അർജ്ജുനന്റെ ഏകാന്ത വനവാസം | THE EXILE OF ARJUNA

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 25

  • @user-wr3gs4rh2p
    @user-wr3gs4rh2p Рік тому +10

    Good voice and presentation as always 😍😍🥰. Background BGM of Arjuna was really great.Thank you bro

    • @Factshub422
      @Factshub422  Рік тому +2

      Thanks for your unconditional & continued support bro 🙏❣️❣️❣️

    • @krishnachandrankr6814
      @krishnachandrankr6814 Рік тому +1

      Ningal, indrajithinekkurichu cheytha videoyil kanicha serial ethanu

  • @ManikandanKarunakaran-do2jn
    @ManikandanKarunakaran-do2jn Рік тому +10

    Arjunan the great warrior in mahabharatham❤❤❤❤❤

  • @vijeshvkumar3617
    @vijeshvkumar3617 Рік тому +9

    Great warrior Arjun

  • @devanandhan243
    @devanandhan243 5 місяців тому +2

    Ellavarum arjunane akshepikunu ennal thagal ith arjunande sathyavum shakthiyum ellam aan parayunath enike arjunane aan ishtam the great video ❤️Arjunane kurich inyum video iduka pls❤️

  • @vaishnavpp2366
    @vaishnavpp2366 Рік тому +15

    പാണ്ഡവരിൽ അർജുനൻ മാത്രമാണ് അധികം സുഖ സൗകര്യങ്ങൾ അനൂഭവിക്കാത്തത്. അദ്ദേഹം അധികം ഗൃഹത്തിൽ നിൽക്കാത്ത വ്യക്തി ആയിരുന്നു. യുധിഷ്ഠിരൻ്റെ അശ്വമേധ സമയത്ത് യുധിഷ്ഠിരൻ ശ്രീകൃഷ്ണ ഭഗവാനോട് ചോദിക്കുന്നുണ്ട് എന്ത് കൊണ്ടാണ് അർജുനന് എപ്പോഴും അലഞ്ഞു തിരിയലും ദുരിതവും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് എന്ന് അപ്പോൾ ശ്രീ കൃഷ്ണ ഭഗവാൻ പറയുന്നുണ്ട് അർജുനൻ്റെ ഒരു കാലിന്റെ കാൽ പിണ്ഡി മറ്റേ കാലിലെ കാൽ പിണ്ഡിയെക്കാൾ വലുതായിരുന്നു എന്ന് പറയുന്നു. അർജുനൻ 12 വർഷ വനവാസ കാലത്ത് പല പുണ്യ ദേശങ്ങൾ കണ്ടു ആ വനവാസം അവസാനിച്ചത് ദ്വാരകയിൽ ആണ് ആ കാലത്ത് അദ്ദേഹം സുഭദ്രയെ വിവാഹം കഴിച്ചതും. മറ്റു പാണ്ഡവരെ പോലെ അർജുനനും ജനിച്ചതും വനത്തിൽ ആണ്. ശതശൃംഗ വനത്തിൽ. അർജുനൻ കഴിഞ്ഞാൽ ഭീമൻ ആണ് പാണ്ഡവരിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്. ഇനി രാമായണ യുദ്ധത്തിൽ പങ്കെടുത്ത വീര വാനര നേതാക്കളെ പറ്റി ഒരു വീഡിയോ ചെയ്യണം pls 🙏

    • @Factshub422
      @Factshub422  Рік тому

      👍🏻👍🏻👍🏻👌🏻👌🏻👌🏻💙💙💙💙

  • @vivekmv8299
    @vivekmv8299 Рік тому +6

    Arjun great warrior 🙏🙏❤️

  • @lekshmim6903
    @lekshmim6903 Рік тому +1

    Really hearttouching. Especially the music and the image of shaheer sheikh as arjuna made me tearful❤He has played the role of arjuna at its best

  • @user-jwalakuttan
    @user-jwalakuttan Рік тому +7

    നല്ല വീഡിയോ

  • @vijeshvkumar3617
    @vijeshvkumar3617 Рік тому +3

    supper video bro

  • @joindrawing6798
    @joindrawing6798 Рік тому

    പൃഥു (മഹാ ചക്രവർത്തി ) ജനിച്ചപ്പോൾ മഹാദേവന്റെ അജഗ വം വില്ലും അമ്പൊടങ്ങാത്ത ആവനാഴിയും വാനിൽ നിന്ന് ഭൂമിയിൽ വീണു🔥💥 കഥ പറയൂ / അർജുനൻ / കർണൻ മാത്രമല്ല അതിലും വലുതാണ് ശ്രീരാമൻ അടങ്ങുന്ന മഹാ ചക്രവർത്തിമാർ 🙏

  • @joindrawing6798
    @joindrawing6798 Рік тому +1

    കർണപർവ്വം ആദ്യ ശ്ലോകം ( KMG മഹാഭാരതം ) അർജുന / കർണ തർക്കം ഒഴിവാക്കൂ സഹോദരമാരെ🙏
    !ഓം! നാരായണനെയും, (കൃഷ്ണൻ)പുരുഷൻമാരിൽ അത്യുന്നതനായ നരനെയും (അർജുനൻ) ,സരസ്വതി ദേവിയെയും വണങ്ങി ജയ എന്ന വാക്ക് ഉച്ചരിക്കണം.
    Om! Having bowed down unto Narayana, and unto that most exalted of male beings, Nara, and unto the goddess Sarasvati also, must the word Jaya be uttered.
    The Mahabharata
    Book 8: Karna Parva
    Kisari Mohan Ganguli, tr.
    [1883-1896]

  • @abinmahesh1665
    @abinmahesh1665 Рік тому +3

    രാവണപുത്രൻ അതിഗയനെ കുറിച്ച് oru video idumo

  • @rageshkt1131
    @rageshkt1131 Рік тому +2

    കർണന്റെ ദ്വിഗ്‌വിജയം പ്രതീക്ഷിക്കുന്നു

  • @sijosiju1131
    @sijosiju1131 Рік тому

    Ramayanam war explain cheyyan pattuvo

  • @deadpool2136
    @deadpool2136 Рік тому +1

    Door thatiyal porayiruno

    • @jumblehub6641
      @jumblehub6641 Рік тому

      ഞാനും ഓർത്തു, അല്ലെങ്കിൽ സേവകനെ മുൻകൂട്ടി പറഞ്ഞയച്ചാലും മതിയായിരുന്നു