo14
    @nandoo14 2 роки тому +12

    Ningalude video varan katta waiting ayrnnu😍😍

  • @nikhila1512
    @nikhila1512 2 роки тому +78

    Ohh !! I'm seriously in love with this man...
    Talented in every means 🥰 kudoos to your effort guys ❤️👍

  • @haripriyaammuzz6574
    @haripriyaammuzz6574 2 роки тому +2

    ഈശ്വരാ ചിരിപ്പിച്ചു കൊല്ലുവോ നിങ്ങൾ. Superb😍💋

  • @nothingness937
    @nothingness937 2 роки тому +1

    Omg! Adipoli...chirichu chathu

  • @greenlyvlogs10
    @greenlyvlogs10 2 роки тому +3

    katta waiting aayirunnu

  • @ivinthomas8366
    @ivinthomas8366 2 роки тому +329

    Ende ammooo oru rakshila chiriche chiriche marichu 😂😂😂 Ugran concept sathyam ayitum uff adipoli Hats off to the whole team💘
    'Chehchan','dhrishti dosham', 'additional sheet' pinne Vimal chettan mudi thorthi nikunathe ellam adipoli ayirunu hahaha 🤣🤣 Great work Team❤️💪✨

  • @mohammedkadangod2486
    @mohammedkadangod2486 2 роки тому +14

    എന്തിനേക്കാളും ഞാൻ ഏറെ ചിരിച്ചിരുന്നത് സ്റ്റാർ മാജിക്‌ നോക്കിയിട്ടായിരുന്നു പക്ഷെ ഇതു നോക്കിയതിൽ പിന്നെ സ്റ്റാർ മാജിക്‌ ഇന് 2ആം സ്ഥാനം 👍👍sooper videos I love it most🔥👍

  • @user-qv8rf7gm1y
    @user-qv8rf7gm1y 2 роки тому +5

    ചേട്ടൻ്റെ ശബ്ദം നിവിൻ പോളിയുടെ ചെറിയ ടച്ച് ഉണ്ട്..... ❤️

  • @rajasreemenon353
    @rajasreemenon353 2 роки тому +67

    Oru second polum skip adikkathe kandu... You guys are complete entertainers...🥰
    Ellardem effort nu oru big salute ❤️

  • @lovefromt815
    @lovefromt815 2 роки тому +26

    ചിരിച്ച് ഒരു വഴിയായിക്ക് 😂😂😂😂

  • @hmllsindhuu8778
    @hmllsindhuu8778 2 роки тому +2

    Ayoooo ayoooo🤣🤣🤣🤣🤣🤣

  • @dhanyadas1126
    @dhanyadas1126 2 роки тому +3

    Ente chakkarakalee 😂🤣👌❤💕💘adipolittaa no words vallatha originality kuttikalam orth orth pandaradanganayitt🤣🤣vimal and jisuuu love uuu ❤✌

  • @krishnaaa143
    @krishnaaa143 2 роки тому +17

    നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരേപൊളി 🤗💖 എനിക്ക് ഒരുപാട് ഇഷ്ട്ടായി 😌❤️

  • @a___isha4550
    @a___isha4550 2 роки тому +88

    ചേട്ടന്റെ voice നിവിൻ പൊളിയുടെ sound പോലെ ഉണ്ട് 😌

  • @pascalscanlonlopez8222
    @pascalscanlonlopez8222 2 роки тому +4

    കരിക്കിന് ശേഷം എന്ത്? എന്ന് ഒരു ചോതിയാമ്മില്ല അതെ അത് ഇതുതന്നെ 😍👍🏻, keep going guys, wish you all the best

  • @jomontherattilfrancis3256
    @jomontherattilfrancis3256 2 роки тому +6

    5:01😌 fridge fridge 😹

  • @4brothers976
    @4brothers976 2 роки тому +10

    Vedio adipoliyayittund🥰nighalokkeyame content creators♥️♥️🥰🥰

  • @mkrnair99
    @mkrnair99 2 роки тому +32

    Luv u guys💓...jisma chechy and vimal chettan what a performance🤩🤩...especially guest role cheytha samarth chettan kalakki😍

  • @hitlercaming5539
    @hitlercaming5539 2 роки тому +8

    Cuteness nte nirakudam jisma ❤️💎

  • @Justt.reels._
    @Justt.reels._ 2 роки тому +4

    Adipwli aykkn iniyum ithpoethe videos pratheekshikkunnu❤️
    Love you both 😻

  • @fathimakm7162
    @fathimakm7162 2 роки тому +27

    Jawaan next part illeee... Katta waiting aanuuu😍😍😍

  • @shoyaishida4066
    @shoyaishida4066 2 роки тому +15

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣💯

  • @muhammedrizvan1863
    @muhammedrizvan1863 2 роки тому +2

    അമ്പതിൽ അമ്പത്,..ഏഹ്.....അമ്പതിൽ അമ്പതോ അല്ല,,അമ്പതിൽ ഒമ്പത് 😁...

  • @kiranjoseph6706
    @kiranjoseph6706 2 роки тому +10

    Tiri kathikkunnathane Highlight 😹😹🤣🤣

  • @lubnalathif3996
    @lubnalathif3996 2 роки тому +78

    Videooo ishtappettoooonnn choikenda aaavshyaam illa gys.... Polichu pollicjum.... Soo much soothing elements and all the best.... Great great direction and actings as well..... Enjoyed ur work😘... Keep moving team👍 hoping to have a great response for this video

  • @Glamaholicboss
    @Glamaholicboss 2 роки тому +27

    😂😂 Adipoli aayitund.. Relatable contents ❤️

  • @dreamcatchers9290
    @dreamcatchers9290 5 місяців тому +2

    ആ ലഡ്ഡു കാണിക്കുന്ന scene 😂😂

  • @ima5606
    @ima5606 2 роки тому +2

    നിങ്ങൾ ഭയങ്കര സംഭവം ആണ്. ഞാൻ subscribe ചെയ്യി തേ

  • @Fidha6191
    @Fidha6191 2 роки тому +20

    Enthoru poliyaan.. 😍💥
    Really enjoyed.. 💯
    You guys deserve more.. 💯

  • @athiraprabhu1840
    @athiraprabhu1840 2 роки тому +82

    Ente ettanum njaanum 😌.. really relatable
    Luv u guys ❤️, waiting for more fresh engaging content 💫✨

  • @parvanaparvathi
    @parvanaparvathi 2 роки тому +6

    3:56..🤣🤣🤣

  • @sreekarikkath
    @sreekarikkath 2 роки тому +1

    🥰🥰😃😃pwoli

  • @chedhafaizy7956
    @chedhafaizy7956 2 роки тому +404

    Pwolii choreography ...I just loved ittttt🥰and u bothhh♥️💯

  • @shreyaonlineshopping
    @shreyaonlineshopping 2 роки тому +15

    എല്ലാവരും നന്നായി അഭിനയിച്ചു. കൂടുതൽ നന്നായതു ജിസ്മ ആണ്

  • @nikhilkarthikeyan4068
    @nikhilkarthikeyan4068 2 роки тому +1

    Nannayittund ✨️Cute❤

  • @deepikapradeep9388
    @deepikapradeep9388 2 роки тому +4

    ഒരു രേവതി touch 🥰❤

  • @ribin5122
    @ribin5122 2 роки тому +39

    വിമൽ എഡിറ്റിംഗ് ആക്ടിങ് പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി 😍

  • @ashshines23
    @ashshines23 2 роки тому +121

    Amaaazin guys!!! Its so much fun to watch! Rahul proud of u😎 and the entire team pwolichuu!❤️

  • @dreamcatcher4230
    @dreamcatcher4230 2 роки тому +7

    10:58 cat walkaaaa😂😎

  • @diya5765
    @diya5765 2 роки тому +16

    This is so much relatable....njanum Sir ne miss nnu vilikarundarunnu😂...super videos...njan oru divasam kondu ella videos um kandu...Keep going guys...you will become number 1 content makers soon❤

  • @Imswetha23
    @Imswetha23 2 роки тому +6

    Oru rakshayum illaaa tto🤣🤣chirich chirich chathu🤣love u vimal chettaa and jisma chechi💕❤️

  • @amalgeorgesebastian3701
    @amalgeorgesebastian3701 2 роки тому +7

    kollam...pwoliyeee😂😂❤❤❤💯💥

  • @AllenAnilVarghese
    @AllenAnilVarghese 2 роки тому +1

    Ashooo! Ith pwolichuu😂😂😂

  • @Elizabeth-nh6qr
    @Elizabeth-nh6qr 2 роки тому +14

    നിങ്ങടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. Skip ചെയ്യാൻ തോന്നത്തേയില്ല. അത്രേം എന്റെർറ്റൈനിങ് ആണ്. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 😘🥰😘💯💯

  • @sana6882
    @sana6882 2 роки тому +22

    Adipowliii... Wonderful direction.. Acting.. And camera.. ❤️

  • @najinthejasmm6573
    @najinthejasmm6573 2 роки тому +4

    Oru karikkue short filim kandda athaaa feel 💖💕.
    Polichu 🥳 nxt part waiting 💥💕💖

  • @Prem_the_butterfly_
    @Prem_the_butterfly_ Рік тому +11

    12:38 epic 🤣🤣🤣

  • @delnadavid9628
    @delnadavid9628 2 роки тому +1

    Ishttayi ishttayi.nallonam ishttayi.relatable ann .love you jv

  • @arancarnivora5087
    @arancarnivora5087 2 роки тому +369

    അടിപൊളി സാനം 😂😂🔥
    എല്ലാരും അടിപൊളി acting. പ്രത്യേകിച്ച് വിമൽ ചേട്ടൻ ❤️.
    പിന്നെ മറ്റേ പുള്ളി.. 😆
    പത്തൊമ്പതാ കണ്ടാ പത്തമ്പത് വയസ് തോന്നിക്കൊലോ 😂😂😂ഹൃതിക് റോഷനല്ല ദൃഷ്ടിക്ക് ദോഷോണ് നി 😂😂😂😂🤣🤣🤣🤣🤣

    • @ammug.b9547
      @ammug.b9547 2 роки тому +2

      🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔🚔 Ben 10

    • @arancarnivora5087
      @arancarnivora5087 2 роки тому +3

      @@ammug.b9547 my fav. Cartoon🥰

  • @lebeebaa
    @lebeebaa 2 роки тому +3

    Ithupoleyullla video iniyum pratheekshikkunnu. Super aaayirunnu 😍❤

  • @user-kr6gx1ph8j
    @user-kr6gx1ph8j 2 роки тому +20

    5:20 that moment😹

  • @nijadvklr1274
    @nijadvklr1274 2 роки тому +1

    Kidu

  • @shee__official
    @shee__official 2 роки тому +43

    Adipoli teamseyyyyyyy....Enjoyed and laughed a looooottttt🤣🤣🤣🤣🤣🤣🤣🤣🤣... Especially that 5aamathe questionnte ans chothichapo Vimal kanicha aa gesture 🤣🤣🤣🤣🤣🤣Njn 2 vattam rewind cheyth kanduuuuuuu....Superrrrrrrr💥💥💥💥💥 Waiting for more videosssss❤️❤️❤️❤️❤️

  • @user-gz3jr1ki8r
    @user-gz3jr1ki8r 2 роки тому +63

    Choreography ⚡⚡, love it ♥️

  • @vivivlogz
    @vivivlogz 2 роки тому +2

    നമിച്ചു മക്കളേ വേറെ ലെവൽ സ്ക്രിപ്റ്റ്
    ഡയറക്ഷൻ, ക്യാമറ, എല്ലാം പെർഫക്ട് ഓക്കെ
    അഭിനയിച്ചവരാണെങ്കിൽ ആരെയെങ്കിലും ഒരാളെ പ്രത്യേകം എടുത്ത് പറയാൻ പറഞ്ഞാൽ കൺഫ്യൂഷനാവും എല്ലാരും ഒന്നിനൊന്ന് മികവ് പുലർത്തി 10/10
    Good Team work
    wish you all the best
    Love u all❤️

  • @midlajmillu4754
    @midlajmillu4754 2 роки тому +2

    Poli machammare