My 1 Million Celebration At Grand Hyatt 🥳🥰 | Suhana | Basheer Bashi | Mashura

Поділитися
Вставка
  • Опубліковано 3 жов 2024
  • BB1988 Step Into Style Instagram - ...
    BB1988 Step Into Style UA-cam - / @bb1988stepintostyle
    Please check catalog & price on WhatsApp:
    BB1988 Cosmetics:-
    1) BB BORNA SKIN BRIGHTENING CREAM
    Shop now 👇
    wa.me/p/638688...
    2) BB BORNA BEARD OIL
    Shop now 👇
    wa.me/p/522645...
    3) BB1988 HAIR & BEARD CARE OIL
    Shop now 👇
    wa.me/p/912912...
    4) BB1988 HANDCRAFTED ORGANIC SOAP
    Shop now 👇
    Order Now - 8089680298
    BB1988 Cosmetics Instagram - / bb1988_cosmetics
    Facebook - / bb1988cosmetics
    🛍 Online shop now - www.bb1988cosmetics.com

КОМЕНТАРІ • 1,3 тис.

  • @thesninediyil8962
    @thesninediyil8962 Рік тому +1412

    ഇവരിൽ ആർക്ക് 1 million അടിച്ചപ്പോയും എനിക് ഇത്ര സന്ദോഷം ഇല്ലായിരുന്നു. സുഹാനത്താക്ക് 1 million അടിക്കാൻ കട്ട വെയ്റ്റിങ് ആയിരുന്നു. Now i am very happy😍😍💕💕💕❣️❣️❣️
    1k😳😍😍🥰🥰🥰🥰 thank uu

  • @dilrasakbar3924
    @dilrasakbar3924 Рік тому +377

    Mashuraye പോലെ ചപ്പും ചവറും വാരി ഇട്ട് വെറുപ്പിക്കാതെ വളരെ കുറച്ചു വീഡിയോ ഇട്ട് തന്നെ 1 മില്യൺ അടിച്ച സോനു ആണ് ഇവരിൽ പൊളി.

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +2891

    ഏറ്റവും കുറച്ച് വീഡിയോ ഇട്ട് വൺ മില്യൻ അടിച്ച സോനു ഇരിക്കട്ടെ ഇന്നത്തെ എന്റെ ലേക്ക്🥰🥳🥳🥳🥳🥳🎂🥰😍❤️❤️❤️❤️❤️❤️ മാഷാ അള്ളാ മാഷാ അള്ളാ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲😔🥰

    • @muhammedrasik2909
      @muhammedrasik2909 Рік тому +75

      പശുറയ്ക്ക് ഒരു സന്തോഷം ഇല്ലല്ലോ🤣🤣

    • @thameemapk6302
      @thameemapk6302 Рік тому +5

      Aameen

    • @cartoonwold1273
      @cartoonwold1273 Рік тому +2

      Ys

    • @RM__wOrLd
      @RM__wOrLd Рік тому +11

      എന്നെ 150 ആകാൻ sahayikko🙄

    • @aparna.m.r7177
      @aparna.m.r7177 Рік тому +6

      @@muhammedrasik2909 ebru disturbed ane athukond aayirikkum

  • @zayyanworld1421
    @zayyanworld1421 Рік тому +39

    മറ്റവർക്ക് ഒരു മില്യൻ അടച്ചപ്പോൾ എനിക്ക് സങ്കടമായിരുന്നു ഇനി നിങ്ങൾക്കും കൂടെ അടിക്കണം എന്ന് ഇന്ന് അതും സംഭവിച്ചു❤️❤️

  • @zallameharin3427
    @zallameharin3427 Рік тому +701

    കുറച്ചു വീഡിയോ കൊണ്ട് 1M അടിച്ച sonutha ആണ് ഹീറോയിന്.. സോനു പറഞ്ഞ പോലെ ഓരോ വീഡിയോ സിനും കമെന്റ് ഡെയിലി വീഡിയോ ഇടണം എന്നാണ് എങ്കിൽ വേഗം തന്നെ 2M adikkum❤

    • @diyavlog8583
      @diyavlog8583 Рік тому +3

      Crt👍🏻👍🏻👍🏻

    • @banushafi-bf6rl
      @banushafi-bf6rl Рік тому +1

      എന്റെ അനിയത്തി സുഹാനക് ഇരിക്കട്ടേ ഇന്നത്തെ ലൈക്

  • @SHANI_WORLD_M
    @SHANI_WORLD_M Рік тому +73

    ഒരു 100 subscribers ആവുമ്പോൾ തന്നെ ഒത്തിരി സന്തോഷം ആണ്....1 മില്യൻ ഫാമിലി ആയ സുഹാനിതക്ക് ഇരിക്കട്ടെ എന്റെ ലൈക്ക് ❤️😍👍🏻🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @najiyakc6207
    @najiyakc6207 Рік тому +148

    സോനുനെഒരു പാട് ഇഷ്ട്ടം ❤എല്ലാവരെയുംഇഷ്ട്ടമാണ് പ്രത്യേകിച്ച് സോനുനെ❤❤❤

  • @rameesaunais8408
    @rameesaunais8408 Рік тому +447

    BB Familyയിൽ വെറു൦ 224 videos ഇട്ട് കൊണ്ട് Viewersന്റെ നെഞ്ചിൽ ഇട൦ പിടിച്ച് 1M Subscribers ആക്കിയെടുത്ത സുഹാനത്താക്ക് അഭിനന്ദനങ്ങൾ..🤩 ഇനിയു൦ ഉയരങ്ങളിൽ എത്തട്ടെ..🤲 Congratz Dear Sonu🥳🥰

  • @archanasrajan9159
    @archanasrajan9159 Рік тому +564

    Suhana fans adi like 👇👇

    • @KazhaP-dx5qj
      @KazhaP-dx5qj Рік тому

      പൊളിക്കട്ടെ poor

  • @GildaBiju
    @GildaBiju Рік тому +142

    അറിയാതെ ആണേലും സുഹാന പറയാതെ പറഞ്ഞു അവരെ ബുദ്ധിമുട്ടിക്കല്ലെന്നു അതിലുണ്ട് എല്ലാം....🙏🙏🙏നല്ലത് വരട്ടെ

  • @gamingwithbosco6789
    @gamingwithbosco6789 Рік тому +183

    സോനു ഞാൻ നിന്റെ video ക്ക് വേണ്ടി എന്നും കാത്ത് നിൽക്കുന്ന ഒരാളാണ് വളരെ സന്തോഷം ഇനിയും ഒരു പാട് ഉയരട്ടെ

  • @mujthabamanja2004
    @mujthabamanja2004 Рік тому +363

    ബഷിഇക്കയ്ക്കും മഷുക്കും1മില്യ ൺ അടിച്ചപ്പോൾ എനിക്ക് സന്തോഷം തോന്നിയില്ല but സുഹാന ഇത്തക്ക് 1 മില്ലിയൺ അടിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം 🎉🎉🎉🎉🎉🎉

    • @diyavlog8583
      @diyavlog8583 Рік тому +5

      Crt👍🏻

    • @sajitha789
      @sajitha789 Рік тому +6

      Athenthaa bashiyim mashuvum ningalodenthelum thettu cheythkno

    • @Sameera-sx7lc
      @Sameera-sx7lc Рік тому +4

      Correct

    • @sulfathpachu8687
      @sulfathpachu8687 Рік тому +1

      Sathyam

    • @surumigasal1686
      @surumigasal1686 Рік тому +10

      Mashu one മില്യൺ,സെലിബ്രേഷൻ പടക്കം പൊട്ടിക്കൽ, എന്തൊക്കെ മേളം ആയിരുന്നു 😢പാവം സോനു 😔

  • @kichumon3759
    @kichumon3759 Рік тому +215

    Mashura don't seem to be much happy...for sure.. and definitely she has to be. Suhana who posts the less videos than of all u guys and crossing 1 million is a great achievement than mashura and basheer. She deserves more and definitely she will.🎉congratulations Suhana.

  • @ammadkallari
    @ammadkallari Рік тому +178

    Suhanatha fans come on ❤❤❤❤❤❤❤❤❤love from calicut ❤❤❤❤❤

  • @onlyown2155
    @onlyown2155 Рік тому +147

    കുറച്ചു വീഡിയോ കൊണ്ട് 1Million അടിച്ച സോനുത്താക്ക് ആവട്ടെ ഇന്നത്തെ ലൈക്കും കമന്റും. സൂപ്പർ 👌👌👌👌ഇത്ത വിചാരിച്ചാൽ മാഷുവിനെയും ബഷിക്കായും കടത്തി വെട്ടി 2 million ആവാൻ പറ്റും കുറച്ചു വീഡിയോ കൂടി ഇട്ടാൽ.

  • @jaslijass9707
    @jaslijass9707 Рік тому +52

    ജീവിതം ഒന്നേയുള്ളു. ഉള്ളിൽ എത്ര വിഷമം ഇല്ലന്ന് പറഞ്ഞാലും ആ മനസ് ഒരു പെണ്ണിന് മനസിലാകും. Mashoora ആളൊരു കരട് ആണ്. സൂക്ഷിക്കുക... ഒരുപാട് ഇഷ്ടമാണ് നിങ്ങളെ.. സൂക്ഷിക്കുക നിങ്ങളുടെ ഫാമിലി വീഡിയോസ് മുഴുവനും ഞൻ കണ്ടിട്ടുണ്ട്. ബഷീർ ഞാൻ കണ്ടായിടത്തോളം mashoora ആണ് ഇഷ്ടം..

  • @itsshebislife4805
    @itsshebislife4805 Рік тому +14

    Suhanayem makkalem Kanan vendi vlog kanunnavarundo enne pole.. congratulations sonu

  • @shanuzworld4664
    @shanuzworld4664 Рік тому +12

    Sonu um effort idunnund enn enik thonnane ,allathe orikkalum 1 million aavula...suhanak makkalde karyam nokanam , kitchen work appo ithonnum padikkanum cheyyanum interst mashuvinte athra kodukkan patiyenn varilla,,ithum valiyoru vijayam thanneyanu 😍💐💐congrats sonu

  • @Shaaan-shan
    @Shaaan-shan Рік тому +66

    Masha allah❤congratulation dear sonu🥰ബഷിക്ക പറയുന്ന പോലെ കഴിയുന്നതും വീഡിയോ ഇടാൻ ശ്രമിക്കണം ✨️👍

  • @shllffhh
    @shllffhh Рік тому +61

    കുറച്ചു video കൊണ്ട് 1M നേടിയ സുഹാനത്താക്ക് ഒരായിരം congrats💐💐💐💐

  • @Hadiziza
    @Hadiziza Рік тому +15

    സൂഹനക്ക്‌ 1m അടിച്ചത് കണ്ടപ്പോൾ സന്തോഷം.മറ്റുള്ളവർ ക്ക് കിട്ടിയിട്ട് ഒരു വിലയുമില്ലയിരുന്നൂ

  • @jeny884here
    @jeny884here Рік тому +106

    മശൂറായുടെ 1 M സെലിബ്രേഷൻ എന്തൊക്കെ ആയിരുന്നു യു ട്യൂബ് മോഡൽ കേക്ക്, പടക്കം മാങ്ങാത്തൊലി Popper വെടിക്കെട്ട് ആന ചേന huuuuge decorations.... ഇതിപ്പോ ലാഭം ആയല്ലോ സുഹാനക്ക് ആണ് സപ്പോർട്ട് കൂടുതൽ എന്ന് അറിയാം അത്കൊണ്ട് ആൾക്കാരെ വെറുപ്പിക്കാതെ ഇരിക്കാൻ ഒരു വിഡിയോയും. ഇതാവുമ്പോ ആ പേരിൽ എല്ലാവർക്കും കൂടെ കറങ്ങുകയും ചെയ്യാം വെറുതെ പേരിനു ഒരു കേക്ക് 4 ബലൂണ് കാര്യം കഴിഞ്ഞു കൊള്ളാം.... മശൂറായുടെ 1 m സെലിബ്രേഷൻ thumbnail നോക്കിയാൽ കാണാം അവൻ അവൾക് ഉമ്മ കൊടുക്കുന്നു കേക്ക് കൊടുക്കുന്നു... ഇപ്പൊ അവനു സുഹനെടെ കാര്യം ആയപ്പോ കേക്ക് ഉം കൊടുക്കണ്ട ഉമ്മയും വേണ്ട.... എന്തിനോ വേണ്ടി അഭിനയിക്കുന്ന സുഹാന. പാവം തോന്നുന്നു

    • @lechu7409
      @lechu7409 Рік тому +7

      Sathyam 💯

    • @rejeenasha6756
      @rejeenasha6756 Рік тому +10

      മശൂ ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയതാ.... സോനുന് കൂടുതലും സെന്റിമെന്റൽ subscribers ആണ്...മശൂന് ഹേറ്റേഴ്‌സ് കൂടുതലാണ് but അവളെ video കാണാൻ എല്ലാരും വെയിറ്റ് ചെയ്തിരിക്കുന്നുമുണ്ട്.... പഠിക്കാതെ Aplus കിട്ടുന്നതും, ഒരുപാട് പഠിച്ചു Aplus കിട്ടുന്നതും ഒരുപാട് വ്യത്യാസമുണ്ട്.....

    • @Chrisbasiadam
      @Chrisbasiadam Рік тому +16

      ​@@rejeenasha6756kuntam. Ahne ah koshura pishachinte videos um alkare kandathe sonu chechi karanama... Sonu chechi daily videos idathe konde sonu chechide yum pillereyum karyangal ariyan vendi mashura de channel l videos kanunavare ahne subscribe cheiythite illathe apam. Athinum reason ah pishache koshura ala sonu chechiya

    • @jeny884here
      @jeny884here Рік тому +3

      @@rejeenasha6756 നിന്റെ ഭർത്താവ് ഇത്പോലെ വേറൊരുത്തിയെ കെട്ടി ഒരു കൊച്ചും ആയി ഒരു വീട്ടിൽ താമസിച്ചാലും നീ കട്ടക്ക് അവളുടെ കൂടെ നിക്കണേ.....

    • @rejeenasha6756
      @rejeenasha6756 Рік тому +19

      @@Chrisbasiadam ആരെ ചാനലും sub ചെയ്യാതെ കാണുന്ന ഞാൻ ....

  • @Salmarahma1976
    @Salmarahma1976 Рік тому +105

    വലിയ effort ഇല്ലാതെ ടെൻഷൻ ഇല്ലാതെ Excitement ഇല്ലാതെ 1മില്യൺ..... Wow❤

  • @jamshisvlog1412
    @jamshisvlog1412 Рік тому +41

    സോനു നീ സൂപ്പറാ 🎉🎉🎉നീയെന്നും വിഡിയോ ed സുനുനെ എഡിറ്റിംഗ് പഠിപ്പിക്ക് Love you your family all ❤❤ പ്രേത്യേകിച് സോനു നെ ❤❤❤

  • @kalyanik5617
    @kalyanik5617 Рік тому +62

    Great .. very nice to see you…she is a lady with no mom to share her feelings … at the end of the day she is really missing so many things … walk in her shoes to realize it… she may not have much free time or she always takes her things as last priority… so others should realize it and support

  • @jollyshaji7534
    @jollyshaji7534 Рік тому +9

    ഏറ്റവും കൂടുതൽ ആരാധകർ സോനുവിനു തന്നെ.... സോനുവിന്റെ എളിമ എല്ലാര്ക്കും ഇഷ്ടമാണ് 😍😍😍

  • @shihanatp4112
    @shihanatp4112 Рік тому +63

    Ithayanu power ee familyile kurach vdo ittit 1 million adichuu she is the powerful ladyy 🥺❤
    Bashikkum mashukkum 1 million adichitt Happy allathe njn ithakk adichapo orupaad hpy anuu💯😭💟
    Late ayitt vannaval latest ayitte varuuu😏🔥

  • @shabanachemmu6886
    @shabanachemmu6886 Рік тому +56

    Suhana❤

  • @shabanarafeeq1132
    @shabanarafeeq1132 Рік тому +9

    ഈ സെലിബ്രേഷനിൽ അജിത്താ ഫാമിലി മിസ്സ്‌ ചെയ്യുന്നു... ❤❤
    God bless you... dear sonu❤

  • @shilpaanna
    @shilpaanna Рік тому +41

    She deserves it for the beautiful charming heart ❤️ Her love is unconditionally 💖 But I have not seen it in someone else. BASHEER YOU SUPPORT SONU AND SHE WILL BE A BLESSING TO YOU TILL THE VERY END .I!She has a big heart !!!I

  • @sahidakpp1750
    @sahidakpp1750 Рік тому +24

    Wa Alikum mussalam videoku vendi waiting Ayirinnu 🥰🥰🥰 so happy to suhantha ❤ nigalu ithupole orupadu sandhosham ayi irikan padachon anugrahikatte 🤲 congragulaion 🎉🎉 bb famly ❤

  • @saniyasani140
    @saniyasani140 Рік тому +90

    Suhana fans like adi

  • @ammadkallari
    @ammadkallari Рік тому +80

    Congratulations sonutha for 1 million subscribers love you soo much❤❤❤❤❤🎉🎉🎉🎉🎉

  • @dangerthings9142
    @dangerthings9142 Рік тому +11

    Sonuvin special onnumlla..mashu aayappo open jeepil shoot..avalkk mathramayi special frok okke

  • @SuneeraSuneera-zs4fh
    @SuneeraSuneera-zs4fh Рік тому +167

    നിങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക പോസ്റ്റീവ് എനർജിയാണ്❤

  • @shifachippz
    @shifachippz Рік тому +8

    Suhanatha ee kudumbam ingne nila ninnu povunnadh ithade oralde kshama kondu mathram aanu aah sidel nikkunnavlde life polum ithade dhaanam anu ithak adhinu oru award koode tharanam so happy to see this 🔥🔥🔥congratulations 🥳🥳🥳🥳🥳🥳❤
    Stay happy and healthy

  • @safvana2032
    @safvana2032 Рік тому +106

    Congratulations suhanathatha 🔥💥❤😍

  • @ayishamv
    @ayishamv Рік тому +7

    ഒരുപാട് ഇഷ്ടമാണ് സുഹാനെ യെ എത്രയും വേഗത്തിൽ ടു മില്യൻ അടിക്കട്ടെ കമന്റുകൾ കണ്ടപ്പോൾ എല്ലാവരുടെയും ഹൃദയത്തിൽ സുഹാനയാണ് എന്ന് മനസ്സിലായി പാവം സോനു നല്ല കുട്ടിയാണ് ഒരുപാട് ഇഷ്ടമാണ് ഒരുപാട് അഭിനന്ദനങ്ങൾ കൺഗ്രാജുലേഷൻസ്

  • @silpasvlogs5075
    @silpasvlogs5075 Рік тому +39

    Now I feel that bashi is giving equal importance to suhana as well

  • @noorasalamnoor7416
    @noorasalamnoor7416 Рік тому +26

    സുഹാനയോടുള്ള viewers ന്റെ സ്നേഹം കൊണ്ട് ആണ് ഇത്രയും പെട്ടെന്ന് 1M ആയത് 😍

  • @rizufazi2219
    @rizufazi2219 Рік тому +43

    Alhamdulillla 😍 Congratulations dear sonuu ❤ katta waitting aayirunnu 1 million celebration video kannan ❤️

  • @sha777-i5u
    @sha777-i5u Рік тому +8

    Suhanayude one million celebration video suhanayude channelil verum 10 mnt video mathram...basheernteyum mashurayudeyum channeleil 22 mnts.... Ighalu ithra tholvi ayipoyallo suhanathaa...

  • @aparnakrishna1318
    @aparnakrishna1318 Рік тому +24

    Congratulations ❤️ sonuittha 😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️ ഈ വീഡിയോക്ക് വേണ്ടി കുറെ കാത്തിരുന്നു. ആ ഡേ വന്നേ 👍😍 നല്ലത് മാത്രം വരട്ടെ 😍

  • @jishasuresh9674
    @jishasuresh9674 Рік тому +54

    കൺഗ്രാജുലേഷൻ സോനു.. അടുത്ത് തന്നെ 2മില്ല്യൺ ആവാൻ സാധിക്കട്ടെ...❤🥰

  • @haseenamanjamala6460
    @haseenamanjamala6460 Рік тому +7

    എനിക് സുഹാന യെ ഒത്തിരി ഇഷ്ട്ടമാണ് വിശാല മനസുള്ള സുഹാനയ്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️....... ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🥰🥰🥰

    • @KazhaP-dx5qj
      @KazhaP-dx5qj Рік тому

      എനിക്കിപ്പോ നിന്നെ വേണം കിടത്തി പനിയാണ്

    • @KazhaP-dx5qj
      @KazhaP-dx5qj Рік тому

      Kazhapp mootha girls vaa iam sabir mlp26

  • @saifunnisapk7372
    @saifunnisapk7372 Рік тому +9

    Nalla chiriyanu soonoonte Nalla bhanghiyulla mughamanu almost cute person ❤

  • @anjanamadhu306
    @anjanamadhu306 Рік тому +26

    Congratulations suhana chechi 😍❤ etu pole eniyum millions of subscribers undakkate estam pole views undakkate all the best 🥰

  • @thammu8910
    @thammu8910 Рік тому +3

    Mashura k entho pidikatha pole poyath pole

  • @nousheenap2807
    @nousheenap2807 Рік тому +56

    Ente sonutha ethra dhivasaayi kaathirikkunnu ee oru vidiok mashallah 😘😘 BB family ❤️❤️❤️

  • @santhuganapathi9292
    @santhuganapathi9292 Рік тому +28

    All the best സോനുത്ത .... ഒരു പാട് ഉയരങ്ങളിൽ ഇനിയും എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ❤

  • @psclover409
    @psclover409 Рік тому +4

    1M ആവുമ്പോ welcome music മാറ്റുന്നില്ലേ സോനു... നല്ല അടിപൊളി bgm vakkoo

  • @thazneeyy
    @thazneeyy Рік тому +8

    Mashurakk 1million adichappol enthokkeyayirnnu paripadi ippo ithin athonnumilla😒

  • @rahmathullanishadrahmathul7862

    ഒരുപാട് ഇഷ്ട്ടം സോനു ❤️❤️😍🥰🥰🥰 യൂട്യൂബിൽ ഇന്നോളം ഒരാളും വൺ മില്യൺ ആവാൻ കൊതിച്ചു ഞാൻ കാത്തിരുന്നിട്ടില്ല, but സോനു ഇത്ത വൻ മില്യൺ ആവാൻ ഞാൻ എന്തോ പ്രാർത്ഥിച്ചിരുന്നുഅത്രയും ഇഷ്ട്ടം സോനു മുത്തേ ❤️❤️😍🥰🥰🥰

  • @jayammababu6120
    @jayammababu6120 Рік тому +135

    Congrats.Mashoora doesn't seem to be happy.Your life is the gift of Suhana Just remember that.

    • @Jissyjose
      @Jissyjose Рік тому +35

      True....even I felt that as soon as basheer started praising suhana....mashura left the scene 😂😂😂

    • @NR-vl9mh
      @NR-vl9mh Рік тому +27

      She is jeolousy😂

    • @ardhrasuresh237
      @ardhrasuresh237 Рік тому +21

      enikum thonnii ormthri face mashu ithdee

  • @Resmin5467
    @Resmin5467 Рік тому +11

    Sonu daily video idanam 😊 idum enn enik thonnunnilla😜 ennalum week le 4 videos enkilum idaan sramikka... Pettann thanne 2m adikkum... Ningal proper aayi video ittal sonu n athratholam support und dr👍🏻👍🏻... Vekam thanne editing padikku.. Ithellam sonu n ariyavunna kaaryangal thanne ahn... Ithokke cheyyanam enkil sonu n koode oru thalparyam venam njaan parnjunne oll 😊😅

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +7

    Heyyyyyyy... നമ്മുടെ മുത്തുമണി sonu ന് one million adicheeeeeeee. Congratulations dear.. മോളെ പൊന്നു പോലെ ഇഷ്ടപ്പെടുന്ന ഒരു ummayaa

  • @Reels_456
    @Reels_456 Рік тому +7

    സോനുതക്ക് 1m അടിച്ചതിൽ വളരെ സന്തോഷം.
    നിഷ്കളങ്കമായ ഒരു മുഖo.

  • @MichiPouzi-oz2ks
    @MichiPouzi-oz2ks Рік тому +54

    Mashallah 😍❤️ alhamdulillah congratulations 🎉👏 suhana .....💕

  • @alithadathil9580
    @alithadathil9580 Рік тому +26

    മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ I love you suhana itha 🥰😘💞😘

  • @aboobackerjunaid9581
    @aboobackerjunaid9581 Рік тому +23

    Suhanaitha fans undoo❤❤❤

  • @jumanajabi4824
    @jumanajabi4824 Рік тому +29

    Congratszzz suhanithaaa💖💖💖💖

  • @anitababuraj9427
    @anitababuraj9427 Рік тому +21

    Congratulations Suhana. You are the strong pillar of that family.

  • @nizvaniya2119
    @nizvaniya2119 Рік тому +13

    Adipoli video 😍 congrats suhanaithaa 😍😘 love uu ❤️

  • @ummauppa7918
    @ummauppa7918 Рік тому +7

    Mashura:ഈ ഷൂട്ട് കഴിഞ് വേണം കേക്ക് അകത്താക്കന്‍ sunu മോള് എടുക്കുമോ മുഴുവന്‍ തിന്നും എന്ന ഭയം ഉണ്ട് അവളുടെ ഉള്ളില്‍ 😤.. ഡാങ്കിനി യെ പോലെ... Maturity ഇല്ല

  • @RazenmlpRazeenmlp198-hv2jq
    @RazenmlpRazeenmlp198-hv2jq Рік тому +63

    Congrats suhana ❤️❤️

  • @rafeenaismail5037
    @rafeenaismail5037 Рік тому +7

    Congras sonu 🌹🌹🌹🌹. സോനു എന്താണോ അത് തന്നെ ആണ് സോനുന്റെ വീഡിയോയിൽ. ഫോർമാലിറ്റിസ് ഒന്നും ഇല്ല. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഈ ഫാമിലിയെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @nitha9953
    @nitha9953 Рік тому +15

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ സോനു ...❤

  • @rahilajaneer4771
    @rahilajaneer4771 Рік тому +4

    Sonutha daily video idan mashoora nte pole malsarichal allengil vashi pidichal avarude kudumbam itrhakk happy airikkilla.sonutha ellam arinje cheyyu❤

  • @nandhiniviswan
    @nandhiniviswan Рік тому +5

    Suhanaithak 1 million adikkan vandi njan ellara phonil ninnum channel subscribe chyyithirinnu🥰 😍😍😍😍

  • @ayshanazmi.t6407
    @ayshanazmi.t6407 Рік тому +26

    എവിടെ പോകുമ്പോഴും ഫുഡ്‌ erea എപ്പോഴും സോനു ചെയ്യണം.. എന്ന് ഉള്ളവർ ലൈക് ചെയ്യൂ

  • @razik444
    @razik444 Рік тому +34

    Congratulations 🎉 suhana

  • @faseenamuhammad9171
    @faseenamuhammad9171 Рік тому +59

    Congrats suhana🎉🎉❤❤

  • @sahiranajeeb9868
    @sahiranajeeb9868 Рік тому +7

    സുഹാന ഇത്തയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വൺ മില്യൺ അടിച്ചപ്പോൾ വളരെയധികം സന്തോഷം 👍👍😘😘

  • @Shirin880
    @Shirin880 Рік тому +3

    Food related aayitulla videos sonuthande channel il aanenn paranhit idipo angane allelloo..bashi and mashu also taking that content.

  • @zuveiriyaptr4447
    @zuveiriyaptr4447 Рік тому +22

    Congratulations Suhanitha🥳🤩Mashaa Allah...❤❤

  • @ansarimavval2219
    @ansarimavval2219 Рік тому +16

    Suhana fans❤❤❤❤

  • @ROSHNIANNA-mn4qh
    @ROSHNIANNA-mn4qh Рік тому +11

    Congratulations Sonu Chechi🎉 I am so happy for U... 1 millionil stuck ayi pokade editing oke padi che daily videos eduka... Sonu chechineyum kuttikaleyum kanunadu thane Sandosham anu... Lob u 🎉

  • @shabishabi3305
    @shabishabi3305 Рік тому +5

    സോനു ഇനിയും ഉയരങ്ങളിൽ എത്തണം , കൂട്ടത്തിൽ ഇടക്ക് Replay തരണം

  • @fithaamna8451
    @fithaamna8451 Рік тому +33

    Congratulations suhana ❤❤

  • @muthumuthusworld
    @muthumuthusworld Рік тому +5

    Masha allah..
    Orupad ishttan nighale family ye.....
    Kurach video ittkond 1M ayath kandappol orupad sandhosham
    Nighale snehikkunna ennepole ulla kure alukal undann manassilayi....iniyum uyaraghalilekk keri pokatte.❤
    🎉 congratulations 🎉

  • @sulshazinsulshazin6944
    @sulshazinsulshazin6944 Рік тому +34

    Congrats sonu

  • @habeebahabeeba5810
    @habeebahabeeba5810 Рік тому +9

    Suhana fans adi like❤❤

  • @nazercheeramath51
    @nazercheeramath51 Рік тому +26

    Congratulations sonu🥳🎉
    Masha allah💕

  • @suvinavimal
    @suvinavimal Рік тому +17

    Congratulations 👏🎉🎊🥳 Suhana sister 😍😘🥰♥️ 1milion

  • @halikjezeera4204
    @halikjezeera4204 Рік тому +14

    Congrats സൂണ്‍ ❤🎉🎉

  • @ayishaanish429
    @ayishaanish429 Рік тому +15

    God bless you dear Sonu.. Masha Allah...1million celebration wait arnu

  • @hasnaansil5652
    @hasnaansil5652 Рік тому +45

    Mashaallah😘😍🥰❤

  • @JV-yj3ue
    @JV-yj3ue Рік тому +3

    Sonutha👍👍👍veetilem. Makkaludem karyngal ellm. Nokki baki tim l kurach video ettu 1 m adicha sonutha anu supr...

  • @yameemajeffin8175
    @yameemajeffin8175 Рік тому +29

    Congratssss on your 1 million subscribers 😍

  • @ammadkallari
    @ammadkallari Рік тому +4

    Next video waiting suhanatha grand hyatt video suhanatha upload cheyyane. Video editting pettan padikkande❤❤❤❤❤❤❤

  • @wondersofnature4160
    @wondersofnature4160 Рік тому +13

    Heartful congratulations dearr sonuthaaaa 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 congrats for your 1M UA-cam family 🤩

  • @archanamnair3622
    @archanamnair3622 Рік тому +21

    Congratulations Suhanathaaaaa❤❤❤❤❤

  • @sainabakv2375
    @sainabakv2375 Рік тому +5

    Congrats ithaa mashoo bashi Sonu combo poli fan for bb famili🥰🥰

  • @shebinafaisal4849
    @shebinafaisal4849 Рік тому +38

    ❤ suhana 👍🏻

  • @_ismahxx_8690
    @_ismahxx_8690 Рік тому +23

    mashaallah 👍🏻❤️‍🔥❤️‍🔥❤️‍🔥

  • @smithaaravindakshan4032
    @smithaaravindakshan4032 Рік тому +11

    Congrats molu. No words to say how happy I am for you. You are my favourite with no doubts. You are a person with a beautiful soul❤🎉😊Love you molu. 😍 You will always come up in life. My prayers and blessings are with you and your children 🙏 God bless you and give you all the happiness in life. When I see you smile comes on my face unknowingly that shows how much I adore you

  • @jaseelaazeez5573
    @jaseelaazeez5573 Рік тому +16

    Congratulations sonu🎉🎉

  • @sheenapunni5343
    @sheenapunni5343 Рік тому +2

    പൊളിച്ചു ❤❤❤❤❤
    ഒരുപാടിഷ്ടം
    ഇന്നലെ എറണാകുളത്തു വന്നപ്പോൾ ലുലുവിൽ നിങ്ങളെ കാണും എന്ന് വിചാരിച്ചു
    എന്നും അവിടെ ഉണ്ടാവുന്നതല്ലേ
    സുഹാന ലവ് you
    go ahead❤🎉🎉🎉🎉❤❤❤

  • @shahalshanu2611
    @shahalshanu2611 Рік тому +16

    Congratulations sonuu❤️

  • @safiyadidi1156
    @safiyadidi1156 Рік тому +3

    ഈ വിഡിയോക് വേണ്ടി വെയറ്റിംഗ് ആയിരുന്നു 🥰🥰