വാസ്തു പുരുഷനും ദിക്കുകളും ! അറിഞ്ഞില്ലെങ്കില്‍ വലിയ ആപത്തു | Vastu Facts | OJO Homes

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 7

  • @godsownvloger7114
    @godsownvloger7114 Рік тому

    ഒരു വാസ്തു ക്ണാപ്പൻ പറഞ്ഞത് അനുസരിച്ചു ചെയ്ത വീട്ടുകാർക്ക് ഒന്നര ലക്ഷം രൂപ നഷ്ടം.. 😂😂😂
    അടുത്ത വീട്ടുകാര്മായി ആജീവനാന്താ ശത്രുക്കളായി...
    എന്നിട്ടും ആ വീട്ടുകാർ ഇപ്പോഴും വിശ്വാസത്തിന്റെ ultra pro വേർഷൻ ആണ് അവർ പറയുന്നത് കേട്ടാൽ ചിരിച്ചു ചിരിച്ചു ഒരു വഴിയാവും..
    ഇക്കാലത്തും ഇമ്മാതിരി ആളുകൾ ഉണ്ടല്ലോ...

  • @sulaimanfaizy3900
    @sulaimanfaizy3900 3 роки тому +1

    ഈ കാലത്തും ഇത്ര വലിയ അബദ്ധ ജടിലമായ ഊഹങ്ങൾ കൊണ്ട് നടക്കുന്നവരുണ്ടൊ?

  • @askarmohammed6676
    @askarmohammed6676 2 роки тому +1

    വാസ്തു വിൽ ഹിന്ദു ദൈവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണല്ലോ ഉള്ളത് .. എങ്കിൽ മറ്റു മതസ്ഥർ വാസ്തു നോക്കേണ്ടതില്ലലോ

  • @ajikumar6429
    @ajikumar6429 3 роки тому

    ആദ്യം വാസ്‌തു ശാസ്ത്രം വിളമ്പുന്നവർ തമ്മിൽ ഒരുപോലെ സംസാരിക്ക് ഒരാൾ പറയും വടക്ക് കിഴക്ക് അടുക്കള പണിയാൻ മറ്റൊരു കോപ്പൻ പറയും അവിടെ പാടില്ലെന്ന് അന്ഗ്നികോണിൽ പണിയാൻ തെക്ക് കിഴക്കായി ആദ്യം നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തെ എന്തോന്നടെ ഇതൊക്ക്.

  • @alfiyasvlog5227
    @alfiyasvlog5227 3 роки тому

    തികഞ അന്ധവിശ്വാസമാണ്

    • @vineeth.s6542
      @vineeth.s6542 3 роки тому +1

      ഓ ശരി സുഡാപ്പി