ജനൽ, വാതിൽ, കട്ടള അളവ് - Kanippayyur Vasthu
Вставка
- Опубліковано 28 лис 2024
- Window, Door, Door Frame Measurements - Kanippayyur Krishnan Namboodiripad
ഗ്രഹ നിർമാണത്തിലെ പ്രധാന ഘട്ടമാണ് ജനലുകളുടെയും വാതിലുകളുടെയും നിർമാണം. ഇതിനൊക്കെ തന്നെ വാസ്തു ശാസ്ത്രത്തിൽ അളവിന് പ്രാധാന്യമുണ്ട്
കട്ടളയുടേയും വാതിലിന്റെയുമൊക്കെ ഉള്ളിലെ അളവിനാണ് പ്രാധാന്യം. അകത്തെ മുറികളിലെ കട്ടളകൾ അടിപ്പടിയോട് കൂടിയാണ് നിർമിക്കേണ്ടത്.
വാതിലുകളിൽ ദേവി ദേവന്മാരുടെ കൊത്തുപണികൾ ശിൽപിയുടെ ഭാവന അനുസരിച്ച് ചെയ്യാവുന്നതാണ്
Check Vasthu for Home or Commercial Space: kanippayyur.ko...
Check Nallaneram (Kallidal, Kutti Adikkal, Utharam Veppu, Griha Pravesham)
► kanippayyur.ko...
For Booking Appointment for Vasthu Online Consultation
► kanippayyur.co...
(പ്ലാൻ വരയ്ക്കുന്നതു മുതൽ ഗൃഹപ്രവേശം വരെയുള്ള എല്ലാ നിർദ്ദേശങ്ങളും ഉപദേശങ്ങളും കാണിപ്പയ്യൂർ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭ്യമാണ്)
Subscribe for more Videos:
www.youtube.co...
Place Vasthu Order on Kanippayyur Astrology Android App:
play.google.co...
Email: info@kondattamdigital.in
Facebook: KanippayyurVasthu
അങ്ങയുടെ വിവരണം പ്രശംസ അർഹിക്കുന്നു ധാരാളം സംശയങ്ങൾ മാറാൻ സഹായിക്കുന്നു അഭിനന്ദനങ്ങൾ
2021 nalla oru varshamayirunnooo tooo😌
Kizhakku darsanam, vaathilinteyum, janalinteyum, ullalavukal koodi paranju tharamo sir
main front kattila 15 year munpu talakeezhayi vechu. enthekilum dosham undho?
Sir, njagalude veedinte vadakku padinjare moolayil outer toilet annu. Enthenkilum kuzhappamudo? Main door nu nere waterfall set cheyyamo?
അളവ് പറയുന്നില്ലല്ലോ അത് കൂടി പറയാമോസാർ
kizhakku darsanam Vaathilinteyum, janalinteyum ullalavukal koodi paranju tharamo
പ്രധാന കട്ടിള യുടെ അളവ് താഴെ കൊടുക്കുന്നു.. അത് ഉത്തമമായ കാണക്ക് ആണോ എന്ന് പറഞ്ഞു തരുമൊ?
വീതി : 1.6
ഉയരം : 2.15.5
ഉള്ളളവ് ആണ്
മീനം മാസത്തിൽ കട്ടള വെയ്ക്കാൻ
നല്ല ദിവസം ഉണ്ടോ?
Thank you so much Therumeni! Is it possible to show a door with the details you have said in the video
Main door kattila steel pattumo dosham undo
👌🙏🙏🙏❤️
കട്ടള യുടെ വാതിൽ ന്റെ അളവ് എത്ര എന്ന് പറഞ്ഞു കേട്ടില്ല ഒന്ന് പറഞ്ഞു തരുമോ
അദ്ദേഹത്തെ വിശ്വകർമ്മ കുലത്തിലെ ആചാരി (തടിപ്പണി ) യായി ചിത്രീകരിക്കണ്ടായിരുന്നു-😂😂😂😢😢😢
അളവ് പറക്കുന്നില്ലല്ലൊ പ്രധാന വാതിലിൻ്റെ അളവെങ്കിലും പറഞ്ഞു കൂടെ?
പറക്കുന്നില്ല. നീന്തുകയാ
അളവ് പറഞ്ഞില്ല ....
OK
We shall try to add dimensions
Thankyou
വടക്കു പടിഞ്ഞാറു അടുക്കള ആകാം എന്ന് പറഞ്ഞല്ലോ പക്ഷെ മറ്റ് ആൾകാർ പറയുന്നു അത് പാടില്ല എന്ന് എന്റെ വീട് വടുക്ക് പടിഞ്ഞാറു ആണ്
ഇന്ത്യൻ വാസ്തുവിൽ, തമിഴ്നാട്, വരെ,തെക്ക്, കിഴക്ക് അടുക്കളക്ക്, ഒന്നാം സ്ഥാനവും, വടക്ക് പടിഞ്ഞാറ്, രണ്ടാ സ്ഥാനം, അണ്, കേരളത്തിൽ, കിഴക്ക്, വടക്ക്, പറയുന്നതിൻ്റെ,,, വാസ്തു, എന്താണ് എന്ന് അറിയില്ല,
കേരളത്തിലെ കാറ്റിൻ്റെ ദിശ
@@febinfrancis7626ഒന്നുമില്ല
വടക്കുകിഴക്ക് ഒരുവിധത്തിലും കാറ്റിന്റെ ശല്യമില്ല
മറ്റ് രണ്ട് ഭാഗത്തും കാറ്റടിച്ചു പുക വീട്ടിൽ നിറയും
ചിമ്മിനി വച്ചതോടെ ആ വിഷയം തീർന്നു
ഗ്യാസ് വന്നതോടെ
നോ പ്രോബ്ലം