വീട്ടിൽ ചെന്നപ്പോൾ കേട്ട ആ വാർത്ത 😳

Поділитися
Вставка
  • Опубліковано 8 лют 2025
  • Vishnujith (Rossi) 🏍️: / rossi_xrz
    Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    / karthiksury. .
    / passionuntold
    / karthiksury. .
    karthiksuryavlogs@gmail.com
    ➤ Editing:
    / nithinomer
    ➤ My Tags
    #karthiksurya #dare2dream

КОМЕНТАРІ • 609

  • @deepudevadasdevadas1090
    @deepudevadasdevadas1090 11 місяців тому +259

    23:23 kannan chettanu koduthalum illelum sheriyakkiii edukku karthikeettaaaa.pavam bike .Allengil namukkukku kannettante birthdaykku giftkoduthalo❤❤❤❤

  • @Kunju1222
    @Kunju1222 11 місяців тому +11

    വീഡിയോ കണ്ടു സന്തോഷം...സ്കൂൾ വിട്ടു വീട്ടിലേക്കു പോവുന്ന ഒരു കൊച്ചു കുട്ടീടെ സന്തോഷം പോലെ തോന്നി... നല്ലൊരു പോസിറ്റീവ് ഫീലിംഗ്...

  • @Arya-bm1le
    @Arya-bm1le 11 місяців тому +5

    തന്നെ ആദരിക്കുന്നത് വായിച്ചു നിർവൃതി അടയുന്ന കാർത്തിക്.. 😍 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

  • @shyam-rl5wo
    @shyam-rl5wo 11 місяців тому +42

    18:55 💥💥💥🥶 rocket

  • @appuz_motopsychoz
    @appuz_motopsychoz 11 місяців тому +224

    Aa bike sheriyakanam❤

    • @Srxx_jith
      @Srxx_jith 11 місяців тому

      Yes Sheri akkanam

  • @dynamicduoz
    @dynamicduoz 11 місяців тому +31

    വണ്ടിയെ പ്രേമിക്കുന്ന ആർക്കും വണ്ടി അങ്ങനെ കിടക്കുന്നത് സഹിക്കില്ല bro.
    Please give life to the bike❤

  • @rajvideos22
    @rajvideos22 11 місяців тому +10

    ചേട്ടന്റെ വിജയം സുഹൃത്തുക്കളെ പോലെ ഉള്ള അച്ഛൻ അമ്മ ആണ് ❤️

  • @Anusha_Arackal
    @Anusha_Arackal 11 місяців тому +153

    3:32 Ettumanoor ❤

  • @Comedy5269
    @Comedy5269 11 місяців тому +2

    ബൈക്ക് ശരിയാക്കുവോ bro❤️

  • @lakshmylachu2630
    @lakshmylachu2630 11 місяців тому +41

    കുറേ ആയി ഈ വഴി വന്നിട്ട്. എന്തായാലും വന്നപ്പോ ഏറ്റുമാനൂർ അമ്പലം കാണാൻ പറ്റി🙏. അല്ലേലും ഏറ്റുമാനൂരപ്പനെ തൊഴുത് ഇറങ്ങുമ്പോൾ ഒരു പ്രത്യേക സന്തോഷവും സമാധാനം ആണ്.

  • @ananthuvijayvfc8166
    @ananthuvijayvfc8166 10 місяців тому +2

    Karthik chettaa enta vandiyum fz v1 aanu black colour
    Aah fz 250 sheriyaaki edukk ❤

  • @viswamsnath2643
    @viswamsnath2643 11 місяців тому +8

    9:55 That Portion 😅🤌

  • @shinupathrose410
    @shinupathrose410 11 місяців тому +7

    അമ്പലം ചുറ്റും വ്ലോഗ് എന്ന് മാറ്റും bro ❤

  • @amyyiin
    @amyyiin 11 місяців тому +15

    18:59 rx sound 🤌❤️‍🔥

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t 11 місяців тому +8

    രണ്ട് clock വാങ്ങായിരുന്ന്... ഒന്ന് നമ്മളെ സമയം നോക്കാനും,മറ്റേത് എതിരാളിയുടെ സമയം കുറിക്കാനും..
    Dr മൂക്കാമണ്ട 😌

  • @anandhuts..
    @anandhuts.. 11 місяців тому +74

    14:15 njan annu a drone koduthathu

    • @alchemistkochappi8416
      @alchemistkochappi8416 11 місяців тому +1

      Satyam para ... Aa memory card evide da? Nee adu endu cheytu? Ninakku drone thanne aalodu memory card chodikaathe enda?

  • @dileep_fan_boy
    @dileep_fan_boy 11 місяців тому +19

    6:59 അമ്മച്ചിയുടെ സ്നേഹം ❤️❤️

  • @Naseeeef
    @Naseeeef 11 місяців тому +4

    Bro യുടെ അമ്മേടെ ചിരി കാണാൻ നല്ല ഭംഗി ആണ് ❤

  • @MarZellusMrZ
    @MarZellusMrZ 11 місяців тому +2

    23:27 ithanalley kannannan paranja just 2 tyre itta mathram mathi sheri aakan enn paranja aa bike 🥲🥲

    • @KarthikSuryavlogs
      @KarthikSuryavlogs  11 місяців тому

      🤣🤣🤣🤣🤣 angine parangada avan hahaha

    • @d_a_r_k_7
      @d_a_r_k_7 11 місяців тому +1

      😂😂😂😂😂😂

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 11 місяців тому +3

    Sp ആകേണ്ട 👍😂എല്ലാം ദേവി യുടെ അനുഗ്രഹം 👍 ഞങ്ങൾക്കും സന്തോഷം 😂😂😂😂

  • @jinuustephen
    @jinuustephen 11 місяців тому +94

    നാരായണൻകുട്ടി കുപ്പായം ഔട്ട്ഫിറ്റ് set 👌🏽

    • @hyota.x
      @hyota.x 11 місяців тому

      Lol

  • @vedanthmenon7622
    @vedanthmenon7622 11 місяців тому +23

    Pandu podcastil parannirunnu njaan college vibil aanu ippolum ennu pakshe ippo thantha vibe aayi

    • @KarthikSuryavlogs
      @KarthikSuryavlogs  11 місяців тому +17

      Thantha aavanulla prayam okke aayille. Ini nammal thantha vibe il pwolikkum😎

    • @zero_zon123
      @zero_zon123 11 місяців тому +5

      ​@@KarthikSuryavlogsfrndsellam pinangiyenkil ath maatannulla shramamalle nammude baagth ninn vendath....aarude bagathaan thett enkilum ...aa pinakkam maatan oru influncer enna nilakk bro try cheyyande...samoohathin ennalalle maaathraka aakan pattoo

  • @v4vlog729
    @v4vlog729 11 місяців тому +17

    Keezhut sreekandan....perur Sivan thadathavila Suresh kizhut viswanathan puthenkulam anantha padbhanaman thadathavila Manikandan ..... Umamaheswara madam umadevi ... Ellam scene anakal aanu.... Ee pooram adipoli aakum....🖤🖤🖤🖤🖤🖤🐘🐘🐘🐘🪄

  • @alchemistkochappi8416
    @alchemistkochappi8416 11 місяців тому +7

    Dear Karthik,
    You are now surrounded by old energies. Its not you getting old. Bhakti bhakti bhakti.. ente ammumma ippo ningade fan aai.. but enikku ippo video kaanan thonunilla because of your over bhakti... So you are loosing core audience and gaining a different set of audience.
    Good luck with it bro!

  • @renjithbs7331
    @renjithbs7331 11 місяців тому +1

    ബൈക്ക് ശരിയാക്കി ഒരു വീഡിയോ ഇറക്കൂ... ബ്രൊ ഒരു റിഫ്രഷ് പോസിറ്റീവ് വൈബ് ആയിരിക്കും 🤘

  • @jinuustephen
    @jinuustephen 11 місяців тому +5

    ബ്രോ ഒരു സംശയം സന്ദീപിന് കാർ ഓടിച്ചിട്ട് മടുപ്പ് പിടിക്കുന്നില്ല 😂

  • @GireeshS-f6s
    @GireeshS-f6s 11 місяців тому +29

    Karthik muthe കാർത്തിക്കിന്റെ ഈ അവസ്ഥയിലൂടെ കടന്നു പോയൊരു ആളാണ് ഞാനും ശരിക്കും മനസ്സിലാകും എല്ലാം ശരിയാകും മുത്തേ love യൂ കട്ടക്ക് കൂടെ ഉണ്ടാകും ഒപ്പം പ്രാർത്ഥനയും ഉണ്ടാകും

  • @Bxdxss
    @Bxdxss 11 місяців тому +4

    Lifestyle vlogger ❌ ambala praavu ✅

  • @UKworld-fu2nm
    @UKworld-fu2nm 11 місяців тому +7

    സന്ദീപ് സൂപ്പർ ആണ് ❤️

  • @ShamRasheed-wo9fn
    @ShamRasheed-wo9fn 11 місяців тому

    ആ Dron എന്നെങ്കിലും തിരിച്ചു കിട്ടും എന്ന് ഞാൻ സത്യമായും പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇത്രെയും പെട്ടന്ന് കിട്ടും എന്ന് കരുതിയില്ല 👍❤

  • @adarshuptvm2566
    @adarshuptvm2566 11 місяців тому +2

    17:07 Gireesh Chettan back in...🥰😄

  • @akshay9047
    @akshay9047 11 місяців тому +4

    Le: വീഡിയോ കണ്ടൂ അഭിമാനം കൊള്ളുന്ന കോട്ടയം സ്വദേശികൾ 🌝

  • @adhi2210
    @adhi2210 11 місяців тому

    Broooooooooo❤❤❤❤ next Kottayathh varumboo vaikom Mahadeva temple vaaaa oru 5 manik ahnleh set ahnnnnnnn🤜🏼😽

  • @Vavachhi_1815__BHAI
    @Vavachhi_1815__BHAI 11 місяців тому +3

    10:45 😂😂😂😂

  • @siddhidatri2029
    @siddhidatri2029 11 місяців тому +13

    ഞങ്ങളുടെ ഏറ്റുമാനൂർ അമ്പലം ❤

  • @Valappottukal
    @Valappottukal 11 місяців тому +1

    5:42 padavalam spotted 😂

  • @sandrasidhu821
    @sandrasidhu821 11 місяців тому +4

    Coomment boxil kore comments kandu ...ippo video energetic illa ennokke....so, ith arum kanan nirbandhikkunillalo...athukond athokke avaravarude ishttam anu....anyway karthik etta sugano

  • @abinkurian9771
    @abinkurian9771 11 місяців тому

    ചേച്ചീനെ മേക്കപ്പ് ഇട്ട് കാണാൻ ഒരു ഒരു ഭംഗിയില്ല നേരെ മറിച്ച് ആ മേക്കപ്പ് ഒക്കെ തുത്ത് കളഞ്ഞപ്പോൾ ആ പഴയ ഭംഗി ആയപ്പോൾ കാണാൻ തന്നെ എന്നാ ലൂക്കാ മേക്കപ്പ് ഇടത്തതാ നല്ലത് ഏത് അത് 💛👍💛 ചിലപ്പോൾ പെട്ടന്ന് പുതിയ ലുക്കിലേക്കു മാറിയതൂ കൊണ്ടായിരിക്കും എനിക്ക് ഇങ്ങനെ തോന്നിയത് എന്തായാലും പൊളിച്ചു

  • @prasaddp8771
    @prasaddp8771 11 місяців тому +1

    വണ്ടി നന്നാക്കി ആർക്കെങ്കിലും ( പാവപ്പെട്ട ആൾക്ക്)giveaway ചെയ്യൂ

  • @stunner18
    @stunner18 11 місяців тому +9

    ആദ്യം ആദരിക്കും..... പിന്നെ പിടിച്ചു അവിടെ പ്രീതിഷ്ടിക്കും... 😂

  • @Sree_vedha_vlogs
    @Sree_vedha_vlogs 11 місяців тому +1

    Bike sheriyakanam ennu olavar Like adi ❤

  • @hrigukutty6222
    @hrigukutty6222 11 місяців тому +5

    Karthik ettoi... Eppozhelum lalettane Kanan oru opportunity kittiyal ithuvare flat il nokku hi kodutha Ella clips um koodi join akki edit aakki oru vdo akki kaanichkodythoode sneham ariyipikkan poli aaville✨💗💎🤍👀👀

  • @saiswaroopak
    @saiswaroopak 11 місяців тому +3

    15:54 hostelil onaka chapathi kazichee le- njann 😢😢😢😊

  • @adhipc3572
    @adhipc3572 11 місяців тому +3

    Ettumanoor 😌🔥

  • @rahuldbs1973
    @rahuldbs1973 11 місяців тому +1

    Aa bike sheriyakanam ennullavar like adiku

  • @Solivagant970
    @Solivagant970 11 місяців тому +1

    Kannaliyan missing❤

  • @jameelan2207
    @jameelan2207 11 місяців тому +13

    മുത്തേ......അടിപൊളി....വീഡിയോ വൈകിയാണ് കണ്ടത്‌ ഡ്യൂട്ടിയിലായിരിന്നു.....ആ വണ്ടി പണിത് എനിക്ക് താ...ഡേ റ്റുഡ്രീം....അത് ഒരു തുടക്കമാവട്ടേ🎉❤

  • @AKHIL_A._K
    @AKHIL_A._K 11 місяців тому +1

    നമ്മുടെ ഏറ്റുമാനൂർ 😁🥰 നമ്മുടെ കോട്ടയം ❤❤❤❤❤

  • @Willambutlerharold
    @Willambutlerharold 11 місяців тому +2

    ഡെയ്‌ലി വ്ലോഗ് ഫാന്സ് ഉണ്ടോ 😊❤

  • @amalvabhilashdesigns
    @amalvabhilashdesigns 11 місяців тому +3

    Miss old Karthik bro ❤❤❤❤❤

  • @honeybadger_ak
    @honeybadger_ak 11 місяців тому +4

    Bike restoration venam ennullavar 👇

  • @notenzo123
    @notenzo123 11 місяців тому +2

    Njan eppo sandeep fan ayi❤❤❤

  • @vishak_022
    @vishak_022 11 місяців тому +11

    At the end all we need is just peace. I think you are having peace nd mindfulness now than any other time.Don't change your new habits just becz of those few comments. People Change nd Evolve. I think your you are on the way of becoming the best version of yourself.... Go ahead man!

  • @arunr7245
    @arunr7245 11 місяців тому

    കാർത്ഥിക്കിന് മുന്നേ സ്റ്റുഡിയോയിൽ എത്തിയ ക്യാമറ 😃

  • @Neymar-n6r
    @Neymar-n6r 11 місяців тому +8

    Old energy was missing come back with old into bruuhh old video is really an energetic videos go back to the old energetic vedio bruhhh plssssss😢😢

  • @khabyschoise9565
    @khabyschoise9565 11 місяців тому

    Vibe nu vendi pittennu ravile 4 manikku irunnu video kandu 😊,
    Bike set akku namakku pwolikkam

  • @UnderRatted_Mallu
    @UnderRatted_Mallu 11 місяців тому +1

    In the comment section everyone is saying they miss the old version vlgs and they want that back
    … but everyone should understand that he is a lifestyle vlogger so present style il thane video idunathale nallath other than making a fake content

  • @ssvofficials282
    @ssvofficials282 11 місяців тому +4

    അടിപൊളി vibe മൊത്തത്തിൽ ❤❤❤ കിടു 👌 വ്ലോഗ് 👍

  • @soorajksaji6267
    @soorajksaji6267 11 місяців тому +11

    ഏറ്റുമാനൂർ ❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 11 місяців тому +1

    ഏറ്റുമാനൂരപ്പാ 🙏കാത്തോണേ എന്റെ കാർത്തിക് സഹോദരനെ. എന്റെ അമ്മയുടെ കുടുംബ ക്ഷേത്രം. ഞങ്ങൾ ഇടുക്കിയിൽ😊താമസം. 😅

  • @0faizi
    @0faizi 11 місяців тому

    ആ വണ്ടി റെഡിയാക്കണം വേണ്ടെങ്കിൽ പറയുക ഞാൻ കൊണ്ടുവരും😊

  • @VishnuVishnu-jh9px
    @VishnuVishnu-jh9px 11 місяців тому

    Ahh bike sheriyakanam machanae ♥️

  • @aswanas1039
    @aswanas1039 11 місяців тому +2

    9:28 aah mrithangam upayogikkarundooo

  • @Anas_Bucky
    @Anas_Bucky 11 місяців тому +7

    Aaa pazha videosinte athra Oru vibe illa Enthoo evideyoo thagaraar pole

  • @bharathmadhavan2324
    @bharathmadhavan2324 11 місяців тому +4

    19:21 puthia alianmar

  • @ajithlal6186
    @ajithlal6186 11 місяців тому

    23:50 yes please ❤🏍️🏍️

  • @omanakarattil2537
    @omanakarattil2537 11 місяців тому

    Achene pole thanne kartikke nee enthu nishkalankana mone god bless you👍

  • @vineeshvarrikkanz6321
    @vineeshvarrikkanz6321 11 місяців тому +1

    "മുണ്ട് മുണ്ട് " മുണ്ടെവിടെ ആശാനെ

  • @derekhale18
    @derekhale18 11 місяців тому +2

    Aa bike Sheriakkanam pls❤❤❤

  • @shafeeq-muhammed.
    @shafeeq-muhammed. 11 місяців тому +1

    കാർത്തിക് സൂര്യ ഭക്തി വ്ലോഗ്സ് .....😮

  • @torq369
    @torq369 11 місяців тому

    18:54 2 stroke fans like adi ❤😊

  • @4xannn
    @4xannn 11 місяців тому

    Karthikk chetta vandi shery aakkikko 😢❤

  • @fhkmoonyt8536
    @fhkmoonyt8536 11 місяців тому +10

    എത്രയും പെട്ടന്ന് കാർത്തിക് ബ്രോയുടെ കല്യാണം നടക്കട്ടെ ❤

  • @sanusanu6684
    @sanusanu6684 11 місяців тому +17

    Vandi Sheri akki edukkanam ❤❤❤

  • @Montogonist
    @Montogonist 11 місяців тому

    Old intro venam enn thalparyam ullavar🔪👀😁🙂

  • @nishad6595
    @nishad6595 11 місяців тому +1

    Bro endhan aa pazhaya energy illathad.id valla theerthadanathinum poya pole und.bhakthi nallad thannen ad kond video nirakkalley.edakoke kanumbol nalla rasaman but ithh vayankara irritating avnd. Pls its a request. From a huge fan❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @aswanmani3562
    @aswanmani3562 11 місяців тому

    Achan thoppi okke vech look aayi😂😂❤❤

  • @Achu14ProMax
    @Achu14ProMax 11 місяців тому +18

    Waiting ayirunnu da video kk vndi 😊😊😊new frnz new vibe ... Ee change njaglk estamai .... ❤❤❤❤

  • @Coolpsycho13
    @Coolpsycho13 11 місяців тому +5

    Missing old intro and outro

  • @Solivagant970
    @Solivagant970 11 місяців тому +1

    Daasan aliyan evde karthikke❤.

  • @rasiyamk699
    @rasiyamk699 11 місяців тому +5

    Karthikettee frnds ellaam evde pooyi

  • @daffodilsworld9009
    @daffodilsworld9009 11 місяців тому +2

    Kottayam achayan and achayathis like adi❤❤❤

  • @gladwinpjojo
    @gladwinpjojo 11 місяців тому +2

    18:55 rx

  • @neymarlover7286
    @neymarlover7286 11 місяців тому +1

    ഇത് കാണുന്ന കോട്ടയംകാർ ഉണ്ടോ

  • @keerthiammuzz7891
    @keerthiammuzz7891 11 місяців тому +1

    Aaa bike sheri akki edukkanam 👍🏻

  • @Ameen3690
    @Ameen3690 11 місяців тому

    Rathri vishannu irunnu food kazhikunna le njan😂

  • @yaduvlogs7833
    @yaduvlogs7833 11 місяців тому

    Vandi rebuild cheythitt giveaway kodukkuaa 😅❤

  • @_unni_devan
    @_unni_devan 11 місяців тому

    വണ്ടി ശെരിയാകണം ❤

  • @S_A_T_A_N666
    @S_A_T_A_N666 11 місяців тому

    16:48 😂 cute name

  • @girinandhgnath3016
    @girinandhgnath3016 11 місяців тому +2

    18:56 that sound 🥵😻

  • @antoniochristopher4279
    @antoniochristopher4279 11 місяців тому

    Restore Bro❤🏍

  • @aravindk.r7974
    @aravindk.r7974 11 місяців тому

    Ettumanoor ❤🙏🏻

  • @Malluvloger770
    @Malluvloger770 11 місяців тому

    Ivade bike pranthan maru ondo❤‍🩹? Ondankil adi oru like👻

  • @adithyanaadhi8879
    @adithyanaadhi8879 11 місяців тому

    Bro onu marrage chyummoo😢❤❤😂

  • @athulsanthosh3943
    @athulsanthosh3943 10 місяців тому

    Ah bike seriyakkanam❤

  • @jayjinx2591
    @jayjinx2591 11 місяців тому +5

    Bro pand sreenivasan sabari malak poi mari poya pole aayi 😂😂😂 jk

  • @jithinthomas5583
    @jithinthomas5583 11 місяців тому +3

    നന്നാക്കി എടുക്കണം

  • @dheerajkprakash
    @dheerajkprakash 11 місяців тому +1

    Bike restore cheyanam karthik chetta❤❤🔥

  • @_KMC_AKKU
    @_KMC_AKKU 11 місяців тому +2

    ചേട്ടൻ എപ്പഴും 🇻 🇮 🇧 🇪  🇦 🇳 🇳

  • @XTREMEPSYCHO-b1r
    @XTREMEPSYCHO-b1r 11 місяців тому

    Aaa vandi sheri akkanm❤