കൃഷ്ണനെ ജീവനുതുല്യം സ്നേഹിക്കുന്ന ഏട്ടനാണ് ബലരാമൻ . .ദ്വാരക കൃഷ്ണൻറെ ദിവ്യ ശക്തിയാൽ നിർമിച്ച രാജ്യമാണ് . . .അവിടെത്തെ അധിപതി കൃഷ്ണൻ തന്നെയാണ് . .. . കൃഷ്ണൻറെ മുത്തഛനായ ഉഗ്രസേനൻ മഥുരയിലെ രാജാവാണ് . . .മഥുരക്ക് നേരെ ജരാസന്ദൻറെ ആക്രമണമുണ്ടായപ്പോൾ ഏവരും ദ്വാരകയിലഭയം തേടി . . . .ഒട്ടും അഹങ്കാരമില്ലാത്ത രാജാവായിരുന്നു കൃഷ്ണൻ . . .ബലരാമൻ എന്ത് പറഞ്ഞാലും കൃഷ്ണൻ അനുസരിക്കും . . . .അത് മുൻ ജൻമത്തിൽ കൊടുത്ത വാക്കാണ് . . .
ഇതുപ്പോലുള്ള കാര്യങ്ങൾ എനിക്ക് വലിയ താല്പര്യം illarrnu പക്ഷേ dudettante വീഡിയോ ആയതുകൊണ്ടും ചില cmntukal vayichathukondum.. കേൾക്കാമെന്ന് തോന്നി... ഒരു കഥ കേൾക്കുന്ന moodil irunnuu പെട്ടെന്ന് തീർന്നുപോയതുപ്പോലെ കൊള്ളാം dudettaaaa pwoliiii🔥🔥🔥
ഇതൊക്കെ എഴുതിയ വ്യാസൻ അണ് main !! ഇതെല്ലാം നടന്നത് ഒ നടക്കത്തത്തോ ആയിക്കോട്ടെ പക്ഷേ ഇതൊക്കെ രചിച്ച അ മഹാനെ കുറിച്ച് ആലോചിച്ച് നോക്കുമ്പോൾ Einstein നെക്കൾ ബുദ്ധിമാൻ ആണെന്ന് തോന്നും
മഹാഭാരതത്തിലെ ധർമം എന്ന concept വിശദീകരിക്കാമോ. പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തു പാണ്ഡവർ നിശ്ശബ്ദരായത് ധർമ്മത്തിന്റെ പേരും പറഞ്ഞാണ്.അത്രയും വലിയ അധർമ്മം നടക്കുമ്പോൾ പോലും ഇവരെ നിശ്ശബ്ദരാക്കിയ "ധർമം" എന്തായിരിക്കും.
അർജുനന് നാഗകന്യക യായ ഉലൂപിയിൽ ജനിക്കുന്ന പുത്രനാണ് ഇരാവാൻ . മഹാഭാരതയുദ്ധത്തിൽ കർണൻ ആണ് ഇരാവനെ വധിക്കുന്നത് ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BE%E0%B5%BB
കൃഷ്ണൻ - ബുദ്ധി കൊണ്ട് യുദ്ധം ജയിക്കും......🔥🔥
ഹനുമാൻ - ശക്തി കൊണ്ടും ബുദ്ധി കൊണ്ടും..🔥🔥
*പുണ്യ പുരാതന പുതുസ്ഥകങ്ങൾ മത ഭയ ഭക്തിയോടെ സമീപിക്കുന്നത് വിട്ട്, ഒരു നല്ല കഥയായി വായിച്ച് നോക്കിയാൽ, അത് ഒരു പുതിയ അനുഭവം തന്നെയായിരിക്കും.* ❤️👌🏻
ആഞ്ജനേയൻ 🔥
ഈ കഥ കുട്ടിക്കാലത്തു ഞാൻ കേട്ടിട്ടുണ്ട്
ഇപ്പൊ കേട്ടപ്പോൾ ഭയങ്കര സന്തോഷം
ആഞ്ജനേയാ..... 💪
ഒരു കഥ കേട്ടിരുന്നു.. പെട്ടന്ന് തീർന്നു😌അഹങ്കാരം കെട്ടടങ്ങി...കൊള്ളാം നല്ല അവതരണം.... ഇന്നലെ ഉള്ള കലിയുഗo ടോപ്പിക്കും പൊളിച്ചു ഡ്യൂഡ് യെ 👏👏
ഹനുമാൻ 🔥
എല്ലാ വിധ അറിവൊടുകൂടിയ video ചെയ്യുന്ന PCD ക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE..... 👍👍👍👍😍😍
കൃഷ്ണനെ ജീവനുതുല്യം സ്നേഹിക്കുന്ന ഏട്ടനാണ് ബലരാമൻ . .ദ്വാരക കൃഷ്ണൻറെ ദിവ്യ ശക്തിയാൽ നിർമിച്ച രാജ്യമാണ് . . .അവിടെത്തെ അധിപതി കൃഷ്ണൻ തന്നെയാണ് . .. . കൃഷ്ണൻറെ മുത്തഛനായ ഉഗ്രസേനൻ മഥുരയിലെ രാജാവാണ് . . .മഥുരക്ക് നേരെ ജരാസന്ദൻറെ ആക്രമണമുണ്ടായപ്പോൾ ഏവരും ദ്വാരകയിലഭയം തേടി . . . .ഒട്ടും അഹങ്കാരമില്ലാത്ത രാജാവായിരുന്നു കൃഷ്ണൻ . . .ബലരാമൻ എന്ത് പറഞ്ഞാലും കൃഷ്ണൻ അനുസരിക്കും . . . .അത് മുൻ ജൻമത്തിൽ കൊടുത്ത വാക്കാണ് . . .
ഹനുമാൻ main😎😎😝
എഗൈൻ സ്റ്റോറി 🔥🔥
nice super story interesting very interesting thank you for the information🙏
നല്ലൊരു എക്സ്പീരിയൻസ് കിട്ടുന്നു thanks നല്ല രീതിയിൽ ഈ കഥ പറഞ്ഞു തന്ന ഡ്യൂഡിന് 😍
ഇതുപ്പോലുള്ള കാര്യങ്ങൾ എനിക്ക് വലിയ താല്പര്യം illarrnu പക്ഷേ dudettante വീഡിയോ ആയതുകൊണ്ടും ചില cmntukal vayichathukondum.. കേൾക്കാമെന്ന് തോന്നി... ഒരു കഥ കേൾക്കുന്ന moodil irunnuu പെട്ടെന്ന് തീർന്നുപോയതുപ്പോലെ കൊള്ളാം dudettaaaa pwoliiii🔥🔥🔥
ഇതൊക്കെ എഴുതിയ വ്യാസൻ അണ് main !! ഇതെല്ലാം നടന്നത് ഒ നടക്കത്തത്തോ ആയിക്കോട്ടെ പക്ഷേ ഇതൊക്കെ രചിച്ച അ മഹാനെ കുറിച്ച് ആലോചിച്ച് നോക്കുമ്പോൾ Einstein നെക്കൾ ബുദ്ധിമാൻ ആണെന്ന് തോന്നും
ചേട്ടാ കർണനും പരശുരാമനും ഒരു video ചെയ്യുവോ
Super
മഹാഭാരതത്തിലെ ധർമം എന്ന concept വിശദീകരിക്കാമോ.
പാഞ്ചാലിയുടെ വസ്ത്രാക്ഷേപ സമയത്തു പാണ്ഡവർ നിശ്ശബ്ദരായത് ധർമ്മത്തിന്റെ പേരും പറഞ്ഞാണ്.അത്രയും വലിയ അധർമ്മം നടക്കുമ്പോൾ പോലും ഇവരെ നിശ്ശബ്ദരാക്കിയ "ധർമം" എന്തായിരിക്കും.
ഭീഷമരെ കുറിച്ചൊരു വീഡിയോ ചെയ്യാമോ
ഒരു മുത്തശ്ശി കഥ പോലെ കേട്ടിരിക്കാം
ഇരാവനെകുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഡ്യൂഡ്
അർജുനന് നാഗകന്യക യായ ഉലൂപിയിൽ ജനിക്കുന്ന പുത്രനാണ് ഇരാവാൻ . മഹാഭാരതയുദ്ധത്തിൽ കർണൻ ആണ് ഇരാവനെ വധിക്കുന്നത് ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BE%E0%B4%B5%E0%B4%BE%E0%B5%BB
Please do a video about draupadi from vedvyasa's Mahabharat
എല്ലാം കഥകൾ അത്ര മാത്രം