മഹാഭാരതം EP 41 MAHABHARATAM In Malayalam | Story of mahabharatam SHALYA PARVAM SHAKUNI DEATH STORY

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 30

  • @teslamyhero8581
    @teslamyhero8581 7 місяців тому +31

    ഈ ശല്യർ, അയാളുടെ പേരുപോലെ തന്നെ ഒരു ശല്യമായിരുന്നു.. കർണന്റെ തേരാളിയായി ഇരുന്നിട്ട് അങ്ങേരെ തരംതാഴ്ത്തി സംസാരിച്ചു വീര്യം കെടുത്തലായിരുന്നു ഇയാളുടെ പണി...

    • @harinarayananpillaim643
      @harinarayananpillaim643 7 місяців тому +4

      Salyar oru uthama porali thanneyanu adheham yudhishtiranu kodutha vakku niravetti athayirunnu karnane karnane than thejovadham cheyyamennu dharmmaputhranodu ettathu

    • @Madrasapottan
      @Madrasapottan 5 місяців тому

    • @unnirjstockmarket2506
      @unnirjstockmarket2506 4 місяці тому +2

      നിങ്ങള് ഏതോ സീരിയൽ കണ്ടിട്ടവും ഈ പറയുന്നത്.serial io 80% vum തെറ്റായ കഥ ആണ്

    • @rajrajubhai8001
      @rajrajubhai8001 2 місяці тому

      സീരിയൽ വേറെ പുരാണകഥകൾ വേറെ
      Vfx കൊണ്ട് ഇപ്പോളടുത്തിറങ്ങിയ ആദിപുരുഷു വെറും ബെർതെ 🤣🤣🤣🤣

    • @Xtreme5467
      @Xtreme5467 Місяць тому

      തന്റെ സഹോദരിയുടെ മക്കളായ പാണ്ഡവരെ സഹായിക്കാൻ അമ്മാവനായ ശല്യർ രണ്ട് അക്ഷോഹിണി സേനയുമായി വരുന്ന വഴിയിൽ ദുര്യോധനൻ ചതി പ്രയോഗത്തിൽ കൂടിയാണ് ശല്യരെ തന്റെ പക്ഷത്തു നിർത്തി 11 ആഷോഹിണി സേന ആക്കിയത്... അന്ന് ശല്യർ യുധിഷ്ഠിരന് കൊടുത്ത വാക്കാണ് എതിരാളിയുടെ മനോവീര്യം തകർക്കാൻ തന്നാൽ കഴിയുന്നത് ചെയ്യാം എന്ന്...ഒരു രാജ്യത്തെ രാജാവും മഹാരഥനുമായ ശല്യരെ ഒരു സൂതന്റെ തേര് തെളിക്കാൻ പറഞ്ഞു വിട്ട ദുര്യോധനനും കൃഷ്ണനു തുല്യമായ രീതിയിൽ അശ്വവിദ്യ അറിയുന്നവൻ ആണെന്ന കാരണം കൊണ്ട് അതിനു വേണ്ടി ദുര്യോധനനോട് ശുപാർശ ചെയ്ത കർണ്ണനും ഒക്കെ നല്ലൊരു പണി കൊടുക്കണം എന്ന് ശല്യർ തീരുമാനിച്ചതിൽ തെറ്റ് പറയാൻ കഴിയുമോ???... വ്യാസ മഹാഭാരതം കർണ്ണപർവ്വത്തിൽ സൂതന്റെ സൂതനാകുന്ന ശല്യർ എന്ന ഉപ പർവ്വം പോലും ഉണ്ട് 😂😂😂😂

  • @Madrasapottan
    @Madrasapottan 5 місяців тому +1

  • @ashokthoniyil9516
    @ashokthoniyil9516 7 місяців тому

    ee shasthrangal enthkondanu nirmmikkunnath ithrayum shsthrangal aaraanu nirmmichath

  • @hemumurukanpillai4604
    @hemumurukanpillai4604 8 місяців тому +4

    Superr🎉

  • @shijuthomas4144
    @shijuthomas4144 8 місяців тому +3

    nice please about jerasanda vadham story

    • @Toksense
      @Toksense  8 місяців тому +2

      Already done brother

  • @hemumurukanpillai4604
    @hemumurukanpillai4604 8 місяців тому +2

    എന്തൊരു ഭീകരനാണ് ശല്യൻ..

    • @harinarayananpillaim643
      @harinarayananpillaim643 7 місяців тому

      Adheham veeranum nallavanum thanneyanu

    • @hemumurukanpillai4604
      @hemumurukanpillai4604 5 місяців тому

      അതെ.. എത്ര ശൂര വീരനാണ്... കേട്ടിട്ട് തന്നെ ബഹുമാനം തോന്നുന്നു.

  • @anilnair6273
    @anilnair6273 6 місяців тому

    👍

  • @baijuvr8618
    @baijuvr8618 Місяць тому

    Salyar avandhiyananu

  • @PrakashanS-v4v
    @PrakashanS-v4v 5 місяців тому +3

    ശരിയാംവണ്ണംപറയാനറിയില്ലയെങ്കിൽതാൻകഥപറയണ്ട

  • @pegasus0963
    @pegasus0963 7 місяців тому +2

    ശല്യർ എന്ന് പറഞ്ഞാൽ ശെരിക്കും ആരാ

    • @babyraj2691
      @babyraj2691 7 місяців тому +2

      Love cheiyyunnavan lover athupole shallyam cheiyyunnavan shallyar😂😂

    • @harinarayananpillaim643
      @harinarayananpillaim643 7 місяців тому +2

      Sallyar madra dhesam baricha baranadhikariyayirunnu nakula sahadhevanmarude ammavan athayathu nakulanteyum sahadhevanteyum ammayaya madhriyude brother

    • @CsNair-fm6mc
      @CsNair-fm6mc 6 місяців тому +3

      ശല്യർ നകുലസഹദേവന്മാരായ പാണ്ഢവരുടെഅമ്മാവനാണ്. എന്നാൽ പാണ്ഢവരെ സഹായിക്കാൻവന്നശല്യരെ സൂത്രത്തിൽ കൗരവർകള്ള ത്തരത്തിലൂടെ സ്വന്തമാക്കി അതിനാൽശല്യർ യുദ്ധം ആത്മാർത്ഥമായല്ല ചെയ്തത്

    • @babyraj2691
      @babyraj2691 6 місяців тому +1

      @@CsNair-fm6mc sheriyaan

    • @princeofmysteryh
      @princeofmysteryh 21 день тому

      മാദ്രിയുടെ ബ്രോ ആണ് നകുല-സഹദേവന്റെ അങ്കിൾ